'രമേശ് നാരയണനെപ്പോലെയുള്ള ഒരാൾക്കെതിരെ ഹേറ്റ് ഉണ്ടാകുന്നതിൽ എനിക്ക് ഒരു താത്പര്യവുമില്ല' | Asif Ali

Sdílet
Vložit
  • čas přidán 26. 08. 2024
  • #kairalinews #kairalitv #malayalamnews #keralanewslive
    'രമേശ് നാരയണനെപ്പോലെയുള്ള ഒരാൾക്കെതിരെ ഹേറ്റ് ഉണ്ടാകുന്നതിൽ എനിക്ക് ഒരു താത്പര്യവമില്ല, ഈ വിഷയം മറ്റൊരു തലത്തിലേക്ക് പോകരുത്': മാതൃകപരമായ മറുപടിയുമായി ആസിഫ് അലി
    'Thanks for the support but don't turn it into a hate campaign against someone else': Asif Ali
    #AsifAli #RameshNarayan
    Kairali News
    Subscribe to Kairali News CZcams Channel here 👉 bit.ly/3cnqrcL
    Kairali TV
    Subscribe to Kairali TV CZcams Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Komentáře • 12

  • @bilalpk9485
    @bilalpk9485 Před měsícem +1

    ആസിഫിന്റെ കുലീനതക്ക്‌ 👏👏👏🌹

  • @Malaya-lee0
    @Malaya-lee0 Před měsícem +1

    നിങ്ങൾ എന്ത് മനുഷ്യനാണ് ❤️❤️❤️❤️❤️❤️❤️

  • @AbidaZmy
    @AbidaZmy Před měsícem

    ❤❤❤

  • @Sajuk-hn6ob
    @Sajuk-hn6ob Před měsícem +1

    ആസിഫ്❤️❤️❤️

  • @paulpgeorge1
    @paulpgeorge1 Před měsícem +6

    ആസിഫ്,എത്ര പക്വതയോടുള്ള പ്രതികരണമാണ് നിങ്ങളുടേത്...അയാളും ജയരാജും ഇതൊന്നും അര്‍ഹിക്കുന്നില്ല എങ്കിലും...ആസിഫേ, തേങ്ങാമുറിയൊന്ന് പോയാലെന്നാ പട്ടീടെ സ്വഭാവം മനസ്സിലായല്ലോ ! 😂

  • @RobbieVinceGeorge
    @RobbieVinceGeorge Před měsícem

    ഒരുപാട് സ്നേഹം, ബഹുമാനം. ❤

  • @Sanju19982
    @Sanju19982 Před měsícem

    രമേശ്‌ നാരായണനെ സപ്പോർട് ചെയ്തു അവസാനം ആസിഫ് തന്നെ വന്നു 🤗ചിലപ്പോ ആ സംഭവത്തിൽ ആസിഫിന് വിഷമം ഉണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല പക്ഷെ ആസിഫ് രമേശ്‌ നാരായണന്റെ മാനസികാവസ്ഥ ശെരിക്കും മനസ്സിലാക്കുന്നു 😊ആർക്കും വിഷമം ഉണ്ടാക്കാതെ പറഞ്ഞ പക്വത ഉള്ള മറുപടി തന്നെ ആണിത് ❤️അതിൽ ഒരു ആരാധകൻ എന്ന നിലയിൽ ഞാനും സന്തോഷിക്കുന്നു

  • @Sajuk-hn6ob
    @Sajuk-hn6ob Před měsícem

    ആസിഫ്♥️♥️♥️

  • @vhmaslam-wg4mv
    @vhmaslam-wg4mv Před měsícem

    ഹോവൂ....
    ഇതിനൊക്കെകാരണം വാസുവേട്ടൻ ജനിച്ചതാണ്....
    പൊങ്കാലയിടരുത്

  • @trolllite4807
    @trolllite4807 Před měsícem

    Asif❤️

  • @MkMajeed-qb6yx
    @MkMajeed-qb6yx Před měsícem

    Verum chettayan

  • @MahroofaliYouTube
    @MahroofaliYouTube Před měsícem

    ആസിഫ് ബായ് നിങ്ങക്ക് അത് മനസ്സിൽ ആകുല കാരണം ഈ ബഹ്‌റൈൻ നിന്ന് എനിക്ക് വിഷമം ഉണ്ടായാൽ പിന്നെ നിങ്ങ അവസ്ഥ പറയണോ... ബ്രോ നിങ്ങ വലിയ മനസ്സിന്റെ ഉടമയാണ്