പടച്ചോൻ എന്റെ മോന്റെ എല്ലാ അസുഖങ്ങളും മാറ്റട്ടെ എന്റെ മോനെ പോലെ തോന്നി എനിക്ക് കണ്ടപ്പോൾ ദൈവം എല്ലാം മാറ്റിത്തരും ഞാൻ പഠിച്ചോ നോട് പ്രാർത്ഥിക്കുന്നുണ്ട് ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
തീർച്ചയായിട്ടും ഭാഗ്യമുള്ള അമ്മമാർ തന്നെയാണ്, ഇതുപോലെയുള്ള കുഞ്ഞുങ്ങളെ നോക്കാനും, സ്നേഹിക്കാനും, വളർത്താനും, പ്രതേക മനസ്സും സ്നേഹവും ഉണ്ടാകണം, അത് ഒരു ഭാഗ്യമാണ്, അത് നിങ്ങളെ പോലെയുള്ള അമ്മമാർക്കേ ദൈവം നൽക്കൊള്ളൂ, ഇതു പോലെയുള്ള നന്മ നിറഞ്ഞ മനസ്സുള്ള എല്ലാ അമ്മമാർക്കും എന്റെ big സല്യൂട്ട് 🤝🤝🤝❤❤❤
ഞാനും മുന്നേ കണ്ടതായിരുന്നു....ani പറഞ്ഞ കാര്യങ്ങളൊക്കെ ഹൃദയത്തിൽ തട്ടിയിരുന്നു.ഇങ്ങനെ നോക്കി നോക്കി വന്നതാണ്... തന്റെ subscriber ആയതു.. 🥰.... Aiwan പൊന്നേ 🥰😘😘
Oh dear I used to give many nagative comments but I really broken after c this video.we too traveling in the same path.i am d person comments u how many husband.i love u dear.u replied 15 th husband.u r really great.u steal my heart.u should have one more baby I wish and bless
ഭാഗ്യം ചെയ്ത അമ്മതന്നെയാണ് ഞാനും എന്റെ മോൾക്കും ഓട്ടിസം ആണ്.വയസ് സിക്സ് ആയി. മോളും നല്ല ഉപദ്രവം ആണ് തെറാപ്പി ചെയുന്നുണ്ട് ഉപദ്രവത്തിൽ മാറ്റം ഒന്നും വന്നിട്ടില്ല ഒരുപാടു കരഞ്ഞിട്ടുണ്ട് ഞാൻ ബട്ട് ഇപ്പോൾ വിഷമിക്കാറില്ല കാരണം വളർത്താൻ അർഹത ഉള്ളവർക്കു മാത്രമേ ദൈവം ഇങ്ങനെ ഉള്ള മക്കളെ തരു
Scan il ariyilla. It’s a genetic disorder. It can be improved through therapy. But she told in comment section that it was due to MMR vaccine. But it’s not. Autism nammude gene il designed aanu. But perfect therapy kodutthal avan midukan aavum. I had went for a training in the USA.
@@BilalBilal-pf4bvNT scan adhu oru pratyeka time periodinulli cheyanam.. 13th week anennu thonunnu .. but even its not 100% accurate... my cousin did and resultil genetic defect undennanu soojipichadu... many ppl asked her to abort... but she didnt... prasavicha kunjinu oru problevum illa.. ipo 9 yrs aayi.. so not 100% accurate
Chechi ningalude per vech Kure aalkar fake I'd thodngiyt ind ente 800 rupees poyi😢 chechinte photo okke aayirnu vecht undayirunath pkshe payment cheytha shesham ane call cheythat apo fraud enn parn truecaller il vannuu Ellavarum onu shrdikukaa 😢😢 must read
പടച്ചോൻ എന്റെ മോന്റെ എല്ലാ അസുഖങ്ങളും മാറ്റട്ടെ എന്റെ മോനെ പോലെ തോന്നി എനിക്ക് കണ്ടപ്പോൾ ദൈവം എല്ലാം മാറ്റിത്തരും ഞാൻ പഠിച്ചോ നോട് പ്രാർത്ഥിക്കുന്നുണ്ട് ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Ippo kurachu okke better ayille chechiii iniyum mon spr better aavum ❤️God bless you mone
തീർച്ചയായിട്ടും ഭാഗ്യമുള്ള അമ്മമാർ തന്നെയാണ്, ഇതുപോലെയുള്ള കുഞ്ഞുങ്ങളെ നോക്കാനും, സ്നേഹിക്കാനും, വളർത്താനും, പ്രതേക മനസ്സും സ്നേഹവും ഉണ്ടാകണം, അത് ഒരു ഭാഗ്യമാണ്, അത് നിങ്ങളെ പോലെയുള്ള അമ്മമാർക്കേ ദൈവം നൽക്കൊള്ളൂ, ഇതു പോലെയുള്ള നന്മ നിറഞ്ഞ മനസ്സുള്ള എല്ലാ അമ്മമാർക്കും എന്റെ big സല്യൂട്ട് 🤝🤝🤝❤❤❤
ചേച്ചി പറഞ്ഞത് ശരിയാ.... ഭാഗ്യം ചെയ്ത അമ്മ തന്നെയാ... 🥰ചേച്ചിയെ ഒരുപാട് ഇഷ്ടം ആ 🥰
Chechi don't worry...god will do miracle in coming year❤
Hiiii Ani...ella anugrahavum ningalude kudumbhathine undavatte.ennum prarthikkam monu vendi.God bless you and your Fly❤
നിങ്ങൾ ഒരു സൂപ്പർ അമ്മയാണ് എനിക്ക് നിങ്ങളോട് വളരെ ബഹുമാനം ആണ്❤❤❤❤❤
Sathyam❤
Dear, you are a great mother.May God Bless you and your son..🥰🥰🥰
Nigal endhu powli aanu pennumpillee ❤ love u soo much
Very good video....ani.. God bless you both
Luv u Aven❤❤❤. I too have a kid like u Aven😘😘😘😘. Luv u lot.....
