Cheppadividya Malayalam Full Movie | G. S. Vijayan | Sudeesh | Maathu

Sdílet
Vložit
  • čas přidán 24. 11. 2020
  • Cheppadividya is a 1993 Indian Malayalam-language film, directed by G. S. Vijayan and starring Sudheesh and Maathu in lead roles.
    Directed by : G. S. Vijayan
    Written by : Sasidharan Arattuvazhi
    Starring
    Sudheesh
    Maathu
  • Krátké a kreslené filmy

Komentáře • 319

  • @insideofmeee
    @insideofmeee Před 10 měsíci +110

    ഇത്രേം നല്ലൊരു സിനിമ കാണാൻ ഇത്രേം വൈകിപ്പോയി. പഴയ സിനിമകൾ തപ്പിപിടിച്ചു കാണാൻ തുടങ്ങിയ ശേഷം ഒരുപാട് നല്ല സിനിമകൾ കാണാൻ പറ്റി 😊

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před rokem +410

    ഇങ്ങനയുള്ള സിനിമകൾ ഞായറാഴ്ചകളിൽ 4 മണിക്ക് അയൽവാസിയുടെ വീട്ടിൽ നിന്നും കണ്ടത് ഓർത്തു പോയി🙏💕 ഉം അതൊക്കെ ഒരു കാലം🤣

  • @Abhi-iv9pp
    @Abhi-iv9pp Před 3 lety +380

    *ഈ കളളൻ സിനിമകൾ കാണാൻ ഒരു പ്രത്യേക രസം ആണ്* ... *പഴയകാല comdey* *സിനിമകൾ ആണേൽ പിന്നെ* *പറയണ്ടാ* .. *comdey സിനിമകൾ മാത്രം തിരഞ്ഞ്* *പിടിച്ച് കാണുന്ന എന്നെപ്പോലെ എത്രാ പേര് ഉണ്ട്* 👇

  • @sonodor554
    @sonodor554 Před 2 lety +122

    ഇജ്ജാതി തരികിട കഥാപാത്രംചെയ്യാൻ ശ്രീനിവാസനെ സാധിക്കു 😅🔥

  • @jerinvkm7643
    @jerinvkm7643 Před rokem +149

    മോനിഷയെ കാണുമ്പോൾ ഇന്നും ഒരു വിങ്ങൽ 😥😢
    ഈ സിനിമ പൂർണമായും ചിത്രികരിക്കുന്നതിന് മുൻപേ കാർ അപകടത്തിൽ മോനിഷ മരിച്ചു
    ക്ലൈമാക്സ്‌ രംഗംത്തു മുഖം കാണിക്കാതെ കട്ടിലിൽ കിടക്കുന്ന മോനിഷേടെ കഥാപാത്രം ചെയ്തതു മാതു ആണ്..🙏🙏

    • @treesapjpj8096
      @treesapjpj8096 Před rokem +2

      മോനിഷ സഹനടി ആയിരുന്നോ

    • @jerinvkm7643
      @jerinvkm7643 Před rokem +1

      @@treesapjpj8096 അതെ

    • @treesapjpj8096
      @treesapjpj8096 Před rokem +2

      വലിയ നടിയായിട്ടും ഈ സിനിമ യിൽ ഇത്തിരി റോളെ ഉള്ളല്ലോ എന്ത് പറ്റി

    • @jerinvkm7643
      @jerinvkm7643 Před rokem +4

      @@treesapjpj8096 ഇത്തിരി roll അല്ല പടം പകുതി മുതല കാണിക്കുന്നത് പിന്നീട് അങ്ങോട്ട്‌ ഉണ്ട്

    • @arunajay7096
      @arunajay7096 Před rokem

      Yes

  • @stepitupwithkich1314
    @stepitupwithkich1314 Před rokem +29

    നല്ല സിനിമ എന്തോ ഒരു വിങ്ങൽ.... ☹️.... മോനിഷ മരിച്ച വേദന വിദ്യമാ അന്ന് മരിച്ചില്ല എങ്കിലും ഈ കഥാപാത്രം ഒരു തെറ്റും ചെയ്യാതെ മരിച്ച വിങ്ങൽ.... സുധിഷ് ചെയ്തകഥ പത്രം നന്നായി ❤️ചെയ്തു... അതും ഒരു വല്ലാത്ത വിഷമം ഒരു വിതത്തിലും ആ കഥ പത്രം സ്നേഹം കിട്ടി സമാധാന പരമായി ഒരു ദിവസം പോലും ജീവിക്കാൻ അനുവദിച്ചില്ല അത്രയും ഏറെ.. വലച്ചു കളഞ്ഞു.. ☹️.... മ്... ഇത്‌ ആവും ജീവിതം എന്ന് പറയുന്നത് ❤️👍

