Komentáře •

  • @shaba8583
    @shaba8583 Před rokem +36

    Ithil enthina ellavarum sabu vine kuttappeduthunnath .namukk aarudeyum swabavam ariyilla 10 minute video yil kanunnathavilla yadartha swabavam .life enjoy cheyyan pattathathinte ella vishamangalum avalk und nn kandal ariyam .oru Penn in husband il ninnum labikkenda Ella pariganagalum avalkk nalkuka . ummakkoo avalkoo kooduthal sthanam nalkenda 2 perkum same value mathy .umma aayalum barya aayalum nashttapettal thirichu kittilla..umma avale swantham molayi kanuka ennal avalum swantham ummaye pole snehikkum .kure chirichu enn vijarich oral pavam aan enn arthamilla .oraleyum neritt ariyathe kuttappeduthathirikkuka

    • @rasiyahamza1141
      @rasiyahamza1141 Před rokem +9

      നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. പത്തോ പതിനഞ്ചോ മിനിറ്റ് വീഡിയോയിൽ നിന്ന് നമുക്ക് ആരുടെയും സ്വഭാവം മനസ്സിലാക്കാൻ കഴിയില്ല. എന്തിനാ ഇവരൊക്കെ ആവശ്യമില്ലാതെ ആ കുട്ടിയെ കുറ്റപ്പെടുത്തുന്നത്. ഉമ്മ ചിരിച്ചു എന്ന് കരുതി ഉമ്മ ഏറ്റവും നല്ല ഉമ്മയും ആവില്ല സബു ചിരിച്ചില്ല എന്ന് വിചാരിച്ചു അവൾ നല്ലതല്ലെന്നും അല്ല. ആ കുട്ടി ഒരു പാവം ആണ്. എന്തെല്ലാം ടെൻഷൻസ് ഉണ്ട് ആ കുട്ടിക്ക്. അവളെ കൂടുതൽ ടെൻഷൻ അടിപ്പിക്കാതിരുന്നാൽ മതി എല്ലാരും കൂടി. അവരുടെ വീട്ടിൽ എന്തൊക്കെ നടക്കുന്നു എന്ന് ആരെങ്കിലും കാണുന്നുണ്ടോ.

    • @shaba8583
      @shaba8583 Před rokem +5

      @@rasiyahamza1141 athu thanne ..ea comment idunnavaeokke online l mathram nalla pilla chamayukaya.avarude swabavam ithilum moshamavum .rathri kidakkumbo polum yathoru privacy yum illa .avalude avastha aa situation namukk vannale manassilavoo

    • @rasiyahamza1141
      @rasiyahamza1141 Před rokem +8

      @@shaba8583 അതെന്നെ. നന്നാക്കുന്നവർ എങ്ങിനെയെന്ന് ആരും അറിയുന്നില്ലല്ലോ. അതുമല്ല ആ കുഞ്ഞുമോൾ ടൈപ്പ് 1 ഡയബറ്റിക് ആണ്. നാലു നേരം ഇൻസുലിൻ വെക്കണം പിന്നേ 3 നേരം ഷുഗർ നോക്കണം. ചിലപ്പോ ഷുഗർ low ആവും ചിലപ്പോ high ആവും അപ്പൊ ഒക്കെ ആ കുട്ടിക്ക് ടെൻഷൻ ഉണ്ടാവും. പിന്നെ അവൾ ഇത്തിരി ലജ്ജ ഉള്ള കൂട്ടത്തിലും ആണ്. അത് ഇസ്ലാമിനെ വേണ്ടതും ആണ് നിവൃത്തികേടു കൊണ്ടാണ് ആ കുട്ടി വിഡിയോയിൽ വരുന്നത് തന്നെ. ഷാനു നിർബന്ധിച്ചിട്ട്. എല്ലാ പെണ്ണുങ്ങളെയും പോലെ പൊട്ടിതെറിച്ചു നടക്കുന്ന ഒരാളല്ല അവൾ.

