VOLKSWAGEN AMEO ഒരു ഇന്ത്യൻ ആണ്.. .. .. .. ശെരിക്കും FAMILY CAR ആണോ 🤔🤔

Sdílet
Vložit
  • čas přidán 19. 04. 2024
  • PEXA Mobile car detailing franchise തുടങ്ങുന്നതിനായുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വീഡിയോ പൂർണമായും കാണുക.
    അതിനുശേഷം, PEXA Franchise support ടീമിനെ നിങ്ങൾക്ക് connect ചെയ്യാവുന്നതാണ്
    (വിവരങ്ങൾ മലയാള ഭാഷയിൽ)
    • Pexa FOCO Model Mobile...
    For more information on starting a PEXA Mobile car detailing franchise, watch the full video below. After, you can connect our Franchise support team
    (Details in English language)
    • Pexa FOCO Model Mobile...
    Support Team:
    9633544456, 9633244456,963314445
  • Auta a dopravní prostředky

Komentáře • 30

  • @izinazad4963
    @izinazad4963 Před 3 měsíci +11

    എനിക്കു മടുത്തു abs സെൻസർ മാറ്റിമാറ്റി ameo

    • @Sooraj741
      @Sooraj741 Před 3 měsíci +1

      മാറുമ്പോ നാലും ഒരുമിച്ച് മാറു... ലൈഫ് കിട്ടും

    • @motherslove686
      @motherslove686 Před 3 měsíci +2

      തൽക്കാലം, abs off ആക്കി ഓടിച്ചുകൂടെ?

    • @Shahid_T_A
      @Shahid_T_A Před 3 měsíci

      വാട്ടർ സർവീസ് ചെയ്യുമ്പോൾ വീലിന്റെ അടിയിൽ പ്രെഷർ വാഷ് ചെയ്യിക്കാതിരിക്കുക . വെള്ളക്കെട്ടിൽ ഓടിക്കാതിരിക്കുക. സെൻസർ മാറുമ്പോൾ authorised സെന്ററിൽ നിന്ന് നാലെണ്ണം ഒരുമിച്ച് മാറുക

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE Před 3 měsíci +4

    Namaskaram 🙋🙋

  • @benat947
    @benat947 Před 3 měsíci +2

    Oru 1 lack thaze oru athiyavisham mileage kk ulla oru car suggest cheyavo (3 per ulla oru family kk use cheyan pattuna rthik oru vandi)

  • @sumeshperumanna1066
    @sumeshperumanna1066 Před 3 měsíci +2

  • @noufal2322
    @noufal2322 Před 3 měsíci +1

    👍🥰

  • @anandvenugopal5251
    @anandvenugopal5251 Před 3 měsíci +2

    Ameo 1.5 tdi poli ane volkswagen thrill kittum😊

  • @pranavprasannan556
    @pranavprasannan556 Před 3 měsíci +1

    🖤

  • @sajeevvenjaramood3244
    @sajeevvenjaramood3244 Před 3 měsíci +1

    Santro യ്ക്ക് ഉപയോഗിക്കാൻ പറ്റിയ നല്ല Engine oil ഏതാണ് ?

  • @bmw867
    @bmw867 Před 3 měsíci +2

    2 seater car..

  • @safwan4546
    @safwan4546 Před 3 měsíci

    11:21 സ്പേസ് കൂടിയൽ നാല് മീറ്ററിൽ കൂടും സ്വായഭാവികമായി വണ്ടിയുടെ ടാക്സ് കൂടും വിലയും കൂടും

  • @adithyanbiju8570
    @adithyanbiju8570 Před 3 měsíci +3

    First😅

  • @rafeekhassan9967
    @rafeekhassan9967 Před 3 měsíci +2

    👍..ഇന്ത്യയിൽ പിടിച്ചു നിൽക്കാൻ കഴിയാഞ്ഞ ഒരു കമ്പനി ..

  • @JoTk-he5lc
    @JoTk-he5lc Před 3 měsíci +2

    AMEO 1.5 DSG automatic transmission Diesel റിവ്യു ചെയ്യാൻ ശ്രമിക്കണം...സർ

  • @blocker9213
    @blocker9213 Před 3 měsíci +1

    Used car inspection service എന്നാണ് തുടങ്ങുന്നത് ??
    reply pls........
    within 2 months ഉണ്ടാവുമോ ?

  • @anishkumali9366
    @anishkumali9366 Před 3 měsíci +1

    ഹായ് ഇക്കാ എന്നാ ഉണ്ട് വിശേഷം 🙋‍♂️

  • @izinazad4963
    @izinazad4963 Před 3 měsíci +2

    37000km ഓടി സ്റ്റീറിങ് ഗിയർ ബോക്സ്‌ matti

    • @ajithmediavlog3409
      @ajithmediavlog3409 Před 3 měsíci +1

      Ethra roopa aayi

    • @izinazad4963
      @izinazad4963 Před 3 měsíci +1

      11000rs

    • @joelgeorge9525
      @joelgeorge9525 Před 3 měsíci +2

      Enteyum 35,000 inte aduthu aayi. Steering box sound undaakaan thodangi. Korachu kazhiyumbo maaranam. 5 sensors ithuvare maari. 3 times EPC warning lamp thelinju. Appo ellam injectors clean cheyth vittu. Inim EPC vannal injectior maati vidaana service center parayunne. Vere no complaints. Long drive inu pattiya vandiya. 100+ speedil poyalum ariyilla.

  • @420view
    @420view Před 3 měsíci +2

    Polo with boot=vento, no ameo😂

  • @9947959191
    @9947959191 Před 3 měsíci +1

    Dsg und