5 ആളുകൾ 😓 കയറ്റം കയറ്റൽ challenge😪 MG HECTOR CVT AUTOMATIC 2021

Sdílet
Vložit
  • čas přidán 10. 09. 2024
  • #HILLCHALLENGE #Mghector #cvt

Komentáře • 353

  • @rameesh7047
    @rameesh7047 Před 3 lety +128

    കയറ്റം ആണ് സാറെ ഇവന്റെ മെയിൻ 😄😄😄😄

  • @vbpillai2660
    @vbpillai2660 Před 3 lety +19

    MG ടെ വണ്ടികൾ കിടിലൻ ആണ്.ചില വിവരം ഇല്ലാത്തവന്മാർ ചൈന വണ്ടി എന്നൊക്കെ പറഞ്ഞു degrade ചെയ്യുമ്പോളും ഇതിന്റെ performance എന്താണെന്ന് ശെരിക്കും അനുഭവം ഉള്ളവർക്ക് അറിയാം.
    എന്റെ കൈ വശം budget ഉണ്ടാരുന്നേൽ ഞാൻ TATA safari ക്ക് പകരം hector plus എടുത്തേനെ....
    അടിപൊളി വണ്ടി...👍👍👍

  • @alenvloges6567
    @alenvloges6567 Před 3 lety +16

    2005 ൽ മാരുതി 800 215000 കൊടുത്തു വാങ്ങി 118000 കിലോമീറ്റർ ടാക്സി ഓടിയ ഞാൻ ഒരു യാത്രക്കാരനെയും വഷിയിൽ ഇറക്കിയിട്ടില്ല

    • @pranavmm9205
      @pranavmm9205 Před 3 lety

      Ipol etha vandi...?? 800❤️❤️💓💓

    • @alenvloges6567
      @alenvloges6567 Před 3 lety

      @@pranavmm9205 കുവൈറ്റിൽ ജോലി ചെയ്യുന്നു

  • @sureshpanchal6215
    @sureshpanchal6215 Před 3 lety +10

    The SUV is very much smooth for Indian roads especially.

    • @aruns9079
      @aruns9079 Před 3 lety +3

      Yess I did test drive for CVT hector...it’s has gud pickup, very smooth, will not feel that we are driving such as a big car.

  • @profroadsgm.g.542
    @profroadsgm.g.542 Před 3 lety +116

    17:11 വമ്പന്മാർ മുട്ടുകുത്തി എന്ന് പറഞ്ഞ കയറ്റം കയറി ഓട്ടോ റിക്ഷ ഇറങ്ങി വരുന്നുണ്ടല്ലോ 😂😂😂

    • @anoo-p6282
      @anoo-p6282 Před 3 lety +19

      Broo idakk idakk nirthy keyyattiyat kondelle കാറുകൾ പമ്മുനെ അത് pole നിർത്തിയ ഓട്ടോയും പാംമും

    • @torqueend1874
      @torqueend1874 Před 3 lety +6

      autorikasha kayarunna kayattam polum chila vambanmar kayarilla athaanu kaaryam..😁

    • @profroadsgm.g.542
      @profroadsgm.g.542 Před 3 lety +5

      വമ്പനെ കയറ്റത്തിന് താഴെ നിർത്തി ഒരു ഓട്ടോ പിടിച്ചു പോയാൽ മതി😂

    • @shajukm6879
      @shajukm6879 Před 3 lety

      czcams.com/video/hOmWUwZRJWg/video.html, ithum kanu, swift keytam valikunilla

    • @nidalkp5346
      @nidalkp5346 Před 3 lety

      Ee vandi Kerala il more than 50% salesum ee parayunna ala akkiyadutha.....🤣

  • @rahults4368
    @rahults4368 Před 3 lety +7

    cvt no gear...continuous variable trasmi@ion with infinity gear ratio not 1234 shift

