അബ്ദുല്‍ സലാമിന്റെ മകളായ നടി അനു സിത്താര..! l Anu sithara

Sdílet
Vložit
  • čas přidán 16. 05. 2019
  • ശാലീന സൗന്ദര്യം കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ അഭിനേത്രിയാണ് അനു സിത്താര. അഭിനയിക്കുന്ന കഥാപാത്രങ്ങളിലും നാടന്‍ പെണ്‍കുട്ടിയായതോടെ അനുവിന് ആരാധകരും ഏറെയാണ്. ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ ശ്രദ്ധേയയായ അനുസിത്താര താന്‍ മുസ്ലീം ആണെന്ന് വെളിപ്പെടുത്തിയാണ് ഇപ്പോള്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.
    സിനിമാ ലോകത്തെ പുതുപുത്തന്‍ വാര്‍ത്തകളും സെലിബ്രിറ്റീസിന്റെ വിശേഷങ്ങളും ഉടനടിയറിയാന്‍ സബ്സ്‌ക്രൈബ് ചെയ്യൂ മലയാളി ലൈഫ്. ഒപ്പം അടുത്തുള്ള ബെല്‍ ബട്ടണ്‍ കൂടി ക്ലിക്ക് ചെയ്താല്‍ ഞങ്ങള്‍ വീഡിയോ അപ്ലോഡ് ചെയ്യൂന്ന ഉടന്‍ തന്നെ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും.
    Our website- malayalilife.com/
    #AnuSithara #VishnuPrasad #AbdulSalam #RenukaSalam #Marupadi #Fukri #OruIndianPranayakadha #HappyWedding #CampusDiary #RamanteEdenThottam #Achayans #SarvopariPalakkaran #Captain #Padayottam #OruKuttanadanBlog #NeeyumNjanum #JohnyJohnyYesAppa #OruKuprasidhaPayyan #Subharathri #PodhuNalanKarudhi #Mamankam
    Subscribe us to watch the missed episodes. Subscribe to the #MalayaliLife
    CZcams Channel / @cinelifetv
    Visit our website: malayalilife.com
    Follow MalayaliLife in FB / malayaleelife
    Get Malayali Life Latest Entertainement news updates / @cinelifetv
    Malayali Life is a CZcams channel specialising in the inside stories of Malayalam Movies, Serials and Channel shows. It covers Lifestyle, Health and Astrology

Komentáře • 362

  • @remizmanjeri7925
    @remizmanjeri7925 Před 5 lety +368

    *അതെന്താ മുസ്ലിം ആയാലും ഹിന്ദു ആയാലും അവർ നമ്മളെ പോലെ മനുഷ്യൻ തെന്നെ അല്ലെ. ഇതിൽ ഇത്രയും ഞെട്ടാൻ ഉണ്ടോ??*

  • @bayyampmbayyampmp7255
    @bayyampmbayyampmp7255 Před 4 lety +69

    ഹിന്ദു ആയാലും മുസ്ലിം ആയാലും ക്രിസ്ത്യൻ ആയാലും നല്ല മനുഷ്യൻ ആയാൽ മതി.

    • @rizwanhameed841
      @rizwanhameed841 Před 4 lety +4

      Ohho sreenarayana guruvinde alano😆😆😆😆😆

    • @kidilammanushyan4372
      @kidilammanushyan4372 Před 4 lety

      @@rizwanhameed841 മാനുഷിക മൂല്യങ്ങൾ ഉള്ളവരുടെ ആളുകൾ ആണ് ഇങ്ങനെ പറയുന്നത്....

    • @jibinpreji
      @jibinpreji Před 3 lety

      @@rizwanhameed841 ivide enth paranjalum oro daivangal ond....
      Last swaragavum naragavum illegill moonjiyille

    • @rizwanhameed841
      @rizwanhameed841 Před 3 lety

      @@jibinpreji swarkavaum unde narakavum unde

    • @jibinpreji
      @jibinpreji Před 3 lety

      @@rizwanhameed841 aha..entedo..athoke...chumma bookil ezhutheetolathalle....😂😂
      Aarum poit thirich vannitillallo😂

  • @anamikaammuahs3053
    @anamikaammuahs3053 Před 5 lety +208

    ഹിന്ദു ആയാലും മുസ്ലീം ആയാലും എന്താണ് പ്രശ്‌നം.....മതത്തിന്റെ പേരിൽ എന്തിന് ഒരാളെ അളക്കണം....

    • @mariyan.r9109
      @mariyan.r9109 Před 5 lety +2

      ❤️

    • @prdkkk4243
      @prdkkk4243 Před 5 lety +1

      anamika ammu ahs ഈ ചാനലുകാരാണ് പ്രശ്നം

    • @pradeepm.p9368
      @pradeepm.p9368 Před 5 lety +3

      anamika ammu ahs കാക്കച്ചി കാക്കച്ചി അല്ലേ? കാക്ക കുളിച്ചാൽ കൊക്കാകുമോ? മുസ്ലീമായാൽ സ്വർഗ്ഗത്തിൽ ഹൂറികൾ സ്വീകരിക്കും

