എന്റെ പുതിയ Favourite സ്പീകര് | Zebronics Roxor | Ultimate all in one Speaker
Vložit
- čas přidán 15. 07. 2023
- Keep your party going with this dynamic 100W power speaker that has a built-in rechargeable battery that lasts up to 5 hours(at 50% volume & LED off) with just 1.5 hours of charging indicated by LEDs., This dual full-range speaker of 13.33 cm is here to not let you miss any octave of frequency. Now it's possible to twice your dhamaka by connecting with another Zeb-ROXOR using the supported TWS function., Bringing one of a kind, astonishing sound experience is brought by this speaker as it supports a maximum of 32GB memory capacity pen drive on insertion. So, you can plug in and play your all-time precious MP3 song collection file., Keep the party going by altering the volume and bass - melody at mild and jazz at high with the help of volume and bass control. The remote control also comes with a treble, equalizer, and karaoke option, so you can play your favorite song just the way you like., Enthrall your friends with dynamic RGB LED lights that can instantly set the fiery party mood with their dazzling light show. Forget your concern about connectivity as the speaker offers a multiple input connectivity option such as BT v5.0/HDMI(ARC)/Optical/USB/AUX In/AUX Out along with a mic and a guitar input. Dawn your party by karaoke with your gang via wireless UHF mic.
www.flipkart.com/zebronics-ze...
amzn.to/3XQQVw1
zebronics.com/collections/jus...
Price parayunnathinu munpu vare adipoli expkain aayirunnu .❤❤❤ price paranju kazhijappozhekkum adimotthhaam💥💥💥💥polinchachu
Very good speaker i luv it..
Wired mike use cheyyan pattumo?
Ore samayam ethra mike use cheyyan pattum?
എനിക്ക് interest ഉണ്ട് പാടാൻ. Same interest ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ ഒരുമിച്ച് വാങ്ങാം
Watch 8 max charging problem solution വീഡിയോ ചെയ്യാമോ
Jbl 110 ❤
Njn zebronics feast 700 vangi athanu pwoli. Carry cheyyan pattunna pwoli sadhanam
Bass ഉണ്ടോ
Wireless Mic ഇല്ലല്ലോ
Dolby audio ulla ore oru blutooth speaker... Bro vittu poi ee point..... Marshal ayitt compare cheyumbol ഒത്തിരി ക്വാളിറ്റി കൂടുതൽ und
Uff 🔥🔥🔥
Sir kareoke singing recording option hai kia?
Zebronicsinte speakerukalude prethiykatha battery life kore kittum
THRUM or Roxor WHICH IS GIVING MORE SOUND QUALITY
Video nte last itta music ethannu parayamo
Thank you ❤️🩹
marshall , JBL olam varumo...?
Super
Super 👍
Ethra mic operate cheyyam??
I bought the same model... Awesome performance .. battery backup also very good.
Can we use while charging..??!
Wat about karoke brother
കാറിൽ use ചെയ്യാൻ പറ്റുമോ?
_Be frank bro hows bass..._
Price
Salpido party waves 700 💥
jbl 310; evideyo kandapole
😍
🥵🔥
Eco അഡ്ജസ്റ്റ്മെന്റ് ചെയ്യാൻ പറ്റുമോ??
JBL aparan😮
Bass എങ്ങനെ ഉണ്ട്?
❤🎉
Type c charge ചെയ്യാമോ
Backup kuravalle 5 hr that also 50 % sound and no led
Bro echo mode undo ithil ?
jbl 310 vaangedo ennittu para
💗
Jbl partybox 110🔥
ഇതിൽ മൈക്ക് എക്കോ, ഡിലേ ഉണ്ടോ ?
Naptol ad kanunna pole ind
base ndo
🎉
Faru bidheen an kerikaru bhahu🎉
Price 😢
Hsrk alle aa kanune 0:23
Is it a Paid promotion ?