  • @fooodking
    @fooodking Před 3 lety +74

    എല്ലാവർക്കും ഹൃദയം നിറഞ്ഞ റമദാൻ, വിഷു ആശംസകൾ 😇

    • @Hezlinh
      @Hezlinh Před 3 lety +1

      🎉🎉🎉

    • @fooodking
      @fooodking Před 3 lety

      @@Hezlinh ❤️❤️❤️

    • @Hezlinh
      @Hezlinh Před 3 lety +1

      @@fooodking ramadab special recipie s ille

    • @fooodking
      @fooodking Před 3 lety

      Und, uploading problem und atha, shorts aanu with recipe aanu focus cheyyunna 😇

    • @Hezlinh
      @Hezlinh Před 3 lety +1

      @@fooodking ✅

  • @vaisakhkrishna45
    @vaisakhkrishna45 Před 3 lety +27

    ‼️Features +power +safety +comfort+look‼️
    =💖❤️Mg hector 💖❤️

  • @user-oy6ds3jg2v
    @user-oy6ds3jg2v Před 3 lety +30

    ഇത്രയ്ക്ക് ആയിട്ടും ഇങ്ങേരെ ഇങ്ങനെ പറയാൻ ധൈര്യം കാണിക്കു അതാണ് ചങ്കൂറ്റം ...... 🔥

  • @user-hs1zt7vc4x
    @user-hs1zt7vc4x Před 3 lety +5

    എന്റെ വണ്ടി ഇതെ varient aaan....
    കുറെ വണ്ടികൾ ഉപയോഗിച്ചിട്ടുണ്ട് പക്ഷേ ഇതിൽ drive ചെയ്തതിന്റെ സുഖം ഒന്നിലും കിട്ടീട്ടില്ല....
    Service best anu....❤️ ❤️❤️(Calicut Mg)
    Eni wifinu edukkan പോകുന്നതും mgzs ന്റെ പെട്രോൾ ആയിരിക്കും...(ഇറങ്ങാൻ pokunnunnnu എന്നറിഞ്ഞു..)
    Even long drivinokke പോകുമ്പോ ചിലപ്പോ കൂടെ വേറെ ഡ്രൈവറെ കൂട്ടറുണ്ടെങ്കിലും മൂപ്പർക്ക് ഓടിക്കാൻ കൊടുക്കാൻ തോന്നാറില്ല...😉
    പുറകിലെ സീറ്റിൽ ഒരുപാട് സ്പേസ് ഉള്ളതൊണ്ട് വയസായ ആൾക്കാർക്ക് കാൽ ok നീട്ടി വെച്ചു samadanayi long drivinu പോകാം....
    എന്റെ ammomma ipo ithinde Katta fan Anu...😁😁
    As a user aake oru negative enikku തോന്നിയത് സെൻട്രൽ കൺസോൾ ഓണയി വരാൻ 5-6സെക്കൻഡ് lag und ath mathram..ഇടയ്ക്കിടയ്ക്ക് update വരുന്നതൊണ്ട് ipo aa prasnm adythethilumm കുറഞ്ഞിട്ടുണ്ട്...😁
    As a customer I am happy....
    Onnum ആലോചിക്കാതെ ഈ അമൗണ്ടിൽ ഉള്ള വണ്ടികൾ എടുക്കാൻ ഉള്ളവർക്ക് കണ്ണും പൂട്ടി എടുക്കാം....
    As a doctor ee corona കാലത്ത് mg യുടെ സർവീസ് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് സർവീസിന് കൊടുത്താൽ വണ്ടി പൊന്നുപോലെ അവർ നോക്കിക്കോളും... Timinu വണ്ടി നമ്മുടെ കയ്യിൽ കിട്ടുകയും ചെയ്യും.....
    Arkelum വണ്ടിയെ പറ്റി റിവ്യൂ വേനെങ്കിൽ contact me I am so happy to express my experience...👍

    • @jojyhtc6333
      @jojyhtc6333 Před rokem

      Vandi petrol automatic aaano

    • @jojyhtc6333
      @jojyhtc6333 Před rokem

      New mg hector edukan nookunnu petrol automatic aaanu nookunne.. milage etra undu

  • @rolu547
    @rolu547 Před 3 lety +5

    Excellent vehicle.. am having the DCT automatic..long drive comfort vere level..👍👍

    • @tmichaelk10
      @tmichaelk10 Před 3 lety

      mileage ethra kittum? do u recommend manual or dct in petrol?

