ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ/ ഒരു വർഷത്തിലധികം വൈകി പുതുക്കൽ/ ഹെവി ഒഴിവാക്കി പുതുക്കൽ

Sdílet
Vložit
  • čas přidán 11. 09. 2024
  • #DrivingLIcenseRenewal #KeralaDrivingLicense #SurrenderClassofVehicle #tjsvehiclepoint
    If you have any queries-
    Send What's App voice clips to 7012948296
    Driving License renewal,
    Renewal driving license, Change of address in Driving License,
    Name change in Driving License, Name correction in Driving License,
    Driving License Renewal-studio.youtube...
    Make corrections in Driving License-studio.youtube...
    other state driving license to Kerala-studio.youtube...
    TJs Vehicle Point mainly deals with Motor Vehicles Rules, RT office Procedures, Driving License Related issues, Vehicle Insurance Policies, claims, Accident related issues.
    You get all from an expert-a RETIRED MOTOR VEHICLES INSPECTOR, an experienced Insurance Surveyor and a full time Accident Investigator.
    Facebook- / thankachan.john.35
    My web site- www.tjsvehicle.com
  • Auta a dopravní prostředky

Komentáře • 215

  • @shahimmankool
    @shahimmankool Před měsícem +2

    ഞാൻ ഒരു ഗൾഫ് പ്രവാസി ആണ് എനിക്ക് 2വർഷം കൂടുമ്പോൾ മാത്രമാണെങ്കിൽ ലീവ് കിട്ടുന്നത് എൻറെ ലൈസൻസ് ഈ വർഷം ലാസ്റ്റ് മാസം അവധി തീരുകയാണ് എനിക്ക് എൻറെ ലൈസൻസ് എങ്ങനെ പുതുക്കാം കഴിയും

  • @ali_ac
    @ali_ac Před rokem +6

    വളരെ ഉപകാരമുള്ള അറിവുകൾ പകർന്നു നൽകിയതിൽ വളരെ നന്ദി സാർ .

  • @Ansaakka
    @Ansaakka Před rokem +2

    സാറിന്റെ ഈ സേവനത്തിന് നന്ദി അറിയിക്കുന്നു 🤝

  • @mohanank9149
    @mohanank9149 Před měsícem +4

    ദയവായി RT O ഓഫീസിന് മുന്നിലിരിക്കുന്ന ഏജന്റ്മാരെ സമീപിക്കരുത്. നിങ്ങൾക്ക് നല്ല പണി കിട്ടും. അതാണെന്റെ അനുഭവം.

  • @abdulnazer4154
    @abdulnazer4154 Před rokem +6

    കുറെ ആളുകൾ പറഞ്ഞിരുന്നു പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇൻഷൂറൻസ് കിട്ടുകയില്ല എന്ന് അപ്പോൾ ആ തെറ്റിദ്ധാരണ മാറി കിട്ടി സൂപ്പർ

  • @jamesdavid6048
    @jamesdavid6048 Před rokem

    👍👍ഞാൻ ആഗ്രഹിച്ച വീഡിയോ. എന്റെ ലൈസൻസ് കാലാവധി ഈ വർഷം ഒക്ടോബർ മാസമാണ് അവസാനിക്കുന്നത്. നടപടിക്രമങ്ങൾ ലളിതമായി പറഞ്ഞതിന് thanks

  • @georgegeorge2389
    @georgegeorge2389 Před rokem +1

    Thankyou സർ വിലപ്പെട്ട വിവരങ്ങൾ തന്നതിന്

  • @shamsudheenk8381
    @shamsudheenk8381 Před rokem +1

    നന്ദി നന്ദി sir വിവരങ്ങൾ കൃത്യമായി പറഞ്ഞു തന്നതിന്,💐💐

  • @mohammedrafipm9192
    @mohammedrafipm9192 Před rokem +5

    എന്റെ സുഹൃർത്തിന്റെ ഡ്രൈവിങ്ങ് ലൈസൻസ് 2016 കാലാവതി കഴിഞ്ഞതാണ് 4,2 വീലർ അത് പുതുക്കി എടുക്കാൻ എത്ര ചിലവ് വരും

  • @manojjohnbethel8020
    @manojjohnbethel8020 Před rokem +1

    Dear Sir,
    നമ്മുടേ DL Smart Card അല്ലാത്തത് കൊണ്ട് വളരെ ബുദ്ധിമുട്ട് ഉണ്ട്. കാരണം മറ്റ് സംസ്ഥാനങ്ങളിൽ എല്ലാം Smart Card ആണ്.നമുക്ക് ഒരു പേപ്പർ ലൈസൻസ് ആയത് കൊണ്ട് മറ്റുള്ള രാജ്യങ്ങൾ ഇത് നമ്മളെ കാണുന്നത് കുറ്റവാളി ആയിട്ടാണ്

  • @deepeshmaniyeri9038
    @deepeshmaniyeri9038 Před rokem +1

    ഉപകാരപ്രദമായ video

  • @asharaf3218
    @asharaf3218 Před rokem +2

    നല്ല അറിവ് 👍👍

  • @kadavathpremnath
    @kadavathpremnath Před rokem +2

    Your channel is very informative 😍

  • @manudamu3227
    @manudamu3227 Před 7 měsíci +1

    സർ വിദേശത്ത് ഉള്ള ഒരാളുടെ ലൈസൻസ് എങ്ങനെ പുതുക്കാം എന്ന് പറഞ്ഞു തരുമോ

  • @thangarajraj2704
    @thangarajraj2704 Před rokem

    Thangaraj from chennai.i thank you for detail with english titele very yousful for tamil nadu and all over world very knowing transport detail ruls and act.contunue like this to easy following your style english and malayalam thank you

    • @TJsVehiclePoint2434
      @TJsVehiclePoint2434  Před rokem

      Thank you so much. Share to all your Tamilian friends. I will continue using this subtitles in future videos.

