അവർ നിങ്ങളിലേക്ക് തിരികെ വരുന്നു ✡️They come back to you ❤️

Sdílet
Vložit
  • čas přidán 26. 08. 2024
  • അവർ നിങ്ങളിലേക്ക് തിരികെ വരുന്നു ✡️They come back to you ❤️
    for pesonal reading plz contact 👉7907219509❤️
    subscribe for more videos love you all 🥰Well done to everyone who has given support and love so far ❤️Stay safe everyone
    #alternative #witchlife #paganism #divination #horror#handmade #moon #greenwitch #witchywoman #healing #tarotreading #artist #cosplay #aesthetic #witchery #vampire #drawing #tarotreader #goddess #ritual #witch #halloween #wicca #witchythings #occult #crystals #spirituality #tarotcards #astrology #makeup #witchaesthetic #psychictarot #mediation #tarotcards #magia #illustration #alternativegirl #witchcraft #pagan #magick #halloween #wicca #witchyvibes #tarot #witchy #goth #witches #art #magic #gothic #love witchlife #paganism #divination #horror#handmade

Komentáře • 390

  • @Achu.krishna7
    @Achu.krishna7 Před 4 měsíci +16

    ഞാൻ personal reading എടുത്തപ്പോൾ Mam പറഞ്ഞിരുന്നു അവൻ തിരികെ വരും എന്ന് അവൻ തിരിച്ചു വന്നു അതുപോലെ തന്നെ Mam പറഞ്ഞിരുന്നു എന്നോട് ഇഷ്ടം ആണ് എന്ന് പറയും എനിക്ക് അപ്പോൾ അതിന്റെ detail reading എടുക്കാൻ സാധിച്ചില്ല ആ സമയത്തിനായി wait cheyunnu🥰ഉറപ്പായിട്ടും mam പറഞ്ഞത് ഒക്കെ എല്ലാം നടക്കും.. I trust you🥰 thankyou universe♥️

  • @user-bs2sq2vr6d
    @user-bs2sq2vr6d Před 4 měsíci +5

    എത്രയും പെട്ടെന്ന് അടുക്കലേക്ക് അവൻ തിരിച്ചുവരുമെന്ന് ഞാൻ വിശ്വസിക്കുന്നു ❤ Thank you universe ❤🙏 Thank you mam ❤🙏 മേടത്തിനെയും കുടുംബത്തിനെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏 ❤

  • @user-ve6mz9pe8v
    @user-ve6mz9pe8v Před 4 měsíci +5

    പഴയ പോലെ സ്നേഹത്തോടെ തന്നെ തിരിച്ചു വരണേ യൂണിവേഴ്

  • @user-jq8lr9lv5t
    @user-jq8lr9lv5t Před 4 měsíci +5

    അവൾ തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു ❤️Thank you universe 🙏🙏🙏

  • @ajiajiam3231
    @ajiajiam3231 Před 4 měsíci +5

    തിരിച്ചു വരും എന്ന് ഉറപ്പുണ്ട് താങ്ക്സ് യൂണിവേഴ്സ് 🙏🙏

  • @user-hh4zs9er8b
    @user-hh4zs9er8b Před 4 měsíci +5

    അതെ മാഡം ഞാനും അവനും തമ്മിൽ ഏതോ മുൻ ജൻമ ബന്ധമുണ്ട് പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്

  • @anjusarath-ds2ny
    @anjusarath-ds2ny Před 4 měsíci +4

    മാം പറഞ്ഞത് വളരെ ശെരിയാണ്. അവൻ പെട്ടന്ന് എന്റെ അടുത്തെക്കു തിരിച്ചു വരട്ടെ 🙏🙏

  • @user-ck8qj5rz2i
    @user-ck8qj5rz2i Před 4 měsíci +3

    എല്ലാം വളരെ വളരെ ശെരിയാണ് മേടം ഇതെല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യം ആണ് എല്ലാം ഞാൻ universe ന് വിട്ടു കൊടുക്കുന്നു ❤🙏🥰❤️

  • @SheejaAnilkumar-vw8zm
    @SheejaAnilkumar-vw8zm Před 4 měsíci +3

    എല്ലാം സത്യം എനിക്ക് സംഭവിച്ച് കൊണ്ടിരിക്കുന്നത്. ഞാൻ എല്ലാം യൂണിവേഴ്സിൽ ഏൽപിക്കുന്നു.