    • @Astroboy66
      @Astroboy66 Před 2 lety

      @@tmichaelk10 Go for DCT bro it's Driving feel is Amazing👍

  • @sukeshford2013
    @sukeshford2013 Před 3 lety

    Hellow chetta sport mode kayattam kayattan alla .gearbox panni akkum.
    Sharp kayatam kayatan 1gear koduthath.
    Automatic cat drive cheyan . First car owners manual onnu read cheyoo

  • @vivekjain3939
    @vivekjain3939 Před 3 lety +4

    What is the milleage of CVT in city and highway?

  • @ashiknr7904
    @ashiknr7904 Před 3 lety +6

    I believe Dileep don't have much more knowledge related to technical side, Something blindly telling.

  • @user-qw3qz5os8o
    @user-qw3qz5os8o Před 3 lety +5

    എം ജി എന്ന് കേൾക്കുമ്പോൾ എംജി ശ്രീകുമാറിനെ ഓർമ്മ വരുന്നവർ എത്രപേർ 😍😍👍

  • @syamferric
    @syamferric Před 3 lety +9

    Hector , harrier, seltos testdrive ചെയ്ത ആളാണ് ഞാൻ...
    Hector :കുറെ features und..interior super . Vandi 60 മുകളിൽ പോയാൽ കയ്യിൽ നിക്കാത്ത ഫീൽ.... Suspension weak ആണ്... ഒരു ചെറിയ കാർ ഓടിക്കുന്ന feel മാത്രം..മൊത്തത്തിൽ drive ഇഷ്ടപ്പെട്ടില്ല..
    Harrier: interior എനിക്ക് ഇഷ്ടപ്പെട്ടില്ല.. അത്ര പോര interior.... ഓടിക്കാൻ ഓട്ടോമാറ്റിക് വേറെ ലെവൽ... Suspension super strong... Also vandi stable..
    Seltos : കുറ്റം പറയാൻ ഒന്നും തോന്നിയില്ല... അടിപൊളി vandi👍... Harrier അത്രെയും പവർ feel ചെയ്യില്ല എന്ന് മാത്രെ ഉള്ളു....
    പറഞ്ഞു വരുന്നത് , ഇവന്റെ ഒക്കെ വാക്കും കേട്ടോണ്ട് features കണ്ട് ലക്ഷങ്ങൾ മുടക്കി ഊമ്പി പോകാതെ, പോയി test drive എടുത്ത് നല്ല കുണ്ടും, കുഴിയും ഉള്ള വഴിയിലൂടെ speedil ഓടിച്ചു നോക്കുമ്പോൾ കാര്യം പിടികിട്ടും...

    • @jaseeljasey9940
      @jaseeljasey9940 Před 3 lety

      Kia seltos💪

    • @jefinjose90
      @jefinjose90 Před 3 lety

      Sathyam

    • @jefinjose90
      @jefinjose90 Před 3 lety

      Harrier❤️

    • @torqueend1874
      @torqueend1874 Před 3 lety

      maximam kooduthal irangi vijayichha nalla relaibilitiyum comforttum ulla vandi nokki vanganam..
      allenkil 8.nte pani urappanu..
      vanadi comapny stop cheythaal... pinne spare parts cervicng vikkan poyaal aarum vangukayum illa.. kashttappettu undakkiya cash swaaaha..

    • @VijeeshP-lu1nu
      @VijeeshP-lu1nu Před 2 lety

      കിയാ seltos നു എന്തു പവർ ആണ് ഉള്ളത്..
      ഈ segmental ഏറ്റവും പവർ കുറഞ്ഞ അല്ലെങ്കിൽ ഇത്ര വിലക്ക് ഏറ്റവും മോശംനൽകുന്ന വണ്ടിയാണ് കിയ
      ഉള്ളിൽ കുറച്ച് ഡെക്കറേഷൻ മാത്രമേ ഉള്ളൂ
      ഡ്രൈവ് ചെയ്യാൻ mg എന്താണ് കുഴപ്പം
      പിന്നെ ഹാരിയർ എന്ന് പറഞ്ഞ് വണ്ടിക്ക് ധാരാളം കംപ്ലൈന്റ് വരുന്നു എന്നുള്ള കാര്യം യൂട്യൂബിൽ തന്നെ നോക്കിയാൽ മനസ്സിലാകും
      അതുകൊണ്ട് താങ്കൾക്ക് ഇഷ്ടപ്പെട്ട വണ്ടി എന്ന് കരുതി അതിനുമാത്രം തള്ളിയിട്ടു കാര്യമില്ലല്ലോ
      ഓടിച്ചു നോക്കിയാൽ ഓരോരുത്തരുടെ താൽപര്യമാണ് ഏതു വണ്ടി എന്നുള്ളത്..
      പിന്നെ ടാറ്റാ പോലുള്ള ബ്രാൻഡ് എടുത്താൽ താങ്കൾ പറഞ്ഞ പദം.. അവിടെ ഉപയോഗിക്കേണ്ടിവരും

