എന്റെ ഒരുപാടു നാളത്തെ ആഗ്രഹം ചേട്ടൻ സാധിച്ചു തന്നു ട്ടോ💃🏻 | Light & Heavy Moments | Weekend Vlog

Sdílet
Vložit
  • čas přidán 7. 09. 2024
  • #dubaivlog #veenascurryworld
    Books Mentioned in this video :
    1: Mating in Captivity - Unlocking Erotic Intelligence by Esther Perel
    2: The State of Affairs - Rethinking Infidelity by Esther Perel
    Film : The Bridges of Madison County (Available in Apple TV )
    Hello Friends .. Please leave ur valuable comments and feedback about this video .If u like the video plz Share and Subscribe 🙏
    Please like and subscribe us:
    / veenascurryworld
    ------------------------------------------------------------------------------------------------------------
    Follow us on Insta :
    / veenascurryworld
    ----------------------------------------------------------------------------
    Follow us on Facebook:
    / veenascurryworld
    ----------------------------------------------------------------------------
    Follow us on Twitter:
    / veenajan
    ------------------------------------------------
    Website URL:
    curryworld.me
    -------------------------------------
    U Can Mail me :
    veeenajan@gmail.com

Komentáře • 588

  • @tunetheworld96
    @tunetheworld96 Před 3 lety +88

    ഇതുപോലെ എത്ര hus um wifum ingane kurachu നേരം personalize ചെയ്തു സംസാരിക്കാറുണ്ട്... ചുരുക്കം ചിലർ മാത്രം.. പല ഭാര്യമാരും ആഗ്രഹിക്കാറുണ്ട് ഇങ്ങനെ.... jan ചേട്ടൻ just awesm mahn 💞💞💞
    പരസ്പരം പിണങ്ങുക, കളിയാക്കുക സ്വാഭാവികം അതിനപ്പുറം രണ്ടാൾക്കും മാത്രമായി സമയം കണ്ടെത്തുക, നല്ല പോസിറ്റീവ് കാര്യങ്ങൾ discuss ചെയ്യുക എന്നത് വലിയ കാര്യം ആണ്.

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 Před 3 lety

      Exactly 👍😘🙏

    • @vedhikavedhu6893
      @vedhikavedhu6893 Před 3 lety +5

      ഞങ്ങൾ ഇങ്ങനെ ആണ് ട്ടോ ഒരു ഞാൻ ഒരു ഹൗസ് വൈഫ്‌ ആണ് രാത്രി ഹസ് വീട്ടിൽ വന്നാൽ ഞങ്ങൾ ഇങ്ങനെ സംസാരിക്കും എനിക്ക് ഒരു പാട് പറയാൻ ഉണ്ടാവും അതെല്ലാം കേൾക്കും മക്കളും ഞങ്ങളും ഒന്നിച്ചിരിക്കും 🥰🥰

    • @tunetheworld96
      @tunetheworld96 Před 3 lety +1

      @@vedhikavedhu6893 great great

    • @mvp7279
      @mvp7279 Před 3 lety +3

      രണ്ടാൾക്കും മാത്രമായി കുറച്ച് സമയം കണ്ടെത്തുക അതിൽപ്പരം ഭാഗ്യം മറ്റൊന്നില്ല

    • @Me-and-my-dreams_UK
      @Me-and-my-dreams_UK Před 3 lety

      Sathyam

  • @jensaragesh9823
    @jensaragesh9823 Před 3 lety +18

    Veena u r so lucky to have such a lovely husband. Made for each other couples.എന്റെ ചെറുപ്പത്തിലേ ഉള്ള ഏറ്റവും ഒരു ആഗ്രഹം ആണ് ദുബായ് നഗരം കാണുക എന്ന്. പക്ഷെ ദൈവം ഇത് വരെ അത് സാധിച്ചു തന്നിട്ടില്ല,ഇപ്പൊ 40 വയസ്സായി. ഇനി സാധിക്കുമോ എന്ന് അറിയില്ല. ഇപ്പൊ വീണയുടെ വീഡിയോയിലൂടെ ദുബായ് കുറച്ചെങ്കിലും കാണാൻ പറ്റുന്നതിന് thanks കേട്ടോ.

