Kailasanathan I കൈലാസനാഥൻ - Episode 296 01-01-14

Sdílet
Vložit
  • čas přidán 24. 08. 2024
  • Kailasanathan I കൈലാസനാഥൻ - Episode 296 01-01-14
    Kailasanathan is a teleserial based on Legends of Hindu God Shiva. The serial is mainly based on Puranas and other epic-based works of mythologist Devdutt Pattanaik. The serial begins with the story of Lord Shiva and Sati, who is considered as the 'amshavthar'(partial incarnation) of the Supreme Godess.
    Visit Our Site: www.asianetglob...
    Subscribe to Asianet Official CZcams Channel for more videos:
    www.youtube.com...
    For Asianet News and Updates LIKE our Facebook Page:
    / asianetglobal
    and follow us on Twitter:
    / asianet

Komentáře • 114

  • @IamRo29
    @IamRo29 Před rokem +184

    ചില ദുരന്തഭക്തന്മാരുടെ ശല്യം കാരണം ഇത്രയും വലഞ്ഞിട്ടുള്ള ഒരു ദേവൻ ശിവൻ മാത്രം ആയിരിക്കും! ഒന്നുകിൽ ഏതെങ്കിലും വയ്യാവേലി ഭക്തന്മാര് കൈലാസത്തിൽ ചെന്ന് പുള്ളിക്ക് ഒരു കുടുംബം ഉള്ളതാണെന്ന് പോലും നോക്കാതെ പുള്ളിയെയും കൊണ്ടു പോകാൻ നോക്കും. അല്ലെങ്കിൽ അതിലും വയ്യാവേലികൾ ആയ ഭക്തന്മാര് അവിടെച്ചെന്ന് പാർവതി ദേവിയോട് കൈലാസത്തിൽ നിന്നും ഇറങ്ങിപ്പോവാൻ പറയും. കൂടാതെ പുള്ളിയെ വിവാഹം ചെയ്യണമെന്ന് ആഗ്രഹിച്ചു തപസ്സു ചെയ്യുന്ന ഒരു വിധത്തിലും സ്വൈര്യം കൊടുക്കാത്ത ചില ഭക്തകളും ഉണ്ട്.
    അതൊന്നും പോരാഞ്ഞിട്ട് ശിവനിൽ നിന്നും വരം വാങ്ങിയിട്ട് അദ്ദേഹത്തിനുതന്നെ മനസ്സമാധാനക്കേട് ഉണ്ടാക്കുന്ന ചില psycho അസുരഭക്തന്മാരും വേറെ! ഉദ്ദേശിക്കുന്ന കാര്യം നടന്നില്ലെങ്കിൽ പിന്നെ മേൽപ്പറഞ്ഞ പ്രത്യേക വിഭാഗം ഭക്തർ എല്ലാംകൂടി ഇമോഷണൽ ബ്ലാക്‌മെയ്ലിങ്ങും തുടങ്ങും.
    ഇപ്പോൾ ചാവും; സ്വന്തം തല വെട്ടും; കൈവെട്ടും എന്നൊക്കെ പറഞ്ഞ്!
    ആ സ്ഥാനത്ത് നമ്മൾ എങ്ങാനും ആയിരിക്കണം. വരം ചോദിക്കാൻ വരുന്ന സകല ദുരന്തഭക്തരെയും മടലുവെട്ടി അടിച്ചോടിച്ചേനെ! 😄

    • @user-fm5bt7jb9v
      @user-fm5bt7jb9v Před rokem +15

      സത്യം ❤❤

    • @rmk25497
      @rmk25497 Před rokem

      @@user-fm5bt7jb9v ബ്രഹ്മാവിനെ ആണ് അസുരൻമാർ പ്രധാനമായും തപസ് ചെയ്യുന്നത്

    • @sathyanandhana7578
      @sathyanandhana7578 Před rokem +12

      Nteee ponnneeyyy 🤣🤣🤣

    • @vivekrsekhar
      @vivekrsekhar Před rokem +6

      🤣🤣🤣🤣aiyoooo seriikkum, ninaku e udayipu varam tharan saworiyam illanu angu parayanam

    • @IamRo29
      @IamRo29 Před rokem +11

      @@vivekrsekhar അതെ! 😄 പുള്ളിയുടെ മനസ്സിൽ കാപട്യങ്ങൾ ഇല്ലാത്തതുകൊണ്ട് അവറ്റകൾക്ക് ചോദിച്ച വരം തന്നെ കൊടുത്തുകൊണ്ടിരുന്നു.

