Komentáře •

  • @Abhi-oy6ff
    @Abhi-oy6ff Před 8 měsíci +33

    ടാറ്റയെ ചെളി വാരി എറിയാൻ കൊതിച്ചിരിക്കുന്നവരുടെ നാട്ടിൽ ഇത്രയും പ്രീമിയം വണ്ടികൾ ഉണ്ടായിരുന്നിട്ടും ടാറ്റക്ക് ഐസ്ക്രീം കൊടുത്തിട്ടു പോയ ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പൻ ❤

    • @aashiquethecarspotter
      @aashiquethecarspotter Před 8 měsíci

      ടാറ്റയെ ചളി വാരി എറിയുന്നത് അതിന്റെ owners തന്നെ ആണ്..ഞാനടക്കം

  • @ajayaYtube
    @ajayaYtube Před 8 měsíci +20

    Lazza മുതലാളിയുടെ പെരുമാറ്റവും, വർത്തമാനവും Ice cream പോലെതന്നെ. 🙏 "എളിമയുടെ വിജയം സ്ഥായിയായിരിക്കും" 🙏👏👏👏🙏

  • @Financial_management_Siva
    @Financial_management_Siva Před 8 měsíci +57

    Joseph made the point...Buy the value for money items.. Spending 21 lakhs to Nexon EV is totally worth.

  • @melodyvoicekanjirappally8982
    @melodyvoicekanjirappally8982 Před 8 měsíci +28

    ഇത്രയും കണ്ടതിൽ ടാറ്റാ വിശ്വസിച്ചു വണ്ടി എടുത്താൽ പരാജയപ്പെടില്ല 👍🏻👍🏻💪💪

  • @abhinavkrishnanv3627
    @abhinavkrishnanv3627 Před 8 měsíci +19

    Tata വാഹനത്തെ കുറിച്ച് മോശം അഭിപ്രായം പറയുന്ന ഈ സമയത്ത് നല്ല അഭിപ്രായം പറഞ്ഞതിന് നന്ദി ഉണ്ട് കാരണം ഞാൻ ടാറ്റാ പഞ്ച് എഎടുത്തിട്ടുണ്ട്

    • @niriap9780
      @niriap9780 Před 8 měsíci +4

      Tata vandi swantham aayi illathavar aanu mosham abhiprayam parayunnathu Kaaranam enthennaal Indian company ayondu chila colonial mindset ulla teamsinu athu pidikilka...avarku american japan german pokki nadakkaan aanu intrest...

    • @Thunder__Thangu
      @Thunder__Thangu Před 8 měsíci

      Ake tatayude service mathre ellarum modham parayunulu, baki ellam perfect an

    • @adarshnr2115
      @adarshnr2115 Před měsícem

      Tata punch mileage engane onde

  • @Faseehkarumbil321
    @Faseehkarumbil321 Před 8 měsíci +238

    ആ Jimny കൊടുക്കുകയാണെങ്കിൽ ധൈര്യമായിട്ട് എടുക്കാം കാരണം ഡോക്ടർ ഉപയോഗിച്ച വണ്ടി ആണ്😂😂😂😂

    • @abisheks1547
      @abisheks1547 Před 8 měsíci +4

      Hahahahaha

    • @njn5040
      @njn5040 Před 8 měsíci +6

      Vangaan aal undenkil dr. Vittozhiyum 😂

    • @dreamer69223
      @dreamer69223 Před 8 měsíci +21

      അതേ, doctors വണ്ടി തലയിൽ വെച്ച് നടക്കാരാണ് ഉള്ളത്, ഓടിക്കാറില്ല

    • @shijopurayidathiljony5588
      @shijopurayidathiljony5588 Před 8 měsíci +3

      Comment of the week

    • @jojothomas6412
      @jojothomas6412 Před 8 měsíci +5

      Spresso 4×4 with 10 km mileage .😂

  • @RajeshKumar-fe8sg
    @RajeshKumar-fe8sg Před 8 měsíci +5

    Super ഇന്നത്തെ പ്രോഗ്രാം ശരിക്കും ആസ്വദിച്ചു നല്ല അവതരണം പങ്കെടുത്ത എല്ലാവരും നന്നായി പെർഫോചെയിതു ഐസ്ക്രീം അച്ചായന് പ്രത്യേകം താങ്ക്സ്

  • @Supermonkey980
    @Supermonkey980 Před 8 měsíci +42

    Tata nexon Ev max eduthu 1 year and 3 months over. 33000 kms done. Till now no issues with the car as well as service.

