Debate | മനുഷ്യൻ ധാർമ്മിക ജീവിയോ ? | Ravichandran C Vs T Muhammed Velam | | Touchstone Debate

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 91

  • @JPJArts
    @JPJArts Před rokem +7

    അവസാന സീനിൽ രവിചന്ദ്രൻ സാർ, റ്റി. മുഹമ്മദ് വേളം സാറിനെ ആലിംഗനം ചെയ്യുന്നതിൽ നിന്ന് തന്നെ സംവാദം എത്ര മനോഹരമെന്ന് വ്യക്തമാക്കുന്നു,,,🥰

    • @satheeshvinu6175
      @satheeshvinu6175 Před rokem

      മൗലവിക്കു വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ടാണ്, അവരുടെ ആളുകളുടെ ഇടയിൽ ആയിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ആകുമായിരുന്നില്ല, മറ്റുള്ള മതക്കാരുടെ കല്യാണത്തിന് പോകരുത് എന്നു പോലും പറയുന്ന കൂട്ടരല്ലേ ഇവര..

  • @altekrathnasingh2257
    @altekrathnasingh2257 Před rokem +3

    👍

  • @anees1500
    @anees1500 Před rokem +18

    പോണോഗ്രാഫി ഇൻഡസ്ട്രീ എന്നൊക്കെ പറയുമ്പോൾ എന്നും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന മദ്രസാ പീടനങ്ങൾ നിങ്ങൾ കാണുന്നില്ലേ ...?
    ഉസ്താദുമാർ പീടന കേസുകളിൽ നിറഞ്ഞു നിൽക്കുന്നു 2 മണിക്കൂർ മദ്രസയിൽ ഇരിക്കുമ്പോഴേക്ക് എത്ര കേസുകളാണ് 5 മണിക്കൂർ സ്കൂളിൽ ഇരുന്നിട്ടും ഒരു കുഴപ്പവും ഇല്ല ...😅
    ഇനി പോൺ വീഡിയോകൾ ഏറ്റവും കൂടുതൽ കാണുന്നതും സൗദി അറേബ്യ ....😂

    • @kdrmakkah5510
      @kdrmakkah5510 Před rokem +3

      താൻകൾ സത്യം പറയരുത് എന്ന് നിർബന്ധമുള്ള ആളാണോ?

    • @mohammedaboobacker2020
      @mohammedaboobacker2020 Před rokem +1

      സൗദിയോ ????രവി ദൈവത്തെ ആരോ പറ്റിച്ചതാണ് ബായീ
      20 രാജൃങ്ങളിൽ 19 സ്ഥാനത്ത് ഒരറ്റ ഒരു മുസ്ലിം ഭൂരിപക്ഷ രാജൃമായ ഈജിപ്ത് മാത്രമാണ് രവി ദൈവം ഫാൻസേേേേേ്
      മദ്രസയിലാണ് പീഡനങ്ങൾ കൂടുതലെന്ന ഡാറ്റ ഒന്ന് തരാമോ??????

    • @ChandraBoss-yo7zb
      @ChandraBoss-yo7zb Před 2 měsíci

      ഒരു ദൈവമാണോ മുഹമ്മദ്

  • @anwrsyd5879
    @anwrsyd5879 Před rokem +5

    RC👏👌

  • @SanthoshKumar-km4kk
    @SanthoshKumar-km4kk Před rokem +1

    എത്ര മനോഹരമായ
    കാഴ്ച യാണ് സംവാധകർ
    തമ്മിൽ ആലിംഗനം ചെയ്യുന്നത് നീതിക്കു നിരക്കുന്ന മനുഷ്യ സമൂഹത്തെ കെട്ടിപടുർതതാം❤❤❤

  • @ssb5274
    @ssb5274 Před rokem +11

    RC always..... very good 👍👍

  • @sankarun
    @sankarun Před rokem +2

    moderator perfect

  • @junaidind8445
    @junaidind8445 Před rokem +9

    ആറു വയസ്സിനുള്ള കുഞ്ഞിന്റെ അനുമതി പോലും... ഇതൊക്കെ പറയണമെങ്കിൽ ലേശം ഉളുപ്പ് വേണ്ടേ... ഈ നൂറ്റാണ്ടിലും ഇതൊക്കെ പറയാൻ നാണമുണ്ടോ എന്ന് എനിക്ക് പറയാനുള്ളൂ.. വിശ്വാസികളെ നിങ്ങൾ ഏതെങ്കിലും പറയാതിരിക്കണം🙏🙏🙏🙏

    • @risuriswan9873
      @risuriswan9873 Před 6 měsíci +1

      പൊന്ന് മന്ദബുദ്ധി 9 വയസിൽ puberty ആയതിനു ശേഷം ആയിരുന്നു കല്യാണം അത് മാത്രല്ല വിവാഹം കഴിക്കാൻ എന്താണ് പ്രായം എന്നൊന്ന് പറയുമോ?