  • @shareefbengalath570
    @shareefbengalath570 Před 3 lety

    Ecosport bs6 diesel കയറ്റത്തിൽ എങ്ങിനെ യാണ് പെർഫോമൻസ് എന്നറിയുമോ? പറ്റുമെങ്കിൽ വീഡിയോ ചെയ്യാമോ?

  • @prateeshv3468
    @prateeshv3468 Před 2 lety

    I'm planning to buy CVT 1.5 petrol. Few questions: 1. Mileage is between 9 to 10 ? 2. CVT 1.5 petrol is stopped in production by MG ? 3. Waiting period is less than 2 months ? 4. On road price is between 19 to 20 lakhs ? My location is trivandrum, Kerala

  • @15.emanuelshaju24
    @15.emanuelshaju24 Před 3 lety +1

    Bro mileage ethrsyundu after 1st service. Maximmum how much.

  • @rajendranjosephjawahar3982

    Sir, what mileage you got in City and Highway?

  • @sukeshford2013
    @sukeshford2013 Před 3 lety

    Cvt gearbox lag undavoola

  • @anilhari9901
    @anilhari9901 Před 3 lety +3

    2 series 5 pereyum vechu kayattam kayattanam. Karanam ground clearance, comfort okke onnu ariyanam ennagraham ullathpnda,,,, 😍😍😍😍😍😍😍😍😍

  • @lintothomas3404
    @lintothomas3404 Před 3 lety +4

    Bro.....Tata harriar koode onnu kayatam test cheyan nokkane

  • @henok35
    @henok35 Před 3 lety +1

    Chettai vitara brezza 2018 modelinte vandi ee kayattam ketti. Nokkavo njghade kayyil irikkunnathu brezza yanu 2018 model

  • @pkvcool
    @pkvcool Před 2 lety

    Irakkam bhynagara speedil irngy pole thoni
    Pine cheta athu 5 sec ilato, ithrem speedil count cheyalle, may be 3sec kanerkulu

  • @advaitbinu9759
    @advaitbinu9759 Před 3 lety +13

    ഞമ്മക്ക് മല കയറ്റം ഒരു വീക്‌നെസ്സ് ആണ് പുള്ളേ 😂

  • @ashishchandra7042
    @ashishchandra7042 Před 3 lety +15

    MG Hector, ഈ വിലയിൽ ഇത് വളരെ നല്ല കാറാണ്. ഞാൻ ഇത് വളരെ സ്നേഹിക്കുന്നു👌👍

  • @emiproduct9700
    @emiproduct9700 Před 3 lety +1

    Duster 1.3 petrol onnu test drive cheyyumo. Same location

  • @sukeshford2013
    @sukeshford2013 Před 3 lety

    Cvt gearbox long life annu
    Maintenance low annu
    Offroad Not possible. Low torque annu

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +4

    വിഷു ആശംസകൾ😘👍✨🎉💞💞⚡😎😉🎇🎆💙♥️✌️

  • @binojkumarkumar3678
    @binojkumarkumar3678 Před 3 lety +3

    Hector ന് CVT മോഡൽ ഉണ്ടോ? എന്റെ അറിവിൽ petrol ന് ഒരു DCT gear box ഉള്ളതായി അറിയാം ! CVT എപ്പോൾ എത്തി?

