രാത്രി നമസ്കാരം നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി | Sirajul Islam Balussery

Sdílet
Vložit
  • čas přidán 23. 04. 2021
  • വൈജ്ഞാനികമായ വീഡിയോകൾക്കായ് ചാനൽ SUBSCRIBE ചെയ്ത്
    Bell ഐക്കൺ🛎 Enable ചെയ്യുക
    #Tharaveeh #RatriNamaskaram #Samshayangal
    1.രാത്രി നമസ്‌കാരത്തിന്റെ വ്യത്യസ്ത പേരുകൾ
    • രാത്രി നമസ്‌കാരത്തിന്റ...
    2.തറാവീഹ് വണ്ണമോ അതോ എണ്ണമോ?
    • തറാവീഹ് വണ്ണമോ അതോ എണ്...
    3.വിത്റിലെ ഖുനൂത്ത് പ്രമാണങ്ങൾ പറയുന്നതെന്ത്?
    • വിത്റിലെ ഖുനൂത്ത് പ്രമ...
    സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെ ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
    _________________________________________
    #Islamic #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
    www.wahathulelm.com/

Komentáře • 191

  • @faisalmt6065
    @faisalmt6065 Před 3 lety +34

    ഇപ്പോഴാണ് കാര്യങ്ങൾ മനസിലായത് താങ്കൾക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ

  • @noufeershan1014
    @noufeershan1014 Před 3 lety +55

    നല്ല അറിവുകൾ എത്തിച്ചു നൽകുന്ന താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @tto7437
    @tto7437 Před 3 lety +20

    ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിൽ വളരെ വ്യക്തമായ ഉത്തരം നല്കിയതിനു നന്ദി തർക്കമുള്ള പല വിഷയങ്ങളിലും ഉത്തരം ഇങ്ങനെയൊക്കെ തന്നെയാണ് പണ്ഡിതന്മാരുടെ ഈഗോ കാരണവും മറ്റുള്ളവരുടെ മുമ്പിൽ ചെറുതാവും എന്നുള്ള കാരണം കൊണ്ട് ആരും ശരിക്കും ഒന്നും തുറന്നു പറയുന്നില്ല എന്നതാണ് സത്യം ഒരു വിഷയത്തിൽ 100 സ്വഹീഹായ ഹദീസ് ഉണ്ടെങ്കിലും എതിരായി നിൽക്കുന്ന നൂറ്റി ഒന്നാമത്തെ അദീസ് ചിലർ കാണും അതിൽ കടിച്ചുതൂങ്ങി ഞാൻ പറഞ്ഞതാണ് ശരിയെന്ന് വരുത്തിത്തീർക്കും അതാണ് ഇപ്പോൾ ശരിക്കും ഈ കാലഘട്ടത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഏതെങ്കിലുമൊരു വിഭാഗത്തിന് തെറ്റ് മനസ്സിലായി തിരുത്താൻ ശ്രമിച്ചാൽ മറ്റു വിഭാഗക്കാർ പറയും കണ്ടില്ലേ ഞങ്ങൾ പറഞ്ഞതാണ് ശരി എന്ന് പറഞ്ഞ് അവരെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കും അത് എല്ലാ വിഭാഗക്കാരും ഒഴിവാക്കണം അത് ഒഴിവാക്കിയാൽ തന്നെ സമാനമായ ഒരു വാക്യത്തിൽ എത്താൻ കഴിയും പിന്നീട് തർക്കമുള്ളത് വളരെ കുറച്ചേ കാണൂ അത് പിന്നീടും പരിഹരിക്കാലോ

  • @farishvlogs8385
    @farishvlogs8385 Před rokem +2

    മാഷാ അള്ളാഹ് , ആദ്യമായിട്ടാണ് ഈ വിഷയത്തിൽ ഇത്ര വ്യക്തതയുള്ള ഉത്തരം ലഭിക്കുന്നത് , ഈ വിഷയത്തിലുള്ള എന്റെ എല്ലാ സംശയങ്ങളും മാറി,ഉസ്താദിന് അള്ളാഹു ആയുസ്സും ആഫിയത്തും നൽകട്ടെ, ആമീൻ

  • @mubarakmubuzzz4901
    @mubarakmubuzzz4901 Před 2 lety +7

    അൽഹംദുലില്ലാഹ് എല്ലാം വ്യക്തമായി
    മനസിലാക്കി തന്നു അള്ളാഹു ഇരുലോകത്തും അനുഗ്രഹിക്കട്ടെ
    👍👍👍👍🤲🤲🤲

