CUTTLEFISH/SQUID/CHAVAKKAD BEACH/FAMILY VLOG/KERALA BEACH/FISH MARKET/LIFE IN KERALA

Sdílet
Vložit
  • čas přidán 4. 09. 2024
  • #food #cooking #recipe
    Our other social media contacts are down below
    linktr.ee/Boom...
    Paulman Insta
    ....
    Arun mama
    ....
    If you would like to buy knives what iam using pls check out the link below , use the code Boombaangh for 10% discount.
    jendeindustrie...
    amzn.to/3XTUhwD

Komentáře • 861

  • @sujeeshkaruvadi
    @sujeeshkaruvadi Před 9 měsíci +325

    അങ്ങിനെ ഞാനും മോനും നിങ്ങളുടെ വിഡിയോയിൽ വന്നു,,,,😍😍😍 പച്ചക്കടിക്കല്ലേ 😍😎

  • @HendrixxWilliams
    @HendrixxWilliams Před 9 měsíci +88

    നവീൻ ചേട്ടാ... നാട്ടിന്ന് കുറേ കൂടി വീഡിയോസ് ചെയ്യൂ. പൊളി ആവുന്നുണ്ട്😍👌
    വയനാട് വ്ലോഗ് എത്ര തവണ കണ്ടെന്ന് അറിയില്ല. അടിപൊളി ആയിരുന്നു

  • @user-nx8he2bc5j
    @user-nx8he2bc5j Před 9 měsíci +139

    മ്മടെ സ്വന്തം ചാവക്കാട് 😍😍
    അന്ത മാതിരി ഇടം... ചാവക്കാട് 🥰

  • @mmmnu1133
    @mmmnu1133 Před 9 měsíci +91

    നാട്ടിൽ വന്നിട്ട് നല്ല അടിപൊളി വീഡിയോസ് വരുന്നുണ്ടല്ലോ... സൂപ്പർ ❤❤❤

  • @ashifashi1229
    @ashifashi1229 Před 9 měsíci +53

    ഒടുവിൽ ഞങ്ങളുടെ നാടും ഈ ചാനലിൽ കാണാൻ പറ്റും എന്ന് ഒട്ടും കരുതിയില്ല ❤

  • @rbzfahad
    @rbzfahad Před 9 měsíci +166

    Chavakkad ullaver unddaaa❤❤

  • @All_About_Alin
    @All_About_Alin Před 9 měsíci +232

    ചേട്ടന്റെ കൂടെ വന്നവരുടെ സന്തോഷം കണ്ടോ. എനിക്കും ഇതുപോലെ എന്റ്റെ relatives നെ കൊണ്ട് പോകണം... You are blessed 😍🥰.. Big Fan ❤

  • @Kennyg62464
    @Kennyg62464 Před 9 měsíci +68

    ചാവക്കാട്ടെ മീനും ഉണ്ണിയപ്പത്തിലെ സ്നേഹവും .....അത് പോളിയാണ് 👍👍👍👍......മൊരിഞ്ഞ ഉണ്ണിയപ്പം 😍....അമ്മ അടിപൊളിയാ ❤❤

  • @deepacolor
    @deepacolor Před 9 měsíci +98

    ചാവക്കാട്ടെ മീനും ഉണ്ണിയപ്പത്തിലെ സ്നേഹവും .... very nice 👍

  • @akoo8608
    @akoo8608 Před 9 měsíci +58

    സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരും ഞങ്ങൾ ചാവക്കാട്ടുകാർ❤

    • @am_Batman_42
      @am_Batman_42 Před 9 měsíci +11

      ചതിച്ചാ ചങ്ക് പറിച്ചിടുക്കും അതും ചാവക്കാട്ടുകാരുടെ ഒരു സ്വഭാവമാ 😏

    • @mathaithomas3642
      @mathaithomas3642 Před 9 měsíci +5

      എങ്കിൽ ദയവുചെയ്തു എന്നും രാവിലെ കടലിലോട്ട് നോക്കിയിരുന്നു നിരന്നിരുന്നു ബീച്ചിൽ അപ്പിയിടുന്നവരോട്
      പറയണം പുറകിൽ കാണുന്ന ചൂളമരങ്ങൾക്കിടയിലോട്ടു മാറിയിരിക്കാൻ 💩