  • @rahilarafeek7694
    @rahilarafeek7694 Před rokem +27

    സബുവിന് ഭയങ്കര ഒരു വിചിരം ഉണ്ട് എന്നെ രു തോന്നൽ

  • @rajeenasaidt3528
    @rajeenasaidt3528 Před rokem +65

    Umma ഉള്ളത് കൊണ്ട് ആണ് വീഡിയോ കാണുന്നത് തന്നെ ummachi uyr😍😍😍

  • @adiladi199
    @adiladi199 Před rokem +16

    Shanu ഒരു വീട്ടിൽ നിൽക്കുന്ന ആളുകൾ മിണ്ടാതിരുന്നാൽ എങനെ ഒട്ടും seriyalla

  • @sajithasaaji9389
    @sajithasaaji9389 Před rokem +27

    ഇങ്ങനെ ഒരു ഉമ്മയെ കിട്ടിയത് സബുന്റെ ഭാഗ്യം ആണ് എല്ലാ പണിയും ചെയ്യും ഉമ്മ ഉണ്ടാക്കുന്ന കരികൾ നല്ല കറികൾ ആണല്ലോ പിന്നെ അപ്പൊ ഉമ്മാക്ക് വിട്ട് കൊടുക്കു പാവം അല്ലേ അതിന്റെ ആഗ്രഹം അല്ലേ നടത്തികൊടുക്ക് ഒന്നും നഷ്ടം വരാനില്ലല്ലോ

    • @sakeenasakeena7929
      @sakeenasakeena7929 Před rokem +4

      ഉമ്മ ഉണ്ടാകാം എന്ന് പറയുമ്പോൾ ഉമ്മാക് വിട്ടു കൊടുക്കൂ... അങ്ങനെയല്ലേ വേണ്ടത്.. സബൂ.. ആസമയത്തു നിനക്ക് മറ്റെന്തെങ്കിലും പണിയെടുക്കലോ.... അപ്പോ പെട്ടെന്ന് പണിതീർത് നിങ്ങൾക് വെറുതെ യി രിക്കുകയും ചെയ്യാലോ... അതല്ലേ നല്ലത്....

  • @safreenashabeer
    @safreenashabeer Před rokem +60

    ഷെ ബുന് ചെറിയ ജാഡ ഉള്ള പോലെ തോന്നുന്നു. അവൾ ഒന്നുകൂടെ ഉഷാറായാൽ വേറെ vibe ആയിരിക്കും. ഇഷ്ടമുള്ളത് കൊണ്ട് പറഞ്ഞതാണ്ട്ടൊ . Love you all

  • @stitchingworldbyraseena
    @stitchingworldbyraseena Před rokem +24

    ഫാമിലി എന്തെങ്കിലും prblm ഉണ്ടെങ്കിൽ അത് public ആയി പറയേണ്ട... അത് രണ്ടുപേർക്കും വിഷമം ഉണ്ടാകും.. ഇതിൽ വൈഫിനെതിരെ കുറേ negative comment കണ്ടു... അതൊക്കെ എല്ലായിടത്തും ഉള്ള ഫാമിലി പ്രശങ്ങൾ ആയിരിക്കില്ലേ...

  • @chemmuraza2335
    @chemmuraza2335 Před rokem +11

    ഷാനു രണ്ടാളെയും ഒരുപോലെ സ്നേഹിച്ചേക്കണേ ഉമ്മാക്ക് നിങ്ങളെ ഉള്ളു അതുപോലെ അവൾക്കും നിങ്ങളെ ഉള്ളു 🥰🥰 മക്കൾ നല്ലൊരു പരിസരം കണ്ടു വളരട്ടെ 🤩

  • @asnamol5640
    @asnamol5640 Před rokem +106

    എന്തു പറഞ്ഞ് ലും ചിരിക്കുന്ന ഉമ്മ കളങ്ക മില്ലാത്ത ചിരി🥰 ആ ഉമ്മക്കും നമ്മുടെ എല്ലാ മാതാപിതാക്കൾ ക്കും അള്ളാഹു ആഫിയത്തുള്ള ദിർഗായുസ് കൊടുക്കട്ടെ 🤲ആമീൻ...

  • @muhammedhadihadi3876
    @muhammedhadihadi3876 Před rokem +33

    ഷാനുകാ രണ്ടുപേരോടും മിണ്ടാൻ പറയണം വീട്ടിൽ ബർക്കത്ത് ഉണ്ടാവില്ല😭😭😭😭😭

  • @anwarshanu
    @anwarshanu Před rokem +71

    വീഡിയോ കാണുന്നവർ 🥰🥰 കമന്റ് ഇടാൻ മറക്കല്ലേ 🥰🥰🥰

  • @user6883
    @user6883 Před rokem +12

    എല്ലാ വീഡിയോസിലും ഉമ്മ ഒരു അമ്മായിയെപ്പറ്റി പറയാറുണ്ട് 😄. ആ അമ്മായിയെ ഒന്ന് കാണാൻ പറ്റുമോ ഞങ്ങക്ക് 😄

