റംസാനും ഞാനും തമ്മിൽ LOVE ആണോ എന്ന് ചോദിക്കുന്നവരോട് 😱 DILSHA & RAMZAN EXCLUSIVE INTERVIEW PART2

Sdílet
Vložit
  • čas přidán 5. 09. 2024
  • DILSHA & RAMZAN EXCLUSIVE INTERVIEW PART 2 | VISHU SPECIAL
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91963388...
    wa.me/91963388...
    Dilsha Prasannan Interview
    Ramzan Muhammed Interview
    Dilsha & Ramzan interview
    Dilsha & Ramzan Dance
    Dilsha & Ramzan Reels
    Dilsha & Ramzan new dance
    Dilsha about Robin Bleslee
    Bigboss Dilsha Ramzan
    bigboss season 5 favourite contestant
    bigboss season 5 latest episode
    bigboss season 4 final
    #bigboss #dilsha #ramzan
    || ANTI-PIRACY WARNING ||
    This content is Copyrighted to Variety Media . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Komentáře • 1,9K

  • @VarietyMediaVM
    @VarietyMediaVM  Před rokem +111

    Part 1 👉 czcams.com/video/0AEZ16xmG7s/video.html

  • @subashramesh5320
    @subashramesh5320 Před rokem +1837

    ഒരാളുടെ മോശം സമയത്ത് കൂടെ നിക്കുന്ന ആൾ ആണ് യഥാർത്ഥ ഫ്രണ്ട് റംസാൻ 🤍. ഒരുപാട് സ്നേഹവും റെസ്‌പെക്ട് 🥰❤️

    • @matphil261
      @matphil261 Před rokem +38

      YEs!!! True friendship without expectations. Great respect for Ramzan!

    • @x1gamer631
      @x1gamer631 Před rokem +8

      Soo evide😂

    • @jaleeljaleel3820
      @jaleeljaleel3820 Před rokem +3

      ​@@x1gamer631 🤣

    • @x1gamer631
      @x1gamer631 Před rokem +3

      @@jaleeljaleel3820🙂

    • @antol2913
      @antol2913 Před rokem +11

      😂😂 kuudea ninna aalu eanthannu munpilea seasonil kandu..😂😂😂

  • @vineethasubhash93
    @vineethasubhash93 Před rokem +113

    Ee interview anikku estapetta portion dilu biggboss ചോദ്യങ്ങളിൽ uncomfortable ആയി annu മനസ്സിലായപ്പോൾ റംസാൻ അത് avide നിർത്തിച്ചു ഇതാണ് real friendship

    • @gayathriv6108
      @gayathriv6108 Před rokem +4

      എനിക്ക് എന്താണ് ഇഷ്ടപ്പെട്ടത്

  • @bibin5794
    @bibin5794 Před rokem +2607

    ഇപ്പോൾ എല്ലാവർക്കും മനസിലായ ഒരു കാര്യം ഉണ്ട് റോബിനെ ഒഴിവാക്കിയത് തന്നെയാണ് ദിൽഷയുടെ ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനം അല്ലെങ്കിൽ dilsha ഡാൻസ് കളിക്കുന്നത് പോയിട്ട് ഒരാണ് അടുത്ത് കൂടി പോകാൻ പോലും സമ്മതിക്കില്ല പോയാൽ മൂക്കമണ്ട 😜😜

    • @smithabiju9001
      @smithabiju9001 Před rokem +136

      Dr took good decisions oru dancer orikkalum drkku cherilla he is family man pinnae profession family status everything pinnae friend kalichu geevitham pazhakkan ninnilla dr full support ❤support ❤❤

    • @smithabiju9001
      @smithabiju9001 Před rokem +49

      @@madhvi6474 item dancer drkku cherumo orikkalumilla eppolum lulumol dr peru paranju nadakkunnu kashtam olicamera play boy paradooshanam shalu uyir by madhavi🤣🤣koodae koottikko nalla match akum army head akkanam 🤣🤣

    • @rinurinu7554
      @rinurinu7554 Před rokem +31

      നിന്റെ ബ്രോയെ കൊണ്ട് കല്ലിയാണം കഴിപ്പിച്ചോ

    • @Sophia-lf9sc
      @Sophia-lf9sc Před rokem +58

      എന്നിട്ട് ദിൽഷയുടെ sisters പറഞ്ഞത് റോബിൻ ആണ് ഒഴിവാക്കിയതെന്ന്...

    • @meghapk8629
      @meghapk8629 Před rokem +21

      ​@@madhvi6474ninte okke veetil ullavareyum naatukar gunda enn thanneyakum vikikunath.. Atha itra parichayam 😌😌oru gunda family kke mattiine thiruchariyan patollu.. Jeep going.. 😌

  • @marylija2165
    @marylija2165 Před rokem +113

    റോബിൻ വിവാഹം കഴിച്ചാലും കുട്ടി ഉണ്ടായാലും പിന്നെയും ചോദിക്കുമോ റോബിന് കെട്ടാൻ താല്പര്യം ഉണ്ടോയെന്ന് ആങ്കർ ചേച്ചി

  • @ReshmaRajeev-xg6tg
    @ReshmaRajeev-xg6tg Před rokem +645

    ദിൽഷയുടെയും റംസാൻന്റെയും friendship എന്നും ഇങ്ങനെ നില നിൽക്കട്ടെ ❤️

    • @lenovotab4051
      @lenovotab4051 Před rokem

      Mm 😂😂 നിക്കും നിക്കും 😂മുൻപ് ഒരു വിഡ്ഢി ഉണ്ടായിരുന്നല്ലോ 😂 അന്നും എന്തായിരുന്നു പൂരം ha ha ha😂😂🤮🤮
      എന്നിട്ടിപ്പോ ആ മണങ്ങ മാങ്ങാണ്ടി എവിടെ 😂😂
      ബല്ല്യ എന്തോ പ്രഞ്ചിപ് ആയിരുന്നില്ലേ അതും 😂😂😂🤮😂

    • @lenovotab4051
      @lenovotab4051 Před rokem +4

      ഇതൊക്കെ 3 4 മാസം വൈറ്റ് ചെയ് 😂😬

    • @matphil261
      @matphil261 Před rokem

      @@lenovotab4051 sharee kakkoos mamman . they have been good friends for 6 months now already LOL... they know each other since d4 dance days. .. poyi kakkoos clean cheyoo time waste aakkathu.. verae orannam under comment 'john' with brand new fake account!.. kakkoos krimikal cyberconeference vannakkunnu.. kunju poyi kakkoos indayum, ari podi yudayum karyam nokki poku

    • @matphil261
      @matphil261 Před rokem +1

      @@john-rq1vj brand new fraud cyber account ( April 2023 created account) pokunnu! Nannayii cybercomment idunundello!! Kakkooos crap team ki jai!

