അമ്മയുടെ കഷ്ടപ്പാടുകൾക്ക് ഇരട്ട മക്കൾ കൊടുത്ത YOUTUBE വിജയം | Abhinav P. M. | Josh Talks Malayalam

Sdílet
Vložit
  • čas přidán 10. 03. 2021
  • ഇംഗ്ലീഷ് നല്ല രീതിയിൽ വായിക്കാനറിയാം, എഴുതാനറിയാം, കേട്ടാൽ മനസ്സിലാവുകയും ചെയ്യും, പക്ഷെ സംസാരിക്കുമ്പോൾ ഒരു കോൺഫിഡൻസ് കുറവ് കുറെ മലയാളികളുടെ ഒരു പ്രശ്നം തന്നെയാണ്. ഇനി confident ആയി English പറഞ്ഞു പരിശീലിക്കാം ജോഷ് Skills -നോടൊപ്പം. joshskills.app.link/U9BdatuCdrb
    അഭിനവ് പി.എം ഒരു യൂട്യൂബറും ഡിഗ്രി മൂന്നാം വർഷം വിദ്യാർഥിയുമാണ്. വളരെ ചെറുപ്പത്തിൽ തന്നെ അച്ഛൻ അമ്മയെ ഉപേക്ഷിച്ചതിനുശേഷം വളരെ കഷ്ടപ്പെട്ടാണ് അഭിനവിനെയും തന്റെ ട്വിൻ സഹോദരനെയും അമ്മ വളർത്തിക്കൊണ്ടുവന്നത്. ഇത് ചെറുപ്പത്തിലേ മനസ്സിലാക്കിയ അഭിനവും അഭിഷേകും ചെറിയ ചെറിയ രീതിയിലൂടെ അമ്മയെ എപ്പോഴും സഹായിക്കുമായിരുന്നു. നല്ല ഒരു ചെരിപ്പോ ഉടുപ്പോ എടുക്കാനില്ലായിരുന്നെങ്കിലും അഭിനവിന് ജീവിതത്തിൽ ഉയർന്നുവന്ന് കുടുംബത്തെ കഷ്ടപ്പാടുകളിൽ നിന്ന് രക്ഷിക്കാനായുള്ള ത്വര എന്നും ഉണ്ടായിരുന്നു. യൂട്യൂബിലൂടെ പണമുണ്ടാക്കാം എന്ന വസ്തുത മനസ്സിലാക്കിയ സഹോദരന്മാർ പിന്നീട് അങ്ങോട്ട് പല കഴിവുകളും ആർജ്ജിച്ചെടുക്കുകയായിരുന്നു. ആദ്യമായി തുടങ്ങിയ യൂട്യൂബ് ചാനൽ ഒരു തകർച്ചയിലെത്തിയപ്പോൾ ഒരുപാട് പേർ പരിഹസിച്ചു. എന്നാൽ കുടുംബത്തിനുവേണ്ടി വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത മനസ്സും, സമൂഹത്തിന് നല്ലത് പറഞ്ഞുകൊടുക്കാനുള്ള സഹാനുഭൂതിയും ഇവരെ വീണ്ടും രണ്ടാമത് ഒരു എഡ്യൂക്കേഷൻ ചാനൽ തുടങ്ങാൻ പ്രേരിപ്പിച്ചു. അനിമേഷൻ ഉപയോഗിച്ചുകൊണ്ടുള്ള 'അഭി'യുടെ പല വീഡിയോകളും യൂട്യൂബിൽ ഹിറ്റ്‌ ആണ്. രണ്ടാമത്തെ തിരിച്ചുവരവിൽ യൂട്യൂബ് പ്ലേ ബട്ടൺ വളരെ വേഗമാണ് അഭിനവും അഭിഷേകും നേടിയത്.
    വിജയത്തിന് വ്യാഖ്യാനങ്ങൾ പലർക്കും പലതാണ്. നമ്മുടെ അധ്വാനത്തിനും ഉറക്കമൊഴിപ്പിനും ഫലം ലഭിക്കാൻ തുടങ്ങുന്ന നിമിഷം, അതാണ് വിജയത്തിന്റെ ആരംഭം. ജോഷ് Talks-ന്റെ ഈ ടോക്ക് നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ലൈക്കും ഷെയറും ചെയ്യുക, അഭിപ്രായങ്ങൾ കമന്റ്‌ ബോക്സിലൂടെ ഞങ്ങളെ അറിയിക്കുക.
    Abhinav PM is a CZcamsr and a third year degree student. He and his twin brother Abhishek were brought up by their mother with great difficulty after their father left the family at a very young age. Abhinav and Abhishek, who realized their mother's hardships and sacrifices at a young age, would always help their mother in every small way possible. Although he could not afford a good pair of shoes or clothes, Abhinav always had the urge to rise in life and save his family from suffering. The brothers realized the fact that they could make money through CZcams and went on to develop their skills as content creators. When their first CZcams channel crashed, a lot of people scoffed at them. But the unwillingness to give up for the sake of the family and the sympathy to tell the good of the community motivated them to start a second education channel. Many of 'Abhi's' videos using animation are hits on CZcams. Abhinav and Abhishek achieved the CZcams Play Button almost immediately in their second comeback.
    The interpretations for success are many and varied. The moment our work and sleepless nights begin to bear fruit is the beginning of success. If you like this talk by Josh Talks, please like and share it and let us know your thoughts in the comments box.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    ► Subscribe to our Incredible Stories, press the red button ⬆
    ► ജോഷ് Talks Facebook: / joshtalksmal. .
    ► ജോഷ് Talks Twitter: / joshtalkslive
    ► ജോഷ് Talks Instagram: / joshtalksma. .
    ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com
    #JoshTalksMalayalam #MalayalamMotivation #CZcamsr