    • @VeenasCurryworld
      @VeenasCurryworld  Před 3 lety +6

      Nammal orupadu manasu arinju agrahichal nadakkum nnee 💕

  • @saranyasreekumar8918
    @saranyasreekumar8918 Před 3 lety +75

    വീണേച്ചി ചുരിദാർ ഇട്ടാലും സാരി ഉടുത്താലും ഏതു dress ഇട്ടാലും അടിപൊളിയാ ചേച്ചിടെ dress selection അടിപൊളി.

  • @ushaaskitchen2938
    @ushaaskitchen2938 Před 3 lety +10

    വീണ യെയും ജാൻ ചേട്ടനെയും ഒരുപാട് ഇഷ്ടപ്പെട്ടു....nice family😍😍😍

  • @preethavenugopal1442
    @preethavenugopal1442 Před 3 lety +3

    നിക്ക് ആ "ടാ" വിളി ഇഷ്ട്ടപ്പെട്ടു വീണ 🥰🤩🤩
    ജീവിതത്തിന്റെ ഗൗരവങ്ങളെ
    ഗൗരവമായി കാണുമ്പോഴും... നമ്മുടെ ഉള്ളിലെ കുട്ടികളെ ഫ്രീ ആയി വിടുക. അതിൽ നിങ്ങൾ വിജയിക്കുന്നുണ്ട്. അത് തന്നെയാണ് ജീവിതത്തിന്റെ പ്രധാന വിജയം.
    ഒരിക്കലും ഒരേ സ്വഭാവക്കാർ ഒന്നിച്ചാൽ ജീവിതം വിജയിക്കും എന്നത് അബദ്ധ ധാരണയാണ്.
    അഡ്ജസ്റ്റ്മെന്റ് ആണ് അതിന്റെ ബ്യൂട്ടി. ആശംസകൾ ❤️🙏👍💐

  • @lintarnath8675
    @lintarnath8675 Před 3 lety +44

    Chechiku almost ella types dresses um nannayii cherum..❤️❤️ so pretty 😘😘

  • @archithasherif6650
    @archithasherif6650 Před 3 lety +11

    Most important things in life bonding between husband and wife....... You are the perfect example for that.......And the attitude towards life....brilliant

  • @AestheticArcade
    @AestheticArcade Před 3 lety +6

    Mr.Jan you are an inspirational guy who is absolutely fit for a role model of family man.All the best wishes to your family.And many thanks for veena’s curry world channel.

  • @butterfly-uz7mn
    @butterfly-uz7mn Před 2 lety +1

    Jan chettan super anallo❤️ വാക്കുകൾ എല്ലാം അത്രമേൽ ഹൃദ്യം.. ഒരുപാട് വായനാനുഭവം ഉള്ള ആൾ 😊. മഹാരാജാസ്കാരൻ ആണല്ലേ ❤️ഞാനും ate😊❤️

  • @beenamohan8516
    @beenamohan8516 Před 3 lety +37

    നിങ്ങളെപ്പോലെ ആണ് ഞാനും hus ഉം ഒട്ടുമിക്ക കാര്യങ്ങളിലും opposite ആണ്. പക്ഷെ അതാണ് അതിന്റെ ഒരു മനോഹാരിത..,☺️☺️ പിന്നെ വീണ ചേച്ചീടെ സൗന്ദര്യം കൂടി വരുന്നോന്നൊരു സംശയം..😄