Zebronics is good❤
താങ്കളുടെ review കണ്ട് ഞാൻ ഈ speaker വാങ്ങി. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പക്ഷെ receiver connect ചെയ്യുമ്പോൾ ഒരു noice വരുന്നു. ഞാൻ user manual download ചെയ്ത് അതിൽ treble shoot നോക്കിയപ്പോൾ അതിൽ പറയുന്നത് heavy equipment ന്റെ അടുത്ത് നിന്നും മാറ്റി വെച്ചാൽ noice മാറുമെന്നാണ്. അത് ചെയ്തിട്ടും noice മാറുന്നില്ല. Receiver remove ചെയ്താൽ മാറുന്നുണ്ട്. ഇതിന്റെ കാരണം ഒന്ന് പറഞ്ഞു തരുമോ please
Product എങ്ങനെ ഉണ്ട്.. Bass ഒക്കെ എങ്ങനെ ആണ്
Bass ??😢
Ingaloru paatt paduo
Charging il use cheyyamo bro. Studio purpose il
Yes
JBL❤
Bro under 1800 best earbuds eathaa please reply
Realme buds Q2
@@shamil1451 bro athe പഴയത് അല്ലേ
Zabronic sound quality തീരെ ഇല്ല എന്റെ 20000 പോയി. വേറെ brand ഒന്നും use ചെയ്യാത്തവർക്കും സൗണ്ട് quality എന്താണ് എന്ന് അറിയാത്തവരും വാങ്ങിക്കോ. Dolby atmos മോഡൽ ഒന്ന് വാങ്ങി. കൊള്ളില്ല 15k പോയി. 5000 ന്റെ bluetooth വാങ്ങി, റിട്ടേൺ ചെയ്തു boat വാങ്ങി
ബ്രോ, ഇത് കാറിൽ യൂസ് ചെയ്യാൻ പറ്റുമോ? റിപ്ലൈ pls
Eppalum purakill poyi on cheyyanam
Bro ithu nammakku party speaker mathram ayi use akkan patto ollu tv liu connect cheythu use akkan kazhiyo
TV യിൽ കണക്ട് ചെയ്യാം ARC സപ്പോർട്ട് വേണം ഓക്സ്സ് കേമ്പിൾയൂസ് ചെയ്താൽ നല്ല സൗണ്ട് കിട്ടത്തില്ല മെബയ്ലിലും ഓക്സ്സ് കേമ്പിൾ യുസ്സ് ചെയ്താൽ നല്ല സൗണ്ട് കിട്ടത്തില്ല ഞാൻ ഇത് എടുത്തു ഇവർ പറയുന്ന പോലെ അത്ര നല്ലതായിട്ട് തോന്നിയില്ല പൈസ വളരെ കൂടുതലാണ് RS - 16999
ഇത് എവിടുന്നു വാങ്ങാൻ പറ്റും
JBL Partybox Encore Essential
Same output
Size is smaller than zebronics
Price 19499
Which is better?
JBL is always better❤
JBL 🔥🔥
which is best
Whichever has dolby👍
22 nu jbl kittum
ചെവിക്കും നല്ലൊരു Amplifier order ചെയ്തോ
Nna jbl edtha madhileeee
on aakkunnadhin mumbee ithreem pokkiparayan kaanicha aa manass😅
16.999🤗
Bro does it say "zebronics for life" like all the zebronics speakes when we turn it on ?
No
Just a jingle
ഒരു പാട്ടു പാടുമോ
Portability is an issue 🥲
Boat party pal 300 or zebronics roxor which is best
party pal no doubt
Party pal 60 കയ്യിൽ ഉണ്ട് 20w bt performance 50ന്റെയാ 🔥🔥 ബാറ്ററി ബക്കപ്പ് ഉം ഉണ്ട്. നാളെ party pal 300 കിട്ടും. 😍🔥
ഉപയോഗിച്ചിട്ട് പറയാം
@@jithinkadirurkittyo engane und, enikum partypal 60 und
@@jishnuks007 കിടിലൻ ആണ്.
Bro partypal 300 🔥🔥🔥 ഇപ്പൊ ഓഫർ ഉണ്ട് 10999. എനിക്ക് 9307 ന് കിട്ടി. With SBI ക്രെഡിറ്റ് കാർഡ് ഓഫർ. ഒന്നും നോക്കണ്ട വാങ്ങിക്കോ കിടിലോസ്കി ഐറ്റം ആണ് 🔥🔥🔥
Watch 8 Max ആണ് എൻ്റെ watch അത് use ചെയ്യുന്നതിന് മുൻപ് ഞാൻ ചാർജ് ചെയ്തില്ല ഇപ്പൊൾ അത് ഒന്നും ആവുന്നില്ല 😢
അതിന്?? നീ പൊട്ടൻ ആണ് എന്നത്,100% ഉറപ്പാണ്
സുഹൃത്തേ താങ്കൾ ബാക്കിയുള്ള കമ്പനികളുടെ പ്രോഡക്ട്സ് യൂസ് ചെയ്തു നോക്കണം. ക്വാളിറ്റി ഉള്ള ഒരു പ്രോഡക്ട് പോലും നൽകാത്ത ഈ കമ്പനിയെ പൊക്കിത്തള്ളുന്ന താങ്കളെ സമ്മതിക്കണം. മൈക്കിന്റെ റിസീവർ പോലും ഇന്റഗ്രേറ്റ് ചെയ്യാത്ത ഒരു സ്പീക്കർ സിസ്റ്റത്തെയാണ് വേറെ ലെവൽ എന്നൊക്കെ വച്ച് കാച്ചുന്നത്. 100 വാട്ട്സ്,അതും വെറും 16999 രൂപക്ക് അല്ലേ ....... കൊള്ളാം.
വേറെ ഏതാണ് നല്ലൊരു സ്പീക്കർ സിസ്റ്റം ഉള്ളത് ബ്രോ കോളിറ്റി ഉള്ളത് ഞാൻ ഒരെണ്ണം എടുക്കാൻ വേണ്ടി ആയിരുന്നു.ദയവായി ഒരു അഭിപ്രായം തരുമോ?