  • @jaleelilliyanjaleelilliyan3882

    ആദ്യം ഉലുവ ഇട്ട് പൊട്ടിച്ചാൽ taste കൂടും😋😋

  • @fathimasuhara6460
    @fathimasuhara6460 Před rokem +32

    ഉമ്മ പറഞ്ഞത് ശരിയാണ് ഉലുവ ചേർക്കണം മീൻ കറി ടേസ്റ്റ് ഉണ്ടാകും

  • @shahinashahi3013
    @shahinashahi3013 Před rokem +8

    ഉമ്മാനെ നന്നായി നോക്കണം എനിക്ക് ഒരുപാട് ഇഷ്ട്ടം മാണ് ഉമ്മനെ ❤️❤️❤️❤️

  • @aysharahman5753
    @aysharahman5753 Před rokem +54

    ഉമ്മയെ സ്നേഹത്തോടെ കാണുക ഭർത്താവിന്റെ ഉമ്മ നമ്മുടെ ഉമ്മയെ പോലെ ആണ്

  • @sharafuashraf7433
    @sharafuashraf7433 Před rokem +87

    എനിക്കും എന്റെ ഭർത്താവിന്റെ ഉമ്മാടെ മീൻ കറി ഭയങ്കര ഇഷ്ടമാണ് ഉമ്മ മരിച്ചുപോയി മുഹറം 29ന് ഒരു വർഷം ആകുന്നു നമുക്ക് അവരുടെ ഓരോ ഓർമ്മകളും ഭയങ്കര മിസ്സിംഗ് ആണ് എല്ലാവരും എന്റെ ഉമ്മാക്ക് വേണ്ടി പ്രാർത്ഥിക്കണം എല്ലാ ഉമ്മമാർക്കും പടച്ചവൻ ആയുസ്സിനും ആരോഗ്യത്തിനും കൊടുക്കട്ടെ

  • @safamarva470
    @safamarva470 Před rokem +13

    Umma സൂപ്പർ umma aanu masha Allah 👍🏻ഉമ്മാന്റെ ആഗ്രഹം സാതി പിച് കുടക്ക് പാവം 😥ഉമ്മാണ് 🤲🏻ആരോഗ്യം ആഫിയത്തും ദീർഘ ആയുസും കുടുക്കട്ടെ ഉമ്മാക് 🤲🏻ആമീൻ

  • @sakeenae9247
    @sakeenae9247 Před rokem +31

    ഷാനു ഉമ്മ ഇറച്ചിക് പറയുമ്പോൾ പാവം തോന്നുന്നു. 🥰🥰🥰🥰

  • @mubirafi4089
    @mubirafi4089 Před rokem +34

    ഇത് എന്താന്ന് വെച്ചാൽ സാബുവിനെയും കുറ്റം പറയാൻ പറ്റില്ല. ഉമ്മനെയും പറയാൻ പറ്റില്ല. സബു... സബുവിന്റെ രീതിയിൽ ഉണ്ടാകുന്നു. ഉമ്മ.. ഉമ്മാന്റെ രീതിയിലും.പിന്നെ നമ്മൾ ഇങ്ങനെ ഒക്കെ കമന്റ് ഇടാൻ കാരണം ഷാനു നമ്മളെ ഒക്കെ കാണിച്ചു തരുന്നത് കൊണ്ട് ആണ് 😀നമ്മളൊക്കെ കമന്റിൽ നല്ല അമ്മായിഅമ്മ സ്നേഹികളും ഉമ്മ സ്നേഹികളും ഒക്കെ ആയിരിക്കും 😀നമ്മുടെ വീട്ടിലും കാണും ഇത് പോലെ കൊച്ചു കൊച്ചു പിണക്കങ്ങളും ഒക്കെ.ഉമ്മാന്റെയും വൈഫിന്റെയും ഇടയിൽ പെടുന്ന ഒരാൾ ഉണ്ട്. ഹസ്ബന്റ് 😀😀ശെരിക്കും പാവങ്ങൾ അവർ ആണ്. ഉമ്മ പറയുന്നതും ഭാര്യ പറയുന്നതും കേൾക്കണം. അതൊരു വല്ലാത്ത അവസ്ഥ ആണ്. ഇന്ന് ഷാനു പറയുന്നത് കേട്ടിട്ട് കുറെ ചിരിച്ചു 😀😀😀എന്തായാലും വീഡിയോ പൊളിച്ചു ഷാനു 👍👍👍👍ഈ ഉമ്മാക് പറയാൻ ആകെ ഒരു മോൻ ആണ് ഉള്ളത്. ഉമ്മാക്കും സബൂനും പോസസ്നീവ് ആണ്. പിണക്കങ്ങൾ ഒക്കെ മാറി അടുത്ത നല്ലൊരു വിഡിയോക് കാത്ത് ഇരിക്കുന്നു 🥰