Njan oru special educator aanu avana Padipikan thonunu🥰kunje love u .so proud of u mam
Orupade respect thonnunu chechi..❤
Stay blessed chechii❤❤ you are my inspiration 🤗🤗
Valare shayaanu...nalla kshamayum snehavum ulla parentsinu mathre daivam inganethe kuttykale kodukkullu....
Stay blessed dear kunju midukkan ayitu varum onnu kondum vishamikanda.
നിങ്ങളെ ഒത്തിരി ഇഷ്ടമാണ് ഇപ്പോ വളരെ റെസ്‌പെക്ടറും ❤❤❤നന്നായി ഇരിക്കട്ടെ super mom 😘😘
Ani... Thande videos ellam kanarund, innovative designs anu, ishtamanu🥰
Hiiii chechi❤ vavakk Vegam Sughamakate youare agood mother❤
Respect 4 u increases ani God bless
Very true ...may god bless the child
ഞാനും മുന്നേ കണ്ടതായിരുന്നു....ani പറഞ്ഞ കാര്യങ്ങളൊക്കെ ഹൃദയത്തിൽ തട്ടിയിരുന്നു.ഇങ്ങനെ നോക്കി നോക്കി വന്നതാണ്... തന്റെ subscriber ആയതു.. 🥰.... Aiwan പൊന്നേ 🥰😘😘
God also with you ❤❤❤❤❤
Aniyude ela success monte grace annu.. U r lucky
God bless u🌹✨✨✨🥰❤️🥰❤️❤️
Love you dear.
God bless you
Hai 👋sure i blessing to ur son❤
Oh dear I used to give many nagative comments but I really broken after c this video.we too traveling in the same path.i am d person comments u how many husband.i love u dear.u replied 15 th husband.u r really great.u steal my heart.u should have one more baby I wish and bless
❤️
ഭാഗ്യം ചെയ്ത അമ്മതന്നെയാണ് ഞാനും എന്റെ മോൾക്കും ഓട്ടിസം ആണ്.വയസ് സിക്സ് ആയി. മോളും നല്ല ഉപദ്രവം ആണ് തെറാപ്പി ചെയുന്നുണ്ട് ഉപദ്രവത്തിൽ മാറ്റം ഒന്നും വന്നിട്ടില്ല ഒരുപാടു കരഞ്ഞിട്ടുണ്ട് ഞാൻ ബട്ട് ഇപ്പോൾ വിഷമിക്കാറില്ല കാരണം വളർത്താൻ അർഹത ഉള്ളവർക്കു മാത്രമേ ദൈവം ഇങ്ങനെ ഉള്ള മക്കളെ തരു
❤️
Chechi enikkum ith poloru aniyan und chechi paranjath pole avar special aanu athupole anare nokkunna ammamarum special aan❤❤❤❤❤❤
Ponnumonu eluppam sukhamattennu prarthikkunnu🙏❤️🥰.ithrayum nalla oru Amma ye kittiya ponnumonum bhagyavana❤
Mon super alle chechi...❤
Super Amma
Angamaly lanno boutique.... Evidannu.... Entte veedu angamaly annutto atha chothichee.... Mone vendittu prathikattooo.... ❤
Hiiiii muthumani❤ Chechi youare Goodmother in the world
Very valuable words🥰
🤗
Hai
Chechi
Enikum monundu mr aanu
Chechiyoude video kanumpol njan vicharikum nigal ethra happeyanennu
Nigal nigalude joli ethra bangiyayi cheyyunnu
🙏🙏😍
Hi..Am an Audiologist and Speech Pathologist..Start doing speech therapy… He will defenitely start communicate through words..❤
Monu❤️
Enikum und ithe pole oru mon❤
♥️♥️♥️♥️♥️
♥️♥️♥️
🥰
❤❤❤
Sooper mom...ende mon down syndrome aanu...❤
❤
❤❤❤❤
❤🎉
❤❤👍👍🥰🥰
എനിക്കും ഉണ്ട് ഒരു മോൾ.. Downs syndrome ആണ്... മലയാറ്റൂർ തന്നെയാണ് ഞാനും treatment ചെയ്തത്.. നല്ല result ഉണ്ട്.. Im proud of her mother😍😍😍😍
🙏🙏🙏
Heart touching❤. Ethu polae ulla mol de mother aanu
❤️
🙏🏻🙏🏻🙏🏻🙏🏻🙏🏻
💯💯💯💯💯
ഈ മകൻ മാത്രമേയുള്ളൂ പാവം 😳😳😳
🥰🥰🥰🥰❤️❤️❤️❤️❤❤❤😘😘😘😘😘😘
Hii baby 😍😍😍😍❤️❤️❤️
❤
Chechi enthu reason konda engne condition vannath? Stress aya kondano? Ethu scanning il detect chyan pattiyille.. Reply taro please
Aven te birth il undarnillaa, after MMR vaccination nu shesham aanu kuduthal symptoms undayathu ❤️