    • @naveenthilakan5530
      @naveenthilakan5530 Před 9 měsíci

      😂😂😂@@mathaithomas3642

  • @tortoisedancing9416
    @tortoisedancing9416 Před 9 měsíci +18

    നവീന്‍ ബറോ ജനങ്ങളയിട്ടുള്ള ആ ഒരു സമീബനം അത് പോളിയാണ് 👍👍👍👍

  • @shabeerali7525
    @shabeerali7525 Před 9 měsíci +61

    നമ്മുടെ ചാവക്കാട് ❤️

  • @michaelanjooti7306
    @michaelanjooti7306 Před 9 měsíci +27

    ഞാനും ചാവക്കാട്ടുക്കാരന 😍 ഇനിയും ഇറങ്ങ് ചാവക്കാട്ടേക്ക് 🙌

  • @Nihal-Tech
    @Nihal-Tech Před 9 měsíci +11

    തങ്ങളുടെ കുടുംബം അടിപൊളി ആണെല്ലോ 👍ഡെയിലി വ്ലോഗ്സ് അടിപൊളി ആവുന്നുണ്ട് ഇനി ഇങ്ങെനെ തന്നെ മതി 👍

  • @rincyjose2023
    @rincyjose2023 Před 9 měsíci +47

    Hello bro. Loved the beach and the sunset. But more than that your positive energy and the way you treat others is what matters the most. Lots of luv and respect to you man❤️

  • @Shezamariyam7823
    @Shezamariyam7823 Před 9 měsíci +17

    നമ്മുടെ ചാവക്കാട് ബ്ലാങ്ങാട് ബീച്ച് ❤️ അടി മക്കളെ ലൈക്ക് ❤️❤️

  • @arvlogscalicut
    @arvlogscalicut Před 9 měsíci +77

    Chavakkad❤❤

  • @sajinasgr
    @sajinasgr Před 9 měsíci +10

    എന്റെ നാട്ടിൽ boombang 🤩. Chavakkad ❤️.

  • @ajmalamigozz
    @ajmalamigozz Před 9 měsíci +26

    ഞങ്ങളെ ചാവക്കാട്. ഖത്തറിൽ ഇരുന്ന് ഞങ്ങളെ നാട് കാണാൻ സാധിച്ചതിൽ സന്ദോഷം ❤❤❤❤

  • @reshmaav3508
    @reshmaav3508 Před 9 měsíci +30

    ഞങ്ങളുടെ ചാവക്കാട് ❤

  • @dildevksahadevan4838
    @dildevksahadevan4838 Před 9 měsíci +4

    ഇങ്ങനെ എപ്പഴും സന്തോഷമായിട്ട് ഇരിക്കാൻ എന്ത് മരുന്നാ കഴിക്കണേ ❤💯🫂

  • @sonusoman4636
    @sonusoman4636 Před 9 měsíci +11

    അന്ത മാതിരി ആൾ....😂😂😂 പൊളി ഡയലോഗ് 👌👌👌🥰 super

  • @Arun46199
    @Arun46199 Před 9 měsíci +8

    ചേട്ടൻ ഇനി ചാവക്കാട് വരുമ്പോ ചിന്നുനെ അറിയോന്ന് ചോദിച്ചാൽ മതി നമ്മൾക്കു കടലിൽ പോയി ചൂണ്ട ഇട്ടു മീൻ പിടിക്കാം ഞാൻ ചേട്ടന്റെ വലിയ ഫാൻ ആണ് ബീച്ചിൽ വരുവണേൽ ഇനി വിളിച്ചാൽ മതി 🥰🥰

    • @roben619
      @roben619 Před 26 dny

      Lelam timing epola morning

  • @ratheeshlal2911
    @ratheeshlal2911 Před 9 měsíci +1

    എന്തെഴുതണം എന്നെനിക്കറിയില്ല, താങ്കൾ മറ്റുള്ള യുട്യൂബഴ്സിനെലും വ്യത്യസ്തനാണ് എല്ലാ അർത്ഥത്തിലും 😍🙏BoomBaangh🤘🎧......

