How I became a Care Assistant in NHS without any experience ?

Sdílet
Vložit
  • čas přidán 7. 09. 2024
  • NHS Job application
    NHS jobs
    #careassistant #nhs #malayalam #uk #uklife #dependentvisa #dependent #nursing #london

Komentáře • 468

  • @sajujoseph5651
    @sajujoseph5651 Před 11 měsíci +13

    UK, Australia, NewZealand.. എല്ലായിടത്തും ജോലി കിട്ടും, പക്ഷേ അവിടങ്ങളിൽ already എത്തിയിട്ടുള്ളവർക്ക് മാത്രം. നാട്ടിൽ ഇരുന്ന് അപ്ലൈ ചെയ്യുന്നവർക്ക് അവർ വിസ കൊടുത്തു കൊണ്ടുപോകില്ല.

  • @abdurahimanpatarakal2378
    @abdurahimanpatarakal2378 Před 11 měsíci +5

    നല്ല അവതരണം സാർ കോഴിക്കോട് ഒരു റിക്രൂട്ട്മെൻറ് ഏജൻസി ഇതുപോലെ ഇതുപോലെ ഫ്രീ ആയിട്ടുള്ള വിസകൾ ഓൺലൈനിൽ ചെയ്തു കൊടുക്കുന്നുണ്ട് ചെറിയ സർവീസ് ചാർജ് വാങ്ങിക്കുന്നത് മാക്സിമം 5000 രൂപ വരെ എന്നാണ് അറിയാൻ സാധിച്ചത് നമ്മുക്ക് വേണ്ട എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും വീഡിയോ ഇൻറർവ്യൂ എല്ലാത്തിനും ഉള്ള സൗകര്യം അവർ ചെയ്തു തരും

  • @tintuthomas5865
    @tintuthomas5865 Před 8 měsíci +3

    Hi Sathyian sir...I am a regular viewer of your channel..By watching this vedio I applied in nhs through track jobs and I got the job..thanks a lot for your useful vedios..

    • @sathyian007
      @sathyian007  Před 8 měsíci

      So happy to know ❤️

    • @Anjanak33
      @Anjanak33 Před 6 měsíci

      Do you have experience in care home ?

  • @BBCmalayali
    @BBCmalayali Před 10 měsíci +5

    Care assistant/attender duty.അതിനു nursing പഠിക്കണ്ട കാര്യം അല്ലേലും ഇല്ല... Registred nurse ആയിട്ട് ഹോസ്പിറ്റലിൽ job ചെയ്യാൻ ആണ് nursing പഠിക്കണ്ടത്... നാട്ടിലും ഹോസ്പിറ്റലിൽ GDA ഉണ്ട് or care assistnce or helpers or attenders

    • @Iam.Kannan
      @Iam.Kannan Před 6 měsíci

      UK NHS ഹെൽത്ത് കെയർ അസിസ്റ്റൻ്റ്മാർ അറ്റൻഡർമാരോ ഹെൽപ്പർമരോ അല്ല. അവർ ചെയ്യുന്ന എല്ലാ ജോലിയും അതെ പടി നഴ്സുമാരും ചെയ്യുന്നുണ്ട്. കൂടാതെ നഴ്സുമാർക്ക് മരുന്ന് കൊടുക്കുന്നത് ഉൾപ്പെടെ ഉള്ള എക്സ്ട്രാ ജോലികൾ ചെയ്യാൻ ഉണ്ട്. ബ്ലഡ് എടുക്കുക, ECG പോലെ ഉള്ള ജോലികളും ഹെൽത്ത് കെയർ അസിസ്റ്റൻ്റ് മാർക്ക് ട്രെയിനിംഗ് കഴിഞ്ഞു ചെയ്യാം. അതിനു നഴ്സിങ് ഒന്നും പഠിക്കേണ്ട. NHS നല്ല ട്രെയിനിംഗ് കൊടുക്കും ആദ്യ 3 മാസം. കൂടാതെ കേയറർ സർട്ടിഫിക്കേറ്റ് എക്സാമും പാസ് ആവാൻ ഉണ്ട് പെർമനൻ്റ് ജോലി കിട്ടണം എങ്കിൽ. പിന്നെ HCA ആയിട്ടുള്ളവർക്ക് ഫ്രീ ആയി അപ്ഗ്രേഡ് ചെയ്ത് ജോലിയോടൊപ്പം ശമ്പളത്തോട് കൂടി നഴ്സിങ് പഠിക്കുവാൻ ഉള്ള സൗകര്യവും NHS നൽകുന്നുണ്ട്.