  • @ambilivijayan7131
    @ambilivijayan7131 Před 6 měsíci +21

    പാർവതി ഇരുന്നിട്ട് ദേഷ്യത്തിൽ പരശുരാമന്റെ നേരെ നോക്കി എഴുന്നേൽക്കുന്ന ആ രംഗം uff🔥

  • @nandu854
    @nandu854 Před rokem +168

    സുബ്രഹ്മണ്യന്റെ ബിജിഎം 🔥

  • @user-pc8em6mq2c
    @user-pc8em6mq2c Před rokem +41

    കാർത്തികേയൻ ❤❤❤❤

  • @srualai8524
    @srualai8524 Před 7 měsíci +11

    മഹാദേവനനെ കാണാൻ വന്ന് പരശുരാമൻ സകല ദേവന്മാരെയും അദ്ദേഹത്തിന്റെ അടുത്ത് കൊണ്ടുവന്നു ❤️❤️❤️

  • @sumeshks1732
    @sumeshks1732 Před 11 měsíci +14

    🙏💕🔱 ഓം നമഃ ശിവായ 🔱💕🙏 ഗണേശൻ ആണ് പ്രഥമ പൂജനീയൻ ആവാൻ യോഗ്യൻ 🤗🥰😍 ഓം ഗം ഗണപതയെ നമഃ 🙏

  • @AkhileshKumar-ib9sq
    @AkhileshKumar-ib9sq Před rokem +36

    മഹാ ദേവൻ 🙏

  • @adhiseshanadhi6394
    @adhiseshanadhi6394 Před rokem +41

    ശിവ പുത്രൻ മാർ സ്നേഹം 🙏🏻🙏🏻

  • @prayagp3657
    @prayagp3657 Před rokem +42

    പരശുരാമൻ ആണ് വിഷ്ണുവിന്റെ അവതാരം, ശിവ ഭക്തനാണ് പരശുരാമൻ

    • @yridhik91
      @yridhik91 Před rokem +2

      Njan oru kaaryam choichoote ee avataram edukunne enganaa😅... Vishnu thanna parashiraman engil oree samyam randupere orumich kaanan pattumo 😹

    • @prayagp3657
      @prayagp3657 Před rokem

      @@yridhik91 പറ്റും രൂപം മാത്രം ആണ് ഉണ്ടാകുക വൈകുണ്ടതിൽ

    • @aswinaswi7424
      @aswinaswi7424 Před rokem +12

      രാമനും വിഷണു അവതാരം ശിവഭക്തൻ... ശിവ അവതാരമായ ഹനുമാൻ രാമ ഭക്തനാണ്

    • @aswinaswi7424
      @aswinaswi7424 Před rokem

      @@yridhik91 വിഷ്ണു ഭൂമിയിൽ മനുഷ്യനായി പിറക്കുന്നതാണ്! അവതാരങ്ങൾക്ക് വിഷ്ണുവിന്റെ പൂർണ ശക്തിയില്ല കാരണം അവതാരം ആണ്! ആദി പുരുഷ് ആയെ വിഷ്ണു എന്നും വൈകുണ്ഡത്തിൽ ഉണ്ട്

    • @Shree-555-6
      @Shree-555-6 Před 11 měsíci +3

      @@yridhik91 daivathinu , ore samayam 2 oo athil kooduthalo place il onnich il pattum ... Athkondum koodi aanallo daivam enn nammal vilikkunath 😜

  • @rajanpanicker1710
    @rajanpanicker1710 Před rokem +16

    ഓം നമോ നമഹ ശിവായ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @danudon2582
    @danudon2582 Před 10 lety +17

    Om Namasivaya

  • @safeequeohassan8220
    @safeequeohassan8220 Před rokem +37

    മുനി മാർക്ക് ഒക്കെ അൽപ്പം ക്ഷമിക്കാൻ ഉള്ള ഒരു മനസ്സ് ഉണ്ടവൂലെ...