  • @jalalhaneefa6813
    @jalalhaneefa6813 Před rokem +1

    സാർ എൻറെ ഡേറ്റ് ഓഫ് ബർത്ത് 1962 എൻറെ ലൈസൻസിൽ ഡേറ്റ് ഓഫ് ബർത്ത് 1967 ലൈസൻസിൽ പ്രായം കുറവാണ് എൻറെ ഒറിജിനൽ ഡേറ്റ് ഓഫ് ബർത്ത് chenge ചെയ്യാൻ ഞാൻ എന്താണ് ചെയ്യേണ്ടത്

  • @sulaimanmv8883
    @sulaimanmv8883 Před rokem +1

    സർ. ഒറിജിനൽ ലൈസൻസ് നഷ്ടപെട്ടു പോയാൽ അതിന്റ ഡ്യൂപ്ലിക്കേറ്റ് ഇല്ലാത്തത് കൊണ്ട് ഡിറ്റെയിൽസ് നെറ്റിൽ സർച് ചെയ്ത് എടുത്താൽ മതിയോ ഡ്യൂപ്ലികേറ്റിനി അപേക്ഷികേണ്ടതുണ്ടോ ഉണ്ടെങ്കിൽ എത്ര ചിലവ് വരും

  • @adharshvm2432
    @adharshvm2432 Před rokem +1

    Sir,
    Another state നിന്നും ലഭിച്ച driving licence, നമ്മുടെ നാട്ടിൽ പുതുക്കാൻ ആവശ്യമായ കാര്യങ്ങൾ എന്തൊക്കെയാണ്..(NOC പോലുള്ള papers ആവശ്യമായി വരുമോ).

  • @prakashankujan1037
    @prakashankujan1037 Před 22 dny

    എൻ്റെടുവിലർ ലൈസൻസ് കാലാവധി കഴിഞ്ഞതാണ് 2015-ൽ വണ്ടിയുമില്ല ഇപ്പേ വണ്ടി എടുക്കണം.പുതുക്കിക്കിട്ടുമോ

  • @annelizabeth993
    @annelizabeth993 Před rokem

    Very helpful, thank you Sir.

  • @ucspark1149
    @ucspark1149 Před rokem

    ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഇവിടുത്തെ ലൈസൻസ് എൻറെ കയ്യിൽ നിലവിലുണ്ട് ഇന്ത്യൻ ലൈസൻസ് ഒന്നര വർഷമായി കാലാവധി തെറ്റിരിക്കുകയാണ് 20 വർഷമായിരുന്നു ലൈസൻസിന്റെ കാലാവധി ഇനി എന്ത് ചെയ്യാൻ പറ്റും ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു

  • @hameedap5551
    @hameedap5551 Před 3 měsíci

    നന്ദി

  • @leelavenkataramani328

    Thanks for valuable information

  • @premkrishna7925
    @premkrishna7925 Před rokem +1

    Thankyou Sir....

  • @samkj9327
    @samkj9327 Před rokem

    എന്റെ Driving Licence ULLERI എന്ന സ്ഥലത്ത് ഒരു Driving School ൽ എന്റെ friend മുഖാന്തിരം കെടുത്തു. Fees ഉം കെടുത്തു. Original Licence അയച്ചു കൊടുത്തു. PHOTO യും Sing ഉം Whatappe ചെയ്തു. ഇപ്പോൾ അവർ പറയുന്നതു് എന്റെ പേർ സിസ്ററത്തിൽ വരുന്നില്ലാ എന്നാണ്. KALPATTA യിൽ നിന്നാണ് Licence എടുത്തതു്. 3 വർഷം മുൻപ് Battery ൽ നിന്ന് പുതുക്കിയതാണ്. ഞാൻ ചെന്നൈയിൽ ആണ് . ഇവിടെ ഓൺലൈനിൽ പുതുക്കാൻ ബുദ്ധിമുട്ടാണ്. ഞാൻ എന്ത് ചെയ്യണം.

  • @recipe_of_tasty
    @recipe_of_tasty Před rokem +1

    2024 l ente licence expire agum enik ippol thane ad renew cheyan patto ? . Epo gulf country anenkil engane medical test pass agum . India l ninulla medical test alle pariganikuka ullu ?