  • @meghnap33
    @meghnap33 Před 9 měsíci +3

    14:02 Sujeeshettan and Sreehan❤

  • @sreedevivm4288
    @sreedevivm4288 Před 9 měsíci +6

    ഞങ്ങടെ തൃശ്ശൂർ സ്ലാങ് കേക്കാൻ എന്ത് രെസ്സാണ് ❤❤❤

  • @_SVS__
    @_SVS__ Před 9 měsíci +3

    Ee Thrissurkaaran thrissuril vann video cheyyunnath kanan kathirunnirunnu ❤
    It happened 🎉😅

  • @user-le8qw7ue5o
    @user-le8qw7ue5o Před 9 měsíci +3

    chaavakkad beach ,squid okke undayitt enth karyam...avasaanam unniyappam keri score cheythu.
    once a king , always a king.
    unniyappam daa 😎😎 #boombaangh

  • @siva3450
    @siva3450 Před 9 měsíci +4

    Booombangh vdo yude prethekatha enthann vechal athingane kandond irikkan thonnum kazhiyaravumbo sangadam aavum ❤ vdo kurach length undayirunnekil enn thonnipovum❤❤❤❤❤
    Nice presentation.....naveen chetta ningal pwoiyanenn venndum veendum theliyikyanu❤❤❤❤

  • @jashirbeard
    @jashirbeard Před 9 měsíci +1

    2:18 പട മാന്തൾ കോഴിക്കോട്

  • @dpworld1164
    @dpworld1164 Před 9 měsíci +2

    Qataril irunne naad kandappol vallathe oru santhosham nammade beachum natterum 😍chavakkatukaran

  • @JishnueAj-qt6vm
    @JishnueAj-qt6vm Před 9 měsíci +13

    Chechi coming with plate to eat homey was the highlight of this video 😂😂

  • @raheesraaz8377
    @raheesraaz8377 Před 9 měsíci +3

    ബ്രോ ഞാൻ ലീവിന് വന്നപ്പോൾ ഒരു മാസം ഫ്രാൻസിന്റെ കൂടെ ചാവക്കാട് ഫ്ലാറ്റിൽ ആയിരുന്നു ഞാൻ ഡെയിലി വൈകിട്ട് വന്ന് മീൻ മേടിച്ച് പോകുന്ന സ്ഥലമായിരുന്നു ഇത് lot of memory thank bro

  • @jinil_joseph
    @jinil_joseph Před 9 měsíci +1

    Nice വീഡിയോ👌നാട്ടിലെ വീഡിയോക്ക് അതിന്റെതായ ഒരു പ്രത്യേക ഭംഗി, cuteness🥰🥰🥰

  • @atravelersdairy42
    @atravelersdairy42 Před 9 měsíci +2

    10:46 colour marunnath super 🥰

  • @devakumar5708
    @devakumar5708 Před 9 měsíci +3

    മച്ചാ നിങ്ങൾ കഴിക്കുന്ന ആ സ്റ്റൈൽ (ഉണ്ണിയപ്പം ) സൂപ്പർ I like ഞാൻ ഒരു ആർമി ക്കാരൻ ആ ന്യൂസിലാണ്ട് ഉള്ള ആർമി ടെ കൂടെ ഒരു വീഡിയോ ചെയ് ബ്രോ

  • @MM-qd8xt
    @MM-qd8xt Před 9 měsíci +6

    ഇങ്ങള് പൊളിക്ക് മുത്തേ
    ഞങ്ങളുടെ മലപ്പുറത്തേക്ക് വാ ❤️❤️

  • @saneerms369
    @saneerms369 Před 9 měsíci +1

    Okay Thanks

  • @jabirumer
    @jabirumer Před 9 měsíci +14

    ഞങ്ങടെ സ്വന്തം ചാവക്കാട്❤❤ 😍😍

  • @Julie-pb7fe
    @Julie-pb7fe Před 9 měsíci +3

    Chechy , pls use a fresh spoon each time. Dont put the spoon into the mouth and put it back into the bottle dear.

