പാറശ്ശേരി ചാമിയുടെ കർണ്ണഗാഥ..Part 1 Mangalamkunnu Karnan|Parassery Chami|aanatthaara|kerala elephant

Sdílet
Vložit
  • čas přidán 6. 09. 2024
  • ഒരു ആനപ്പാപ്പാൻ എന്നതിലുപരി നല്ലൊരു മൃഗസ്നേഹികൂടി ആയ ശ്രീ പാറശ്ശേരി ചാമി ആനപ്രേമികളിടെ സ്വന്തം ചാമിയാശാൻ മംഗലാംകുന്ന് കർണ്ണനെ കുറിച്ച് സംസാരിക്കുന്നു ആനത്താരയിലൂടെ...
    Video : Amaljith Alangad, CZcams
    Editing & Narrtion : Amaljith Alangad
    Sound Recording : Vincent'z Rec Inn
    പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
    ആനത്താരയുടെ Facebook Groupൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
    ചെയ്യുക.
    / aanatthaara
    Page - / aanatthaara
    ആനത്താര എന്ന CZcams ചാനലിലെ പുതിയ Updates അറിയുവാനുള്ള WhatsApp group.
    ഈ ഗ്രൂപ്പിൽ ചേരുവാനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. 🙏🏻
    chat.whatsapp....
    ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻

Komentáře • 850

  • @user-pc2hw4zv9s
    @user-pc2hw4zv9s Před 3 lety +1894

    കർണ്ണനെ കുറിച്ച് കേൾക്കുമ്പോൾ ചങ്ക് ഇടറുന്നവർ സത്യസന്ധമായി പറയു..

  • @mallu_rider7271
    @mallu_rider7271 Před 3 lety +216

    കരണന്റെ കഥ കേട്ടിട്ട് രോമാഞ്ചം... ഇടക്ക് കണ്ണ് നിറഞ്ഞവരും ഇണ്ടെങ്കിൽ ലൈക്‌ അടി

  • @ksa7010
    @ksa7010 Před 3 lety +268

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഒരു ആന തന്നെയായിരുന്നു മംഗലംകുന്ന് കർണൻ ഇനി ഒരു ഉത്സവപ്പറമ്പിലും കാണാൻ പറ്റില്ലല്ലോ എന്ന് ഓർക്കുമ്പോൾ ഒരുപാട് വിഷമം🌹🌹

  • @charandas123
    @charandas123 Před 3 lety +386

    നമ്മുടെ കർണ്ണനെ കുറിച്ച് ഇത്രയും നലൊരു വിവരണം അതും കർണ്ണനെ തമ്പുരാൻ ആക്കിത്തന്ന ചാമിയാശാൻ പൊളിച്ചു ♥️♥️♥️♥️😍😍😍😍😍😍😍♥️♥️💪💪💪

  • @vinaypj7946
    @vinaypj7946 Před 3 lety +364

    അത് അവന്റെ ജനനത്തിന്റെ power ആണ് 🔥🔥🔥🔥🔥🔥🔥 yaaa mwooney🥰🥰👌🏼
    കർണ്ണൻ🥰🥰🥰🙏
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.🙏

  • @aneeshpj5633
    @aneeshpj5633 Před 3 lety +231

    പഴയ. ആനക്കാരുടെ കഥകൾ. കേട്ടു ഇരിക്കുവാൻ നല്ല രസം തന്നെ ആണ് 🥰

  • @hariss1044
    @hariss1044 Před 3 lety +129

    *അവൻ ഇനി ഇല്ല എന്ന് പറയുന്നവരോട്, 3 പതിറ്റാണ്ടിലെ ജനസമൂഹത്തിന്റെ മനസ്സിൽ അവൻ എന്നും തമ്പുരാൻ തന്നെയാണ്..*
    *പൂർവികാരോടും പിൻതലമുറക്കാരോടും പൊരുതി നേടിയ നിലാവിന്റെ തമ്പുരാൻ...*
    *ഞങ്ങടെ തമ്പുരാന് തുല്ല്യൻ തമ്പുരാൻ മാത്രം*
    *We miss you കർണാപ്പി...😥*

  • @rathishsukumaran6503
    @rathishsukumaran6503 Před 3 lety +267

    നിലവിന്റെ തമ്പുരാൻ
    മംഗലാംകുന്ന് കർണ്ണൻ ഇനി ഓർമ്മ.
    ശതകോടി പ്രണാമം...! 🙏🏻💐😢

    • @GaneshKumar-ff1zj
      @GaneshKumar-ff1zj Před 3 lety +3

      ഓർമകളിൽ കർണ്ണൻ ഇനിയും ജീവിക്കല്ലേ... സൂര്യപുത്രന് എവിടെയാ മരണം..