    • @nisarnisar77
      @nisarnisar77 Před 5 lety +5

      @@pradeepm.p9368 athalla Mone Islam aaayal sangikunnakal kollum

    • @shajilanassery1177
      @shajilanassery1177 Před 4 lety

      👍👍👍

  • @muhammedadhil5755
    @muhammedadhil5755 Před 4 lety +20

    പേര് കൊണ്ടല്ല കർമം കൊണ്ടാണ് വിശ്വാസിയാകുന്നദ്

  • @muhammedali-nx4cv
    @muhammedali-nx4cv Před 4 lety +6

    ഒരോ വ്യക്തിയുടയും ഇഷ്ടം ജാതി അതാണ് ഇന്ത്യ

  • @kamalnathrajanrajan9278
    @kamalnathrajanrajan9278 Před 5 lety +102

    ഓരോ ഇന്ത്യക്കാരന്റേയും ഗതികേടാണിത്. ജാതി മതം, മതം ജാതി,

    • @RajeshR-yj5lb
      @RajeshR-yj5lb Před 5 lety +4

      ഹിന്ദുക്കൾ എന്തും സഹിക്കും , പക്ഷെ സുഡാപ്പികൾ അവർ ഹിന്ദു ജീവിതം നേഹിക്കുന്നത് പിടിക്കില്ല , അതൊരെ പച്ചയായ യാഥാർഥ്യം ആണ്

    • @kamalnathrajanrajan9278
      @kamalnathrajanrajan9278 Před 5 lety +2

      @@pradeepm.p9368 കാ ക്കാ കീ കീ കൂ കൂ വിട്ട് പോടേ .

    • @pradeepm.p9368
      @pradeepm.p9368 Před 5 lety

      Kamalnath rajan Rajan ആണോ? എന്നാൽ കാക്കാൻ മാരുടെ രാജ്യത്ത് പോയ്ക്കൂടെ. പാക്കിസ്ഥാൻ സ്വർഗമല്ലെ ?

    • @muhammedsafvan8340
      @muhammedsafvan8340 Před 4 lety +3

      @@@pradeepm.p9368 നോർത്ത് ഇന്ത്യയില് ആർഎസ്എസിൻറെ സ്വർഗ്ഗമാണ്.. നീ അവിടേക്കു വിട്ടോ.. ✌ നിന്നെപ്പോലെയുള്ള വർഗീയവെറികളെ ഇവിടെ കേരളത്തിനു ആവശ്യമില്ല ☝

    • @ajumanathana
      @ajumanathana Před 3 lety

      Indiail mathramano kathie mathram??

  • @hasnarasheedh655
    @hasnarasheedh655 Před 4 lety +39

    ഒരു കാൽ ഭാഗം ക്രസ്ത്യാനികൾക്കും കൊടുക്കാമായിരുന്നു എന്നാൽ മത സൗഹാർദം ആയല്ലോ 😄

  • @ayoobahmad935
    @ayoobahmad935 Před 5 lety +20

    ഏത് മതമായും നല്ല ഒരു നടിയാണ്

    • @rizwanhameed841
      @rizwanhameed841 Před 4 lety

      Annel swarkathil pokum urappe😆😆😆

    • @nihafizzcreation6923
      @nihafizzcreation6923 Před 4 lety

      പടമൊക്കെ പപ്പടം പോലെയാണ് 😊😤

  • @rasheekkadampuzha
    @rasheekkadampuzha Před 5 lety +194

    അനുവിന്റെ കാവ്യ യുമായി compare ചെയ്യരുത് plz.ചീത്തയായി പോകും അനു ചേച്ചി

    • @itsmerajilatirur1563
      @itsmerajilatirur1563 Před 5 lety +20

      Kavyak enthado kuzhappam..personal character alla.. Film basil nokiyal kavya nalloru actor aan

    • @achuachu2216
      @achuachu2216 Před 5 lety +1

      yenthaayaalum kaavyayude imagokke poyi, inippo characterum filmumokke paranjhittenthu kaaryam

    • @priyankaraj3712
      @priyankaraj3712 Před 5 lety +2

      Soundaryathil anuvekaal soundaryam kavyakkanu sammadiche pattu. Bt swabhavathil anu anu munnil

    • @rorori7863
      @rorori7863 Před 5 lety +1

      @@priyankaraj3712 enthu swabhaavam? Ellaam acting... Motham intercaste marriage..

    • @shanavasshanu3285
      @shanavasshanu3285 Před 4 lety +5

      കാവ്യയെ പറയാൻ താനാരാടോ മരമാക്രി കാവ്യാ മലയാളികളുടെ മുത്താണ്

  • @trueway6001
    @trueway6001 Před 4 lety +15

    പാതി ആണല്ലെ
    മുഴ്വോനും അല്ലാന്നെ
    അപ്പോ ഇത് ബുൾസൈ!
    ഓംലെറ്റ് ആയിറ്റില്ല.

  • @noobplays3818
    @noobplays3818 Před 5 lety +36

    Please don’t utter the name of Ka**ya.....

  • @prashobhkumar4500
    @prashobhkumar4500 Před 5 lety +18

    ഇല്ല ഞെട്ടിയില്ല.. ഇതൊക്കെ ഇത്ര വല്ല്യ കാര്യമാണോ എന്റെ നാട്ടിലും ഉണ്ട് സ്നേഹിച്ചു കല്യാണം കഴിച്ച മുസ്ലിംമും നായരും ഇരുകൂട്ടരുടെയും കുടുംബങ്ങൾ എന്ത് നല്ല സ്നേഹമാണെന്നറിയാമോ സ്നേഹത്തിനെന്തു ജാതിയും മതവും...