  • @Ayaansdaddy
    @Ayaansdaddy Před 11 měsíci +15

    Congratz Bro, your Hard work payed off, Thank you sathyan chetta for effort to bring these kind of successful life stories which will be great inspiration for all

    • @sathyian007
      @sathyian007  Před 11 měsíci

      Thank you for watching ❤️❤️

    • @bettyabraham6722
      @bettyabraham6722 Před 11 měsíci

      @@sathyian007 naatil ninnu ee site il apply cheyyamo

  • @user-mw7ck4xg3i
    @user-mw7ck4xg3i Před 6 měsíci +2

    ഷോഗിയേട്ടാ നല്ലമനസ്സിന് പ്രാർത്ഥന യോടെ നന്ദി ജാടയില്ലാത്ത പെരുമാറ്റം

  • @lissysamuel1906
    @lissysamuel1906 Před 10 měsíci +1

    Brother എനിക്കു UK വന്നു ജോബ് ചെയ്യാൻ ആഗ്രഹിക്കുന്നു ബ്രദർ. Plz give me. ഞാൻ ഒരു സ്റ്റാഫ്‌ നഴ്സ് ആണ് brother 🙏🏿🙏🏿🙏🏿🙏🏿🙏🏿😭😭😭

  • @SR-tx3yy
    @SR-tx3yy Před 11 měsíci +8

    He applied within UK. Outside UK people hard to get

  • @rajlashdiyan2223
    @rajlashdiyan2223 Před 11 měsíci +7

    english language must ആണോ അവിടെ ?qualification എത്ര വേണം?കേരളത്തിൽ നിന്ന് aply ചെയ്യാൻ പറ്റുമോ

  • @justinantony5679
    @justinantony5679 Před 11 měsíci +2

    കഴിഞ്ഞ വിഡിയോ ഇൽ എല്ലാവരും കമന്റ്‌ ചെയ്തത് എന്താണ് വെച്ചാൽ ബ്രോ പറഞ്ഞത് 37 hrs വീക്കിലി ചെയ്തിട്ട് 2300 ആഫ്റ്റർ tax കിട്ടുന്നു എന്നാണ് അത് കൊണ്ട് ആണ് എല്ലാവരും കമന്റ്‌ ചെയ്തത്
    വീക്കിലി 5-6 days നൈറ്റ്‌ ചെയ്താൽ ഈ പറഞ്ഞ ക്യാഷ് കിട്ടും അത് വീഡിയോ ഇൽ പറഞ്ഞില്ല
    ഇവിടെ poole bakery enna ഒരു കമ്പനി ഉണ്ട് വീക്കിലി 5days നൈറ്റ്‌ വീക്കെൻഡ് കൂട്ടി ചെയ്താൽ ആഫ്റ്റർ tax 2500 കിട്ടും, ഇങ്ങനെ കറക്റ്റ് ആയി പറഞ്ഞാൽ പ്രശനം ഇല്ല
    അല്ലെങ്കിൽ വെറുതെ തള്ള് ആകും കൺഫ്യൂഷൻ ആകും
    നാട്ടിൽ നിന്നും ഇവിടത്തെ പണി അറിയാത്തകർക്കു നൈറ്റ്‌ ചെയ്തുമ്പോൾ ഹെൽത്ത്‌ പോകും കുടുംബ ജീവിതം ഉണ്ടാവില്ല
    12 മണിക്കൂർ ഷിഫ്റ്റ്‌ 4 പ്രാവിശ്ത്തിൽ കൂടുതൽ വീക്കിലി ചെയ്താൽ പെട്ടന്ന് വയ്യാതായി വടി ആകാം.