  • @sudhisudhi8989
    @sudhisudhi8989 Před 3 lety +140

    തലയങ്ങോട്ട് പിടിച്ചു നിന്നാ പിന്നെ ഒരാനയും കർണാനോട് പറ്റില്ല....... അത് അത്രേ ഒള്ളു

  • @arjunlakshman266
    @arjunlakshman266 Před 3 lety +118

    കേട്ടിട്ട് തന്നെ രോമാഞ്ചം വന്നു 🤩😍❤️🔥🔥
    പാലക്കാടിന്റെ രണ്ട് അഭിമാനതാരങ്ങൾ 💪🏼💪🏼ചാമി ആശാനും തമ്പുരാനും❤️🔥🔥

  • @viewfinder5682
    @viewfinder5682 Před 3 lety +167

    എന്റ പൊന്നെ കേട്ടിട്ട് രോമാഞ്ചം 💓💓💓💓💓💓💓ആശാനോടുള്ള ബഹുമാനം 💓💓എല്ലാം ഒന്നിച്

  • @gireeshg6247
    @gireeshg6247 Před 3 lety +43

    രാജാവ് ജനിക്കേണ്ട സമയത്തു ജനിച്ചവൻ ആണ് അത് ആ ജനനത്തിന്റെ പവർ ആണ് ചാമി ആശാൻ പറഞ്ഞ ആ വാക്ക് കേട്ടപ്പോൾ ഉണ്ടായ സന്തോഷവും ഒപ്പം സങ്കടവും തോന്നിയ നിമിഷം ......................... അല്ലെങ്കിലും അങ്ങനെ അല്ലെ വരൂ ദ്വാപര യുഗത്തിൽ രാജാവ് ആകേണ്ടവൻ തന്നെ ആയിരുന്നു കർണ്ണൻ പക്ഷെ രാധേയൻ ആയി പോയത് കൊണ്ട് മാത്രം അന്ന് അതിനു അവസരം ലഭിച്ചില്ല പക്ഷെ ഈ ജന്മത്തിൽ പേരിനുപോലും കളങ്കം സൃഷ്ട്ടിക്കാതെ ജനമനസ്സുകളിൽ രാജാവായി നിലകൊള്ളും കർണ്ണൻ

  • @PRAVEEN0122
    @PRAVEEN0122 Před 3 lety +72

    കർണ്ണന്റെ മനസ്സറിഞ്ഞ പാപ്പാൻ... ആളുടെ വാക്കുകളിൽ ഉണ്ട് അവനോടുള്ള സ്നേഹം

  • @anoopanandananandan537
    @anoopanandananandan537 Před 3 lety +35

    കണ്ടിട്ടില്ല...പക്ഷെ. കർണ്ണനെ ജീവൻ..ആണ്...എന്നും...💓

  • @kkppvlogs6125
    @kkppvlogs6125 Před 3 lety +87

    രോമാഞ്ചം.... കർണ്ണനെ കർണ്ണനാക്കിയ ചാമിയേട്ടൻ👌👍

  • @user-be3xn1oz4x
    @user-be3xn1oz4x Před 3 lety +70

    ഒരു ആനയും കർണാനോട് ഒപ്പം . എത്തില്ല ..എന്നുള്ളവർ like adi❤😘😘😘😘😘😘😘😘😘

    • @sharathsasi5738
      @sharathsasi5738 Před 3 lety +1

      Guruvayur keshavante oppam ettumo karanan

    • @adhwaith494
      @adhwaith494 Před 2 lety +1

      @@sharathsasi5738 Oro thalamura vech kanakaakiyatha keshavan,ranganathan ivarde okke thalamura kayinjiitt alle karnan okke arangil vaayunne angane nokkuka aanel KARNAN te koode pidich nilkkann Oru aanayum illa