  • @hafsicalicut1385
    @hafsicalicut1385 Před rokem +77

    എല്ലാവീട്ടിലും ഉള്ള പ്രശ്നം മാത്രമേ അവിടെ ഉള്ളു...രണ്ട് പേരെയും ഒരുപോലെ നോക്കുന്ന ഷാനു സൂപ്പർ 😍

  • @rajinakk2339
    @rajinakk2339 Před rokem +5

    Masha Allah ❤️
    Allahu എല്ലാം raahathilakkatte 🤲

  • @sreejamurali8863
    @sreejamurali8863 Před rokem +5

    ഈ ചാനൽ തന്നെ ആളുകൾ കാണുന്നത് ഉമ്മ യെ കാണാൻ ആവും

  • @Adhil880
    @Adhil880 Před rokem +18

    എന്നിക് ആരെകിലും ഒന്ന് കറി വെച്ച് തരാം എന്ന് പറഞ്ഞൽ. അതിനോളം സതോഷം വേറെ ഇല്ല. അവളുടെ ഒരു കാര്യം

  • @dhanalakshmiv1520
    @dhanalakshmiv1520 Před rokem

    Shanu veediyo adipoli ummayum marumolum super sebu nte veed evide yanu.

  • @Sumayya-ws1ro
    @Sumayya-ws1ro Před rokem +2

    MashaAllhhh.
    Shanunte samsaravum innathe curry akalum ellam super👌 enthu serious karyvum engne comdey aaki avatharipichal theeravunna prshngale ulluu
    But athu valarnnu valuthakathirunnal mathi
    Kannu ullapozhl kazhchayude vila ariyilllaa
    Ellarkum Allahu aafiyathode aayuss nalkattey
    Sebum kure kshemikunnundakum
    Pavam aaa kuttyude age athanallo
    Sramilla ororuthrkum athintethaya vilayund👍👍👍

  • @afeelamuneer3579
    @afeelamuneer3579 Před rokem +43

    Mashallah. ഉമ്മാനെ വിഷമിപ്പിക്കരുത്,അല്ലാഹു അവർക്ക് ആരോഗിയവും ആയുസും കൊടുക്കട്ടെ.

  • @raswinraswin1551
    @raswinraswin1551 Před rokem +4

    Ummaye pole oru Umma undel..lifil.. eppozhum.. happy aayirikkum.. Masha Allah

  • @miznafathimamizna6662
    @miznafathimamizna6662 Před rokem +9

    മാഷാ അല്ലാഹ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @hanankt3577
    @hanankt3577 Před rokem +13

    Ummakk മീൻ പൊരിക്കാൻ നല്ലൊരു ഫ്രൈപാൻ വാങ്ങികൊടുക്കൂ ഷാനുക്കാ 😃😃

  • @loyalittyworld3295
    @loyalittyworld3295 Před rokem +14

    മീൻ കറിയിൽ ഉലുവ ഇടണം 👌👌👌

  • @mohammedahflah687
    @mohammedahflah687 Před rokem +17

    ഉമ്മ പാവമാണ് സമ്പു കുറുമ്പത്തിയാണ്

  • @rasheedakm1683
    @rasheedakm1683 Před rokem +13

    ഉമ്മാന്റെ മുഖത്തു ഒരു വിഷമം പോലെ തോന്നുന്നു

  • @nizmalnishuviog1084
    @nizmalnishuviog1084 Před rokem +3

    Bro 😍 umma ummayitum veetil nigal kanuka 😍 umma mol aayi thirichum kanuka 😍 vayasayavarum nammalum oru pole aavaruth 😍 avare budhi allallo namuk 😍 solw chayya yalla kochu prashanagalum 😍 seeriyasakaruth onnum 😍 life sandosham aavatte😍 happy aavatte 🤲life👍

  • @mohammedahflah687
    @mohammedahflah687 Před rokem +4

    ഉമ്മ എപ്പോഴും ചിറിക്കും സമ്പു തീരെ ചിരിക്കുല ജാടയാണു് ഉമ്മാൻ്റെ മനസ്സ് കളങ്കമില്ല

  • @bushranoutty1729
    @bushranoutty1729 Před rokem +21

    Shanu is very good human being......😍😍....
    സന്തോഷത്തോടെ മുന്നോട്ട് പോവൂ.... അള്ളാഹു ബർക്കത്ത് വർഷിക്കും

  • @Layoosworld
    @Layoosworld Před rokem +1

    Mashaallah.....meen curry super ayindto..... Umma....
    Ummayude samsaram kelkkan nalla rasa.. Athilere e chanelile oro videosum othiri ista.ummanodulla sneham kanumbol .......Karanam ummamare koode koottatha etrayo aluklund.. e lokath..... Ellam kshamichu munnott povuka........Ummayum wifum kuttikalumayi oru pad kalam santhoshamayi jeevikkan allah u thoufeek cheyyatte 🤲

