Komentáře •

  • @naseemaanas3271
    @naseemaanas3271 Před 2 lety +20

    പേരക്കുട്ടികളുടെ യും കൂടെ കളിക്കാൻ നിന്ന ഉമ്മാക് ഇരിക്കട്ടെ ഇന്നത്തെ ലൈകും കമന്റും

  • @annuhasee3814
    @annuhasee3814 Před 2 lety +297

    എല്ലാറ്റിനും മക്കളുടെ കൂടെ നില്‍ക്കുന്ന ഉമ്മാക്കിരിക്കട്ടെ ഇന്നത്തെ ലെെക്ക് 👌👌🥰😘

    • @ibrahimkutti2194
      @ibrahimkutti2194 Před 2 lety +1

      ഉളുപ്പ്വ് ഉണ്ടോടാ നിനക്ക്

  • @vaidamohammedali5857
    @vaidamohammedali5857 Před 2 lety +5

    ഉമ്മാനെ സ്നേഹിക്കുന്ന ഈ മോന് ഇരിക്കട്ടെ ഒരുലയ്ക്ക് ❤️❤️❤️🥰😍😍🥰❤️❤️❤️🥰🥰🥰

  • @saleenasurumi8159
    @saleenasurumi8159 Před 2 lety +3

    ഉമ്മമ്മ ആയാൽ നിങ്ങനെ ആവണം സൂപ്പർ 🥰🥰🌹

  • @vahidamol3766
    @vahidamol3766 Před 2 lety +21

    Dance പൊളിച്ചു 👍👍👍👍👍👍adipoli👌👌👌😍😍😍😍😍😍dance കണ്ടു ഒരുപാട് ചിരിച്ചു 🥰🥰🥰🥰🥰🥰സന കുട്ടിക്ക് നല്ലൊരു ഭാവി ഉണ്ട്. അള്ളാഹു അനുഗ്രഹിക്കട്ടെ.. 🤲🤲🤲song super 👌👌

  • @nainazannaina-zan5597
    @nainazannaina-zan5597 Před 2 lety +4

    Noufalkkaa പാട്ട് suuper. Thats, one of my fvrte song😍😍

  • @firosfiru9139
    @firosfiru9139 Před 2 lety +14

    Poli ചിരിച്ചു madthu🥰

  • @ffnoob6022
    @ffnoob6022 Před 2 lety +24

    ഈ സ്നേഹം സന്തോഷം മരണം വരെ നിലനിൽക്കട്ടെ 😍. ഞാൻ ചിരിച്ചു ഒരു വഴി ആയി 🤣

  • @sadikpni7153
    @sadikpni7153 Před 2 lety +9

    3പേരുടെയും ഡാൻസ് സൂപ്പർ ഞാൻ അത്യമായിട്ടാണ് കാണുന്നത് കണ്ടപ്പോൾ തന്നെ ഒരുപാട് ചിരിച്ചു പാട്ട് സൂപ്പറായിട്ടുണ്ട് 🥰🥰🥰🥰

  • @thahliyayasmin6626
    @thahliyayasmin6626 Před 2 lety +5

    നൗഫൽ പാട്ട് pwolichu 👌🏻👌🏻

  • @shareenarasheed9190
    @shareenarasheed9190 Před 2 lety +14

    നൗഫലിക്കാന്റെ last song super. My fv song✌️✌️🙋. Teams ന്റെ ഡാൻസും പൊളിച്ചു. Selection ഉറപ്പാണ്. 👏👏allah ചിരിച്ചു ഒരു vayikkayi

  • @mylifecreation2767
    @mylifecreation2767 Před 2 lety +1

    Adipoli
    Ummade santhosham nokku
    Nalla usharund 🥰🤩

  • @shahul4906
    @shahul4906 Před 2 lety +14

    ഉമ്മ വേറെ ലെവൽ 😂😂👍👍💞💞

  • @molusdairy4626
    @molusdairy4626 Před 2 lety +36

    ഡാൻസ് മാസ്റ്റർ സനക്കുട്ടി കി ജയ് ✋✋✌️✌️👌👌

  • @noufiyahussain5586
    @noufiyahussain5586 Před 2 lety +2

    Ente ponno chirichu oru vazhi aayi😂😂😂3nnu perum oraii poliyaaii😍😍😍🤗🤗🤗🤗🤗Sana kutty uyiru 🤗😘