  • @sooraj3574
    @sooraj3574 Před 3 lety

    ഹോണ്ട ജാസ്സ് ഡീസൽ അഭിപ്രായം പറയാമോ

  • @ajithjoseph7138
    @ajithjoseph7138 Před 3 lety +8

    കയ്യിലിരിപ്പ് നല്ലതല്ലെഗിൽ എവിടെ ജനിച്ചാലും കണ്ണികൂടെ പൊന്നീച്ച പറക്കും മച്ചാനേ.....😜🤪

  • @hirans2230
    @hirans2230 Před 3 lety +6

    ആ വമ്പന്റെ വീഡിയോ കൂടെ പുറത്തു വീട് ആശാനേ

  • @sudheeshkaattukulangara5010

    Dileep bro.. Nissan magnate non Turbo kayatam kayaruo ennu nokkuo?

  • @johnsonmanuel7964
    @johnsonmanuel7964 Před 3 lety +2

    Engineer aanegil sammadhikkanam endhinanu tharam thazhthunnath ?

  • @joelabraham6645
    @joelabraham6645 Před 3 lety

    പ്രമുഖൻ പറയുന്നത് mg ക്ക് ബിൽ കോളിറ്റി ഇല്ലെന്നാണ് ഏതു വിശ്വസിക്കണം.......?

  • @vishnuMNair-wp7qx
    @vishnuMNair-wp7qx Před 2 lety

    Second gear il ആണ് vandi കയറ്റം കേറിയത്‌ എന്ന് തോന്നുന്നു എന്നൊക്കെ പറയുന്നു....
    ഇയാൾ ഓടിക്കുന്നത് CVT ആണെന്നും പറയുന്നു
    Cvt അങ്ങനെ 1,2,3.... ഗിയർ ഇല്ല
    Continues variy ആകുന്ന ഗിയർ ratio ആണ്.... എന്തു അറിഞ്ഞിട്ടാണോ ആവോ

  • @vibeyajk293
    @vibeyajk293 Před 3 lety +1

    Bro xuv 500 ohnn ketam kettikoo 5 alle vech

  • @aswanidevv7322
    @aswanidevv7322 Před 3 lety +1

    Chetta ഏതാ ആ കേറ്റം കേറാഞ്ഞ വമ്പൻ, ഒന്ന് പറയാമോ.

  • @Chets
    @Chets Před 3 lety

    Waiting for some to help me translate this video please how is his experience in driving and power delivery please help thank you.

  • @remotouch2781
    @remotouch2781 Před 2 lety

    CVT engine yenna paranjadhu, CVT gear box aanu…. Then Rubber band effect koodudhalum AMT Gear box alle feel cheiyyaaru.🤔

  • @rohangeorge8751
    @rohangeorge8751 Před 3 lety +2

    Amaze petrol manual review cheyavoo pls

  • @SAMBHUAK1984
    @SAMBHUAK1984 Před 3 lety

    What is the purpose of a shark fin antenna?

  • @visakhvj6392
    @visakhvj6392 Před 3 lety

    Can you test the same road for Tata altroz with new turbo engine.. !!!

  • @KADUKUMANIONE
    @KADUKUMANIONE Před 3 lety +3

    Happy vishu❤🤝🤝

  • @Lukappy_Erikappy
    @Lukappy_Erikappy Před 3 lety +1

    Kayattam kayaratha vamban nte video ?
    Which vehicle Chetta .

    • @football_broz
      @football_broz Před 3 lety

      kia seltos or creta

    • @muhammedjabirvp9612
      @muhammedjabirvp9612 Před 3 lety

      Or harrier

    • @blackhat8598
      @blackhat8598 Před 3 lety

      @@football_broz ath randum compact SUV aan
      Harrier aan ithinte rivals

    • @shajukm6879
      @shajukm6879 Před 3 lety

      Compass anegilo

    • @football_broz
      @football_broz Před 3 lety

      @@shajukm6879 compas ... it is a proper for suv aan mahn ,not a competitor for harrier ( 2 wheel drive vs 4 wheel drive ?)