    • @manojaharidas2982
      @manojaharidas2982 Před 11 měsíci

      ജോലി ചെയ്യണം നല്ലോണം

  • @samyy5
    @samyy5 Před 11 měsíci +1

    I didn't even write the support information fully. But by the grace of God. I got as line manager

  • @jhothis2255
    @jhothis2255 Před 3 měsíci

    Shikin bro Ende student kutty valare nalla kutti payyan veedu nokkunnathu ee kochu payyan ippol financil job. Cheriya salary achan sugamilla ,amma ippozhulla youth payyan mare polalla oru bad onnum illa family kku important kodukkunnathu bhayangara helping nature, vishwasthananu ,aarum thanne help cheyyanilla pls help my student❤❤❤❤

  • @sheelamohan7044
    @sheelamohan7044 Před 11 měsíci +1

    പാവങ്ങളെ സഹായിക്കു . ഏതെങ്കിലും ഒരു ഹോസ്പിറ്റലിൽ ക്ലീനാഗ് സ്റ്റാഫായി ഒരു ജോലി വാങ്ങി തരുമോ. വയസ്സ് 51 ആയി ബാദ്ധ്യത തലക്ക് മുകളിലാണ്. കഴിയുമെങ്കിൽ സഹായിക്കൂ.

  • @justinantony5679
    @justinantony5679 Před 11 měsíci +2

    യുകെ ഇൽ ജോലി ഇല്ലാതെ ഇരിക്കുന്നവർക്കു poole ഡോർസറ്റ് ഇൽ ലേക്ക് വരുവാൻ പറ്റും എങ്കിൽ അപ്ലൈ cheythal apo ജോലി കിട്ടും poole bakery
    1000 പേരെ വെച്ച് ആ ഷിഫ്റ്റ്‌ nadakunathu എപ്പോളും ആളെ വേണം
    ഡേ 10.50
    നൈറ്റ്‌ 13-14
    ഓവർടൈം 14-15
    എന്നും ആളെ വേണം എന്നും ജോലി ഉണ്ടാകും
    നിന്നു കൊണ്ടുള്ള പണി
    മോഡേൺ ടൈംസ് ലെ ചാർളി ചപ്ലിനെ പോലെ ഫുഡ്‌ ഫാക്ടറി ഇൽ പണി
    നല്ല ക്യാഷ് കിട്ടും

  • @jerineratheesh7859
    @jerineratheesh7859 Před 11 měsíci +7

    I am 12 th pass from India. I have no nursing background but have experience in palliative care for my grandmother and my father in law. Can I apply for this job??? Can I accompany my spouse too??? Is yes , please send further details..

  • @annammadavid8228
    @annammadavid8228 Před 11 měsíci +1

    I like to your informative talk.
    .

  • @MayaDevi-kh3ml
    @MayaDevi-kh3ml Před 4 měsíci +1

    Very good informative video.

  • @gminie5485
    @gminie5485 Před 11 měsíci +2

    Chetaa njn bsc nurse aanu... Enik direct uk il ninnu care taker aayt job offer vannu 70 dys ullil job join chynm.. Veetile oru ammaye nokaananu.. Avarude medical certificate, passport, family background ell mail chythu thannu... Entr detail s naukri, or indeed vazhyaanu avar kandath... Gas oil shell company vazhy annu avarke enne connect aayath...enik oru agent illathe engne uk il aa jolik pokan saadhikum,nhs inte approval kityathinte papers um aychitund avar..njn ath scan chyth sign ittu return ayakanaan u avar parayunnath..ivduthe embassy vazhy ayakan aanu parayunn.. Engne chynm ennaryilla aareya connect cheyendath? 🙏thank you

  • @user-yh5th1dl6h
    @user-yh5th1dl6h Před 9 měsíci

    അതിനുവേണ്ടി എന്തെല്ലാം കാര്യങ്ങൾ ane ചെയ്യണ്ടത് sirnte video kandappol ഒരു ആത്മവിശ്വസം thonni

  • @johncyantony3627
    @johncyantony3627 Před 9 měsíci +1

    എന്നിക്കു ആഗ്രഹം ഉണ്ട് ഞാൻ ജനറൽ നേഴ്സ് ആണ്

  • @raigonxavier1372
    @raigonxavier1372 Před 11 měsíci +2

    Thank you. More useful

  • @sheelashageeth_kumar3252
    @sheelashageeth_kumar3252 Před 7 měsíci

    സർ, നഴ്സിങ് 13 yers എക്സ്പീരിയൻസ് ഉണ്ട്‌.. But സർ എന്റെ ഒർജിനൽ സർട്ടിഫിക്കറ്റ് പ്രെളയത്തിന് നഷ്ട്ടപ്പെട്ട പോയി.. ഹെൽത്ത്‌ സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ട്‌ e job കിട്ടാൻ സർ സഹായിക്കുമോ.... Plz ഒരു പാട് സാമ്പത്തിക ബുദ്ധിമുട്ട് und😂plz സർ

  • @user-tc7iz9if2l
    @user-tc7iz9if2l Před 9 měsíci +1

    Can you please tell me how you have written the 1500 words for supporting information and important sentences to include while writing it?