    • @gopikagopika2185
      @gopikagopika2185 Před 4 lety +1

      Prashobh Kumar 😊😊😊👍👍👍

    • @manjuusha131
      @manjuusha131 Před 4 lety

      Currect. അങ്ങനെ വേണം അതാണ് മനുഷ്യർ. ഇവിടെ കുറെ സംഘികൾക്കും കുറെ സുടുക്കൾക്കും ആണ് പ്രശ്നം

    • @muhammedsafvan8340
      @muhammedsafvan8340 Před 4 lety +1

      @@@manjuusha131 സംഘികൾക്ക് ആണ് പ്രശ്നം **

    • @kidilammanushyan4372
      @kidilammanushyan4372 Před 4 lety

      @@muhammedsafvan8340 സംഘികൾക്ക് ഉണ്ടാകുന്ന പ്രശ്നം തന്നെ ആണ് സുടുക്കൾക്കും

  • @Salim12350
    @Salim12350 Před 5 lety +6

    Don't interfere in their personal life even by medias. Let them live peacefully.

  • @basithnp2521
    @basithnp2521 Před 5 lety +4

    Adhin ippo endha. Let her live life like that👌👌👌

  • @ROCKY-bl1nq
    @ROCKY-bl1nq Před 5 lety +1

    Athinu epo yantha

  • @concept-je1iq
    @concept-je1iq Před 5 lety +4

    👍👍👍anuuuu

  • @swapnaaswan6549
    @swapnaaswan6549 Před 5 lety +5

    Ohh athinipo entha ...ith lokathile aadyasambhavam ano

  • @bhaskervenugopalsame8271

    Kindly translate in English.for people in tamil.nadu fans

  • @travelvlogger2075
    @travelvlogger2075 Před 5 lety

    അതിന് എപ്പോ എന്താ

  • @abdulr0uf6
    @abdulr0uf6 Před 5 lety +193

    പാതി മുസ്ലിം മോ അങ്ങനെ ഒരു മുസ്ലീം ഇസ്ലാമിൽ ഇല്ലല്ലോ

    • @rollsroyce5531
      @rollsroyce5531 Před 4 lety +1

      സത്യം

    • @mrs...........3302
      @mrs...........3302 Před 4 lety +1

      അത് കറക്ട്

    • @jijogj
      @jijogj Před 4 lety +9

      Angane illennu nee theerumanichal mathiyo?

    • @anver_hayder6161
      @anver_hayder6161 Před 4 lety

      Sheyyy vargeeyatha indakkallle

    • @mrs...........3302
      @mrs...........3302 Před 4 lety +10

      മതത്തിൽ ബലപ്രയോഗം പാടില്ല എന്നതാണ് ഇസ്ലാമിക നിയമം. ആർക്കും ഏത് മതവും സ്വീകരിക്കാം സ്വീകരിക്കാതിരിക്കാം. അതവനവന്റെ ഇഷ്ടം. പിന്നെ ഒരാൾ ഒരിക്കലും ഒരേ സമയം രണ്ട് മതത്തിൽ ആവാറില്ല. അത് ഒരു മത വിഭാഗവും സമ്മതിച്ചു തരില്ല. ഏത് വിഭാഗത്തിൽ പെടുന്നുവോ ആ വിഭാഗത്തിന്റെ ആചാരാനുഷ്ടാനങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം അയാൾ ജീവിക്കേണ്ട ത്. അത് ഹിന്ദുവാ ണെങ്കിലും മുസ്ലിം ആണെങ്കിലും ക്രിസ്ത്യാനി ആണെങ്കിലും. അത് കൊണ്ട് തന്നെ പാതി പാതി എന്നുള്ളതിന് ഒരു പ്രസക്തി യെ ഇല്ല. അവർ ഏത് മതക്കാരോ ഏത് വിഭാഗമോ ആയിക്കൊള്ളട്ടെ. ഏത് തള്ളണം ഏത് സ്വീകരിക്കണം എന്നൊക്കെ തീരുമാനിക്കാൻ അവർക്കാണ് അവകാശം. അല്ലാതെ പൊതു ജനങ്ങൾ ക്കല്ല. അവർ മികച്ച ഒരു അഭിനേത്രിയാണ്. ആ ഒരു കഴിവിനേ യാണ് നമ്മൾ അംഗീകരിക്കേണ്ടത്. ബാക്കി എല്ലാം അവരുടെ മാത്രം സ്വകാര്യ തയാണ്. അതിൽ നമ്മൾ വ്യാകുലരാവേണ്ട ആവശ്യമേ ഇല്ല

  • @sreenathm2593
    @sreenathm2593 Před 5 lety +47

    ഇതൊക്കെ നിങ്ങള് ചാനലുകാര് ഇപ്പഴാണൊ അറിയുന്നത് മോശം

  • @rsuj4388
    @rsuj4388 Před 4 lety +3

    മൂന്നാമതൊരു സങ്കര ജാതി.കലക്കി മക്കളെ.കഷ്ടം

  • @muhammadajasajasaju3030
    @muhammadajasajasaju3030 Před 5 lety +1

    eni Adutha newsumaayi varum aarengilum oke pettu ennu paranju oroorutharude kudumbhathil nadakkunnath eathi Nooki ath oru valeeya vaarthayaakki naanakkedu thanne