  • @spiceslice4337
    @spiceslice4337 Před 3 lety +17

    Jan ചേട്ടൻ ആണ് hero.
    god bless you

  • @sabisakeer3599
    @sabisakeer3599 Před 3 lety +1

    ഇങ്ങിനെ കാണുമ്പോൾ ഒരുപാട് സന്തോഷം. പരസ്പരം സംസാരിച്ചാൽ തീരാവുന്ന കാര്യങ്ങൾ അതാണ്‌ ദാമ്പത്യ ബന്ധത്തിന്റെ താക്കോൽ, ഒരുപാട് സ്നേഹം, കരുണ, ത്യാഗം അതെല്ലാം ❤❤ഇങ്ങിനെയുള്ള വീഡിയോസ് കാണുമ്പോൾ നിങ്ങൾ മൂലം ഒരുപാട് ആളുകൾക്ക് പ്രചോദനം ഉണ്ടാകട്ടെ ❤love you lots of dears, bless uuuu always 🙌🙌🙌

  • @sherinusman9391
    @sherinusman9391 Před 3 lety +3

    Enthu rasam aan ningal 2 aalum😘😘.. Touchwood... Jan chettan nod enthu respect aanenno enik...

  • @Kingsofmollywood
    @Kingsofmollywood Před 3 lety +38

    ഇതും കൂടി കണ്ടിട്ട് ഉറങ്ങാം അല്ലേ 😍

  • @ranimukundan64
    @ranimukundan64 Před rokem

    വീണാ....2 പേർക്കും വെവ്വേറെ അഭിപ്രായങ്ങളും ഇഷ്ടങ്ങളും ആണെങ്കിൽ അവർ കഴിഞ്ഞ ജന്മത്തിൽ ഒന്നിച്ചവർ ആണ് എന്ന് ഞാൻ കേട്ടിട്ടുണ്ട്.. എന്തായാലും വീഡിയോ നന്നായിട്ടുണ്ട്. പാചകങ്ങൾ എല്ലാം കാണാറുണ്ട് പരീക്ഷിക്കാറുണ്ട് love u dear

  • @rakhisaji4762
    @rakhisaji4762 Před 3 lety +5

    Weekend vlog അടിപൊളി. video ൽ കാര്യമായിട്ട് കാണാൻ ഒന്നും ഇല്ലെങ്കിലും വെറുതെ കണ്ടിരിക്കാൻ ഒരുപാട് ഇഷ്ട്ടാണ്.love u both 💕💕

  • @vnvlogsneerajavishnu8181
    @vnvlogsneerajavishnu8181 Před 3 lety +5

    15:18 dialogue super ❤️ Jan cheatante anubhava sambath great 👏👏

  • @shameera4154
    @shameera4154 Před 3 lety +2

    Ente veena itha veendum njan an veena ennu theliyich kondirikunnu
    Njan eppozhum parayarund veedin mugalilek room undakunnath veetile members n thammilullla bandham kurakkum ennu
    Mugalil oru hall venamengil undakkam chudu kurakkan aaladhe room undakkane padilla ellarum thazhe the floor il orumichu nikkuga allengil mugalilethe nilayil ullaver ennum mugalil ayirikkum nammude logathek irangi varilla
    Njan vijarichirunnath idh ente mathrem abiprayam anennan ennal ee video kandappol njan sherikkum njetti ente vakkugal veenayiluude kettappol😍👍

  • @hemat4394
    @hemat4394 Před 3 lety +1

    ഇന്ന് veena കൂടുതൽ സുന്ദരിയായിരിക്കുന്നു. Veena പറഞ്ഞതുപോലെ കൂടുതൽ ചിരിക്കാൻ കഴിയാത്ത ഒരാളാണ് ഞാൻ. കൂടുതൽ അടുപ്പമുള്ളവരോട് മാത്രമേ ചിരിക്കാൻ കഴിയൂ.ഞാൻ ഇങ്ങനെയാണെങ്കിലും വീണയുടെ എല്ലാ അഭിപ്രായങ്ങളോടും യോജിക്കുന്ന ഒരാളാണ് ഞാൻ. ഇത്രയും അറിവുള്ള ജാനിനെ കിട്ടിയ veena ഭാഗ്യവതിയാണ്. എന്തിനെക്കുറിച്ചും ജാനിനു ജാനിന്റെതായ അഭിപ്രായമുണ്ട്.