  • @jmat1753
    @jmat1753 Před rokem +4

    At time 13.55, moulavi says Einstein asked Freud after 2nd WW about men's moral nature. Just wanted to clarify that Freud died in 1939 just at the beginning of the start of WW2.

    • @altafkalam2716
      @altafkalam2716 Před 11 měsíci +1

      Yes, but the conversation did happen. In 1932 and it was about the impending WW2

  • @SanthoshKumar-km4kk
    @SanthoshKumar-km4kk Před rokem +2

    കൂട്ടിലടചച കിളിയും
    ആകാശത്തിൽ പറന്നു
    നടക്കുന്ന കിളിയും
    ഈ ചർച്ച അങ്ങനെയാണ്
    മതം യുക്തി യും
    യുക്തി സമൂഹത്തിൽ ചേർന്ന് പേകുന്നു.
    മതത്തിന് കഴിയില്ല

  • @W360Today
    @W360Today Před rokem

    24:00 man or men?

  • @ShibinChembarathi-mm9ix
    @ShibinChembarathi-mm9ix Před rokem +1

    UUuhpuuuuuouyuuuuui🎉😆😉😉😉😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆🙃😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆🙃uuuuuuUou🙏🏼🙏🏼😟

  • @shivbaba2672
    @shivbaba2672 Před rokem +1

    ഇന്നു ആധാർമികത ആരാജകത്വം എന്നിവ ലോകം ഭരിക്കുന്നു, മത റെവോല്യൂഷൻ നടന്നു കൊണ്ടിരിക്കുന്നു,

  • @sunrais0
    @sunrais0 Před rokem +5

    കുറച്ച് മുന്നേ കഴിഞ്ഞ സംവാദം വീണ്ടും അപ്ലോഡ് ചെയ്തതിന്ന് പിന്നിൽ എന്താണ് 😀.RC ന്നെതിരെ കമന്റുകൾ വന്നു ല്ലേ. ഭൂരിപക്ഷം ആളുകളും വേളത്തിന്ന് സപ്പോർട്ട് ചെയ്തു. ആ വീഡിയോ റിമൂവ് ആക്കി ല്ലേ 😀

    • @giridharbaruwa3590
      @giridharbaruwa3590 Před rokem +4

      😂😂 madrassa pottan

    • @sinojdamodharan5723
      @sinojdamodharan5723 Před rokem

      ഞമ്മന്റെ ആളുകൾ അങ്ങനല്ലേ വരൂ 😂😂😂😂😂😂😂😂😂😂😂

  • @santeesh4752
    @santeesh4752 Před rokem +3

    Rc pvr💫

  • @ChandraBoss-yo7zb
    @ChandraBoss-yo7zb Před 2 měsíci

    ഉരുണ്ട് ഉരുണ്ട് വേളം ഇപ്പം വീഴും

  • @vishnuvskuttiyady640
    @vishnuvskuttiyady640 Před 2 měsíci

    ഒരു നൂറോ ഇരുന്നൂറോ വർഷം കഴിയുമ്പോൾ ഈ മതങ്ങളൊക്കെ ഇവിടെ ഉണ്ടാകുമോ😢

  • @Ratheesh_007
    @Ratheesh_007 Před rokem +12

    മുഹമ്മദിനെക്കാളും മികച്ച ഒരു വ്യക്തിത്വത്തെ കാണിച്ചു തരാൻ കഴിയുമോ..?
    ഇവിടെ ഇരിക്കുന്ന
    നിങ്ങൾ ഓരോരുത്തരും .. 🤩

    • @satheeshvinu6175
      @satheeshvinu6175 Před rokem

      ഇല്ല. പറ്റില്ല... കാരണം നമ്മൾ ഇന്ന് ജീവിക്കുന്നവർ അല്ലേ, നമുക്ക് ഇന്ന് സ്വന്തം കാര്യം മാത്രം നോക്കി ഒന്നും ചെയ്യാൻ പറ്റില്ല, കാരണം നമ്മൾ ഒരു സമൂഹതിൽ ആണ് എന്നു മറക്കരുത്. അല്ലാതെ മുഹമ്മദ്‌ ചെയ്തപോലെ ആയിഷയെ പോലെ ഒരു കുട്ടിയെ കല്യാണം കഴിക്കാം ഇന്ന് പറ്റോ ? ഇത് ഒരു ചോദ്യം മാത്രം, ഉണ്ട് കുറേ വേറെ...

