നീറ്റിൽ സഭയ്ക്കുള്ളിലും പ്രതിഷേധം കടുപ്പിക്കുമെന്ന് ഷാഫി പറമ്പിൽ

Sdílet
Vložit
  • čas přidán 26. 06. 2024
  • 'സർക്കാരിന് ഈ നാട്ടിലെ വിദ്യാർത്ഥിയുടെ ഭാവിയെക്കുറിച്ച് പുല്ലുവിലയാണ് നൽകുന്നത്, വിദ്യാർത്ഥികളുടെ ആശങ്കയിൽ പ്രധാനമന്ത്രി ഒന്നു പ്രതികരിക്കാൻ തയ്യാറാകണ്ടേ?' ഷാഫി പറമ്പിൽ
    #shafiprambil #neet #nta #reneet #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 47

  • @sheebathilak8681
    @sheebathilak8681 Před 7 dny +59

    ഇന്ത്യൻ ശബ്ദമാവാൻ.... ഇനി നമ്മുടെ ഷാഫി ♥️♥️♥️♥️👍👍👍👍

  • @radhakrishnanradhakrishnan7789

    കഷ്ടപ്പെട്ട് പഠിച്ച് നല്ല റാങ്ക് വാങ്ങിയ കുട്ടികളെ കൂടി ഓർത്തു വേണം സമരം .

    • @haseenaasif1085
      @haseenaasif1085 Před 7 dny +6

      Ys

    • @akbarmv8375
      @akbarmv8375 Před 7 dny +3

      കഷ്ടപ്പെട്ട് പഠിക്കാതെ നല്ല മാർക്ക്‌ വാങ്ങിയ കുട്ടികളെ (മുതുക്കന്മാരെ ) കൂടി ഓർക്കേണ്ടേ? നല്ല സുഹൃത്തേ 😜

    • @truthisrightandrightistruth
      @truthisrightandrightistruth Před 7 dny

      ആയിര കണക്കിന് മൊണ്ണകളെ പൈസ കൊടുത്ത് കയറ്റി സഹോദരാ, പൊട്ട കിണറ്റിലെ മാക്രി ആവല്ലേ

    • @hyderalitp9946
      @hyderalitp9946 Před 7 dny +2

      പഠിച്ചിട്ട് ഉണ്ടെങ്കിൽ മമ്മറിയിൽ ഉണ്ടാകും.
      എന്താനിനക്കരു ആശങ്ക......?

    • @Alivalappil-ps6gt
      @Alivalappil-ps6gt Před 7 dny +1

      എല്ലാ കുട്ടികളും കഷ്ടപെട്ടാണ് പഠിച്ചത്... കള്ളൻമാർ കേറിക്കൂടിയിട്ടുണ്ട് അവർ പുറത്താവണം

  • @anu1198P
    @anu1198P Před 7 dny +9

    Valare sheriyan sir
    1 varsham chilapo 2...3 varsham urakkavum matt programs,family function ellam tyajich life ന്റെ.2.
    .3 varsha kalanjit exam ezhthunath
    NTA nadathuna ella exams transparency urap veruthanam it's a request sir🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    ..

  • @mohammedameenkv3698
    @mohammedameenkv3698 Před 7 dny +12

    Correct

  • @user-rd4wk9wj7d
    @user-rd4wk9wj7d Před 7 dny +4

    ഇതുപോലേ ഒരോ ധുരന്തങ്ങൾ ഉണ്ടാക്കിവെച് അവസാനം ഒന്നുമറിയാത്ത പോലെ മൗനമായി നിൽക്കുന്ന ഒരു പ്രധാന മന്തിയേ ആണല്ലോ നമ്മുടെ ഇന്ത്യയിലെ ജനങ്ങൾ വോട്ട് ചെയ്തത് ജയിപ്പിച്ചത് എന്ന് ഓർക്കുമ്പോളാണ് 🙁🙁, ആ പാവം വിദ്യാർത്ഥികൾ 😢😢 ...... shame on you PM

  • @sameerak1344
    @sameerak1344 Před 7 dny +10

    Shafi❤❤❤

  • @dr.paulchacko2985
    @dr.paulchacko2985 Před 7 dny +4

    Keep going on for students justice.

  • @arshadpk1688
    @arshadpk1688 Před 7 dny +5

    വടകര കാര്‍ നല്ല നേതാവിനെ കിട്ടി കോൺഗ്രസ്സ് ഇനി ഇല്ലേ ഇത് പോലെ ഉള്ള യുവ നേതാക്കൾ 😢

  • @mathew9390
    @mathew9390 Před 7 dny +7

    അവർക് വേണ്ടത് 50 വർഷം മുൻബ് നടന്ന അടിയന്തരാവസ്ഥ ആണ്. അലെങിൽ ആകാശം ഇടിഞ് വീഴും.

    • @rukzasworld5536
      @rukzasworld5536 Před 7 dny

      Athokke udaip aanenne subject matan puthiya thanthram.