    • @hareesh7276
      @hareesh7276 Před 8 měsíci

      33000÷15=2200 × 108 = 237600

    • @Supermonkey980
      @Supermonkey980 Před 8 měsíci

      @@hareesh7276 ?? Manasilayila

    • @A1r9u9n7
      @A1r9u9n7 Před 8 měsíci

      Petrol ആണെങ്കിൽ 1 year 3 months ഇത്ര രൂപയുടെ പെട്രോൾ ആയിരിക്കും ഉദ്ദേശിച്ചത്

    • @Supermonkey980
      @Supermonkey980 Před 8 měsíci +1

      @@A1r9u9n7 oh..!! Ya ithinu munne use chytirunna vandikal 8-12 anu max kitikond irunnath. Orennam petrol and another diesel.
      Petrol vehicle sale akki.
      Diesel still und.
      But ipo full ev anu .. both local and long (inside kerala)
      Totally worth.
      Pand fuel adichirunna cash ipo emi adakunu.. 😁

  • @shihabsm786
    @shihabsm786 Před 8 měsíci +10

    Nexon owner pala luxury car swandhamayi und yennitum adheham nexon ne kurich nalla abiprayam parayunnu . Pothuve luxury car owners indian brand ne പുച്ഛികളായും . Thank u sir

  • @VMN1986
    @VMN1986 Před 8 měsíci +60

    I completely agree with what all Joseph said about Nexon EV... I am also a proud owner of Nexon EV Prime Dark Edition, have been using it for 1 year and 1 month now... It's an awesome car from all aspects, i have crossed 35k Kms already. Well contradictory to others opinion, have never experienced any service related issue till now. I Will always recommend TATA cars... And my next car will 100% be a TATA....😊

    • @JGeorge_c
      @JGeorge_c Před 8 měsíci

      As a Nexon max user , i like the car and it's convenience.
      But their services needs upliftment,
      Including the response and service from service management .I had bitter experience

    • @rahilrahi6132
      @rahilrahi6132 Před 8 měsíci

      Detol 1%spoted

    • @truthoftruths1804
      @truthoftruths1804 Před 8 měsíci

      ​@@rahilrahi6132?????

  • @jaseemkkvr
    @jaseemkkvr Před 8 měsíci +5

    നരകാസുരന് വരം കിട്ടിയ പോലെ , പ്രയോഗം അടിപൊളി❤, ഇതു പോലെ കുറേ പേരെ കാണാറുണ്ട് , പേടി തോന്നും കണ്ടാൽ😢

  • @princemohan3347
    @princemohan3347 Před 8 měsíci +16

    Joseph എന്ന വ്യക്തിയുടെ TATA കുറിച്ചുള്ള അഭിപ്രായം എനിക്ക് ഇഷ്ടപ്പെട്ടു.. ഞാൻ use ചെയുന്നത് Hyundai Venue ആണ്.. But i like tata...

    • @nizamb2946
      @nizamb2946 Před 8 měsíci

      Use ചെയ്യുമ്പോൾ അഭിപ്രായം മാറിക്കൊള്ളും 😅

    • @aashiquethecarspotter
      @aashiquethecarspotter Před 8 měsíci

      @@nizamb2946absolutely true brother…💯 very disappointed ☹️

  • @vijukanatt4364
    @vijukanatt4364 Před 8 měsíci +11

    ഇത് കണ്ടിരുന്നപ്പോൾ ലാസയുടെ ഓണർ ജോസഫ് ഞാനായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി❤. ഒരു കാർ പോലും ഇല്ലാത്ത ഞാൻ🥰😢

  • @pgn8413
    @pgn8413 Před 8 měsíci +9

    Million 4 million team best wishes🎉, nice episode! ( If not matured dnt drive electric vehicles) word guru and industry guru agrees.....so beware!!!

  • @sreejithjanardhanan3946
    @sreejithjanardhanan3946 Před 8 měsíci

    Hi baiju Sir, I am a great fan of you and your show. What I like most is your presentation and the way you talk. I always eagerly wait for your videos and looking forward to see more and more informative videos through your channel

  • @OppenChad
    @OppenChad Před 8 měsíci +17

    Joseph's point of view on EV was refreshing. Nowadays people have a generalized opinion about EV and all those opinions are coming from ICE vehicle owners.
    What he said is absolutely agreeable, one can definitely opt of EV if their other option is expensive than the EV.