  • @media55551
    @media55551 Před 4 měsíci +5

    സത്യം ആണ് 😢😢😢ഞാൻ എന്നെ പരിപൂർണമായി നൽകിയിട്ട് എന്തെഎന്നെ വിട്ട് പോയത് എന്ന് ഓർത്തു വിലപിക്കുന്നു 😔😔😔ആരും ഇല്ല ആരോടും പറയാനും ഇല്ല എന്റെ വിഷമം 😔😔പക്ഷെ എനിക്ക് അറിയാം എന്റെ ദൈവം എന്നിൽ നിന്നും അടർത്തി കൊണ്ട് പോകില്ല എനിക്ക് എന്തൊക്കയോ മാറ്റങ്ങൾ കൊണ്ട് വരാൻ ആയിരിക്കും. ഈ ഒറ്റപ്പെടൽ 😢എനിക്ക് പരിപൂർണ വിശ്വാസം ആണ് എന്നിൽ നിന്നും എന്റെ പ്രാണനെ അടർത്തി മാറ്റില്ല എന്റെ ദൈവം

  • @geethageetha3596
    @geethageetha3596 Před 4 měsíci +3

    വളരെ സന്തോഷം എത്രയും പെട്ടന്ന് എന്റെ വ്യക്തി തിരിച്ചു വരണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏❤❤
    Thank you univers 🙏❤🙏

  • @NishaSreedhara-ec9up
    @NishaSreedhara-ec9up Před 4 měsíci +5

    ആൾ വരികയാണെങ്കിൽ...ഒരു 1000 താങ്ക്സ് തന്നേക്കാം🙏

  • @sunilbhaskaran472
    @sunilbhaskaran472 Před 4 měsíci +3

    ❤ ചേച്ചി പറഞ്ഞത് ശരിയാവട്ടെ ചതിയിൽ ചാടിച്ചവർക്ക് ദൈവം കൊടുക്കട്ടെ . ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @user-xj8mi8mt5q
    @user-xj8mi8mt5q Před 4 měsíci +7

    മാം പറഞ്ഞത് എല്ലാം ശരിയായി വന്നിട്ടുണ്ട universe ൻ്റെ കാരുണ്യത്താൽ എന്നെ ഒന്ന് വിളിക്കുകയോ ഒരു മെസേജ് തരുകയോ ചെയ്താൽ മതി❤

  • @falgunan5477
    @falgunan5477 Před 4 měsíci +3

    എൻ്റെ പേഴ്സനാണ് എൻ്റെ അരികിലേക്ക് വരാൻ ആഗ്രഹിക്കുന്നതെങ്കിൽ എൻ്റെ പേഴ്സൻ എൻ്റെ അരികിലേക്ക് വരേണ്ട സമയമാകുമ്പോൾ തീർച്ചയായും എന്റെ പേഴ്സൻ എൻറരികിൽ എത്തിയിരിക്കും എന്ന് എനിക്ക് വിശ്വാസമുന്ട് കാരണം ഞങ്ങൾ രണ്ടുപേരെയും ദൈവമായിട്ട് ഒന്നിപ്പിച്ചതാണ് എന്ന് എനിക്ക് വിശ്വാസമുന്ട് ദൈവമായിട്ട് തന്നെ ഞങ്ങളെ വേർപ്പെടുത്തി ഇനി ദൈവമായിട്ട് തന്നെ ഞങ്ങൾ ഒന്നിക്കേന്ട സമയമാകുമ്പോൾ ഞങ്ങളെ വേർപ്പെടുത്തിയ ആശക്തി തന്നെ ഞങ്ങളെ വീണ്ടും ഒന്നിപ്പിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു അതിനായി ഞാൻ വിശ്വസിക്കുന്ന എല്ലാ ദൈവങ്ങളോടും എൻ്റെ നന്ദി അറിയിക്കുന്നു കൂടാതെ എയ്ഞ്ചൽസിനോടും എൻ്റെ നന്ദി അറിയിക്കുന്നു