    • @adrianr2029
      @adrianr2029 Před rokem

      @@matphil261 Ningal dilsha supporters inum puthiya set up aaki accounts ind. Aa accounts Dr de um arati de yum comments inte thazhe ind. Oh sorry njan oru fact angott chodichaal njan blind aavum.Ningal pakshe enth venel ingott paryaam

  • @omcreations2421
    @omcreations2421 Před rokem +29

    ഈ അവതാരിക എന്തിനാ ഇങ്ങനെ കിടന്ന് ചിരിക്കുന്നെ? എനിക്ക് ഈ പ്രോഗ്രാമിൽ ഇഷ്ടമല്ലാത്തത് ഈ കൊച്ചിന്റെ ചുമ്മ ചുമ്മയുള്ള ചിരി ആണ്.. ഭയങ്കര വെറുപ്പിക്കൽ...

  • @shemysiraj7645
    @shemysiraj7645 Před rokem +53

    The anchor must prepare more good questions she is constantly making dilsha discomfort anyway she handled it in a ryt way.. 👍

  • @rajeshwari199
    @rajeshwari199 Před rokem +89

    മോനേ റംസാനെ.. ഒരുപാട് ഇഷ്ട്ടം. ഇത്പോലെ ദിലുനെ സപ്പോർട്ട് ചെയ്യാൻ ഒരാൾ അവൾക് ഇല്ലാതെ പോയി. മോനു അത് മനസ്സിലാക്കിയല്ലോ 😘😘😘

    • @lenovotab4051
      @lenovotab4051 Před rokem

      @john ha ha ha ha😂😂😂👏👏👎👎👎 എന്ന വേഗം ആകട്ടെ വിഡ്ഢികളെ 😂😂

    • @lenovotab4051
      @lenovotab4051 Před rokem +1

      @john ഇനിയൊരുത്തൻ അമ്മായിന്റെ മുന്നിൽ പെടാത്ത കാലം വരെ കം സാണ് കൊളാണ് 😂😂

    • @lenovotab4051
      @lenovotab4051 Před rokem +3

      മുകളിൽ കമന്റിട്ട തള്ള കണ്ടില്ലായിരുന്നോ സപ്പോട്ടു ചെയ്യാൻ 24 മണിക്കൂറും ഒരുത്തൻ ഉണ്ടായിരുന്നല്ലോ ഒരു അണ്ടി 😂😂 എന്നിട്ടും എന്തെ ഇപ്പോ കാണാത്തെ 😂 അമ്മായിക്കി ഒരുത്തനെ അധിക കാലം പറ്റുല്ല 😂😂

    • @lenovotab4051
      @lenovotab4051 Před rokem +1

      @john കുറച്ചു കയുമ്പോഴും ഇങ്ങനെ പറയാൻ വിടെ തന്നെ ഉണ്ടാകണേ അപൂപാ 😂😂

    • @kalyanirose3704
      @kalyanirose3704 Před rokem +2

      @@lenovotab4051 മൂക്കാമണ്ടനും അധികകാലം ഒരാളെ പറ്റില്ല 👀

  • @jayanarayanan1006
    @jayanarayanan1006 Před rokem +87

    Dilshayodu BB de qns choikkumbo kooduthal uncomfortable avunnath ramzan Anu..such a great friend he is ✨

  • @saheedasamad8039
    @saheedasamad8039 Před rokem +123

    Dil and ramzu 😍💞..
    ഇഷ്ടായി..
    റംസാൻ അവസാനം bigboss topic വിടാം എന്ന് പറഞ്ഞകാര്യം ആയി 😂❤️

  • @dhanud99
    @dhanud99 Před rokem +51

    എന്തു രസാണ് ഇവരുടെ സംസാരം കേട്ടിരിക്കാൻ 😂

  • @adhithyaadhi8921
    @adhithyaadhi8921 Před rokem +365

    Dilshayude attitude kanditt Frank and genuine aayitt thonniyavar undooo.may she reach the heights without toxicitiess.🙂💘

    • @matphil261
      @matphil261 Před rokem +12

      I agree! It is sad to see this degree of cyberattacks under every video of hers. God is real.. what these fools sow, they and their team will reap

    • @adhithyaadhi8921
      @adhithyaadhi8921 Před rokem +10

      @@matphil261 time will show the real side.ethra disgusting questions aanelum she handled in a very good way

    • @matphil261
      @matphil261 Před rokem +5

      @@adhithyaadhi8921 Exactly!! God is real! That is what we saw in the last few months!

    • @annnasuresh1739
      @annnasuresh1739 Před rokem +7

      Satyam ❤️

    • @matphil261
      @matphil261 Před rokem

      @@raaz102 thanikku verae pani illae!! Elladavum poyi fake, thepp, ugly ennu parnju nadakkunna kakkoos team original aannu!!

  • @harshadharshad2826
    @harshadharshad2826 Před rokem +50

    ദിലു എന്ത് സുന്ദരി ആണ് ഈ ഡ്രെസ്സിൽ ❤️❤️❤️❤️❤️❤️❤️❤️

  • @shwetasasidharan4860
    @shwetasasidharan4860 Před rokem +138

    Really liked the stand Ramzan took at the end by telling the anchor to change the topic about Doctor! It's really disgraceful to make people uncomfortable! Even after all this, Dilsha tried to be a sport ❤. Please change the anchor or the questions asked! It's very unprofessional!

  • @gallant649
    @gallant649 Před rokem +33

    Nice interview ❤dilsha 😍Ramzan🥰 Anchorude chila questions ozhivakkamayrunnu ennu toni.. orupadu chirikkan sadichu...