    • @anandhu7814
      @anandhu7814 Před 2 lety +1

      @@sharathsasi5738ചാമി ഏട്ടൻ പറയുന്നത് തലപൊക്കത്തിൽ കർണനോട് ആരും പറ്റില്ല എന്നാണ് അല്ലാതെ അഴക് അളവ് ന്റെ കാര്യത്തിൽ അല്ല gvr കേശവൻ ഒക്കെ നാടൻ അഴകുള്ള ആന ആണ് തലപൊക്കത്തിൽ അങ്ങനെ ഉള്ള നാടൻ ആനകൾ ക്ക് പറ്റില്ല ഗുരുവായൂർ അപ്പന്റെ കേശവന്റെ മുന്നിൽ നിൽക്കാൻ കര്ണ്ണന് പറ്റില്ല അഴകും അളവും ചിട്ടയും വെച്ച്,

    • @eldarado.
      @eldarado. Před 10 měsíci

      ​@@sharathsasi5738പൂർ 😂

    • @hp_kv1466
      @hp_kv1466 Před 6 měsíci

      ​@@eldarado.Are you mocking???? Keshavan was one of the best ever elephant India ever had(this is what internet and some elephant lovers says).
      Nammalonnum illatha kalathu aayipoi..athukond kanditila.
      Ella aanakalkum edupund bhangiyum und. All are equal. Kure pere naatil kanunu, kure pere nammal thanne ingane pokki nadakunu..apo baaki ullavark enthu sambhavikunu ennu aarum anweshikarila.
      Respect each of them, they living like this for our pleasure and selfishness.

  • @abhilash3931
    @abhilash3931 Před 3 lety +108

    തുടരും എന്ന് എഴുതിക്കാണിച്ചത് കൊണ്ട് വെറുതെ വിട്ടിരിക്കുന്നു...
    തമ്പുരാൻ 😍😍😍😍

  • @pranavmohanan6643
    @pranavmohanan6643 Před 3 lety +62

    നല്ല ഒരു കൈകളിൽ എത്തിയാൽ മനുഷ്യൻ അയ്യലും മൃഗം അയ്യലും നല്ലതേ വേരുകയുള്ളു #കർണ്ണൻ ❣️#ചാമി ❣️ആശാൻ

  • @mithunmohan878
    @mithunmohan878 Před 3 lety +36

    ചട്ടക്കാരിലെ ചാണകൃൻ തന്നെ..
    ചാമി ആശാന്റെ ഓരോ അറിവും ഓരോ അനുഭവമാണ്. ........!വെറും കർണ്ണനെ നിലവിന്ടെ തമ്പുരാനിലേക്ക് കൈപിടിച്ചു എത്തിച്ച കർണ്ണന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ ..........👍

  • @azharazharudheen3107
    @azharazharudheen3107 Před 3 lety +30

    07:34 secമുതൽ കേൾക്കുമ്പോൾ രോമാഞ്ചം വന്നവർ ഇണ്ടൊ, ആBJM കൂടി ആയപ്പോൾ കോരിതരിച്ചു🔥🔥🔥miss you മുത്തേ...കർണ്ണാ....

  • @sudheeshpavuppadam8207
    @sudheeshpavuppadam8207 Před 3 lety +43

    അവന്റെ ജനനത്തിന്റെ പവർ ആണ് ❤️

  • @wishnuhj
    @wishnuhj Před 3 lety +86

    "കർണൻ" അത് ഒരു വികാരം ആണ് എല്ലാ ആനപ്രേമികൾക്കും. 🐘❤️

  • @deepakk.v8821
    @deepakk.v8821 Před 3 lety +104

    കർണ്ണനെ കർണ്ണനാക്കിയ അവന്റെ..സ്വന്തം പറശ്ശേരി ചാമിയശാൻ..😍💯

  • @rideneat742
    @rideneat742 Před 3 lety +58

    കർണാനേ കുറിച് കേൾക്കുമ്പോൾ ഇജ്ജാതി രോമാഞ്ചിഫിക്കേഷൻ 😍😍😍😍

  • @sabari5579
    @sabari5579 Před 3 lety +48

    ഇവരുടെ ഒക്കെ ജീവിതം ആണ് ജീവിതം എത്ര സുന്ദരമായ ഓർമ്മകൾ ഉണ്ടാകും ജീവിതത്തിൽ ♥️

  • @rageshpallithayha382
    @rageshpallithayha382 Před 3 lety +25

    നിലവിന്റെ തമ്പുരാൻ മംഗലാം കുന്നു കർണ്ണൻ, കോടി കോടി പ്രണാമം 🙏🙏🙏

  • @jijeeshvv2870
    @jijeeshvv2870 Před 3 lety +19

    നല്ല ബഹുമാനത്തോടും മാന്യതയോടുമുള്ള സംസാരം ചാമിയാശാന് നമസ്കാരം

  • @krishnaprasadk1820
    @krishnaprasadk1820 Před 3 lety +65

    ആശാന്റെ ഓരോ വാക്കിലും ഉണ്ട് കർണനോട് ഉള്ള സ്നേഹം

  • @vaisakhvp1561
    @vaisakhvp1561 Před 2 lety +16

    ''അത് അവന്റെ ജനനത്തിന്റെ പവറാ'' എന്ന് എത്രയോ വട്ടം പറഞ്ഞു. ഓരോ വട്ടം കേള്‍ക്കുമ്പോഴും രോമാഞ്ചം...♥♥♥♥♥