  • @Roshnipraveen3758
    @Roshnipraveen3758 Před 3 lety +1

    Ethryum business men aayitt jaan chettan. Oru tensionum illathe time spend cheyan kazhiyuna effect indalo athinu kodukanam big salute. Ente husbandun ingane thanne. Joli maramalla ellam vennam jeevithathil athavanam kudumbamavu.
    ennale jeevithathil sathosham indavum samadhanam indavu. Jaan chetta eppolum ingane thanne ennum randalum santhoshathode jeevikatte🙏🙏💞💞💞😍😍😍

  • @ajithaaworld2744
    @ajithaaworld2744 Před 3 lety

    Super... ചേച്ചി ലൈഫിൽ ആഗ്രഹം സാധിക്കുമ്പോൾ അതിൽ ഉണ്ടാവുന്ന സന്തോഷം. ഇതിലും കൂടുതൽ ഇനി എന്തു വേണം.....❤❤❤❤❤

  • @christeena3343
    @christeena3343 Před 3 lety

    എന്ത് കറിവെക്കണം എങ്കിലും ഞാനോടി വരുന്നത് വീനസ് കുക്കിംഗ്‌ നോക്കിയാണ് ഒരുപാട് താങ്ക്സ് .... എല്ലാ കറികളും അടിപൊളി 😍😍😍

  • @shynicv8977
    @shynicv8977 Před 3 lety +4

    ചേച്ചി സൈക്കിളിൽ പോയപ്പോൾ മോഹൻലാൽ & ഉർവശി യെ ഓർമവന്നു ❤️❤️❤️👌👌👌👌അടിപൊളി

  • @jyothikarthikeyan3325
    @jyothikarthikeyan3325 Před 3 lety +20

    Dear Chechiii... you are so lucky to have such a lovely family.

  • @shahnashafi711
    @shahnashafi711 Před 3 lety +13

    Respect and Love ❤to Jan chettan🥰🥰🥰

  • @febaannphilip2649
    @febaannphilip2649 Před 3 lety +1

    Janchettan & veenachechi perfect couples.. Love u both.. Chechikuttyku mudi ethupole kettivekunatha nalathu.. Cute..

  • @susanalex9020
    @susanalex9020 Před 3 lety +9

    Love you both❤️ and the relationship you share ❤️

  • @asha4482
    @asha4482 Před 3 lety

    I am big fan of Esther Perel... A brilliant psychotherapist... Watched her interviews in CZcams 😊... Love u guys... Stay blessed 😍

  • @pushpalatha7334
    @pushpalatha7334 Před 3 lety +9

    എനിക്ക് നിങ്ങളെ രണ്ടു പേരേയും ഒത്തിരി ഒത്തിരി ഇഷ്ടം, love you very much❤️

  • @kalpanavishwanath4024
    @kalpanavishwanath4024 Před 3 lety +6

    Nice to hear Jhaan's talk... 👍

  • @aswathyarun101
    @aswathyarun101 Před 2 lety

    Jan chettante samsaram kelkkumbol bhankara positive vibe kittum kelkkunna aalk

  • @itsme-ms7qm
    @itsme-ms7qm Před rokem +1

    Enk veena chechye nalla ishtanu nalloru vekthithvathinu udama😍❤️❤️❤️👍

  • @shaisypadmanabhan4032
    @shaisypadmanabhan4032 Před 2 lety +3

    I wish all husbands and wives in the world spend few minutes for each other from their busy life schedules and walk and talk like this, opening their minds . This itself is a positive vibe. Even holding hands and walking means a lot to me. Positive energy is shared. My husbands way of thinking is similar to Jan’s . Love from 🇺🇸

  • @Rubyrelish44
    @Rubyrelish44 Před 3 lety +16

    Addicted to your videos … after watching your story😍🥰

  • @rashidhap9242
    @rashidhap9242 Před 3 lety +39

    Jaan great personality

  • @peac420
    @peac420 Před 3 lety +15

    I really adore Jan chettan's attitude towards life!