  • @fathimasemeera3741
    @fathimasemeera3741 Před rokem +39

    ദിൽഷായോട് എന്തിനാ ബിഗ്ഗ്‌ബോസ് റോബിനും കുത്തി കുത്തി ചോദിച്ച കൊണ്ട് ഇരികുനത് വല്ലാത്ത bore ആണ് അത് ഒരുപാട് സൈബർ അറ്റാക്ക് നേരിട് കുട്ടി ആണ് അത് ഈ റോബിൻ ന്റെ പേരിൽ . ഇനി ആ നെയിം ദില്ഷ ടെ കൂടെ ചേർത്ത സംസാരിക്കരുത് ആ ഒരു മാന്യത കാണിക്കുക റംസാൻ നു ആ ചോദ്യങ്ങൾ വലിയ താല്പര്യം ഇല്ല എന്ന് മനസിലാകാം ഇവർക് എന്തെങ്കിലും വായിൽ നിന്നും വീണു കിട്ടണം എന്നിട് റീച് കൂട്ടണം

  • @houseworld23
    @houseworld23 Před rokem +154

    ഈ ഇന്റർവ്യൂ കണ്ടാൽ ബുദ്ധി ഉള്ള ഒറ്റൊന്നും പറയില്ല ഇവർ തമ്മിൽ പ്രണയത്തിൽ ആണെന്ന്...അത്രേം നല്ല ഫ്രണ്ട്‌സ് ആണ് ഇവർ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കിയും കെയർ ചെയ്തും സൗഹൃദം ഇത്പോലെ മുന്നോട്ട് കൊണ്ട് പോവാൻ സാധിക്കട്ടെ ♥️

    • @matphil261
      @matphil261 Před rokem +12

      Exactly!! Some group are deliberately trying to destroy a beautiful friendship an dteh hero of that group is a master manipulator

    • @rev.sree07
      @rev.sree07 Před rokem

      Njan school padikuna time il ramsan super dancer junr il undarunu...sherikum orupad prayam aaayilanilalo...

    • @anasparakkal6155
      @anasparakkal6155 Před rokem +2

      @@matphil261 im not judging these people, certainly there’re many friendships (male +female)like genuine , but to be honest, in these friendships, I’m not telling 💯 percent but except few people, most of the men are keeping friendship in their hope for a loophole in future to use women and female, women don’t know this fact and they consider this relationship as sacred, but men are men, they are weak to women and crooked to misuse them, it’s not the case 💯 percent, but 99 men are like this 😂

    • @anusha2465
      @anusha2465 Před rokem +1

      ​@@anasparakkal6155 Ramzan will never get her ever because she has that much willpower. She never fall for man. She might act like.

  • @diluloveee
    @diluloveee Před rokem +178

    മലയാളികൾക്ക് ഇപ്പോഴും ഉൾക്കൊള്ളാൻ കഴിയാത്ത ഒരു കാര്യം ആണ് ഒരു ആണും പെണ്ണും തമ്മിലുള്ള സൗഹൃദം അതുപോലെ പെൺകുട്ടികൾ കുട്ടികളെ പോലെ സംസാരിക്കുന്നത് behave ചെയ്യുന്നത് ഒക്കെ അതിൽ എന്താണ് ഇത്ര തെറ്റ് എന്ന് എനിക്ക് മനസിലാകുന്നില്ല,എന്തിരുന്നലും ramzan and dilsha നല്ല frnds ആണെന്ന് മനസ്സിലായി ഇനിയും ഈ സുഹൃദം നിലനിൽക്കട്ടെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ and ഹാപ്പി വിഷു❤️

    • @matphil261
      @matphil261 Před rokem +3

      100%%%

    • @lenovotab4051
      @lenovotab4051 Před rokem +3

      അതൊക്കെ ഇഷ്ടാണ് എന്നാൽ ഈ തള്ള അങ്ങനെ ആകുമ്പോ വെറുപ്പാണ് തോന്നുന്നത് 😬😡

    • @matphil261
      @matphil261 Před rokem +6

      @@lenovotab4051 Rubi annadae manorogee fans vattilaki nadakkuvaannu🤣

    • @lalirajeev8325
      @lalirajeev8325 Před rokem +4

      ​@@lenovotab4051 alaral veerante paalkuppi fan vannnallo😝😝😝😝

  • @polichmuthgames5003
    @polichmuthgames5003 Před rokem +185

    ദിൽഷാ റംസാൻ ഇവരുടെ ഡാൻസ്, ഇവരുടെ സംസാരം എല്ലാം കാണാൻ തന്നെ നല്ല രസം ആണ് 🤍. റംസാനെ പോലെ ഒരു നല്ല ഫ്രണ്ട്നെ കിട്ടിയത് ദിൽഷയുടെ ഭാഗ്യം ആണ് ❤️

  • @veena6079
    @veena6079 Před rokem +168

    Bigboss ചോദ്യങ്ങൾ ഇനിയെങ്കിലും ഒഴിവാക്കും എന്ന് പ്രതീക്ഷിക്കുന്നു... ഗസ്റ്റിനെ uncomfortable ആക്കുന്ന questions വേണ്ടെന്ന് വയ്ക്കുന്നതാണ് നല്ലത്.. And ആ ചോദ്യങ്ങളൊക്കെ പലതവണ dilsha ഉത്തരം പറഞ്ഞതുകൂടിയാണ്.. അതൊഴിച്ചാൽ it was a nice interview.. പിന്നെ ഇപ്പോൾ dilunu negatives തീരെ ഇല്ല എന്ന് പറയാൻ പറ്റില്ല.. ഈ വീഡിയോയുടെ ചില കമന്റ്സ് replies ഒക്കെ കണ്ടാൽത്തന്നെ അത് മനസ്സിലാവും.. ഒരുപാട് കുറഞ്ഞിട്ടുണ്ട് എന്നത് സത്യമാണ്..പക്ഷെ the fact is, ഈ negative പറയുന്നവരെ mind പോലും ചെയ്യാതെ സ്വന്തം career മാത്രം concentrate ചെയ്യുകയാണ് dilsha... റംസാനും ദിൽഷയ്ക്കും ലൈഫിൽ ഒരുപാട് ഉയരങ്ങളിലെത്താൻ സാധിക്കട്ടെ.. Happy Vishu💛