  • @jobysimon3665
    @jobysimon3665 Před rokem

    Good information Thank you sir

  • @leelavenkataramani328

    Thanks❤ regarding renewing why can't we renew from other states some may settle at diffrent place

  • @thomasca1311
    @thomasca1311 Před rokem

    ലൈസൻസ് പുതുക്കുവാൻ അറിവില്ലാതെ, ഏജൻറ് മാരെയും, ഡ്രൈവിംഗ് സ്കൂൾ കാരെയും, സമീപിച്ച് ഭീമമായ

    • @thomasca1311
      @thomasca1311 Před rokem +1

      തുക മുടക്കാതെ കാര്യങ്ങൾ നമുക്കു സ്വയമേ ചെയ്യുവാൻ, നമ്മളെ പഠിപ്പിക്കുന്ന ക്ലാസ്സുകൾ ആണ് തങ്കച്ചൻ സാർ യൂട്യൂബിലൂടെ നൽകുന്ന അറിവുകൾ, ഇത് കാണാതെ പോകുന്നവർക്ക് വലിയൊരു, നഷ്ടം ആയിരിക്കും, അനാവശ്യമായി പണം ചിലവഴിക്കാതെ, വളരെ എളുപ്പത്തിൽ നടത്തുവാനുള്ള അറിവു നൽകുന്നു

  • @user-gj6bq3go5f
    @user-gj6bq3go5f Před 3 měsíci

    Sir ente 2008 Indian heavy lmv 2 wheel 3wheel ellaam und badj expirayi any problem

  • @bas0555
    @bas0555 Před rokem

    Good important information 👍👍👍

  • @mujeebrahman6008
    @mujeebrahman6008 Před rokem

    സർ, ഡ്യൂപ്ലികേറ്റ് ഡ്രൈവിങ് ലൈസൻസ് എടുത്തത് ഓൺലൈനിൽ എങ്ങിനെ smart card ആക്കാൻ കഴിയുക..ഓൺലൈനിൽ ഡാറ്റ കിട്ടുന്നില്ല..

  • @shineartgallery1962
    @shineartgallery1962 Před rokem

    ഓൺലൈൻ ചെയ്തപ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാൻ സാധിക്കുന്നുണ്ട്. എന്നാൽ മെഡിക്കൽ ഫിറ്റ്നസ് അപ്ലോഡ് ചെയ്യാൻ പറ്റുന്നില്ലല്ലോ സർ

  • @myunus737
    @myunus737 Před rokem

    Very useful information 👍

  • @chandranpk8818
    @chandranpk8818 Před rokem

    Ee pracharanathinu pinnil oru pollution loby undo ennoru samsayam ellathilla sir eee

  • @thambikuriakose995
    @thambikuriakose995 Před 7 měsíci

    Thank you sir

  • @TKARAHMANTK
    @TKARAHMANTK Před rokem

    Hello sir
    എന്റെ ലൈസൻസിലു൦ ആധാറിലു൦ പാസ്പോർട്ടിലു൦ date of birth തെറ്റാണ് തിരുത്താൻ പറ്റുമൊ....? ലൈസൻസ് അടുത്ത മാസം പുതുക്കാനായിട്ടുണ്ട്

  • @malakulangararajan3875
    @malakulangararajan3875 Před rokem +3

    എന്റെ പുതുക്കേണ്ട സമയം കഴിഞ്ഞു പോയി 50 വയസു കഴിഞ്ഞ സ്ത്രി കക്ക് road test ചെയ്യണമോ?

  • @DevadasmangalathMangalath
    @DevadasmangalathMangalath Před měsícem

    Validity (TN) validity (TR ) എന്നാൽ എന്താണ്

  • @thetru4659
    @thetru4659 Před rokem

    Thanks Lot

  • @sspk7018
    @sspk7018 Před rokem

    ende badge date kayinu enyi atu putukano epol bdage nirbadhum undo pls replay

  • @muhammedashraf2878
    @muhammedashraf2878 Před rokem

    സർ ലണിഗ് ലൈസൻസ് കാലാവധി കഴിഞ്ഞു 1 വർഷം കഴിഞ്ഞാൽ അത് പുതുക്കാൻ പറ്റുമോ

  • @nazark.m8840
    @nazark.m8840 Před rokem

    Sir my two wheeler liecence expired before 20 days.What can I do to renew my two wheeler license.

  • @_B-101
    @_B-101 Před rokem

    സർ ഇന്റർനാഷണൽ driving ലൈസൻസ് പുതുക്കുവാൻ എന്താ മാർഗം

  • @arjuvan
    @arjuvan Před rokem

    then i told them to cancel my badge, and then they told me that if u cancel the badge, ur heavy licence will be cancelled automatically. Then i ask them i am gonna drive private heavy vehicles." Theyno answer for that

  • @Kameesh1234
    @Kameesh1234 Před rokem +1

    sar.ente vandida rc kalanju poyi vere rc book edukkan pattumo? Ente achante peril anu vandi achan gulfil anu enikku rc book engane edukkan pattum pls reply ?

  • @sandeepclt
    @sandeepclt Před rokem +2

    i am currently staying in Ernakulam and my existing RTO is KL 11. i do have address proof in Ernakulam too. so can I renew my license from Ernakulam Eseva or submit documents at ernakulam eseva?