  • @kasaragodkal148
    @kasaragodkal148 Před 4 lety

    Great

  • @loveofprophet492
    @loveofprophet492 Před 3 lety +1

    ഹിന്ദു ആയാലും മുസ്ലിം ആയാലും മനുഷ്യൻ അല്ലെ

  • @shaji1985
    @shaji1985 Před 4 lety +3

    ഏതാൾക്കും മുസ്ലിം നാമം സ്വീകരിക്കാം, പക്ഷെ ഓരാൾ വിശ്വാസം, കർമ്മം കൊണ്ടാണ് ,ഹലാലയ ഭക്ഷണം കഴിക്കുന്നവനെ മാത്രമെ അല്ലാ പരിഗണിക്കുകയോള്ളു!!!

    • @nambiarm2315
      @nambiarm2315 Před 4 lety

      അങനെയാണല്ലെ-ഇപ്പൊഴാണ് അറിയുന്നത്

  • @mptrack3589
    @mptrack3589 Před 5 lety +13

    Rate കൂട്ടാൻ വേണ്ടി മതം വെച്ചുള്ള ഈ കളി ആർക്കും നന്നാവില്ല ... അവൾ അവൾക്കിഷ്ടമുള്ള മതത്തിൽ വിശ്വസിച്ചോട്ടെ .. വെറുതെ അതും പറഞ്ഞു കുരക്കണ്ട ...

    • @mptrack3589
      @mptrack3589 Před 5 lety

      Poda...😏😏

    • @mptrack3589
      @mptrack3589 Před 5 lety +2

      Thante ishtam nokkiyalla ivde bakkiyullor jeevikkunnath... aval eth mathavum ayikkotte.. athinte peril hindu muslim enningane paranj vargeeyatha padarthan nokkanda..

    • @mptrack3589
      @mptrack3589 Před 5 lety +3

      ഈ കേരളത്തിൽ ഹിന്ദുവും മുസ്ലിമും ക്രിസ്തിയനും എല്ലാം ഒരുമിച്ച് തന്നെ ജീവിക്കും ..
      അത് ദഹിക്കാത്തവർക് ഉത്തരേന്ത്യയിലേക്ക് പോകാം ....

    • @pradeepm.p9368
      @pradeepm.p9368 Před 5 lety +1

      Suhail Suhail ഹ ഹ u r good

    • @mptrack3589
      @mptrack3589 Před 5 lety +2

      ഒരുമിച്ച് ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവർ അങ്ങനെതന്നെ ജീവിക്കും ...താനൊന്നും ഒരു ചുക്കും ചെയ്യില്ല .. ഇതൊന്നും പിടിക്കുന്നില്ലെങ്കിൽ വേറെ രാജ്യത്തേക്ക് തനിക്ക് വേണമെങ്കിൽ പോകാം ... ഞങ്ങൾ ഇവിടൊക്കെത്തന്നെ കാണും ... അണ്ടിക്ക് ഉറപ്പുണ്ടെങ്കിൽ വാടാ ... ചുമ്മാ കുരക്കാതെ പോടാ... വർഗീയത പടർത്താൻ വേറെ സ്ഥലം നോക്ക് .... ഇവിടെ നടക്കില്ല ....

  • @tradingenterprises.9053
    @tradingenterprises.9053 Před 4 lety +4

    ഇവിടെ മുസ്ലിമിന് ആളെ കിട്ടാത്ത അവസ്ഥയൊന്നുമില്ല അതെഴുതാനാണ് ഇത് ഓപ്പൺചെയ്തത് തന്നെ. ഓക്കേ ബൈ

    • @mdinesh58
      @mdinesh58 Před rokem

      ആളെകിട്ടിയില്ലെങ്കിൽ നമ്മൾ 10 എണ്ണത്തിനെ ഉണ്ടാക്കി ആളെകൂട്ടും. 4ഭാര്യമാരിൽ 10 പിള്ളേർ വീതം ഉണ്ടാക്കി നമ്മൾ വിജയം കൊയ്യും. പിള്ളേരെ അല്ലാഹ് നോക്കിക്കോളും.

  • @aparna.m.r7177
    @aparna.m.r7177 Před 5 lety +33

    Uppa muslim amma hindu... Nammlkk ithokke pnde ariyam..

    • @dhiyajasmin5216
      @dhiyajasmin5216 Před 5 lety

      Allapinne

    • @aparna.m.r7177
      @aparna.m.r7177 Před 5 lety +4

      @@prdkkk4243 Enthinu abhinykknnu..... Veruthe theevravdhm aakklle ee chindagathi okke mattu.... Manushyne mnushynyi kanan pdikk.. Matham parylle.. ella muslms m theevravdhyno?? Ella hindukklm nllthno??? Mathm alla prshnm mnshynde chindynu prb

    • @aparna.m.r7177
      @aparna.m.r7177 Před 5 lety

      @@prdkkk4243 nlla chindagthynlo

    • @mariyan.r9109
      @mariyan.r9109 Před 5 lety +2

      @@prdkkk4243 എന്ത് വർഗീയത ആണെടോ.