  • @rashikarashi72
    @rashikarashi72 Před 2 lety

    ഒന്നും പറയാൻ ഇല്ല അടിപെളി👌😍😍😍😍

  • @annuhasee3814
    @annuhasee3814 Před 2 lety +22

    പാട്ട് ഇഷ്ടായി 👌🥰 Super ❤️❤️

  • @home4605
    @home4605 Před 2 lety +25

    ദുനിയാവിൽ ഇങ്ങനെ ആർത്തട്ടഹസിച്ചു ചിരിക്കാൻ പാടില്ല മക്കളെ......

    • @mehajumehajabin852
      @mehajumehajabin852 Před 2 lety

      Enthinaade veruthe parayunne njan ee video kandit chirikkan oru vaagam polum illsh

    • @safiyak8880
      @safiyak8880 Před 2 lety

      ഹല്ലാ മീഅക

    • @nazrinfathima8626
      @nazrinfathima8626 Před 2 lety

      Oeu doubt..thaankal chirikaarille

    • @home4605
      @home4605 Před 2 lety

      @@nazrinfathima8626 ജീവിതത്തിൽ ചിരിക്കാൻ വക ഒന്നും ഇല്ല..
      പൊട്ടി ചിരിക്കേണ്ട സന്ദർഭം വരുമ്പോൾ Azraheel അടുത്തേക്ക് വന്ന് റൂഹ് പിടിക്കുന്നത് ഓർക്കും...
      Aa സമയത്തെ മരണ വെപ്രാളം ഓർക്കും...എല്ലാരും മയ്യിത്ത് കുളിപ്പിച്ച് qabaril കൊണ്ട് പോയി വെച്ച് തിരിച്ച് വരുമ്പോൾ qabaril ഒറ്റക്ക് kidakkunnathine കുറിച്ച് ഓർക്കും.....
      അപ്പോ ചിരിക്കാൻ കഴിയില്ല...
      എങ്ങനെ ചിരിക്കാൻ കഴിയും സുഹൃത്തേ...
      Ok...
      പിന്നെ Time ഉണ്ടെങ്കിൽ ഈ video കൂടെ ഒന്ന് കണ്ട് nokkane...
      Link...👇👇
      czcams.com/video/tGeOFLoKrsw/video.html

    • @ewaansworld2565
      @ewaansworld2565 Před 2 lety

      കുഞ്ഞുമക്കൾക്ക് അറബി അക്ഷരങൾ, ഖുർആൻ പാരായണം, നിസ്കാരം, എന്നിവ ഓൺലൈൻ ആയി പഠിപ്പിച്ചു കൊടുക്കുന്നു താല്പര്യം ഉള്ളവർ, ✨️✨️✨️എട്ടു, ഒമ്പത്, നാല്, മൂന്ന്, ഒന്ന്, എട്ട്, മൂന്ന്, രണ്ട്, ഏയ്‌, എട്ട് ✨️എന്ന നമ്പറിൽ ബന്ധപ്പെടുക