  • @geethav6577
    @geethav6577 Před 3 lety +4

    Very happy to see you both. Ningalude inganethe open ayulla conversation, discussion ellam kondanu alle ningal happy ayi irikunnadu 😍😍

  • @preshapalace
    @preshapalace Před 3 lety +6

    Veenachechi......Nallavlog,skirt&top nalla rasam nannayi cherunnu,😍😍👌👌,Janchettan books lekkaryangal ulppeduthiyathinu special Thanks...🙏😊Angane Veenachechi de aagraham sadhichu allee...Santhosham🤩.Thank You for sharing good moments and thoughts 🙏😍

  • @ashilinannaalex3837
    @ashilinannaalex3837 Před 3 lety +32

    Jan chetta, do you have any book recommendations for young adults?

    • @Lekshmitalks
      @Lekshmitalks Před 3 lety +1

      Need a video on books from jan chettan chechi...

  • @iamreshmasworld8626
    @iamreshmasworld8626 Před 3 lety +14

    Chechide dress adipoliya....❤️❤️ Glass vechappo pinneyum adipoliya...😎

  • @preethak7440
    @preethak7440 Před 3 lety +1

    ഒത്തിരി ഇഷ്ടം ആണ് രണ്ടാളുടെയും സംസാരം ❤

  • @krishnajoy8626
    @krishnajoy8626 Před 3 lety +1

    ജാൻ ചേട്ടനും വീണ കുട്ടിയും സൂപ്പർ ആണ്, മക്കളും ട്ടാ........❤️❤️❤️🌹🌹🌹

  • @midhunasuresh8887
    @midhunasuresh8887 Před 3 lety

    Avasana scene polichu ethoru bharyayum aagrahikkum inganeyoru nimisham bharthavinte koode chechy sadhichu🌹😍🥰👌nice video...👩‍❤️‍👨

  • @lekhasaju7264
    @lekhasaju7264 Před 3 lety +1

    നല്ല ഭംഗിയുള്ള സ്ഥലങ്ങൾ. ഇനിയും ഇങ്ങനെയുള്ള വിഡിയോ കാണിക്കണേ ചേച്ചി❤️

  • @ashamenon9230
    @ashamenon9230 Před 3 lety

    E LOKATHE ETTAVUM ETTAVUM BHAGYAM ULLA VEENA .... JAN U R A REAL LIFE HERO .... ENNUM ENNUM ETHU POLE SANTHOSHAMAYI ERIKKAN MOOKAMBIKA DEVI ANUGRAHIKKATTE ... SOOOOO CUTE .... PRARTHANAYODE .... WITH LOT OF LUV ....

  • @kavitanair7024
    @kavitanair7024 Před 3 lety +1

    Veena u are right. Our old sweet memories at different stage athu ethra orthalum cherish chheythalum mathi vetilla. 🙂 This conv.was more interesting & easy to connect.

  • @anusidhan5770
    @anusidhan5770 Před 3 lety +1

    Makkale ningalude samsarangalum charchakalum okke valare santhoshapratham aanu ❤️

    • @anusidhan5770
      @anusidhan5770 Před 3 lety

      Iniyum nannayi mumpottu kondupokan eeswaran anugrahikkatte🙏

  • @mayashibu6340
    @mayashibu6340 Před 3 lety +3

    ❤😍Veena yude aagraham sadichathil orupadu santhosham

  • @shibim3465
    @shibim3465 Před 3 lety +1

    Super video. Love you both 🥰🥰🥰🥰
    Veenakku ethu dressum nannayi cherunnundu😘😘

  • @minikvarghese1499
    @minikvarghese1499 Před 3 lety +1

    Happy to see u both. I love talks of Jan about life and books. Veena u looks beautiful in this dress

  • @reenatitus56
    @reenatitus56 Před 3 lety +4

    Love hearing such motivational nd inspirational talks by Janchetta. So good to hear from him

  • @reshmibhaskaran5002
    @reshmibhaskaran5002 Před 3 lety +2

    Same point of view as my achachan. He also said when we moved to Australia, single storey house is enough so that we closed to our kids. Its true otherwise we didn’t even know what they doing😉