  • @sharafudheen9428
    @sharafudheen9428 Před 3 lety +11

    മാഷാ അല്ലാഹ് അൽ ഹംദുലില്ലാഹ് ബാറക്കല്ലാഹ്
    ഞാൻ ആഗ്രഹിച്ച ചോദ്യങ്ങൾ

  • @fadlulabid4087
    @fadlulabid4087 Před 3 lety +50

    വ്യക്തമായ അവതരണം, അല്ലാഹു പ്രതിഫലം നൽകട്ടെ, ആമീൻ

  • @anintelligentmadman348
    @anintelligentmadman348 Před 3 lety +19

    ماشاءالله... ഇതുപോലെ നിഷ്പക്ഷമായി പറയുക.

  • @yasir2824
    @yasir2824 Před 3 lety +8

    മാഷാ അല്ലാഹ്...
    സംഘടക്ക് വേണ്ടി സത്യത്തെ മൂടിവെച്ചും തെറ്റിദ്ധരിപ്പിച്ചും പ്രചരിപ്പിക്കുന്ന മറ്റ് സലഫി പണ്ഡിതൻമാരിൽ നിന്നും ഉസ്താദ് വ്യത്യസ്ഥനാകുന്നു എന്നത് സ്വാഗതാർഹമാണ്.
    അല്ലാഹു അനുഗ്രഹിക്കട്ടെ...!

  • @najiyanasri64
    @najiyanasri64 Před 3 lety +13

    Masha Allah 😍

  • @nihahani6525
    @nihahani6525 Před 3 lety +9

    Masha allah eagerly I was waiting for this

  • @asmabiup4733
    @asmabiup4733 Před 2 lety +6

    അൽഅംദൂലീലാഅസാലാ മുഅലയികൂം സുബ്ഹനാലാ ഇത്രയും പറഞ്ഞു കേൾക്കാൻകഴിഞ്ഞു മഷാ അല്ല നിങ്ങൾ ക്ക് സമാധാനംനൽകണേ

  • @binthbasheerm4782
    @binthbasheerm4782 Před 3 lety +10

    Ma sha Allah 👍👍👍👍👍

  • @mohammedmushthafa395
    @mohammedmushthafa395 Před 3 lety +11

    Allahu nigalude ariv vardhich tharatte, nigal vazi njangalkum arivkittanam, barakkallahu feequm,

  • @raseenaraseena3005
    @raseenaraseena3005 Před 3 lety +9

    Mashaalla

  • @sulaikhap5239
    @sulaikhap5239 Před rokem +1

    വളരെ ലളിതമായി വിശദീകരിച്ചു തന്നു അള്ളാഹു താങ്കൾക്ക് ഇനിയും സംശയങ്ങൾ ദ്ദുരീകരിച്ചുതരാനുള്ള കഴിവും ദീർഘായുസ്സും നൽകി അനുഗ്ഗ്രഹീക്കുമാറാകട്ടെ

  • @nadiraam2621
    @nadiraam2621 Před 2 lety +3

    Masha allah
    Alhamdulillah
    Allahuakhbar
    താങ്കളെ Allah അനുഗ്രഹിക്കട്ടെ. Aameen