  • @anupthankappan1502
    @anupthankappan1502 Před měsícem

    Bro health care assistant course padikandayo. . Nammude നാട്ടിൽ ഏത് institute ആണ് valued ആയിട്ട് ഉള്ളത്

  • @jacobpaul4890
    @jacobpaul4890 Před měsícem +1

    Sir while I am applying online they ask me to fill the reference . What will I do

  • @butterflies683
    @butterflies683 Před 10 měsíci

    Track job site ന്റെ ഒരു വീഡിയോ ചെയ്യോ

  • @rushdanizam9975
    @rushdanizam9975 Před 5 měsíci

    Chetta. NHS apply cheyyunna oru video idaamo. Avde psw ullavarkk ipo sponsorships kittan chances undo

  • @kavithavs6796
    @kavithavs6796 Před 11 měsíci +2

    Give information about interview qns. Help to write 1500 words please

  • @Lovely-Dreams.
    @Lovely-Dreams. Před 10 měsíci +2

    Hi sir,
    I want nhs job, im +2 qualified in india. Can u explain pls how can i apply directly without agency

  • @sasikumarpalayad4142
    @sasikumarpalayad4142 Před 10 měsíci

    Hello, sir expiriyance unde care home, HHA kendra govenment certificet chansundo

  • @sindhusuresh6303
    @sindhusuresh6303 Před 11 měsíci

    ഞാൻ ഈ വീഡിയോ കണ്ടു. മകൾ BSc നഴ്സ് ആണ് മകൻ ഹോട്ടൽ മാനേജ്‌മെന്ത്‌ പഠിച്ച് ടെയിനിങ്ങ് ചെയ്യന്നു. 2 പേർക്കും ലോൺ എടുത്തിട്ടുണ്ട് അടയ്ക്കാൻ സാധിച്ചിട്ടില്ല മക്കൾക്ക് ജോലിലഭിക്കാൻ Help ചെയ്യുമോ

  • @vishnur3835
    @vishnur3835 Před 4 měsíci

    Helo bro njanum eppo naatilanu, enikkum uk polulla oru placel job cheyyanamwnnu agrham und enne help cheyyamo pls, pala vazhiyum nokki onnum ayilla, pls help🙏

  • @ravindrant.b4723
    @ravindrant.b4723 Před měsícem

    10 vare padichittollu avide ethaggilum vacancy ondo painting ariyam ethu workum cheiyum 57 vayass onde

  • @Simplepencildrawings
    @Simplepencildrawings Před 10 dny

    Monthly minimum 1 L saved wow.

  • @oet940
    @oet940 Před 11 měsíci +2

    Hello sir will u explain how to apply for care assistant job in NHS, and what certificate needed to apply

  • @sandhyajayesh6411
    @sandhyajayesh6411 Před měsícem

    Njan oru anm nurse annu
    nattil annu care assistent ayiii job kittan ethu cheyanem plz help

  • @user-wy4tg6vo5s
    @user-wy4tg6vo5s Před 3 měsíci

    Hi Interview questions share cheyyamo broi pls….

  • @user-qg4fg5fu3m
    @user-qg4fg5fu3m Před 9 měsíci

    എനിക്ക് 58 വയസ്സായി. നാട്ടിൽ വില്ലേജ്മാൻ ജോലി ചെയ്ത് റിട്ടയർ ആയതാണ്. SSLC Passed. എനിക്ക് ലണ്ടനിൽ വല്ല ജോലിയും കിട്ടുമോ ?

  • @rajishasuresh4307
    @rajishasuresh4307 Před 3 měsíci

    എനിക്ക് noukri വഴി apply ചെയ്തു ഒരു offer letter കിട്ടിയിട്ട് ഉണ്ട്. അത് home care nurse post ആണ്. അത് തട്ടിപ്പ് ആണോ, currect ആണോ എന്ന് പറഞ്ഞു തരാമോ

  • @sabithababy4618
    @sabithababy4618 Před 11 měsíci +1

    Sir ... epol degree holdersine care assistant ayi varanulla chance next month finish akum annu kettu. Ullathano

  • @svv2895
    @svv2895 Před 11 měsíci +4

    Guys
    If you are within UK and doing any kind of work you can apply for these sites /trac .You can easily get these jobs in healthcare
    It is different for people outside

  • @sandrasumesh6782
    @sandrasumesh6782 Před 10 měsíci

    Hi chetta njan sandra alappuzha anu sthalam
    Njan oru X-ray technicion anu athil njan eppol joli cheyyunilla. Patient care job cheyyan eangane anu nammal apply cheyyandath onnu paranju tharumo chetta 🙏🙏🙏

  • @annammadavid8228
    @annammadavid8228 Před 11 měsíci

    Thanks sathyian , thanks lot.