  • @shanuentertainment6879
    @shanuentertainment6879 Před rokem +1

    ഈ വീഡിയോ കണ്ടപ്പോൾ കുറെ ചിരിച്ചു ഏതായാലും ഉഷാറായി സൂപ്പർ👍🥰

  • @shareenashareena9095
    @shareenashareena9095 Před rokem

    Mashaa allaah iniyum orupadu uyarangalill ethatte shanu

  • @hashirp.v7060
    @hashirp.v7060 Před rokem +5

    രണ്ടാളും മിണ്ടുന്നില്ല അത് ശരിയാണ് എപ്പയും ഇങ്ങനെ യാണോ ഷാനുക്ക പാവം 👌👌👌👌😘❤❤❤

  • @muhammadvaseem2016
    @muhammadvaseem2016 Před rokem +38

    ഉമ്മാന്റെ ഇഷ്ടത്തിലും പൊരുത്തത്തിലും ഷാനു നീ മുന്നോട്ട് പോകണം ഉമ്മാന്റെ ഇഷ്ടങ്ങൾക്കണേ മുൻതുക്കാം കൊടുക്കേണ്ടത് ning

  • @ashiqkichu4573
    @ashiqkichu4573 Před rokem +3

    ഉമ്മാന്റെ ചിരിയാണ് സൂപ്പർ

  • @fasalurahman6160
    @fasalurahman6160 Před rokem

    Njangal meen porikkanulla koottil veluthulli. Enji paste cherkarilla.

  • @rizamool1565
    @rizamool1565 Před rokem +8

    ഉമ്മ ഉണ്ടായിട്ടാണ് നിങ്ങളെ വിഡിയോ കാണുന്നത്

  • @shareefa.k.eshareefa3366

    അൻവർ നിസ്സാര കാര്യങ്ങൾ കൊന്നും വടം വലി മത്സരം എന്നൊന്നും പറയല്ലേ ഇതൊന്നും ഇല്ലാത്ത വീട്ടിൽ ഒരു രസവും ഉണ്ടാവില്ല. സ്നേഹം ഉള്ളി ടത്ത് വഴക്ക് ഉണ്ടാകും 👍ചെറിയ ചെറിയ ഇണ ക്ക ങ്ങളും പിണക്കങ്ങളും സാദാരണ യാണ് വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരിക്കാൻ അല്ലാഹു വിനോട് ദുആ ചെയ്യാം 🤲. ഉമ്മയും ശബുവും രണ്ടു പേരും നല്ല വരാണ്. മാഷാ അല്ലാഹ്

  • @Sakee-sp3yy
    @Sakee-sp3yy Před rokem +11

    സാബു നെ കണ്ടാൽ അറിയാം അവൾ ക് ഉമ്മ യോട് കുറച്ചു അകലം ഉള്ള പോലെ ....

  • @ansilch2467
    @ansilch2467 Před rokem +5

    Sabunn endinaa intra vaashi ummakk onn thaznn koduthoode paavam umma ummade ishttathinn vekkunnond ninakendhaa endhayaalum ummak nalla paajakam Ariyaamenn manasilaayi

  • @salmanaser4442
    @salmanaser4442 Před rokem +1

    ഷാനു ഉമ്മ പൊളിയാണ് ഉമ്മാക്ക് ആയുസും ആഫിയത്തും ഉണ്ടാവട്ടെ

  • @fousiyafousiya8395
    @fousiyafousiya8395 Před rokem +9

    ഞാൻ കുറെ ചിരിച്ചു 😂😂😝😝😝വാശി ഏറിയ മീൻകറി 😋😋😝😝😝😝

  • @aminaamina288
    @aminaamina288 Před rokem +8

    മാഷാ alla ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @mrchannel7379
    @mrchannel7379 Před rokem +2

    Uluva cherkku meen kariyil.nalla taste aanu

  • @famivlogs5701
    @famivlogs5701 Před rokem +5

    Sabu ne ummanod pinangunnathil Oru karyavumilla.ee prayathilum marumol undayittum adukkalayil kayarunna ummamar undavilla.pavam Ella joliyum cheyyum.vazhakkitt onnum cheyyathirunnal Ara kudunguka.ne vayyathirunnal ummayalle veedu nokkunnathe.nokkatha ummamar anengil aa timil enthucheyyum

