Pyli's German Shepherd Kennel|37 years experience in German Shepherd breeding|Buy top quality Puppy

Sdílet
Vložit
  • čas přidán 5. 09. 2024
  • #kennel #dogsale
    Pyli's Kennel:94423 47778(for puppy enquiry )
    _____________________________________________
    For Buying Rich Coat Supplement
    click the below link /call at 9074440771,79026 90344
    wa.me/message/...
    / ms-petsfeeds-102682798...
    mspetfeeds.com
    ____________________________________________
    For promoting your business/product through our channel pls WhatsApp us @9446441255
    നിങ്ങളുടെ ഫാമും/ബിസിനെസ്സ് ഇതുപോലെ നമ്മുടെ ചാനലിലൂടെ കാണുവാൻ ആഗ്രഹമുണ്ടോ?
    Pls Whatsapp : 9446441255(syams vlog)

Komentáře • 611

  • @SyamsVlog
    @SyamsVlog  Před 3 lety +64

    For promoting your business/product through our channel pls WhatsApp us @9446441255
    നിങ്ങളുടെ ഫാമും/ബിസിനെസ്സ് ഇതുപോലെ നമ്മുടെ ചാനലിലൂടെ കാണുവാൻ ആഗ്രഹമുണ്ടോ?
    Pls Whatsapp : 9446441255(syams vlog)

    • @arjunddx111
      @arjunddx111 Před 3 lety +4

      ബ്രോ എന്റെ ചാനൽ ഒന്ന് പരിചയപ്പെടുത്താമോ pet വീഡിയോസ് ആണ് നമ്മൾ അപ്‌ലോഡ് ചെയ്യാറ്

    • @alexx-efhsggsbvw3754
      @alexx-efhsggsbvw3754 Před 3 lety +1

      Bro Kozhikode Ulla Oru Jarmen Shepperd sale Onnu kanikkoo

    • @kennelizigadogspets1704
      @kennelizigadogspets1704 Před 3 lety

      I have champion dogs my channel friends

    • @sibynsr5718
      @sibynsr5718 Před 2 lety +1

      സ്ഥലം എവിടെയാണ്

    • @travelandcookingwithsam470
  • @gokulbabu1917
    @gokulbabu1917 Před 3 lety +140

    അദ്ദേഹം പറഞ്ഞത് സത്യം "ചിലപ്പോൾ ആർക്കും വേണ്ടാത്ത നായ്കുട്ടി ആകും ബെസ്റ്റ് ആവുക അനുഭവം" മോഹവാക്കുകൾ ഇല്ല 👌

  • @ajaydevj999
    @ajaydevj999 Před 3 lety +89

    Malayalis are always perfect in their work😍.. love from tamilnadu ❤️❤️

  • @anasappu6630
    @anasappu6630 Před 3 lety +30

    പച്ചയായ മനുഷ്യൻ അത് തന്നയാണ് അദ്ദേഹത്തിന്റെ വിജയവും 🔥❤️

  • @jibinbabu0239
    @jibinbabu0239 Před 3 lety +19

    നമ്മൾ പോലും അറിയാതെ shyams vlog നമ്മുടെ ഇഷ്ട്ട channel ആയിക്കഴിഞ്ഞു 😍

  • @vishnuleo7891
    @vishnuleo7891 Před 3 lety +81

    ചേട്ടന്റെ കൂടെ ഇരിക്കുന്ന ആ GSD പൊളി 💯♥️♥️

  • @menons4republic476
    @menons4republic476 Před 3 lety +19

    After a long time Seeing a sensible breeder .He know what he talking about .It really require years of experience

    • @SyamsVlog
      @SyamsVlog  Před 3 lety

      ❤❤

    • @catvsdog6063
      @catvsdog6063 Před 3 lety

      czcams.com/video/ZP0hFF67D2Q/video.html

    • @aktrials1535
      @aktrials1535 Před 3 lety

      HELLO BRO.... SOME ONE PLEASE TELL.... GSD 1 MONTH ENTHE CHELAVE VARUM

    • @G-X-7
      @G-X-7 Před 6 měsíci

      Velya chelav onum illa bro ​@@aktrials1535

  • @srinathc1868
    @srinathc1868 Před 3 lety +21

    Really like your videos. You go to a specific breader who is specialised in a single breed of dog and you share the information that is awsome... I was searching breaders like this for nearly 5 years.... Thank you keep it up... Keep doing videos like this.