    • @RM-do3im
      @RM-do3im Před 5 měsíci +1

      ഇത് സീരിയൽ ആണ് ഹേ 🙄

    • @adhithyaathi9449
      @adhithyaathi9449 Před 5 měsíci

      Agne onnulla..puranathil palayidathum kopisharaanu maharshimar

    • @itsmegopikavasudev
      @itsmegopikavasudev Před 5 měsíci

      എവിടാ ഒടുക്കത്തെ kalippanmar അണ്

  • @jinushaji8379
    @jinushaji8379 Před rokem +19

    Om namashivaya🙏

  • @ebinebii2890
    @ebinebii2890 Před rokem +8

    Brothers love❤❤❤

  • @sreeshankuttu8980
    @sreeshankuttu8980 Před 10 měsíci +7

    മുരുഗൻ ❤❤❤

  • @pranavsv681
    @pranavsv681 Před rokem +10

    Urachha Vishnu bakthanaanu njaan ennal oru kaaryam Maha devante saanidiyam illathe iee prapanjathill onnum illa adehathinte aahervam undagill mathrame shaandiyulu. Om nama sivaya sree padmanabaya namha

  • @aruhis3260
    @aruhis3260 Před rokem +13

    Super episode 👌🏻

  • @tittopantonyantony7947
    @tittopantonyantony7947 Před 9 měsíci +12

    ശിവപുത്രനാണെന്ന് അറിഞ്ഞിട്ടും പരശുരാമൻ മഴു എറിഞ്ഞത് എന്ത് കാര്യത്തിനാണ്.. 🤔🤔🤔

    • @itsmegopikavasudev
      @itsmegopikavasudev Před 5 měsíci +1

      Angerk ദേഷ്യം കുടുതൽ അണ് അതാ

    • @Amal25351
      @Amal25351 Před 2 měsíci

      നമുക്ക് വരുന്ന തരത്തിലുള്ള ദേഷ്യം അല്ല bro, ആൾക്ക് നിയന്ത്രിക്കാൻ പറ്റാത്തത് തരത്തിലുള്ള ദേഷ്യം ആണ് ആൾക്ക് ennanu കെട്ടിട്ടുള്ളത്

  • @anua2980
    @anua2980 Před rokem +11

    🙏

  • @unnir7307
    @unnir7307 Před rokem +5

    Shivan❤️

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp Před 15 dny

    Measure
    Mass

  • @saritharajesh369
    @saritharajesh369 Před rokem +10

    Whoa

  • @rajalakshmimenon2903
    @rajalakshmimenon2903 Před 10 měsíci +1

    Wonderful parents and mahavishnu

  • @aswinaswi7424
    @aswinaswi7424 Před rokem +3

    ജയ് ദാദാ പരശുരാം ⚔️🧡

  • @Joyful7Ponnu
    @Joyful7Ponnu Před 8 měsíci +2

    🤍ഓം നമഃ ശിവായ 🕉️🙏മഹാദേവ 🤍🕉️🙏

  • @user-uc3oi7bz7j
    @user-uc3oi7bz7j Před měsícem

    Shiva കുടുംബത്തിന് എത്ര എത്ര കഷ്ടങ്ങളാ വെന്നെ പാവം😢 നമ്മലമെങ്കിലോ ഈ സ്ഥാനത്ത്

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp Před 15 dny

    മഹാലക്ഷ്മി
    ലക്ഷ്മി
    സീത
    രാധ
    സ൦ഖൃ

  • @Pinks2024
    @Pinks2024 Před rokem +8

    Shivan Pavam ayath kond ellarkum abyasam 😔😔😔

    • @RM-do3im
      @RM-do3im Před 5 měsíci +1

      എടൊ ഇത് സീരിയൽ ആടോ വിഡ്ഢി 😵‍💫

  • @9d6adarshprasad98
    @9d6adarshprasad98 Před rokem +8

    Mahadevante oru bhakthanille parvathyod kailasam upekshikkan paranja aal episode ethannonn parayo

  • @Pinks2024
    @Pinks2024 Před rokem +5

    Parashuraman bayankara Attitude !! Keralam mazhu erinju undakiya pulli alle ee parasu 🤔 Ahankaram thinu oru kuravumilla..shivan varadhanam kodukuna ellarudeyum upadravam sahika vayathayirikkunu .