  • @kasimmavala9072
    @kasimmavala9072 Před 2 lety +2

    ما شاء الله.. جزاك الله خير الجزاء

  • @sainabasaina5615
    @sainabasaina5615 Před 3 lety +5

    Barakallahu feek 👍

  • @muhammedshareef614
    @muhammedshareef614 Před rokem +1

    Masha Allah best interpretation jazak allahu kairan kasira

  • @aazyaambrin8756
    @aazyaambrin8756 Před 3 lety +2

    Jazakallah Khairan kaseera 👍

  • @jazashazfa1921
    @jazashazfa1921 Před 3 lety +3

    جزاك الله خير

  • @rahidswalah2144
    @rahidswalah2144 Před 3 lety +11

    ❤️ Mashallah 🔥

  • @muthaman3724
    @muthaman3724 Před 3 lety +4

    Barakallahu feek

  • @gms4610
    @gms4610 Před 3 lety +10

    Masha Allah...❤👍

  • @abdrvp8138
    @abdrvp8138 Před 3 lety +10

    Mashallah ❤

  • @aslahabdurahman6421
    @aslahabdurahman6421 Před 3 lety +3

    Jazakallahu khairaa aljazaa

  • @haseenamohammedasharaf3151

    جزاك الله خير، امين يارب العالمين

  • @Maximusdotreni42me
    @Maximusdotreni42me Před 3 lety +3

    Masha allah

  • @rineeshashafeeckrineeshash3790

    Maa shaa allah
    Jazakallahu khair👍👍👍

  • @shafict7119
    @shafict7119 Před 2 lety +1

    Masha Allah. Very cleared voice , easy to understand 👍

  • @ameenahsan5683
    @ameenahsan5683 Před 3 lety +1

    Congratulations. Very beautiful and unbiased speech

  • @swaliswali8491
    @swaliswali8491 Před 3 lety +1

    Masha Allah

  • @sairanazer1211
    @sairanazer1211 Před 3 měsíci

    അൽഹം ദുല്ലില്ലാഹ് വലിയൊരു സംശയം തീർന്നു❤❤

  • @aneeshaanees4217
    @aneeshaanees4217 Před 3 lety +7

    🌹🌹മാഷാ allaha🌹🌹സുബ്ഹാനല്ലാഹ് 🌹🌹അല്ലാഹുകുമ്പർ🌹🌹

  • @abnishad
    @abnishad Před 3 lety +1

    Masha allha

  • @sameenasamee7981
    @sameenasamee7981 Před 3 lety

    Othiri samsayam dureekarichu thannu .jazakkallhul khair

  • @kkmampadkkmampadkkmampadkk270

    റബ് അനുഗ്രഹിക്കട്ടെ ആമീൻ

  • @shajitharafeek9850
    @shajitharafeek9850 Před 3 lety

    Maa sha Allah..

  • @arifa1977
    @arifa1977 Před 3 lety

    Jazakallah khair

  • @firushihabshihab4878
    @firushihabshihab4878 Před 3 lety +5

    അൽഹംദുലില്ലാഹ്

  • @sulfiker2114
    @sulfiker2114 Před 2 lety

    🤲💚 alhamdulillahi rabbul aalameen 🤲🤲💚 Alhamdulillah subhanallah Allahu Akbar 💚

  • @majidasherief6739
    @majidasherief6739 Před 3 lety +1

    Mashaallah nalla avatharanam

  • @kkmampadkkmampadkkmampadkk270

    മാഷാ അല്ലാഹ് നല്ല അറിവ്

  • @manzoorali6936
    @manzoorali6936 Před 3 lety +1

    Maasha Alllah

  • @najmunnisanaimunnisakk3982

    Ente samshayam maarikkitti.... Alhamdulillah

  • @kahussain5294
    @kahussain5294 Před 4 měsíci

    Mashaallah jazakkallah Alhamduillah.allahuakhbar❤

  • @SirajulIslamBalussery
    @SirajulIslamBalussery  Před 3 lety +2

    സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+971567464739

  • @acpangel
    @acpangel Před 2 lety

    Baarakallah feek

  • @guppyfreaks9377
    @guppyfreaks9377 Před 3 lety

    👍👏viyakthamai..jazakallahu qair

  • @jaseenanoushad4746
    @jaseenanoushad4746 Před 3 lety

    وعليكم السلام ورحمه الله وبركاته إنشاء الله
    بارك الله فيك

  • @abdulazeezsajeev961
    @abdulazeezsajeev961 Před rokem

    Jasak Allah kair

  • @najmunnisanaimunnisakk3982

    Nammude ibaadhathukal Allaahu swaalihaya amalakki sweekarikkatte.,....

  • @sameerapaarakkal2380
    @sameerapaarakkal2380 Před 3 lety +3

    جزاك الله خير vishathamayi paranju thannu

  • @wisdomnatuvayal5255
    @wisdomnatuvayal5255 Před 3 lety +7

    Masha allah thabarakallah

  • @abdulrasakp2440
    @abdulrasakp2440 Před 3 lety

    മാഷാ അല്ലാഹ്

  • @satheeshkumarsatheeshkumar4007

    💚💚💚💚

  • @busharapakath6431
    @busharapakath6431 Před 3 lety

    മാ ശാ അല്ലാഹ്

  • @risvanashamz4906
    @risvanashamz4906 Před 3 lety +4

    Super

  • @nuhanoushad2346
    @nuhanoushad2346 Před 4 měsíci

    Mashaallah

  • @cgff7440
    @cgff7440 Před 3 lety

    Alhamdurila

  • @kunjavachungathara9497

    Jeevanullathinte Chithram/roopam varakkalum,nirmikkalum,photo edukkalum haramanenn arinju
    Chithrathiloodeyan adyamayi shirk kadann vannathennum, photo varakkalum,edukkalum,pradarshippikkalum vaseelath shirkanenn parayunnu
    Onn video cheyyamo?