  • @Kingdomvicome
    @Kingdomvicome Před rokem +44

    Dilsha u r sweetheart ❤pure soul.plz don't change.God bless u🤗

  • @shikhasekhar2357
    @shikhasekhar2357 Před rokem +80

    Dilu❤ramzu... Nyc interview..randalum simple and humble ❤❤❤❤. Happy vishu dilu ramzu❤❤❤❤...ini adutha reel enna 🥲🤐

  • @sidarth5049
    @sidarth5049 Před rokem +113

    വലിയ രീതിയിൽ ചെയ്യാത്ത തെറ്റിന് degred കിട്ടിയത് കൊണ്ട് ദിൽഷക്ക് ദോഷവും ഉണ്ടായിട്ടുണ്ട് ഗുണവും ഉണ്ടായിട്ടുണ്ട് ഗുണം എന്താണെന്ന് വച്ചാൽ വലിയ ഒരു die hard ഫാൻസ്‌ ദിൽഷക്ക് കിട്ടിയിട്ടുണ്ട് അതു മുന്നോട്ടുള്ള വഴിയിൽ ശരിക്കും ഗുണം ചെയ്യും die hard ഫാൻസ്‌ ഉള്ളവർ മാത്രമേ star ആയിട്ടുള്ള ചരിത്രം ഉള്ളു keep it up ♥️♥️♥️

  • @minipaul5463
    @minipaul5463 Před rokem +113

    Dilune പഴയ ദിലു ആയി കാണുന്നതിൽ വളരെ സന്തോഷം ആയി. 👍👍👌👌🙏🙏😍😍

  • @koya4065
    @koya4065 Před rokem +416

    Enth simple aan Dilsha.... Njngal prekshakarkk Dilshayodulla ishtam koodi koodi varunnu.......

    • @strebers7869
      @strebers7869 Před rokem +8

      😂😂😂😂😂?

    • @fay5265
      @fay5265 Před rokem +13

      Aano chetta.....🤣🤣🤣

    • @veninayar
      @veninayar Před rokem +11

      തേച്ച് കൈയിൽ തരും 😅

    • @veenasatheesh1853
      @veenasatheesh1853 Před rokem +28

      ​@@veninayar athin robin alla dilsha..love at first sight..😂😂😂😂

    • @veninayar
      @veninayar Před rokem +8

      @@veenasatheesh1853 ദിൽഷ ബ്ലസിലി മങ്കി മായിട്ടു ബിഗ്‌ബോസ് ബാത്‌റൂമിൽ കാണിച്ചു കൂട്ടിയത് മറന്ന് പോയോ #dilsha💩😂

  • @ValleyofHope-vp1uy
    @ValleyofHope-vp1uy Před rokem +33

    Love you dilshaa and ramzan ❤️❤️❤️

  • @lovecreations0604
    @lovecreations0604 Před rokem +500

    Ramzan is a true friend of dilu❤ningaldey friendship life last varey nilanilkkattey😊❤

    • @whooo123
      @whooo123 Před rokem

      Kop avanodoppamulla avalde aavishyam kazhinjal avaneyum thechit povum aval🤣🤣keralam kanda etavum valiya theppkkari🖕🤬

    • @ajmalp.a4606
      @ajmalp.a4606 Před rokem +3

      ആമീൻ

    • @Hxdufxgxigcjhcu._.
      @Hxdufxgxigcjhcu._. Před rokem +3

      ​@@ajmalp.a4606😂😂😂

    • @dhanud99
      @dhanud99 Před rokem +2

      Yes

  • @Loop623
    @Loop623 Před rokem +38

    അയ്യോ വയ്യ.. ദിൽഷയ്ക്ക് ഇത്രയും postive comments.. ഒന്ന് ചോദിച്ചോട്ടെ ഇത്രയും കാലം ee പെൺകുട്ടിയെ സൈബർ അറ്റാക്ക് ചെയ്തോണ്ടിരുന്ന സമയത്ത് നിങ്ങളൊക്കെ എവിടെയാരുന്നു... Arem kandillallo

    • @saheedasamad8039
      @saheedasamad8039 Před rokem +3

      Kurachu perokke supporttin indarunnu .. But ammathiri negative ayond adhyam negatives vann kidakkullu ..

    • @smithabiju9001
      @smithabiju9001 Před rokem +5

      Edo ramzan fansum undu athallae ramzan koodae koodiyathu 😅

    • @saheedasamad8039
      @saheedasamad8039 Před rokem +5

      @@smithabiju9001 so kazhinja interview athayath dilshayude mathram ulla interview chechi poyonn kanu .. Ithinte iratti positive comments avide und 😁..

    • @veninayar
      @veninayar Před rokem +1

      തേപ്പ് 🤑

    • @azimanees3458
      @azimanees3458 Před rokem

      Ithokke full pr teams😂😂😂😂😂😂

  • @sumithrarajesh7650
    @sumithrarajesh7650 Před rokem +37

    മോനെ റംസാനെ നിന്നോട് ഒരുപാട് സ്നേഹം ആണ് ഈ അമ്മക് 🙏❤️. ദിൽഷാ ആ മോളു വളരെ മോശമായ സമയത്ത് പോയി കൊണ്ടിരുന്ന സമയത്ത് അവളുടെ കൂടെ സപ്പോർട്ട് ചെയ്തു നീ നിന്നു ❤️, അവളെ സപ്പോർട്ട് ആക്കി ❤️. ഒരുപാട് സ്നേഹം മോനെ നിന്നോട് ❤️ ദൈവം അനുഗ്രഹിക്കട്ടെ

  • @appuappuz6136
    @appuappuz6136 Před rokem +25

    Here is somany comments they are in a relationship.He is already committed.Dilsha is not his lover

    • @vishnuvijay2556
      @vishnuvijay2556 Před rokem +3

      ആര് പറഞ്ഞു ഇവർ lovers ആണെന്ന്. Ee വീഡിയോയുടെ caption മാത്രം ആണ് അത്. ഇവർ friends മാത്രം ആണെന്ന് എല്ലാറ്കും അറിയാം

  • @adhils526
    @adhils526 Před rokem +59

    Dilu Love you❤❤❤❤❤ ഒരു good friend എങ്ങനെ ആവണം എന്ന് Ramzu കാണിച്ചു തന്നു.....