  • @najmunneesamuthu7662
    @najmunneesamuthu7662 Před rokem +20

    ഒരു വീട് ആവുമ്പോ അങ്ങനെ ഉള്ള ചെറിയ prblms ഓക്കേ ഉണ്ടാവും അതൊന്നും കാര്യമാക്കേണ്ട ഷാനു
    ഉമ്മാക്ക് ഉമ്മാന്റെ സ്ഥാനവും sabuvinu avlde സ്ഥാനവും കൊടുത്ത് കൊണ്ട് മുന്നോട് പോവുക 💕
    ഉമ്മ എന്ന വെക്തി ഒരിക്കലും പുറക്കിലാക്കി സംസാരിക്കാതിരിക്കുക
    അതുപോലെ ഭാര്യയെയും പുറകിലാക്കാതിരിക്കുക 💕
    രണ്ടു പേർക്കും അവരുടേതായ സ്ഥാനമാനങ്ങൾ കൊടുത്ത് ബഹുമാനിക്കുകയും 👍🏻
    അല്ലാഹു ഹൈറക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @raihanathkp9424
    @raihanathkp9424 Před rokem +3

    Ummakk sontham ennparayan shanumathreyullu athan ummakk ellam sontham kaykondcheyyan agraham ummachine orupadishttom😘😘

  • @maimoonacherimmu5195
    @maimoonacherimmu5195 Před rokem +24

    പാവം ഉമ്മ എന്തിനാ sabu നല്ല നിലക് nilkku ഉമ്മാനെ സോപ്പിട്ട് nilku🥰

  • @rubeenarubi6784
    @rubeenarubi6784 Před rokem +44

    ഞങ്ങളുടെ നാട്ടിൽ എണ്ണ ഒഴിച്ച് ചൂടായാൽ ആത്യം ഉലുവയാണ് ചേർക്കാർ.... എന്നിട്ടേ ബാക്കി എന്തും ഇടാറൊള്ളു.... ✌🏻

  • @samsungtv4396
    @samsungtv4396 Před rokem +2

    Problem oka Ella veetulumund.but ummaa sabuvina swenthem mola pola kand avaladth thatt undavumbol nalla reethiyil parayuka.sabu thirichum ummak snaham kodukukuka ummanod angot Chann samsarikuka.ith upadhasham onnumallato .jest paranjnollu.njammalum ellam thikanjoronnumalla entaduth thatt varum

  • @ahammedkabeer9950
    @ahammedkabeer9950 Před rokem +2

    Adipoliya ummante samsaram kelkkan. Iniyum ummade Old recipikal idanam

  • @swalihabawa584
    @swalihabawa584 Před rokem +1

    Achodaaa😘😘😘😘😘🥰🥰ummaaak....oraayiram ummaaaaaah😘😘😘🥰🥰🥰🥰🥰Allahu dheergayasu nalkatte..Aameen🤲🥰🥰😘😘😘

  • @jasiyaarshakriham6881

    Mashaallha ഉയരങ്ങളിൽ എത്തട്ടെ

  • @arsh__hish5684
    @arsh__hish5684 Před rokem

    Jagaludevittilkalliyanamudayalpattupadanvarumo

  • @nafiyanafiya5392
    @nafiyanafiya5392 Před rokem +3

    ഈ ഉമ്മാനെ പോലുള്ള ഉമ്മയാണ് അമ്മായിമ്മ എങ്കിൽ ഞാനൊക്കെ കൈവെള്ളയിൽ കൊണ്ട് നടക്കും സബു ന് ഇഷ്ട്ടം ഇല്ലേ ഉമ്മാനെ

  • @anusworld9707
    @anusworld9707 Před rokem +4

    നല്ല ഭാര്യ നല്ല ഉമ്മ കളങ്കമില്ലാത്ത മനസ് അവർക് 💯😍😍😍👍👍👍👍👍ummante chiri😂❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️shanunte thamasha ellaamkoode kanunmbo namuk happy😍😍❤️

  • @stuntsfreek1649
    @stuntsfreek1649 Před rokem +1

    Shanute innathe samsaram polichu kure chirikanund edhayalum. Ummane vedanipikarudh

  • @foodlover9258
    @foodlover9258 Před rokem +2

    Njan ee comments ikke idunnadu shanu kanananu. Ninghalde kuttikalude ummayanu sebu adu marakanda ninghalde ummaku vashi koodudalanu . Adu comments idunnavar manassilakunnilla sabuvum uru ummayanu .adarum marakanda

  • @vaheevaheeda5585
    @vaheevaheeda5585 Před rokem +1

    Meen kariyil uluva idille uluva ittalalle kari taste undavu

  • @hibasherink3251
    @hibasherink3251 Před rokem +1

    ജാ ൻ ആ ദിയ മായി ട്ടാണ് നിങളുട വീഡിയോ കാണു ന്ന ദ് സൂപർ ഉമ്മ അല്ലാത്തില് ഉം കൂടുന്നു ഠാല്ലോ adutannay വലിയ ഹെയർ

