ഇടക്കൊക്കെ നമുക്ക് ഇങ്ങനെ യും ആകാം ട്ടോ

Sdílet
Vložit

Komentáře • 69

  • @Sammlp
    @Sammlp Před měsícem +15

    സാധനങ്ങളുടെ വില അറിഞ്ഞു വാങ്ങുന്നത് നല്ല ക്വാളിറ്റി ആണ്.
    അങ്ങനെ ഉള്ളവർക്ക് സാമ്പത്തിക അച്ചടക്കം ഉണ്ടാകും

  • @Hasil513
    @Hasil513 Před měsícem +1

    വീഡിയോ👌👌👌👌👌. Likeചെയ്തു.❤❤❤❤. Love birdsന്റെ വീഡിയോ കാണാൻ മറക്കല്ല

  • @walkwith_raashi
    @walkwith_raashi Před měsícem +3

    തൈര് കറി ഏതായാലും ഉഷാറായി ഇതുപോലെ ഒന്ന് ചെയ്തു നോക്കണം👍🏻

  • @BishrMuhammad
    @BishrMuhammad Před měsícem +6

    ഉമ്മമാര് അവരെ ഉമ്മാന്‍റെ വീട്ടിലേക് വിരുന്ന്‍ പോയി തിരിച്ച് വരുമ്പൊ ചക്ക മാങ്ങ കറിവേപ്പില ,ചീരാപര്‍ങ്കി വര്‍ഗ് അങ്ങനെ കൊറേ സാധനങ്ങളുമായി ആണ് തിരിച്ച് വര.
    അതു പോലെയാണ് സാജിദാത്ത ങ്ങളെ പെരീക്ക് വന്നത്.
    പടച്ചോന്‍ അസുഖങ്ങളൊക്കെ എത്രയും പെട്ടന്ന്‍ മാറ്റി കൊടുക്കട്ടെ

  • @ramlap8338
    @ramlap8338 Před měsícem +1

    Alhamdulilla❤❤❤❤❤❤❤mashallah

  • @shahanasshaji9809
    @shahanasshaji9809 Před měsícem +1

    Njanum undakkarund. Oru nullu manjalpodim ethiri kayam podi koodi cherthu aa thalichath ozhikkuvane kurachoodi ruchiya

  • @abigaming7654
    @abigaming7654 Před měsícem

    Aameen

  • @Gfdryhfgjiyghgfff
    @Gfdryhfgjiyghgfff Před měsícem +13

    അൽഹംദുലില്ലാഹ് ഇതൊക്കെ മതീലോ ഉള്ളത് കൊണ്ട് റാഹതായി അവനാന്റെ വീട്ടിൽ നിൽക്കണംതന്നെ റാഹത്താണ് പടച്ചോൻ നിലനിർത്തി തരട്ടെ 🤲🏻

  • @akhilaunni3706
    @akhilaunni3706 Před měsícem +2

  • @shajithashamsudheen3367
    @shajithashamsudheen3367 Před měsícem +2

    Super ❤️❤️

  • @user-pd6ws3by4k
    @user-pd6ws3by4k Před měsícem

    ❤❤

  • @nishadb1273
    @nishadb1273 Před měsícem +2

    ❤❤❤

  • @sandhya487
    @sandhya487 Před měsícem +1

    ♥️♥️♥️♥️♥️

  • @shiyasshifin3031
    @shiyasshifin3031 Před měsícem +1

    Super 👌

  • @rahanamahamood6237
    @rahanamahamood6237 Před měsícem

    🎉🎉🎉👌🏻👌🏻❤

  • @user-nb4rm6sm7v
    @user-nb4rm6sm7v Před měsícem +5

    കറി സൂപ്പർ ഉണ്ടാക്കി നോക്കണം 👍❤️
    കറി വെച്ച ചട്ടി എങ്ങിനെയാ മയാക്കിയത് ന്ന് പറയോ sheree 🤔