  • @suneethapr8407
    @suneethapr8407 Před 2 měsíci

    സർ, എന്റെ ലൈസൻസ് കാലാവധി കഴിഞ്ഞിട്ട് ആറുമാസം ആയി.ഞാൻ ലൈസൻസ് പുതുക്കാൻ കൊടുത്തിട്ടുണ്ട്.അത് പുതുക്കി കിട്ടുന്നതുവരെ എനിക്ക് വണ്ടി ഓടിക്കാൻ സാധിക്കുമോ

  • @MamshadUP-ev1ex
    @MamshadUP-ev1ex Před rokem

    Good information 👍

  • @SahidSakkaria
    @SahidSakkaria Před 5 měsíci

    എന്റെ ലൈസൻസിൽ സ്ഥലം അക്ഷരത്തെറ്റാണ് എന്ത് ചെയ്യണം

  • @rafeeka1764
    @rafeeka1764 Před rokem

    Sir,
    Driving License Smart card enganeyaanu apply cheyyendad

  • @user-tz1qz4ye6b
    @user-tz1qz4ye6b Před 2 měsíci

    Sir payment ചെയ്തതിന് ശേഷവും status- payment pending കാണിക്കുന്നു. എന്തു ചെയ്യാം

  • @JamsheerIndian
    @JamsheerIndian Před 6 měsíci

    എന്റെ LMV license 2004 ൽ Tirur RTO വഴി എടുത്തതും മോട്ടോർ സൈക്കിൾ ലൈസൻസ് പിന്നീട് തുടങ്ങിയ തിരുരങ്ങാടി RTO under എടുത്തതുമാണ് , എങ്കിലും എന്റെ ലൈസൻസിൽ രണ്ട് ലൈസൻസും രേഖപെടുത്തിയിട്ടുണ്ട് . പക്ഷെ ഓൺലൈനിൽ റിന്യൂ ചെയ്യാൻ നോക്കിയപ്പോ അടുത്ത കാലത്തു എടുത്ത മോട്ടോർസൈക്കിൾ ലൈസൻസ് മാത്രമേ കാണിക്കുന്നുള്ളു, LMV കാണിക്കുന്നില്ല . ഇത് അതേപടി റിന്യൂ കൊടുത്താൽ പുതിയ ലൈസൻസിൽ LMV exclude ചെയ്യുകയോ , റിന്യൂ ചെയ്യാതെ വരികയോ ചെയ്യുമോ

  • @HariHaran-xp8jb
    @HariHaran-xp8jb Před rokem

    ആവശ്യമായ രേഖകളടക്കം കൊടുത്താൽ ഉടനെ ലൈസൻസ് കൊടുത്തു കൂടെ

  • @nahlanisam9881
    @nahlanisam9881 Před rokem +1

    Sir 2 wheeler um 4 wheeler license ni vendi apply cheythu February 2 nd nu aayirinnu test 2 wheeler kitty. 4 wheeler H fail aayi. Njn slot book cheythapol April 4 aan date kittiyirikkunnath. Nthukond aan sir ippol retest nu ithreyum kaalathamasam varunnath?? Plz reply

  • @shibinraj3319
    @shibinraj3319 Před 8 měsíci

    Ente licence tamilnadu licence anu...njan engana renuval chyandarhh

  • @sanilkumar9172
    @sanilkumar9172 Před rokem +2

    Renewal ചെയ്യാത്ത ലൈസൻസ് 7 വർഷം കഴിഞ്ഞാൽ പിന്നെയത് പുതുക്കാൻ പറ്റുമോ സർ..

  • @don260260
    @don260260 Před 4 měsíci

    Sir, എന്റെ heavy driving കാലാവധി തീർന്ന ലൈസൻസ് വെള്ളപ്പൊക്കം മൂലം പുതുക്കാൻ പറ്റിയില്ല. ക്യാൻസൽ ആയി. ഇപ്പൊ ലൈറ്റ് മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് മാത്രം ഉള്ളു. എനിക്കിപ്പോ heavy ഡ്രൈവിംഗ് ലൈസൻസ് വേണം അതിന് test നടത്താതെ മുൻ ഹെവി ഡ്രൈവിംഗ് ലൈസൻസ് ന്റെ particulers എടുത്ത് rto യ്‌ക്ക് അപേക്ഷ കൊടുത്താൽ heavy ഡ്രൈവിംഗ് ലൈസൻസ് കിട്ടുമോ 🙏

    • @TJsVehiclePoint2434
      @TJsVehiclePoint2434  Před 4 měsíci

      No exemption for flood

    • @don260260
      @don260260 Před 4 měsíci

      @@TJsVehiclePoint2434 thank u sir 🙏

    • @don260260
      @don260260 Před 4 měsíci

      Sir എന്റെ ക്യാൻസൽ ആയിപ്പോയ heavy driving license ന്റെ particulers rto യ്‌ക്ക് അപേക്ഷ കൊടുത്താൽ കിട്ടുമോ