  • @littlehearteditzz1145
    @littlehearteditzz1145 Před 2 lety +3

    Umma😀😀😀tamil സംസാരം നൗഫൽ പൊളിച്ചടക്കി ഈ വീഡിയോ 😀😀😀😀

  • @3I3IJ3U3I4HRYEEIEK
    @3I3IJ3U3I4HRYEEIEK Před 2 lety +2

    Noufalka പാട്ട് pwoliiii🔥🔥🔥🔥🔥

  • @richoos6533
    @richoos6533 Před 2 lety +10

    മൂന്നാളെ ഡാൻസും പൊളിച്ചു 🤩😍song അതിലേറെ സൂപ്പർ 👌ചിരിച്ചു ചത്തു😃😃

    • @sumisalam4649
      @sumisalam4649 Před 2 lety

      SÀHLA👍❤️❤️❤️❤️🙄❤️❤️🙄🙄🙄🙄🙄🙄❤️❤️❤️❤️❤️❤️❤️❤️❤️❤️❤️Hiii

    • @richoos6533
      @richoos6533 Před 2 lety

      ഏത് sahla 🤔🤔

  • @noorunooravlogs9681
    @noorunooravlogs9681 Před 2 lety +5

    പടച്ചോനെ ഉമ്മ 🤭🤭🤭🌹🌹ദീർഘായുസ് കൊടുക്ക് റബ്ബേ 😂😂മറ്റുള്ളവരെ വാ അടച്ചു ജീവിക്കാൻ കഴിയില്ല 😍😍❤️❤️👍👍👍🌹🌹🌹🌹

  • @ummukulsupk1499
    @ummukulsupk1499 Před 2 lety

    Umma dance poli chakara super adipoliya✌😀😀

  • @afsalbabu3586
    @afsalbabu3586 Před 2 lety +1

    അടിപൊളി sana mol ടെ dance അടിപൊളി 😘😘❤️❤️🤲🤲

  • @zainsha7386
    @zainsha7386 Před 2 lety +84

    ഇങ്ങനെ ഉള്ള വിഡിയോ കണ്ടിട്ട് പോസറ്റീവ് കമന്റും ലൈകും അടിക്കുന്നവരാണ് ഇത്തരം പ്രവർത്തനങ്ങൾക് പ്രോത്സാഹനം നൽകുന്നത് ഇത്തരം പ്രവർത്തനങ്ങൾ ഇസ്ലാം ഒരിക്കലും അംഗീകരിക്കുന്നില്ല. അല്ലാഹ് നല്ല ബുദ്ധി നൽകട്ടെ..

  • @shahidaibrahim7378
    @shahidaibrahim7378 Před 2 lety +3

    ഈകുടുംബത്തിന് ഹിദായത് കൊടുക്ക്‌ റബേ

  • @balqeesavbq3664
    @balqeesavbq3664 Před 2 lety

    Eppozum happy aay irikkaaaa umma poli😍

  • @PATHOOSVLOG
    @PATHOOSVLOG Před 2 lety

    ചിരിച്ചു ചിരിച്ചു വയ്യാതായി. Super

  • @mulla9633
    @mulla9633 Před 2 lety +3

    പാട്ട് അടിപൊളി 👍👍

  • @shakkeerkavungal5601
    @shakkeerkavungal5601 Před 2 lety +41

    ഉമ്മാന്റെ ഡാൻസ് പൊളിച്ചു👌👌

  • @ashitp7953
    @ashitp7953 Před 2 lety

    Ellarum adipoli aayittund umma super ayiiii💓💓💓💓💔💔😘😘😘😘

  • @asnamol5640
    @asnamol5640 Před 2 lety +2

    പൊളി ഡാൻസ് 👍👍👍😄😄😄😄

  • @absimunicat2901
    @absimunicat2901 Před 2 lety +11

    ഉമ്മ ഡാൻസ് ശ്രദ്ധിക്കുന്നുണ്ട് സന കുട്ടി ഡാൻസ് സൂപ്പർ

  • @sainabakk2176
    @sainabakk2176 Před 2 lety +4

    ഉമ്മയും മക്കളും പൊളിച്ചു

  • @jamsheenab9823
    @jamsheenab9823 Před 2 lety

    Nigale kudumbathin allahu epolum sandhosham theratee epolum masha allah super family

  • @minnumolminnumol1413
    @minnumolminnumol1413 Před 2 lety

    Super ayitt und 3pere kali poli ellarum കുടി sandosathode ഇരകന്ന് allahu thofiq nalkatte🤲🤲🤲🤲 3പേര് super❤️❤️❤️❤️😍😍😍😘😘😘😘😘😘👌👌👌👌