  • @fidhafathima8791
    @fidhafathima8791 Před rokem +3

    നിങ്ങളുടെ ഫാമിയെ ഇഷ്ടം 🥰🥰🥰

  • @firossaali9
    @firossaali9 Před rokem

    Shanu kaluyarottil pokumbol areekkanam eante peru howlath annanu firos sali monaanu njanippol ninakku vilichirunnu ummane kitteela salam parayanam. Saboonodu anweshanam parayanam insha allahu ningale oru thivasam veettilekku kshanikkunnund💖

  • @nafeesak6991
    @nafeesak6991 Před rokem

    Orupadishtaman ninngaludefamilye ♥️♥️♥️👍👍😘😘

  • @Amna__sherinhh
    @Amna__sherinhh Před rokem +2

    മാഷാ അള്ളാ ഇനിയും ഉയരങ്ങളിലെ എത്തട്ടെ🥰🥰🥰🥰

  • @rasakrinshad9236
    @rasakrinshad9236 Před rokem +1

    Shanu ummande nottathil ellam und ummade ella Aagrahanghalum allahu niravetti kodukkatte ummayum sabuvumulla prashnathil nee idapedenda chattem kalvumakumbol thattem muttiyorikkum pottathe sokshichal mathi

  • @sameerahassain5153
    @sameerahassain5153 Před rokem

    Nann new subscriber ann
    Masha allah ❤ quite family ann ingaley🥰

  • @niyasbuhaira5126
    @niyasbuhaira5126 Před rokem +4

    ബ്രോ താങ്കൾ എത്ര പ്രോബ്ലം ഇല്ല എന്ന് parajaalum വീഡിയോസ് കാണുന്ന ഞങ്ങള്ക് മനസ്സിലാകും ഈ വയസ്സിലും എനെർജിറ്റിക് ആയിട്ട് വീട്ടു ജോലി cheyunna ഉമ്മാക് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ ❤..സെബു ഒന്ന് കൂടി ആക്റ്റീവ് ആകണം വീഡിയോസ് എടുക്കുമ്പോഴെങ്കിലും ഉമ്മാടെ കൂടെ ഇടപഴകണം ..എന്നാൽ subcribers ചോദ്യങ്ങൾ ozhivaakum😂..അല്ല്ലാതെ ഞങ്ങളെ parajitt കാര്യമില്ല .atleast act ചെയ്യുക എങ്കിലും ചെയ്‌തോളൂ ..അപ്പോൾ നിങ്ങടെ വീട്ടിലെ പ്രോബ്ലം aaa നാല് ചുമരിനുള്ളിൽ othugipokum ..ഇപ്പോൾ എല്ലാവരും അറിയുന്നത് youtuber ആയത് കൊണ്ടാണ് ..തെറ്റായിട്ട് എടുക്കേണ്ടാ കേട്ടോ ..ജസ്റ്റ് my opinion ആണ് ❤

  • @ramlanaseer5350
    @ramlanaseer5350 Před rokem +2

    Shanu ka nigal veetil ethra month kittum gass

  • @user-ym2vh1tm4s
    @user-ym2vh1tm4s Před rokem +4

    ഉമ്മയും ഭാര്യയും തമ്മിലുള്ള പ്രശ്നത്തിനിടയിൽ വിശമിക്കുന്നത് ഷാനു ആയിരിക്കും ഉമ്മാക് പ്രായമായി ഇനി അവരെ തിരുത്തുക എന്നത് ബുദ്ധിമുട്ടാണ് സബു ഒന്ന് താഴ്ന്ന് കൊടുത്താൽ വീട്ടിൽ ബറകത് ഉണ്ടാകും 2പേരുടെ ഭാഗത്തു നിന്നുനോക്കിയാൽ അവരവരുടെ ശെരികൾ ഉണ്ടാകും ദൂരെ നിന്ന് നോക്കുന്നവർക് 2പേരുടെ ഭാഗത്തുള്ള തെറ്റുകൾ കാണാൻ വളരെ എളുപ്പമാണ്