  • @rm2480
    @rm2480 Před rokem

    ഐഫോണിൽ mparivam എങ്ങനെയാ ഇൻസ്റ്റാൾ ചെയ്യുക

  • @GeorgeT.G.
    @GeorgeT.G. Před rokem

    good information

  • @jobynellickal9933
    @jobynellickal9933 Před rokem

    Sir, pikup ഓടിക്കാൻ ബാഡ്ജ് വേണോ

  • @sarathps6982
    @sarathps6982 Před rokem

    ലൈസൻസ് റിന്യൂ ചെയ്തു കിട്ടിയപ്പോൾ ഹെവി ലൈസൻസ് റിന്യൂ ചെയ്തു വന്നില്ല ഞാൻ ഏജൻസിയെ കോൺടാക്ട് ചെയ്തപ്പോൾ ശരിയാകാൻ കൊടുത്തിട്ടുണ്ട് 3മാസം കഴിഞ്ഞു ഞാൻ എന്താ ചെയ്യേണ്ടത് തൃപ്രയാർ rto ആണ്

  • @rxkingka2154
    @rxkingka2154 Před rokem

    Good sir

  • @prasanth3kallu
    @prasanth3kallu Před rokem

    Sir സാർ ഞാൻ സൗദിയിലാണ് ജോലി ചെയ്യുന്നത് ഞാനിവിടെ ട്രെയിലർ ഡ്രൈവറാണ് എനിക്ക് എന്റെ നാട്ടിലെ ഹെവി ലൈസൻസ് പുതുക്കാൻ പറ്റിയില്ല ഞാൻ കഴിഞ്ഞ ലീവിന് വന്നപ്പോൾ പുതുക്കാം എന്ന് കരുതിയിരുന്നു പക്ഷേ 2019 ലെ പുതിയ നിയമപ്രകാരം രണ്ടുവർഷമായ ഹെവി ലൈസൻസ് പുതുക്കാൻ പറ്റത്തില്ല എന്നാണ് ആർടിഒ ഓഫീസിൽ നിന്നും പറഞ്ഞത് sir എനിക്ക് സൗദിയിലെ ഹെവി ലൈസൻസ് ഉള്ളതുകൊണ്ട് നാട്ടിൽ കൊണ്ടെന്ന് ചേഞ്ച് ചെയ്യാൻ പറ്റുമോ നിലവിൽ ചെറിയ ലൈസൻസ് ഉണ്ട് നാട്ടിലെ ഹെവി ലൈസൻസ് പുതുക്കുന്നതിന് വേണ്ടി എന്ത് ചെയ്യണം?

  • @sebeeshsebeesh9702
    @sebeeshsebeesh9702 Před rokem

    ഞാൻ ഒരു പ്രവാസി ആണ് എന്റെ ഹെവി ലൈസൻസ് 4 വർഷമായിട്ട് എസ്‌പിയർ ആണ് ഇനി ഞാൻ അത് പുതിക്കിയാൽ എന്റെ എക്സ്പീരിയൻസ് നഷ്ട്ടമാവോ പ്ലീസ് റിപ്ലൈ സർ

    • @TJsVehiclePoint2434
      @TJsVehiclePoint2434  Před rokem

      If you renew the same licence with all the track and road tests your licence will have the old details

  • @binduvellasserythara2516

    Sir എന്റെ 2 വീലർ ലൈസന്സ ഉണ്ട് . 3 വർഷ o കഴിഞ് 4 വീലർ ലൈസൻസ് എ ടു ത്തു ഇപ്പോൾ 4 വീലർ ലൈൻസ് കാൺമാനില്ല ഞാൻഎതു ചെയ്യണം

  • @manojkm2035
    @manojkm2035 Před rokem +3

    2 വീലർ ലൈസൻസ് പുതുക്കാൻ എത്ര ചെലവാകും ?

    • @user-jv8qw7ov6t
      @user-jv8qw7ov6t Před 10 měsíci

      എന്റെ കാലാവധി കഴിഞ്ഞു എത്ര പൈസ വരും അറിഞ്ഞോ ബ്രോ pls റിപ്ലൈ 😔

  • @Kumbidi6
    @Kumbidi6 Před rokem

    എങ്ങനെ ആണ് പുതുക്കുന്നത് എന്ന് പറഞ്ഞില്ലല്ലോ.

  • @hfxl2477
    @hfxl2477 Před rokem +5

    എൻറെ ലൈസൻസ് 2019 എക്സ്പെയർ light motor vehicle with badge ഉള്ളതായിരുന്നു വിദേശത്തുനിന്നും കുറഞ്ഞ ലീവിന് നാട്ടിൽ പോകുന്നത് പുതുക്കി എടുക്കാൻ സാധിച്ചിരുന്നില്ല ഈ വർഷം അവസാനം ഞാൻ നാട്ടിൽ പോയി നാട്ടിൽ പോയി സെറ്റിലായി നാട്ടിൽ വണ്ടി ഓടിച്ചു ജീവിക്കാൻ ഉദ്ദേശിക്കുന്നു നാലുവർഷത്തോളം എക്സ്പെയർ ആയ ലൈസൻസ് പുതുക്കുന്നത് എത്ര രൂപ ചെലവാകും അതോ പഴയ ലൈസൻസ് ക്യാൻസൽ ചെയ്യാൻ പറ്റുമോ അങ്ങനെപുതിയ ലൈസൻസ് വീണ്ടും എടുക്കാൻ പറ്റുമോ ഏതാണ് കൂടുതൽ നല്ലത് ദയവായി മറുപടി തരുക