  • @shaijalkhan8417
    @shaijalkhan8417 Před 2 lety +4

    Song adipoli 👌🎉🎉

  • @fareedaanshad1804
    @fareedaanshad1804 Před 2 lety +3

    Song❤❤❤polichu 😘😘😘

  • @bushraap8958
    @bushraap8958 Před 2 lety +2

    ആ ഉമ്മയുടെ മനസ്സിന് ആനന്തം പകരുന്ന മോനും പേരക്കുട്ടികൾക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @shamilaassif2792
    @shamilaassif2792 Před 2 lety +1

    umma ...adipoliiii💖

  • @faisalfaisalp5698
    @faisalfaisalp5698 Před 2 lety +5

    പൊളിച്ചു ചിരിച്ചു കുഴങ്ങി നമ്മുടെ ഉമ്മാ

  • @suharalatheef7041
    @suharalatheef7041 Před 2 lety +4

    സന കുട്ടി യുടെ ഡാൻസ് സൂപ്പർ ആയി

  • @sda333
    @sda333 Před 2 lety +2

    ഒത്തിരി ഇഷ്ടത്തോടെ ഒത്തിരി സന്തോഷം...👍👍👍👍

  • @kamarudheen777
    @kamarudheen777 Před 2 lety

    ഇന്റെ umma ഇങ്ങനെ തന്നെയാ powli😘😘😘

  • @sameerasami9316
    @sameerasami9316 Před 2 lety +4

    സനക്കുട്ടി നന്നായി കളിക്കുന്നുണ്ട് സൂപ്പർ ആയിട്ടുണ്ട് ഉമ്മാന്റെ ഡാൻസും 👍👍👍👍....,

  • @faleelaskitchen3832
    @faleelaskitchen3832 Před 2 lety +80

    എന്നും ഇത് പോലെ സന്തോഷത്തോടെ ഇരിക്കട്ടെ. മാഷാ അല്ലാഹ്.കുഞ്ഞി മോളുടെയും ആ പൊന്ന് ഉമ്മയുടെയും ഡൻസ് അടിപൊളി.ഇക്കയുടെ ആ മനസ്സിരിക്കട്ടെ ബിഗ് ലൈക്ക് 🥰

    • @weeerk7971
      @weeerk7971 Před 2 lety +1

      Super

    • @sajidavp4132
      @sajidavp4132 Před 2 lety

      ഉമ്മയെ സന്തോഷിപ്പിക്കുന്ന മക്കൾ, ഈ സ്നേഹം, സന്തോഷം എപ്പോഴും നിലനിൽക്കട്ടെ

  • @farhanav1887
    @farhanav1887 Před 2 lety +1

    Ummande dance poliyaaa sana mole dance padipikkanam😍😍😍🌹🌹🌹

  • @achuasmila4434
    @achuasmila4434 Před 2 lety +2

    Padachonee chirichmarichuu🤣🤣🤣 enthayalum dance polichuu.ellarum vannindee adipoliyayi🤣❣️❣️❣️

  • @shahzinsanu5293
    @shahzinsanu5293 Před 2 lety +68

    3 പേരുടെയും dance👍👌👌👌... നൗഫൽ song പറയാതിരിക്കാൻ വയ്യ 👍👍👌👌👌👌.... Love u ഫാമിലി 🥰❤❤❤😍😍