  • @akhilangel6898
    @akhilangel6898 Před 3 lety +23

    സത്യ സന്തമായി കാര്യങ്ങൾ പറഞ്ഞു 😍😍👌👌

  • @sumeshkumar6418
    @sumeshkumar6418 Před 3 lety +1

    സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി.
    അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്.
    തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്.
    അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി.
    മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്.
    വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്.
    ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ
    വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് .
    എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല.
    ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture)
    ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും.
    ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല.
    അതിനു വേണ്ടി കഴിയുന്ന രീതിയിൽ സാമ്പത്തിക പരമായി ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏
    സുമേഷ് കുമാർ- 7510169300
    Supriya S
    Ac : 67322014749
    Ifsc : SBIN0070293
    BRANCH :PUTHOOR
    Google Pay 9048836491🙏

  • @yaducvcv6751
    @yaducvcv6751 Před 3 lety +5

    GREAT BREEDER.. HE SAYS ONLY TRUTH 😍

  • @krishnakaant7577
    @krishnakaant7577 Před 3 lety +11

    This is a real breader.
    Thank you so much Paily chetta and Syaam bhai...

  • @christocdevassy5909
    @christocdevassy5909 Před 3 lety +13

    100% nalla oru manushyan 💕💕

  • @raveendhranathkmraveendhra1985

    Pyli chettan=Master of all showline Gsd breeders 🌹👍❤️❤️❤️

  • @rajkumarck3121
    @rajkumarck3121 Před 3 lety +10

    Long coat fellow is really looking like a lion🦁.....Plzzz provide subtitle bro.... It would be better to understand for all....

  • @sumeshpv5316
    @sumeshpv5316 Před 3 lety +345

    ആദ്യമായി സത്യം പറയുന്ന ബ്രീഡ്റെ കണ്ടു

    • @SyamsVlog
      @SyamsVlog  Před 3 lety +15

      ❤❤❤

    • @iyasmr6798
      @iyasmr6798 Před 3 lety +3

      Valare vasthavam

    • @gokulbabu1917
      @gokulbabu1917 Před 3 lety +19

      ഞാൻ കണ്ടതിൽ വെച്ച് വാഗ്ദാനങ്ങൾ ഇല്ലാത്ത മനുഷ്യൻ
      .
      അദ്ദേഹം പറഞ്ഞകാര്യം സത്യം

    • @aktrials1535
      @aktrials1535 Před 3 lety +1

      HELLO BRO.... SOME ONE PLEASE TELL.... GSD 1 MONTH ENTHE CHELAVE VARUM

    • @sumeshpv5316
      @sumeshpv5316 Před 3 lety +2

      @@aktrials1535 max rs500
      ആളുകൾ വെറുതെ കൂട്ടി പറയും

  • @akhilrajug4679
    @akhilrajug4679 Před 3 lety +3

    Good quality gsd
    Video quality super👌presentation 👍

  • @Dixitoutlawz
    @Dixitoutlawz Před 3 lety +25

    പൈലി ചേട്ടനെ ഫോണിൽ വിളിച്ചു സംസാരിച്ചിട്ടുണ്ട് ഡീസെന്റ് ആൾ ആണ്.....എന്റെ അടുത്ത് ഒരു ജർമൻ ഷെപ്പേർഡ് ഒരു റോട്ട് വീലർ ഉണ്ട് ഇദ്ദേഹം പറഞ്ഞത് വളരെ ശെരി ആണ് ആദ്യത്തെ കുട്ടി നന്നാവണം എന്ന് ഉറപ്പ് ഒന്നുമില്ല ഞാൻ എടുത്ത് റോട്ട് വീലർ അവസാനത്തെ കുട്ടി ആയിരുന്നു എന്നാൽ അവൻ ആണ് നല്ല സൈസ് ആയതും... 😊...നമ്മൾ നോക്കുന്നു പോലെ ഉണ്ടാവും