  • @m4techfans188
    @m4techfans188 Před 3 lety +811

    കർണൻ ഫാൻസ് ലൈക് അടിക്കുക

  • @abc-zx8cs
    @abc-zx8cs Před 3 lety +40

    ഇപ്പോഴത്തെ ന്യൂ ജനറേഷൻ പാപ്പാന്മാരും അവർക്ക് ഫാൻസ്‌ ഉണ്ടാക്കി നടക്കുന്ന ന്യൂ ജനറേഷൻ ആന പ്രേമികളും കാണേണ്ട വീഡിയോ.. 👍👍

    • @RsN7860
      @RsN7860 Před 2 lety +1

      👍🏻👍🏻

  • @amallall4278
    @amallall4278 Před 3 lety +19

    ചാമി ആശാന്റെ കഥ പറച്ചിലും കൂട്ടിനു സന്ദർഭം അനുസരിച്ചുള്ള ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും.... ശരിക്കും രോമാഞ്ചം 🔥🔥🔥

  • @Axh-yo4cu
    @Axh-yo4cu Před 3 lety +64

    വടക്കനെന്നും വരത്തനെന്നും കളിയാക്കിചിരിച്ചവർക്കു മുന്നിൽ ആകാശമേലാപ്പിനും മുകളിൽ തലയുയർത്തി കാണിച്ചു ഞെട്ടിച്ച വള്ളുവനാടിന്റെ സൂര്യപുത്രന് പ്രണാമം 🌹🌹

  • @ranji84
    @ranji84 Před 3 lety +64

    നന്നായി.. ചാമിയെട്ടൻ തകർക്കുന്നുണ്ട്.... ആറ്റക്കരക്കും കുറെ കർണൻ കഥകൾ ഉണ്ടാവും.. തിരുവാലൂരുകാർക്കും...

  • @shuhaibmk2979
    @shuhaibmk2979 Před 3 lety +61

    നിലവിന്റെ തമ്പുരാന് പ്രണാമം 🥀💔

  • @noblechackochacko4935
    @noblechackochacko4935 Před 3 lety +10

    കർണാപ്പി ഇത്രേം ചങ്കു പറിച്ചു ഏതിന നീ പോയെ ❤❤❤❤😘😘😘😭😭😭

  • @sajeevpt658
    @sajeevpt658 Před 3 lety +51

    ആശാന്റെ എളിമ അതാണ് ............ പച്ചമനുഷ്യൻ എന്ന് പറയുന്ന പോലെ

  • @akhilak6621
    @akhilak6621 Před 3 lety +10

    കർണ്ണൻ... അത് അവന്റെ ജനനത്തിന്റ പവർ ആണ്...❤😭😭😭😭

  • @vivekp1221
    @vivekp1221 Před 3 lety +13

    യഥാർത്ഥ ആനക്കാരൻ ചാമി ആശാൻ പുതു തലമുറയിലെ ചട്ടക്കാർ മനസ്സിലാക്കേണ്ട കാര്യങ്ങൾ നന്നായി അവതരിപ്പിച്ചു.

    • @Aanatthaara
      @Aanatthaara  Před 3 lety +1

      നന്ദി... അടുത്ത എപ്പിസോഡിൽ കൂടുതൽ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

  • @anuabraham7665
    @anuabraham7665 Před 3 lety +27

    നല്ലൊണം നോക്കണം അവനെ തല്ലരുത് 😭😭😭😰

  • @VISHNUVISHNU-md5lp
    @VISHNUVISHNU-md5lp Před 3 lety +13

    ❤️❤️❤️😢😢😢😢ഒരുപാട് മനസ്സിൽ കൊണ്ട് നടന്നു. പോയപ്പോൾ കണ്ണ് നിറഞ്ഞു.... ഓർമകളിൽ മായാതെ ഒരു ചക്രപതി❤️❤️❤️❤️

  • @sarathsnair9429
    @sarathsnair9429 Před 3 lety +39

    പാറശ്ശേരി ചാമി ആശാൻ ചട്ടം പഠിപ്പിച്ച കർണനിസം ❤️

  • @sarishkumar55
    @sarishkumar55 Před 3 lety +12

    ഓരോ വാക്കിലും അറിയാൻ കഴിയുന്ന സ്നേഹം...... നല്ലൊരു മനുഷ്യൻ...