  • @anujoseph4656
    @anujoseph4656 Před 3 lety

    Tuesday lae newspaperil kandarunnutto Veenaechydae statement...pettannu nokkiyapol dhe njangal Veenaechy newspaperil...Adipoli....😍😍
    Janchettan parayanathu valare sheriyayitulla karyam aahnu...👏🏼👏🏼👏🏼😍😍😍love you Dears...❣️

  • @geethaanil8274
    @geethaanil8274 Před 3 lety +14

    ഇന്നത്തെ വീഡിയോ അടിപൊളി ആയിരുന്നു. സമയം പോയത് അറിഞ്ഞതേയില്ല. ബാക്കിയുള്ള വീഡിയോസ് ബോർ ആണ് ഇന്നലെ ഇന്ന് ശെരിക്കും എക്സ്ട്രാ സൂപ്പർ ആയിരുന്നു

  • @chithrachitru7628
    @chithrachitru7628 Před 3 lety +132

    വീണ ചേച്ചി സ്ഥിരം പ്രേക്ഷകർ ഇവിടെ ലൈക്‌
    👇🎉🎉🎉✨️✨️✨️✨️🔥🔥🔥💯💯💯💥💥💥💗💗💗💗

  • @sumaavb8618
    @sumaavb8618 Před 2 lety

    Veena you are lucky ningalde husband nde character eniki eshtaye ella kariyangalum open ayitu ningal 2 perum samsarikinathu life paranja enganeya vendathu😍

  • @karthikasp1591
    @karthikasp1591 Před 3 lety +2

    Nice couples. സമയം പോയതറിഞ്ഞില്ല. ചേട്ടൻ super.

  • @nishalishoy7192
    @nishalishoy7192 Před 2 lety

    Chettante talks like it ....nice views...super chettanaattoo....

  • @aneetamaryjohn7584
    @aneetamaryjohn7584 Před 3 lety

    Chechi books options nannayitunde
    The Awakening by Kate Chopin vayichittundo . Chilapo vayichitu undayirikkummale..
    Enikku thonnunu atum it inte category pedunnatanennu
    Happy to see your family vlogs
    Lots of love 😍🥰

  • @anjanakrishnan2438
    @anjanakrishnan2438 Před 3 lety +5

    Typical mallu couple vlogs kanunna r undooo 😁❤️❤️❤️❤️😀

  • @radhikagopinadh5975
    @radhikagopinadh5975 Před 3 lety

    ജാൻ ചേട്ടോ ഇതൊക്കെ( last സീൻ )കാണുമ്പോൾ.. നമുക്കും ഇങ്ങനെ യൊക്കെ ഒരു റൈഡ് ആകാമല്ലോ??... പാടം പൂത്ത കാലം🎵.........🥰
    ജാൻവീണ.... പ്രണയം❤ പൂവിട്ടും🌼🌹 , കായ്ച്ചും, തളിരിട്ടും🌱 പന്തലിക്കട്ടെ🌳 ❤

  • @deepanair6639
    @deepanair6639 Před 3 lety

    Very much compatability between jan and veena..best of luck for ur future..

  • @chithrarajendran4705
    @chithrarajendran4705 Před 3 lety +2

    Nice talking, very lovely video, really made for each other. God is great that's why he decided you both together. An open conversation lovely video

  • @vineethagopakumar3816
    @vineethagopakumar3816 Před 3 lety +3

    ചേച്ചീനെ ഒരുപാട് ഇഷ്ടം എനിക്ക് 😍

  • @soniachristo
    @soniachristo Před 3 lety +1

    Entha parayendathu ennariyilla.. ente manasil undayirunna kureyere chodyangalkkum sankadangalkkum ulla utharamaanu ee video. Thanks a ton dearest Veenechi and Jan chetta...💖
    Stay blessed💐💖

  • @RenusReflections
    @RenusReflections Před 3 lety +3

    എന്നേം കൊണ്ടു സൈക്കിളിൽ കയറിയാൽ എന്റെ ആൾ കിടപ്പാവും...😁😁 നമ്മളില്ലേ... Lovely vlog...