  • @judhan93
    @judhan93 Před rokem +150

    പഴയ സിനിമകള്‍ മനസ്സിനു തരുന്ന സന്തോഷം വളരെ വലുതാണ്.

  • @Muhammed.Hashim773
    @Muhammed.Hashim773 Před 2 lety +139

    30 വർഷം... എന്തൊ മനസ്സിന് വല്ലാത്ത ഫീലിങ്ങ്... 😭😭😭

    • @jinsym9711
      @jinsym9711 Před rokem +2

      29 Varsham aayitollu

    • @alfasmanu8747
      @alfasmanu8747 Před rokem +1

      ini ne egaanum pand idhu poleee😄😄😃😃

    • @kmcreativesksd9651
      @kmcreativesksd9651 Před 10 měsíci +2

      Namakkini orikkilim kittatha. Feeling aan

    • @Mavelithamppuran
      @Mavelithamppuran Před 10 měsíci +3

      അപ്പോൾ എനിക്ക് 3 അര വയസ്സ് പ്രായം. പക്ഷെ ഇന്നാണ് ഈ സിനിമ ഞാൻ കാണുന്നത്.
      ചെയ്യാത്ത കുറ്റം അടിച്ചേല്പിക്കയും, ആഷിക്കുന്നത് കിട്ടാതെ പോകുന്നതും, ഉറ്റവർ ഈ ലോകത്തിൽ നിന്ന് എന്നനേക്കുമായി മരിച്ചുപോകുമ്പോഴും, അച്ഛനും, അമ്മയും ഇല്ലാതെ വളരുന്നവരുടെ വേദന ഭയാനങ്കരം. ഈ ലോകം വെറുത്തു പോകുന്നു. കുറച്ചുപേർക്ക് മാത്രം എല്ലാ സൗഭാഗ്യങ്ങളും, പൂരിഭാഗം പേർക്ക് ദുഃഖംകരവും നൽകുന്ന ഈ ലോകവും, ദൈവവും വെറുക്കപെടുന്നു ഞാൻ.

  • @sreemesh378
    @sreemesh378 Před rokem +39

    വേദനയോടെ മാത്രമേ ഈ സിനിമ ഓർമ്മിക്കപ്പെടുന്നുള്ളു. Monisha👌👌sudhish👌👌മാധു ❤❤

  • @hitech3122
    @hitech3122 Před 2 lety +126

    ഈ സിനിമ പണ്ട് സകൂളിൽ പടിക്കുന്ന കാലത്ത് ദൂരദർശനിൽ കണ്ടതായിരുന്നു. ഒരായ്ച്ചയോളം മനസ്സിൽ ഒരു വിങ്ങലായി സുധീഷിന്റെ വേഷം നിന്നിരുന്നു.

  • @desimallu6158
    @desimallu6158 Před 3 lety +57

    അടുക്കള അച്ചു ഫാൻസ് ഹിറ്റ് ലൈക്ക്

  • @akshayharshan7209
    @akshayharshan7209 Před rokem +40

    56:59 ആ ചിരി. പലരും ട്രോൾ ആക്കുന്ന ചിരി. അതിമനോഹരം ആ ചിരി 😅😅😅

    • @user-cr5sn7db8x
      @user-cr5sn7db8x Před 10 měsíci +5

      അത് ഒരു കഴിവ് തന്നെ...😁

  • @babeeshkaladi
    @babeeshkaladi Před 5 měsíci +5

    മോനിഷയെ ഏറ്റവും സുന്ദരി ആയി കണ്ടത് അവരുടെ ഈ അവസാന ചിത്രത്തിൽ ആണ് ❤️

  • @sunilvettiyara105
    @sunilvettiyara105 Před rokem +53

    മോനിഷ എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു

  • @ashrafnoor3415
    @ashrafnoor3415 Před 6 měsíci +9

    പ്രേംകുമാറിന്റെ ഓട്ടം ഒര് രക്ഷയും മില്ല😂😂

  • @ajithpattoth2309
    @ajithpattoth2309 Před rokem +11

    മോനിഷ ❤️😥😥😥🙏🙏🙏നല്ല ഒരു സിനിമ ആയിരുന്നു,,, മോനിഷയുടെ അകാല വിയോഗം കാരണം സിനിമ പൂർത്തിയായില്ല 😥😥😥😥😥😥