  • @mizr424
    @mizr424 Před 3 lety +39

    എനിക്ക് രാമനെ ആണ് ഇഷ്ട്ടം പക്ഷെ കർണൻ പോയപ്പോൾ ആണ് മനസ്സിലായത് അവൻ ആരായിരുന്നു എന്ന് 🥺🥺🥺

    • @sharathsasi5738
      @sharathsasi5738 Před 3 lety

      Guruvayur keshavante oppam ettilla

    • @adwaidhadwaidh9228
      @adwaidhadwaidh9228 Před 3 lety

      സത്യം ഞാനും arijnthath കർണ്ണൻ പോയതിനു ശേഷം ane

  • @HAIZANIYAS
    @HAIZANIYAS Před 3 lety +191

    ചരിഞ്ഞപ്പോയാണല്ലോ നിന്റെ ഫാൻ ആയത് 😭😢

  • @krishnajithc7612
    @krishnajithc7612 Před 3 lety +24

    ഒരു ഇതിഹാഹാസം എത്ര ലളിതമായി പറഞ്ഞതിൽ നന്ദി. കർണൻ അവനു നല്ലത് വരട്ടെ

  • @mrripper7425
    @mrripper7425 Před 3 lety +27

    കർണ്ണനെ പ്രണാമം 😭🥺🐘

  • @Aanatthaara
    @Aanatthaara  Před 3 lety +48

    നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ചുവടെ ചേർക്കുക... വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുക തുടർന്നുള്ള വിഡിയോകൾ ലഭിക്കുന്നതിനായി ചാനെൽ subscribe ചെയ്യുക...

    • @sarathsankar2424
      @sarathsankar2424 Před 3 lety +1

      Thanks......aanathara team....

    • @vishnukannan3872
      @vishnukannan3872 Před 3 lety +1

      കർണനെ സുഖമില്ല എന്ന് കേട്ടു എങ്ങനെയുണ്ട് ഇപ്പോ

    • @sarathsnair477
      @sarathsnair477 Před 3 lety

      Plz include, 2nd, part 😍😍😍
      Ithithanate anubhavam koodi Ulpeduthuu, 😍😍😍

    • @TharadasRaone
      @TharadasRaone Před 3 lety

      👏👏👏👍👍👍

    • @midhunchandran9065
      @midhunchandran9065 Před 3 lety +2

      Correct Karym annu mullayam temple incident👌.edh pole ulla old stories annu elavarkm ariyendath...good work ✌️.continue same path

  • @PTReji
    @PTReji Před 3 lety +16

    Rip മങ്കലാംകുന്ന് കർണ്ണൻ🥺😭😭😭🐘 നിലവിന്റെ തമ്പുരാന് ഒരായിരം പ്രണാമം🌹🌹

  • @AjayKumar-qn1ed
    @AjayKumar-qn1ed Před 3 lety +68

    BMT ചന്ദ്രശേഖരനെ കുത്ത് കിട്ടിയപ്പോൾ എന്റെ മുത്തച്ഛൻ ആയിരുന്നു പാപ്പൻ BMT തങ്കപ്പൻ നായർ

    • @Aanatthaara
      @Aanatthaara  Před 3 lety +2

      അത് പറയുന്നുണ്ടല്ലോ...

  • @abhilashvp670
    @abhilashvp670 Před 3 lety +30

    ഒരേ പൊളി ❣️❣️❣️
    തമ്പുരാൻ കർണ്ണൻ
    ചാമി ആശാൻ
    ❣️❣️❣️❣️❣️

  • @jimmyreji9462
    @jimmyreji9462 Před 3 lety +18

    Sandhosham kond aanenn thonnunnu kannu niranju ❣️❣️

  • @adarshsivarajan
    @adarshsivarajan Před 3 lety +27

    സൂര്യപുത്രൻ 💞❤💞

  • @rummenigge7950
    @rummenigge7950 Před 3 lety +11

    സത്യം പറഞ്ഞ ആകെ രോമാഞ്ചിഫിക്കേഷൻ 🤩😘❤️🔥

  • @anandhu7814
    @anandhu7814 Před 3 lety +11

    അവന്റെ ജനനത്തിന്റെ പവർ ആ 😍😍

  • @Fighter2255
    @Fighter2255 Před 3 lety +216

    Experience ഉള്ള ആശാനെ ഒക്കെ വെച്ച് നോക്കുമ്പോളാണ്‌ ഷോഓഫ്‌ കാണിക്കുന്ന new gen പാപ്പാൻ മാരെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്

