‘നരേന്ദ്ര മോദി ജീവിതത്തില്‍ ഇന്നുവരെ നുണ പറഞ്ഞിട്ടില്ല, പറയുകയും ഇല്ല’ |BJP |CounterPoint

Sdílet
Vložit
  • čas přidán 15. 05. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 75

  • @samsudheenhaneefa6774
    @samsudheenhaneefa6774 Před 20 dny +17

    ഈ ന്നൂറ്റാണ്ടിന്റെ ഏറ്റവും വലിയ തമാശയായി നമുക്ക് കണക്കക്കാം...

  • @salmanul1234
    @salmanul1234 Před 20 dny +8

    മോഡിയുടെ 50 രൂപക്ക് പെട്രോൾ 50 ഡീസൽ 450 രൂപയുടെ ഗ്യാസ് കിട്ടിയ ഞാൻ 😄😄😄

    • @user-kp9rq8xu7k
      @user-kp9rq8xu7k Před 20 dny +1

      എന്നിട്ടും മോഡി എങ്ങനെ ജയിക്കുന്നു 😂😂😂😂

    • @rijuksimon5612
      @rijuksimon5612 Před 20 dny

      എല്ലാവരുടേയും അകൗണ്ടിൽ ലക്ഷങ്ങൾ വന്നു കഴിഞ്ഞു. മോദിയുടെ മണിപ്പൂർ ഗ്യാരണ്ടി.

    • @FidhaVA
      @FidhaVA Před 17 dny

      😂😂😂😂😂😂😂

  • @mohammedunnim.c8931
    @mohammedunnim.c8931 Před 20 dny +7

    നുണ പറയാത്ത ഇന്ത്യ യിലെ ഏക വ്യക്തി നരേന്ദ്ര മോഡി ആണ്. ഇന്ത്യ ക്കാർ മുഴുവൻ ഇത് വിശ്വസിക്കും

  • @mayancp8800
    @mayancp8800 Před 20 dny +5

    ഓ 15ലക്ഷം നിങ്ങളുട അക്കൗണ്ടിൽ വന്നോ
    ആ ഗ്യാരണ്ടീ പൊളിഞ്ഞു

    • @user-kp9rq8xu7k
      @user-kp9rq8xu7k Před 20 dny +2

      സ്കൂളിൽ പോവേണ്ട സമയത്തു പോവാതെ മാങ്ങാ എറിഞ്ഞു നടന്നാൽ ഇങ്ങിനെ യാണ് വായിക്കാനും എഴുതാനും പഠിക്കണം ഹിന്ദി ക്‌ളാസിൽ പോകാതെ മാങ്ങാ പറിക്കാൻ പോയതിന്റെ ഗുണം മനസിലായല്ലോ ഒരു ഹിന്ദി മലയാളം ഭാഷ സഹായി വാങ്ങി വിവരം ഉള്ളവരോട് അർത്ഥം ചോദിച്ചു മനസിലാക്കു ചെലക്കാണ്ട് പോട്

  • @raseedpottassery4900
    @raseedpottassery4900 Před 20 dny +5

    വിഷത്തിയാണ് നിങ്ങൾ ഇരുത്തിയിരിക്കുന്നത്

  • @AbdulHakkim-ov2db
    @AbdulHakkim-ov2db Před 18 dny +2

    പത്മനാഭൻ ഒളിച്ചോടുന്നു ഉളുപ്പില്ലാത്തവന്റെ നിലപാട്

  • @abdulsaleem5094
    @abdulsaleem5094 Před 20 dny +2

    വർഗീയത ഇളക്കി വിട്ട് ഭരണത്തിൽ കയറിയവർ കൂടുതൽ ഒന്നും പറയണ്ട

  • @shajigeorge4760
    @shajigeorge4760 Před 20 dny +6

    അയാൾ ഇതുവരെ സത്യം പറഞ്ഞിട്ടില്ല എന്നാണ് ഉദ്ദേശിച്ചത്

  • @CarePhone2-ke3uq
    @CarePhone2-ke3uq Před 20 dny +1

    15 lack....petrol..50....Gas. 250...2 crore Job.....very Truth 😅😂😂😂😂😂

  • @MuhammadJunaid-ye4vz
    @MuhammadJunaid-ye4vz Před 20 dny +3

    പപ്പന് മാറിപ്പോയതാനെ ക്ഷമിക്കണം ഇത് വരെ സത്യം പറഞ്ഞിട്ടില്ല എന്ന് മാറ്റി പിടിക്കണേ 😂😂😂😂

  • @sasinair1919
    @sasinair1919 Před 19 dny +1

    പപ്പനാഭോ തന്റെ പേരെണെങ്കിലും. അല്പം ആദരവ് കാണിക്കണം നരേന്ദ്രമോഡി ജീവിതത്തിൽ നുണ പരാജ്‌ഞിട്ടില്ലെന്നു. ഇയാൾക്ക് ചെബി കേൾക്കാമോ ആവോ പാവം