  • @shalushahrbn
    @shalushahrbn Před 7 dny +1

    എല്ലാറ്റിനും shafi mathi 👍👍👍💯💯💯💯💯💯

  • @user-xi4fl7myt
    @user-xi4fl7myt Před 7 dny +9

    Good

  • @abhiyan371
    @abhiyan371 Před 7 dny +7

    Reneet for all alla solution. Enthina ellarkum reneet venam ennu parayunne. Scam nadana states il reexam nadathiya pore. Debar the students who have done malpractices. Allathe reneet for all alla solution.

  • @salmaskitchen6005
    @salmaskitchen6005 Před 7 dny +1

    Ok sir

  • @jstar756
    @jstar756 Před 7 dny +1

    Shafi is hero ❤

  • @bijukumar9455
    @bijukumar9455 Před 7 dny +21

    No Reneet please

  • @swethabalakrishnan-oi8xu
    @swethabalakrishnan-oi8xu Před 7 dny +20

    NO RENEET. JUSTICE FOR OUR HARDWORK

  • @kabeeri6959
    @kabeeri6959 Před 4 dny

    It is not NATIONAL TESTING AGENCY, but NATIONL TRADING AGENCY.. (NTA)

  • @soujath.m4148
    @soujath.m4148 Před 7 dny

    👍🏽👍🏽👍🏽👍🏽

  • @muhammedsuhail9383
    @muhammedsuhail9383 Před 7 dny

    ❤❤❤

  • @user-rd4wk9wj7d
    @user-rd4wk9wj7d Před 7 dny

    we want justice for the students

  • @aboobakkarm16
    @aboobakkarm16 Před 5 dny +1

    തോളോട് തോൾ ചേർന്ന് ബ്രിട്ടീഷുകാരോട് പിടിച്ചുവാങ്ങിയ മണ്ണാണിത് വർഗീയതയ്ക്ക് ഇവിടെ സ്ഥാനമില്ല സ്ഥാനമില്ല

  • @akbarmv8375
    @akbarmv8375 Před 7 dny +1

    വെള്ളരിക്ക പട്ടണം, 🙏 ചെറിയ ലോകവും വലിയ മനുഷ്യരും ഉള്ള ഉലകം 😂

  • @jainkkunjappy7277
    @jainkkunjappy7277 Před 7 dny +7

    10 കൊല്ലം ഷൂ നക്കി ഭരണം ആയിരുന്നു. ഇനി ഇവന്റ കൊള്ള. നടക്കില്ല 400 കിട്ടി. അവന്റെ ഒക്കെ അജണ്ട. ഇനി നടക്കില്ല.

  • @abdulaseesnv1310
    @abdulaseesnv1310 Před 6 dny

    ശാഫി❤❤❤

  • @mujeeb5836
    @mujeeb5836 Před 7 dny +6

    ഷാഫി വിട്ട് കോടുക്കരുത് Reneet ന് കുട്ടികളുടെ കൂടെ
    നിൽക്ക്

  • @remlapt5562
    @remlapt5562 Před 7 dny +2

    Omr സ്ക്രീൻ ഷോട്ട് എടുത്ത് വെക്കാമായിരുന്നല്ലോ

    • @dreamcatcher7471
      @dreamcatcher7471 Před 7 dny +1

      Avar athu pinvalikumennu pratheekshikunnillalo thanneyumalla last year oke e-mail l omr vannirunnu

  • @moidua9535
    @moidua9535 Před 6 dny

    പൊറുക്കുന്നില്ല അല്ലേ

  • @prasadkumark5300
    @prasadkumark5300 Před 7 dny +4

    Reeneet...... Reeneet..

  • @sujanapalts204
    @sujanapalts204 Před 7 dny

    Adutha.ade.nentea.kuntekhairekum.mavena.kuzhechettu.

  • @abdusamedp4098
    @abdusamedp4098 Před 7 dny +5

    Re neet all india students

  • @user-bt5ec6uh5j
    @user-bt5ec6uh5j Před 7 dny +2

    600 മേൽ ഉള്ള കുട്ടികൾക്ക് വേണ്ടി പോരാടുമോ? നിങ്ങൾ. കഴിഞ്ഞ വർഷം 600 മേൽ ഉള്ള കുട്ടികൾക്ക് ഗവൺമെൻ്റ് Seat കിട്ടിയിരുന്നു.

  • @fttalks8838
    @fttalks8838 Před 7 dny +11

    Kaduppicha pora re neet avasyapedanam.

    • @jayaraj6047
      @jayaraj6047 Před 7 dny

      സഭയിൽ മതി പ്രതിഷേധം..
      പുറത്തായാൽ ഡൽഹി പോലീസ്, എടുത്തിട്ട് പെരുമാറും..
      😄

  • @rukzasworld5536
    @rukzasworld5536 Před 7 dny

    Ee modikk enth exam enth kuttikal 😅...sreeramane jai vilichal mathi vivaram ketta koothara

  • @SameehaSulaiman-mo1gl
    @SameehaSulaiman-mo1gl Před 7 dny +9

    Reneet is the only Justice and please make it fair equally to everyone

  • @jmrcontractors9687
    @jmrcontractors9687 Před 7 dny

    മാപ്ല ഒലത്തും.. വർഗീയത വിറ്റ് ജീവിക്കുന്ന നാടകക്കാരൻ