    • @nooranoor1957
      @nooranoor1957 Před měsícem +2

      അടുപ്പിൽ ചിരട്ട കത്തിച്ചിട്ട് അതിന്റെ മേലെ കമിഴിത്തി വെച്ചോടുക്ക് നല്ലോണം മയങ്ങി കിട്ടും

  • @BishrMuhammad
    @BishrMuhammad Před měsícem +4

    ചെറിയ ഉള്ളിക്ക് ഞങ്ങള്‍ ചീരുള്ളി എന്ന്‍ പറയും. ചിലര്‍ കൊച്ചുള്ളി എന്നും പറയും

  • @DeepaAnilkumarDeepa-wc5wx
    @DeepaAnilkumarDeepa-wc5wx Před měsícem +2

    തൈര്സൂപ്പർ❤❤❤❤

  • @preethatd1909
    @preethatd1909 Před měsícem +6

    Nalla oru eye specialist kandu specx vacholu sareena nalla ksheenam mughathu undu Take care ❤❤ Assalam alaikum 🙏

  • @shihab9754
    @shihab9754 Před měsícem

    സൂപ്പർ

  • @bijisuresh2701
    @bijisuresh2701 Před měsícem

    തയ്ര് കറി സൂപ്പർ 👍❤️❤️❤️❤️

  • @97shafnan
    @97shafnan Před měsícem +2

    എനിക്കും ണ്ട് ആ പ്രശ്നം കണ്ണിന് പുളിപ്പ് ചൊറിച്ചിൽ അലർജി കുറെ ഡോക്ടറെ കാണിച്ചു ഇടക്കോക്കോ ണ്ടാവും

  • @user-rz3il3zy1m
    @user-rz3il3zy1m Před měsícem +2

    ഫസ്റ്റ് കമന്റ് ലൈക്ക് ഞാൻ 😂

  • @RamlaAbbas-ur5zo
    @RamlaAbbas-ur5zo Před měsícem +7

    ആ ഫ്ലവർ അടുപ്പിന്റെ അടുത്ത് വെച്ചാൽ കരിഞ്ഞു പോകില്ലേ

  • @emraskitchen1497
    @emraskitchen1497 Před měsícem

    Lesam kaayam koodi cherkku nannayittundaavum

  • @AbdulaliAli-re2ms
    @AbdulaliAli-re2ms Před měsícem

    Alikka. Malappuram.. Arekode

  • @MuhsinaM-zp2cp
    @MuhsinaM-zp2cp Před měsícem +1

    Kanninu first yenthayinu thatha problm

  • @abigaming7654
    @abigaming7654 Před měsícem

    Flavar janalamalk vahooda saree

  • @zubairzubivlogs
    @zubairzubivlogs Před měsícem +7

    കുറച്ച് മഞ്ഞൾ പൊടി കൂടി ചേർക്കാമായിരുന്നു

  • @user-hm5nu1td8b
    @user-hm5nu1td8b Před měsícem +2

    Hii

  • @sanusdreamworld7237
    @sanusdreamworld7237 Před měsícem +3

    Ennum videio idane.