    • @mariyan.r9109
      @mariyan.r9109 Před 5 lety +3

      @@prdkkk4243 ആദ്യം താൻ തന്റെ വർഗീയ ചിന്ത മാറ്റെടോ. ഇപ്പൊ അവളുടെ അപ്പൻ മുസ്ലിം ആണെന്ന് അറിഞ്ഞപ്പോ അല്ലെ തന്റെ അസഹിഷ്ണുത. കഷ്ട്ടം തന്നെടോ

  • @hassantk8528
    @hassantk8528 Před 5 lety +1

    വല്ല്യ കാര്യമായിപ്പോയി..

  • @mohammadmaseeh3239
    @mohammadmaseeh3239 Před 5 lety +2

    Ho sherikkum njetti njan .

  • @madanpadwalkar5724
    @madanpadwalkar5724 Před 3 lety

    Hi super Angel and Vishnu prasad

  • @akhilanprabhu5075
    @akhilanprabhu5075 Před 5 lety +5

    manushya sthree aanallo!!? alle??

  • @iqbalkannakara3645
    @iqbalkannakara3645 Před 5 lety +9

    ഉളുപ്പില്ലെനായ്ക്കളെനിങ്ങള്‍ക്ക്ജാതിയുംമതവുംനോക്കിനടക്കുന്നു

    • @rizwanhameed841
      @rizwanhameed841 Před 4 lety

      Mr iqbal which religion you belongs to?ithink your a athiest.

  • @alimundekkatt2811
    @alimundekkatt2811 Před 4 lety +5

    ഏതായാലും അന്ന് ലൗ ജിഹാദ് മുറവിളി കൂട്ടി വർഗീയത ഉണ്ടാക്കാൻ ആളില്ലാത്ത കാലമായത് നന്നായി അത് കൊണ്ടു ആ കുടുംബം സമാധാനമായി ജീവിച്ചു. ഇന്നാണെങ്കിൽ എന്തായിരിക്കും പുകിൽ.

    • @kidilammanushyan4372
      @kidilammanushyan4372 Před 4 lety +1

      ഇങ്ങനെ വിവാഹം കഴിച്ചു maanyam ആയി ജീവിക്കുന്ന എത്രയോ ആളുകൾ ഉണ്ട്..പ്രശ്നം ഉണ്ടാകുന്നത് വിവാഹത്തിന് വേണ്ടി മതം മാറുക...വിവാഹം കഴിഞ്ഞാൽ തീവ്രവാദത്തിന് പോവുക ഇതൊക്കെ ആകുമ്പോൾ ആണ്...

    • @muhammedsafvan8340
      @muhammedsafvan8340 Před 3 lety +1

      @@kidilammanushyan4372 love sreeram ഉം love യേശു വും കൂടുതൽ കേരളത്തിലുള്ളത് അതൊന്നും കുഴപ്പമില്ല മുസ്ലിമായാൽ കുഴപ്പമാണ് അല്ലേ?

  • @venuvimalkannan1072
    @venuvimalkannan1072 Před 5 lety +2

    നമ്മുടെ നാട്ടുക്കാരിയാണ്
    സാലം ഇക്ക എന്റെ ക്ലോസ് friend kudiyanu

  • @dilipdhanotiya7235
    @dilipdhanotiya7235 Před 3 lety

    I love you Anu

  • @shihabparappara4847
    @shihabparappara4847 Před 4 lety

    സൂപ്പർ

  • @kunjumonshamna7804
    @kunjumonshamna7804 Před 5 lety

    ആരാ അമ്പരന്നത്

  • @unnivava3522
    @unnivava3522 Před 5 lety +6

    വെറുതെ മുസ്ലീം എന്ന് പറഞ്ഞ് നടന്നിട്ട് കാര്യം ഇല്ലമുസ്ലിം ആയ ൽ അത് പോലെ നടക്കണം ok

  • @navassheenas
    @navassheenas Před 4 lety

    ഹോ ഭയങ്കരം തന്നെ

  • @nnisarshamna51
    @nnisarshamna51 Před 3 lety +1

    Kavyaye kalum sundhariyaanu

  • @vinodpodanaylntemonevindic8832

    ethil,anthane,varthayakan,ullath,a,kutty,athu,,,,,,,,,,,,,madhathil,petta,aalo,,,,,,,,,,,ayikote,,athil,entha,,,,,,,,,,,,,,,kushapam,,kanan,,,,,,,,,,,,,,,,,valare,sundhari,,,,,,,,,,, ,,malayalkalk,vattane

  • @sanjayakumarsanjayakumar2758

    Super duper beauty love you

  • @mithunputhalam4474
    @mithunputhalam4474 Před 4 lety

    Ellarum manushyaranu..

  • @diyadiya4083
    @diyadiya4083 Před 3 lety +1

    Anu sithara kavya ye pole alle,.Anu vinte oval shape face aanu. Kavyente round shape face aanu. Randuperum thadichikalann. Naadan role aanu kooduthal um cheythe. Vere enna similarity. Orupole onnumilla.

  • @mohammedshafi9124
    @mohammedshafi9124 Před 5 lety

    മനുഷ്യൻ തന്നെ അല്ലെ..??