  • @ginchujose9664
    @ginchujose9664 Před 10 měsíci

    Chettoyiii.. Njn ukil care assistant ayii joli nokkuvanu... 4 month ayii... Bsc. Renaldialysis technology qualified.. Nhs apply cheyiyan enthucheyiyanam...

  • @saligeorge1647
    @saligeorge1647 Před 10 měsíci

    You mentioned about writing1500 words regrading what, when we applying for the job

  • @naigaschannel8689
    @naigaschannel8689 Před 11 měsíci +2

    Tesco e paranja salary kittum. Tesco warehouse aanu e salary. Tesco extra or supermarket e salary illa.

  • @minibiju4982
    @minibiju4982 Před 11 měsíci

    എന്റെ മോൾ bsc നഴ്സ് ആണ്. ഒരു പ്രാവശ്യം oet എഴുതി കിട്ടില്ലാ. ഒന്നുടെ എഴുതാൻ പഠിക്കുവാണ്. യുകെ ക്ക് ആണ് നോക്കുന്നെ. ഒന്ന് ഹെൽപ് ചെയ്യാമോ പ്ലീസ് 🙏

  • @Pooja1996s
    @Pooja1996s Před 10 měsíci

    Hai shigin, njan +2pass aanu,gnm 1yr poyi, complete cheyyan patiyilla, nursing traine aayi oru 6yrs work cheythu, experience certificate mathrame ollu kayyil, eniku uk vannal job shariyakumo, enganeya apply cheyyendathennu onnu parayoo plsss, njan ippozha ee video sradhichathu

  • @kovilnadasuja43
    @kovilnadasuja43 Před 11 měsíci

    Degreeholder aanu nursing background illa. Old age home il 6 months exp und. Athupole old age aaya mother ..stroke vannu 1 side paralysed. nokki exp und. 56 yrs und. but smart aanu .can work active. kerala aanu.Apply cheyyan pattuo

  • @user-nj7js4zq1q
    @user-nj7js4zq1q Před 5 měsíci

    Hi sir njan bsw kazhinjathanu pinne oru kinder garten teacher ayit 4 years experienceum undu. Enik NHS il job kitumo.
    Engane apply cheyanam

  • @ponnachen2555
    @ponnachen2555 Před 11 měsíci +3

    Sir...I am a nurse, tried ielts many times and got overall 7 band score in ukvi, for senior care but still didn't get the chance to reach uk, I am from kottayam.. Can i apply to trac jobs from here (kottayam).. How can I create an account in this site... Could you help me through out the procedure..filling the form, could you provide a sample form to help me in filling the form..

    • @draan584
      @draan584 Před 11 měsíci

      Ukvi overall 7 kittiyal athu normal ielts alle

    • @ponnachen2555
      @ponnachen2555 Před 11 měsíci

      @@draan584 both have some difference

  • @eldhothomas155
    @eldhothomas155 Před 11 měsíci +2

    Hii sir ippo nattil patient care assistant aayi 1 yr work experience ulla oralkk avide job kitto but nursing course onnum eduthittilla plus two aan qualification

    • @sathyian007
      @sathyian007  Před 11 měsíci +1

      Need a short term course and apply directly with nursing homes

    • @eldhothomas155
      @eldhothomas155 Před 11 měsíci

      @@sathyian007 sir eth short term course aan better uk yil job kittan ANM mathiyo atho vere course indengil sir onn recommend cheyamo..