Komentáře • 346

  • @ABHI_2.0
    @ABHI_2.0 Před 3 lety +366

    കുറെ കാലമായി മനസ്സിൽ കൊണ്ടുനടന്ന വിഷമങ്ങൾ ആയിരുന്നു ഇതെല്ലാം. സ്വന്തം കൂട്ടുകാരോടു പോലും ഇതിനെക്കുറിച്ചൊന്നും ഇത്ര കാലമായിട്ടും ഒന്നും തന്നെ പറഞ്ഞിട്ടില്ല.
    ഒരുപാട് നന്ദിയുണ്ട് Josh Talks മനസ്സിന്റെ ഉള്ളിൽ ഉണ്ടായിരുന്ന കുറെ കാര്യങ്ങൾ പറയാൻ ഇങ്ങനെ ഒരു പ്ലാറ്റ്ഫോം തന്നതിന്.💚💛❤️

    • @amal0007
      @amal0007 Před 3 lety +2

    • @Acegram
      @Acegram Před 3 lety +9

      എന്നെയും സപ്പോർട്ട് ചെയ്യാമെന്നും ഞാൻ ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കും എന്നും ഞാൻ 😂😂😂😀👍

    • @NeerajWalker
      @NeerajWalker Před 3 lety +5

      Reply thaa 😍

    • @ABHI_2.0
      @ABHI_2.0 Před 3 lety +14

      @@NeerajWalker 🤩

    • @Vachanamm
      @Vachanamm Před 3 lety +3

      Inspired story ....👍 god bless u 😊

  • @thankachanjoseph9720
    @thankachanjoseph9720 Před 3 lety +48

    അമ്മ യുടെ മക്കൾക്ക് ദൈവം കൂടെ ഉണ്ടാവും.