  • @user-rl9lz6jb9k
    @user-rl9lz6jb9k Před 20 dny +1

    പപ്പൻ തുടങ്ങി സ്ഥിരം പരിപാടി ആണ് എന്ത് പറഞ്ഞാലും പപ്പൻ വർഗീയം മത്രമേ പറയു ഒരു ചോദ്യത്തിനും പപ്പൻ ഉത്തരം പറയില്ല ഇത് അവന്റെ സ്ഥിരം പരിപാടി ആണ്

  • @kunhabdullaa4636
    @kunhabdullaa4636 Před 20 dny +1

    50.Roupayude.litter.petrol.evide

  • @yoonusyoonani7619
    @yoonusyoonani7619 Před 18 dny

    Rashid super ❤❤❤

  • @proudindianindian8233
    @proudindianindian8233 Před 20 dny +2

    ഒന്നായിരുന്ന ഇന്ത്യയെ ഞങ്ങൾക്ക് മാത്രം പ്രതേക രാഷ്ട്രം വേണം എന്ന് പറഞ്ഞു ഇന്ത്യയെ വിഭജിച്ചത് ആരാണ്. ഇന്ന് ഇന്ത്യയിൽ ജീവിക്കുന്ന സമാധാന മതക്കാർ ആരെങ്കിലും വിഭജനത്തിന് എതിരെ വായ് തുറന്നോ

    • @Glinjofglinj
      @Glinjofglinj Před 20 dny

      ഹിന്ദു രാഷ്ട്രം വേണമെന്ന് ആദ്യം പറഞ്ഞത് സവർക്കാർ ആണ് ചരിത്രം അറിയില്ലേ സഹോ

  • @dasanb.k2010
    @dasanb.k2010 Před 20 dny +1

    നിന്റെ പേര് ഞങ്ങളുടെ ദൈവത്തിന്നു അപമാനമാക്കരുത്. നുണയും സത്യവും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണ് സ൦ഘികൾ

  • @mathewthomas3646
    @mathewthomas3646 Před 20 dny

    പറഞ്ഞത് ചെയ്യാതിരിക്കുകയും , പറയാത്തത് ചെയ്യുകയും ചെയ്യുന്ന ഡ്യൂൽ പേഴ്സണാലിറ്റി .

  • @ramaChandran-zj3zh
    @ramaChandran-zj3zh Před 20 dny +1

    സതൃ०😊😊😊😊😊😊😊

  • @bijeeshc5756
    @bijeeshc5756 Před 18 dny

    മോദിയുടെ ഗ്യരാൻ്റി CAA''മുത്തലാഖ് 'ഇനി ഏക സിവിൽകോഡ്' പകരം വെക്കാൻ ആളില്ല😅

  • @abdullakp8016
    @abdullakp8016 Před 20 dny +2

    നാലാം തിയ്യതി നീ ബോധം കെടരുതെ

  • @ShereefKavumpeedikayil
    @ShereefKavumpeedikayil Před 19 dny +1

    Poda.papa.

  • @user-hl6hw8ps2t
    @user-hl6hw8ps2t Před 20 dny +1

    ഇതാണ് ഏറ്റവും വല്യ നുണ

  • @pnvn335
    @pnvn335 Před 20 dny

    മാമ രാഹുലന്റെ വായ് മൊഴികൾ ഒന്നും ചർച്ചക്ക് എടുക്കരുത് കേട്ടോ 🤣

  • @freakdude8163
    @freakdude8163 Před 20 dny

    N. D. A other than bjp U. P 5 maharashtra 13( S. S 10 ncp 3) bihar 21 ( jdu 15 ljp 4 ham 1 rlsp 1) T. N 3( teni, ramanathapuram, dharmapuri) karnataka jds3( hassan, mandya, kolar) andra 12 ( tdp 10,js2) assam 2 jarkand jvs 1(dumka) northeast 4 total 64.

  • @MavelikaraMediaChannel

    ഈ സംവാദത്തിൽ ബിജെപി നേതാവും കോൺഗ്രസ് നേതാവ് ലിജു പ്രതിനിധി സംസാരിക്കുമ്പോൾ ബിജു പത്മനാഭനും പത്രം വായിക്കുകയാണ്

  • @jithinjosevj385
    @jithinjosevj385 Před 20 dny +2

    ☝️ചെയ്യുന്നത് പറയും
    പറഞ്ഞാൽ ചെയ്തിരിക്കും 🔥💯💯💯ഭയക്കണം 🔥☝️☝️ ഓർത്താൽ നന്ന് 🔥🔥☝️☝️☝️☝️നരേന്ദ്രൻ ഭാരതം പവർഫുൾ ആണ് 🔥🔥Jai hind Jai bharat Jai hind Jai bharat Jai hind Jai bharat Mata ki Jai 🇮🇳🔥🔥💯💯💯

  • @freakdude8163
    @freakdude8163 Před 20 dny

    B. J. P seats U. P 71 M. R 25 bihar 17 bengal 25 tamilnadu 4 ( coimbatoor, tirunelveli, karoor, kanyakumari) kerala 2( Tvm, Tcr) mp 29 karn 23 guj 26 raj 25 and 3 odissa 14 telu 9 assam 10 jark 12 chatt 11 punj 3 hari 7 delhi 7 utter 5 hp 4 jk and ladak 3 goa 2 trip 2 arun 2 manipur 1 union teri 5.