  • @appuv3357
    @appuv3357 Před 5 lety

    Anu sithara hiiii

  • @shabnahakim6189
    @shabnahakim6189 Před 5 lety +1

    Annit cast maariyo anu

  • @sreenavs5223
    @sreenavs5223 Před 3 lety

    മനുഷ്യനെന്നു പറയൂ👍

  • @sureshv6673
    @sureshv6673 Před 4 lety

    Good. Athinendha....Ballari ..actor alle. Eg: ramante yedhanthottam

  • @rajithkumarnewversion3073

    അനു ആരായാലും നമുക്കെന്താണ് സഹോ ?

    • @pradeepm.p9368
      @pradeepm.p9368 Před 5 lety

      Rajith Kumar New version കാക്കച്ചി? പിന്നെയെന്താ?

  • @youice9865
    @youice9865 Před 5 lety +2

    വയനാട് WMO കോളേജിലാണ് അവൾ പഠിച്ചത്.. ! മുസ്ലിമല്ല അച്ഛൻ മുസ്ലിമാണ് അമ്മ ഹിന്ദുവും... പിന്നീട് ഒലിച്ചടിയാണ് married ആവുന്നത്

  • @misalla2725
    @misalla2725 Před 3 lety

    അയ്യേ...

  • @prasannag8567
    @prasannag8567 Před 4 lety +2

    Kavya madhavanumaayi compare cheyyunnathu enthina anuvinu avaludethaya bhangiyundu

  • @binoyk3186
    @binoyk3186 Před 5 lety +3

    Ethra ayalum aaradi mannu

  • @rrassociates8711
    @rrassociates8711 Před 3 lety

    വിപ്ലവ കല്യാണം എന്നിട്ട് സർട്ടിഫിക്കറ്റിൽ മുസ്ളിം ... അടിപൊളി കേരളമോടൽ നവോഥാനം

  • @dggklkjhdsfhjkkl1676
    @dggklkjhdsfhjkkl1676 Před 4 lety

    Sahara yinam anno?

  • @shanifkc648
    @shanifkc648 Před 4 lety

    മതം ഏതായാലും അനുവിനു അനുവിന്റെ ജീവിതം.

  • @shereenaumar5484
    @shereenaumar5484 Před 5 lety +2

    Ennitu ival enthu jathiyillanu povunnathu

  • @lubilu8663
    @lubilu8663 Před 4 lety

    നല്ല നടി ആണ്

  • @varyampallimeenakshi4266

    Ayyo njan arinjeela ini ntha cheyya

  • @JaseelaTk-998
    @JaseelaTk-998 Před 11 měsíci

    ❤❤❤

  • @ajmalmaliyekkal8030
    @ajmalmaliyekkal8030 Před 4 lety

    Enthoru vrithiktta headline

  • @saleemsale8981
    @saleemsale8981 Před 4 lety

    ഏത് മതത്തിൽ വിശ്വസിക്കുന്നവരായാലും വിശ്വസിക്കുന്ന മതത്തിന്റെ പ്രമാണങ്ങൾ ഉൾക്കൊണ്ട് ജീവിക്കുന്നവരെ യഥാർത്ത വിശ്വാസി ആകുകയുള്ളൂ അല്ലൊതെ പാതി വിശ്വാസി എന്ന ഒരു വിശ്വാസിയില്ല പേരുകൊണ്ടും ഒരാൾ വിശ്വാസി ആക്കുകയില്ല നമ്മുടെ ഗായകൻ യേശുദാസ് ചർച്ചിൽ പോകും പള്ളിയിൽ പോകും അബലത്തിലും പോകും അദ്ദേഹത്തെവിശ്വാസി എന്ന് പറയാൻ പറ്റില്ല അദ്ദേഹം ഒരു നല്ല മനുഷ്യ സ്നേഹി എന്ന് പറയാം

  • @niluzkitchenmalayalam7693

    ഇതിലെന്ത ഇത്ര ഞെട്ടാൻ ? താൻ ഞെട്ടിയോ എങ്കിൽ വട്ടാവും

  • @jaydenvarghese8705
    @jaydenvarghese8705 Před 5 lety

    Ente gal friend muslim anu.. so what..

  • @suminsumin406
    @suminsumin406 Před 5 lety

    Njan ippozha ariyunne

  • @binishaambrose9281
    @binishaambrose9281 Před 5 lety +6

    Anu is superb actress.. Don't compare with kavya.. She is bad character

    • @varool97
      @varool97 Před 5 lety

      Nalla actoressokke thane... But swabhavam evidayo yepazho theetipoyi....

  • @aliansarthayyilansu8177
    @aliansarthayyilansu8177 Před 4 lety +1

    ബയങ്കരമാണ ആള് ,,,,
    നോം ,,,, വിറച്ച് മരിച്ചു,,,

  • @josephsalin6417
    @josephsalin6417 Před 5 lety +53

    ഇവൾ ഏത് ജാതിയായാലും ആർക്കെന്ത് ചേതം
    ഇതാണോ
    ഇന്ന് നാട് നേരിടുന്ന പ്രശ്നം
    നാണമില്ലല്ലോ
    ഇത്തരം വാർത്തകൾ Post ചെയ്യാൻ
    ഇനി PSC Exam നും വരുമോ
    നടി അനുസിത്താരയുടെ ജാതിയെന്ത്
    A- പാഴ്സി
    Bമുസ്ലീം
    c ക്രിസ്ത്യൻ
    D ഹിന്ദു

