സ്വർഗം എന്നൊക്കെ കേട്ടപ്പോൾ ഇത്ര പ്രധീക്ഷിച്ചില്ല (അടിപൊളി പ്രസംഗം) Sufiyan Baqavi New Speech 2019

Sdílet
Vložit
  • čas přidán 23. 04. 2019
  • സ്വർഗത്തെ കുറിച്ച കേട്ടപ്പോൾ ആദ്യമായിരിക്കും ആളുകൾ കരയുന്നത് ! സുഫിയാൻ ബാഖവി ഉസ്താദിന്റെ മനോഹരമായ പ്രഭാഷണം.Sufiyan Baqavi latest New Malayalam Islamic Speech 2019.
    #SufiyanBaqavi #Peacemakers
    * അള്ളാഹുവിന്റെ സ്വർഗം
    Sufiyan Baqavi
    +91 98953 75396
    പ്രഭാഷണങ്ങൾ കേൾക്കാനും ഡൌൺലോഡ് ചെയ്യാനും Download App
    Alif MP3 Islamic Speech App
    play.google.com/store/apps/de...
    Get More Islamic Speech - Subscribe ➜ ❤ / @peacemakers
    𝐂𝐨𝐧𝐭𝐚𝐜𝐭 📲
    Content Owner
    Fazeel Azeez
    CZcams Certified Consultant
    Advertise Your Business With Us or Any Query
    Mobile +919746528831
    Email fazeelabdulazeez@gmail.com
    All Visual Audio Rights To Peacemakers(Fazeel Azeez) Under Gallery Vision Network
    *Complete Educational Video
    𝐀𝐛𝐨𝐮𝐭 𝐒𝐩𝐞𝐞𝐜𝐡
    Svargam ennokke kettappol ithra pradheekshicchilla (atipoli prasamgam)
    svargatthe kuriccha kettappol aadyamaayirikkum aalukal karayunnathu ! Suphiyaan baakhavi usthaadinte manoharamaaya prabhaashanam
    allaahuvinte svargam
    𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭 💕
    ✔ Facebook Page ► / pagepeacemakers
    ✔Alif MP3 Speech App ► play.google.com/store/apps/de...
    ✔ Contact Direct ► fazeel.galleryvision.in/
    𝐆𝐨𝐨𝐠𝐥𝐞 𝐏𝐥𝐚𝐲𝐬𝐭𝐨𝐫𝐞 💞
    play.google.com/store/apps/de...
    *All contents followed based on CZcams Guideline & Policies 2019
    Powered by Peacemakers

Komentáře • 62

  • @Peacemakers
    @Peacemakers  Před 5 lety +9

    Sufiyan Baqavi Chirayinkeezh " czcams.com/play/PLPvzWtht27NT68hDKTEuuGJI_yPvhFfpv.html "

  • @hayaschannel9164
    @hayaschannel9164 Před 5 lety +18

    അല്ലാഹുവിന്റെ മാർഗത്തിൽ മരിക്കാൻ ഒരു അവസരം കിട്ടിയിരുന്നെങ്കിൽ... തെറ്റിലേക്ക് പോയി പോവാതെ രെക്ഷ പേടമായിരുന്നല്ലോ അല്ലാഹുവേ...

  • @riyasriyas7229
    @riyasriyas7229 Před 3 lety +5

    അല്ലാഹു നമ്മൾക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @crazydarkvlog
    @crazydarkvlog Před 5 měsíci

    Dua cheyyaney usthad

  • @alsalamkuka6649
    @alsalamkuka6649 Před 5 lety +21

    അല്ലാഹു നമ്മളെ എല്ലാവരേയും നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ. ആമീൻ യാ റബൽ ആലമീൻ ദുആ വസിയത്തോടെ

  • @asifaliazhariwaynad7701
    @asifaliazhariwaynad7701 Před 5 lety +17

    Ee..swargathil allahu(s) namme audharyamay kadathividatte...🤲🤲🤲🤲🤲🤲🤲

  • @shehana7267
    @shehana7267 Před 5 lety +13

    അൽഹംദുലില്ലാ.