  • @user-hu5bp5mb2z
    @user-hu5bp5mb2z Před měsícem +3

    കൊട്ടിങ് പോയ നോൺ സ്റ്റിക്ക് പാത്രം ഉപയോഗിക്കുന്നത് കേടാണ് ട്ടോ

  • @haseenamohiuddin2109
    @haseenamohiuddin2109 Před měsícem

    Endaa epo video ellatad

  • @abigaming7654
    @abigaming7654 Před měsícem

    Anta aduthu und muram

  • @muhammedzayanak7619
    @muhammedzayanak7619 Před měsícem +1

    Adipoli❤

  • @user-ft4qi2xd2j
    @user-ft4qi2xd2j Před měsícem +1

    Appozhum chandhinnanallo paraya

  • @suhrack598
    @suhrack598 Před měsícem +1

    👌👌

  • @snehasatheesh9722
    @snehasatheesh9722 Před měsícem

    ഡോക്ട്ടറെ വേഗം കാണിക്കണേ ❤❤

  • @minnalagru
    @minnalagru Před měsícem

    Hi

  • @SleepyDolphins-qk2hi
    @SleepyDolphins-qk2hi Před měsícem +1

    സൂപർതൈര്കറി❤❤❤❤❤❤

  • @asmilvpm3553
    @asmilvpm3553 Před měsícem +5

    Tata epol mugham marakarilla

  • @sakkinavp1791
    @sakkinavp1791 Před měsícem +2

    തക്കാളി ഇന്ന് കണ്ണൂരിൽ 63 രൂപ

  • @kulsubeevi-nw3de
    @kulsubeevi-nw3de Před měsícem

    ചേർതിന്നണമെങ്കിൽ കറി ഇപ്പേരി മതി

  • @myammayummonuvlogchanel
    @myammayummonuvlogchanel Před měsícem

    അമ്മയെ ഒന്ന് vedio കോള് ചെയ്യുമോ കാണാന്‍ ആഗ്രഹിക്കുന്ന പറഞ്ഞു സംസാരിച്ചു മതി

  • @user-qv3cd6tr7r
    @user-qv3cd6tr7r Před měsícem +4

    സാധനങ്ങൾ തരുന്നവർ മാത്രമേ ഔർമയുണ്ടാവുകയുള്ളു

  • @Shaluhh_212
    @Shaluhh_212 Před měsícem +10

    ചന്ത എന്ന് പറയുമ്പോൾ സൂക്ഷിച്ച് പറയൂ ... അക്ഷരം മാറുന്നു ഞാൻ ആകെ പേടിച്ചുപോയി😂😂😂😂

  • @KulsunKulsun
    @KulsunKulsun Před měsícem

    ഗ്യാസിന്റെ വയറ് ഇടാൻ കൗണ്ടർ ടോപ്പിന് ഹോൾ ഇട്ടിട്ടില്ലെ

  • @FarhanaFarhu-zz3ib
    @FarhanaFarhu-zz3ib Před měsícem +8

    ഫ്ലവർ എടുത്തു ജനലിന്റെ അടുത്ത് വയ്ക്ക് ഇത്ത

  • @Badusha557
    @Badusha557 Před měsícem

    തൈര് സൂപ്പർ

  • @aslamkarakunnu1
    @aslamkarakunnu1 Před měsícem

    കണ്ണ് പുളിക എന്ന് പറഞ്ഞാൽ എങ്ങനെ?

  • @zeenathayamon861
    @zeenathayamon861 Před měsícem +4

    വെണ്ടയുടെ കൂടെ വാടാനുള്ളതാണോ ഫ്ലവറും 😂

  • @thasniali1276
    @thasniali1276 Před měsícem +1

    Sreena കണ്ണി ന് കായ് ഛ് കുറ വ് ഉ ഡാ കും എനി ക് അ ങി നെ ആ യിരുന്നു ഡോക്ടർ കാ ണി ഛ് ചു് കണ്ണട ക് യ്യ ഴു തി ത്ത ന്നു

  • @homeytime9354
    @homeytime9354 Před měsícem +2

    ❤❤

  • @thavakkalthualallaah7243
    @thavakkalthualallaah7243 Před měsícem +1

  • @saifunneesarasheed610
    @saifunneesarasheed610 Před měsícem +1

    ❤❤❤

  • @shifashifuz7453
    @shifashifuz7453 Před měsícem

    ❤❤❤❤❤❤

  • @raziyam6101
    @raziyam6101 Před měsícem +1

    Hii

  • @homeytime9354
    @homeytime9354 Před měsícem +2

    ❤❤

  • @homeytime9354
    @homeytime9354 Před měsícem +2

    ❤❤

  • @user-kr2jw4iu8q
    @user-kr2jw4iu8q Před měsícem +1

    ❤❤

  • @lailalatheef7704
    @lailalatheef7704 Před měsícem

    ❤❤

  • @rifarifa6918
    @rifarifa6918 Před měsícem

    ❤❤