  • @mohammedshemeem3929
    @mohammedshemeem3929 Před 5 měsíci

    🤚PLEASE REPLY...... Njan currently designer aayitaane work cheyyunne njan padichathe designing aane, appo nhsil jobine apply cheyyumbo ente nilavilolla design qualification veche ella jobinum apply cheythoode. Pinne ippo nilavilolla job resign cheythal 2 months notice period indavum appo job ok aayal athinolla time nhs tharumo

  • @neethuudayakumar9486
    @neethuudayakumar9486 Před 2 měsíci

    Ente brother vendiyanu, innathathe newspaper unde care assistant vacancy, 10th ane qualification parayunath, enganaya apply cheyyadeth

  • @nitzzwrldd8482
    @nitzzwrldd8482 Před 9 měsíci

    Avide ethiyano apply cheyyedathu...care home visa orupadu kash aakunnu enthanu cheyendathu nattinnu varan

  • @fbxi4084
    @fbxi4084 Před 7 měsíci

    Sathyan sir senior care newzealandil joli
    Kittan enthu cheyyanam

  • @josephantony9196
    @josephantony9196 Před 11 měsíci

    കോൺഗ്രാറ്റ്ലഷൻസ് ബ്രോസ് 🌹❤നല്ല വിശദീകരണം 💕💘

  • @angelsdemons6954
    @angelsdemons6954 Před 11 měsíci +3

    Genuine ആയിട്ടുള്ള കേരളത്തിലെ ഒരു ഏജൻസി ഏതാണെന്ന് പറയാമോ

  • @JosnaShanty
    @JosnaShanty Před 9 měsíci

    hiii Chetta... I dont have any nursing baground.. How can i apply from India..But i would like to work as a health care aasistant

  • @akshayaabilash1867
    @akshayaabilash1867 Před 11 měsíci

    Hii sir i got W-6,S-5.5,L-5,R-3.5 overall 5 care home jobinu eligible allann parayunnu seriyano reading 4.5 vennam enn parayunnu pls reply

  • @wafak.t2613
    @wafak.t2613 Před 10 měsíci

    Hi sir.ente husband(student) uk yil aanu.njaanum kunjum nattilum.njangal oru visak vendi try cheyyunund enik vendi..Nattil ninnum apply cheyyaan pattumo.njan BSMS doc aanu.endenkilum opportunity undo

  • @user-hv3ms4po7b
    @user-hv3ms4po7b Před 8 měsíci

    UK yil pharmacy technicion ayi work cheyyan egane anennu thirakkan anu number ayakkamo ippo UK yil undu

  • @rachanathankachan629
    @rachanathankachan629 Před 9 měsíci

    Hi സർ eniki ukyil വരാൻ താല്പര്യം ഇണ്ട് details ഒന്നു പറഞ്ഞു തരോ.. Eniki എക്സ്പീരിയൻസ് ഒന്നും ഇല്ല

  • @rincypraveens7424
    @rincypraveens7424 Před 6 měsíci +1

    എനിക്ക് അവിടുത്തെ carehome ൽ നിന്നും domicilery ആയി ഓഫർ ലെറ്റർ വന്നിട്ടുണ്ട്. ഞാൻ എവിടെ വന്നതിനു ശേഷം NHS ൽ apply ചെയ്യ്തു ജോലി മാറാൻ പറ്റുമോ.... അപ്പോൾ dependence നെ കൊണ്ടുവരാൻ പറ്റില്ലേ. Pls replay sathyan ചേട്ടാ...

    • @sathyian007
      @sathyian007  Před 6 měsíci

      If you are a nurse and get registration.

    • @rincypraveens7424
      @rincypraveens7424 Před 6 měsíci

      thanks for quick replay.നേഴ്സ് അല്ല. HCA ആയി NHS ൽ കയറാൻ പറ്റുമോ.

  • @praisephilip3708
    @praisephilip3708 Před 10 měsíci

    Njan oru 3 varsham ayi oru residence home work chayyuva eniku care assisant ayi jolly chayyan agrham unde athine ntha chayyndthu

  • @KkkLll-tf9yt
    @KkkLll-tf9yt Před 11 měsíci +1

    Uk ലോട്ട് വരാൻ വല്ല വഴിയും ഉണ്ടോ ജോബ് ലെറ്റർ ഇല്ലാതെ 😊

  • @vishnulal9029
    @vishnulal9029 Před 11 měsíci

    Hlo Bro.. Njan Nursing Aid course kazhinj oru Pvt medical college hospitalil 11 yr experience und.. Enik care home apply cheyullath onn paranj tharumo

  • @praveenrajps
    @praveenrajps Před 11 měsíci +3

    Congratulations aliyaaaa🎉❤

  • @sreenuv6660
    @sreenuv6660 Před 10 měsíci

    Chetta nattil ninnukondu NHS care assistant 12 th Qualification vachu apply chyan pattumo agane enkil agency cash orupad cash kodukkatte