  • @Felacia
    @Felacia Před 3 lety +14

    സ്വപ്നങ്ങൾ നേടിയെടുക്കാൻ ഒരുപാട് കാലം കാത്തിരിക്കേണ്ടി വരും . അതിനു വേണ്ടി ഒരുപാട് കഴ്ടപെടുന്നവർ തീർച്ചയായും വിജയം കൈവരിക്കുക തന്നെ ചെയ്യും ...നിങ്ങളുടെ കഠിനാധ്വാനത്തിൻ്റെ ഫലം ആണ് നിങ്ങളുടെ ജീവിത വിജയം ... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിച്ചേരാൻ സാധിക്കട്ടെ

  • @sajinisam4557
    @sajinisam4557 Před 3 lety +32

    ഇനിയും ഒത്തിരി ഉയരങ്ങളിൽ നിങ്ങൾ എത്തട്ടെ മക്കളെ... എന്നിട്ട് അമ്മയെയും അമ്മമ്മയെയും നന്നായി നോക്കണം കേട്ടോ

    • @elsiefrancis6983
      @elsiefrancis6983 Před 3 lety +1

      Makkle Daivam orupadanugrahikkatte!Try to do good only.Then God too will help U both .Best of luck Makkale.Take care of your mother and G mother. Good luck !

  • @bennyww4997
    @bennyww4997 Před 3 lety +21

    കഷ്ടപാടിന് അപ്പുറം വലിയ ഉയർച്ച യുടെ കാലം ഉണ്ട് ആശംസകൾ ദൈവം സമൃദ്മായി അനുഗ്രഹിക്കട്ടെ

  • @KADUKUMANIONE
    @KADUKUMANIONE Před 3 lety +10

    Good talks ഞങ്ങളെപ്പോലെ വളർന്നു വരുന്നവർക്ക് പ്രേചോദനം ആക്കുന്ന വീഡിയോ 👍👍😍😍🤝🤝

  • @premalatham5349
    @premalatham5349 Před 3 lety +5

    ശുഭാപ്തി വിശ്വാസത്തോടെ മുന്നേറുക. ഉന്നതങ്ങൾ കീഴടക്കാൻ കഴിയട്ടെ. .നിങ്ങളെ യ.പി ക്ലാസ്സിൽ പഠിപ്പിച്ച അധ്യാപികയാണ്.
    അഭിനന്ദനങ്ങൾ മക്കളെ. ...

  • @santhoshcc5286
    @santhoshcc5286 Před 3 lety +13

    കുട്ടികളെ നിങ്ങൾക്ക് നല്ല ഭാവി ഉണ്ടാകട്ടെ. ആവേശത്തോടെ പഠിക്കുക. 🙏👌👍♥️🏅

  • @-gk8084
    @-gk8084 Před 3 lety +48

    *അഭി ബ്രോസ് ഇനിയും ഒരുപാട് പേർക്ക് പ്രചോദനമാകട്ടെ.... എന്നും കൂടെയുണ്ടാകും.....* 😍😍❤️❤️

  • @TravelTrendsWithAbil
    @TravelTrendsWithAbil Před 3 lety +22

    ഉയരങ്ങളിൽ എത്തട്ടെ bro 😍

  • @hulk493
    @hulk493 Před 3 lety +25

    ഈ വീഡിയോക് dislike അടിച്ച ശവങ്ങളെ ! നിങ്ങൾ മനുഷ്യർ ആണോ!

  • @sreemathitv9573
    @sreemathitv9573 Před 3 lety +19

    നിങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ഉണ്ടാകട്ടെ... 🙏🙏🙏

  • @RaihansWorld
    @RaihansWorld Před 3 lety +6

    Good ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. എന്റെയും ഒരു സ്വപ്നം ആണ് ഒരു ദിവസം ഈ josh talk ഇൽ വരണം എന്നത് ഒരു ദിവസം ഇവിടെ ഞാനും വരും insha allah

  • @vijivp1907
    @vijivp1907 Před 3 lety +11

    ABHI BROTHERS UR VERY GREAT GOD BLESS U TO MY DEAR FRIENDS Ur very genious persons Ur point of every person's all the best friends ,👏👍

  • @informativedude2538
    @informativedude2538 Před 3 lety +27

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ Abhi Bros 😍😍😍

  • @s.sambath2202
    @s.sambath2202 Před 3 lety +3

    wonderful video .may God bless u dear brother

  • @zaibasworld9704
    @zaibasworld9704 Před 3 lety +1

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍😍

  • @BushiVlogz
    @BushiVlogz Před 3 lety +5

    ദെെവം കൂടെയുണ്ടാവും,ദെെര്യമായി മുന്നോട്ട് പോവുക.

