ഒരു മാതൃകാ പശു വളർത്തൽ ഫാം | Profitable Dairy Farm in Kerala by a woman entrepreneur - VLOG70

Sdílet
Vložit
  • čas přidán 5. 10. 2020
  • Here is the story of a woman dairy farmer from Muvattupuzha, Kerala. She had built a beautiful modern farm of 15 cattles with her limited resources like land, money ect. She started her dairy farm 35 years back with one cow.We hope her success story will inspire those who are planning to start dairy farm.
    ഗിരിജ ചേച്ചി 9744776769
    കന്നാര പോളകൾ ആവശ്യമുള്ളവർക്ക് ഗിരിജ ചേച്ചിയെ Contact ചെയ്താൽ എത്തിച്ചു കൊടുക്കുന്നതാണ്.
    Location:
    Girija Dairy
    Pandri hills- Pallikavu link Road, Muvattupuzha, Kerala 686673
    maps.app.goo.gl/eEPbMTjzGBYuF...
    ____________________
    Key words:
    Profitable dairy farming
    Dairy farm Kerala
    woman Diary farmer
    Dairy farm Muvattupuzha
    Cattle farm Muvattupuzha
    cattle farm
    cow farm
    successful dairy farming
    dairy farming tips
    dairy farming information
    how to make low cost dairy farm
    dairy farm essentials
    self made women
    successful woman dairy farmer
    woman dairy farmer
    dairy farm tour
    dairy farm visit
    economical cow farming
    economical cattle gaming
    economical dairy farming
    milking machine
    successful malayalee woman
    HF cow farming
    Jersey cow farming
    pashu valarthal
    pashu valarthal Malayalam
    പശു വളർത്തൽ
    കന്നുകാലി വളർത്തൽ
    samishra krishi
    സമ്മിശ്ര കൃഷി
    കന്നുകാലി പരിപാലനം
    pashu Kerala
    Kerala pashu farm
    pashu krishi Kerala
    Kali valarthal
    kannukali valarthal
    cows for sale
    pineapple plants for sale

Komentáře • 190

  • @nimsmagicbook
    @nimsmagicbook  Před 3 lety +23

    ഇത് ഗിരിജ ചേച്ചി.. 35 വർഷം മുൻപ് ഒരു പശുവും ആയി ആണ് ചേച്ചി പശു വളർത്തൽ തുടങ്ങിയത്. ഇന്ന് 15 പശുക്കളിൽ എത്തി നില്കുന്നു.. 30 സെന്റ് സ്ഥലത്ത് ആണ് വീടും, തൊഴുത്തും, ആടും, കോഴികൂടും, മീൻകുളവും എല്ലാം.. മുവാറ്റുപുഴ മുൻസിപ്പാലിറ്റി 17ആം വാർഡിൽ ആണ് ചേച്ചിയുടെ വീട്.. Google Location Description box il ചേർത്തിട്ടുണ്ട്. ഫാം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് വരാവുന്നതാണ്..

  • @latheeflatheef7937
    @latheeflatheef7937 Před 2 lety +2

    സൂപർ. നേരം പോക്ക് ന് ആട് വളർത്താ ഹൗ ഈ. പശുവിനെ നോക്കീറ്റൊന്നും നേരം പോണില്ല. ചേച്ചീ വല്ലാത്ത ചേച്ചീ ഉയരങ്ങളിൽ. ഇനിയും എത്തട്ടെ

  • @divyats3704
    @divyats3704 Před 3 lety +12

    ഗിരിജ ചേച്ചിയെ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു മാതൃകയാണ്. ചേച്ചി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടേന്ന് ആശംസിക്കുന്നു ..

  • @sajimg1407
    @sajimg1407 Před 3 lety +5

    മാതൃകാ യാക്കാവുന്ന ഒരു നല്ല കർഷക

  • @premadasankt1297
    @premadasankt1297 Před 3 lety +1

    Big salute 🙏✌

  • @MohammedAli-sf8sl
    @MohammedAli-sf8sl Před 3 lety +2

    Love this farm

  • @naflaskitchenandfarming2715

    കൊള്ളാം ട്ടോ വളരെ നന്നായിട്ടുണ്ട് 👍👍

    • @nimsmagicbook
      @nimsmagicbook  Před 2 lety

      Thank you for watching 💕 ഒത്തിരി സന്തോഷം

  • @arunsoman3628
    @arunsoman3628 Před 3 lety +1

    Great inspiration cheachi

  • @anjalyka6759
    @anjalyka6759 Před 3 lety +1

    Inspiration 😍😍

  • @pauloseponkallinkal3158
    @pauloseponkallinkal3158 Před 3 lety +3

    Very informative and inspirational Vlog.A big salute to Girija Chechi. Congrats Nimmy for the good work.Keep it up.