  • @bavapoovi5228
    @bavapoovi5228 Před 2 lety +43

    ഉമ്മാന്റെ ഡാൻസ് കണ്ട് ചിരിച്ച് ചാവും

  • @pktr5700
    @pktr5700 Před 2 lety +2

    Poli dance 🥰🥰😘😘pattum supper🥰🥰😘😘

  • @molumolu2440
    @molumolu2440 Před 2 lety +1

    Uff... Adipoli.... Chirikkaan vayyaa😂😂 umma kalikkunnad polichu😍😍

  • @anuthemagicalvoice1536
    @anuthemagicalvoice1536 Před 2 lety +10

    Mummy 's dance is very nice 👌.very nice family.God bless you all 🙏🙏🙏

  • @nisajaleelnj7870
    @nisajaleelnj7870 Před 2 lety +3

    ഇങ്ങനെ ചിരിച്ചു വീണിട്ട് നിങ്ങൾ കരഞ്ഞില്ലേ 😆😆😃😂😃😃

  • @shoukathalishouku2567
    @shoukathalishouku2567 Před 2 lety +1

    സത്യം പറഞ്ഞാൽ ഇതൊക്കെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഒരു നിമിഷം ഇങ്ങനെ ആവണം ഒരു കുടുംബം അയാൾ സ്വന്തം മക്കളുടെ മുഖത്തു പോലും നോക്കാത്ത എത്രയോ രക്ഷിതാക്കൾ ഉണ്ട് പരസ്പരം മിണ്ടാതെ ജീവിക്കുന്ന എത്രയോ കുടുംബങ്ങൾ നമുക്ക് ഇടയിൽ ഉണ്ട് അതെങ്ങിനെ മലയാളികൾ പണ്ടേ പൊളിയല്ലെ. വലിയ വലിയ ആളുകൾ തുണി അഴിച്ചു ചാടിയാലും അവരെ കൈ അടിച്ചു പ്രോത്സാഹനം നൽകും പിന്നെ നിങ്ങൾ ചെയ്തത് തെറ്റാണ് എന്നു പറഞ്ഞവർ അവർ നിങ്ങളെക്കാൾ വലിയ തെറ്റുകാരാണ് അവരും ഇത്തരം വിഡീയോ കാണാൻ പാടില്ലായിരുന്നു ഈ ഡെൻസ് ഒരു തെറ്റാണെകിൽ അതിനേക്കാൾ വലിയ മനസിന്‌ ഉടമ യാ നിങ്ങൾ നിങ്ങളുടെ കുടുംബം അത് 💯. ശതമാനം അള്ളാഹു ഇഷ്ട്ട പെടും അള്ളാഹു നമ്മൾ എല്ലാവരെയും സ്വാർഗത്തിൽ ഒരുമിച്ചു കാണാൻ ത്വാഫീഖ് നൽകുമാറാകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ. എല്ലാം പൊറുക്കുന്നവൻ അള്ളാഹു ആണ് നമ്മുടെ എല്ലാവരുടെയും തെറ്റുകൾ അള്ളാഹു പൊറുത്തു തരട്ടെ ആമീൻ 💖🤲🏻

  • @najmasameer8538
    @najmasameer8538 Před 2 lety +1

    Noufal supper song Nalla rasaayit paadi😍

  • @shihabshafeera3321
    @shihabshafeera3321 Před 2 lety +15

    Ellavarum Nannayi kalichu. Noufal song pwolichu 😍😍😍😍😍😍🔥

  • @mubisalam4628
    @mubisalam4628 Před 2 lety +19

    നൗഫൽ പാട്ട് സൂപ്പർ 👍🏻

  • @hisanhazim5677
    @hisanhazim5677 Před 2 lety +1

    I love your family....🥰🥰🥰🥰

  • @ghsbhzhhd8549
    @ghsbhzhhd8549 Před 2 lety +1

    Noufalkka song polichu 👍👍

  • @rinsharinu282
    @rinsharinu282 Před 2 lety +6

    Poli nofilkkkaaaaaa😘 umma poli aanu ❤

  • @mammusvlog9251
    @mammusvlog9251 Před 2 lety +4

    പൊളിച്ചു 😂😂😂😂😂👍👌🥰

  • @nusrathfiroz7613
    @nusrathfiroz7613 Před 2 lety

    പൊളി family😁
    Age is just a number 👍👍👍...
    Keep going...