  • @soofyshafeek2119
    @soofyshafeek2119 Před 3 lety +1

    Cycle ride super. Age onninum oru thadasamavaruth. Nigalu polikkk. Chechi dress super aaayittund. ❤❤❤❤❤❤❤

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Před 3 lety +1

    Randu perum cyclil so nice 👍😘🤩🥰❣️🙏🌹 ninghalude life ennum santhoshathodu koodi irikane ennu prarthikunnu. God bless you and all family members

  • @anniemathews1028
    @anniemathews1028 Před 3 lety +7

    Western outfits suits you very well along with Indian attires. God bless you n fly abundantly 😊

  • @deepthipradeep2550
    @deepthipradeep2550 Před 3 lety

    ☺️4 times ee video kandu😜.. Jan chetante samsaram kettirikkan nalla resam... Veena cycle odichillelum jan chetan cycle savariyk kodupoyappol santhosham🥰.. Jan chetanu sisters ne veno chodik veenaa😜nte veetil njagal 3penkuttikal aanu,oru brother illatha vishamam innum und😒
    Ini nthelum cook chaiyatte🥰love you dears...

  • @sreedeviep7416
    @sreedeviep7416 Před 3 lety +3

    നിങ്ങളെ ഒന്നിച്ചു കാണുമ്പോൾ അർദ്ധനാരീശ്വര സങ്കൽപ്പം സ്‌മൃതിയിലേക്കു വരുന്നു ... ആയുഷ്മാൻ ഭവ: സൗഭാഗ്യവതീ ഭവ:

  • @srishakrishpolassery3357

    Morning thanne phone edukkenda ennu vicharikyum...but just notifications check cheythappo my favourite Friday vlog...so kandu theerthu....
    Oro discussion lum Jan chettan nte vaayil ninnum varunna books parichayappedaam loo... Description il books name ittathinu thanks....engane enkilum naattil varumbo chettanodum samsarikyanam...
    Pinne cycling adipoli....dresses um kidu
    ❤️❤️❤️ Srisha krish polassery ❤️

  • @krishnedhumanoj6562
    @krishnedhumanoj6562 Před 3 lety +2

    Veenechi oru beautyvloge cheyyanee... Etre valiya 2 makkalude ammayanu arum parayilla soooo beautifull

  • @swapnaraj3939
    @swapnaraj3939 Před 3 lety

    വീണ skirt top ൽ നല്ല ഭംഗി യുണ്ട് ട്ടോ കാണാൻ 😍😍😍😍...

  • @Shadowstriker2638
    @Shadowstriker2638 Před 3 lety +6

    Veenechi.... 😘😘😘😘😘😘🥰🥰Ma chundari chechi & handsome ettan❤❤❤❤❤❤❤

  • @friendlyhonesty7164
    @friendlyhonesty7164 Před 3 lety +1

    Nice Couple🌷🌷
    Stay Safe and Stay Healthy..
    God Guide and Protect You & Your Family always.Take Care.....

  • @radhikaan2863
    @radhikaan2863 Před 3 lety

    യ്യോ ഇത് ഇപ്പോഴാ കണ്ടത്...സൈക്കിൾ സവാരി പൊളിച്ചു❤️

  • @JishasYummyWorld
    @JishasYummyWorld Před 3 lety +2

    Chechi super❤️❤️❤️nalla kidukkachi vlog👌

  • @muhammedvpmuhammedvayanoli3521

    Greenparkine ഓർത്തത്തിൽ ഒരുപാട് താങ്ക്സ്.

  • @nifampm5486
    @nifampm5486 Před 3 lety +3

    Sooper ടോപ്പുകൾ ആണല്ലോ..
    Happy family
    Enjoy.

  • @reshmashaju6832
    @reshmashaju6832 Před 3 lety

    😍🥰🥰cycle il kayari ulla drishyam adhimanoharam kaanan.. 👌👌👌

  • @sisiras3155
    @sisiras3155 Před 3 lety +11

    Glamour kudiyallo ♥

  • @Me-and-my-dreams_UK
    @Me-and-my-dreams_UK Před 3 lety +4

    Happy family....god bless you🥰

  • @simishanmughan8426
    @simishanmughan8426 Před 3 lety +1

    Jan chetta....u are great....veenchechiiii...u are so lucky ...