  • @ammuakku4761
    @ammuakku4761 Před 3 lety +7

    All.the best .keep going😍

  • @brightlyfigarado6741
    @brightlyfigarado6741 Před 3 lety +1

    Inspiring Mone. Congrats. May God bless you both.

  • @mattmathew1701
    @mattmathew1701 Před 3 lety +4

    Abhinav you are a good inspiration for other young people. keep up the good work.

  • @Hanna-fg9kc
    @Hanna-fg9kc Před 3 lety +5

    God Bless you more and more...

  • @poulinegeorge6027
    @poulinegeorge6027 Před 3 lety +2

    All the best Abhi Bros. May the good God bless both of you abundantly 🙏

  • @jayasreekr6607
    @jayasreekr6607 Před 3 lety +8

    നന്നായി വരും മക്കളെ 👍👍👍

  • @ashrafroshan
    @ashrafroshan Před 3 lety +38

    ഇനിയും വളരെ ദൂരം പോകണം മക്കളെ

  • @Kay-ee7hi
    @Kay-ee7hi Před 3 lety +1

    Congratulation. May God bless you.

  • @-gk8084
    @-gk8084 Před 3 lety +78

    *Abhi bros ന്റെ സ്ഥിരം വ്യൂവേഴ്സ് ലൈക് അടിച്ചു പൊട്ടിച്ചോളൂ.....* 😁❤️❤️

  • @Jessyfrancis121
    @Jessyfrancis121 Před 3 lety +24

    എന്റെയും വലിയ ഒരു സ്വപ്നം ആണ് ജോഷ് ടോക്ക്സ് വരണം എന്നുള്ളത്

  • @archatbarchatb8144
    @archatbarchatb8144 Před 3 lety +9

    God bless you dears 😍😍

  • @muhammedfarhan9056
    @muhammedfarhan9056 Před 3 lety +20

    Oru divasam njanum ee programil vann samsarikkum.. Insha allah

  • @mollyjose3759
    @mollyjose3759 Před 3 lety +4

    May God bless you and be strong 🙏

  • @omanasanthosh2505
    @omanasanthosh2505 Před 3 lety +5

    Best of luck abhi bros👍👍👍👍👍

  • @kutteesme1140
    @kutteesme1140 Před 3 lety

    അഭിനന്ദനങ്ങൾ.....ഇനിയും ഉയരങ്ങളിൽ എത്തട്ടെ...👌👌👌👌

  • @rinageorge6445
    @rinageorge6445 Před 3 lety +3

    For first time seeing your channel because of this video.. will see more.. may God bless you 🙏👍👍 go ahead

  • @poulinegeorge6027
    @poulinegeorge6027 Před 3 lety +1

    Allthe best makkale. God bless both you abundantly 🙏

  • @Aleenaanju111
    @Aleenaanju111 Před 3 lety +2

    Good video❤️GOD bless you ❤️

  • @elizabethk2525
    @elizabethk2525 Před 3 lety +19

    You are really a genius to think so intensely and find a solution to your problems. Wish you both great success and hope to see you do huge wonders for mankind .Love and prayers.

  • @jincyabraham140
    @jincyabraham140 Před 3 lety +6

    God bless you❤️

  • @salychacko4613
    @salychacko4613 Před 3 lety +1

    Bless you both makkala nigaluda hard work victoryilak nayikum.Thoughts and action are very useful and set up our minds.

    • @bindhugopinath3781
      @bindhugopinath3781 Před 3 lety

      മക്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @susanmini9763
    @susanmini9763 Před 3 lety +12

    അഭിനന്ദനങ്ങൾ...
    👍👍👍👍👍👍👍👍🌻🌻🌻🌻⚘⚘⚘⚘💐💐💐🏆🏆🏆🎁🎁🎁🎁

  • @seriskitchenbyserijaleel6839

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍.