  • @julymedia4288
    @julymedia4288 Před 4 měsíci +3

    ഈ വീഡിയോ കണ്ട് പകുതി ആയപ്പോഴേക്കും എനിക്ക് call വന്നു..!❤ I was shocked actually.!!
    Thank you ma’am.❤
    Thanks Universe

  • @ushapeter4936
    @ushapeter4936 Před 3 měsíci +2

    എല്ലാം എല്ലാം എന്നെ പ്പറ്റി മാത്രം ആയിരുന്നു എനിക്ക് വളരെ സന്തോഷം തോന്നുന്നു മാഡം ഒരു മെസേജ് അല്ലെങ്കിൽ ഒരു കോൾ ഞാൻ ഇഷ്ടപ്പെടുന്ന ആയിൽ നിന്ന് ഒരു പാട് ഒരു പാട് പ്രതീക്ക്ഷിക്കുന്നു

  • @nishamahesh6965
    @nishamahesh6965 Před 4 měsíci +3

    ❤മേടം പറഞ്ഞത് 100% കറക്റ്റ് ഇതൊക്കെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ് മേടം ❤താങ്ക്യൂ സോ മച്ച് മേടം എല്ലാം ഞാൻ എൻറെ ജീവിതത്തിലേക്ക്ററേഷൻ ചെയ്തിരിക്കുന്നു അട്രാഷൻ ചെയ്തിരിക്കുന്നു താങ്ക്യൂ മാഡം ഇത്രയും നല്ലൊരു റീഡിങ് തന്നതിന് താങ്ക്യൂ യൂണിവേഴ്സ് ഓം നമശിവായ ❤❤❤❤❤❤

  • @pranavdiya3292
    @pranavdiya3292 Před 4 měsíci +3

    വേഗം സുഗമാവട്ടെ താങ്ക്സ് യൂണിവേഴ്സ്

  • @SaleenaSalee-ou3jz
    @SaleenaSalee-ou3jz Před 3 měsíci +1

    താങ്ക് യു യൂണിവേഴ്സി♥️♥️♥️ ഇത്രെയും പെട്ടന്ന് എന്റെ ഇക്ക തിരിച്ചു വരണം

  • @Ambika-fe8ty
    @Ambika-fe8ty Před 3 měsíci +2

    താങ്ക്സ് എയ്ഞ്ചൽ സ് എന്റെ പേഴ്സൺതിരിച്ചുവരാൻപ്രാർത്ഥിക്കുന്നു❤😂🎉😢 ❤

  • @rajeeshkp4730
    @rajeeshkp4730 Před 4 měsíci +2

    Super 👌👍❤️😀😀
    ഇതെല്ലാം എത്രയും വേഗം -
    -സത്യമായി തീരട്ടെ എന്നു ഞാൻ -
    - പ്രാർത്ഥിക്കുന്നു.🙏❤️
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maa'm 🙋🙏😀😀😀

  • @user-zp6mt4pz5x
    @user-zp6mt4pz5x Před 4 měsíci +2

    ആ വ്യക്തി വിളിക്കാൻ ഞാൻ കാത്തിരിക്കുന്നു ❤🎉 Thank you univers ❤🙏 thank you ungels ❤🙏

  • @user-of2pp2ov2g
    @user-of2pp2ov2g Před 4 měsíci +38

    തീർച്ചയായും അയാൾ വിളിച്ചാൽ ഞാൻ യൂണിവേട്സിന് 1000. കോടി നന്ദി അറിയിക്കും 👍 ❤️❤️❤️

  • @sajikumar1712
    @sajikumar1712 Před 4 měsíci +2

    ഗോഡ് bless യു mam ❤️❤️❤️തീർച്ചയായും തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു ❤️

  • @priyasivadasan1233
    @priyasivadasan1233 Před 4 měsíci +2

    എന്റെ സ്നേഹം എനിക്ക് തിരിച്ചു കിട്ടിയാൽ ഒരുപാട് നന്ദി പറയുന്നു ഞാൻ 🙏🙏🙏

  • @sreekumarannair3707
    @sreekumarannair3707 Před 4 měsíci +1

    നന്ദി മാഡം എപ്പോഴും
    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sureshmangaramsivasankarap5852
    @sureshmangaramsivasankarap5852 Před 4 měsíci +2