  • @shajimm9780
    @shajimm9780 Před rokem +27

    മൗലവി പറയുന്നത് ഒന്നും പിടികിട്ടാനില്ലല്ലോ പുള്ളേ

    • @satheeshvinu6175
      @satheeshvinu6175 Před rokem +5

      അതു പിന്നെ മൗലവി അല്ലാ, ഇങ്ങനത്തെ കാര്യങ്ങളെ ന്യായീകരിക്കാൻ വാരുന്ന ആരും ഇങ്ങനെ ഒക്കെയേ പറയു, എന്താണ് വിഷയം എന്നത് വിട്ടു വേറെ "അതുക്കും മേലെ" പോകും...

    • @junaidind8445
      @junaidind8445 Před rokem +1

      അതു തന്നെയാണ് അതിൻറെ വിജയം😂

    • @satheeshvinu6175
      @satheeshvinu6175 Před rokem

      @@junaidind8445 എതിന്റെ ?

    • @junaidind8445
      @junaidind8445 Před rokem +2

      @@satheeshvinu6175 പറയുന്ന ആൾക്കും ഒന്നും മനസ്സിലാവില്ല കേൾക്കുന്നവർക്കും അത് തന്നെ🤪

    • @satheeshvinu6175
      @satheeshvinu6175 Před rokem

      @@junaidind8445 അങ്ങനെ ആയിരുന്നല്ലേ... അതു പിന്നെ സ്വാമിയുമായി ഡിബേറ്റ് നടത്തിയപ്പോ "ആത്മാവ്" അച്ഛനുമായി നടതിയ്പ്പോ "സുമ്മം ബോനും" ഇവിടെ ഒരു "പിൻഗർ" ഇങ്ങനെ എത്ര എത്ര...

  • @vibintj-kg9zx
    @vibintj-kg9zx Před rokem +1

    Vamsha valkaranam cheunathu usthakan maru annu enu arkanu ariyathathu.

  • @DevAnand-jx9gs
    @DevAnand-jx9gs Před rokem +4

    RC begins 25:30

  • @clippers2305
    @clippers2305 Před rokem +1

    I dont understand what Mr t mohammed is trying to convey.. its pathetic that people are clapping for him even if his points are diviating and nonsensical. Religion has made believers loose their patience and the ability to think out of the book.

  • @Akbar-fn2vc
    @Akbar-fn2vc Před rokem +1

    വേളം വെള്ളം ഒരുപാട് കുടിച്ചു

  • @abudhabisaran2086
    @abudhabisaran2086 Před rokem +3

    ❤ദൈവത്തിന്റെ അനുഗ്രഹമോ 😂😂😂😂😂

    • @satheeshvinu6175
      @satheeshvinu6175 Před rokem +2

      athiest നു ധാർമികതയുണ്ടോ " എന്നതാണോ ഇവിടുത്തെ വിഷയം ? മൗലവി പറയുന്ന കാര്യങ്ങൾ ആരെ പറ്റിയാണ്, എന്തിനെ പറ്റിയാണ്, "താൻ വിശ്വസിക്കുന്ന മതം, ധാർമികതയിൽ അടിത്താനമായും, ധാർമികത മുറുകെ പിടിക്കുന്നതും " ആണെന്ന് തെളിയിക്കാൻ തന്റെ ബുക്കിൽ ഉള്ള കാര്യങ്ങൾ ചൂണ്ടിക്കാനിക്കുകയാല്ലെ ചെയ്യേണ്ടി ഇരുന്നത് ? അല്ലാതെ athiest ആരേണെന്നല്ലല്ലോ ? കഷ്ട്ടം തന്നെ... ഇൻഷാഹ് അല്ലാഹ്

  • @vibintj-kg9zx
    @vibintj-kg9zx Před rokem +1

    Evide erinnu kayi adikunna muslim vishosikal polum ethengilum karanathal vishosam vittu purathu poyal shiksha bayanakam ayirikum ennu matram alla shishikunathu sondham sahodharngalum kude erinnu kayi adikunnavarum ayirikum munpil. Alathe alahoo ayirikilla.

  • @liberisthindu5588
    @liberisthindu5588 Před rokem +4

    Debates of non- muslims are great untill they debate with Muslim scholars.....I never seen that any athiests can logically proves his points infront of Muslim scholars

  • @siddus3
    @siddus3 Před rokem +2

    ഇത് ഒരു വട്ടം കഴിഞ്ഞതല്ലേ പിന്നെയും നടത്തിയോ

    • @balamuralikrishna6082
      @balamuralikrishna6082 Před rokem +1

      athu neuronz channelil live streaming ayirinnu.