  • @dhanesh5167
    @dhanesh5167 Před 9 měsíci +1

    2:35 പാലക്കാട് നങ്കിമീൻ, മാന്തൾ എന്നെല്ലാം പറയും...

  • @badboygaming2694
    @badboygaming2694 Před 8 měsíci +2

    Motta nattil vannappo orr homely feel mottteeee💕

  • @Hanna-uu3hb
    @Hanna-uu3hb Před 9 měsíci +4

    ഞാൻ വീഡിയോ കുറച്ച് നാളായി കണ്ടിട്ട് ഗോൾഡ് ചേച്ചി വന്നിട്ടില്ല ചാവക്കാട് കണ്ടപ്പോൾ ഒത്തിരി ഹാപ്പിയായി ഞങ്ങൾ ഇവിടെ ചങ്ങരംകുളം ❤❤

  • @neethusreejith7809
    @neethusreejith7809 Před 9 měsíci +1

    Naveen chetta... .. ഫ്രം കോഴിക്കോട് 🥰🥰

  • @sharfaspk414
    @sharfaspk414 Před 9 měsíci +1

    Godwin chettane kaaanan renjipanikkare polund 🫣

  • @shijijoy1755
    @shijijoy1755 Před 9 měsíci +1

    Tcr ethiya...Boom bang🎉🎉🎉🎉🎉

  • @VishnuprasadSvloger
    @VishnuprasadSvloger Před 9 měsíci +5

    സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഒരു സൂപ്പർ fish ഡിഷ്‌ പോരട്ടെ 😊

  • @souravsajeesh862
    @souravsajeesh862 Před 9 měsíci +1

    Saturday thriprayar ekadeshi ahn...vayotta boombangeh😌🌝🫶🏻

  • @riyasriyas2343
    @riyasriyas2343 Před 9 měsíci +2

    നിങ്ങളെ കാണാൻ ആഗ്രഹം ഉണ്ട്

  • @rahuletml5151
    @rahuletml5151 Před 9 měsíci

    Bro.. nattile video 2 um adipoli...
    Njn chettante full videos kanunna aalanu
    And this is my first youtube comment...thanks for entertaing as keep going on..

  • @akshaychandrancp4119
    @akshaychandrancp4119 Před 9 měsíci +1

    ബൂംബാങ്ങിന്റെ വീഡിയോ കണ്ടിരിക്കാൻ ലഫ്ലി ആണ്.... 💫❤️💫

  • @ebrahimro6527
    @ebrahimro6527 Před 7 měsíci

    ആ സമയത്ത് ഞാനും നാട്ടിൽ ഉണ്ടായിരുന്നു.
    ഈ വീഡിയോ കാണാൻ വൈകി. നമ്മടെ നാടാണ്.
    ❤️❤️❤️❤️❤️❤️👍🏻

  • @Hidentaste
    @Hidentaste Před 9 měsíci +1

    നാട്ടിലെ വ്ലോഗ് പൊളി BoomBaang😍

  • @midhundev4616
    @midhundev4616 Před 9 měsíci

    Naveen bro നാട്ടിലെ വീഡിയോസ് newzilandile videoyekkaal super.. Kanumbo oru santhosham..