  • @tkaboobackertk7776
    @tkaboobackertk7776 Před 3 lety

    السلام عليكم بارك الله

  • @favadp3504
    @favadp3504 Před 3 lety +3

    ❤️❤️❤️

  • @sanuahamed862
    @sanuahamed862 Před 3 lety +1

    👍

  • @muhammedibrahim8965
    @muhammedibrahim8965 Před 3 lety

    Baarakallah

  • @sabeerpanavally9143
    @sabeerpanavally9143 Před rokem

    maasha alllaaahhhh

  • @basheervm4360
    @basheervm4360 Před 3 lety +2

    ‎السَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ.
    അല്ലാഹു താങ്കളുടെ അറിവിൽ ബർത്ത് നൽകട്ടെ
    ഒരു ചെറിയ ശംസയം ചോദിക്കാനാണ് ആഗ്രഹിക്കന്നത്
    ഒരു പരിചയമില്ലാത്ത വഴിയെ പോകുമ്പോൾ ജമാഅത്ത് നടക്കുന്നതിലേക്ക് കുടിമസ്കരിക്കുമ്പോൾ തറാവിന് ആണോ വിതറാണോ എത്ര റക്കത്താണ് അവിടെ നമസ്കരിക്കുന്നത് എനിയിതാണോ എന്നൊന്നും യാതൊരു അറിവും ഇല്ലാ എന്നാൽ നമ്മൾ ഇഷാനമസ്കരിച്ചിട്ടുണ്ട് താനും അങ്ങിനെ വരുന്ന സമയം രണ്ട് റക്കഹത്ത് തറാപിക്കണോ നിയ്യത്ത് വെക്കേണ്ടത്
    അതോ ഇമാമ് നമസ്കരിക്കുന്ന നമസ്കാരത്തിലേ ക്ക് ഞാൻപിന്തുടരുന്നു എന്നാണോ കരുതേണ്ടത് ?

  • @haseenajasmine7316
    @haseenajasmine7316 Před 3 lety

    👍👍👍

  • @yoonusroshan7536
    @yoonusroshan7536 Před 3 lety

    I a fan

  • @sathsab9931
    @sathsab9931 Před 3 lety +3

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @haifahaif7438
    @haifahaif7438 Před rokem +1

    Asalamu alikum ustha ella 5vakth niskarathin sheshvum prethygamaya duakal undo. Undangil ethaokke annenn kudi paranju tharuooo😢

  • @mr7591
    @mr7591 Před rokem

    24/12/2022/ മാഷാ അള്ളാ എന്റെ സംശയം തീർന്നു

  • @sahadm2799
    @sahadm2799 Před 3 lety +1

    Baarakallaahu lakuma

  • @abdulkadertpc8609
    @abdulkadertpc8609 Před 3 lety

    എല്ലാ പ്രസ്ഥാനങ്ങളും പുനർവിചിന്തനം അനിവാര്യം

  • @sihadmk8102
    @sihadmk8102 Před 2 lety

    ഉടായിരിന് സംശയം തീർത്തു mashaalla

  • @sameenasamee7981
    @sameenasamee7981 Před 3 lety

    Assalamu alaikkum varahmathullahi vabarkathuhu

  • @Hussain-jl8yx
    @Hussain-jl8yx Před rokem

    Thahajjud നമസ്കാരം ചെയ്യുമ്പോൾ qur'aan കൈയില്‍ എടുത്ത് പാരായണം ചെയ്യാമോ??? 3 times anangipoyaal നിസ്കാരം bathil aayipokumo.
    Pls reply

  • @hasihaasptb1210
    @hasihaasptb1210 Před 3 lety

    Taraweeh namaskarathil 4 rakath kayiyumbol enthenkilum chellendathundooo

  • @abdulnazar8435
    @abdulnazar8435 Před 3 lety +5

    Assalamualikum

  • @najmunnisanaimunnisakk3982

    Ellavarkum palliyil pokan saadhikkaajhal enthu cheyyum....