  • @user-xl9ro7dw7l
    @user-xl9ro7dw7l Před 5 lety

    E varthakkar andukettalum aathiyam njettum annitte vartha parau

  • @shajithondiyil9228
    @shajithondiyil9228 Před 4 lety

    Hindu Muslim love love

  • @kareemkannur8314
    @kareemkannur8314 Před 5 lety +2

    fatherമുസ്ലിമാണെന്ന്
    കരുതി
    മകൾ
    മുസ്ലിമാകുന്നതെങ്ങനെ

    • @sivasankarapillaisiva8152
      @sivasankarapillaisiva8152 Před 4 lety

      fatherinte bloodalle makalude bodiyil,,,,anganallenne undoooo

    • @rizwanhameed841
      @rizwanhameed841 Před 4 lety

      @@sivasankarapillaisiva8152 blood nokkiyalla vishvasam mane kadal so go to study before comments

  • @minnu_z
    @minnu_z Před 5 lety +6

    Muslim enu.paranjal njetan matram endha

  • @shaluknr1511
    @shaluknr1511 Před 5 lety +3

    Athinu njanjal ippo entho venam.....

  • @prasobg8049
    @prasobg8049 Před 5 lety +2

    Kerala full religion.. Effect... Politics, cinima.. Etc...

  • @jaseemj313
    @jaseemj313 Před 4 lety

    അമ്മ ഹിന്ദു വും അച്ഛൻ മുസ്ലിം

  • @noushadrasha6326
    @noushadrasha6326 Před 4 lety

    പാതിയോ പിന്നെ പാതി ...

  • @vibindas6457
    @vibindas6457 Před 3 lety

    Ithiloke endhu njettan irikunnu.

  • @kamalagardenkerala6320

    Entha ithe adhyathea sampavamano nattil.

  • @syedmujahidsyed8543
    @syedmujahidsyed8543 Před 4 lety

    KAVYUMAYI ANUSITHARAYE COMPARE CHEYYARUTHU. SOUNDHARYAM KAVYEKKALUM ADHIKAMUNDU.. PINNE KUDUMBAM THAKARTHITTALLA AVAR VIVAHAM KAZHICHATHU

  • @nisarnahan3777
    @nisarnahan3777 Před 5 lety +1

    Yes kavya madhavane pole enn arkokke thonni

  • @AbdulKhader-rw7kd
    @AbdulKhader-rw7kd Před 4 lety

    ഇപ്പോ ഒന്ന് മസ്സിലായി എനിക്കും
    ഈ74 വയസ്സു കഴിഞ്ഞു ആണ്
    ബുദ്ധന്ടെ പിന്നാലെ ഭൂതോദയം കൂടിയത് ആലിന്ടെ അടിയില് ഇരിക്കുമ്പോൾ ആണെന്ന്
    കുട്ടിക്കാലത്തു കേട്ടിരുന്നു
    74 വയസ് പിന്നിടുന്നത് വരെ ഈ അര കാല്‌ മുക്കാൽ ഫുള്ള് മ്മൻട് ജാതിയിലും ഉണ്ടെന്ന്‌ ഇപ്പം ഈ ചാനലിൽ നിന്നാണ് പിന്നാലെ കൂടിയത്
    എന്ടെ ഉമ്മത്തി 73_1+72 വിഭാഗം ആവും എന്ന് 🎸😁🙏 അപ്പൊ ഇജ്ജ് ഇണ്ണി
    അക്‌ബർ ശൈത്താൻ ആണല്ലോ🤔 അണക്ക് ബിവരോം ഉണ്ട് ഈ ഹറാം പിറപ്പ് എത് വിഭാഗത്തിലാണ് അതുകൂടി പറഞ്ഞു കൊട്
    ഓളടെ കുണ്ടി മുല ഒക്കെ കണ്ട് പിന്നാലെ പൊന്നോര്
    പോട്ട്
    അല്ലാണ്ടെ അഭിനയിക്കാൻ അറിയാവുന്ന പെൻ കൊച്ചിനെ ഇൻഡ്യൻ താരങ്ങളിൽ പഴയ കാല സിനിമയിൽ നോക്കിയാ കിട്ടും
    ന്നാ പിന്നെ മ്മടെ സക്കില
    ചേച്ചിയാണ് ഉത്തമ മാതൃക ഒരു കാലത്തു തകർന്ന് താളം തെറ്റാൻ
    പോയ സിനിമയെ രക്ഷിക്കാൻ ഓളെ ഉണ്ടായതുള്ളൂ സത്യം പറഞ്ഞാൽ ഓള്ഡ് നായകമ്മാർക്ക് കോലും നനക്കാം കയ് നിറയെ കാശും കിട്ടിയിരുന്നത് സിനിമാ ലോകത്തെ രഹസ്യാ 🤐
    പിന്നെ വല്ലോർക്കും ഇനിയും സംശയ മുണ്ടേൽ
    ഇതിനേക്കാൾ നല്ല അഭിനയ പ്രാപ്തിയുള്ള കൊച്ചുങ്ങളെ
    പട്ടായിൽ പോയാൽ കിട്ടും
    എൻധാ ചെയ്യാ ഇങ്ങളെ പോലെ ചാനലിൽ ഓലി ഇടുന്ന അക്‌ബർ ശൈത്താൻ മാരെയും കാരണം മനുഷ്യന് നന്നായി നടക്കാൻ ആഗ്രഹിച്ചാലും ഇങ്ങള് നടത്തിക്കുല അതല്ലേ സത്യം
    വട്ടില്ലാത്തൊരെ വട്ടാക്കി മാറ്റാനും
    വട്ടുള്ളോരുടെ അസുഖം
    മാറ്റാനും ഉള്ള കഴിവ് അല്ല തൊലിക്കട്ടി അപാരം തന്നെ നമിക്കുന്നു🙏