    തീർച്ചയായും പറഞ്ഞാതൊക്കെ ശരിയാണ് 5മാസമായി മിണ്ടാതിരുന്നയാൾ ഇപ്പോൾ സംസാരിക്കുന്നു ഞാൻ കുറെ ക്ഷേത്രങ്ങളിൽ പ്രാർത്ഥിച്ചു താങ്ക്സ് മാം താങ്ക്സ് ഗോഡ് ആൻഡ് യൂണിവേഴ്സ്

  • @madhuambadi8535
    @madhuambadi8535 Před 4 měsíci +2

    തിരിച്ചു വരട്ടെ പ്രാർത്ഥിക്കുന്നു.

  • @chinchuchinnu333
    @chinchuchinnu333 Před 4 měsíci +3

    Thank u God 🙏🙏🙏❤️❤️❤️
    Thank u universe 🙏🙏🙏❤️❤️❤️
    Thank u Divine 🙏🙏🙏❤️❤️❤️
    Thank u angel 🙏🙏🙏❤️❤️❤️

  • @TOPFINEACADEMY
    @TOPFINEACADEMY Před 4 měsíci +2

    Universe please remove third party situation from our life and please bring my person back to my life. I strongly claim permanent reunion and marriage with my person and please bring my person back to my life

  • @user-po3yz5nm9u
    @user-po3yz5nm9u Před 4 měsíci +2

    എന്റെ ആളു തിരിച്ചു വരും
    സത്യം

  • @Priyapriya-jr5fo
    @Priyapriya-jr5fo Před 4 měsíci +2

    100% കറക്റ്റ് റീഡിങ് 🙏🙏പക്ഷേ enik trust issue ഉണ്ട് എന്തായാലും ഉടനെ ഒരു തിരിച്ചു പോക്ക് സാധിക്കില്ല കുറച്ചു wait ചെയ്യട്ടെ 🚶‍♀️

  • @arjuntech290
    @arjuntech290 Před 4 měsíci +1

    തീർച്ചയായും അവൾ എന്നിലേക്ക്‌ വന്നു ചേരും
    Thankyou universe 🙏🙏🙏🙏❤

  • @user-tc3jz1vk2t
    @user-tc3jz1vk2t Před 2 měsíci

    സത്യം വഴിപാട് കഴിച്ചു. പ്രാർത്ഥനയിൽ പങ്കെടുത്തു

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg Před 4 měsíci +2

    Correct aanu orupadu affirmations, manifestations ellam try cheyyunnund athinte phalam enikku universe tharum njan urachu viswasikkunnu. Thank you god Thank you universe Thank you maam

  • @user-tc3jz1vk2t
    @user-tc3jz1vk2t Před 4 měsíci +1

    തിരിച്ചു വരട്ടെ നന്ദി യൂണിവേഴ്സ്

  • @user-tc3jz1vk2t
    @user-tc3jz1vk2t Před 2 měsíci +1

    ശരിയാണ് ടെൻഷനായിരുന്നു. ഇന്നു സംസാരിച്ചു.

  • @gopinarayan9265
    @gopinarayan9265 Před 3 měsíci +3

    താങ്ക് യൂ യൂണിവേഴ്സ്❤️ ഈ വീഡിയോ കാണുമ്പോൾ മനസിൽ ഒരു പാട് സന്തോഷം തോന്നുന്നു --- എന്റെ ഭാര്യയും മകനും വരും എന്ന പ്രതിക്ഷയോടെ നന്ദി യൂണിവേഴ്സ് 10 - വർഷം ആയി പിരിഞ്ഞിട്ട് വരാൻ ക്ഷമയോടെ കാത്തിരിക്കുന്നു ---- പേഴ്സണൽ ആയിട്ട് റീഡിങ്ങ് മറുപടി തരണം🙏🙏🙏