  • @guppyfreaks9377
    @guppyfreaks9377 Před 3 lety

    Apol inn 2nd haramugalil 20 rakahth namaskarikunnu enn parayynnadho???

  • @najmunnisanaimunnisakk3982

    Aameen Aameen

  • @tto7437
    @tto7437 Před 3 lety

    11 റകഹത്ത് 3റഹകത്ത് വിത്ർ ആക്കി നിസ്കരിക്കുന്നു എന്നാണോ
    8റകഹത്ത് 3റഹകത്ത് വിത്റിന്റെ കൂടെ നിസ്കരിക്കുന്നു എന്നാണോ കരുതേണ്ടത് pls anser

  • @tkmrehman549
    @tkmrehman549 Před 3 lety +1

    അൽ ഹംന്തു ലില്ലാഹ വളരെ വേക്തവും കൃത്യ വുമായി വിശദീകരിച്ച് തനു ബാറ കല്ലാഹ ഫീകും

  • @musthafapottammal1292
    @musthafapottammal1292 Před 2 lety

    خلاف ഉള്ള ഒരു വിഷയത്തിൽ عالم ന്റെ വാക് തെളിവ് ആകുമോ

  • @sabeenak9909
    @sabeenak9909 Před 2 lety

    Thahajjud namaskaram enganeyaan ?ethre rakaath aan?enthokke aan chollendath?

  • @sahlaalungal6182
    @sahlaalungal6182 Před 6 měsíci

    തഹജ്ജുദ്,വിത്ർ,തറാവീഹ് നിസ്കാരങ്ങളുടെ രൂപം വിവരറിക്കുന്ന ക്ലാസ് ഇടുമോ.for beginners

  • @ismailchemban7452
    @ismailchemban7452 Před 3 lety +6

    മക്കാഹ് മദീന 20 ആണല്ലോ അത് വിശദീകരിക്കാമോ

    • @hamzaalakkal2936
      @hamzaalakkal2936 Před 3 měsíci

      മക്കത്തും മദീനത്തും കള്ളും പെണ്ണും ഉണ്ടല്ലോ...
      അതിന് എന്ത് സമാധാനം പറയാൻ......?😮

  • @mujeebrahmants7787
    @mujeebrahmants7787 Před 3 lety +2

    പ്രാരംഭ പ്രാർത്ഥനയുമായി ബന്ധപ്പെട്ട് സംശയമുണ്ട്. ഒരു നമസ്കാരം തക്ബീറത്തുൽ ഇഹ്റാ മോടെ തുടങ്ങി സലാമോടെ അവസാനിക്കുമല്ലോ. അങ്ങനെ വരുമ്പോൾ അടുത്ത രണ്ട് റക്അത്ത് വേറെ തന്നെയുള്ളതല്ലേ, അപ്പൊ അതിലും പ്രാരംഭ പ്രാർത്ഥന സുന്നത്താകുമല്ലോ?

    • @rasheedcp7614
      @rasheedcp7614 Před 3 lety +1

      ഒരേ നമസ്കാരമാണ് നമസ്കരിക്കുന്നത്. തുടക്കത്തിൽ മാത്രം മതി

  • @savadahammed3784
    @savadahammed3784 Před 3 lety +4

    ഖോർഫാക്കാനിൽ ങ്ങളെ ക്ലാസ്സ്‌ ഉണ്ടോ

  • @keralacarfans7071
    @keralacarfans7071 Před 3 lety +1

    Taraweeh nombukalatumatramayi parimitapettalle withr namaskaram athinu pratheka masamundo athu
    Iprakaraman 1,3,11=withr

  • @halayoonus
    @halayoonus Před 3 lety +3

    നാട്ടിൽ ഖുറാഫികൾ 2 റ കഅത്ത് വീതം കഴിയും ബൊൾ ആടിക്കൊണ്ട് ഒരു സ്വലാത്ത് കൂടി ഉണ്ട്. 20 സമസ്ഥക്കാർ നല്ല രീതിയിൽ നമസ്ക്കരിക്കുന്നുണ്ടങ്കിൽ വളരെ നന്നായിരുന്നു

  • @nichu9879
    @nichu9879 Před 3 lety +3

    സകരിയ സ്വലാഹി റഹിമാഹുല്ല ഇതേ അഭിപ്രായം അവസാന കാലത് പറഞ്ഞു.. താങ്കളും നിഷ് പക്ഷമായി കാര്യം പറഞ്ഞു. അല്ലാഹു ഖബൂൽ ആക്കട്ടെ.