Suggest one
jbl sony bose eni beno
കരോക്കേ മിക്സ് ചെയ്ത് പാടാമെന്നു 😂 ബാക്കിയുള്ളതിലൊക്കെ 2ഉം 2 വഴിക്കാണല്ലോ... ഇജ്ജാതി തള്ള് ആദ്യമായി കാണുവാ 😂😂😂
czcams.com/video/-8LSuHMfpac/video.htmlfeature=shared ദേ ഇതൊക്കെയാണ് റിവ്യൂ
17,000
Speaker inte backile otta enthina ?
Air ventilation
ഹായ്
Why are your videos always tooooo laggy
എത്ര രൂപ
Ho സെക്കന്റുകൾ കൊണ്ട് like ഉം views ഉം കയറുന്നത് കാണുമ്പോൾ കൊതി ആകുവാ. നമ്മളെ ഒന്നും സപ്പോർട്ട് ചെയ്യാൻ ആരുമില്ല. ഞാൻ ഈ വീഡിയോ ഓപ്പൺ ചെയ്തപ്പോ 577 views ഉം 90 like ഉം മാത്രേ ഉള്ളായിരുന്നു. ഇപ്പോൾ ഒന്നൂടെ re-open ചെയ്തപ്പോൾ views-631, likes-100 aayi🙂
Sed adich views undaakkunna nice trick❤️
Bro video idan thudangit ethra nal ayi 1month alle it takes time
@@athulkrishnapb9629 anganenkilum kittunnenkil kittattennu karuthiyitta. Allathe onnum alla🤗
@@luckygod2.0 😄👍
Vrithikku video idanam appo views um sub um kittum..
FM Radio ഉണ്ടോ ?!
No
😂no
❤
But bro Njan 14999 rupaku annu order cheytha 🤗Amazonil
Engane ഉണ്ട് product.. Bass ഒക്കെ എങ്ങനെ ഉണ്ട്
JBL PARTYBOX AT 144P🥱
Obage dt 51-2605
❤❤❤😅😅😅
Salpido is better taan boat and seb
ഉണങ്ങിയ pattayippoyi
Sound quality മനസ്സിലാക്കാൻ നല്ല Western Music play ചെയ്യണം.
Njn innu vaagi JBL 310
engane und bro.. price?
@@iamfasil 41 bro
Nice ann 🥰
le jbl partybox appo njn pottana😂
29000/-
JBL partybox 310 inte copy polea onde😂
It’s par with the quality
41000😮
Jbl partybox 110 eda copy . Pakka copy 🤌🏻
Sub woofer ഉണ്ടോ?
Appol sony JBL yamaha njn pottana😂
JBL സാധാരണനക്കാരന് വാങ്ങാൻ ആവില്ല sony ഈ കാര്യത്തിൽ വിലയ്ക്ക് ഉള്ള quality ഇല്ല failure aanu
😂
Sony jbl is better zebronics 👎👎
1300 ന് ബാഗ്ലൂരിൽ നിന്നും വാങ്ങി
ഇവിടുത്തെ വില എത്ര?
എനിക്ക് 1 കൊണ്ട് തരാമോ 3000 തരാം
16999
Zebronics നെ വിശ്വസിക്കാം
വേറെ ഒന്നും കണ്ടിട്ടില്ല ല്ലേ 😂😂😂 ഇതിലും ബെസ്റ്റ് below 10k boat party pal 200 തന്നെയാണ്...
വില ഏകദേശം ആരും പറയുന്നില്ല
First comment pin chyo
Jbl X sony 😂😂😂
Le Jbl 110 Njan enna Pottana 😂😂
But bro price nokk
I mean the design adichu maatal
Thediya valli kaalil chutti appo by by JBL😂❤🎉
_Jbl party box encore essential is best bro its also hv 100w_
@@Khan_Aashu313 30000 mugalil venam mr
Cash vangi pocketil ettattu ee chathan sathanathey pokki adikkunna aa manasu arum kanathey pokkaruthu😂😂😂😂
ഇതിനകാട്ടിയും കിടിലമാണ് JBL.പക്ഷെ ഇത്രയും അക്സ്സറീസ് കിട്ടൂല
Jbl 310 dream
പൈസ വളരെ കുറഞ്ഞു പോയി 😂
ithinte use enthanu ingane oru sanam vetil venda karyam undo
വീഡിയോ എടുക്കുന്നത് ശരിയല്ല. കണ്ട്രോൾ പാനൽ കാണിക്കുമ്പോൾ അത് സൂം ചെയ്തു കാണിക്കണം. ലൈറ്റ് കുറവാണു. കരോകെ ഇട്ടു പടവുന്ന വേറെയും സ്പീക്കർസ് ഉണ്ട്. TAKARA സ്പീക്കർ സൂപ്പർ ആണ്. 🌹🌹🌹120 wats 14000 രൂപയെ ഉള്ളൂ
Jbl party box 110 copy 😂😂😂😂
ബാറ്ററി 🤣🤣🤣
Bro നിങ്ങളുടെ നമ്പർ ഒന്ന് തരുമോ..