  • @nandu8668
    @nandu8668 Před 3 lety

    Alto 800 onnu cheiyumo positive ayalm negative aayalm scene illa onnu cheiyamo plz

  • @SarathJustForYou
    @SarathJustForYou Před 3 lety

    Ingane venam vandi review cheyyan... Poli muthe

  • @aakashverma1233
    @aakashverma1233 Před 3 lety +3

    Amazing review😍😍😍😍

  • @saraths6101
    @saraths6101 Před 3 lety

    Polo ith pole turbo non turbo kayattam review cheyyavo

  • @itsme1938
    @itsme1938 Před 3 lety +4

    സെഗ്മെന്റിലെ ഏത് വമ്പനാണ് ഹാരിയർ / ജീപ്പ് കോമ്പസ്😂😂😂

  • @curryvepila6491
    @curryvepila6491 Před 3 lety

    Brother… Videos allam Adipwoly… MG Hector Adipwoly……. But backil irikunna 3 perum SEAT BELT itatillaa….. Bro de 2 nd video MG Hector Accident ayathil, Seat belt itathu kondu allavrum Safe aay….. So, Just Reminder!!! Keep Going 👍🏼💪🏻🤝

  • @samuelgeorge5540
    @samuelgeorge5540 Před 3 lety

    Cheta CVT il gear illa.2 pulleys and oru belt vechaarnu transmission nadakunne

  • @syamfrancis4543
    @syamfrancis4543 Před 3 lety +1

    Sports mode
    City mode
    ലെ ഓട്ടോർഷ " അതെന്ന ചാദനം "

  • @anandmg08
    @anandmg08 Před 3 lety

    CVT il enth gear. Enth thengayado parayune.

  • @shamsheerkv692
    @shamsheerkv692 Před 3 lety

    MG HECTOR CVT 🥰.... Good information 👍👍

  • @ARFootballTalk
    @ARFootballTalk Před 3 lety +2

    Happy vishu Dileep etta ❤️

  • @nidalkp5346
    @nidalkp5346 Před 3 lety

    Baojun 530 and Maxus D90 yum Chinese ane only chala countries il mathram mg badging vach irakkunnatha..

  • @shijithanakachan4451
    @shijithanakachan4451 Před 3 lety

    Bro s presso ithu pole drive review cheyyuvo

  • @abinnbabu
    @abinnbabu Před 3 lety +1

    BMW kayattam kayattunille?

  • @williamsfrancis
    @williamsfrancis Před 3 lety

    Vandikku kulukkam kooduthalundo ?

  • @unaiseibrahim6450
    @unaiseibrahim6450 Před 3 lety +1

    Ath eatha aaa vamban plz onn parayamo

  • @cheriyan5183
    @cheriyan5183 Před 3 lety +2

    Kia Seltos 1.5 Petrol IVT automatic review chyyamo...

    • @vysakhmj579
      @vysakhmj579 Před 3 lety

      Nalla vandi aanu bro.. Torque kurach kurav aanu.. Njan use cheyyunnund..

    • @cheriyan5183
      @cheriyan5183 Před 3 lety

      @@vysakhmj579 Mileage in city and highway???

    • @vysakhmj579
      @vysakhmj579 Před 3 lety

      @@cheriyan5183 avg milg 13-14 aanu
      City 10-12
      Highway 15-16
      Nice to drive in highways.

    • @vysakhmj579
      @vysakhmj579 Před 3 lety

      @@cheriyan5183 don't expect the torque of a diesel car

    • @cheriyan5183
      @cheriyan5183 Před 3 lety

      @@vysakhmj579 ok, thank you ♥️

  • @mohammedsalih3459
    @mohammedsalih3459 Před 3 lety +1

    kayattathnn edukkumbol adhyathe aa cherye delay hill hold assistintethaann

  • @ronnie8587
    @ronnie8587 Před 3 lety +3

    17:45 കേറ്റം കേറുന്നത്ത് ഇവിടെ ആണ് 😂

    • @sudheeryemmakara1425
      @sudheeryemmakara1425 Před 3 lety

      താങ്ക്സ് ബ്രോ 🤣🤣🤣🤣👌👌👍👍👍

  • @Chets
    @Chets Před 3 lety

    can someone explain me how is his experience with cvt hector please ty

    • @vijkk4629
      @vijkk4629 Před 3 lety

      It's a great car, but don't expect to much milega initially will improve with time... quality is marvelous. Go for it