  • @younus4686
    @younus4686 Před 10 měsíci +11

    എണീറ്റപ്പോ മുതൽ ആകെ ഒരു ശോകം മൂടാണ് ഇന്ന്. നേരെ ഈ പടം കണ്ടോണ്ടിരിക്കുന്നു, mind is in good mood now 18/9/23

  • @anoopprabhakaran6725
    @anoopprabhakaran6725 Před 10 měsíci +5

    Monisha... എന്ത് രസമാണ് കാണാന്‍... മലയാളത്തിന്റെ തീരാ നഷ്ടം

  • @KKAUTOMOBILESMINIATURES
    @KKAUTOMOBILESMINIATURES Před rokem +13

    2023 ൽ കാണാൻ വന്ന ഞാൻ

  • @Anacondasreejith
    @Anacondasreejith Před rokem +12

    7:18 ഇത് പോലെ പണി സൈറ്റിൽ അപമാനിക്കപ്പെട്ടവർ ഉണ്ടോ 😅

  • @sherin3896
    @sherin3896 Před 2 lety +30

    കോടതി നടപടികൾ അതേപടി പകർത്തി കാണിച്ചിരിക്കുന്ന സിനിമ. അത്ഭുതം തന്നെ! 💖

  • @acahmed3775
    @acahmed3775 Před rokem +22

    Ee movieyude climaxil മോനിഷയുടെ പകരം bed ഇൽ കിടക്കുന്നത് dupe ആണ്. പാവം മോനിഷ നല്ലൊരു നടിയായിരുന്നു 🙏🏻🙏🏻😭

  • @Anil-zk1ik
    @Anil-zk1ik Před 2 lety +33

    എസ് പി വെങ്കിടേഷിൻറെ BGMഉം പാട്ടുകളും...

  • @sachusachu1685
    @sachusachu1685 Před rokem +13

    Yatheem khanayil ഒരൊറ്റ TV. 1000 കണക്കിന്‌ കുട്ടികൾ ഗ്രൗണ്ടില്‍ ഇരിക്കും. Sunday ദൂര dharshanil ഇത്തരം movie കള്‍ കണ്ട കാലം. കൊടുങ്ങല്ലൂര്‍ CMMO orphanage ഒരു ഓര്‍മ്മ.

  • @ABINSIBY90
    @ABINSIBY90 Před 6 měsíci +1

    ശ്രീനിയേട്ടൻ സൂപ്പർ പെർഫോമൻസ്. സുധീഷേട്ടന്റെ നിഷ്കളങ്കൻ കഥാപാത്രം കലക്കി. എങ്കിലും ക്ലൈമാക്സ്‌ നന്നാക്കാമായിരുന്നു. സിനിമയുടെ മൊത്തം ഫീലും ക്ലൈമാക്സിൽ കൊണ്ടുപോയി കളഞ്ഞു..

  • @AnishMarlboro
    @AnishMarlboro Před 8 měsíci +4

    കുട്ടിക്കാലത്തെ ഒരു ഓർമ്മ മാത്രം ഈ മൂവിയെക്കുറിച്ചു വർഷങ്ങൾക്ക് ശേഷം ഇന്ന് കണ്ടു 2023നവംബർ 7 ന്

  • @realnyyefakty9613
    @realnyyefakty9613 Před 10 měsíci +5

    Pandathe cinemayude okke specially sreenivasante scripts ulla moviesinte okke oru prethyekatha starting boring pole thonnum but nammale avasanam vare pidichu iruthi kalayum, athra manoharamaaya scripts and screenplay aanu angeru okke koodi cheythu vechekkanathu.
    People like him made my childhood beautiful, 90's kid's maathram kittiya luck aanu ithellam kaanan patti ennu ullathu.