  • @arishaisha2012
    @arishaisha2012 Před rokem +22

    Anchor വല്ലാതെ വെറുപികുന്നു 🤦‍♀️. ദിലു❤, ramzu ath nannayi handle cheythu😍

  • @faisalmk2013
    @faisalmk2013 Před rokem +22

    ഒരിക്കൽ ഞാൻ ദിൽഷയെ വെറുത്തിരുന്നു. റോബിന്റെ സ്വഭാവം അറിഞ്ഞപ്പോൾ ദിൽഷയോട് എനിക്ക് കുറച്ചു ഇഷ്ടമൊക്കെ വന്ന് 🥰🥰🥰🥰

  • @abinasatheesh8202
    @abinasatheesh8202 Před rokem +206

    Full positive vibes ✨✨✨
    Dilukutty and Ramzan🥰🥰🥰🥰🥰🥰

  • @vishnuvijay2556
    @vishnuvijay2556 Před rokem +63

    ദിൽഷയും റംസാനും love ആണോ എന്ന് caption കണ്ടപ്പോളേക്കും ഡീഗ്രേഡേഴ്‌സ് വന്നിട്ടുണ്ടേ full video കാണൂ ദയവായി 🙏എന്തായാലും view കൂടി.thanks 😂❤😍

    • @AleenaJhon-vl8ul
      @AleenaJhon-vl8ul Před rokem +11

      ദിൽഷയുടെ നിഴൽ കണ്ടാൽ മതി ബ്രോ 😂 റോബിന്റെ ടോക്സിക് ഫാൻസ്‌ ഡീഗ്രേഡ് ചെയ്യാൻ പട ആയി വരും. റംസാനോട്‌ റെസ്‌പെക്ട് ആണ്, അവനും റോബിന്റെ ടോക്സിക് ഫാൻസിന്റെ ഡീഗ്രേഡ് കിട്ടുന്നുണ്ട് എന്നിട്ടും അവൻ അവളുടെ കൂടെ നിന്നു നല്ല ഫ്രണ്ട് ആയി 👍❤️

    • @saphire7693
      @saphire7693 Před rokem

      Love aanennu thonnikkan avar aanju sremichikkunundu

    • @vishnuvijay2556
      @vishnuvijay2556 Před rokem +1

      ​@@saphire7693 Caption ഇട്ടത് ഇവർ അല്ല channels ആണ്

  • @QwertyPoiuyt-lr3tl
    @QwertyPoiuyt-lr3tl Před rokem +18

    Sure....it's a good friend shippp👊🔥🔥🖤

  • @chipszeditsworld820
    @chipszeditsworld820 Před rokem +22

    Ee combo kollam iniyum venam interview

  • @ajayababuraj1503
    @ajayababuraj1503 Před rokem +32

    അടിപൊളി ഇന്റർവ്യൂ 💕💕💕💕റംസാൻ, ദിലു സൂപ്പർ 🥰💕💕💕

  • @sumithraravi9979
    @sumithraravi9979 Před rokem +43

    Proud of you dilu 😍🥰🤍.

  • @T1b2250
    @T1b2250 Před rokem +209

    Dilsha and ramzan best friends ❤️

  • @eleenageorge1922
    @eleenageorge1922 Před rokem +60

    Dilsha റംസാൻ രണ്ടു പേരെയും ഒരുപാട് ഇഷ്ടം ❤❤❤❤

  • @niceyvakasseril9497
    @niceyvakasseril9497 Před rokem +135

    Interviewer should be little bit less louder..Dilsha and Ramzan❤❤

  • @Haseena-yy5iw
    @Haseena-yy5iw Před rokem +22

    Dilsha and ramzan best friend. 💖💖

  • @vishnuvijay2556
    @vishnuvijay2556 Před rokem +188

    റംസാൻ ദിൽഷ talk നന്നായിരുന്നു.Fun filled ഇന്റർവ്യൂ ആയിരുന്നു.positivevibe.But anchor അനാവശ്യ questions ചോയ്ക്കുന്നു അതിന്ടെ ഒരു ആവശ്യം ഇല്ലായിരുന്നു.ബാക്കി എല്ലാം set

    • @Niyanazar
      @Niyanazar Před rokem +6

      Anchor paavaan ink nalla ishttaan

    • @vishnuvijay2556
      @vishnuvijay2556 Před rokem +15

      ​@@Niyanazar വെറുതെ ചിരിക്കുന്നു.അത് കേൾക്കുന്നവർക് iritate ആവും.

    • @arunimaks2
      @arunimaks2 Před rokem +5

      Avar moonum nalla frnds aadaa...athond aakum

    • @beautiful-qs2cn
      @beautiful-qs2cn Před rokem +3

      സത്യം anchor korach over aan

    • @vishnuvijay2556
      @vishnuvijay2556 Před rokem +4

      ​@@arunimaks2 yes അത് അറിയാം. എന്നാലും കേൾക്കാൻ പറ്റുന്നില്ല ചിരി കാരണം. അവർക്ക് അത് hurt ആവുമെങ്കിൽ delete ചെയ്യാം 👍

  • @sajithaminisathyan8781
    @sajithaminisathyan8781 Před rokem +31

    ദിൽഷയെ കാണുന്നത് തന്നെ നല്ല പോസ്റ്റീവ് എനർജിയാണ് ദിൽഷ🥰💯♥️🌹🌹🌹🌹🌹

  • @mychaptersofhappiness5035

    Bb യിലുള്ള ദില്ഷായെ പിന്നെ എങ്ങും കണ്ടിട്ടില്ല

    • @rajeshwari199
      @rajeshwari199 Před rokem +2

      ഡാൻസ് നു വേണ്ടി weight കുറച്ചു കുട്ടി

  • @Impishdani
    @Impishdani Před rokem +26

    Dilsha 💖🥰🥰🥰 Ramzan 💖🥰🥰🥰
    Adipoli interview 🤗🤗

  • @m4malayaliezzz
    @m4malayaliezzz Před rokem +28

    Dilsha pande njan paranje irunuu..nigal oru nala kuttya❤❤...friends😊

  • @vishnuvijay2556
    @vishnuvijay2556 Před rokem +89

    റംസാൻ bro 🎉🎉🎉i miss that old d for dance reality show. ഇനി തിരിച്ചു കിട്ടില്ല

  • @adiza1830
    @adiza1830 Před rokem +36

    Ivarde friendship kannumbo poothi aavunnu nalloru friendne kittan. Dil and ram😍😍😍