  • @bincycb74
    @bincycb74 Před 3 lety

    Very nice motivational video.God bless u both

  • @nirmalakozhikkattil9175

    Great . May God bless you both.wish you all success.

  • @meenasatheesh5174
    @meenasatheesh5174 Před 3 lety +1

    Best wishes. God Bless dear

  • @user-wz6wm3os4z
    @user-wz6wm3os4z Před 3 lety +11

    മുന്നേറണം🥰😘😘👍

  • @ajimolsworld7017
    @ajimolsworld7017 Před 3 lety +2

    Well done my children’s super.. new subscriber

  • @rajathlakshman2049
    @rajathlakshman2049 Před 3 lety +20

    Thalarthan orupadu per....uyartg ezhunelkan Namal mathrame💥

  • @skmani7530
    @skmani7530 Před 3 lety +2

    Wish u good luck bros. God bless u.. 🙏

  • @vasundharakrishna147
    @vasundharakrishna147 Před 3 lety +1

    All the best. May God bless you. 👍 🙋🙋👍👍

  • @deepthivs7834
    @deepthivs7834 Před 3 lety +7

    Subscribe ചെയ്തു മോനെ. 👍👍👍👍👍👍. ഉയരങ്ങളിൽ എത്തട്ടെ.

  • @lizypaul7423
    @lizypaul7423 Před 3 lety +13

    ദൈവം അനുഗ്രഹിയ്ക്കട്ടെ മക്കളെ

    • @muralidharannair7574
      @muralidharannair7574 Před 3 lety +1

      മകനെ ദൈവം അനുഗ്രഹിക്കട്ടെ👍👍👍

  • @jaysree8218
    @jaysree8218 Před 3 lety +9

    മോനേ ദൈവം അനുഗ്രഹിക്കട്ടെ

  • @sarimolbabu1031
    @sarimolbabu1031 Před 3 lety +1

    Super... All the best....

  • @gloriakoder2988
    @gloriakoder2988 Před 3 lety +1

    God bless both of you.... 👌

  • @balu4350
    @balu4350 Před 3 lety +2

    May God Bless u Dear❤️

  • @shadiyagafoor8007
    @shadiyagafoor8007 Před 3 lety +2

    Dear abhis...great efforts..go ahead

  • @roshinasaji1585
    @roshinasaji1585 Před 3 lety

    Good job. God bless both of 'em

  • @snehapallatt8020
    @snehapallatt8020 Před 3 lety +11

    Abhi...♥♥♥🔥

  • @saleela.j.ssaleela.j.s6724

    May God bless you both and wish you all success

  • @maryskitchen7806
    @maryskitchen7806 Před 3 lety

    All the best. God bless.

  • @mollyskitchen2344
    @mollyskitchen2344 Před 3 lety +2

    നിങ്ങളെ ദൈവം അനുഗ്രഹിക്കും. ധൈര്യമായി മുന്നോട്ടുപോകു...

  • @isnbbd9265
    @isnbbd9265 Před 3 lety +1

    God bless both of you and congrats from Kuwait

  • @mercymohan412
    @mercymohan412 Před 3 lety +1

    Very good children, sons you are proud of all Mothers

  • @tanmayjampala9178
    @tanmayjampala9178 Před 3 lety

    Good luck dears, all the very best

  • @darsanatm6470
    @darsanatm6470 Před 3 lety

    Great 😍😍 👍 God bless 🤗

  • @radhikanair622
    @radhikanair622 Před 3 lety +1

    God bless you dears 👍👍

  • @kallooseanddheerudancer6734

    മോനു ആഗ്രഹിക്കണം ഉറപ്പായിട്ടും കിട്ടും

  • @jijithomas2306
    @jijithomas2306 Před 3 lety +7

    👍 God bless you

  • @paru118
    @paru118 Před 3 lety +3

    Good mone 👍👍👍

  • @ourhappyworld5439
    @ourhappyworld5439 Před 3 lety +1

    Good motivater👍

  • @susymaria9653
    @susymaria9653 Před 3 lety

    Abi Bros, go ahead success will be yours. All the best. 👏👏👏👏👏👏👌👌👌👌👌👍👍👍👍👍👍🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @lucyphiliplucyphilip490