    • @SurajInd89
      @SurajInd89 Před 9 měsíci

      Oho. Bore adikunnenkil vere valla nee generation cinemayum poyi kaanu. Oro janmangal.

  • @Human-kp5ze
    @Human-kp5ze Před 3 lety +32

    ശ്രീനി മാസ്സ് 💪💪

  • @ganeshr3331
    @ganeshr3331 Před 3 lety +25

    Good dialogues....except for the climax the story is very good too....... Jagathy, Sreenivasan, Kalpana, Premkumar...all are very good...climax was unfortunate...

  • @jayanism6865
    @jayanism6865 Před 9 měsíci +12

    മോനിഷ മരിച്ചു എന്നത് ശരിയാ സമ്മതിച്ചു പക്ഷേ ഇ സിനിമയ്ക് ഇങ്ങനെ ഒരു ക്‌ളൈമാക്സ് വേണ്ടായിരിന്നു എന്നത് ആണ് എന്റെ അഭിപ്രായം. സുധിഷ് ചെയ്ത ആ കഥാപാത്രം പലപ്പോഴും നമ്മൾ തന്നെ ആണോ എന്നു തോന്നി പോകും.. അങ്ങനെ ഉള്ള ഒരു കഥാപാത്രതെ വീണ്ടും സങ്കട അവസ്ഥയിൽ കൊണ്ട് എത്തിച്ചതിൽ വിഷമം ഉണ്ട് 🙏🙏🙏
    അല്ലകിൽ ഇ സിനിമയ്ക് പിന്നെ ഒരു രണ്ടാം ഭാഗം കൊണ്ട് വരണം ആയിരിന്നു

  • @ajayk0013
    @ajayk0013 Před rokem +7

    ക്ലൈമാക്സ്‌ കണ്ണ് നനയിച്ചു 💯🥹

  • @anoopanu5133
    @anoopanu5133 Před rokem +13

    ഒരു കഥാപാത്രത്തിനേ.. ഇത്രയും ഇട്ട് നരകിപ്പിക്കരുത് 😂❤️

    • @josephpendleton4927
      @josephpendleton4927 Před rokem +4

      They couldn't finish the film happily due to Monisha's sudden death. So the climax was forced to change into tragedy.

  • @arunajay7096
    @arunajay7096 Před rokem +14

    Final film of മോനിഷ 😥

  • @BananBytes
    @BananBytes Před 10 měsíci +4

    0:03 കുട്ടികാലത്ത് നോസ്റ്റ് പിറു പിറു സൗണ്ട്..സിനിമ തുടങ്ങും മുൻപ്..ആകാംഷ പൂരിത മായ നിമിഷങ്ങൾ

  • @user-ww5ui4lo8z
    @user-ww5ui4lo8z Před rokem +7

    the ending was sad, this tends to happen in peoples live.. normally indian movies in general give an acceptable ending, . surreal seeing late Monisha Unni, showing sort of hospitalised at the end cos she had died in accident

  • @j4ujishnu133
    @j4ujishnu133 Před 3 lety +8

    😂SreenivAsAn😂 "❤️ishttam❤️"

  • @safwanv8250
    @safwanv8250 Před 3 lety +15

    നല്ല ഒരു സിനിമ

  • @kritheeshkrishnan1140
    @kritheeshkrishnan1140 Před rokem +13

    മോനിഷേച്ചി ❤️❤️❤️🙏🙏🙏🌹🌹🌹

    • @SurajInd89
      @SurajInd89 Před 9 měsíci

      Dey 21 vayassilanu monisha marichath. Avare chechi ennu vilikkan nee killakutti aano..

  • @as-ii7gt
    @as-ii7gt Před 8 měsíci +7

    2:05:01 monishade last dialogue in Malayalam film. 😢😢. Nale thane thirichu varanam paranju pokuna monisha pineed orikalum vanila. 😢. Ee shooting de edaki aanu avar marichathu. 😮😢

  • @Kavyacv194
    @Kavyacv194 Před měsícem +2

    നല്ല തുടക്കം 👌കണ്ടിരുന്നു പോകും 😊 but last കൊണ്ടുപോയി തുലക്കും പഴേ ഒരുപാട് സിനിമകൾ 😢സങ്കടം വരുത്തിയാലെ തിരക്കഥകൃതിനും, സംവിധായകനും തൃപ്തിയാകു. ഒരുമാതിരി സാഡിസ്റ് മൈന്റെ അല്ല ഗയ്‌സ് 🤔നിങ്ങൾക് ആരെക്കിങ്കിലും ഇങ്ങനെ തോന്നിയിട്ടുണ്ടോ?