  • @premretheesh4678
    @premretheesh4678 Před 8 měsíci +3

    എനിക്കും ഉണ്ട് TATA Tiago നൈസ് കാർ അകത്തു കേറി ഇരിക്കുമ്പോൾ ഉള്ള ആ സുരക്ഷിതം ആ ഫീൽ 💝നൈസ് ആണ് 💕

  • @roopeshfrancis9665
    @roopeshfrancis9665 Před 8 měsíci +5

    get a little bit knowledge..... happy this episode& loved it.,happy to see u next time!!!! nexon ev🤯+icecream🤤

  • @manipalakkal627
    @manipalakkal627 Před 8 měsíci

    ഈ വീഡിയോ എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു ഒരു പാട് അറിവുകൾ.. Thanks

  • @observercommenter6679
    @observercommenter6679 Před 8 měsíci +3

    Thanks for asking the question of lane discipline and use of headlights .
    As you (Mr.Baiju) told we have highways and different variant cars but many drivers and bikers are ignorant or knowingly don't practise traffic rules or road driving discipline .
    Appreciate,through your video vlog atleast some drivers or bikers who are your subscribers or followers strictly follow road and traffic rules and discipline.
    Let's together make road safety a priority and safe ,pleasurable driving for all.

  • @prasadmarar
    @prasadmarar Před 8 měsíci +13

    ഈ line traffic നെ കുറിച്ച് പറയുന്നതിൻ്റെ കൂടെ, overtake permit ചെയ്യാൻ right indicator കൊടുക്കുന്നത് കണ്ടിട്ടുണ്ട്. ഇത്തരം തെറ്റായ signals നെ കുറിച്ച് കൂടെ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.

    • @hellosarith
      @hellosarith Před 8 měsíci +1

      Chila sthalangalil Ella drivers um ath upayogikkunnund. Ladakh il common rule pole thonni, right indicator to give permission to overtake.

  • @vmsunnoon
    @vmsunnoon Před 8 měsíci +10

    എന്റെ ഒരു ഫ്രണ്ട് nexon ev യൂസ് ചെയുന്നുണ്ട്. ഫസ്റ്റ് മോഡൽ ആണ്. അവരുടെ ബാറ്ററി പാക്ക് ഇപ്പോതെന്നെ 2 തവണ മാറ്റി. വാരന്റി ഉള്ളതുകൊണ്ട് പ്രശ്നം ഇല്ല ചിലവൊന്നും ഇപ്പോൾ ഇല്ല . പക്ഷെ വറന്റി തീർന്നാൽ എന്താകും എന്ന്നാണ് ഇപ്പൊ അവന്റെ പേടി.

    • @noufalsiddeeque4864
      @noufalsiddeeque4864 Před 8 měsíci +1

      ഭയപ്പെടേണ്ട എല്ലാം ശരിയാകും......വോൾട്ടേജ് and ചർഗിങ് അഡാപ്റ്റർ എല്ലാം ok ആണോ എന്ന് നോക്കേണ്ടത്.

    • @sanalkumarvg2602
      @sanalkumarvg2602 Před 8 měsíci

      വണ്ടി നമ്പര്‍ ഒന്ന് എഴുതാമോ ?

  • @manojkallidath2303
    @manojkallidath2303 Před 8 měsíci +17

    എൻ്റെ alto കാറിലും Long drive പോയി വന്നാലും ക്ഷീണം തോന്നാറില്ല. കാരണം ഞാൻ ഡ്രൈവിംഗ് നു ഇടക്ക് റെസ്റ്റ് എടുക്കാറുണ്ട് 😄

  • @arun2133
    @arun2133 Před 8 měsíci +2

    Good episode and all owners are knowledgeable about their vehicles.

  • @jojusebastian2277
    @jojusebastian2277 Před 8 měsíci

    One of my favorite segment in youtube now.Keep going Baiju chetta🤟

  • @darulshifaeducationaltrust2712
    @darulshifaeducationaltrust2712 Před 8 měsíci +6

    അതെ നമ്മളുടെ ഭാര്യ എന്തൊക്കെ തെറ്റ് ചെയ്താലും നമ്മൾ ക്ഷമിക്കുന്നത് അവരോടുള്ള സ്നേഹം കൊണ്ടാണല്ലോ അതുപോലെയാണ് കാറും
    ചിലർ പറയും കാറിനെ സെക്കൻഡ് വൈഫ് ആണെന്ന് അല്ലേ
    ഈ വാക്ക് ശരിയാണെങ്കിൽ ലൈക്ക് ചെയ്യുക

  • @asifmkarim3737
    @asifmkarim3737 Před 8 měsíci +2

    Joseph sir point of view was amazing on nexon ev..