  • @techyindia5921
    @techyindia5921 Před 20 dny

    ba ba ba Padmanabhan ...enthuvaade

  • @SukumaranK-nj4cx
    @SukumaranK-nj4cx Před 20 dny +2

    പോയി ഉറങ്ങി കോട നി പത്തെമാനമാ

  • @dlaneesh
    @dlaneesh Před 20 dny

    Anchor doesn’t know in Bihar and other states like Up even Hindus have more kids

  • @josephputhran4871
    @josephputhran4871 Před 20 dny

    😂😂😂😂😂Modani. 15 Lakhs, Petrol Price reduction, Electral Bond, MSP to Farmers , Entire Politics....... 😂😂😂😂😂 Nuna Parayaatha Fakir, 3 Crore😂

  • @Skumar27276
    @Skumar27276 Před 20 dny +2

    വിപി ശ്രീപത്മനാഭൻ 👏👏👏👏

  • @ktrdas
    @ktrdas Před 20 dny

    ഇല്ലേ ഇല്ല. മോഡി രണ്ടുതവണയായി പറഞ്ഞ ഒരു കാര്യം കഴിഞ്ഞ ദിവസം കാണുവാൻ ഇടയായി. ഒന്ന് മുസ്ലിം പണ്ഡിതന്മാർ പങ്കെടുത്ത ഒരു പരിപാടിയിൽ EID ദിവസം തന്റെ വീട്ടിൽ ഭക്ഷണം ഉണ്ടാക്കുകയെ ഇല്ല അടുത്ത മുസ്ലിം സുഹൃത്തുക്കൾ കൊണ്ടുവരുന്ന ഭക്ഷണം ആണ് കഴിക്കുക. രണ്ടു വർഷം മുൻപ് പറഞ്ഞത് തന്റെ അച്ഛന്റെ മുസ്ലിമും കൂട്ടുകാരന്റെ മകൻ ( രക്ഷിതാക്കൾ നഷ്ട്ടപ്പെട്ടു ) EID ദിവസം വീട്ടിൽ അമ്മ ഉണ്ടാക്കുന്ന ഭക്ഷണം ആണ് കഴിക്കുക എന്ന്. മോഡി നുണയെ പറയില്ല. താൻ കുട്ടിക്കാലത്തു പഠിക്കാൻ വളരെ കഷ്ട്ടപ്പെട്ടു. നല്ല വസ്ത്രം കൂടി ഉണ്ടായിരുന്നില്ലത്രേ. പക്ഷെ കോട്ടും suitum ഇട്ടു വൃത്തിയായി ഡ്രസ്സ്‌ ചെയ്തുള്ള കൂട്ടി മോഡിയുടെ ചിത്രം ഓൺലൈനിൽ നോക്കിയാൽ ഇഷ്ടം പോലെ കാണാം. മോഡി നുണയെ പറയില്ല

  • @nigeeshpayattuvalappil4940

    മട്ടാഞ്ചേരി അവതാരകൻ 😆

  • @philipeapen722
    @philipeapen722 Před 20 dny

    King Lier 😂😂😂😂

  • @user-sy4fn3zq1o
    @user-sy4fn3zq1o Před 20 dny

    Adhikarathinta ahangharam onnupodey

  • @georgekuttychacko3412
    @georgekuttychacko3412 Před 10 dny

    മി ടാതിരിയാടോ താൻ

  • @freakdude8163
    @freakdude8163 Před 20 dny

    B. J. P 350 nda 410.

  • @faihaskm1598
    @faihaskm1598 Před 20 dny

    😂😂😂😂

  • @jithinjosevj385
    @jithinjosevj385 Před 20 dny +3

    ഭയക്കണം ☝️☝️☝️നരേന്ദ്രമോദി പറഞ്ഞത് 100% സത്യമാണ് 🔥💯💯💯

  • @sanafathima7837
    @sanafathima7837 Před 20 dny +1

    പത്മ നാഭൻ ഈഒരുകളവ് പറഞ്ഞിരിക്കുന്നു

  • @ManojKumar-ll3vj
    @ManojKumar-ll3vj Před 20 dny

    ഈ ആങ്കർ ഒരു ബോധവുമില്ലാത്ത കലപില നിർത്താതെ സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു വേട്ടവളിയൻ ആണ് എന്നു പറഞ്ഞാൽ യോജിക്കുന്നവരുണ്ടോ. ചോദ്യം ചോദിച്ചിട്ട് ഉത്തരം കേൾക്കാൻ ക്ഷമ ഇല്ലാത്ത പാഷാണത്തിലെ കൃമി...😂

  • @user-pg9qd5vm4d
    @user-pg9qd5vm4d Před 20 dny

    പപ്പനാവനാണ്, മോങ്ങി ജിയേക്കാളും, നുണയൻ😂😂😂