  • @rosinaarshad9931
    @rosinaarshad9931 Před 5 lety +5

    subhana Allah🙏🙏

  • @majeedmk9917
    @majeedmk9917 Před 5 lety +13

    Allah swargam nalki anugrahikkane ameen

  • @saifuneesa5626
    @saifuneesa5626 Před 4 lety +7

    Heart touching speech😓

  • @shijinashihab1221
    @shijinashihab1221 Před 3 lety +1

    Masha Allah

  • @muhammadshabeeb6727
    @muhammadshabeeb6727 Před 5 lety +7

    Alhamdulillah Allah swargam nalki anugrahikatty

    • @arifaabu712
      @arifaabu712 Před 4 lety +2

      റഹമാനെ ഞങ്ങൾ ക്ക് എല്ലാവർക്കും നീ പൊറുത്തു tharanea. അല്ലാഹ്.

    • @arifaabu712
      @arifaabu712 Před 4 lety +2

      ഇലാഹീ ലസ്‌തു firdhaus

  • @saidali9194
    @saidali9194 Před 5 lety +4

    Allahu sorgham nalki anugrahikanney rabbi

  • @jameelakp4719
    @jameelakp4719 Před 3 lety +1

    Kattittuvallatha
    Vadanathonnunu
    Usthadu..duhachyyanm

  • @anasudeenc7086
    @anasudeenc7086 Před 3 lety +1

    سبحان الله والحمد لله الله اكبر

  • @muhammedazgar274
    @muhammedazgar274 Před 5 měsíci +2

    🇸🇦🇸🇦💟💟🍇🍒🍏🥀🥀
    Dears,
    അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിൽ സ്വർഗ്ഗീയ ഇണകളുടെ കൂടെ ജീവിക്കാനുള്ള മാർഗമാണ് താഴെ വിവരിക്കുന്നത്.
    'പ്രപഞ്ചനാഥനായ അള്ളാഹു സ്വർഗ്ഗത്തെയും, ഭൂമിയയെയും, മനുഷ്യരെയും, ജീവികളെയും സൃഷ്ടിച്ചു എന്നാണ് ദൈവദൂതന്മാരും, മതഗ്രന്ഥങ്ങളും പറയുന്നത്.
    മനുഷ്യ പിതാവായ ആദാമും, മാതാവായ ഹവ്വായും സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലെത്തി.
    നാം തിരിച്ചു സ്വർഗ്ഗത്തിലേക്ക് തന്നെ മടങ്ങേണ്ടവരാകുന്നു.
    മനോഹരവും, ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വര - പരിശുദ്ധ - രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ.
    സ്വർഗ്ഗത്തിൽ എല്ലാ മരങ്ങളുടെയും തടികളും ചില്ലകളും സ്വർണ്ണവും മുത്തും കൊണ്ട് നിർമ്മിച്ചവായാണ്.
    സ്വർഗ്ഗത്തിൽ സ്വർണ്ണം - വെള്ളി എന്നിവ കൊണ്ടു നിർമ്മിച്ച കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് അടിയിലൂടെ ഒഴുകുന്ന നദികളും, സുഖകരമായ കാലാവസ്ഥയും, മനോഹരമായ പടുകൂറ്റൻ മരങ്ങളുടെ തണലുകളും,
    പലതരം പരിശുദ്ധമാമായ പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പലതരം പാനീയങ്ങളും സ്വർഗ്ഗത്തിൽ ഉണ്ടാവും.
    വളരെ വേഗതയിൽ സഞ്ചരിക്കാനുള്ള വാഹനങ്ങൾ സ്വർഗ്ഗത്തിൽ ഉണ്ടാവും.
    സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യമുള്ളവരും, സ്നേഹമുള്ളവരുമായ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും.

    ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന സ്ത്രീകൾളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർ സൃഷ്ടിക്കും.
    ആഗ്രഹിക്കുന്നത് എല്ലാം സ്വർഗ്ഗവാസികൾക്ക് സ്വർഗ്ഗത്തിൽ നൽകപ്പെടും.
    പ്രപഞ്ചനാഥനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, മുഹമ്മദ് നബിയെ അനുസരിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം.
    മനുഷ്യരോടു പ്രാർത്ഥിക്കുന്നതും,
    മരിച്ചുപോയ മനുഷ്യരോട് സഹായം ചോദിക്കുന്നതും, മുഹമ്മദ് നബിയുടെ സുന്നത്ത് മാറ്റിവെച്ചു മദ്ഹബുകളിലെ അഭിപ്രായങ്ങളെ മതമായി അംഗീകരിക്കുന്നതും, അധാർമികതകളും മനുഷ്യർ ഒഴിവാക്കേണ്ടതാവുന്നു.
    ആരോ ചെയ്ത അമലുകൾ മുൻനിർത്തി നമ്മൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് വിവരക്കേടാണ്.
    പ്രാർത്ഥിക്കുമ്പോൾ അല്ലാഹുവിന്റെ മഹത്തായ നാമങ്ങളും, കലിമാത്തുകളും, നാം ചെയ്ത സൽകർമ്മങ്ങളും മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുവിൻ.
    ഔലിയാക്കന്മാരുടെ ഹക്ക് ജാഹ് ബർക്കത്ത് മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുന്നത് വിവരക്കേടാണ്.
    കാരണം ഏതോ ഔലിയ ചെയ്ത സൽക്കർമ്മങ്ങളിൽ നമുക്ക് എന്ത് പങ്ക്.
    അള്ളാഹു, ജഗദീശ്വരൻ, ഹിരണ്യഗർഭ, കർത്താവ്, യാഹുവെ എന്നീ പേരുകൾ എല്ലാം ഏക പ്രപഞ്ചനാഥനെ പല സമൂഹങ്ങളും വിളിക്കുന്ന പേരുകളാണ്.
    ഏതു പേരിൽ വിളിച്ചാലും ഏകനായ ദൈവത്തെ മാത്രമേ ആരാധിക്കാവൂ.
    ആരാധനകളും പ്രാർത്ഥനകളും ഏക പ്രപഞ്ചനാഥനു മാത്രമേ സമർപ്പിക്കാവൂ എന്ന് ദൈവിക ഗ്രന്ഥങ്ങളും പ്രവാചകന്മാരുടെ ഗ്രന്ഥങ്ങളും മനുഷ്യകുലത്തെ പഠിപ്പിച്ചു.
    പക്ഷേ ഹിന്ദുക്കൾ ശ്രീകൃഷ്ണനോടും ശ്രീരാമനോടും പ്രാർത്ഥിക്കുന്നു.
    ക്രൈസ്തവർ ഈസാ നബിയോടും, മറിയം ബീവിയോടും പ്രാർത്ഥിക്കുന്നു.
    ഷിയാക്കൾ അലിയോട് ഫാത്തിമയോടും പ്രാർത്ഥിക്കുന്നു.
    സൂഫികൾ മുഹിയുദ്ദീൻ ശൈക്നോടും, മുഹമ്മദ് നബിയോടും, സിഎം മടവൂരിനോടും മറ്റു പ്രാദേശിക ഔലിയാക്കന്മാരോടും പ്രാർത്ഥിക്കുന്നു.
    ഏക പ്രപഞ്ചനാഥനോടു മാത്രം പ്രാർത്ഥിക്കാതെ സൃഷ്ടികളോട് പ്രാർത്ഥിക്കാൻ ക്രിസ്ത്യാനികൾക്കും, ഹിന്ദുക്കൾക്കും, ശിയാക്കൾക്കും, സൂഫികൾക്കും, കേരള സമസ്തക്കാർക്കും പലതരം ന്യായങ്ങൾ.
    മനുഷ്യനായ സിഎം മടവൂരും മുഹിയുദ്ദീൻ ശൈഖും ആണ് പ്രപഞ്ചം നിയന്ത്രിക്കുന്നത് എന്ന് ഇവർ പ്രചരിപ്പിക്കുന്നത് ബഹുദൈവ വിശ്വാസമാണ്.
    ബഹുദൈവ വിശ്വാസം ഒരിക്കലും പ്രപഞ്ചനാഥനായ അല്ലാഹു പൊറുക്കുന്നതല്ല.
    ബഹുദൈവവിശ്വാസികൾ എന്നെന്നും നിത്യ നരകത്തിൽ ആയിരിക്കും.
    മനുഷ്യർ സമാധാനത്തോടെയും സ്നേഹത്തോടെയും ജീവിച്ചു പോരുന്ന നാടുകളിൽ വിപ്ലവത്തിലൂടെ മതരാഷ്ട്ര നിർമ്മിതിക്കുവേണ്ടിയുള്ള പ്രവർത്തനം മനുഷ്യർ ഒഴിവാക്കേണ്ടതാകുന്നു.
    യഹൂദരെ പോലെ ചതിയിലൂടെയും വഞ്ചനയിലൂടെയും അന്യരുടെ ഭൂമിയും സമ്പത്തും തട്ടിയെടുക്കുന്നവർ അല്ലാഹുവിന്റെ ശത്രുക്കൾ ആകുന്നു.
    കൂടുതൽ പഠിക്കാൻ സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെയും, ശിഹാബ് ഇടക്കര, മുഹമ്മദ് ഈസാ യോഹന്നാന്റെയും പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക.
    💟🍇🍒

  • @hakkimpm2691
    @hakkimpm2691 Před 5 lety +3

    Alhamdulilah

  • @shamnas505
    @shamnas505 Před 5 lety +6

    الله اكبر

  • @husnasp5853
    @husnasp5853 Před 4 lety +4

    subhanallahaa

  • @saifuneesa5626
    @saifuneesa5626 Před 4 lety +3

    Masha allaha

  • @yafizzurqi1926
    @yafizzurqi1926 Před 4 lety +3

    ALHAMDULILLAH...