  • @sajeevkumars9820
    @sajeevkumars9820 Před 3 lety +13

    പാവം അവര് നല്ല കഷ്ടപ്പെടുന്നു god bless

  • @pradeepmuttil5240
    @pradeepmuttil5240 Před 3 lety +2

    Prathisandhikale tharanam cheyyithu jeevitha vijayam nediya ammachi...orupadusneham....

    • @nimsmagicbook
      @nimsmagicbook  Před 3 lety

      Thank You for Watching this video ♥️
      She is a hard-working person

  • @sudheshshijilla5353
    @sudheshshijilla5353 Před 3 lety +1

    God bles you chechi

  • @smithaskitchen848
    @smithaskitchen848 Před 3 lety +6

    ഗിരിജ ചേച്ചി പോളിച്ചു. 👍👍👍👍 I will give her big salute

  • @bosebaby6184
    @bosebaby6184 Před 3 lety +1

    അഭിനന്ദനങ്ങൾ

  • @sudheeshks7744
    @sudheeshks7744 Před 3 lety +2

    Vlog super. Girija chechi ♥️♥️

    • @nimsmagicbook
      @nimsmagicbook  Před 3 lety

      Thank you ♥️.. ഞങ്ങളുടെ വ്ലോഗുകൾ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണേ...

  • @fasalukadayil1460
    @fasalukadayil1460 Před 3 lety +6

    സ്വന്തം അധ്വാനത്തിൽ 15 പശുവിനെയും കൂടെ ആടുകളെയും കുറച്ചു സമയം തോഴുത്തിൽ നിന്ന് മാറി നിന്ന് ഒന്ന് ആസ്വദിക്കാൻ കുറച്ചു മീനുകളെയും വളർത്തുന്ന ഗിരിജ ചേച്ചിക്ക് 🙏ആശംസകൾ... അമ്മയുടെ കാര്യങ്ങൾ അമ്മക്കൊപ്പം നിന്ന് ചെയ്തു കൊടുക്കുന്ന മകനും... ഇ vidio ഇത്ര മനോഹരമായി റെക്കോർഡ് ചെയ്തു അവതരിപ്പിച്ചത്തിനു.... നന്ദി....

  • @GRASSYELLOW
    @GRASSYELLOW Před 3 lety +1

    നല്ല അവതരണം. ഫാം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല മാതൃക. Thanks

    • @nimsmagicbook
      @nimsmagicbook  Před 3 lety +1

      ഒത്തിരി സന്തോഷം... തുടർന്നും ഞങ്ങളുടെ വീഡിയോസ് കാണണേ...♥️

  • @ShajiMichael
    @ShajiMichael Před rokem +1

    Goodveedio❤❤❤nallakarshaka❤❤nallapasukkal

  • @saranjayakumar7414
    @saranjayakumar7414 Před 3 lety +1

    Adipowli😍👍

    • @nimsmagicbook
      @nimsmagicbook  Před 3 lety

      Thank you ❤. If you like our videos please subscribe and support us..

  • @shajanjoy6992
    @shajanjoy6992 Před 3 lety +1

    Congrats girija chechi

  • @mychanal4495
    @mychanal4495 Před 3 lety +2

    Super.
    ഒരുപാട് കഷ്ട്ട പാട് സഹിച്ചാണ് ഇവിടെ വരെ എത്തിയത് ഇനിയും മുമ്പോട്ടു പോവട്ടെ.👍👍👍

  • @josevibes4292
    @josevibes4292 Před 3 lety +2

    Super ❤️🥰

  • @nayan8292
    @nayan8292 Před 3 lety +3

    Happy to see Girija chechi again. All the best

  • @Scorpio_girl1995
    @Scorpio_girl1995 Před 3 lety +4

    Congrats chechy for 1k subscribers..keep going..,😍😍😍

    • @nimsmagicbook
      @nimsmagicbook  Před 3 lety +2

      Thank you oththiri santhosham... Community page open aakuvan wait cheyyuka aayirunnu ee news ariyikkuvan...