    • @RM-do3im
      @RM-do3im Před 5 měsíci +1

      എടൊ മോനെ ഇത് വെറും സീരിയൽ മാത്രം ആണ് 🥴

  • @gamingjithu9029
    @gamingjithu9029 Před 15 dny

    പരശു രാമൻ എന്താ അഹങ്കാരം.. പാവം ഗണപതി

  • @lintavismay2886
    @lintavismay2886 Před 11 měsíci +1

    Super episode

  • @sujinkv9586
    @sujinkv9586 Před rokem +9

    Ohm namah shivaya

  • @abhilashanandhan6709
    @abhilashanandhan6709 Před rokem +4

    ❤️❤️❤️❤️

  • @anandhuwk9908
    @anandhuwk9908 Před rokem +3

    💙

  • @HeYiTzMeEagle
    @HeYiTzMeEagle Před měsícem

    Maha Ganesh ennum durinthagal ann😊😢 Om gam ganaye namah😊

  • @NithinPushpakaran
    @NithinPushpakaran Před 2 měsíci

    Parasurama was part of Venus light side ( postive side) that he become egoist nature.... But He is Lord Vishnu )

  • @akashg761
    @akashg761 Před rokem +2

    🤗💕

  • @Sithara-fd7sb
    @Sithara-fd7sb Před 4 měsíci

    തീർച്ചയായും

  • @vijeeshnandhu4797
    @vijeeshnandhu4797 Před 4 měsíci

    🙏🙏🙏

  • @unnir7307
    @unnir7307 Před rokem +1

    😍

  • @rajalakshmimenon2903
    @rajalakshmimenon2903 Před 10 měsíci

    😮what kind of a Trikalagnani is this Mahadeva? Can't he see in his mind all.these troubles,?

  • @sumeshc5009
    @sumeshc5009 Před 6 měsíci

    കിട്ടീലയോ ദക്ഷിണ വേണ്ടുവോളം
    മഹാരഥനാം ശിഷ്യനിൽ നിന്നിദാനിം ?..........

  • @subramaniannamboothiri8365

    The messeges of the puranas are very different and the depicting of puranas in a different way is objectionable. The divine facets of devas and other god forms are pictured very distroted, Human cannot comprehend any divine feelings rightly . The problem is that the God forms can precieve every thing without the limitation of time and matter. No human mind shall be able to visualize the stories stated as in a given time frame , Human limitations are clearly seen while making pictures , narrating the several occasions and a person with his limitations of mind, and limited intellect cannot make any story in the right sense.

  • @aswinaswi7424
    @aswinaswi7424 Před rokem +3

    ഗണപതിയാണ് മൂത്തത്

  • @KNM1955
    @KNM1955 Před 11 měsíci +1

    ♥️♥️♥️🪔🪔🪔🙏🙏🙏🪷🪷🪷💕💕💕

  • @Amalgz6gl
    @Amalgz6gl Před rokem +3

    ഐയ്ത്ത ബോധം.....🤢

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp Před 15 dny

    അയന൦
    ആര൦ഭ൦ മധൃ൦ അന്തൃ൦

  • @Sayanth220
    @Sayanth220 Před 29 dny

    ഗണപതി അല്ലെ മൂത്തത് 🤔

    • @bangtanstars3767
      @bangtanstars3767 Před 26 dny

      Athengne Karthikeyan ahn moothath angne ahnl tharakasurane ganapathy vadikillarno

    • @aamiaami644
      @aamiaami644 Před 8 dny

      Alla murukan annu muthath❤️

  • @srikhitips9759
    @srikhitips9759 Před rokem +11

    🙏

  • @amalkrishna3815
    @amalkrishna3815 Před 7 měsíci

    🙏🙏🙏