ചുറ്റും വെള്ളം ആണെങ്കിലും കുടിക്കാൻ ഒരുതുള്ളി ഇല്ല

Sdílet
Vložit
  • čas přidán 13. 09. 2024

Komentáře • 103

  • @snehavasudevan18
    @snehavasudevan18 Před 2 měsíci +9

    അച്ഛൻ അമ്മേ സുജിത്തേ ലിജിക്കുട്ടി ❤️❤️❤️❤️❤️എപ്പോഴും ഞങളുടെ പ്രാർത്ഥനയിൽ നിങ്ങളും ഉണ്ട് അമ്മക്കുറച്ചു rest എടുക്കട്ടെ പാവം അമ്മ നല്ല ക്ഷീണം ഉണ്ട് ❤️❤️❤️

  • @sreelashivankutty6445
    @sreelashivankutty6445 Před 2 měsíci +6

    ലിജിയും സ്നേഹനിധിയായ ലിജിയുടെ അമ്മയും ആരോഗ്യവതികളാകാൻ പ്രാർത്ഥിക്കും🙏🏽🙏🏽🙏🏽🙏🏽

  • @praveena409
    @praveena409 Před 2 měsíci +2

    അയ്യോ ആ അമ്മ യ്ക്കു ഒരു കുഴപ്പം വരാതെ ഇരിക്കട്ടെ ❤❤അത്രയ്ക്കു സ്നേഹം ഉള്ള ഒരു അമ്മ ആണ്...

  • @sobhak6305
    @sobhak6305 Před 2 měsíci +4

    നല്ലൊരു അമ്മ ❤️❤️

  • @DaNi-eo1gd
    @DaNi-eo1gd Před 2 měsíci +9

    വെള്ളം ഇല്ലെങ്കിൽ വല്ലാത്ത ബുദ്ധിമുട്ടാണ് ❤️❤️

  • @mariajoseph3046
    @mariajoseph3046 Před 2 měsíci +2

    Ammammar orikalum nammal parayunnathe kelkilla. Rest edukkanam. Nirbamdhichu edupikkanam enganengilum. 💖
    Surgery kazhinjalum kurachu naal nalla care venam. Nalla rest venam.

  • @elza7163
    @elza7163 Před 2 měsíci +3

    Sujith please tie the silpolin sheets in its hooks and collect water directly through it. Put plastic ties in hooks and tie it to the nearby trees. Collect water to the tank.

  • @sugunabalu5409
    @sugunabalu5409 Před 2 měsíci +1

    അമ്മ അച്ഛ ലിജി കുട്ടി സുജിത് സ്നേഹ കുടുംബം ❤

  • @preetharajeev3686
    @preetharajeev3686 Před 2 měsíci +1

    Ee ammayea kittiya lijichechi punyam cheyitha janmanane.oridathum oru ammayiammayum marumakalea makalea polea kanilla ithe athukum meleayane.dhsivam nigaludea kudupathea anugrahikatea chechi ethrayum pettane pazhapolea akan njagalum kathirikuva .

  • @naturekid1358
    @naturekid1358 Před 2 měsíci +10

    എന്ത് കഷ്ടകാലം ആണിത് ദൈവമേ

  • @neemamolmol8626
    @neemamolmol8626 Před 2 měsíci

    അമ്മക്ക് പെട്ടന്ന് സുഖം പ്രാപിക്കട്ടെ love you amma🥰❤️

  • @jessyvarghese519
    @jessyvarghese519 Před 2 měsíci +1

    പാവം അമ്മ, ചില അമ്മമാർ അങ്ങനെ ആണ്. ഒരു മിനിറ്റ് ചുമ്മാത് ഇരിക്കുക ഇല്ല.. എന്റെ അമ്മയും അങ്ങനെ ആയിരുന്നു ❤️

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Před 2 měsíci

    Athe,ammayku nannayi ksheenam undu😢. Amma ksheenichitundu. Rest eduku amma, operation cashinjal nannayi rest edukanam♥️♥️♥️🙏🙌. Ella vishamanghalum ethraum pettannu deyvam mati tharatte ennu prarthikunnu. God bless you all. Sujithe take care you too 😍😍😍

  • @lakshmikuttyknair9179
    @lakshmikuttyknair9179 Před 2 měsíci +10

    അയ്യോ വെള്ളം ഇല്ലാതെ എന്ത് ചൈയ്യും 🤷‍♀️

  • @user-me3re1uy2m
    @user-me3re1uy2m Před 2 měsíci +4

    സുജിത്തേ നിങ്ങളോട് സ്നേഹമുള്ളവർ അയക്കുന്ന msg ന് ഒരു ലയ്ക്ക് എങ്കിലും ചെയ്യുക നിങ്ങൾ കാണുന്നുണ്ട് എന്നെങ്കിലും അറിഞ്ഞാലേ msg അയക്കാൻ തോന്നു ഞാൻ വീഡിയോ എല്ലാം കാണാറുണ്ട് കുറെനാൾ msg അയച്ചു ഒരു riple കാണാതെ നിർത്തിയതാണ് ❤️❤️❤️❤️❤️❤️❤️❤️❤️👍

  • @ayshaaysha8o203
    @ayshaaysha8o203 Před 2 měsíci +7

    ഒരു കിണർ കുത്തിയാൽ വെള്ളം കിട്ടൂലെ സുജിത്

    • @lijisujithvlogs
      @lijisujithvlogs  Před 2 měsíci

      ഇവിടെ കിണർ കുത്താൻ പറ്റില്ല

  • @sumitha5516
    @sumitha5516 Před 2 měsíci

    ❤❤ammede asugam begum marate suji thinu ellam kudi manage cheyyan patunundo?❤saramilla ellam sariyakum think positive .