  • @noufalsiddeeque4864
    @noufalsiddeeque4864 Před 8 měsíci +11

    28:37 😂 കുറച്ചു പക്കത ഇല്ലെങ്കിൽ ഇലട്രിക് വാങ്ങിക്കതിരിക്കുന്നതാണ് നല്ലത്😅...നരകാസുരന് വരംകിട്ടിയപോലെ ആവുമെന്ന് ബൈജുച്ചേട്ടൻ ന്റെ മറുപടി😅👍

    • @arunajay7096
      @arunajay7096 Před 8 měsíci

      😂ചെക്കനെ അസുരൻ ആക്കി..
      അവനെ കാലൻ ആണ് ആക്കേണ്ടിയിരുന്നത്!🤣

    • @noufalsiddeeque4864
      @noufalsiddeeque4864 Před 8 měsíci

      @@arunajay7096 വളരെ ശരിയാണ് ബൈജുച്ചേട്ടൻ ആദ്യമായി ഇലട്രിക് വാഹനം റിവ്യൂ ചെയ്തപ്പോൾ തന്നെ ഞാൻ ഭാവനയിൽ കണ്ടിരുന്നു ഇതും കൊണ്ട് ന്യൂജെൻ നിരത്തിൽ ഇറങ്ങിയാൽ ഉള്ള പൊല്ലാപ്പ്....അത് ശരിക്കും തമാശയല്ല....കാലൻ മാർ ആകാതിരിക്കട്ടെ🙏

  • @prasoolv1067
    @prasoolv1067 Před 8 měsíci +17

    Ventillated seat ആണ് പുള്ളിയുടെ മെയിൻ...

  • @kelunayanar
    @kelunayanar Před 8 měsíci +16

    KIA seltosine കുറിച്ച് ആരേലും എന്തേലുമൊരു കുറ്റം പറയടെ... 🙄 ഈ പരിപാടിയിൽ seltos എടുത്തതിന്റെ പേരിൽ regret ചെയ്ത ഒരാളെപോലും കണ്ടിട്ടില്ല.. ❤️❤️

    • @arunajay7096
      @arunajay7096 Před 8 měsíci +6

      3 star safety ഇതിൽ കൂടുതൽ എന്ത് വേണം

    • @niriap9780
      @niriap9780 Před 8 měsíci +1

      Hyundai Kia chassis tbhp..inghane onnu google cheythu noku...
      Kia and hyundai are saving near to 40,000rs per car by avoiding the usage of ultra high strength steel...score nokiyaal kashtichu 3 star kittiya vandi...2 start enne parayaan okku

    • @kelunayanar
      @kelunayanar Před 8 měsíci

      @@niriap9780 Athinu..? Safety oru important karyam thanneyaanu but oru car eduthitt athukond thalavedhana aayi complaintukalum vannit service centril poyaal mosham perumaattavum poor servicum aanenkil enth gunam.. ? Tata new cars ethrennam aanu roadil ninnu burn aayi poyittullath... pinne accident pattendath pole pattiyaal 5 star aanu 2 star aanu ennonnum paranjit karyamilla.. Harrieril polum accident aayit aalukal marichittund...

    • @kelunayanar
      @kelunayanar Před 8 měsíci

      @@arunajay7096 5 star safety ulla carukal accident aayitt aalukal marichittille..? Tata Altroz marathil idich 2 pieces aayittille..? Tatayude ethra kaarukal naduroadil ninnu burn aayittund..?

    • @nizamb2946
      @nizamb2946 Před 8 měsíci

      ​@@kelunayanarകഴിഞ്ഞ ദിവസ്സം alto കാർ ന്റെ പുറത്തു കൂടെ ഓവർ ലോഡ് ആയിട്ടുള്ള തടി കയറ്റിയ ലോറി വീണു. കാർ പപ്പടം പോലെ പൊടിഞ്ഞു. പക്ഷെ ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു എന്ന് കേട്ടു. എന്ത് 5 star എന്ത് പപ്പടം സ്റ്റാർ 😅😅😅😅

  • @mcsnambiar7862
    @mcsnambiar7862 Před 8 měsíci +16

    Sports car performance !!! That's a statement 🎉

  • @joseabraham2951
    @joseabraham2951 Před 8 měsíci +5

    ദൈവം അനുഗ്രഹിച്ച കുറച്ച് പേര്... എല്ലാവരും അധ്വാനിക്കുന്നു, എന്നാൽ കുറച്ച് പേർക് മാത്രമേ ദൈവം ഫലം നൽകുക... എല്ലാം നല്ലതിന് ❤❤❤❤😮

    • @nathkazhakuttom2462
      @nathkazhakuttom2462 Před 8 měsíci

      അധ്വാനിക്കുന്നത് അല്ല പ്രധാന കാര്യം അതിൽ നിന്ന് എന്ത് സമ്പാദിക്കുന്നു എന്നതിലും. സമ്പാദിക്കുന്നത് എങ്ങനെ ചെലവഴിക്കുന്നു എന്നതിലാണ് കാര്യം.