  • @jesuschrist2567
    @jesuschrist2567 Před 7 měsíci

    Sir njan presently Kuwait il hospital care assistant aayi work cheyunnu..nursing padichitillla.. Uk il kittan chance ondo

  • @akhildaviz6398
    @akhildaviz6398 Před 10 měsíci

    Shigin broik interview kazhinjittu ethra days kazhinjitta offer letter kittiye ? Enteyum NHS care assistant interview kazhinju avar vilichu interview pass aaayinnu paranju.. ippo one week aayi but offer letter ithuvare kittila

  • @thresiammapg451
    @thresiammapg451 Před 11 měsíci

    Mone nattil ninnum softwer devalopment degree passaya ente makanu apeshikkan pattuvo
    Ethra rupayakum avide varan

  • @amrithasivadas1818
    @amrithasivadas1818 Před 9 měsíci

    Could you plz help to connect to Shighin, if he has a you tube channel , can you plz let me know that, to ask regarding nhs applying

  • @aparnajones6913
    @aparnajones6913 Před 10 měsíci

    Sir, this iz within UK rite? People outside UK what shud we do? I know agencies who ask minimum 15 lakhs and no guarantee... Depandants ne kondu povan inim venam... I see lots of videos about UK health care assistant n everyone says never trust agencies. But no one guides what/how/where to apply..

  • @abhilash8917
    @abhilash8917 Před 11 měsíci +5

    india യിൽ നിന്നാണോ appy ചെയ്തത്?

  • @firozKhan-dl6xz
    @firozKhan-dl6xz Před 11 měsíci

    bro njan electrition anu saudi return enganeyanu apply cheyyendth +2anu

  • @bettyabraham6722
    @bettyabraham6722 Před 11 měsíci

    Naattil ninnu try cheyyamo ee site il.. oru (not frm India)agency vazhi CV send cheyythu.. after a week they send one Mail "work permit ( UK)" and it's written eligiblity, and the cost,but that from the agency only. Engane manasilaakum sathyam aano ennu?

  • @ambilyanoop5749
    @ambilyanoop5749 Před 11 měsíci

    Hi , എനിക്ക് നഴ്സിംഗ് എക്സ്പീരിയൻസ് ഉണ്ട്, ഇപ്പോൾ നിലവിൽ രണ്ടു വർഷം ആയി gcc യിൽ care giver ആയി വർക്ക്‌ ചെയ്യുന്നു. എനിക്ക് aply ചെയ്യാൻ ഹെല്പ് ചെയ്യാമോ please 🙏

  • @neethuvimal3719
    @neethuvimal3719 Před 6 měsíci

    chetta njan Israel 2yerars experience und uk vannal nhs apply cheyan patto nursing alla padiche, please give me reply

  • @salihsali1956
    @salihsali1956 Před 11 měsíci +1

    ചേട്ടാ എനിക്ക് ഒരു emaile വന്ന് എനിക്ക് വലിയ പിടുത്തം കുട്ടുനില്ല ഇതാണ് head line YOUR EMPLOYER IS WAITING FOR YOUR EMPLOYMENT PASS APPLICATION DOCUMENTS iathil valla vastava um undo onnu reply tharu please

    • @sathyian007
      @sathyian007  Před 11 měsíci

      Please contact them, what the need

  • @sujasuresh6500
    @sujasuresh6500 Před 11 měsíci

    എന്റെ മകൻ B. com ആണ്. പണം കൊടുക്കാനില്ല, പോകാൻ ആഗ്രഹം ആണ്. എന്തുചെയ്യണം?

  • @vinodvinuviswanath7435
    @vinodvinuviswanath7435 Před 3 měsíci

    Hi,Band 2 join Cherthal as per new rule sponsorship Kittan chance undo?After 2 years atleast ?