@@Moongoddesscouturemadebyanitha Ok chechi avanu nalla improvement treatment il koodi varum.. Midukkan anu Evan🥰🥰🥰
Enikkum mole undde. Development delay ane
Ninghal wallatha istam
എന്റെ അടുത്തും വന്നിരുന്നു എന്റെ ഫ്രണ്ട് , അപ്പച്ചന്‍ അവരെ വേഗം വീട്ടീന്ന് പറഞ്ഞ് vittu.അല്ലെങ്കില്‍ ഞാന്‍😢😢😢
Angamaly evdeya
Sathiyam enikum oru monud 5 vayasaa
Ee mon orikal chechi paadi koduth paat padiyallo. Samsarikilla ennalle paranje. Ipo ok ayo chechi
Ethu 3yrs munnathe video aanu ❤️
സങ്കടപെടേണ്ട മോളെ 😍😍🥰😘😘😘💓💓💓💓
❤️
Married aano
Autism ullath scaningil arinjirunno. Atho delivery kazhinjittanoo arinjath.
It cannot be known in scan ....it can be known only after 1 yr and above
Scan il ariyilla. It’s a genetic disorder. It can be improved through therapy. But she told in comment section that it was due to MMR vaccine. But it’s not. Autism nammude gene il designed aanu. But perfect therapy kodutthal avan midukan aavum. I had went for a training in the USA.
@@noobplays3818 genetic disorders nokkan enikk oru test cheythirunnu. Amniocentesis athil okke negative aan vannath. 7 months pregnant aab
@@haneenathasneem-kq6ie athenganeya cheyuka ente ഒരു മോനു ജനിതക പ്രോബ്ലം ഉണ്ട് ഈ ടെസ്റ്റിന് എത്ര രൂപ ആകും
@@BilalBilal-pf4bvNT scan adhu oru pratyeka time periodinulli cheyanam.. 13th week anennu thonunnu .. but even its not 100% accurate... my cousin did and resultil genetic defect undennanu soojipichadu... many ppl asked her to abort... but she didnt... prasavicha kunjinu oru problevum illa.. ipo 9 yrs aayi.. so not 100% accurate
ഇവർ ടീനേജിൽ എത്തുമ്പോൾ ഒത്തിരി changes വരും സമൂഹം അതിനെ accept ചെയ്തു kollanam എന്നില്ല 😌
എന്റെ മോനും ഓട്ടിസം ആണ്. അവൻ ടീനേജിലേക്കു കടക്കാൻ പോവുകയാണ്. എന്തൊക്കെയാണ് ശ്രെദ്ധിക്കേണ്ടത് എന്ന് പറയാമോ?
Hi
😊
Ente monum hyper active anu
Food pattern onnu sradhichal kure okay aakum
@@Moongoddesscouturemadebyanitha Ys
Angamaly il nalla treatment ano chechi..egane und mone kanichittu
Chechi ningalude per vech Kure aalkar fake I'd thodngiyt ind ente 800 rupees poyi😢 chechinte photo okke aayirnu vecht undayirunath pkshe payment cheytha shesham ane call cheythat apo fraud enn parn truecaller il vannuu Ellavarum onu shrdikukaa 😢😢 must read
Nammalum video aayittu ettittunde, ennalum alukal onnum sradhikkathe poy pay cheyyum cheetha Peru Moongoddesscouture num , alukal onnum nokkathe pay cheyyunathu kondanu avar pinneyum Ethu thudarunathu
Pls add complaint to police, pls
@@Moongoddesscouturemadebyanitha enthaayaalum paisa poi kitti
😊ente mon mild autistic ,adhd n sensory issues ulla mon aanu .❤❤speech delay ayrunu.1 year therapy kond speech ok ay
❤
Onnum paranjunokkillayirunno
,@lechu epo monu ethra age ay
@@ashifathasni2537 parayuarunu words mathram.pinne chilapo kurach nal kazhiyumbo athum parayilla.sentence ay theere parayilla.4 vayas oke kazhinja sentence ay parayan sramikunath thanne.
@@raji1039 6 kazhinju
❤❤❤
❤❤
❤❤❤❤
❤❤❤
❤❤❤
❤❤