    • @tulunadu5585
      @tulunadu5585 Před 7 měsíci

      നിരന്തരമായ അധ്വാനം ഫലം തരും, അനുഭവത്തിൽ നിന്നും പറയുന്നത് ആണ്

  • @robindominic8637
    @robindominic8637 Před 8 měsíci +1

    Good morning, Jimmy roof railil oru leather cushion padding kodukku,(ROUND SHAPE) heavy look aayirikkum "SUZUKI" badging as well

  • @nimeshillath2514
    @nimeshillath2514 Před 8 měsíci +1

    Line traffic dim cheyyunne paruyunne valare nalla karyam✌️✌️👍👍

  • @sanjusajeesh6921
    @sanjusajeesh6921 Před 8 měsíci +6

    Lazza പോലെ തന്നെ അദ്ദേഹം TATA യിലും മധുരം കണ്ടെത്തി...😊😊😊

  • @jamsheermoidu317
    @jamsheermoidu317 Před 8 měsíci

    Vandi odichu padichu varunna oraalkk pattiya vandi ethaanu. Njaan ignis amaze nios drive cheyyan book cheythittund. Is there any other alternative?

  • @mcsnambiar7862
    @mcsnambiar7862 Před 8 měsíci +17

    നമസ്കാരം 🎉🎉🎉🎉ബൈജു നായരുടെ പ്രഭാഷണം കേട്ട് കേട്ട്, പുറകിലെ മരം പുഷ്പിക്കുന്ന ലക്ഷണം കാണുന്നു 😅

    • @krishnadasmk
      @krishnadasmk Před 8 měsíci

      പഴയ കാർ വാങ്ങുന്നവരുടെ ധൈര്യം സമ്മതിക്കണം 🎉

  • @prasoolv1067
    @prasoolv1067 Před 8 měsíci +17

    For the sheer driving pleasure nexon ev provides, vl forget all flaws... അതാണ് 😅

    • @Salu__S
      @Salu__S Před 8 měsíci

      Sheer driving pleasure ❤.... BMW tag line allee

  • @munnathakku5760
    @munnathakku5760 Před 8 měsíci +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️RAPID FIRE രാത്രി മാൻ 😍കിടന്ന് കൊണ്ട് കാണുന്ന ലെ ഞാൻ 😍dr മാഡം. പൊളിച്ചു 👍😍jimny👍. എല്ലാവരും അവരുടെ അഭിപ്രായം പറയുമ്പോൾ 😍കാണാൻ നല്ല.. രസമാണ് എല്ലാവരും പൊളിച്ചു 👍😍

  • @rajeshshaghil5146
    @rajeshshaghil5146 Před 8 měsíci +1

    Dear ജോസഫ്, ഇങ്ങള് കലക്കി 👍

  • @unnikuttan.
    @unnikuttan. Před 8 měsíci +3

    Let's schedule a time for watch rapid fire & support Baiju N Nair's hard work
    All the best for the Rapid fire customer's today
    Have a wonderful journey
    Thanks for reading

  • @riyasmarayi4024
    @riyasmarayi4024 Před 8 měsíci

    വല്ലാത്തൊരു ബൈജുവേട്ടൻ. ....super👌

  • @sreejithjithu232
    @sreejithjithu232 Před 8 měsíci

    Informative.👍

  • @prajithmelethil
    @prajithmelethil Před 8 měsíci +3

    Nice to hear about TATA EV

  • @sachinwilson2888
    @sachinwilson2888 Před 8 měsíci +15

    Tata nexon ev Njan try cheythu. Excellent choice really loved it❤

  • @dijoabraham5901
    @dijoabraham5901 Před 8 měsíci

    Good review brother Biju 👍👍👍

  • @gopikrishnan7302
    @gopikrishnan7302 Před 8 měsíci

    Toyota Hilux mini single cab varient varum enn kelkunnu eth segment ann varunath ,mahindra bolero maxxpickup ,tata yodha ,isuzu scross competition cheyyan anno

  • @pinku919
    @pinku919 Před 7 měsíci

    Once again back to my favourite episode 'rapid fire '. Jimny is always an icon. Kia seltos is a feature loaded model. Again a Skoda Laura in rapid fire.