    • @bavintm6806
      @bavintm6806 Před 4 dny

      good movie 👌

    • @Kavyacv194
      @Kavyacv194 Před 4 dny

      @@bavintm6806 feel gd movie. Climax sad ആക്കി 😔

    • @bavintm6806
      @bavintm6806 Před 4 dny

      @@Kavyacv194innale movie kandu Kairali we channel climax 😥

    • @bavintm6806
      @bavintm6806 Před 4 dny +1

      @@Kavyacv194 innale 1st time kandu Kairali we channel Super movie climax 😥

  • @pammuurajesh
    @pammuurajesh Před 3 lety +59

    Actress Monisha died in an accident before the climax was shot. That’s why the movie ending seems incomplete.

    • @Usernet1
      @Usernet1 Před 2 lety +6

      I was wondering that. Now cleared thanks. Anyway they could have mention in the end credits

    • @harikrishnanr9278
      @harikrishnanr9278 Před 2 lety +3

      ആണോ

    • @Kavyacv194
      @Kavyacv194 Před měsícem

      ഈ ഫിലിം മാത്രം അല്ല പഴയ കുറെ മൂവീസ് ക്ലൈമാക്സ്‌ വെറും ബോർ ആണ്. ഒരുമാതിരി കരച്ചിൽസ്‌ good ending ആകേണ്ട മൂവീസ് പോലും

  • @TherealDhyan
    @TherealDhyan Před rokem +349

    ആ വര്ഷം, മോനിഷയുടെ മരണം കാരണം shooting പൂർത്തിയാകാതെ ഒരു അറസ്റ്റിൽ വച്ച് അവസാനിപ്പിക്കേണ്ടി വന്ന ചിത്രമാണിത് എന്ന് എത്ര പേർക്കറിയാം ?

    • @Anonymouszz859
      @Anonymouszz859 Před rokem +35

      എല്ലാവർക്കും അറിയാം

    • @Niyask239
      @Niyask239 Před rokem +6

      Manasilaayila

    • @arunajay7096
      @arunajay7096 Před rokem +3

      അതേ

    • @sijisabu8835
      @sijisabu8835 Před rokem +12

      @@Niyask239 aa varsham monisha marichu... Appo climax sudheeshinte arrest akki

    • @Niyask239
      @Niyask239 Před rokem +8

      @@sijisabu8835 ok thank u for ur reply

  • @TheShabeertube
    @TheShabeertube Před 3 lety +5

    സൂപ്പർ

  • @antonyag9293
    @antonyag9293 Před 3 lety +13

    Climax evidem ethila.. super movie ayirunnu

    • @ankash6815
      @ankash6815 Před 2 lety +12

      reason for monisha's death

  • @shabeerkk6852
    @shabeerkk6852 Před 2 lety +9

    Monisha 😭😭😭🌹🌹🌹

  • @Offthestrip_exploretocreate
    @Offthestrip_exploretocreate Před 8 měsíci +3

    What a feel good movie 🥰🥰

  • @pushpaprabhakaran5330
    @pushpaprabhakaran5330 Před 7 měsíci +1

    Just Stat with comedy and finally it's reminds, some state of life, it's painful 😢

  • @rafdan9374
    @rafdan9374 Před rokem +2

    This movie hits different

  • @melodies5692
    @melodies5692 Před 10 měsíci

    Maranalokathekkadutha oru kochukalaakaariyude mugham ee chitrathil kaanaam...kaalam etra kadannu poyirikkunnu...njaan anjaam class passaya vacation timeil release aaya cinemayaanu...ipo enikku 40 vayassundu...