  • @user-hg4nh7xn6e
    @user-hg4nh7xn6e Před 4 měsíci +5

    എന്റെ ഭർത്താവായ ജോബിച്ചേട്ടൻ എന്റെ അടുത്തേക്ക് വന്നാൽ അതിനു കാരണം യൂണിവേഴ്സ് മാത്രമാണ് അങ്ങനെയാണെങ്കിൽ എന്റെ ജീവിതം മുഴുവൻ യൂണിവേഴ്സിന് കടപ്പെട്ടിരിക്കുന്നു

  • @DijeshKt
    @DijeshKt Před 4 měsíci +2

    പറഞ്ഞത് വളരെ ശരിയാണ്

  • @jayaullas1030
    @jayaullas1030 Před 4 měsíci

    Thank u univers 🙏thank u univers 🙏thank u univers 🙏🙏ഈ റീഡിങ്ങിൽ പറഞ്ഞതുപോലെ എന്റെ ജീവിതത്തിൽ സംഭവിക്കുമാറാകട്ടെ ഞങ്ങൾ ക്ക് പഴേ പോലെ സ്നേഹിച്ചു ജീവിക്കുവാൻ സാധിക്കുമാറാ കട്ടെ 🙏🙏ഞങ്ങൾക്കു പഴേ സ്നേഹം തിരിച്ചു കിട്ടട്ടെ 🙏🙏പൂർണ്ണ മനസോടെ ആത്മാർത്ഥ സ്നേഹത്തോടെ അദ്ദേഹം തിരികെ എത്തട്ടെ 🙏univers അതിന് അനുഗ്രഹിക്കണേ 🙏🙏എല്ലാ ബന്ധനങ്ങളും പൊട്ടിച്ചെറിഞ്ഞിട്ട് എല്ലാ black മാജിക്കിൽ നിന്നു രക്ഷപെട്ടു തിരികെ എത്താൻ univers വഴി ഒരുക്കി തരേണമേ 🙏🙏നല്ല ഒരു റീഡിങ് തന്നതിന് മാമിന് നന്ദി അടിക്കുന്നു 🙏🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏

  • @ableaby2578
    @ableaby2578 Před 4 měsíci +3

    Thank u universe...
    Thank u mam..

  • @wipergaming5680
    @wipergaming5680 Před 3 měsíci +1

    ഒത്തിരി സന്തോഷം തോന്നി ഇത് കേട്ടപ്പോൾ ❤

  • @vcraft834
    @vcraft834 Před měsícem

    വേഗം ഒരു മെസ്സേജ് എങ്കിലും അയക്കണേ യൂണിവഴ്സ് 🙏🏻🙏🏻

  • @S_sankar85
    @S_sankar85 Před 4 měsíci +1

    Thank you God 🙏🙏🙏
    Thank you Universe 🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏

  • @linilini3191
    @linilini3191 Před 4 měsíci +2

    Thank you univerese♥️🙏🏻🙏🏻🙏🏻🙏🏻🙏🏻♥️Thank God♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @sajisonu5282
    @sajisonu5282 Před 4 měsíci +1

    പഴയപോലെ എന്നോട് സ്നേഹം കാണിക്കണം ഉണ്ടാവണം യൂണിവേഴ്സ് universe🙏🙏

  • @VavechiMudiyana
    @VavechiMudiyana Před 4 měsíci

    പറഞ്ഞതി സത്യം ആണ് ചേച്ചി.. Negative. ഉണ്ട് ആയിരുന്നു.. ഇപ്പോ മനസ്സി ഹാപ്പി ആണ് എന്റെ മനസ്സി പറയുന്ന ഉണ്ട് അവൾ വരാൻ സമയം ആയി എന്ന് അത്രകി. വിചാരിക്കുന്നു ഉണ്ട്.. അവൾ.. അതിയഓക്കേ അവൾ ഞാൻ മനസ്സിൽ കോടി വരുബ്ൾ സകടം വരും പക്ഷേ ഇപ്പോൾ അവൾ ഓർക്കുമ്പോൾ ഹാപ്പി എന്താ
    ചേച്ചിയുടെ വീഡിയോ കണ്ടു കണ്ടു തെന്നു ചെയുട വീഡിയോ കടൽ ഞാൻ ഉറങ്ങത്തുള്ളൂ.... അവൾ പെട്ടന്ന് വരാൻ വേണ്ടി പ്രാർത്ഥിക്കണേ ചേച്ചി 🙏

  • @user-pg4mj8iv5q
    @user-pg4mj8iv5q Před 4 měsíci +4

    ഇനി ഒരിക്കലും തിരിച്ചു വരില്ല 100% ഉറപ്പ്. എന്നെ എപ്പോളെ മറന്നു.