  • @manusamsung7615
    @manusamsung7615 Před 3 lety

    ഞെട്ടി മാമ ഞെട്ടി. അനു സിത്താരയും ഞെട്ടി കാണും. മുസ്‌ലിം ആണെന്ന് പുള്ളിക്കാരിക്ക് ഇപ്പോഴെങ്കിലും മനസിലായി കാണും 🤸‍♂️🤸🤸‍♂️🤸‍♀️🤸‍♀️🤸‍♀️

  • @lovefromhevan7006
    @lovefromhevan7006 Před 5 lety +1

    ഹഹഹ വേറെ ഒന്നും ഇല്ലേ ഇതൊക്കെ ആണോ ഇവിടെ ഇപ്പോൾ ചര്ച്ചക്ക് ആവശ്യം

  • @abdulkalamazadhamsa7153
    @abdulkalamazadhamsa7153 Před 4 lety +2

    അതെന്താടോ അവതാരക
    പാതി മുസ്ലിം .: അങ്ങിനെ ഒരു മുസ്ലിം ഇല്ല .

  • @Megastar369
    @Megastar369 Před 5 lety +85

    പാതി മുസ്ലിമോ അതേന്ത് മുസ്ലിം 🤔🙄🙄.അങ്ങനേ ഒര് സംഭവം ഇസ്ലാമിൽ ഇല്ല

    • @PradeepKumar-fo4ht
      @PradeepKumar-fo4ht Před 5 lety

      Megastar Mammootty നീയാടാ ഇസ്ലാം ഉണ്ടാക്കിയത്.. നിനക്ക് വിവരമില്ല.

    • @anver_hayder6161
      @anver_hayder6161 Před 4 lety +4

      @@PradeepKumar-fo4ht ppa panni ni enthina mammukkante peru parayinu vargeeyatha indalkan nikkalle theerkkum aanne

    • @SurajInd89
      @SurajInd89 Před 4 lety

      Athe muzhuvan mattanam athaanu love jihadinte thathvam.. alle?

    • @rizwanhameed841
      @rizwanhameed841 Před 4 lety +3

      @@PradeepKumar-fo4ht islamine patti ningal enthu ariyam onnu kelkatte.kurachu arive kittana chodichade pls tell me

    • @geethaslal5005
      @geethaslal5005 Před 4 lety

      ധാ ഇപ്പ കൺടോ

  • @christina1432
    @christina1432 Před 3 lety

    മതം ഏതായാലും എന്താ സ്നേഹിക്കാൻ മനസ് ഉണ്ടായാൽ മതി... അതിനു മതം ഒരു പ്രശ്നം അല്ല.

  • @sunithasumin7643
    @sunithasumin7643 Před 5 lety

    Ethoke oru varthayano ....varthak shamam ano ?

  • @yajusvlogs9628
    @yajusvlogs9628 Před 5 lety

    ശംഭു ഞാൻ അറിഞ്ഞില്ല

  • @riyasriya4413
    @riyasriya4413 Před 4 lety +2

    ഇവൾ ഹിന്ദുവാണ് മുസ്ലിം അല്ല ഇവൾ മുസ്ലിം ആണ് ഹിന്ദു അല്ല എന്താ നിന്റെ പ്രശ്നം ഏത് തരത്തിലുള്ള മതം ആയികൊട്ടെ

  • @princeraja7594
    @princeraja7594 Před 5 lety

    ഇതിൽ എന്താ ഇത്രയ്ക്ക് വലിയ കാര്യം

  • @renukaunni5444
    @renukaunni5444 Před 5 lety

    *അയ്യേ.. അനുവിന്റെ അമ്മയുടെ പേര്‌.. രേണുക* .. I don't like that name

    • @kidilammanushyan4372
      @kidilammanushyan4372 Před 4 lety

      സ്വന്തം പേര് ആയത് കൊണ്ടാണോ?

  • @sanjaydasdas2717
    @sanjaydasdas2717 Před 5 lety

    Hinduvil annekil Anusitharakkinnalla avarkkum jnanoru Muslimanennum christaniyannennum parayamm pattum Hindukkl Bhahudhaivavishvasiyannello.Anupama madathinu eghinokkay parayn pattumo.chodhyamanu......

  • @beatsmusic708
    @beatsmusic708 Před 5 lety

    athinippom entha avark prashanam ellalo ningalkano kuthikazhap

  • @naz2338
    @naz2338 Před 5 lety

    So what

  • @alkasaji3887
    @alkasaji3887 Před 5 lety +1

    Plz kavyauda karayam parayale

  • @10parthiv77
    @10parthiv77 Před 4 lety +2

    Anu sithara enthe ingane naaden aavunne modern aayal fans korayunnu vicharichaano naaden aayi vallathe vayassu thonnikkunnu as in shubarathri

  • @kassimka123
    @kassimka123 Před 4 lety +1

    She is not a Muslim.