  • @dreamshore9
    @dreamshore9 Před 9 měsíci +1

    ഈ പടത്തിലെ നല്ല scenes remaster ചെയ്യൂ 😍

  • @shameemali9046
    @shameemali9046 Před 11 měsíci +3

    🥰old filims 👍

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +1

    Nice....poli

  • @jishadcalicut497
    @jishadcalicut497 Před 3 lety +4

    Super

  • @malinikrishnan1100
    @malinikrishnan1100 Před rokem

    സൂപ്പർ സിനിമ

  • @abhijithschammanads3682

    Nice ✨️🍁
    🎦 movie

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +2

    Suuuuuuuper film

  • @kiranpanicker3421
    @kiranpanicker3421 Před 3 lety +12

    njan anneshich nadanna cinema aarunu..peru ariathe kallan pavithran vare thappi noki

    • @Achalkrish
      @Achalkrish Před 3 lety +2

      Me too... Njn ethiyath kokkarokoo enna movie aannu.. Epozha eth kittiye

    • @thealchemist9504
      @thealchemist9504 Před rokem

      Me too. പണ്ട് tv യിൽ കണ്ട ഓർമയിൽ കുറെ തപ്പി നോക്കി.

  • @investorsheaven8914
    @investorsheaven8914 Před 2 lety +6

    Monisha ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @MTM1409
    @MTM1409 Před 8 měsíci +3

    07:40 ഇതുപോലുള്ള ആശാരിമാർ ആയിരുന്നു മുൻപ് ഉണ്ടായിരുന്നത്.... നമ്മൾ എന്ത് ചെയ്താലും കുറ്റം പറയുന്നത് (ഇതിൽ ചെയ്യുന്നത് തെറ്റാണ്...)

  • @musthafakaladi60
    @musthafakaladi60 Před rokem +3

    2022 engale ulla padam njan ezhuthunund

  • @user-cr4iz6rc4c
    @user-cr4iz6rc4c Před rokem +4

    ഞാൻ വിചാരിച്ചു ക്ലൈമാക്സ്‌ സത്യം തെളിയും എന്ന് അപ്പോഴേക്ക് പടം കഴിഞ്ഞു

    • @josephpendleton4927
      @josephpendleton4927 Před rokem +11

      They couldn't finish the film happily due to Monisha's sudden death. So the climax was forced to change into tragedy.

  • @sumeshsubrahmanyansumeshps7708

    ശ്രീനിവാസന്റെ മയ്യനാട് മാധവൻ 💪😂👍

  • @shadhiyasherin465
    @shadhiyasherin465 Před 3 lety +8

    Avasanam kandapool 😭😭

  • @malligasworld9826
    @malligasworld9826 Před rokem +1

    Sreeni eatta ❤❤❤

  • @niasthayyil8317
    @niasthayyil8317 Před 2 lety +11

    2022 ല്‍

  • @sajitha658
    @sajitha658 Před rokem +3

    Avasanathe monishayude vakku manasine vedanipikunnathanu...

  • @salmanfariz3974
    @salmanfariz3974 Před 5 měsíci +1

    ആശിപ്പിക്കാനായിരുന്നെങ്കിൽ പിന്നെ എന്തിനാ ഇങ്ങോട്ടു വന്നത് 😢

  • @krishnalalkj762
    @krishnalalkj762 Před 3 lety +11

    2ND PARTINU CHANCE INDARNNU

  • @ajithvmvm6233
    @ajithvmvm6233 Před 9 měsíci

    Super movie❤❤❤

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +1

    💗💗💗💗

  • @mohanlal-tw5lp
    @mohanlal-tw5lp Před měsícem

    @15:10 Old Sasthamangalam ....Trivandrum ... several scenes shot at near by areas ...
    1:10:27 Thirumala Parakkovil ....... lost memories

  • @alexmathewnedumagad1591
    @alexmathewnedumagad1591 Před rokem +2

    ethanu sherikkumulla nalla movie ... ..