    • @SyamsVlog
      @SyamsVlog  Před 3 lety

      ❤❤

    • @prashobunniunni8050
      @prashobunniunni8050 Před 3 lety

      സൈസ് ഒരു വിഷയമേയല്ല

    • @ebin.alwarez2762
      @ebin.alwarez2762 Před 3 lety

      പൈലി ചേട്ടന്റെ ഫോൺ നമ്പർ തരുമോ

    • @Dixitoutlawz
      @Dixitoutlawz Před 3 lety

      @@ebin.alwarez2762 ഡിസ്ക്രിപ്ഷനിൽ ഉണ്ട് ✌

    • @sonunavaneeth2808
      @sonunavaneeth2808 Před 3 lety

      Bro eth jilla aan bro ee farm??

  • @PraveenKumar-dn7sm
    @PraveenKumar-dn7sm Před 3 lety +1

    hey bro amazing i am new member i don't know malayali but i like video i am searching german shepherd only

  • @purvasworld9195
    @purvasworld9195 Před 3 lety +8

    Breed dogs with straighter back.... angulation is killing gsd breed...even best of best show quality dogs will fail in agility test which was basic trait of gsds... however I must appriciate your dogs and overall the way you are looking at breeding....so expections are high from you guys...keep up and make breed more stronger....🙏

  • @dontbesilly1104
    @dontbesilly1104 Před 3 lety +3

    Kalkkumbol ahamgaram aanannu thoonum engilum he is right. Saporting the dangerous sincerioty sir. 👍

  • @harishmohan5430
    @harishmohan5430 Před 2 lety

    Here in tamilnadu all are cheating.. not showing the parent photos. If they show its not the orginal one. I want to see both mother and father dog. I donno to whom i trust. After watching this videos and review i feel your the best seller and a reliable person. Please help me to get purebred puppy chetta.

  • @nijokongapally4791
    @nijokongapally4791 Před 3 lety +3

    German good quality dog's 👍💯💖😍

  • @ambareeshnsambari3614
    @ambareeshnsambari3614 Před 3 lety +28

    പൈലി ചേട്ടന്റെ bloodil gsd ഉണ്ട്. 👍👏🙏❤️🌹

  • @PraveenKumar-ji1kv
    @PraveenKumar-ji1kv Před 3 lety

    Good person I spoke with him last week my 8 year daughter loved I need male gsd but all puppy's booked I am disappointed more

  • @soorajvlogs3133
    @soorajvlogs3133 Před 2 lety +9

    Well explained. And a good video. 🥰

  • @vimaljagan6431
    @vimaljagan6431 Před 2 lety

    വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു 👍🏻👍🏻👍🏻

  • @d.company5388
    @d.company5388 Před 3 lety +11

    Valuable information
    Good effort...
    Keep going syam bhai....👍

  • @binuantony8592
    @binuantony8592 Před 3 lety +13

    I am one of pyli chettan's satisfied customer ❤️❤️❤️❤️
    Now my gsd puppy is 8 months old 32kg

    • @gopikrirshnan4842
      @gopikrirshnan4842 Před 3 lety +2

      Ethra rate ayi bro

    • @binuantony8592
      @binuantony8592 Před 3 lety +2

      @@gopikrirshnan4842 18000 aayii
      Female annuu..suprrr dog annuu...pic kannennegil....dog lover Kerala appilll und..Judy ennannu peruu