  • @thomas_john
    @thomas_john Před 3 lety +1

    Very good

  • @anumolpowathil2331
    @anumolpowathil2331 Před 3 lety +2

    Inspiring personality... 👍

  • @ags8965
    @ags8965 Před 3 lety +1

    Nic vlog

    • @nimsmagicbook
      @nimsmagicbook  Před 3 lety +1

      Thank you ♥️

    • @ags8965
      @ags8965 Před 3 lety +1

      @@nimsmagicbook ur presentation is good
      No unnecessary talks👍🏻👍🏻

    • @nimsmagicbook
      @nimsmagicbook  Před 3 lety

      @@ags8965 😍 thank you 👍

  • @jinugeorge773
    @jinugeorge773 Před 2 lety +1

    അവരുടെ കഷ്ടപ്പാടിന് ഉള്ള ഫലം അവർക്കു ലഭിക്കുന്നു... ❤️

  • @poojamathew9130
    @poojamathew9130 Před 3 lety +6

    Inspirational, strong lady💪💪💪💪 ചേച്ചി documentary ഒന്ന് try cheythude😊😊😊

    • @nimsmagicbook
      @nimsmagicbook  Před 3 lety +1

      Thank you dear ♥️ എനിക്ക് ഡോക്യുമെന്ററി ചെയ്യുവാൻ ഇഷ്ടമാണ്.. informal type

  • @louie4437
    @louie4437 Před 3 lety +3

    This is real women empowerment 👏👏

  • @avjn1
    @avjn1 Před 3 lety +2

    Very informative as always 👍 Keep going !

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes Před 3 lety +1

    Jersey Kombillathathu demand ullathano??? Pll reply urgently plllll

  • @helenaantony3029
    @helenaantony3029 Před 3 lety +1

    Congrats Dr for 1k subscibers😍😍

  • @binoybijoy8904
    @binoybijoy8904 Před 3 lety +3

    Good .Super

    • @nimsmagicbook
      @nimsmagicbook  Před 3 lety

      Thank You. ❤️ ഞങ്ങളുടെ വീഡിയോസ് ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ

  • @happyhomesbyakhila
    @happyhomesbyakhila Před 3 lety +2

    Channel adutha level athiyallo.. Anchoring kidu aakunu oro video lum. Keep going 👍

    • @nimsmagicbook
      @nimsmagicbook  Před 3 lety

      ഒത്തിരി സന്തോഷം... Thank you ❤

  • @MrArshadk
    @MrArshadk Před 3 lety +1

    Very good ella aashamsakalum

  • @seeammu
    @seeammu Před 3 lety +2

    Keep going my dear 😍🤘

  • @chilluskitchenmalayalam2065

    ഒരു പാട് ഇഷ്ട്ടം ആയി 😍😍

  • @rejimathew7397
    @rejimathew7397 Před 3 lety +1

    God bless you my sister

  • @jimodjoseph3491
    @jimodjoseph3491 Před 3 lety +1

    Nannayittundu chechy.....god bles u.........

  • @princemjunny3233
    @princemjunny3233 Před 3 lety +1

    Nice presentation

  • @mercymary1004
    @mercymary1004 Před 3 lety +2

    പശു വളർത്തൽ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു പ്രചോദനം ആണ് . പശുവിനെ കറക്കുന്ന ശാത്രീയ രീതികളും, വൃത്തിയാക്കലും ഒക്കെ വളരെ ശ്രേദ്ധേയമാണ് . വളരെ അദ്വാനമുള്ള ജോലിയാണ് ഇതെല്ലാം .

    • @nimsmagicbook
      @nimsmagicbook  Před 3 lety

      ഒത്തിരി നന്ദി... ഒത്തിരി സന്തോഷം❤❤❤

  • @kannanyoutubechannel7541
    @kannanyoutubechannel7541 Před 3 lety +4

    👌

  • @velaudhanthampi3104
    @velaudhanthampi3104 Před 3 lety +1

    Excellent video,

  • @athuls7677
    @athuls7677 Před 3 lety +1

    Adipoli 😍

  • @thedrifterbyantonyhoegun
    @thedrifterbyantonyhoegun Před 3 lety +2

    പൊളിച്ചേട്ടോ വിഡിയോ... ഒന്നും പറയാനില്ല..... കിടു !!!
    ഇന്നിപ്പ ഇത്രേ വാക്കുകൾ ഉള്ളു 😁

  • @jishnup.v1929
    @jishnup.v1929 Před 3 lety +2

    😍😍😍😍😍😍😍😍😍😍😍🤞🤞🤞💕💕

  • @jacksont277
    @jacksont277 Před 2 lety +1

    പശു കിടാവിന് എത്രയാ വില. വളർച്ച ആയ പശുവിനു എത്ര?