    • @TJsVehiclePoint2434
      @TJsVehiclePoint2434  Před rokem +1

      ദയവായി വീഡിയോ മുഴുവൻ കാണുക. എല്ലാം വിശദമാക്കിയിട്ടുണ്ട്

    • @hfxl2477
      @hfxl2477 Před rokem +2

      @@TJsVehiclePoint2434 ഞാൻ വീഡിയോ എല്ലാം കണ്ടു അത് മനസ്സിലാക്കാത്തത് ആയിരം രൂപ എല്ലാ വർഷവും കൊടുക്കണമോ അതായത് അഞ്ചുവർഷം എക്സ്പെയർ ആയ ലൈസൻസിന് 5000 രൂപ ഫൈൻ അടക്കേണ്ട തായി വരുമോ അതാണ് എൻറെ സംശയം അങ്ങനെയാണോ

    • @hashimhashim2120
      @hashimhashim2120 Před rokem

      ​@@hfxl2477 ബ്രോ, ലൈസൻസ്സ് പുതുക്കിയോ? പഴയ ലൈസൻസ്സ് ബുക്ക് ആയിരുന്നോ?

    • @hfxl2477
      @hfxl2477 Před rokem

      @@hashimhashim2120 ഇല്ല ഞാൻ ഇപ്പോഴും ഗൾഫിലാണ് നാട്ടിൽ പോയിട്ടില്ല

    • @hashimhashim2120
      @hashimhashim2120 Před rokem

      @@hfxl2477 ഞാനും ഗൾഫിൽ ആയിരുന്നു. ഇപ്പോൾ നാട്ടിൽ ഉണ്ട് ഞാൻ പുതുക്കാൻ ശ്രമിച്ചപ്പോൾ 7000ത്തിന് മുകളിൽ ഫീസ്സും പിന്നീട് റോഡ് ടെസ്റ്റും നടത്തണം എന്ന് പറഞ്ഞു 'എൻ്റെ ബുക്ക് ലൈസൻസ്സ് ആയതു കൊണ്ട് സിസ്റ്റത്തിൽ കയറാത്തതു കൊണ്ട് 4500 രൂപയ്ക്ക് ലൈസൻസ്സ് എടുത്ത് തരാം എന്ന് പറഞ്ഞു. അത് അനുസരിച്ച് തിങ്കളാഴ്ച്ച മുതൽ പോകാൻ ഇരിക്കുകയാണ്. H ഉം 8 ഉം എടുത്തുകാണിക്കണം.

  • @shameem38
    @shameem38 Před 4 měsíci

    Respected sir, ente licence expired ayi 07-04-2023 njan Dubai anu nattil vannittu 6 year above ayi enikku ivide ninnu kondu renewal cheyyan pattumo sir,

  • @hyderalipm4153
    @hyderalipm4153 Před rokem

    ഇന്നലെ address change ന് വേണ്ടി ഓൺലൈൻ അപേക്ഷ നൽകി. 505 രൂപ fee അടച്ചു.കയ്യിലുള്ള dl പഴയ lamination type ആണ്.address change ചെയ്ത് വരുമ്പോൾ പുതിയ smartcard type ആയിരിക്കുമോ അതോ ഇതിന് വേറെ അപേക്ഷ നൽകേണ്ടി വരുമോ.അറിയാൻ താല്പര്യം.

  • @vinodvarghese7853
    @vinodvarghese7853 Před rokem

    Hi sir I live in UK now I did my driving license from India in 1994 and got an expire date of march 2023. Last year, when I was in India kerala . I give to an agent to submit for renewal . But later this person told they cannot do it because my name is not on line. I am coming to India next month I got an international driving licence from uk to drive in india. How can I renew my old license. Or get a new one .thanks

  • @ashrafkp8522
    @ashrafkp8522 Před rokem

    sir - എന്റെ ഡ്രൈവിങ്ങ് ലൈസൻസ് എക്സ്പെയർ ആയി 4 വർഷം കഴിഞ്ഞു എറിക്ക് യുഎഇ ലൈസൻസ് ഉണ്ട് കൂടാതെ ഇന്റർനാഷണൽ ലൈസൻ ഉണ്ട് - ഇ പ്പോൾ ഞാൻ അബുദാബിയിലാണുള്ളത് - റീടെസ്റ്റ് നടത്തണമെങ്കിൽ നാട്ടിൽ തന്നെ വരണമല്ലോ - യു എ ഇ ലൈസൻസ് ഉളളത് കൊണ്ട് ഇതിന്റെ കോപ്പി വെച്ച് റോഡ് ടെസ്റ്റില്ലാതെ ഇവിടെ നിന്നും ഓൺലൈനായി പു തുക്കുവാൻ പറ്റുമോ ? മറുപടി പ്രതീക്ഷിക്കുന്നു -

  • @kuruvillakoshy5687
    @kuruvillakoshy5687 Před 4 měsíci

    ലൈസൻസ് 10 വർഷം മായി ലൈസൻസ് തീനിട്ടു പുതുക്കൽ നടപടി എന്ത്, എനിക്ക് എങ്ങനെ പുതുക്കൽ നടക്കും