  • @user-il8fr4sm8x
    @user-il8fr4sm8x Před 2 měsíci +2

    അവിടെ നിന്നു മാറി താമസിക്കാൻ പറ്റില്ലേ സുജിത്തേ

    • @lijisujithvlogs
      @lijisujithvlogs  Před 2 měsíci

      എങ്ങോട്ട് മാറാനാണ് ❤️

  • @bindhunair8224
    @bindhunair8224 Před 2 měsíci +3

    Sujith namichirikunnu

  • @radhammal5430
    @radhammal5430 Před 2 měsíci +1

    Pavam amma othiri sheenichu lijikuttyyku usharilla

  • @fasisajuzworld8132
    @fasisajuzworld8132 Před 2 měsíci +2

    ❤❤❤

  • @shobharavi6678
    @shobharavi6678 Před 2 měsíci +2

    ❤❤❤🎉

  • @user-qr9kb3zj7u
    @user-qr9kb3zj7u Před 2 měsíci +1

    ❤❤❤❤❤❤❤❤❤❤

  • @vijithavishnu9658
    @vijithavishnu9658 Před 2 měsíci +1

    ❤️❤️❤️❤️❤️❤️😍

  • @bindhunair8224
    @bindhunair8224 Před 2 měsíci +1

    Sujith nte health nokkanam

  • @selfyangel194
    @selfyangel194 Před 2 měsíci +1

    🥰🥰🥰🥰

  • @ranimathew6938
    @ranimathew6938 Před 2 měsíci +2

    ❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @jayasrees7969
    @jayasrees7969 Před 2 měsíci

    Valiya tank madikku sujitha

  • @josekuriakose4731
    @josekuriakose4731 Před 2 měsíci +1

    ഞങ്ങൾക്ക് പൈപ്പ് വെള്ളം വേനൽ കാലത്ത് വരാത്തപ്പോ 1500 ലിറ്റർ വെള്ളത്തിന് 250 രൂപ കൊടുത്താ മതി വെള്ളമില്ലാത്ത ബുദ്ധിമുട്ട് ശരിക്കും അനുഭവിക്കുന്നതാ ഞങ്ങൾ

  • @vijayalalitha6522
    @vijayalalitha6522 Před 2 měsíci +3

    കിണർ ഇല്ലേ

    • @lijisujithvlogs
      @lijisujithvlogs  Před 2 měsíci

      ഇല്ല ഇവിടെ കിണർ ഇല്ല

  • @noorhydros2762
    @noorhydros2762 Před 2 měsíci

    God bless 🤲🤲

  • @ShilaShi-c5m
    @ShilaShi-c5m Před 2 měsíci

    🥰🥰🥰🥰🥰🥰

  • @lizziejohny8730
    @lizziejohny8730 Před 2 měsíci

    Hai dear LiJi Give me a hai.❤❤❤

  • @shynasanthosh1389
    @shynasanthosh1389 Před 2 měsíci

    🥰🥰🥰

  • @neemamolmol8626
    @neemamolmol8626 Před 2 měsíci

    500ന്റെ 2 ടാങ്ഗ് വാങ്ങു സുജിത്തേ 👍

  • @bindhunair8224
    @bindhunair8224 Před 2 měsíci +3

    Sujith veare sahodarangal ille

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 Před 2 měsíci +1

      @bindhunair8224 • Oru sister undu, avarude calyanam cashinju husbandinde veetil aanu. Avarum idayku vararundu ammaude adutheku.

    • @lijisujithvlogs
      @lijisujithvlogs  Před 2 měsíci

      Undu sister

  • @sajithavv7341
    @sajithavv7341 Před 2 měsíci

    ❤❤❤❤❤❤❤

  • @__toc__xii__c2451
    @__toc__xii__c2451 Před 2 měsíci +1

    മോട്ടർ കേടായിട്ട് രണ്ടു ദിവസം ആയില്ലോ ശെരിയായി ല്ലേ ചേച്ചീ

  • @sumadevi9619
    @sumadevi9619 Před 2 měsíci

    🎉🎉🎉🎉🎉

  • @reney1452
    @reney1452 Před 2 měsíci +2

    അമ്മ മെലിഞ്ഞു.
    Amme,അരിയുണ്ടയുടെ പാചകക്കുറിപ്പ് തരൂ

  • @seejahakim2402
    @seejahakim2402 Před 2 měsíci +2

    മോനെ... ഇത് കേട്ടപ്പോൾ നല്ല വിഷമം ഉണ്ട്...... അടുത്തായിരുന്നേൽ ആഹാരമെങ്കിലും ഉണ്ടാക്കി തരായിരുന്നു....

  • @geethuthilakan7935
    @geethuthilakan7935 Před 2 měsíci +1

    😊😊

  • @sujakarthika6184
    @sujakarthika6184 Před 2 měsíci +2

    😢😢😢😢 വെള്ളം ഇല്ലാതെ എന്തു ചെയ്യും

    • @lijisujithvlogs
      @lijisujithvlogs  Před 2 měsíci

      കുറച്ച് ബുദ്ധിമുട്ടാരുന്നു

  • @sajithavv7341
    @sajithavv7341 Před 2 měsíci

    🐤🐤🐤

  • @jijubabu204
    @jijubabu204 Před 2 měsíci +2

    ❤❤

  • @priyaprasad9838
    @priyaprasad9838 Před 2 měsíci +1

  • @MebalBaros
    @MebalBaros Před 2 měsíci +1

    ❤❤❤❤❤❤

  • @godliroy639
    @godliroy639 Před 2 měsíci +1

    ❤❤❤

  • @seetalbabu2566
    @seetalbabu2566 Před 2 měsíci

  • @shylabeegom531
    @shylabeegom531 Před 2 měsíci

    ❤❤❤❤