  • @MERCEDESBENZ-pz4ie
    @MERCEDESBENZ-pz4ie Před 8 měsíci +1

    Super video 👍🏼❤

  • @truly_trolan
    @truly_trolan Před 8 měsíci +1

    Rapid fire ❤ favourite segment 😍

  • @ANTONYALEX-vr2vu
    @ANTONYALEX-vr2vu Před 8 měsíci +2

    Jimny Introduced Thunder Edition at Rs. 10.74 lacs
    What's the difference between Zeta model and Thunder Edition

  • @eeh218
    @eeh218 Před 8 měsíci +2

    2 വർഷമായി Nexon ev ഉപയോഗിക്കുന്നു ഇപ്പോൾ 70000 km ആയി ഒരു കുരപ്പവുമില്ല 🥰👍

  • @sainupattambi
    @sainupattambi Před 8 měsíci +2

    ഡോക്ടർ ബ്രോത്തി...❤ അടിപൊളി... ഇങ്ങനെവേണം സ്ത്രീകൾ... ഇഷ്ടമായി

  • @tppratish831
    @tppratish831 Před 8 měsíci +2

    So happy to see both Jimny customers in the same screen 😅.

  • @arjund5074
    @arjund5074 Před 8 měsíci +1

    Thank you sir❤

  • @singarir6383
    @singarir6383 Před 8 měsíci +5

    ചേട്ടാ നമ്മുടെ സ്വന്തം ടാറ്റായെക്കുറിച്ച് നല്ലത് മാത്രം ആഗ്രഹിക്കുന്നവർ ❤✅

  • @arjun6358
    @arjun6358 Před 8 měsíci +2

    Matthew, very nice gentleman

  • @shemeermambuzha9059
    @shemeermambuzha9059 Před 8 měsíci +11

    ഇന്നത്തെ കസ്റ്റമേഴ്സ് എല്ലാം നന്നായി സംസാരിച്ചു❤
    ജിമ്നി ഡ്രൈവ് ചെയ്യുന്ന ഡോക്ടർക്ക് ബിഗ് ലൈക്👍❤ വീണ്ടും ടാറ്റയുടെ സർവീസ്😢 ഇതെന്ന് തീരും ദൈവമേ😊

    • @nizamb2946
      @nizamb2946 Před 8 měsíci

      നിർമ്മാണ പിഴവിനു സർവീസ് ചെയ്യുന്നവരെ കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല.
      എന്റെ അറിവിൽ ഒട്ടു മിക്ക കമ്പനി sevice സെന്ററുകളും ഉടായിപ്പ് തന്നെ

  • @sammathew1127
    @sammathew1127 Před 8 měsíci +2

    *Baiju Chetta............aaaaaàaaaaaaa*
    You never ask about the things I have been asking you about since months ..!
    @Baiju Cheta,
    I always say...please don't forget to ask
    1) Model if it's top end or not and [on road price when it was bought]
    2) Mileage in city and highway
    3) Service cost .. ask specifically.
    For some owners, you ask and for some you don't ask at all.. please ask these few questions.. and make it as a mandate for all owners.
    So it's good for us to know... every time I say this 😊
    Thankyou 🤗🤗🤗

  • @leobinfrancis
    @leobinfrancis Před 8 měsíci +3

    Same here doc!!
    I own creta first gen 2016 model
    It's kinda clean & perfect design!
    Especially the boxy like design, വശക്കാഴ്ച്ച, പിൻവശം etc
    അതിന് ശേഷം വന്നതൊക്കെ അവിടെയുമില്ല ഇവിടെയുമില്ല എന്ന രീതിയിൽ ഡിസൈൻ ചെയ്ത് കുളമാക്കി എന്ന് പറയാതെ വയ്യ!
    The same is the case of i20, Verna, venue, Santro etc!
    ഒരു മെനയില്ലാത്ത ഡിസൈൻസ് ആണ് ഇപ്പോൾ Hyundai പൊതുവെ പടച്ച് വിടുന്നത് എന്ന് പറയാതെ വയ്യ!