  • @josejohn2728
    @josejohn2728 Před rokem


    ലൈസൻസ് പുതുക്കാൻ 1 എന്ന ഒരു ഫോമും വേണം

  • @KICHUSMEDIA
    @KICHUSMEDIA Před rokem

    കണ്ണിന്റെ സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും മാത്രം അപ്‌ലോഡ് ചെയ്താൽ മതിയോ.ഫോം 1 വേണ്ടേ ദയവായി പറഞ്ഞു തരണേ സാർ

    • @TJsVehiclePoint2434
      @TJsVehiclePoint2434  Před rokem

      Form 1 വേണ്ട

    • @KICHUSMEDIA
      @KICHUSMEDIA Před rokem

      @@TJsVehiclePoint2434 സർ ഡൗൺലോഡ് ചെയ്ത് ഫോമുകളിൽ പഴയ ഫോട്ടോയാണ്(കണ്ണ്, മെഡിക്കൽ)ഇതിൽ പുതിയ ഫോട്ടോ ഒട്ടിക്കണോ ഡോക്ടറെ കാണാൻ പോകുമ്പോൾ

  • @vinodsv553
    @vinodsv553 Před rokem

    സാർ,
    എനിക്ക് ഹെവി ലൈസൻസ് ഉള്ളതാണ് പുതുക്കിയപ്പോൾ
    ഗുഡ്സ്ന്റെയും പാസഞ്ചറിന്റെയും പഴയതുപോലെ പ്രത്യേകം നോട്ട് ചെയ്തിട്ടില്ല.....
    ട്രാൻസ്പോർട്ട് എന്ന് മാത്രമേയുള്ളൂ....
    അതുകൊണ്ട് മറ്റു കുഴപ്പമുണ്ടോ..?

  • @ravikunchattu6857
    @ravikunchattu6857 Před rokem

    രെജിസ്ട്രേഷൻ കലാവധി കഴിഞ്ഞ മോട്ടോർ സൈക്കിൾ വീണ്ടും രജിസ്റ്റർ ചെയ്യാൻ ഉള്ള ഫൈൻ എത്ര

  • @user-jv8qw7ov6t
    @user-jv8qw7ov6t Před 10 měsíci

    ഫാസ്റ്റ് ട്രാക്ക് ഇല്ലേ sir പുതുക്കാൻ

  • @shanidas182
    @shanidas182 Před rokem +1

    Book license പുതുക്കുന്ന തിന് back log entry വേണോ

  • @Shibilmuhammed.
    @Shibilmuhammed. Před rokem

    എന്റെ mcwg, Lmv licence നഷ്ടപ്പെട്ടു. എനിക്ക് നമ്പർ അറിയാം. എനിക്ക് ഇപ്പോൾ heavy licence എടുക്കാൻ ഇതിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ?

  • @anishkwl3128
    @anishkwl3128 Před rokem

    സാറിൻ്റെ വീഡിയോ കണ്ടപ്പോൾ ആണ് ഞാൻ ഓർത്തത്. ഞാൻ ഇപ്പൊൾ വിദേശത്ത് ആണ് ഉള്ളത്. എൻ്റെ ഓഗസ്റ്റിൽ അവസാനിക്കും രണ്ടുമാസം കൂടി കഴിഞ്ഞു പോയാൽ റീ ടെസ്റ്റ് ചെയ്യേണ്ടി വരുമോ.?

    • @TJsVehiclePoint2434
      @TJsVehiclePoint2434  Před rokem

      watch video without skipping please

    • @anishkwl3128
      @anishkwl3128 Před rokem

      @@TJsVehiclePoint2434 സാർ മറ്റൊന്നും കൊണ്ടല്ല ഇത് കണ്ട് കൊണ്ട് ഇരിക്കുമ്പോൾ ആയിരിക്കും ആരെങ്കിലും വിളിക്കുന്നത് പിന്നെ അതിൻ്റെ പുറകെ അങ്ങ് പോകും

  • @anilabalex3
    @anilabalex3 Před rokem

    എന്റെ കയ്യിൽ ഉള്ള ഡ്രൈവിംഗ് ലൈസൻസ് കൊട്ടാരക്കര RTO ടെ കീഴിൽ ആണ്. ഞാൻ ഈയിടെ അഡ്രസ് ചേഞ്ച്‌ ചെയ്തു. ഞാൻ ഡ്രൈവിംഗ് ലൈസൻസ് നു അപ്ലൈ ചെയ്യേണ്ടത് പഴയ ലൈസൻസ് ഇൽ പ്രതിപാദിച്ച RTO il ആണോ പുതിയ അഡ്രസ് ഉൾപ്പെടുന്ന RTO il ആണോ. മറുപടി പ്രതീക്ഷിക്കുന്നു

  • @VijayKumar-gc5sk
    @VijayKumar-gc5sk Před 7 měsíci

    Onlineil driving licences puthukumbol 6montjnullil edutha photo kodukanamo?