  • @Commentator_mon
    @Commentator_mon Před 9 měsíci +1

    15:02 focus മാറിയാൽ വേറെ മഷിയൊള്ള bag കാണാം...... ആ ചേട്ടൻ ആകെ പേടിച് പോയി 😂

  • @zingj8367
    @zingj8367 Před 9 měsíci +3

    #BoomBaangh thanks for the amazing videos, enjoying it , cheers from UK

  • @FouziC-oh8hv
    @FouziC-oh8hv Před 9 měsíci +1

    ഞാൻ അങ്ങനെ sub ആയി ❤

  • @V4Gamer-qk2bo
    @V4Gamer-qk2bo Před 9 měsíci

    2:28 nammde naatilum athine നങ്ക് എന്നാണ് പറയുന്നത്
    Fry cheyan നല്ലതാണ്

  • @adhishs9818
    @adhishs9818 Před 9 měsíci +1

    Vadakara valluth mandtha small one nagge

  • @salmancs12
    @salmancs12 Před 9 měsíci +1

    Ente swantham naadu 🫶❤️‍🩹❤️‍🩹

  • @AlbinkRaj
    @AlbinkRaj Před 9 měsíci +2

    Kunnamkulam puthiya bus stand poyinoke adipoli ayi ❤

  • @AbhySunny
    @AbhySunny Před 9 měsíci

    19:44 അത് പാളയംകോടൻ പഴത്തിന്റെ പുളിപ്പാണ് ..മമ്മിയോട് ചോദിച്ചു നോക്കു

  • @gijesh3
    @gijesh3 Před 9 měsíci

    നിങ്ങളുടെ ഏറ്റവും മികച്ച വിഡിയോ കളാണ് കേരള എപ്പിസോഡ് 🥰🥰👌👌💪💪

  • @Anai318
    @Anai318 Před 9 měsíci +1

    Can you try senjury egg 🥚

  • @Sagarpaul001
    @Sagarpaul001 Před 9 měsíci +1

    കുഴിയപ്പം ഇത്രക്ക് ടേസ്റ്റിലു തിന്നാ രണ്ടാൾക്കാര് ഒന്നു മ്മടെ ലാല് salten pepperu സിനിമയില് പിന്നെ മ്മടെ ഡാവും 🥰

  • @user-br6fq8qi2j
    @user-br6fq8qi2j Před 9 měsíci +1

    Chetan sobha cityil vannindarnnoo .Njan kanda pole thonnithanoo

  • @user-kz3yp9if9b
    @user-kz3yp9if9b Před 9 měsíci +1

    ബ്രോ അരാപൈമ വെച്ച് എന്തായാലും ഡിഷ് ജിയോ മച്ചാൻ ചെയ്തതുപോലെ പ്ലീസ് ചെയ്യണം എന്നുള്ളവർ like

  • @dubaikaranvlog
    @dubaikaranvlog Před 9 měsíci +1

    Nammade naatil ethiyo 😊👍👍

  • @anfasnichu2873
    @anfasnichu2873 Před 9 měsíci +1

    Nammade naadddd.come to Panjavadi

  • @prashanthan_karvilelilpillil
    @prashanthan_karvilelilpillil Před 9 měsíci +3

    ഇനിയും പോരട്ടെ ഇതുപോലെ അടിപൊളി വീഡിയോസ് ❤️❤️❤️❤️

  • @nishamshajeer8909
    @nishamshajeer8909 Před 9 měsíci +18

    ഞങ്ങടെ സ്വന്തം ചാവക്കാട്❤❤

  • @keralaentertainments
    @keralaentertainments Před 9 měsíci +1

    ഞങ്ങളെ ചാവക്കാട്

  • @NattuStories
    @NattuStories Před 9 měsíci

    Chettante family vlog kandirrikumbo time povanathe ariyulaaa. Lovelyyy💙

  • @akl18
    @akl18 Před 9 měsíci +1

    Last കാണിച്ച ചോട്ടാ 😂(cameo roll)

  • @user-ku8ct7de7y
    @user-ku8ct7de7y Před 6 měsíci

    njan velur velur ullathanu chetta...ningalude videos ellaam kollaaam.....

  • @Hey_nashu._
    @Hey_nashu._ Před 9 měsíci +1

    Kozhikkode fanz indo 👀

  • @ALFINGEORGE-yn4ro
    @ALFINGEORGE-yn4ro Před 9 měsíci +2

    E videoyille first like njanna cheyathathee

    • @Jhnjffrjnrdhn
      @Jhnjffrjnrdhn Před 9 měsíci +1

      Aaa പൊന്നാട evide... എവിടെയോ വച്ചിരുന്നു

  • @survivor444
    @survivor444 Před 9 měsíci

    Sad aayi erikumbo ningldae video kandal pinnae full happy❤❤❤ thannkuuu boombaangh ❤❤