    • @sunrais0
      @sunrais0 Před rokem +1

      അതിൽ rc ന്നെതിരെ കൂടുതൽ കമന്റുകൾ വന്നു. അതാണ്

  • @pramodchembakassery3204
    @pramodchembakassery3204 Před rokem +4

    RC എന്നത്തേയും പോലെ ഉസാറാക്കിനി

  • @sivanandanpk3916
    @sivanandanpk3916 Před 7 měsíci

    സ്വ൪ഗത്തിൽ മദ്യപുയയാണ്

  • @Seven67.
    @Seven67. Před 11 měsíci

    Korangan ravi yanthuva pranju varunathu…

  • @nam8582
    @nam8582 Před rokem +4

    പ്രൊഫസര്‍ പോലും അടിമത്വം എന്നു പറയുന്ന അവസ്ഥ പരിതാപകരമാണ്. അടിമത്വം തെറ്റ്,
    അടിമത്തം ആണ് ശരിയായ വാക്ക്.

    • @justin0114
      @justin0114 Před rokem +8

      Why do you stress so much about Malayalam pronunciation? Language is only a medium to communicate. The accent varies throughout the location we live in.

    • @nam8582
      @nam8582 Před rokem

      @@justin0114 സായിപ്പ് മലയാളം വായിച്ച് കാര്യം മനസ്സിലാക്കിക്കളഞ്ഞു....കൊടുകൈ

    • @renetonoble5691
      @renetonoble5691 Před rokem +1

      Pulli Malayalam professor alla....

  • @TripPicStoriesByNabilRashid

    മൗഗ്ലി.. അല്ല മൗലവി എന്തൊക്കെയാ പറയുന്നത്.

    • @Uyhnmm
      @Uyhnmm Před rokem

      നല്ലൊരു തല വേണം

  • @thomask.k9812
    @thomask.k9812 Před rokem +1

    എരുമയുടെ അടുത്ത് അമരകോശം വായിക്കുന്നു.ഒരു മതം മാത്രം ശരി. ബാക്കിയെല്ലാം പടം.പനികൂടിയിരിക്കുന്ന സമയത്ത് കാണുന്ന സ്വപ്നം.

  • @user-ws9kp1ih6n
    @user-ws9kp1ih6n Před rokem

    രവി ചന്ദ്രനോട് ഉണ്ടായിരുന്ന ബഹുമാനം കുറക്കാൻ ഈ സംവാദം കാരണമായി...
    കാര്യങ്ങൾ മനസ്സിലാക്കാതെയാണ് അദ്ദേഹം സംസാരിക്കുന്നത്.
    ഏക ദൈവ വിശ്വാസത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന മുസ്ലിം ഒരിക്കലും മുഹമ്മദിനെയോ അല്ലെങ്കിൽ വേറെ ആരെയെങ്കിലുമൊ ദൈവത്തിന്റെ സ്ഥാനത്തു സങ്കല്പിക്കുക പോലുമില്ല. മുഹമ്മദ്‌ രക്തം ചിന്താൻ ആരെയും പഠിപ്പിച്ചിട്ടില്ല.
    സമാധാനം, സത്യം ഇതിൽ ഉറച്ചു നിൽക്കാനും മറ്റു മതവിശ്വാസികളെ ബഹുമാനിക്കാനുമാണ് പഠിപ്പിക്കുന്നത്.
    എല്ലാ വിഭാഗത്തിലും തെറ്റുകൾ ചെയ്യുന്നവർ ഉണ്ടാവും.... നിങ്ങൾ തെറ്റ് ചെയ്താൽ നിങ്ങളുടെ കുടുംബക്കാരും നാട്ടുകാരും തെറ്റ് ചെയ്യുന്നവരാവുമോ?