  • @harisrayyan9778
    @harisrayyan9778 Před rokem

    Sir എനിക്ക് 2,3,4 ബാഡ്ജ്ഉം ഉണ്ടായിരുന്നു 3 വർഷം കൂടുമ്പോൾ പുതുക്കി ഇരുന്നു ഇപ്പോൾ 3വീലർ എന്ന കാറ്റഗരി ഇല്ല എന്നു അപ്പോളനിക്ക് ട്രാൻസ്‌പോർട് വാഹനം ഓടിക്കാമോ

    • @sha2380
      @sha2380 Před rokem

      Ippo 4 wheel licens ഉള്ളവർക്ക് മീഡിയം വെഹിക്കിൾ വരെ ഓടിക്കാം ബാഡ്ജ് ഇപ്പൊ ഹെവിക്കെ ഉള്ളൂ

  • @MuhammedMuhammed-fn3br

    Sooper saree

  • @arjuvan
    @arjuvan Před rokem

    my badge expired, and after 1 year, when i went for renewal, the mvd told me that if you want to renew the badge, i want to take the road test again for (heavy vehicle) for renewing the badge

  • @independens9622
    @independens9622 Před rokem

    എൻറെ കയ്യിൽ നിന്ന് ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ 655Rs അക്ഷയയിൽ കൊടുത്തു ഡോക്ടർ സർട്ടിഫിക്കറ്റ് 200Rs
    ഇത്രയും ചാർജ് ആകുമോ ?

  • @bavabava9242
    @bavabava9242 Před rokem

    സാർ ഞാൻ 2023 മാർച്ച് 23 നാണ് ലൈസൻസെടുത്തത്,... ഫോർ വീൽ മാത്രം..... ലൈസൻസ് എക്സ്പെയർ ഡെയ്റ്റ് കാണിക്കുന്നത് 2033 നാണ്.... പത്ത് വർഷമാണോ ഇപ്പോ ലൈസൻസ് കാലാവധി.....

  • @jayakumarjayan13
    @jayakumarjayan13 Před rokem

    Sir pl repley ഡ്രൈവിംഗ് ടെസ്റ്റിനുശേഷം licens കി ട്ടൻ എത്ര ദിവസം വേണം.

  • @santhoshkumar6697
    @santhoshkumar6697 Před rokem

    👍👍

  • @user-ov7iw4wn9o
    @user-ov7iw4wn9o Před rokem +1

    സർ കേരളത്തിൽ എടുത്ത ലൈസൻസ് തമിഴ്നാട് ചേഞ്ച്‌ ചെയ്യാൻ പറ്റോ 🙂

  • @thabirmoosodi4180
    @thabirmoosodi4180 Před rokem

    Sir njan gulfilan ende license expire aayitt 5 masam aayi engil enganeyan procedure please

  • @user-sq2qy4td4v
    @user-sq2qy4td4v Před 11 měsíci

    Badge ഒഴിവാക്കാൻ എന്തു ചെയ്യണം

  • @deepeshmaniyeri9038
    @deepeshmaniyeri9038 Před rokem

    Sir,
    License കാലാവധി കഴിഞു 9 മാസമായി, ഞാൻ കേരളത്തിന്‌ പുറത്താണ് ഉള്ളത്. അവിടെ നിന്നും എനിക്ക്‌ online ആയി renewal ചെയ്യാൻ സാധിക്കില്ലേ.. Book license ആണ്.. എന്തെങ്കിലും സാങ്കേതിക പ്രശ്നം ഉണ്ടോ

  • @shanponnus5744
    @shanponnus5744 Před rokem

    Driving licence expired 2year iam in abroad in 3 year

  • @vijayavenugopal1530
    @vijayavenugopal1530 Před rokem

    Thank u so much. 🙏🏼

  • @Samadips120
    @Samadips120 Před rokem

    എൻറെ ലൈസൻസിൽ ബ്ലഡ് ഗ്രൂപ്പ് മാറിപ്പോയി റിന്യൂവൽ ചെയ്യുമ്പോൾഅതു തിരുത്താൻ പറ്റില്ലേ

    • @TJsVehiclePoint2434
      @TJsVehiclePoint2434  Před rokem

      Change blood group in online process, then approach with original bloodtest certificate at RTOffice

  • @ibrahimthaha4888
    @ibrahimthaha4888 Před rokem

    എന്റെ ലൈസൻസ് ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് ആണ് അത് പിന്നെ പുതുകുമ്പ്പോൾ ഒർജിനൽ കിട്ടുമോ

  • @pradeeshgopi3588
    @pradeeshgopi3588 Před rokem

    2006 ഹെവി ലൈസൻസ് ആണ് എൻറെ ഇനിയും ട്രെയിലർ ലൈസൻസ് ആഡ് ചെയ്യുന്നതിനെ വണ്ടി ഓടിച്ചു കാണിക്കണോ

    • @TJsVehiclePoint2434
      @TJsVehiclePoint2434  Před rokem +1

      നിയമപ്രകാരം റോഡിൽ ട്രെയ്ലർ ഓടിക്കാൻ ഹെവി ലൈസൻസ് മതി.
      ട്രെയ്ലർ ലൈസെൻസ് എന്ന് പ്രിന്റ് ചെയ്തു കിട്ടണമെങ്കിൽ, ആ വാഹനം
      ഓടിച്ചു കാണിക്കുക തന്നെ വേണം.