vehicle pulling problem / Note this if the vehicle has less Pull / വാഹനത്തിനു പുള്ളിങ് കുറവാണോ / egr

Sdílet
Vložit
  • čas přidán 13. 09. 2023
  • vehicle pulling problem / Note this if the vehicle has less Pull / വാഹനത്തിനു പുള്ളിങ് കുറവാണോ / Car
    #kl01motorgarage #cars #chevrolettavera #tavera #taveracar #taveraneo3 #chevrolet #drum #handbrake #tirepressure #brake #gearbox #gearshaft #clutch #clutchcylinder #nozzle #dieselfilter #dieselpump #fuel #fuelstriner #dieseldensity #petroldensity #turbo #turban #turbocars #turbointercooler #carservice #waterservice #acceleration #egrvalve #egr
    #കാർ #ടവേര
  • Auta a dopravní prostředky

Komentáře • 20

  • @jibinjames4474
    @jibinjames4474 Před 10 měsíci +1

    ❤️🔥👍🏻👍🏻

  • @siyadm8636
    @siyadm8636 Před 10 měsíci +1

    ,👍👍👍🤝

  • @Earth-616.
    @Earth-616. Před 9 dny +1

    ചേട്ട നമ്മുടെ ford endovar 2005 model കാറിനും 1st giyar ഒന്നും ഒരു പവർ കിട്ടുന്നില്ല. കയറ്റം ഒക്കെ കേറും. ഞാൻ ഉദ്ദേശിച്ചത് 1st ഗിയറിന്റ സ്പീഡിൽ ഉള്ള അ വലിവ് ഉള്ള പവർ കിട്ടുന്നില്ല എന്തായിരിക്കും കാരണം. ഒന്ന് അറിയുമെങ്കിൽ പറയാമോ.

    • @kl01motorgarage
      @kl01motorgarage  Před 9 dny

      ചേട്ടാ എയർ ഫിൽറ്ററും ഡീസൽ ഫിൽറ്ററും ഒന്ന് മാറിനോക്കുക പിന്നെ മഫ്ളറിൽ കരി കയറി അടഞ്ഞു പോയാലും ഈ പ്രശ്നം വരുവാൻ സാധ്യത ഉണ്ട്. ചേട്ടാ

  • @Akfortyseven7210
    @Akfortyseven7210 Před 7 dny +1

    Chetta enta ford ikon pulling illa pazhaya power um kittunnilla kayattm okke kerumbo late aayttaahn kernnath e idakkaan aah preshnam vann thodangiyath, battery power um korayum idakk

    • @kl01motorgarage
      @kl01motorgarage  Před 5 dny +1

      ഒന്ന് obd സ്കാൻ ചെയ്തു നോക്കുക അത് കൂടാതെ ഫ്യൂൽ പമ്പ് മാറി അടിച്ചു നോക്കുക..
      ഫ്യൂൽ ഫിൽറ്റർ
      എയർ ഫിൽറ്റർ
      ഇതെല്ലാം ഒന്ന് മാറി നോക്കുക ഒരു കാരണവശാലും ഇഞ്ചക്റ്റർ അഴിച്ചു പണി ചെയ്യരുത്... അങ്ങനെ ചെയ്താൽ ചിലപ്പോൾ പഴയ പെർഫോമൻസ് ചിലപ്പോൾ കിട്ടിയില്ല എന്നു വരും ശ്രദ്ധിക്കുക

    • @Akfortyseven7210
      @Akfortyseven7210 Před 4 dny +1

      @@kl01motorgarage hok bro nokaam

  • @akhilanjali3637
    @akhilanjali3637 Před 5 měsíci +1

    ambassador അക്സലറേറ്റർ race ചെയ്യുന്നതനുസരിച്ച് movement ella പതിയെ ആണ് speed ആകുന്നത് എന്താവും കാര്യം