  • @indian_ball7567
    @indian_ball7567 Před 3 lety +7

    കർണനെ നേരിട്ട് കാണണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ഇനി നടക്കില്ലല്ലോ. ഓർമകളിൽ മാത്രമല്ലെ നിയുള്ളൂ. മറക്കില്ല.

  • @jobinkkjobinkk373
    @jobinkkjobinkk373 Před 2 lety +1

    ഞാൻ ഒരു പാമ്പാടി രാജൻ ഫാൻ ആണ്... തുടക്കത്തിൽ എനിക്ക് കർണ്ണനെ തീരെ ഇഷ്ടമായിരുന്നില്ല. പക്ഷെ പിന്നേ അവൻ എന്റെ ജീവൻ ആയി. ഇത് കാണുമ്പോൾ ഞാൻ പോലും അറിയാതെ എന്റെ കണ്ണ് നിറയുന്നു എന്തോ ജീവൻ ആണ് കർണ്ണാപ്പി നിന്നെ ഇപ്പോഴും

  • @sarathfavsreejith8949
    @sarathfavsreejith8949 Před 3 lety +9

    Innu ith kelkumko kannu niraya.... Vishamaayi vidavanki ennu arinjapo....
    Jananathinte power 🔥🔥🔥🔥 thamburan sthanam ozhinju😭

  • @gireeshg6247
    @gireeshg6247 Před 3 lety +34

    ചതിച്ചു വീഴ്ത്തി അംഗം ജയിച്ച പാരമ്പര്യം അല്ല കർണ്ണൻ എന്ന പേര് ശാന്തമായ മനസ്സും സൂര്യ തേജസ്സും സമം കൂട്ടി ചേർന്ന നാമം ആണ് കർണ്ണൻ , ആ നാമത്തിൽ ആന പിറവി എടുത്തപ്പോഴും ആ പേരിനു ഒരു കളങ്കവും സൃഷ്ട്ടിച്ചിട്ടില്ല എന്നതും നിയോഗം എന്നല്ലാതെ എന്ത് പറയുവാൻ ആണ് ............. സാക്ഷാൽ കലിയുഗ രാമന്റെ മുൻപിൽ നിന്നും രണ്ടാം ജന്മം കിട്ടിയ കർണ്ണൻ , ഈ കലിയുഗത്തിൽ രാമന് പോന്ന ഒരേഒരു പോരാളി.... ഉണ്ടെങ്കിൽ അത് കർണ്ണൻ ആണ്, എന്ന് നിസംശയം പറയാം.............. സത്യത്തിൽ രാമന്റെ ഉയരത്തിന് മറ്റു കുട്ടിയ ചേരുവ ആയിരുന്നു കർണ്ണൻ. ഉയരം കൊണ്ട് നിലയുറപ്പിക്കുന്ന രാമനെ നിലവ് കൊണ്ട് ഒപ്പം പിടിക്കുന്ന കർണ്ണൻ ഇനി ആരവങ്ങൾക്കിടയിൽ അദൃശ്യനായി നിലകൊള്ളും . രാമ നിന്റെ പോരാളി നിനക്കൊപ്പം നിന്ന് നിന്നെ അറിഞ്ഞവൻ ഇനി ഈ ലോകത്ത്‌ ഇല്ല................. ചങ്ങലയുടെ ബന്ധനത്തിൽ നിന്നും ആനയുടെ പടച്ചട്ട ആകുന്ന വേഷത്തിൽ നിന്നും അവൻ പോയി ........... അദൃശ്യമായ ലോകത്ത്‌ നിന്ന് കൊണ്ട് അവൻ എല്ലാം നോക്കി കാണുന്നു എന്ന് നമുക്ക് വിശ്വസിക്കാം
    അങ്ങനെ സമാധാനിക്കാം