  • @sumayyasumi8841
    @sumayyasumi8841 Před 3 lety +3

    അസ്സലാമു അലൈക്കും വറഹ്മത്തുള്ള ഉസ്താദ് എനിക്കൊരു സംശയം ചോദിക്കാനുണ്ട് അത് കമൻറ് ആയിട്ട് ചോദിച്ചാൽ മറുപടി കിട്ടുമോ

  • @noorazcakery7888
    @noorazcakery7888 Před 3 lety +1

    Enik qurhan muyuvanum padikkan thalparyam und.... Athinu enth cheyyanam
    Usthathe..

  • @muhammedibrahim8965
    @muhammedibrahim8965 Před 3 lety

    തറാവീഹ് നമസ്ക്കാരം ഒറ്റക്ക് വീട്ടിൽ നിന്ന് നിർവഹിക്കാമോ?

  • @mohammedmushthafa395
    @mohammedmushthafa395 Před 3 lety +1

    Farl niskaram kalah ullavar tharaveeh niskarichal seegarikukayilla enna parayunnu pls rpl pls nomp kaziyunnadinmunp

    • @rajeenabindseethy66
      @rajeenabindseethy66 Před 3 lety

      Ee chodhyam njan 2 pravashyam chodhichathan
      Replay kittyilla

    • @mfsakkeerhussain4651
      @mfsakkeerhussain4651 Před 3 lety

      ഫർള് നമസ്കാരം വക്ത് sala എന്നാണല്ലോ.സഹോദരാ...ഫർള് നമസ്കാരം കലഹ്‌ ആക്കരുത് അത് സമയത്ത് നിസ്‌കരിക്കുക.kalah ആയിട്ടുണ്ടെങ്കിൽ അല്ലാഹുവിനോട് പൊറുക്കളിനെ തേടുകയും തൗബ ചെയ്യുകയും ചെയ്യുക.aavarthikkathirikkuka യും ചെയ്യുക.നാളെ പരലോകത്ത് കർമങ്ങളിൽ ആദ്യം ചോദ്യം ചെയ്യുന്നത് നമസ്കാരം ആണ്.അതിൽ വിട്ടുവീഴ്ച അരുത് എന്ത് thirakkilaayaalum kalah ആവാതെ നിസ്കരിക്കാൻ അണ് കൽപിച്ചിട്ടുള്ളത്.അത് കൊണ്ട് ആദ്യം തിരുതഎണ്ടത് ഫർള് നമസ്കാരം കലാ ആക്കത്തിരികുക എന്നതാണ്. അതിൽ വേറെ ചോദ്യം ഇല്ലല്ലോ...സുന്നത്ത് നമസ്കാരം സ്വീകരിക്കുമോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യം.allahu ആണ് എല്ലാം അറിയുന്നവൻ.

    • @mohammedmushthafa395
      @mohammedmushthafa395 Před 3 lety

      Thank you so much, rply thannadin, farle niskaram kala ullavar 10 rakahath subahi kala vertti niskkarichal mathiyennum taraveeheente kooli ithil labikumennum paraju, but ith sathyamano ennariyilla, sirajul islam balusseriyude njan kettittulla ella classugalum valare nyayamaya arivugalan, usthadhi ninnum answer pradheekshichu,niskaram kalaulla ellavarkum Allahu poruth koduth, ellaniskaravum samayath niskarikuvanulla thoufeek nalgename yaa Allah, allahuvil ninnumulla shiksha orthal,,,,,,,,

    • @mfsakkeerhussain4651
      @mfsakkeerhussain4651 Před 3 lety

      @@mohammedmushthafa395 😊

  • @fathimapk1920
    @fathimapk1920 Před 3 lety

    Makkahyil 20 aano

  • @naeemamumthaz4061
    @naeemamumthaz4061 Před 3 lety

    വിത്റിലെ ഖുനൂത് റമളാൻ പകുതി മുതലാണോ അതോ വിത്റ് ഫാപ്പോൾ നിസ്കരിക്കുമ്പോഴും ഖുനൂത് ഓതണമോ