    • @kl01motorgarage
      @kl01motorgarage  Před 5 měsíci

      ചേട്ടാ ആക്‌സിലേറ്റർ കേബിൾ നീളം കൂടിയാലും ഈ പ്രശ്നം വരുന്നുണ്ട്. പിന്നെ സാധാരണയായി HM Plus, Stride Engine ഉള്ള അമ്പസിഡർ കറുകൾക്ക് തീരെ പുള്ളിങ് കുറവാണ് അതുമല്ല HM Plus Mico ഡീസൽ പമ്പ് ഉള്ള വാഹനങ്ങൾക്ക് അത്യാവശ്യം പുള്ളിങ് ഉണ്ടാവും HM Plus TVS ഡീസൽ പമ്പ് ഉള്ള വാഹനങ്ങൾക്ക് പുള്ളിങ് തീരെ കുറവായിരിക്കും ശ്രദ്ധിക്കുക...
      നിലവിൽ BMC, Metadoor 305, Isuzu 1500, Isuzu 2000, Stride 5 Gear തുടങ്ങി ഈ എഞ്ചിൻ വച്ചിറങ്ങിയ അമ്പസിഡർ കാറുകൾക്ക് ഈ പുള്ളിങ് പ്രശ്നം വരുവാനുള്ള സാധ്യത കുറവാണ്....

    • @kl01motorgarage
      @kl01motorgarage  Před 5 měsíci

      ഡീസൽ ഫിൽറ്ററും എയർ ഫിൽറ്ററും ഒന്ന് ചെക്ക് ചെയ്യുക....

  • @sreekanthvv-yq4fh
    @sreekanthvv-yq4fh Před 10 měsíci +1

    Batteryil vellam kuravanengil meter consolil warning symbol kanikumo ? Major compliant undenkil mathrame warning symbol kanikukayulloo ?please confirm ?...vandikku time shedule vechu cheyyanda karyangale kurichu onnu video cheyyamo ?( For Eg - brake oil / gear oil etc )

    • @kl01motorgarage
      @kl01motorgarage  Před 10 měsíci

      ചേട്ടാ ബാറ്ററിയിൽ വെള്ളം കുറയുന്നുണ്ടങ്കിൽ അതിനു ബാറ്ററിയിൽ തന്നെ വാണിംഗ് സിംബൽ ഉണ്ട്. ക്ലസ്റ്ററിൽ അറിയാൻ കഴിയില്ല അൾട്ടർനേറ്റ് ഏതെങ്കിലും പ്രശ്നം ഉണ്ടങ്കിൽ ക്ലസ്റ്ററിൽ വാണിംഗ് സിഗ്നൽ കാണിക്കും. അതിനെ കുറിച്ച് ഒരു ഷോർട് വീഡിയോ ചെയ്തിട്ടുണ്ട് ചേട്ടാ. പിന്നെ 10000 കിലോമീറ്റർ കൂടുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ മുൻപ് നമ്മുടെ ചാനലിൽ തന്നെ വീഡിയോ ചെയ്തിട്ടുണ്ട്.. ചേട്ടന്റെ ഫോൺ നമ്പർ പ്ലീസ്....

    • @sreekanthvv-yq4fh
      @sreekanthvv-yq4fh Před 10 měsíci +1

      @@kl01motorgarage thanks for your reply

    • @sreekanthvv-yq4fh
      @sreekanthvv-yq4fh Před 10 měsíci +1

      @@kl01motorgarage radiator cap thurannapol coolant green colourinu pakaram sadharana vellam pole muklil kanunnu...coolant distil wateril sharikum mix aavathathu kondayirikumo ? Please confirm...Service centril chodichappol angane undavum ennu parayannu..

    • @kl01motorgarage
      @kl01motorgarage  Před 10 měsíci

      @@sreekanthvv-yq4fh കൂളന്റ് മാറിയിട്ട് എത്ര നാൾ ആയിട്ടുണ്ട് കിലോമീറ്റർ എത്ര ഓടി

    • @sreekanthvv-yq4fh
      @sreekanthvv-yq4fh Před 10 měsíci +1

      @@kl01motorgarage 5 months & 5000 km