  • @muhammadsahad893
    @muhammadsahad893 Před 5 lety +4

    Alhamdulillah

  • @mohammedsajeerkv9070
    @mohammedsajeerkv9070 Před 4 lety +3

    اسلام عليكم ورحمة الله وبركاته الحمدلله ربلعالمين آ مين آمين آمين برحمتك يا ارحمراحمين ولحمد لله رب العالمين

  • @fibinamuhammed4708
    @fibinamuhammed4708 Před 5 lety +3

    Alhmdulillh

  • @shoukathvs8139
    @shoukathvs8139 Před 5 lety +4

    Allahuve narakathe orthukarayaan kazhiyane thamburaane🙁🙁

  • @mohammedsajeerkv9070
    @mohammedsajeerkv9070 Před 4 lety +3

    اللهم صلي على سيدنا محمد وعلى آل سيدنا محمد اللهم صلي وسلم وبارك عليه تقبل الله منا ومنكم صالح الأعمال والأخلاق

  • @jimshi8262
    @jimshi8262 Před 3 lety +2

    ☮️ So Peaceful ✨

  • @muhammedanazt.a4353
    @muhammedanazt.a4353 Před 3 lety

    👍

  • @sheikmohammedsheik506
    @sheikmohammedsheik506 Před 5 lety +1

    Allahu akbar

  • @saithalavikunjappu4515
    @saithalavikunjappu4515 Před 3 lety +1

    Super vayal👍👍👍👍🤲🤲🤲

  • @ഇഷ്ട്ടം
    @ഇഷ്ട്ടം Před 3 měsíci

    ഇവരുടെ നീട്ടലാണ് പറ്റാത്തത്

    • @Peacemakers
      @Peacemakers  Před 3 měsíci

      അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers

  • @user-dz6cc3xo7h
    @user-dz6cc3xo7h Před 4 lety +2

    الحمدلله

  • @fayisthennala6420
    @fayisthennala6420 Před 3 lety +1

    അൽഹംദുലില്ലാഹ്

  • @raheempt782
    @raheempt782 Před 3 lety +4

    അങ്ങിനെ അല്ലല്ലോ ഖുർആൻ പറയുന്നത്. 3വിഭാഗത്തിൽ 2 വിഭാഗം സ്വർഗത്തിലാണ്. 1st catagary യിൽ ഉസ്താദ് പറഞ്ഞത് ok. 2nd catagaryil മുൻഗാമികളും പിൻഗാമികളും കൂടുതൽ എന്ന് അല്ലേ... but ഏറ്റവും top 1st catagary ആണ്, ഹിസാബില്ലാതെ സ്വർഗത്തിൽ ആദ്യം പ്രവേശിക്കുന്നവർ. അവരിൽ ഉൾപ്പെടുത്തണേ അല്ലാഹ്....

  • @nra634
    @nra634 Před 2 lety +1

    ഇത്രയും നീട്ടണമെന്നില്ല

    • @pulsarns804
      @pulsarns804 Před 10 měsíci

      Ninnod kelkanam enn arelum paranjo

  • @vanazeer6929
    @vanazeer6929 Před 3 měsíci

    Ithra neram kettit swargam engane enn paranjilla..verudhe neetunnu

    • @Peacemakers
      @Peacemakers  Před 3 měsíci

      അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers

  • @ongodmylife8209
    @ongodmylife8209 Před 4 lety +2

    33 വയസ്സാണ് എല്ലാവർക്കും സ്വർഗത്തിൽ.35 അല്ല പല ആലീമീങ്ങളും ആശയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ പറയുന്നു. അത് ശരിയല്ല

    • @FBanu
      @FBanu Před 4 lety

      Kuttikalko

  • @Cakko-media
    @Cakko-media Před 5 lety +4

    Alhamdulillah

  • @safiyahashim2972
    @safiyahashim2972 Před 5 lety +3

    Alhamdulillah

  • @hizanashamnad9450
    @hizanashamnad9450 Před 5 lety +2

    Alhamdulillah