  • @srujankumar2358
    @srujankumar2358 Před 3 lety +1

    Super 👌. video

  • @chithravimal8019
    @chithravimal8019 Před 3 lety +1

    Adipoli

    • @nimsmagicbook
      @nimsmagicbook  Před 3 lety

      Thank you❤️. ഞങ്ങളുടെ വീഡിയോകൾ തുടർന്നും കാണുക

  • @sajusenan5844
    @sajusenan5844 Před 3 lety +2

    Super

  • @nithinvijayan2629
    @nithinvijayan2629 Před 3 lety +1

    Sistera gir croz poytu geeri ta adthudapoya kattupolul a tozhuthinta adthudapoytla

    • @nimsmagicbook
      @nimsmagicbook  Před 3 lety +1

      Okay .... ഡോക്ടർമാർ പറയുന്നതല്ലേ നാട്ടിൻപുറത്തെ സാധാരണക്കാരായ പശുവളർത്തലുകാർക്ക് അറിയൂ... Thank you for the information.

  • @sadhirshasalim366
    @sadhirshasalim366 Před 3 lety +1

    സൂപ്പർ

  • @krnk1533
    @krnk1533 Před 3 lety +1

    3മാസം പ്രായമുള്ള ഗിർ പശുക്കുട്ടിയോട് കൂടി ടോപ് ക്വാളിറ്റി ഗിർ പശു വില്പനക്ക്, 12ltr/day ഇപ്പോൾ 6ltr, കാളയെ കൊണ്ട് ചാടിച്ചിട്ടുണ്ട് കഴിഞ്ഞ ആഴ്ച്ച . വില 110000/-

  • @jeniles7394
    @jeniles7394 Před 3 lety +1

    Girija chechi powliyanu

    • @nimsmagicbook
      @nimsmagicbook  Před 3 lety +2

      പിന്നെ അല്ലാതെ... ഗിരിജ ചേച്ചി എല്ലാവർക്കും ഒരു പ്രചോദനമാണ്...

    • @nimsmagicbook
      @nimsmagicbook  Před 3 lety

      Video ഇഷ്ടപെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ...

    • @jeniles7394
      @jeniles7394 Před 3 lety +2

      @@nimsmagicbook najum oru farm thudganm eppol Eniku nadan pashukal mathram anu ullthu nattil vanitu

    • @nimsmagicbook
      @nimsmagicbook  Před 3 lety +2

      Wish you all the very best for your new venture 👍

  • @aanjalikutty
    @aanjalikutty Před 3 lety +2

    🥰🥰

  • @animalhusbandry5038
    @animalhusbandry5038 Před 3 lety +2

    Try to make vidoes in english or add English captions so that we can understand

    • @nimsmagicbook
      @nimsmagicbook  Před 3 lety

      Hi thank you for watching our video... We are more comfortable in doing videos in our mother tongue Malayalam... Due to time constraints it is little difficult for us to
      add caption/subtitles now.. we will think about adding it in our future vlogs...

  • @akhilbenny1757
    @akhilbenny1757 Před 3 lety +1

    The hard workers only achieve their goal.

    • @nimsmagicbook
      @nimsmagicbook  Před 3 lety

      👍 yes she is really a hardworking person and roll model for many

  • @thomasmathew2614
    @thomasmathew2614 Před 3 lety +1

    👌👌

  • @pinkyliskurian2161
    @pinkyliskurian2161 Před 3 lety +2

    Pandu schoolil pokumbol chechiye ennum kanumayirunnu...💖

  • @adhinadj4654
    @adhinadj4654 Před 3 lety +1

    Nice

  • @ushaushanair3647
    @ushaushanair3647 Před rokem +1

    16 PASHU ENTAA FARM ENTA UDAMA ANNA MUZHUVAN JESY BREADED ANNA A A A A A 53AGE

  • @bijuthomas7568
    @bijuthomas7568 Před 3 lety +1

    Good

  • @malichembanchemban9879
    @malichembanchemban9879 Před 3 lety +2

    Chechiku. Oru. Big saloot

    • @nimsmagicbook
      @nimsmagicbook  Před 3 lety

      Thank you ♥️ Yes she really deserves a big salute 👍

  • @mariaemmanuel4146
    @mariaemmanuel4146 Před 3 lety +1

    😍😍😍

  • @jobypalakuzhy
    @jobypalakuzhy Před 3 lety +1

    😍

  • @shameermeppadi48
    @shameermeppadi48 Před 3 lety +2

    ചിലവ് വേണം കേട്ടോ 😍1.12k ആയി 👏👏👏

    • @nimsmagicbook
      @nimsmagicbook  Před 3 lety

      Thank you ❤💕 😍 ചിലവ് തരാലോ

    • @abey106
      @abey106 Před 3 lety

      തീർച്ചയായും ഷമീർ. നാട്ടിൽ വരുമ്പോൾ ചെയ്യാം👍

  • @alfinmantony5002
    @alfinmantony5002 Před 3 lety +1

    👌👌👌👌👌

  • @preethyaugustine8084
    @preethyaugustine8084 Před 3 lety +2

    Chechi phone number njan 16 ward . Fish pond ariyan.