  • @shajidilooch2748
    @shajidilooch2748 Před rokem

    Daivathinte enthu pinnakkanu manushyanu ullathu onnum illa

  • @KishoreBiyani-xt3cj
    @KishoreBiyani-xt3cj Před rokem

    I likes to critical analysis 1:15:10 where prophet Muhammad SAW says that muslims should protect another Muslim even if he commits wrong......ravi is lier , in this hadees what I understood don't harm another and don't cheat another Muslim when someone tries to harm him....actually this is the beauty of islam...prophet Muhammad SAW teach us not harm our brothers.....but it doesn't mean that I can harm non muslims, and can support the one doing evil even if he is Muslim....ravi is helping me to understand islam more better...സഹീഹുൽ ബുഖാരി 6951
    അബ്ദുല്ലാഹ് ബിൻ ഉമർ(റ) നിവേദനം:
    അല്ലാഹുവിന്റെ ദൂതൻ (ﷺ) പറഞ്ഞു: "ഒരു മുസ്ലീം മറ്റൊരു മുസ്ലിമിന്റെ സഹോദരനാണ്. അതിനാൽ അവനെ അടിച്ചമർത്തുകയോ പീഡകന്റെ കൈയിൽ ഏൽപ്പിക്കുകയോ ചെയ്യരുത്. ആരെങ്കിലും തന്റെ സഹോദരന്റെ ആവശ്യങ്ങൾ നിറവേറ്റിയാൽ അല്ലാഹു അവന്റെ ആവശ്യങ്ങൾ നിറവേറ്റും."
    حَدَّثَنَا يَحْيَى بْنُ بُكَيْرِ، حَدَّثَنَا اللَّيْثُ، عَنْ عُقَيْلٍ، عَنِ ابْنِ شِهَابٍ، أَنَّ سَالِمًا، أَخْبَرَهُ أَنَّ عَبْدَ اللَّهِ بْنَ عُمَرَ ـ رضى الله عنهما ـ أَخْبَرَهُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏ الْمُسْلِمُ أَخُو الْمُسْلِمِ، لاَ يَظْلِمُهُ، وَلاَ يُسْلِمُهُ ، وَمَنْ كَانَ فِي حَاجَةِ أَخِيهِ، كَانَ اللَّهُ فِي حَاجَتِهِ ‏"‏‏.‏
    റഫറൻസ് : സഹീഹ് അൽ-ബുഖാരി 6951ഇൻ-ബുക്ക് റഫറൻസ് : ബുക്ക് 89 Sahih al-Bukhari 6951In-book reference : Book 89, Hadith 12,

    • @vlogaji
      @vlogaji Před rokem

      Kishore Biyani in Malayalam 😮

    • @user-lk4ud1vc9o
      @user-lk4ud1vc9o Před rokem

      It clearly shows they have brotherhood only within their religious people. Your comment makes sense if that Arabian god (Mohammad the fake id of Allah) valued truth or right without showing any kind of partiality towards the people even if he muslim or kafir. Islam is just a political ideology.

  • @abudhabisaran2086
    @abudhabisaran2086 Před rokem +3

    പരിണാമം അംഗീകരിക്കുന്ന മതവാദിയോ

    • @satheeshvinu6175
      @satheeshvinu6175 Před rokem

      പോപ് അംഗീകരിച്ചില്ലേ... ഇനിപ്പോ ഇതിനെയൊക്കെ കൂട്ടുപിടിച്ചേ ഇവര മുന്നോട്ടു പോകു, സയൻസ് വന്ത് കണ്ടുപിടിച്ചാലും അതവരുടെ ബുക്കിൽ ഉണ്ടെന്ന് പറയും.

    • @risuriswan9873
      @risuriswan9873 Před 6 měsíci

      പരിണാമം അംഗീകരിച്ചാൽ പ്രശ്നം ന്താ common ancestor തിയറി ആണ് എതിർക്കുന്നത് 30 m ഉയരം ഉണ്ടായ ആദം നബി യിൽ നിന്ന് നമ്മൾ ഇത്രോം ആയില്ലേ? വെളുത്തവരും കരുതവരും ഉണ്ടായീല്ലേ? And പരിണാമത്തിലെ common ancestor തിയറി ക്കൊക്കെ ഒരുപാട് മിസ്സിംഗ്‌ ലിങ്ക്സ് ഉണ്ട്

  • @Uyhnmm
    @Uyhnmm Před rokem

    Ravichandran c = rss...

    • @clippers2305
      @clippers2305 Před rokem

      Ohh really

    • @Uyhnmm
      @Uyhnmm Před rokem

      @@clippers2305 ഇസ്ലാമിനെ തെറി വിളിക്കുന്ന നിന്നെ പോലുള്ള നിലവാരം കുറഞ്ഞവന്മാർക്ക് ഇത് ബാധകമല്ല എന്നല്ലേ 😂
      ഉവ്വാ.. ഉവ്വ്‌വ്വാ... 😤😂😂

    • @dennywillson2658
      @dennywillson2658 Před rokem +3

      Still RSS better than pocso Mohammad 😂😂😂

    • @rahulkrishna7256
      @rahulkrishna7256 Před rokem

      @@dennywillson2658 True