    • @arunn3416
      @arunn3416 Před 3 lety

      @@binuantony8592 long coat ആണോ

    • @binuantony8592
      @binuantony8592 Před 3 lety

      @@arunn3416 medium annu

    • @funtwosun
      @funtwosun Před 3 lety

      Can I get Pyli chettan contact number and location details @Binu Antony

  • @sreenathks9739
    @sreenathks9739 Před 3 lety +3

    Ee cheattan Sincere aaayi kaarygal paranju thannu🔥😍

  • @silparatheesh3266
    @silparatheesh3266 Před 2 lety

    Pyli ചേട്ടൻ നല്ല ക്ലിയർ ആയി പറഞ്ഞു തരുന്നു

  • @__fz_6036
    @__fz_6036 Před 3 lety +20

    Hy ചേട്ടാ നിങ്ങളുട കട്ട ഫാനാണ് ❤❤❤❤

  • @tharunthampy2115
    @tharunthampy2115 Před 3 lety +3

    Good work syam bro ,feels so jenuvin

  • @abdulmanaf1975
    @abdulmanaf1975 Před 2 lety

    Honesty is the best policy

  • @lajinlaxman2763
    @lajinlaxman2763 Před 3 lety +3

    njan medichittund..iyalde kayinnu GSD puppy..6yrs back..

  • @neethupaul9814
    @neethupaul9814 Před 3 lety +1

    Good quality Gsd which I never seen before in kerala

  • @shinosraj6728
    @shinosraj6728 Před 3 lety +2

    അടിപൊളി. സത്യം സത്യമായി പറയുന്ന കുറച്ചു ബ്രീഡർ മാരിൽ ഒരാൾ 👌🏻👌🏻👌🏻👌🏻👌🏻

  • @cartoonpracharsabha
    @cartoonpracharsabha Před 3 lety +1

    Wow...incredible feast for GSD lovers

    • @SyamsVlog
      @SyamsVlog  Před 3 lety

      Thank you sir 👍💕💕💕

  • @canoneyearavind
    @canoneyearavind Před 3 lety +2

    വേറെ ലെവൽ പച്ചയായ മനുഷ്യൻ ❤️❤️❤️👌

  • @ashvinjomy2541
    @ashvinjomy2541 Před 3 lety +7

    Most waited one💖

  • @vdkghettogoals2066
    @vdkghettogoals2066 Před 3 lety +18

    കാത്തിരുന്ന എപ്പിസോഡ്,,,
    ഞാൻ ഇങ്ങേരുടെ കയ്യിൽ നിന്നേ പപ്പിയേ വാങ്ങൂ,,, GSDയെ ..ആണ് വാങ്ങുന്നത് എങ്കിൽ...
    പപ്പിക്ക് വില 15 k ആവും എന്ന് കേട്ടിട്ടുണ്ട്...
    kci ഉള്ളതിന് 20 k എന്നും...

    • @prashobunniunni8050
      @prashobunniunni8050 Před 3 lety +1

      15k ക്കുള്ള മൊതലുണ്ട്

    • @thankumon1633
      @thankumon1633 Před 3 lety

      15 k ullooo short coat enu?

    • @starboys2444
      @starboys2444 Před 3 lety +1

      ചേട്ടാ ഒരു കുഞ്ഞിനെ തരുമോ ഫ്രീ ആയിട്ട് 😔😔എന്റെ കൈയിൽ ക്യാഷ് ഇല്ല 😭

    • @rejoldharry5924
      @rejoldharry5924 Před 3 lety +4

      ഇതൊക്കെ കേട്ടു ഞാൻ പാലക്കാട്‌ വണ്ടി എടുത്തു പോയതാണ്, പുള്ളി വാക് മാറ്റി.
      Pure business man

    • @snehasohan5293
      @snehasohan5293 Před 3 lety +4

      @@starboys2444 cash illengil vangathath aanu nallath.. ivare take care cheyyan ulla cash vnm..