  • @jophinjose8527
    @jophinjose8527 Před 11 měsíci +1

    Home care ayi vanna enik NHSilek apply cheyyan pattumo.... Appo sponsorship mattan pattumo

  • @jilgipd5304
    @jilgipd5304 Před 11 měsíci

    സത്യൻ ചേട്ടാ ,ചേട്ടന്റെ videos ഞാൻ കാണാറുണ്ട്. ഈ video എല്ലാവർക്കും പ്രയോജനമായ ഒന്നാണ്. ഞാൻ Special Educator ആയി ഇപ്പോൾ കേരളത്തിൽ work ചെയ്യുന്നു എനിക്കും UK യിൽ care assistant ആയി work ചെയ്യണമെന്ന് ഉണ്ട്. അതിന് ഏത് site ലൂടെയാണ് apply ചെയ്യേണ്ടത്

  • @kripanectum2198
    @kripanectum2198 Před 11 měsíci +3

    Brother can you tell about occupational health clearance for HCA job. Did you got it. Please reply

    • @febirahid7094
      @febirahid7094 Před 11 měsíci

      They will check hepatitis B and c
      Measles
      HIV
      Tb
      Rubella
      Varicella…for me they told me to take varicella vaccination…because I hadn’t suffered from chickenpox yet..
      Nothing to worry!!!!

  • @sooryamoulee023
    @sooryamoulee023 Před 11 měsíci

    ചേട്ടാ sslc pass ആണ് ente hus +2 ഒന്നും ചെയ്തിട്ടില്ല. അങ്ങനെ ആകുമ്പോൾ nhs il care assistant ആയി കയറാൻ പറ്റുമോ? Hus ഒരു ഡ്രൈവർ ആണ്. Plss rply

  • @Priyareji-pw5ne
    @Priyareji-pw5ne Před 11 měsíci +2

    Bse dayalisic 1 year experience undu ee course nu vacancy undo athu sight applay chayum

  • @ponnanstalk3473
    @ponnanstalk3473 Před 10 měsíci

    I interested in CARE HOME jobs because I like it meadical field like that, actually I completed in B.Ed in natural science how can I apply this job wisely, could you help me 🙏

  • @antonylona6482
    @antonylona6482 Před 8 měsíci

    Hi
    I am already in Uk and over 60. Can I try for this type of job? I am a citizen here now. No care experience

  • @jesiljesil5519
    @jesiljesil5519 Před 10 měsíci

    Njan oru ANM staff annu enik apply chaiyan pattumo eppo njan hospitalil work chaiyunnund (OT)

  • @mohamedashrafm9794
    @mohamedashrafm9794 Před 5 měsíci

    Bams(ആയുർവേദ ഡോക്ടർ) കഴിഞ്ഞവർക്ക് ഹോസ്പിറ്റലിൽ അവിടെ ഏതൊക്കെ ജോലികൾ കിട്ടും

  • @annammamathew5201
    @annammamathew5201 Před 10 měsíci +1

    Iam 63 yrs old staff nurse.can i apply for this job? Please reply me

  • @harithakrishnan4307
    @harithakrishnan4307 Před 11 měsíci

    Chetta ente husband gnm nurse aanu. Uk polulla sthalathek okke varanam ennundu pashe enthoke aanu process onnum arilla. Athine kurich detailed aayi oru video cheyamo

    • @sathyian007
      @sathyian007  Před 11 měsíci +1

      Please try oet and get a registered nurse job. It’s free recruitment

  • @littlethangamsworld9943
    @littlethangamsworld9943 Před 9 měsíci

    Crack jobs Uk ullavark Matram register cehyth job serch cehyan patullo!? Or can we do it from India?

  • @ancyaworld2730
    @ancyaworld2730 Před 11 měsíci +1

    ANM Nursing private ayit study cheythathanu pogan pattumo.

  • @appusvlogs783
    @appusvlogs783 Před 11 měsíci

    Chetta njan keralathil ninnanu anikku job vacanciyekurich paranju tharamo

  • @jaquilinejohn5839
    @jaquilinejohn5839 Před 11 měsíci

    ചേട്ടാ പുള്ളിക്കാരന്റെ ഫുഡ് ഉം accommadation കമ്പനി തരുമോ അതോ shijin തന്നെ ആണോ എടുക്കുന്നത്

  • @jobeenajoyjoy5959
    @jobeenajoyjoy5959 Před 10 měsíci

    ANM course padichavarkku visa kittumo.. Visakku engane aanu apply cheyyendath

  • @josephytomy8595
    @josephytomy8595 Před 11 měsíci +1

    58 വയസുള്ളവർക്ക് കിട്ടുമോ(Retired Nurse ആണ് )

  • @susanmammen7805
    @susanmammen7805 Před 10 měsíci

    My son 45 years he is in Kerala mone jolli kittmo please reply he is working Bombay airport jolli eppol poyi