  • @factsandcrafts5414
    @factsandcrafts5414 Před 3 lety +2

    U people r Always amazing..❤love u all🥰🥰🥰

  • @jinijoy5347
    @jinijoy5347 Před 3 lety +1

    അടിപൊളി ചേച്ചി 😍😂👍സൂപ്പർ സൈക്കിൾ സവാരി 👍😄jan chetta സൂപ്പർ

  • @flyer2s
    @flyer2s Před 3 lety

    Uplifting talks...love you guys...enikku oru suggestion und veena chechi...Sara's movie kandittu oru discussion cheyumo please?

  • @abidabasheer9575
    @abidabasheer9575 Před 3 lety +1

    കുറേക്കൂടി വീണക് അടുത്തു സ്നേഹിക്കാൻ കഴിയട്ടെ ജാൻ ചേട്ടനെ,എന്നുപ്രാര്ഥിക്കുന്നു,ആശംസിക്കുന്നു

  • @kavithakamaladas4035
    @kavithakamaladas4035 Před 3 lety +2

    Santhoshaanu ningale lanumbo.. Love youuuu💞💞

  • @parvathiumenon3331
    @parvathiumenon3331 Před 3 lety +5

    Your house is so full of light and it’s colourful like ours.really nice.

  • @geethaanil8274
    @geethaanil8274 Před 3 lety +1

    കൂടുവിട്ട് കൂട് മാറുന്ന a ഭാഗം തൊട്ട് കൂടുതൽ interest ആയിരുന്നു. ശെരിക്കും jane അതൊരു സ്ത്രീ യുടെ കഴിവാണ്. ഓരോ സാഹചര്യം അനുസരിച്ച് പെരുമാറാൻ കഴിയുന്നത്. പല husband marum അസൂയ യോടെ നോക്കുന്ന ഒരവസ്ഥ ആണിത്..ഇവിടെ ജാൻ അയതുകൊണ്ട് മനസ്സിലാക്കാൻ പറ്റും.but പല വീടുകളിൽ ലും അടി ഉണ്ടാകാൻ ഇതും കാരണം ആകാറുണ്ട്.

  • @Sara-pg8ch
    @Sara-pg8ch Před 3 lety +1

    ❤😘Veena chechiye aniku bayankara eshtanu ella vediosum njan kanarund food try chyarumund lvu❤😘 veenachechi❤😘

  • @reshmam7784
    @reshmam7784 Před 3 lety

    Chechi ah violet dress evidunna eduthe ? super aayitund Pls reply..

  • @parvathymenon90
    @parvathymenon90 Před 3 lety +1

    Jan chetta, pls do a book tour...the collections...orupaad aalukalk including me help aakum

  • @premasomu6874
    @premasomu6874 Před 3 lety

    Hi Veena. I’m a regular follower of ur blog. I tried ur payasam recipes,Avial also.all very very good.I’m from Cbe.u have become astar now ,!good😀😀😀👌👌👌👌

  • @sindhuradhakrishnan4116

    Cycling polichuta!reminded me of our old films.both of u onnukoodi cheruppamayita!♥️😘😘

  • @susanmathews7445
    @susanmathews7445 Před 3 lety +6

    Tied up hair...dignified look.
    Suits u very well

  • @lubu7049
    @lubu7049 Před 3 lety +6

    രാവിലെ തന്നെ ചേച്ചിയുടെ വീഡിയോ കണ്ടിരിക്കാൻ ഒത്തിരി ഇഷ്ട ചേച്ചീയെ 🥰🥰🥰🥰🥰

  • @revathykvijayan5688
    @revathykvijayan5688 Před 3 lety +2

    Ningale kanumbo manassinoru santhoshamanu ❤️❤️❤️

  • @padmajanarayan7525
    @padmajanarayan7525 Před 3 lety

    Very understanding husband...keep it up ...