    • @user-xm8oc2ql7v
      @user-xm8oc2ql7v Před 8 měsíci +1

      New 2024 Santa fe is entirely different ..not sure if they ll bring it to India ..launched in LA autoshow

    • @leobinfrancis
      @leobinfrancis Před 8 měsíci +1

      @@user-xm8oc2ql7v
      The previous design is the most bold & classy looking l must say!
      And the current one would have been more good looking if the tail lights position was on the middle as usual. They really ruined the back side by placing it lower!!

    • @user-xm8oc2ql7v
      @user-xm8oc2ql7v Před 8 měsíci

      @@leobinfrancis true ..they would have sold more if design was appealing ..

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 Před 8 měsíci

    അടിപൊളി ❤🎉

  • @bineshbineshbecky8553
    @bineshbineshbecky8553 Před 8 měsíci +1

    Hii.. Baiju ettan... Waiting aayirunu videos nu vendi😂😂

  • @anuhappytohelp
    @anuhappytohelp Před 8 měsíci +3

    Tata ഫാൻസിനെ തട്ടി കമൻ്റ് ബോക്‌സിൽ കേറാൻ പറ്റാത്ത അവസ്ഥ ആണല്ലോ😮
    മാരുതിയുടെ സർവീസ് കോസ്റ്റ് കൂടുതൽ ആണെന്ന സത്യം പറഞ്ഞ ബൈജു ചേട്ടന് നന്ദി അറിയിക്കുന്നു

    • @jojothomas6412
      @jojothomas6412 Před 8 měsíci

      പപ്പട വണ്ടിക്ക് മാത്രമല്ല fans എന്ന് മനസിലായില്ലേ..

    • @sanalkumarvg2602
      @sanalkumarvg2602 Před 8 měsíci +1

      Nexon EV sports mode ഇട്ടു ഒന്ന് കാലു കൊടുത്തു നോക്കൂ ...ഫാന്‍ ആയി പോകും ...Reviews മാത്രം കണ്ടാല്‍ ഫാന്‍ ആകില്ല

  • @unnimanchady
    @unnimanchady Před 8 měsíci +8

    lazza MD pure Indian❤

  • @SureshGopalakrishnan-sy1jc
    @SureshGopalakrishnan-sy1jc Před 8 měsíci +2

    ജോസഫ് etra downtoearth person അവസാനം കൈത്തൊഴുത് നമസ്കാരം പറഞ്ഞപ്പോ നല്ലൊരു feel.

  • @unnikuttan.
    @unnikuttan. Před 8 měsíci

    Thank you Baiju chetta for encouraging me to comment videos on CZcams

  • @safasulaikha4028
    @safasulaikha4028 Před 8 měsíci +1

    Road Mate👍🔥🔥🔥

  • @superhummman
    @superhummman Před 8 měsíci +1

    roadmate app upayogiche baiju chettante jimny oonu wash chythude

  • @shahrukhaadilabdullah6477
    @shahrukhaadilabdullah6477 Před 4 měsíci

    nice one 🙏

  • @oppositechannel2056
    @oppositechannel2056 Před 8 měsíci

    ക്രൂയിസ് control നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
    ഉപയോഗം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, different types...

  • @arvin_is_here
    @arvin_is_here Před 8 měsíci +1

    7:56 എല്ലാരും പറയുന്ന കേൾക്കാം എറണാകുളത്ത് വലിയ വണ്ടി കൊണ്ട് പോകാൻ പാടാണ് എന്ന്. ഞാൻ എത്രയോ തവണ harrier കൊണ്ട് പോയിട്ടുണ്ട്. ബ്ലോക്കിന്റെ കാര്യം ആണെങ്കിൽ two wheeler തന്നെ വേണം..

  • @maneeshmanoharan30
    @maneeshmanoharan30 Před 7 měsíci

    doctor hero aada hero....😂😂❤❤

  • @libinjoseph2778
    @libinjoseph2778 Před 8 měsíci +4

    Tata Nexon ev user review vere level🔥🔥🔥

  • @sarathkp3000
    @sarathkp3000 Před 8 měsíci

    Now thats an intresting session.

  • @shoukathali4359
    @shoukathali4359 Před 8 měsíci

    Lazza bro powli..

