നാണം കെടുത്തി ഇറക്കി വിട്ടു ജിൽഷാദ്‌ എല്ലാം തുറന്ന് പറയുന്നു Part 1 | Jilshad Vallapuzha Interview

Sdílet
Vložit
  • čas přidán 14. 06. 2023
  • Center for Women Empowerment and Early Childhood Education - CWEECE Bangalore Presents

Komentáře • 266

  • @dilvoicevisionteam1852
    @dilvoicevisionteam1852 Před rokem +94

    Part 2 നാളെ ഉച്ചക്ക് 2 മണിക്ക്

  • @kcabhilashofficial
    @kcabhilashofficial Před rokem +578

    എന്നെ ഓർത്തതിന് നന്ദി. എഴുതിയവനെ മനഃപൂർവ്വം മറക്കുന്ന ദിവ്യ ജനുസ്സിന്റെ ഗുണം കാട്ടുന്നവർക്കിടയിൽ വേറിട്ട്‌ നിന്നതിനു പടച്ചോൻ കൂടെ ഉണ്ടാകും. ❤❤സ്നേഹം സഹോദരാ 🙏

  • @thusailthusail6818
    @thusailthusail6818 Před rokem +5

    പെണ്ണിന്റെ question കെട്ടിട്ടു ദേശ്യേം വരാ 😡ഒരു ആണിന്റെ മുമ്പിൽ ഇരിക്കാൻ padikkenem

  • @sajnashiharsajna3919
    @sajnashiharsajna3919 Před rokem +72

    ജില്ശുനെ പരിചയപ്പെട്ടിട്ട് 6 വർഷം ആയി 🥰അന്ന് മുതൽ ഇന്ന് വരെയും നല്ലൊരു ബെസ്റ്റി ആണ്.. ഒരുപാട് കഷ്ടപ്പാടിൽ നിന്നും ആണ് ഇത്രെയും വലിയയൊരു നിലയിൽ എത്തിയത് 💞💞💞ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്റെ ചങ്ക് 💞💞💞

  • @puthurfamili3253
    @puthurfamili3253 Před rokem +42

    Jilshu ഞങ്ങൾ വല്ലപ്പുഴ കാരുടെ അഭിമാനം ആണ് നല്ല മോൻ ആണ് എല്ലാവരും ഒരുപോലെ കാണുന്നു എത്ര സങ്കടം ഉണ്ടേലും എപ്പോഴും ചുണ്ടിൽ പുഞ്ചിരി ഉണ്ടാവും

  • @alikpt142
    @alikpt142 Před rokem +48

    ചെറുപ്പം മുതലേ അറിയുന്നത് ജിൽഷാദിന് ഒപ്പം പഠിക്കുന്ന സമയത്ത് നല്ല ഉഷാറുള്ള ആളായിരുന്നു അല്ലാഹു അവനെ നല്ല ഉയരത്തിലെത്തിക്കട്ടെ

  • @BismiBismi-ju4og
    @BismiBismi-ju4og Před rokem +26

    അഹങ്കാരവും ജാഡയുമില്ലാത്ത ഒരാളാണ് jilshadh

  • @salvasalva4156
    @salvasalva4156 Před rokem +138

    ശബ്ദം സൂപ്പറായത് കൊണ്ടാണ് പാട്ട് രസം ഇനിയും ഉയരത്തിൽ എത്ട്ടാ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @mubashirthesni786
    @mubashirthesni786 Před rokem

    Cweece online academy de keezhil aano interview..

  • @afeelamuneer3579
    @afeelamuneer3579 Před rokem +5

    Jilshu ൻ്റെ സോങ്ങ് എപ്പോഴും കേൾക്കുന്ന ഒരു വെക്തി ആണ് ഞാൻ.സംഘട പെടരുത്

  • @nibusonu6856
    @nibusonu6856 Před rokem

    നല്ല സൗണ്ട്

  • @mohammedajmal5536
    @mohammedajmal5536 Před rokem +19

    ജിൻഷാദ് മോനെ പാട്ട് സൂപ്പർ എന്റെ ചെറിയ മകൾ ഷിസാ ഫാത്തിമ എപ്പോ ഴും കേട്ട് കൊണ്ട് ഇരിക്കും

  • @Jameela_Latheef
    @Jameela_Latheef Před rokem +16

    അസ്സലാമു അലൈകും

  • @ramaniramani7219
    @ramaniramani7219 Před rokem +68

    ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ജിൽഷാദിന് 🤲🤲

  • @arifasulaiman8835
    @arifasulaiman8835 Před rokem +36

    എത്ര കേട്ടാലും മതി വരാത്ത song 🥰🥰🥰🥰

  • @badushapattambi333
    @badushapattambi333 Před rokem +49

    എല്ലാർക്കും ഉള്ള മറുപടി ഇതിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം 💪💪

  • @ShahlaShahla-th4ir
    @ShahlaShahla-th4ir Před rokem +12

    Masha allah ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @mehaboobamehabin8401
    @mehaboobamehabin8401 Před rokem +13

    ജില്ശു ഞാൻകുറെ കാലമായി നിന്റെ സോങ് കേൾക്കുന്നു 👍

  • @bashisworld5503
    @bashisworld5503 Před rokem +10

    Masha Allah ❤waiting aayirunnu❣️jilshu ini orupad uyarangalil ethum 🥰 Allah Thoufeeq nalkatte❤

  • @suneeralingal2134
    @suneeralingal2134 Před rokem +42

    പൊളി സോങ് മേൽ കോരിതാരിക്കും കേൾക്കുമ്പോൾ 👌👌👌👏👏👏ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആമീൻ 🥳🥳🥳