  • @shihabwayanad
    @shihabwayanad Před 3 měsíci +1

    Daivam .... ellam.. nalla thakki...tharateeee......

  • @user-bp5tr4ct1j
    @user-bp5tr4ct1j Před 4 měsíci +2

    💯തിരിച്ചുവരും എന്ന വിശ്വാസത്തോടെ, ᴛʜᴀɴᴋʏᴏᴜ ᴍaᴍ ✨ ᴛʜᴀɴᴋʏᴏᴜ unniverse ✨ Thankyou god

  • @user-ut2cc5io8z
    @user-ut2cc5io8z Před 4 měsíci +2

    മേം വിഷു ആഘോഷിച്ചോ താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽ താങ്ക്യൂ ഗോൾഡ് താങ്ക്യൂ ഡിവൈൻ

  • @user-eb1uw6og1z
    @user-eb1uw6og1z Před 4 měsíci +2

    Thankyu universal

  • @user-ql3fr2yv4r
    @user-ql3fr2yv4r Před 4 měsíci

    മാം പറഞ്ഞതൊക്കെ വളരെ ശരിയാണ് ... thanks universe ❤❤❤ i trust my universe

  • @Ann29534
    @Ann29534 Před 4 měsíci +2

    I strongly claim this positive energy into my life❤❤

  • @anurajeev1836
    @anurajeev1836 Před 3 měsíci +2

    എൻ്റെ ഭർത്താവ് annilek തിരിച്ചു വരനെ

  • @emmagreen1929
    @emmagreen1929 Před 4 měsíci

    എത്രേം പെട്ടെന്ന് എന്റെ ശ്രീ എന്നിലേക്ക് വരും...., thank u universe 🙏🙏🙏❤

  • @Anamika-l2v
    @Anamika-l2v Před 4 měsíci

    Thankyou യൂണിവേഴ്സ് 🙏🏽🙏🏽🙏🏽ഒരുപാട് ഒരുപാട് നന്ദി എന്റെ പേഴ്സൻ തിരിച്ചു വരുന്നതിൽ

  • @user-kc7hn4di9l
    @user-kc7hn4di9l Před 3 měsíci +2

    തിരിച്ചു വരണം

  • @SajimolAppu
    @SajimolAppu Před 4 měsíci +1

    താങ്ക്സ് മാം താങ്കസ് യൂണിവേഴ്സ്

  • @sreeyeshka122
    @sreeyeshka122 Před 4 měsíci +2

    Thank you universe 🦋❤️🙏

  • @user-fg5cp7zo9u
    @user-fg5cp7zo9u Před 4 měsíci +1

    Ellam manazilakki thirichu. Varattey🙏🙏🙏thanks universe🙏

  • @dmp2355
    @dmp2355 Před 4 měsíci +1

    Aval varum thirichu varum thanks univers ❤

  • @bcshineful
    @bcshineful Před 4 měsíci

    Thank You Ma'am, Thank You Universe. God bless you Ma'am. God's hands on you. അകന്നു പോയിട്ട് 10 മാസമായി.. ആദ്യമൊക്കെ അവളെ മനസില്‍ ഓര്‍ക്കുമ്പോള്‍ വിഷമം ആയിരുന്നു. കരയാത്ത നാളുകള്‍ ഇല്ല. ഇപ്പോള്‍ അത് മാറി സന്തോഷമാണ് ഉള്ളത്. മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ഒരിക്കലും തളരില്ല. ഒരുപാട് പ്രാര്‍ത്ഥിക്കുന്നു. Meditation ചെയുന്നു. തിരിച്ചു വരുമെന്ന് പൂര്‍ണമായും വിശ്വസിക്കുന്നു.