  • @user-yj7ol6fp7y
    @user-yj7ol6fp7y Před 8 měsíci +1

    29:35 വളരെ ശെരിയാണ് TATA service ന്റെ പോരായ്മ യുടെ പേരിൽ TATA വണ്ടികൾ എടുക്കാതിരിക്കുന്നത് മണ്ടത്തരം ആണ്. അതെ കാരണത്താൽ ആണ് ഞാൻ Altroz എടുത്തേ. ഡ്രൈവ് ചെയ്യുമ്പോൾ കിട്ടുന്ന feel and comfort ഇൽ നമ്മൾ ബാക്കി എന്ത് പോരായ്മ ഉണ്ടെങ്കിലും മറക്കും. പിന്നെ സർവീസ് വർഷത്തിൽ 2 പ്രാവശ്യം അല്ലെ ഉണ്ടാകു, കാർ ഉപയോഗം എന്നും ഉണ്ടാകുമല്ലോ.😊

    • @niriap9780
      @niriap9780 Před 8 měsíci

      Satyam....Altroz oru apaara vandi aanu... handling, steering feedback , drive feel okke sherikum premium aanu...just keri irunnu oru 1 km odikumbol thanne kick aakum...valavu okke pakka aayittu edukkum(cornering).....

  • @saneeshsanu1380
    @saneeshsanu1380 Před 8 měsíci +13

    ലാസ്റ്റ് പറഞ്ഞ ചേട്ടൻ🔥. എന്തൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും ടാറ്റ ഉയിർ🔥. കാരണം എല്ലാത്തിലും വലുത് ജീവനല്ലേ.

  • @mr.nagata6940
    @mr.nagata6940 Před 8 měsíci

    You are the best car youtuber

  • @vishnu8440
    @vishnu8440 Před 8 měsíci

    Good video 🎉

  • @ABM0097
    @ABM0097 Před 8 měsíci

    That ev guy have a great perspective about car's

  • @sreejithvellora110
    @sreejithvellora110 Před 8 měsíci +2

    ബൈജു ചേട്ടാ 🥰🥰🥰ഗുഡ് മോർണിംഗ് 💐💐💐💐👆

  • @sabucheriyil1
    @sabucheriyil1 Před 8 měsíci +1

    lazza chettan paranja review oru onnonnara review ❤❤

  • @mohammedsahil1508
    @mohammedsahil1508 Před 8 měsíci

    Ikaa ola s1 pro gen 2 review cheyyumo pls

  • @stayhome7283
    @stayhome7283 Před 8 měsíci +11

    Tata nexon customer very happy....
    Happy customer ❤

  • @mr.nagata6940
    @mr.nagata6940 Před 8 měsíci

    You are the best car youtuberUr the best

  • @hareeshkumar8647
    @hareeshkumar8647 Před 8 měsíci +2

    ഇതിനിലത്താ വേണമെന്ന് തോന്നിയ ഒരു ഫെസിലിറ്റി ഏതാണ്
    രണ്ട് ചിറക്
    ജസ്റ്റ് ഫൺ 😂😂

  • @sarathps7556
    @sarathps7556 Před 8 měsíci

    Rapid fire favourite episodeee❤❤❤

  • @aromal_rajan_pillai
    @aromal_rajan_pillai Před 8 měsíci

    Doc is car enthusiastic 😍

  • @hniyas28
    @hniyas28 Před 8 měsíci

    Maruthi Dzire inte vilayum demandum koodumo.. I mean kollathe incident vachu kondu chodhichatha..

  • @leninthomas7708
    @leninthomas7708 Před 8 měsíci

    Congrats 🎉🎉🎉🎉🎉. ❤❤❤❤❤ 🎉🎉🎉🎉🎉

  • @sureshkumarb1149
    @sureshkumarb1149 Před 8 měsíci

    We are surprised to know that you sold ur GLA .if you are planning to sell any of your cars ,kindly let’s know, definitely you will get the best price for we know how well you maintain and take care of your vehicles.

  • @uservyds
    @uservyds Před 8 měsíci +1

    9:13 dr. Lekshmi madom🔥✌️❤️🙌👋super✌️great...

  • @shameerkm11
    @shameerkm11 Před 8 měsíci +1

    Baiju Cheettaa Super 👌

  • @sreekumarpk3926
    @sreekumarpk3926 Před 8 měsíci

    Super 😊

  • @Harith402
    @Harith402 Před 8 měsíci

    വന്നാലും പോയാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan നമസ്കാരം ബൈജു cheta ❤❤❤❤

  • @jithuissac
    @jithuissac Před 8 měsíci

    Sooper ❤❤❤

  • @mr.nagata6940
    @mr.nagata6940 Před 8 měsíci

    Ur the best

  • @krishnarajsa3063
    @krishnarajsa3063 Před 7 měsíci

    Super

  • @albinsajeev6647
    @albinsajeev6647 Před 8 měsíci

    Well said

  • @najafkm406
    @najafkm406 Před 8 měsíci +6

    Nexon owner 🔥🔥🔥