  • @aneesh3023
    @aneesh3023 Před rokem +28

    റോബിന്റെ ടോക്സിക് വിഷ ജന്തുകൾ ഇവിടെ വന്നു ദിൽഷയെ ഡീഗ്രേഡ് ചെയ്തു കമന്റ്‌ ഇടുന്ന്ണ്ടേലോ. ഇത്രക് വിവരം കേട്ട ടോക്സിക് വിഷങൾ ആണ് ഇയാളുടെ ഫാൻസ്‌

    • @chamuu244
      @chamuu244 Před rokem +8

      Ithik robine drig cbeyyunnath kondan dilsha fans enn enik thinnun venekik comrnt box nok dilsja fans dilsha nte inteweil dilshane mathrwm suport chexth comrnt itt mok ea comenr box posetive aayorium chumma toxic aakunnu dilsha fans thanne

    • @matphil261
      @matphil261 Před rokem +1

      @@chamuu244 I can talk from my side!
      I support Dilsha mainly because of the degree of cyberattack this girl faced from Kobin fans! Did you not see the amount of comments from Smitha Biju, Nitheesh, mayeesh and many others ( not 1 or 2 or 5 or 10 comments, even more slandering her). There are about 10 or 12 in this video alone who is working very hard like they did in the past months, Robin fans are the worst toxic species. Clearly they are sent by their leader kobin over here to cyberattack her
      Yes i react back simply because of the injustice i see here. What is their business here under Dilsha's videos? Yes if there is a bad comment, tehy can confront, but a pack of school kids come like vettavaliyans and call all kinds of names on Dilsha.
      they themselves initiated many comments slandering her - look in the comment box- sumamenon, jishmijacob, smithabiju- not replies, their initial comment!! They use the worst language against dilsha under their videos or their pr channels.
      Dilsha endured more than what a human can go through. Truth has come out and more still hidden.
      So blaming dilsha suporters here is foolish! I have been dealing with this toilet waste fans badly in the last 2 days. last few weeks were peaceful but kakkoos fans are back in paid duty!

    • @matphil261
      @matphil261 Před rokem +1

      Yes, they are back like roaches!! I guess kakkoos leader is sending more!!

  • @aishwaryashaji4018
    @aishwaryashaji4018 Před rokem +14

    Dilsha💗

  • @isree123
    @isree123 Před rokem +36

    ❤️❤️❤️dilu🥰ramzu♥️♥️

  • @Freesoul40
    @Freesoul40 Před rokem +84

    Really enjoyed this interview.Ramzan ,dilu friendship 🙌🥰

  • @krishnakrishn5080
    @krishnakrishn5080 Před rokem +38

    Fav combo❤

  • @minhaminnuzofficial9004
    @minhaminnuzofficial9004 Před 6 měsíci +5

    Ivare ingane aanennu pratheekshichilla nalla chiri varunnund diluntim ramzuntim interview kanditt othiri ishtaayi love you both ✨❤

  • @Deepthiparu123
    @Deepthiparu123 Před rokem +391

    25:22 Their Friendship ❤️🫂
    Proffessionally and Personally ; they are very much closer to each other😊
    Hope this friendship last forever ♾️

    • @lenovotab4051
      @lenovotab4051 Před rokem +6

      ഹോ എന്തൊരു തള്ളു എന്തൊരു തള്ളു 😬😬 കുറച്ചു കാലം കഴിയുമ്പോ അമ്മായി അടുത്തവന്റെ പിറകെ പയും അപ്പോഴും പറയണേ ഇങ്ങനെ 😂😂😬😬

    • @irfusworld2733
      @irfusworld2733 Před rokem +2

      എന്നിട്ടാണോ റംസാൻ finale ടൈമിൽ real gamer ബ്ലസിളിയെ ആരും മറക്കരുത് വോട്ട് ചെയ്യണം എന്നൊക്കെ പറഞ്ഞത്

    • @__ph_oe_ni_x_
      @__ph_oe_ni_x_ Před rokem +1

      @@irfusworld2733 ath 1st thanne ramzan bro paranjitt indarnnu oralde game ishtappettu athond ayale support akki enn☺️

    • @jayathajayatha4408
      @jayathajayatha4408 Před rokem +1

      Living together .Sooraj yevida poyo

    • @amareeshkumar242
      @amareeshkumar242 Před rokem

      ​@@lenovotab4051ath alaral rajan oru penn poyappo aduth orannam nokki enn parsnj alari velupikunnaa aal

  • @suryanarayanan5493
    @suryanarayanan5493 Před rokem +31

    Endhinanu 1 year ayit ipazhum E robine kurich chodhikunath.. avarum normal human beings aanu ..emotions undavum.. E qstns n ormipikal orikalum sandhoshamalla kodukunnundavua…

    • @shyzamol5510
      @shyzamol5510 Před rokem

      Correct

    • @nidheeshs7647
      @nidheeshs7647 Před rokem +1

      ആദ്യം ബുദ്ധി ഉണ്ടേൽ ആലോചിക്കൂ റോബിന്റെ പേര് ഇവിടെ പറഞ്ഞു എന്ന് മോങ്ങുന്ന ദിൽഷ ഫാൻസ്.റോബിൻ പേര് പറയുന്ന ഈ ഇന്റർവ്യൂ വിലും മറ്റു ഇന്റർവ്യൂ വിലുമുള്ള വ്യൂവേർസ് ന്റ് എണ്ണം. അല്ലാതെ ഇന്റർവ്യൂ എടുക്കുന്നത് നിങ്ങളുടെ യൊക്കെ താല്പര്യം നോക്കിയല്ല. റീച് നോക്കിയാണ്.