  • @raveendhranathkmraveendhra1985

    A genuine breeder

  • @ratheeshkrishnan8394
    @ratheeshkrishnan8394 Před 5 měsíci

    Super breeder

  • @8802526968
    @8802526968 Před 3 lety +3

    I like your video a lot. Very good quality.
    Where is the address?
    Can you please post any video in English or Hindi.
    Once again very impressive video
    Wish you all the best

    • @SyamsVlog
      @SyamsVlog  Před 3 lety

      Thanks
      For more details pls call
      Number is in description box

  • @kikeesparadise1435
    @kikeesparadise1435 Před 2 lety

    Syam broyude channel super ❤️‍🔥❤️‍🔥.. ee chettayi super kennel.👍 genuine

  • @Sociallyavailable
    @Sociallyavailable Před 2 lety

    ഇങ്ങേരെ കണ്ട കാലം മുതൽ ഇത് പോലെ തന്നെ ആണ് സംസാരം ഒരു മാറ്റവും ഇല്ല

  • @KottayamDiaries
    @KottayamDiaries Před 2 lety

    Genuine person.

  • @tittu7540
    @tittu7540 Před 3 lety +3

    GSD LOVE 💚

  • @malinoisLinda
    @malinoisLinda Před rokem

    നല്ല വീഡിയോ...

  • @myfishfarming2812
    @myfishfarming2812 Před 3 lety +2

    Super dogs kennels

  • @mathewraju5010
    @mathewraju5010 Před 2 lety

    എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ്

  • @PraveenKumar-ji1kv
    @PraveenKumar-ji1kv Před 3 lety +7

    Bro pls do part 2 videos with same pylis kennel waiting

  • @blessilvk5704
    @blessilvk5704 Před 3 lety +3

    German shepherd ❤❤

  • @janardhankiranbatti416
    @janardhankiranbatti416 Před 3 lety +10

    Brother try to do it english. so that ppl from other states can also understand and reach you.

    • @aktrials1535
      @aktrials1535 Před 3 lety

      HELLO BRO.... SOME ONE PLEASE TELL.... GSD 1 MONTH ENTHE CHELAVE VARUM

  • @syedsathick4601
    @syedsathick4601 Před 2 lety

    Superb Explain. Truth Speech.

  • @pradeepanku1191
    @pradeepanku1191 Před 3 lety

    Superb quality GSD dogs

  • @adarshts3870
    @adarshts3870 Před 3 lety

    Chetta ella vedioum kanum
    Ellam adipoliyane
    Ella dogs ne kurichun nallapole parayunnonde njanum oru dog ne searching ane ellam almost ayi thanks

  • @lijojose1546
    @lijojose1546 Před 3 lety +1

    pylichetta super. best wishes..

  • @arjunddx111
    @arjunddx111 Před 3 lety +4

    അടിപൊളി ഡോഗ്സ് 😍

  • @vysakhks8414
    @vysakhks8414 Před 3 lety +1

    All are terror looked dogs and punch face. Top quality ❤️❤️❤️

  • @anjalsorejk2634
    @anjalsorejk2634 Před 2 lety

    Chettayee,ningaloru sambavam tanne,engane olla karyam ollatupole paryunnavare kandu kittan valare padanu

  • @phinahasmathew3794
    @phinahasmathew3794 Před 3 lety +1

    Nanjum paily chettantaa customer annuu...
    Since 2010...
    Happy...eppol venamangilum call chayam...
    Paily❤️😍