  • @annusepisodes3591
    @annusepisodes3591 Před 3 lety +3

    ഇതുപോലെ bmw 2 series ചെയ്യണം

  • @archanaarjun5521
    @archanaarjun5521 Před 3 lety +2

    🔥🔥🔥

  • @asifnoushad4898
    @asifnoushad4898 Před 3 lety +20

    താങ്കൾക് പറയാൻ ആരെയും പേടി ഇല്ല എന്ന് പറഞ്ഞിട്ട് ആ വമ്പൻ എന്ന് പറയാതെ പേര് പറഞ്ഞൂടെ വീഡിയോ പോസ്റ് ചെയ്തൂടെ

    • @DileepPg
      @DileepPg  Před 3 lety +5

      Ath oru Custmer nte vandi ann ..avarkk athinn Thalipariyam ila vidoe post cheyyunthil

    • @sreejithsreelal2756
      @sreejithsreelal2756 Před 3 lety +7

      @@DileepPg appo ni vandy etanu Para. Atinulla thantedam undo😏

    • @asifnoushad4898
      @asifnoushad4898 Před 3 lety

      Angana ullapo eee vedioil ath mention cheyyanda avishyam endhayirunu.. dileep pg k endhum thuran parayan ulla dhyrym unden paranjit... atleast vandiyude name enkilum mention cheyyamayirunu

    • @asifnoushad4898
      @asifnoushad4898 Před 3 lety +1

      Ee seentil oru puthiya vandi enn parayumpo harrier an... angana enkilum athe same model vere oru vandi kayatam kayati vedio akk... allathe engana oru vamban kerila... thankal parayunath ellam baki ullavar vishvasikanam ennilalo ellathinum vendeth theliv an

    • @appusuresh2045
      @appusuresh2045 Před 3 lety

      Kindly reveal that vehicle,

  • @allwinkumpukadu
    @allwinkumpukadu Před 3 lety +1

    Gloster um kudea review cheyuvoo

  • @irshadtm9670
    @irshadtm9670 Před 3 lety +1

    Tata ഹരിയർ ഈ കയറ്റം കയറുമോ എനിക്ക് തോന്നുന്നില്ല 😃

  • @skrloft9436
    @skrloft9436 Před 3 lety +1

    Nexon ഇവിടെ വച്ചു കയറ്റം കയറ്റി കാണിക്കാമോ... എന്റെ nexon ആണ്. പെട്രോൾ

    • @anazrahim2011
      @anazrahim2011 Před 3 lety

      Altroroz കയറ്റിയ ഷീണം മാറില്ല 😄ഇനി nexon കേറില്ലങ്കിൽ tata fans കരച്ചിൽ തുടങ്ങും 🤣

    • @shajukm6879
      @shajukm6879 Před 3 lety

      Swift keytam kerunillathe video czcams.com/video/hOmWUwZRJWg/video.html

    • @skrloft9436
      @skrloft9436 Před 3 lety

      @@anazrahim2011 kayattavum കയറി power ഉം കാണിച്ചു. ഇനി അവിടെ ഇരുന്ന് മോങ്ങിക്കൊ 🤭. Tata പോളിയാണ്. Nexon ♥️💕

  • @faizy7199
    @faizy7199 Před 3 lety +9

    ഇന്നും കേറ്റുന്നുണ്ടല്ലോ ല്ലോല്ലേ ല്ലാ

  • @peter71641
    @peter71641 Před 3 lety +1

    What a premium look!!! E segment il ulla bulky vambbanmaar Hector nte 7 ayalathu varilla...