  • @S02S7
    @S02S7 Před rokem +2

    ശാന്തതകൊണ്ടും സ്വതസിദ്ധ നിലവുകൊണ്ടും ഒരുകാലത്തു പൂരപ്പറമ്പ്‌ കീഴടക്കിയവന്‍..ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ തന്ന ആന കേരളത്തിന്റെ സ്വന്തം തമ്പുരാന്‍..നിന്റെ ഓർമകൾക്ക് മരണമില്ല കര്‍ണ്ണാ..💐💔

  • @royalmallus3583
    @royalmallus3583 Před 3 lety +4

    കർണ്ണനെ നിലവിന്റെ തമ്പുരാനാക്കിയ ചാമി ആശാൻ 😍😍😍

  • @mpcreations6097
    @mpcreations6097 Před 3 lety +11

    നിലവിന്റെ തമ്പുരാന് ശതകൊടി പ്രണാമം ❤

  • @harithakr29
    @harithakr29 Před 3 lety +12

    കർണ്ണൻ 💕❤️💞🙏

  • @rajesherazhath8007
    @rajesherazhath8007 Před 3 lety +3

    തലയേടുപ്പിന്റെ തമ്പുരാൻ മഗാലാകുന്ന് കർണ്ണൻ 😘😘😘😘😘💪💪💪💪💪

  • @user-ku6se3mc5p
    @user-ku6se3mc5p Před 3 lety +17

    *രോമാഞ്ചം🥰*
    *തമ്പുരാൻ❤️*

  • @ajeshadoor8517
    @ajeshadoor8517 Před 3 lety +18

    തമ്പുരാൻ 🐘😍💪🔥😘🙏🤩🧡🤗

  • @stalinmanjakala6999
    @stalinmanjakala6999 Před 3 lety +9

    സൂര്യ പുത്രന് ആദരഞ്ജലികൾ

  • @binukkd5120
    @binukkd5120 Před 3 lety +6

    കർണ്ണൻ....ഉയർ ആണു ❤️💝❤️💝❤️💝❤️💝❤️💝❤️💝❤️💝❤️💝❤️💝❤️💝❤️💝❤️🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰🔥🥰

  • @aamisvlog8254
    @aamisvlog8254 Před 3 lety +19

    രണ്ടാം ഭാഗത്തിന് കട്ടwaiting.... മണിയേട്ടൻ്റെയും...

  • @subashfortune
    @subashfortune Před 3 lety +3

    കർണ്ണന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😔😔😔😔😔

  • @vipinkdr5956
    @vipinkdr5956 Před 3 lety +11

    രാജാവിന്റെ മകൻ 😍😍😍😍

  • @rameshnm1521
    @rameshnm1521 Před 3 lety +7

    ഒറ്റ നിലവിന്റ തമ്പുരാൻ 🔥😥

  • @praveensivadasan4994
    @praveensivadasan4994 Před 3 lety +32

    രണ്ടാം ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.😍😍

  • @oyascosoul7966
    @oyascosoul7966 Před 3 lety +4

    കർണ്ണൻ ntha കഴിവ് അറിയണം എങ്കിൽ ചാമി ആശാൻ നാവിൽ നിന്ന് കേക്കണം അതാ കേക്കുമ്പോ ഒരു പൃഥ്യകതരം ഉന്മേഷം ആണ് ഇണ്ടാകുന്നത് ❤❤❤🥰🥰🥰

  • @bharathmohan7925
    @bharathmohan7925 Před 3 lety +12

    ❤തമ്പുരാൻ ഇഷ്ട്ടം❤

  • @paulsontjohn
    @paulsontjohn Před 3 lety +3

    മംഗലാംകുന്ന് കർണ്ണൻ ഓർമ വെച്ച നാൾ മുതൽ കേൾക്കുന്ന പേര് ആണ്.ഇനി നീ ഇല്ലല്ലോ കർണ്ണാപ്പി😭😭😭😭.ഇനി കർണ്ണൻ ഓർമകളിൽ ജീവിക്കും 😭😭😭😭😭😭

  • @regal3992
    @regal3992 Před 3 lety +9

    ആദരാഞ്ജലികൾ കർണാ 😭😭😭😭

  • @soorajsooraj6723
    @soorajsooraj6723 Před 3 lety +7

    രോമാഞ്ചം ✨️✨️✨️

  • @ashithaks2174
    @ashithaks2174 Před 3 lety +9

    കർണനു പ്രണാമം

  • @muhammadshafi3507
    @muhammadshafi3507 Před 2 lety +1

    Enike orupad ishttama karna avanta ellam video kanum njan avanta story kelkumpol thana romcham ane mis u karna 😭