  • @timukhadhis3086
    @timukhadhis3086 Před 9 měsíci +3

    That moment😜 13:50

  • @Mr.Pappus
    @Mr.Pappus Před 9 měsíci +4

    നാട്ടിൽ വന്നപ്പോൾ ചേട്ടന്റെ diet പോയി തോനുന്നു 😌

  • @abiummi8791
    @abiummi8791 Před 9 měsíci +1

    ഉണ്ണിയപ്പം recipe ഇടാമോ 😮
    കണ്ടിട്ട് കൊതി വരുന്നു... ഞാൻ ഉണ്ടാക്കുമ്പോൾ soft ആവാറെ ഇല്ല 😌

  • @userbot123
    @userbot123 Před 9 měsíci +8

    അമ്മ സുന്ദരി ❤️

  • @noormuhammedcsnoormuhammed7535

    15:15 once you made koonthal mashi payasam a year back

  • @sudheercp3136
    @sudheercp3136 Před 9 měsíci +15

    What happened after the crossover : Boombangh started taking vlogs❤

  • @fahadvahab3494
    @fahadvahab3494 Před 9 měsíci +6

    ചേട്ടാ ആ ഫക്തൻ സുജിത് നെ സൂക്ഷിക്കണം... യൂട്യൂബർ മാരുടെ ചാരൻ ആണവൻ

    • @shanoof4731
      @shanoof4731 Před 9 měsíci

      ശരി ശങ്ങികുട്ടാ

    • @fahadvahab3494
      @fahadvahab3494 Před 9 měsíci

      @@shanoof4731 kk ശങ്ങ് അല്ലാത്ത കുട്ടാ

  • @yunuspankan
    @yunuspankan Před 9 měsíci

    Kl 46 mmade naadu
    Unnuyappam kazhicha oru feel
    😍

  • @girishkumar2713
    @girishkumar2713 Před 9 měsíci

    Different style of video... Polichu aliyaaa

  • @aaro7788
    @aaro7788 Před 9 měsíci +1

    Ith pole new zealand vlog predikshikunu ❤️😍

  • @ajmalnattika9077
    @ajmalnattika9077 Před 9 měsíci

    5:39 ഞാൻ അമ്മ പറയും എന്ന് പ്രതീക്ഷിച്ച സെയിം ഡയലോഗ്😂😂😂😂

  • @shajeercholayil1108
    @shajeercholayil1108 Před 9 měsíci

    നാട്ടിൽ വന്നാൽ ഇത് പോലെ വേണം വീഡിയോ എടുക്കാൻ തനി നാടൻ styilil 🥰🥰🥰❣️❣️❣️❣️❣️

  • @wheelsonthelife4034
    @wheelsonthelife4034 Před 9 měsíci

    അമേരിക്കയിൽ നിന്ന് ഇതൊക്കെ കാണുമ്പോൾ നാട് ഒരു പാട് miss 😢😢 ചെയ്യുന്നു

  • @nidhink.c930
    @nidhink.c930 Před 9 měsíci

    Ur great fan🙌🏼 naatil fishing video cheyunnundo.. Kure team naatil und.. Am

  • @paattholic
    @paattholic Před 9 měsíci +4

    Junoob, salamkka, afsal, rafikka😂😅😅

  • @vahabdudevideo1213
    @vahabdudevideo1213 Před 9 měsíci

    അടിപൊളി വീഡിയോ nice.. Lovely boombang

  • @siva3450
    @siva3450 Před 9 měsíci

    Entha vdo kaanathe enn vicharich nokkiyirikyayrnnu....❤❤❤❤
    Boooombaangh ishtam❤❤❤❤❤

  • @mignotorious2514
    @mignotorious2514 Před 9 měsíci +3

    Innathe hero plate ayi vanna ammumma...😂

  • @Kasim_sufaid
    @Kasim_sufaid Před 9 měsíci +1

    13:01 dialogue super fartha etta penne chrikunnu 😂

  • @pranavm1446
    @pranavm1446 Před 9 měsíci +8

    Machane Kozhikode vaa ❤️

  • @myworld7977
    @myworld7977 Před 9 měsíci +5

    😊 എല്ലാവരോടും എളിമയോടും തമാശയോടും കൂടിയ സംസാരം ❤

  • @freetech8055
    @freetech8055 Před 9 měsíci

    immade kunnam kulathupoyittu oru pork angadu vedichittu oru video cheyyetta appo
    Ready Ready Boom Baangh