  • @sujithirinchayam1986
    @sujithirinchayam1986 Před rokem

    Super 👍🥰

  • @adithyaanil6227
    @adithyaanil6227 Před 3 lety +1

    Altroz UYIR

  • @abijith.j5281
    @abijith.j5281 Před 3 lety

    Nissan magnite ee kayattam kerumo

  • @ItsGTAbtches
    @ItsGTAbtches Před 3 lety +3

    1-2-3-4-5 5 second 😂

  • @techtravelkerala9782
    @techtravelkerala9782 Před 3 lety +5

    ഇറക്കം ഇറങ്ങിയപ്പോൾ 5 പേരെ കാണിച്ചു കയറിയപ്പോൾ ക്യാമറമാൻ മാത്രം 😎

    • @sreelalpullikkal3898
      @sreelalpullikkal3898 Před 3 lety

      5 പേർ ഉണ്ടായിരുന്നു സുഹൃത്തെ

  • @123shaa
    @123shaa Před 3 lety

    Its a good car, I booked DCT hector plus

  • @LIBINTHOMAS2010
    @LIBINTHOMAS2010 Před 3 lety +2

    Adipoli super duper 👌👌👌👌👌👌

  • @pachuaz5631
    @pachuaz5631 Před 3 lety

    Swift same location nokino

  • @albin1809
    @albin1809 Před 3 lety

    Nissan magnite challenge plZ

  • @srvlog5144
    @srvlog5144 Před 2 lety

    Kasaragodil showrooms undo MG

  • @ashiktomjohn9809
    @ashiktomjohn9809 Před 3 lety

    MG GLOSTER review cheiyumo

  • @amrazyazeen7681
    @amrazyazeen7681 Před 3 lety +1

    Eee location onn snd cheyyuo

  • @be.like.vishnu
    @be.like.vishnu Před 3 lety +3

    Happy vishu💫🤩

  • @alphingeomathew9975
    @alphingeomathew9975 Před 3 lety

    Tigor amt hill challenge cheyumo

  • @shjmax
    @shjmax Před 3 lety +1

    CVT യിൽ സെക്കന്റ് ഗിയറോ ??

    • @philipvarghese2887
      @philipvarghese2887 Před 3 lety +2

      This stupid fellow doesn’t have a clue what a CVT gear box is ... anyways good entertainment 😬

    • @shjmax
      @shjmax Před 3 lety

      @@philipvarghese2887 true 😆

  • @mahadev.r6727
    @mahadev.r6727 Před 3 lety

    MG zs um koda review cheyamo

  • @romyrmarkose
    @romyrmarkose Před 3 lety +1

    Bro please do Mahindra marazzo

  • @alphinbiju2693
    @alphinbiju2693 Před 3 lety

    Breaza കയറ്റം കയറുമോ 🤔🤔

  • @rajneeshsethiya5259
    @rajneeshsethiya5259 Před 3 lety +2

    Great video.

  • @sajinthomas6438
    @sajinthomas6438 Před 3 lety +2

    നല്ലൊരു പയ്യൻ സിമ്പിൾ അവതരണം.
    സുജിത് ഭക്തൻ പോലെ തള്ള് ഇല്ല

  • @rajanmathew1240
    @rajanmathew1240 Před 3 lety

    കാറിന് അകത്തിരിക്കുന്ന ആര് പറയുന്നതും അനുസരിക്കുമോ?

  • @muhammedyasin.9049
    @muhammedyasin.9049 Před 3 lety

    എൻ്റെ പൊന്നു ദിലീപ് ഏട്ടാ... നിങ്ങള് മിക്ക വണ്ടികളും കയറ്റം kayattikkunnu...but ente alto 800 ac on ആക്കി കയറ്റം kayaroola..സോ,,ac ഇട്ട് വലിവ് എങ്കിലും ഉണ്ടാവാൻ വല്ല മാർഗവും ഉണ്ടൊ alto800 ന്.

    • @anazrahim2011
      @anazrahim2011 Před 3 lety

      വണ്ടി മാറിയ മതി വേറെ ഒരു വഴി ഇല്ല 😄

  • @krishnarajkulathunkal8204

    ഇത് പെട്രോൾ ആണോ ഡീസൽ ആണോ? വിഡിയോയിൽ പറഞ്ഞ് കേട്ടില്ല????

    • @vbpillai2660
      @vbpillai2660 Před 3 lety

      Petrol ആണ്.
      പെട്രോളിൽ മാത്രമേ automatic ഉള്ളൂ

  • @Abhi-lo2in
    @Abhi-lo2in Před 3 lety

    Dileep bro tata tigor petrol aa kayattam onn chyooo....

  • @adityanambiar3562
    @adityanambiar3562 Před 3 lety

    Mg hector's 8 speed CVT has more pickup and performance than dct because Mg hector's 6 speed DCT is not as good as Hyundai's or kia's.

    • @123shaa
      @123shaa Před 3 lety

      There is no gears in CVT

    • @adityanambiar3562
      @adityanambiar3562 Před 3 lety

      @@123shaa i know man its just a belt but some cars have only belt with no steps and some has belt with steps or speed like 8 speed etc.