  • @jaisongeorge1695
    @jaisongeorge1695 Před 3 lety +9

    Karanane pati parayumumbol ulla music🔥🔥🔥

  • @aswinm624
    @aswinm624 Před 3 lety +8

    29 -01-2021 kaanunnorundoo 😭😭😭

  • @dieselenginekiller3406
    @dieselenginekiller3406 Před 3 lety +5

    ഒരേ ഒരു രാജാവ് ❤കർണൻ

  • @muhsin.valakkara9115
    @muhsin.valakkara9115 Před 3 lety +5

    കർണ്ണൻ രോമാഞ്ചം 💪💪💪❤❤❤

  • @pkanup1
    @pkanup1 Před 3 lety +4

    കർണൻ ഇനി ഓർമ്മകൾ

  • @focus___v_4923
    @focus___v_4923 Před 3 lety +4

    കർണ്ണൻ and ചാമി ആശാൻ... ❤❤❤

  • @gajanandam123
    @gajanandam123 Před 3 lety +4

    Athanne avan. Nilivinte Thamburan 💥🔥🔥

  • @GodzillaGodzilla-zf2wt
    @GodzillaGodzilla-zf2wt Před 3 lety +2

    Orupadu santhosham undu e anubhawa kadhakal panguvachathinne 👏👏👏👏 karnnan..

    • @Aanatthaara
      @Aanatthaara  Před 3 lety

      നന്ദി സുഹൃത്തേ..

  • @lavanvlenin7530
    @lavanvlenin7530 Před 2 lety

    ആനകളുടെ വീഡിയോ കാണുമ്പോൾ മനസും കണ്ണും നിറയുന്നു എങ്കിൽ അതു കർണ്ണന്റേതാണ്. കണ്ണാപ്പി ❤️❤️❤️❤️😘😘😘

  • @albinks4540
    @albinks4540 Před 3 lety +4

    കർണ്ണൻ പാവർ 😍😍

  • @vidhun2264
    @vidhun2264 Před 3 lety +7

    ചാമിആശാൻ കർണ്ണൻ 🔥🔥

  • @anusreemedias9176
    @anusreemedias9176 Před 3 lety +5

    നിലാവിന്റെ തമ്പുരാൻ 🌹💔😢

  • @nabhan8015
    @nabhan8015 Před 3 lety

    ഓരോ വാക്കുകളും രോമാഞ്ചം പകരുന്നു 🔥🔥പക്ഷെ ആൾക്കൂട്ടത്തിന് നടുവിൽ ഇനി അവൻ ഇല്ല എന്ന സത്യം മനസ്സിലാക്കുമ്പോൾ🥺🥺.......

  • @rijoea3633
    @rijoea3633 Před 2 lety

    Last തലയിടുപ്പ് ഒരു രക്ഷയും ഇല്ല .. കൂട്ടുകാരന്റെ കർണ്ണനെ കുറിച്ചുള്ള വാക്കുകൾ കേട്ടപ്പോഴാണ് കർണന്റെ വീഡിയോസ് സെർച്ച് ചെയ്തു കണ്ടത് ശെരിക്കും ആന പ്രേമികൾക്ക് വലിയൊരു തീരാ നഷ്ട്ടമാണ് 😥😥

  • @abhaykannan436
    @abhaykannan436 Před 3 lety +7

    എന്റെ കരൾ 😘😘😘😘😘😘😘😘😘🤔🤩😂😘😘😂🤩😍😍🤩😍😍🤩😍

  • @ArunRaj-zr1yu
    @ArunRaj-zr1yu Před 3 lety +1

    സത്യം പറഞ്ഞാൽ എനിക്ക് രാമനെ തന്നെ ആണ് ഇഷട്ടം..... പക്ഷെ കർണൻ വിട പറഞ്ഞു കഴിഞ്ഞു ആണ് ഈ വീഡിയോ കാണുന്നത്........ വേറെ ഒന്നുമില്ല പറയാൻ........ കുളിരു കോരി കണ്ണ് നിറഞ്ഞു പോയി 🙏🙏🙏

  • @ebulljet.juniorofficial6516

    Karnan 💪💪💪💪

  • @RahulR-wy1dg
    @RahulR-wy1dg Před 3 lety +4

    തല്ലരുത്അവനെ 😚😚☺️ആ പറച്ചിൽ

  • @udayans955
    @udayans955 Před 3 lety +9

    Karnan 💓💓💓