  • @aparna.m.r7177
    @aparna.m.r7177 Před rokem +23

    ചിരി ഇല്ലാതെ ഈ വീഡിയോ കണ്ടു തീർക്കാൻ പറ്റില്ല

  • @rinusharavindran6426
    @rinusharavindran6426 Před rokem +56

    Enik diluchechidem ramzuntem friendship valare eshttanu....nammale manasilaki koode nilkunna friends undavunnath oru luck aanu ... neg varumennu avarkariya ennittum koode nilkunnu..thanku ramzu engane support cheyyunnile..love u diluchechi ramzu Pooja chechi also🥰🥰😘

  • @shanikf186
    @shanikf186 Před rokem +12

    Bigboss questions ozhivakkiyal bakky ellam super Ramzan eni mathy ennu paranjath polichu

  • @eminrua7630
    @eminrua7630 Před rokem +10

    I c dilsha from her college st•Peters I want to see ramzan muhammed I love you both

  • @molu9439
    @molu9439 Před rokem +15

    Nice true friend ship

  • @sumithrarajesh7650
    @sumithrarajesh7650 Před rokem +56

    വീണ്ടും വീണ്ടും വന്നു കാണുന്ന ലെ ഞാൻ 😍🤍

  • @viral_cuts23
    @viral_cuts23 Před rokem +363

    True friendship between them..even in the best and worst phase of life ❤

  • @ajithpm
    @ajithpm Před rokem +219

    കുറെ നാൾക്ക് ശേഷം ആണ് ഒട്ടും ബോറടിക്കാതെ ഒരു ഇന്റർവ്യൂ കാണാൻ പറ്റിയത് happy വിഷു dilu and ramsu 🌹🌹🌹🌹

    • @reenatholambra2886
      @reenatholambra2886 Před rokem +7

      നിങ്ങൾ ചെവി കൊണ്ടല്ലേ കേട്ടത് 😆

    • @veenasatheesh1853
      @veenasatheesh1853 Před rokem +4

      ​@@reenatholambra2886 athond analo parenjath..alla angne anengill iyal ivde Vann kndit comment idilalo😂

    • @rinuu1828
      @rinuu1828 Před rokem +2

      Sathym

    • @mibs521
      @mibs521 Před rokem +1

      Sathyam thallal

    • @lvarghese8605
      @lvarghese8605 Před rokem +1

      John
      Robin kakkoos patients nnu ithae ullu panee!!! Go harp for your hero,
      You guys need Dilsha to keep kakkoos hero in limelight!!
      Focus on your hero ! Leave her alone or all of you get admitted in some psychiatric hospital!!

  • @vishnuvishnu6727
    @vishnuvishnu6727 Před rokem +34

    Anchor എന്തിനാ ഇങ്ങനെ ചിരിക്കണേ 😂😂😂

  • @sameenarahim3711
    @sameenarahim3711 Před rokem +11

    ഇന്റർവ്യൂ എൻജോയ് ചെയ്തു.. Dr റോബിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഒഴിവാക്കാമായിരുന്നു...

  • @Kerala__360
    @Kerala__360 Před rokem +28

    Nice interview✨️✨️❣️❣️❣️

  • @fathifathima6656
    @fathifathima6656 Před rokem +53

    Superb interview❤our dilsha and ramzan
    Ninghde next dance reel n vendi wait cheyunnu✌🏻😍

  • @matphil261
    @matphil261 Před rokem +140

    You guys friendship makes my heart melt!!
    Ramzan stayed as a true friend with Dilsha despite personal harassment, threats from the toxic group!! Such a courageous beautiful soul he is! A true friend who stood with her through her hardest times!! Keep this friendship and hope both your career prospers and both of your dreams come true!!!

    • @Vijirajanchal247
      @Vijirajanchal247 Před rokem

      അവൾ ജയിക്കും എന്ന് കണ്ടപ്പോൾ ഇവൻ റിയാസിന് അല്ലേ സപോട്ട് കൊടുത്തത് എന്നിട്ട് എന്ത് ട്രൂ ദില്ഷാ ട്രൂ ആണ് പക്ഷെ ഇവൻ ഓക്കേ പക്കാ ഫേക്ക് തന്നെ 🙏

  • @sujathas2419
    @sujathas2419 Před rokem +18

    ദിലു റംസാൻ പൊളി ❤️❤️❤️❤️❤️

  • @lovecreations0604
    @lovecreations0604 Před rokem +33

    Super interview ❤

  • @jo8228
    @jo8228 Před rokem +17

    വന്നിരിക്കുന്ന ഗസ്റ്റിൻ താൽപ്പര്യം ഇല്ലാത്ത വിഷയംആണ് എന്ന് മനസിലായാൽ പിന്നേം പിന്നേം അത് തന്നെ ചോദിക്കണേ...

  • @RaseenaRaseena-lt9ts
    @RaseenaRaseena-lt9ts Před rokem +17

    Nigal polliyan suparan ❤️❤️❤️ njan orupad chirichu 😂😂😂😂

  • @sajithtnr7848
    @sajithtnr7848 Před rokem +4

    നിങൾ രണ്ടു പേരും വിവാഹം കഴിച്ചൂടെ സത്യത്തിൽ എന്നെ പോലെ എല്ലാവർക്കും തൊന്നന്

  • @merinbenny3790
    @merinbenny3790 Před rokem +12

    Great bond✨❤️

  • @rajeshwari199
    @rajeshwari199 Před rokem +51

    മോളെ ദിലൂ 😘😘ഒരു മാറ്റവും ഇല്ലാലോ. ഇപ്പോഴും നമ്മുടെ പഴയ ദിലൂസ് തന്നെ 🥰🥰

  • @dweepikaananth4072
    @dweepikaananth4072 Před rokem +60

    Dilu😍❤️❤️❤️love u so much sweetheart ❤️ dilsha ramzan dance combo is the best🔥🔥

  • @muhammadhaneesh9574
    @muhammadhaneesh9574 Před rokem +212

    ഇത്രയും നല്ല fans ഉം കേരളം മുഴുവൻ ഏറ്റെടുത്ത ഒരു ആളെ തന്റെ life partner എന്ന offer ഉണ്ടായിട്ടും തന്റെ dreamin പുറകെ പോയ dilsha♥️
    You are a strong person 💓
    And proud of you girl 💕😍