  • @divyabini7050
    @divyabini7050 Před 4 měsíci +2

    താങ്ക്സ് യൂണിവേഴ്സൽ താങ്ക്സ് mom

  • @user-qo7pt6qu7z
    @user-qo7pt6qu7z Před 2 měsíci

    സത്യം ആണ് എല്ലാം

  • @reshmam4868
    @reshmam4868 Před 4 měsíci +2

    I cliam this message thankyou universs😍❤

  • @sajeenaseena9388
    @sajeenaseena9388 Před 4 měsíci +1

    താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏

  • @user-oz1ol2gi9y
    @user-oz1ol2gi9y Před 4 měsíci +1

    യൂണിവേഴ്‌സിൽ.. ഞാൻ.. ഒരുപാട്. സങ്കടത്തിൽ.. ആണ്...4... വർഷം.. ആയിട്ട്.. അവൻ.. Anne.. സ്നേഹിച്ചു.. ഇപ്പോൾ.. അവൻ.. എന്നെ... ഒരുപാട്.. വേദനിപ്പിച്ചു.. എനിക്കു.. അവനെ മറക്കാൻ. കഴിയുനില്ല.. എന്റെ. സങ്കടം. കാണാൻ കഴിയണേ

  • @preethiharidas2617
    @preethiharidas2617 Před 4 měsíci

    എല്ലാ പോസിറ്റീവ് energy ഞാൻ attract ചെയ്യുന്നു... Tnk u universe 🙏

  • @anithakumari5446
    @anithakumari5446 Před 4 měsíci +1

    Yes i believe universe
    Thank you thank you thank you universe❤

  • @Ashraf-cs6wd
    @Ashraf-cs6wd Před 4 měsíci +3

    വരണം. അല്ലെങ്കിൽ. ഞാൻ പോകും

  • @vindyavindya3861
    @vindyavindya3861 Před 3 měsíci

    I claim it❤enne vilichal universe ne 100000 nanni ariyikkum

  • @bold1222
    @bold1222 Před 4 měsíci +1

    Avan anubaviknm.... Njn atharakum sgdm pedit.... Enk avane snheikn enk patila
    .... Avante snehm enk venda.... Anubvikune kananm avan... Ithu univers nadathi tharaum nn urach Vishomkund. Tnz

  • @user-zb3nw2jb7x
    @user-zb3nw2jb7x Před 4 měsíci +3

    മാം തേർഡ് പാർട്ടി പോകുമോ എന്ന് ഒരു വിഡിയോ ഇടുമോ

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji Před 4 měsíci

    Most welcome my person to come back to me. I appreciate my person for the great mind.thanks angels. Thanks divine power. Thanks univers and thanks God. Thank you reader.

  • @dhanyaa9566
    @dhanyaa9566 Před 4 měsíci +1

    Thank you universe ❤❤❤Thank you angel ❤❤❤Thank you Divine ❤❤❤Thank you mam ❤❤❤

  • @Arumughan939
    @Arumughan939 Před 4 měsíci

    താങ്ക്യൂ മാം 🌹🙏താങ്ക്യൂ യൂണിവേഴ്സ് 🙏👌റീഡിങ് 👍

  • @AmmaluM
    @AmmaluM Před 3 měsíci +1

    Thank.u.mam.Thank.u.universe❤❤❤ethu.ente.rieading.anu.mam

  • @Devusvichu
    @Devusvichu Před 4 měsíci

    Reading correct aanu.. theerchayayum ente arikilekk thirichu varum.. athmarthmayi anne snehikum ente koode nilkum...njngal onnakum.. thank you universe....