  • @nishadvk4245
    @nishadvk4245 Před 2 lety

    Poli dance. Npufal song 👌❤️❤️

  • @ziyameharinziyameharin3917
    @ziyameharinziyameharin3917 Před 2 lety +40

    😍എന്റെ പൊന്നു നൗഫൽ ക്ക ചിരിച്ചു മടത്തു 😄😄😄😄നൗഫൽ ക്കന്റെ വർത്താനം 😂😂

  • @faisalk3696
    @faisalk3696 Před 2 lety +85

    എല്ലാരും പൊളിച്ചു ചിരിപ്പിച്ചു ഈ സന്തോഷം എന്നും നില നീർത്തട്ടെ ആമീൻ 🌹🌹🌹🌹🌹❤️👍

  • @akku_zzworld7470
    @akku_zzworld7470 Před 2 lety +2

    എന്റെ മോനെ സന പൊളിച്ച്
    Love you സന മോ 😘

  • @jafarsadikjp507
    @jafarsadikjp507 Před 2 lety +1

    Naufukka polichu😂... Idhupole ennum chiriyum santhoshathode ingale kudumbam.. Irikatte... Ich bayangara ishtatee... Ingale family... ❤ee cheriya kudumbathe padachon ennum oppam indavum❤❤❤❤❤

  • @zulfazahaid3358
    @zulfazahaid3358 Před 2 lety +38

    ഉമ്മാന്റെ സന്തോഷം കണ്ടിട്ട് ഞങ്ങൾക്കും സന്തോഷം 😍😍😍😍

  • @shabanashabeer1473
    @shabanashabeer1473 Před 2 lety +3

    ഉമ്മ ഇഷ്ടം 😍🥰

  • @girlsgalaxy2049
    @girlsgalaxy2049 Před 2 lety

    Ummayum chakkarayum sanakuttiyum nallonam kalichu❤️❤️❤️

  • @ramlab6723
    @ramlab6723 Před 2 lety +2

    ഉ മ്മയുടെ ഡാൻസ് സൂപ്പർ😂🔥😂

  • @UsmanUsmanMp
    @UsmanUsmanMp Před 2 lety +14

    ഉമ്മ അടിപൊളി ആയി കളിച്ചിട്ടുണ്ട് സന മോൾ സുന്ദരി ആയിട്ടുണ്ട് നൗഫൽക്കന്റെ song സൂപ്പർ 😍👍👍👌👌👌

  • @abduljalil5005
    @abduljalil5005 Před 2 lety +6

    ഉമ്മാന്റെ ഡാൻസ് അടിപൊളി

  • @titankingaju3004
    @titankingaju3004 Před 2 lety

    ഞാനും ചിരിച്ചു ഒരുപാട് 🥰😄👍

  • @haashbakar6220
    @haashbakar6220 Před 2 lety

    Noufal ka patt supr my fevrt song aanu .chakkara dance supr sana mole athilum poli

  • @shaheerkvshaheerkv1852
    @shaheerkvshaheerkv1852 Před 2 lety +4

    അവസാനം ആ പാട്ട് കേട്ടപ്പോ എന്തിനോ കണ്ണ് നിറഞ്ഞു പോയി 🥰

  • @lathakrishnan4998
    @lathakrishnan4998 Před 2 lety +6

    Thank you Noufal for rendering a cinema song.That too a Vijay song.Thanks a lot.🌹🌹❤️❤️❤️🌹🌹🌹

  • @preejithashiju7653
    @preejithashiju7653 Před 2 lety +1

    Noufal song supper❤️ family athilum supper😘😘

  • @hinditeachingclass4576
    @hinditeachingclass4576 Před 2 lety +1

    Noufal pattu super adipoli. Nalla voice ..nalla family.. Daily oro song padiyittu vedio ittu koode...noufalinte voice kelkkan nalla rasamundu to really...