    Deivam ningale anugrahich uyarangalil ethikatte ennu prarthikunnu nirasayil veenu pokathe deivam nalkiya kazhivukale sariyayi viniyogicha ningale Deivam uyaranalil ethikum. May God bless both of you and your amma, ammamma

  • @mathewanie
    @mathewanie Před 3 lety

    Well explained 👌👌👌

  • @mercymohan412
    @mercymohan412 Před 3 lety

    Congratulations God bless you

  • @hoi5771
    @hoi5771 Před 3 lety +22

    ABHI 2.0 fans like here.. 🥰💚💛❤
    Proud of you guys..

  • @sairabasheer764
    @sairabasheer764 Před 3 lety +1

    Ningalude hardwork nirandaramayi chaithondiriku.Vijayam ningalude kudeyayirikum.Ella aasamsanugrahangal!!!.my dear sons-

  • @geethakrishnakumar4662
    @geethakrishnakumar4662 Před 3 lety +2

    May God bless you my dear children

  • @thankachanjoseph9720
    @thankachanjoseph9720 Před 3 lety +25

    പെറ്റമ്മ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല

  • @shinu8098
    @shinu8098 Před 3 lety +1

    God bless you ...

  • @mahendrathankam4238
    @mahendrathankam4238 Před 3 lety +3

    God bless you

  • @jeenachamakala3583
    @jeenachamakala3583 Před 3 lety

    God bless you and your family

  • @sheelaullas8191
    @sheelaullas8191 Před 3 lety

    Excellent video

  • @shainyabraham6003
    @shainyabraham6003 Před 3 lety +2

    God bless yours

  • @alicejob851
    @alicejob851 Před 3 lety

    May God bless u both,best wishes 🙏👍

  • @rkentertainment65
    @rkentertainment65 Před 3 lety

    Good msg mone .....

  • @rosemaria980
    @rosemaria980 Před 3 lety +3

    Theerchayayum uyarathil ethum✨best wishes

  • @loveesintelokam9928
    @loveesintelokam9928 Před 3 lety +1

    Congratulations

  • @bindukanthi8100
    @bindukanthi8100 Před 3 lety

    Super God bless you

  • @kallooseanddheerudancer6734

    സൂപ്പർ monu👍👍

  • @hhhhaaaaa621
    @hhhhaaaaa621 Před 3 lety +17

    Ivarude videos kanunnavar undoo...❤️

  • @shafiraj665
    @shafiraj665 Před 3 lety +1

    All the best,makkale

  • @sanusidhu9421
    @sanusidhu9421 Před 3 lety

    All the best dears

  • @thresiakm7491
    @thresiakm7491 Před 3 lety

    Congratulations mone. You are a role model to the present teenagers. Be bold and go ahead. Wish you all the very best.

  • @ajmalajmal810
    @ajmalajmal810 Před 3 lety +2

    Polich💞💞💞

  • @foodchat2400
    @foodchat2400 Před 3 lety

    Al the best mone

  • @minisajanvallanattu3128

    Very good talk 👍❤️

  • @smithaperumbally3609
    @smithaperumbally3609 Před 3 lety +1

    ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @abrahamkallarackal4264

    Excellent my dear children

  • @ayishaumaira9942
    @ayishaumaira9942 Před 3 lety +31

    ഇനി അങ്ങോട്ട് നമ്മളും u tube channel കൂട്ടായി ഉണ്ടാകും..❤️❤️👍 insha Allah👍

  • @anjanakrishna7071
    @anjanakrishna7071 Před 3 lety

    All the best brothers