  • @jinnex
    @jinnex Před rokem +2

    എനിക്കും ഷാനുവിന്റെ പോലെ തേങ്ങ അരച്ച മീൻകറിയും മീൻ മുളകിട്ടതും ഇഷ്ടമാണ്. Non veg ഏതു വെക്കുമ്പോഴും കറിക്ക് ഉള്ളിയും തക്കാളിയും വഴറ്റുമ്പോൾ അതിൽ നിന്നും കുറച്ചു മാറ്റിവച്ചിട്ട് അത് മിക്സിയിൽ അരച്ചെടുത്തു ചേർത്താൽ കറിക്ക് നല്ല കുറുക്കവും നല്ല രുചിയും കിട്ടും. സാബുവിനോടും ഉമ്മയോടും അതൊന്നു ചെയ്തു നോക്കാൻ പറയു. എന്നാൽ 2പേരുടെയും ബ്രോബ്ലം സോൾവാകും

  • @raheemrichu3311
    @raheemrichu3311 Před rokem +3

    മാഷാഅല്ലാഹ്‌ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰🥰

  • @raswinraswin1551
    @raswinraswin1551 Před rokem +1

    Ningale snehavum,sadhoshavum thanne ane... veedios kanan veendum, veendum thonnunnath

  • @ashminasworld1768
    @ashminasworld1768 Před rokem +7

    രണ്ടു കുറുമ്പികളുടെയും കുറുമ്പ് കണ്ടു കുറെ ചിരിച്ചു ❤😂

  • @jamsheenasudheer7937
    @jamsheenasudheer7937 Před rokem +2

    Sabu umma vekkatte kari, enikk poothiya ammayumma undakkunna kari koottan. Vtl und nnalum njan thanne vekkanam, njan undakkiyath thanne kootti maduthu. Umma ishttam 😘😘🤨

  • @haseenaa2361
    @haseenaa2361 Před rokem

    Ith okke ella veetilum ullatha umma poliyanu 👍🥰🥰🥰🥰

  • @babyshaz1281
    @babyshaz1281 Před rokem

    എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് വീഡിയോ ✌️✌️✌️👍

  • @hajarahaju2742
    @hajarahaju2742 Před rokem +4

    Ikkaaa idonnum vedeoil kanukarud tooo...idu kanunna manusyar pala mindum ullavaranu...avar idunna comment kandu pne veshamikeandi varum....edellam ellam veetilum undavum....adu vitteakuka😍😍

  • @faseelabather6016
    @faseelabather6016 Před rokem +1

    Masha allah umma ishtam

  • @sunilnisha4843
    @sunilnisha4843 Před rokem +27

    മാഷാഅല്ലാഹ്‌ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ✨️🖤

  • @diludil4754
    @diludil4754 Před rokem +1

    മീൻ കറി മീൻ പൊരി രണ്ടും പൊളിച്ചു ❤️❤️❤️❤️

  • @thahirathahira9899
    @thahirathahira9899 Před rokem

    Hi
    First time aa ningade video kanunnath 🙂 super ayittund

  • @jennasworldmrj
    @jennasworldmrj Před rokem +2

    ഉമ്മ ഇഷ്ടം😍

  • @vapputtyvapputty
    @vapputtyvapputty Před rokem

    Masha allah alhamdulillah 💞💞

  • @afinaifa1316
    @afinaifa1316 Před rokem

    Orupaad ishttan ummaye💋♥️

  • @juvairiyav5441
    @juvairiyav5441 Před rokem

    Ummantey agraham ellam nadakkatey inshallah 🤲🤲

  • @Anas-pg2sf
    @Anas-pg2sf Před rokem +5

    മീൻകറി വെക്കുമ്പോൾ എണ്ണയിൽ ആദ്യം ഉമ്മ പറഞ്ഞ പോലെ ഉലുവ ഇട്ടു പൊട്ടിച്ചു വെച്ച അടിപൊളി ആവും

  • @shafnuzworldshafnuzzworld253

    Ee kalynm evde aayirnu

  • @shihabpalooth561
    @shihabpalooth561 Před rokem +1

    ആ ചോറ് വള്ളം വർക്കുന്നത് ഒന്ന് കാണിച്ചു തരോ എനിക്ക് അറിയില്ല

  • @abduljalil5005
    @abduljalil5005 Před rokem +5

    ഉമ്മ നമ്മുടെ ചങ്ക് ആണ്

  • @dhilsh8208
    @dhilsh8208 Před rokem +3

    ഉമ്മ സൂപ്പർ ആണ് ട്ടോ

  • @shabnabadaru
    @shabnabadaru Před rokem

    Umma supper.. എന്റെ പേരും sabunnanu.. 😄😄😄

  • @richuteenu2340
    @richuteenu2340 Před rokem +1

    Ummayaa nammude muthe 🤣💪🏻

  • @jinanlatheef1616
    @jinanlatheef1616 Před rokem +2

    Kitchen commedery sooper, i think sabna too bore, ummaaa tooo lovable, sabna adjust little bit, love ummaa