  • @amjala99
    @amjala99 Před 2 lety +3

    Super❣️😂😂

  • @littlehearteditzz1145
    @littlehearteditzz1145 Před 2 lety +9

    ഉമ്മാടെ ഡാൻസ് 😀😀😀😀

  • @everythingishere8467
    @everythingishere8467 Před 2 lety

    മാഷാ അള്ളാ ഈ കുടുംബം ഇങ്ങനെ തന്നെ എന്നും കഴിയട്ടെ

  • @Nisha_nisha36
    @Nisha_nisha36 Před 2 lety

    Ummate dance polichu👌🤩

  • @user-bi1lr5ih6q
    @user-bi1lr5ih6q Před 2 lety +40

    വ അലൈകുമുസ്സലാം നൗഫൽന് പറ്റിയ ഉമ്മയും പെങ്ങളും കുട്ടികളും പാട്ട് പൊളിച്ചു 😍😍😍😍😍😍

  • @ismailayikkarakath6752
    @ismailayikkarakath6752 Před 2 lety +17

    ഉമ്മ polii 😍😍😍🤩🤩🤩🤩🤩🤭🤭🤭

  • @Bindhuqueen
    @Bindhuqueen Před 2 lety +2

    Luv u Umma❤❤❤

  • @richuteenu2340
    @richuteenu2340 Před 2 lety +1

    Umma muthaa polichu dance

  • @mridhula7709
    @mridhula7709 Před 2 lety +3

    😂😍😂😂Happy family

  • @subairkodappanakkal
    @subairkodappanakkal Před 2 lety +17

    വ അലൈകുമുസ്സലാം ഉമ്മയെക്കൊണ്ട് ഡാൻസ് കളിപ്പിച്ച നൗഫൽ ഈ പ്രായത്തിൽ ഇനിയെന്തോക്കെ അനുഭവിക്കണം ആ പാവം 😀😀😀😍😍

  • @ashitp7953
    @ashitp7953 Před 2 lety

    Ikka song adipoli aayittund ente favorite song Ann 💔💔😘😘😘💓

  • @anz2245
    @anz2245 Před 2 lety +1

    Song❤️ വേറെ ലെവൽ ❤️

  • @jumailajumi2236
    @jumailajumi2236 Před 2 lety +6

    ഉമ്മാന്റെ സന്തോഷം പൊളിച്ചു ഡാൻസ്

  • @zulfazahaid3358
    @zulfazahaid3358 Před 2 lety +5

    ചിരിച്ചിട്ട് ഒരു വിധമായി 🤣🤣🤣🤣🤣

  • @hasnasalim5072
    @hasnasalim5072 Před 2 lety +1

    ഉമ്മ സൂപ്പർ 😍

  • @sufailajamsheersufaila9856

    Nofalikka പാട്ട് സൂപ്പർ 👍💞💞💞💞

  • @bariquekitchenworld4606
    @bariquekitchenworld4606 Před 2 lety +95

    മാഷാ അള്ളാഹ്. പൊളിച്ചു മുത്തുമണികളെ ചിരിച്ചു ഒരു പരുവം ആയി ഉമ്മയുടെ ഡാൻസ് സൂപ്പർ..... ഡാൻസ് കളിക്കാനും തമാശകൾ പറയാനും പ്രായമോ കാലമോ ഒന്നും ഇല്ല ഉമ്മ ഉള്ളടത്തോളം കാലം ദുഃഖങ്ങൾ മറന്നു സന്തോഷത്തോടെ കഴിയുക എന്തായാലും ഈ ഫാമിലിയെ വളരെയധികം ഇഷ്ടപെടുന്നു.. അൽഹംദുലില്ലാഹ് ഈ സന്തോഷം അങ്ങോളം ഉണ്ടാവട്ടെ 🥰❤

  • @3kingsvlog990
    @3kingsvlog990 Před 2 lety +3

    നൗഫൽ മോൻ പാട്ട് 👍👍👍

  • @faseelabather6016
    @faseelabather6016 Před 2 lety +1

    Vaalaykum mussalam masha Allah
    Chakkara dance super ayittund

  • @afseenashabir8198
    @afseenashabir8198 Před 2 lety

    Umma superrrrrr😍😍