  • @ANSI-p9t
    @ANSI-p9t Před 4 měsíci +1

    Verry good👍🏻😎👍🏻😎👍🏻😎👍🏻😎👍🏻ഒരുപാട് സന്തോഷം തോന്നുന്നു 😊😊😊😊😊🥰🥰🥰🥰🥰🥰🥰🥰Thank you my god 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️Thank you univers 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️Thank you angels 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️Thank you മേഡം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @balants2439
    @balants2439 Před 4 měsíci

    കോടി നന്ദി യൂണിവേഴ്സൽ താങ്ക്സ് god🎉 🙏🏻🙏🏻🙏🏻🙏🏻❤️താങ്ക്സ് മാഡം

  • @user-wt4sq8zw7q
    @user-wt4sq8zw7q Před 4 měsíci +3

    എനിക്ക് ജീവൻ്റെ ജീവനാണ് അവൾ പക്ഷെ അവൾ whatsapp block no contact പ്രാർത്ഥനയുമായി നടക്കുന്നു അവൾ എന്നിലേയ്ക് തിരിച്ചു വരും എന്ന് ഓർത്തിരിക്കുന്നു ഞാൻ ആകെ തകർന്നു പോയ അവസ്ഥ

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl Před 3 měsíci +1

    Thank you🙏🙏🙏 university🙏🙏 Enikku Enthu thirumaanam edukkanam parayaan kazhiyunnilla

  • @user-ek8xy8bd9p
    @user-ek8xy8bd9p Před 4 měsíci

    Thank u മാം പറഞ്ഞതെല്ലാം currect ആണ്.. Thank u god thank u univers thank u divine thank u angels..

  • @jislikj5211
    @jislikj5211 Před 4 měsíci +3

    എന്റെ ഹരിയേട്ടൻ എന്നെ വിളിച്ചാൽ യുണിവേഴ്സിന് ആയിരം നന്ദി പറയും എന്നോട് നല്ല സ്നേഹ ത്തോടെ സംസാരിക്കണം

  • @user-ut2cc5io8z
    @user-ut2cc5io8z Před 4 měsíci +1

    വന്നില്ലെങ്കിൽ ആ വ്യക്തിക്ക് തന്നെയാ ണ്ട് നഷ് നഷ്ടം

  • @shahanashaikh9455
    @shahanashaikh9455 Před 27 dny

    Thank you universe

  • @haripriyaprema3179
    @haripriyaprema3179 Před 4 měsíci

    Yes resonated . I strongly claim this positive energy . I strongly claim permanent reunion with my husband thankyou my lord and universe 🙏🙏🙏🙏🙏🙏🙏

  • @sreejasri3332
    @sreejasri3332 Před 4 měsíci

    Thankyou യൂണിവേഴ്സ്

  • @PS_8-8-7
    @PS_8-8-7 Před 3 měsíci +1

    ThankuDivine Thanku Universe Thanku Archuangles Thanku MamThankuGodandGodessThankuThankuThanku❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @dhanyashijith9425
    @dhanyashijith9425 Před 3 měsíci

    Txs mam 🙏🏻🙏🏻❤️
    ചേച്ചിക് വേഗം സുഖമാവെട്ടെ ❤️
    Univers 🙏🏻txs 🙏🏻🙏🏻

  • @yadhavkrishna2753
    @yadhavkrishna2753 Před 4 měsíci

    Universe..enikum ente ettanum nalloru jeevitham tharanne....njan agrahikunna pole ente etten enne snehikanne universe..

  • @sreejadileep8315
    @sreejadileep8315 Před 4 měsíci +1

    Thank you universe,thank you mam❤❤❤

  • @aiswaryajobin5614
    @aiswaryajobin5614 Před 4 měsíci

    Thank you universe.......ee reading le ella positive anugrahangalum njna ennilekku attract cheyunnu

  • @usvathusu1489
    @usvathusu1489 Před 4 měsíci +1

    പഴയ പോലെ എന്നോട് സ്നേഹം ഉണ്ടാവണം യുണിവേർഡ് സ്

  • @maneenamani-rg3ez
    @maneenamani-rg3ez Před 4 měsíci

    Thanku so much യൂണിവേഴ്സ് 🙏🙏🙏🙏🙏

  • @user-hd2in3wt7p
    @user-hd2in3wt7p Před 4 měsíci

    തിരിച്ചു വരും താങ്ക്സ് univers 🙏🙏🙏🙏🙏

  • @sree33377
    @sree33377 Před 4 měsíci +1

    Thank you universe ❤️
    Thank you angels❤️
    Thank you almighty❤️
    I strongly claim it miracles❤️ss❤️
    I strongly claim it wedding❤️ss❤️
    I strongly claim it this reading❤️ss❤️