  • @deepakravi8126
    @deepakravi8126 Před 3 lety +2

    Hai syam...Nalla video aayirunu...pakshe oru cheriya request...
    1)Ella viewers num chila dogs nodu koodudal interest undakum.Appol avar a breedinte specialist ne patty ningal video cheyyumbol njangal aagrahikkunna inna inna chodyangal syam chodikkunnundonu sradhikkum...prathyekichu paili chettane pole ullavarude videos il ninnu..adukondu specialist nodu chodikam ennula oru pankthi pole ellavarkum avarkishtamulla breedine patty ulla chodyangal syamine ariyikkanulla oru platform undakanam...Mininum - GSd ,rott and lab...kazhiyunnadum a chodyangalokke video lu ulkollikkanum sramichal nalladanu..
    Onnude..
    2) oru common set of questions (Minimum 10 ) oru breedine patty ade breedinte pala pala specialist breedersinodu chodikumbol kanunnavarkum adu valiya informative aavum... upakaravum...mainly avayude diet, routine,how to do basic training, dog delivery...etc...karanam ellarkum ore reethi avanamennila...nammalku pattunnadu avayil ninnu upayogikalo....Thanks once again syam ...keep going strong...👍👍👍

  • @libinnj94
    @libinnj94 Před 3 lety +3

    Phantom pyli chettan 🔥🔥🔥

  • @beneyjino6854
    @beneyjino6854 Před 3 lety +1

    Informative video....👍Best wishes....

  • @rejithnr
    @rejithnr Před 3 lety +20

    ആരും വാങ്ങരുത് നായകുട്ടികളെ വളർത്തരുത് ..വിട്ടു പോവുമ്പോൾ സഹിക്കാൻ പറ്റില്ല .നെഞ്ച് പൊട്ടിപ്പോകുന്ന വിഷമം ആണ്‌ .

  • @anandhusnair7009
    @anandhusnair7009 Před 3 lety +1

    Payli chettante gsd's❤️❤️

  • @neethaantuantu5748
    @neethaantuantu5748 Před 2 lety +1

    Mlanatha ennu vachal enthu paryunnorkku kildilan nalla sathnam tharam asathyam

  • @prabhulraj962
    @prabhulraj962 Před 3 lety

    സത്യസന്ധമായ അഭിപ്രായങ്ങൾ👍

  • @jillsgeorge2973
    @jillsgeorge2973 Před 3 lety +2

    Nice video well said👍🏻

  • @nature-agt3725
    @nature-agt3725 Před 3 lety +1

    Very nice dogs!

  • @argsworld4521
    @argsworld4521 Před 3 lety +1

    very good video. thanks for introducing a good breeder

  • @rajeeshkr9540
    @rajeeshkr9540 Před 2 lety

    അടിപൊളി, ddr ജർമൻ ഷേപ്പേർഡ് നെ പറ്റി ഒരു വീഡിയോ ചെയ്യാമോ താങ്കളുടെ ഗഡി കുത്താ ഹിമാലയെൻ ഷേപ്പേർഡ് വീഡിയോ കണ്ടു അടിപൊളി...

  • @noobtraveller5950
    @noobtraveller5950 Před 2 lety +1

    Well explained and true man

  • @PraveenKumar-ji1kv
    @PraveenKumar-ji1kv Před 3 lety

    Good super video pls do part 2 videos and for more information to gsd dog loves

    • @SyamsVlog
      @SyamsVlog  Před 3 lety +1

      ❤👍

    • @PraveenKumar-ji1kv
      @PraveenKumar-ji1kv Před 3 lety

      Part 2 video in pyli's kennel I loved more I am looking for last 5 years this like breeder they have good quality and looks good

    • @PraveenKumar-ji1kv
      @PraveenKumar-ji1kv Před 3 lety

      I am from Bangalore I spoke last week with sir for 1 puppy

  • @sudhirshankaran8855
    @sudhirshankaran8855 Před 3 lety +4

    I need a female GSD puppy what will be the price ? when it will be available.

  • @babupc1661
    @babupc1661 Před 3 lety +5

    Powli ❣️

  • @favasmohammed7423
    @favasmohammed7423 Před rokem

    Sathya sandhamayi karyangal parayunnu.. Business aayit mathramall adheham kanunne..