    • @nimsmagicbook
      @nimsmagicbook  Před 3 lety +1

      ഗിരിജ ചേച്ചി 9744776769

  • @m4malayaliezzz
    @m4malayaliezzz Před 3 lety +2

    Pazhuvine kodukan ondo.

    • @nimsmagicbook
      @nimsmagicbook  Před 3 lety +2

      Please contact her... Number is in the description box..☺️

    • @nimsmagicbook
      @nimsmagicbook  Před 3 lety +1

      ഗിരിജ ചേച്ചി contact number 9744776769

    • @m4malayaliezzz
      @m4malayaliezzz Před 3 lety +1

      @@nimsmagicbook thanks 🙏

  • @celinegeorge8798
    @celinegeorge8798 Před 3 lety +3

    Supper most

  • @nayanvaishnav8922
    @nayanvaishnav8922 Před 3 lety +2

    Cows have always helped mankind and Indian civilization to be prosperous
    having a farm and using a living being for their entire life to support your family and in the end, when it comes to the age of unproductive, handing them over slaughterhouse is so ethical!!
    you can call me by any name but what I have said is a matter of your humanity left with you to think about it

  • @amkvlog3249
    @amkvlog3249 Před 3 lety +1

    Mask vechapo supr

  • @thahi9531
    @thahi9531 Před 3 lety +1

    👍🏿👍🏿

  • @SunilKumar-gp1mw
    @SunilKumar-gp1mw Před 3 lety +4

    നമിക്കുന്നു

  • @deepakvijayan2542
    @deepakvijayan2542 Před 3 lety +1

    👌👌👌👌👌👌👌👌👌👌👌👌👌

    • @nimsmagicbook
      @nimsmagicbook  Před 3 lety +1

      Thank You. ❤️ ഞങ്ങളുടെ വീഡിയോസ് ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ

  • @sajithsajith527
    @sajithsajith527 Před 3 lety +2

    Skip cheythu kanathea poyal nashtam annu

    • @nimsmagicbook
      @nimsmagicbook  Před 3 lety +1

      Thank You. ❤️ ഞങ്ങളുടെ വീഡിയോസ് ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ

  • @binoybijoy8904
    @binoybijoy8904 Před 3 lety +1

    Cent parajathu clear aiella

    • @nimsmagicbook
      @nimsmagicbook  Před 3 lety

      ചേച്ചിയുടെ വീടും തൊഴുത്തും, മീൻ കുളവും, ആട് കോഴി കൂടുകളും, ഗോബർ ഗ്യാസ് പ്ലാൻറ്, എന്നിങ്ങനെ എല്ലാം സ്ഥിതി ചെയ്യുന്നത് 30 സെന്റ് സ്ഥലത്താണ്.

    • @nimsmagicbook
      @nimsmagicbook  Před 3 lety

      കൂടാതെ ബാക്കിയുള്ള സ്ഥലത്ത് കുറച്ച് കൃഷിയും ചെയ്തിട്ടുണ്ട്

  • @gopakumarvamanapuram1725
    @gopakumarvamanapuram1725 Před 3 lety +1

    പശുവിന്റെ ഇനം തെറ്റാണ്. ജഴ്സി എന്ന് പറഞ്ഞതും ഗീർ എന്ന് പറഞ്ഞതും ശരിയല്ല.

    • @nimsmagicbook
      @nimsmagicbook  Před 3 lety

      Thank You... എല്ലാ ബ്രീഡും ഒറിജിനൽ അല്ല. ചിലത് ക്രോസ് ബ്രീഡ് ആണ്. ഗീർ ക്രോസ് ബ്രീഡ് ആണെന്ന് വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. മൃഗാശുപത്രിയിലെ ഡോക്ടർമാർ ചേച്ചിയോട് പറഞ്ഞ അറിവുകൾ ആണ് വീഡിയോയിൽ പങ്കു വെച്ചിട്ടുള്ളത്

  • @user-jl5qx7jy3e
    @user-jl5qx7jy3e Před 3 lety +1

    ഇതു dislike ചെയ്തവരെ സ്തുതിച്ചു

  • @nadhup8078
    @nadhup8078 Před 3 lety +1

    സൂപ്പർ

  • @sophiajames7320
    @sophiajames7320 Před 3 lety +1

    👌