    • @strebers7869
      @strebers7869 Před rokem +9

      🤣🤣🤣🤣🤣beekaram thanneee

    • @smithabiju9001
      @smithabiju9001 Před rokem +18

      Ennittum friend kalikkan kittathathintae rodanam theerkkunnu 😅

    • @smithabiju9001
      @smithabiju9001 Před rokem +22

      Dr 2 year friend kalikkan interest illathathu kondu move on cheyythu athintae rodanam allae ee kandathu motham 😅hope kodukkal strategy drkku manasilayi move on cheyythu ishtam varan 2 year bodam ullavar wait cheyyumo😅

    • @carlislecullen1166
      @carlislecullen1166 Před rokem +16

      Keralam muyuvan faansoo😂😂😂😂ee vishun ingane comedy parayalle seettaaa😂😂

    • @muhammadhaneesh9574
      @muhammadhaneesh9574 Před rokem +7

      @@carlislecullen1166 oovarakiyalalle ellarum sredhikkuu😂😻

  • @swapnamanoj4616
    @swapnamanoj4616 Před rokem +299

    പാർട്ട്‌ 3 വേണം ആയിരുന്നു 😢.പെട്ടന്ന് തീർന്നു പോയി. എനിക്ക് ഏറ്റവും ഇഷ്ടപെട്ട രണ്ടു പേര് ആണ് ദിൽഷയും റംസാനും 🥰❤️. ഇനിയും ഒരുമിച്ചു ഇന്റർവ്യൂ വേണം 🥺🤍🤍

  • @lailapm5184
    @lailapm5184 Před rokem +14

    Dilsha ramsan ❤❤❤

  • @mayaashok9352
    @mayaashok9352 Před rokem +78

    Moleee diluuuu ❤❤❤❤❤❤❤
    All the best for your ohh Cinderella❤😍💥

  • @firoskhan2295
    @firoskhan2295 Před rokem +6

    നമ്മുടെ ബ്ലെസ്സിയും വേണ്ടിയിരുന്നു blesslee റോബിനെ പോലെയല്ല ദിൽഷ യും ബ്ലെസ്സിയും തമ്മിലുള്ള സൗഹൃദം മലയാളികൾക് ഒരിക്കലും മറക്കാൻ കഴിയില്ല

  • @babukasimbabu9661
    @babukasimbabu9661 Před rokem +14

    അതിഥികളായ് വന്നവരേക്കാൾ ഉച്ചത്തിൽ അട്ടഹസിച്ച് സംസാരിക്കുന്ന അവതാരക.ശ്രീകണ്ഠൻ നായർക്ക് മറ്റൊരു പിൻഗാമി .

  • @dreamslight8600
    @dreamslight8600 Před rokem +13

    സുന്ദരി ദിൽഷാ

  • @bindhubiju3625
    @bindhubiju3625 Před rokem +17

    ഒത്തിരി ചിരിച്ചു..🥰🥰🥰

  • @aami543
    @aami543 Před rokem +35

    എന്റെ പൊന്ന് ദിൽഷാ നീ രക്ഷപെട്ടു ആ സൈക്കോടെ കയ്യിൽ നിന്ന്. നിന്റെ കരിയർ കൂടി നശിച്ചേനെ ദൈവനുഗ്രഹം

    • @raheebashabeer9769
      @raheebashabeer9769 Před rokem

      ​@Ross sathyam dr rakshapettu thank God ❤❤❤

    • @royvarghese2716
      @royvarghese2716 Před rokem +1

      ഡോക്ടർ റോബിൻ രക്ഷപെട്ടു 👍👍

    • @royvarghese2716
      @royvarghese2716 Před rokem +1

      @@raheebashabeer9769 സത്യം

  • @Aswanth27
    @Aswanth27 Před rokem +96

    Dilu you are always real 😊

  • @powerangel5110
    @powerangel5110 Před rokem +46

    Ramzan nte ooro expressions🤣🤣🤣🤣🤣

  • @rajirc4733
    @rajirc4733 Před rokem +32

    ദിൽഷയുടെ ജീവൻ ഡാൻസ് ആണ് അത് അവൾ നന്നായിട്ട് ചെയ്യുന്നു ❤❤❤🔥🔥🔥

  • @annmariathomas5197
    @annmariathomas5197 Před rokem +39

    Dilu❤❤❤

  • @varshavineeth3897
    @varshavineeth3897 Před rokem +20

    Bhaykara adipwoli interview orupad enjoy cheythuto..nnamal friensuvayttu irunn samsariykanathey athey feel

  • @sona8861
    @sona8861 Před rokem +14

    Ramzaan u r so sweet and simple

  • @nezliii
    @nezliii Před rokem +27

    *Dhilshaente chiri oru rekshayum illa adi poli ❤️😌*

  • @jufiru856
    @jufiru856 Před rokem +263

    Dilsha pure heart❤ ramzan super talented😊

  • @hey5039
    @hey5039 Před rokem +15

    Enth cute an ivar best friendship

  • @shinasdoff
    @shinasdoff Před rokem +155

    തന്റെ talent hard work കൊണ്ട് haters നെ പോലും fan ആക്കിയ മുത്ത് മണി dilsha prasannan ഒരു പാട് ഇഷ്ടം ♥️♥️♥️♥️

    • @ksadique3964
      @ksadique3964 Před rokem +9

      Ellam avalk ariyam munpe doctr kond jayichth alle

    • @ksadique3964
      @ksadique3964 Před rokem

      @@Dhwanikunju ath asianet nod chodik pinne maddan mohanlal nodum

    • @ksadique3964
      @ksadique3964 Před rokem

      Dilshak fans aaayo ath ariyangil dilsha enum big boss pogedi varum

    • @Dhwanikunju
      @Dhwanikunju Před rokem +3

      True.. Dilsha hardwork kond keri vannu😀😀

    • @rajeshwari199
      @rajeshwari199 Před rokem

      ​@@ksadique3964 comment box nokkiyal mathi

  • @powerangel5110
    @powerangel5110 Před rokem +13

    Dilramzuuuu❤️❤️❤️❤️❤️❤️❤️