  • @jhancysebastian8720
    @jhancysebastian8720 Před 2 lety +1

    Hai chettan happy new year 🎉

  • @d4dogy296
    @d4dogy296 Před 2 lety +1

    Superb video ❤️

  • @ramesh12178
    @ramesh12178 Před 3 lety

    All channel is useful but not able to understand malayam, pl arrange other language also

  • @vettakaaranmedia664
    @vettakaaranmedia664 Před 3 lety

    Syam chetta Top video... Polichuto

  • @robinphilip4907
    @robinphilip4907 Před 3 lety

    Owner chettan pwoli sathayam parayan kanicha manas

  • @sreemurugan626
    @sreemurugan626 Před 3 lety +4

    സത്യസന്ധനായ മനുഷ്യൻ

  • @don-qo3yi
    @don-qo3yi Před 2 lety

    Did he say bitch😂. Idk if that's what it is called. But made my day😂😂 6:27

  • @kannankanna6116
    @kannankanna6116 Před 3 lety

    Good quality, nice

  • @ratansarker1762
    @ratansarker1762 Před 2 lety

    Nice Video like this 👍👍🇧🇩

  • @santhinijayaram3838
    @santhinijayaram3838 Před 3 lety +1

    Nice aayittu Rich Coatnu panni kitty

    • @SyamsVlog
      @SyamsVlog  Před 3 lety

      No,, he is using... Rich Coat is fish oil

  • @binuputhupurackal1512
    @binuputhupurackal1512 Před 3 lety +1

    Good video
    Good information 👍

  • @dogtrainerdeshapriyainsril5556

    Beautiful dogs

  • @IndoMaN1
    @IndoMaN1 Před 3 lety

    Good quality GSD..but short coat GSD is best..

  • @animeshsingh7967
    @animeshsingh7967 Před 3 lety +2

    Sir love your video, please write me your address I will come after lockdown. I am from Jharkhand.

  • @sujithstanly6798
    @sujithstanly6798 Před 2 lety

    Thanks 💕💕💕

  • @angrybird5115
    @angrybird5115 Před 3 lety +2

    എജ്ജാതി ബ്രീഡർ

  • @gvbalajee
    @gvbalajee Před 3 lety +1

    Beautiful is that double coat

  • @karunalayamsaju5460
    @karunalayamsaju5460 Před 2 lety

    Honesty!

  • @sudheeshpmohan
    @sudheeshpmohan Před 3 lety +13

    മുന്നേ കണ്ടിട്ടുണ്ടെകിലും ഞാൻ വെയിറ്റ് ചെയ്ത വീഡിയോ ആണ്,37 വർഷത്തെ എക്സ്പീരിയൻസിനേ വെറും 13 മിനിറ്റിൽ ചുരുക്കിയത് പോരായ്മയാണ്,അറിവുള്ളവരുടെ വീഡിയോസ് കുറച്ചു കൂടുതൽ സമയം കാണിക്കണം അന്ന് അഭ്യർത്ഥിക്കുന്നു 🙏

    • @SyamsVlog
      @SyamsVlog  Před 3 lety +1

      ❤❤💕💕💕

    • @Dixitoutlawz
      @Dixitoutlawz Před 3 lety +1

      പൈലി ചേട്ടന്റെ വേറെയും വീഡിയോ ഉണ്ട് മുമ്പ് ഇറങ്ങിയത്

  • @suniljohn570
    @suniljohn570 Před 3 lety +3

    സൂപ്പർ 🌹♥️♥️

  • @amalantony7526
    @amalantony7526 Před 2 lety +1

    GSD ❤️❤️❤️

  • @anthonydaniel6983
    @anthonydaniel6983 Před 2 lety

    Sir I really like you video and I can see you have very good breed GSD… I am from Delhi and I want to buy my daughter a GSD. What is the cost of a GSD and how to buy as I reside in delhi. Plz suggest.