  • @nithinchandran8550
    @nithinchandran8550 Před rokem +1

    🤩🤩

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +2

    💖💖💖💖💖💖💖

  • @browngirlthings1541
    @browngirlthings1541 Před 10 měsíci +1

    sudheeshnte character vallathe veshmipikunnu oru happy ending arunengil 🥹

  • @dubaidude7561
    @dubaidude7561 Před rokem

    how did I iss this film??? 2022.11.11

  • @stop-cw8jg
    @stop-cw8jg Před rokem +2

    👍👍👍

  • @debinjoseph7326
    @debinjoseph7326 Před rokem

    Sudheesh ❤

  • @venugobal8585
    @venugobal8585 Před 2 lety +5

    😂😂 Sreeniyettante ,, adhwanam,,, 😃😃

  • @autosolutionsdubai319
    @autosolutionsdubai319 Před rokem +5

    12:21 മയ്യനാട് മാധവൻ അഥവാ
    M M A Dhavan

  • @shafeekshafeek7784
    @shafeekshafeek7784 Před rokem +3

    Ithinte second part irakanamaaynum

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +1

    ❤❤❤❤❤❤❤

  • @subinvp3056
    @subinvp3056 Před 10 dny

    പാട്ട് 😍😍

  • @Musthuvloge
    @Musthuvloge Před rokem +20

    56:58 ആ ചിരി 😄😄👍🏻

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +1

    💜💜💜💜

  • @kumaranothayoth4932
    @kumaranothayoth4932 Před rokem

    Supper

  • @xxxK858
    @xxxK858 Před rokem +1

    What a BGM

  • @bavintm6806
    @bavintm6806 Před 4 dny +1

    2024 JULY Super movie

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +2

    💙💙💙💙💙💙💙

  • @sheemonsjk69
    @sheemonsjk69 Před rokem +13

    നല്ലൊരു സിനിമ ആക്കാമായിരുന്ന സിനിമ....end ശരി ആയില്ല. കില്ലർ ക്ലൈമാക്സിൽ മാത്രം വെളിപ്പെട്ടിരുന്നേൽ സൂപ്പർ ഹിറ്റായെനെ.

    • @alphatradingmindset
      @alphatradingmindset Před rokem +12

      Climax chithreekaranathinu thott mumb Monisha marichu..athanu avide vech nirthiyath

    • @alphatradingmindset
      @alphatradingmindset Před rokem +7

      Last thirinj kidakkunnath maaduvanu.(dupe).Monisha alla

    • @sheemonsjk69
      @sheemonsjk69 Před rokem +11

      @@alphatradingmindset അത് അറിയില്ലായിരുന്നു. ആ മഹാനടിക്ക് ഒരായിരം അശ്രു പുഷ്പങ്ങൾ💗💗💗

  • @sumusumesh8769
    @sumusumesh8769 Před rokem +3

    Ee sinima kanan njaghal kure per aduthullu veettil poyappol avar main switch off aki corant illannu paranju athu antha kalam 😁

  • @Tastywish46
    @Tastywish46 Před rokem +2

    2022 il aarelum undo

  • @Moon_light-e6u
    @Moon_light-e6u Před rokem

    👏👏👏

  • @Nithyananda-pw2tb
    @Nithyananda-pw2tb Před 6 měsíci +1

    Cheppak adi vidhya

  • @NadakkalTharavadu
    @NadakkalTharavadu Před rokem +7

    57:00 ട്രോൾ ഇമോജി 😂😂😂

  • @sujisujith9747
    @sujisujith9747 Před 7 měsíci

    സന്ദേശം 💯💯💯

  • @swapnavijay6544
    @swapnavijay6544 Před 2 lety +5

    Kalppana.thunge

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +1

    💯💯💯💯💯💯💯💯

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +1

    ❣❣❣❣❣❣

  • @bibinks1791
    @bibinks1791 Před 10 měsíci +5

    എന്റെ വീടിന്റെ അടുത്ത് ഒരു കൊച്ചുണ്ട് മോനിഷയുടെ അതേ ഷേപ്പ് ഞാൻ വളയ്ക്കാൻ നോക്കിയതാ ഇതുവരെ നടന്നിട്ടില്ല😂

    • @abduaman4994
      @abduaman4994 Před 10 měsíci +4

      ഇച്ചിരി മയിലെണ്ണ പുരട്ടി നോക്ക് ബിബിൻ ks ചിലപ്പോൾ വളയും 😂😂

    • @sunrays5203
      @sunrays5203 Před 10 měsíci +3

      വളച്ചു കഴിഞ്ഞ idea പറഞ്ഞു തന്നാൽ മതി.... എനിക്ക് അത് വച്ച് ഇവിടെ ഒന്നിനെ വളക്കാൻ ആണ് 😂😂😄😄

    • @jasirpjasir6169
      @jasirpjasir6169 Před 9 měsíci

      വശികരണ മന്ത്രം ചൊല്ലിയാൽ മതി...