Sister ന്റ lover നെ തൂകി 😳എല്ലാവരോടും പുച്ഛം മാത്രം 😂😂 Sister Q & A

Sdílet
Vložit
  • čas přidán 28. 08. 2024
  • #q&a #glamyganga #dayinmylife #dayinmylifevlog

Komentáře • 570

  • @parvathy1989
    @parvathy1989 Před 6 měsíci +3780

    ദയവു ചെയ്തു ഈ കുട്ടികളോട് അവരുടെ അച്ഛനെ കുറിച്ച് ഇനി ചോദിക്കരുത്...അവർ ഓർക്കാൻ ഇഷ്ടപെടാത്ത ഓർമ്മകൾ തന്നെ വീണ്ടും വീണ്ടും ഇങ്ങനെ ചെകഞ്ഞു ചെകഞ്ഞു ചോദിക്കുന്നത് ഒരു തരം സാഡിസം ആണ്....😖😖

    • @AswathyKrishna-df4sl
      @AswathyKrishna-df4sl Před 6 měsíci +43

      Sathyamm nthinnaa veruthee avar ippoo happy ahn athpollee thannee happy ayitt povattee ❤❤❤

    • @divyanair5560
      @divyanair5560 Před 6 měsíci +8

      Athe correct 🙏

    • @taemol_
      @taemol_ Před 6 měsíci +41

      കൂടുതൽ ആളുകളും മറ്റുള്ളവരുടെ വേദന കാണാൻ ആവും ഇഷ്ട്ടം
      എല്ലാവരും അങ്ങനെ ആണ്
      അവനവന്റെ സങ്കടം അത് മറ്റൊരാൾക്കും മനസിലാവില്ല 💔 എല്ലാവർക്കും അവരുടെ problems ആവും വലുത്
      ബാക്കി എല്ലാം നിസാരം ആവും
      മറ്റുള്ളോരുടെ വേദന മനസിലാക്കാൻ അവരും same സിറ്റുവേഷൻ കടന്നുപോയവർക്ക് മാത്രേ പറ്റൂ
      So be stay strong
      അതെ നടക്കു 💓💓💓

    • @Rajsree2208
      @Rajsree2208 Před 6 měsíci +3

      Athey

    • @miniaji3663
      @miniaji3663 Před 6 měsíci +3

      സത്യം, well said

  • @rabeehakkutty
    @rabeehakkutty Před 6 měsíci +317

    “നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്കു കെട്ടു കഥകളാണ് .” Benyamin

  • @lachulachmi1577
    @lachulachmi1577 Před 6 měsíci +613

    ഒരു കാര്യം പറഞ്ഞേക്കാം ഈ മക്കളോട് ആ തന്തേനെ കുറിച്ച് ഒരു വാക്ക് ഒരു തെണ്ടികളും ഇനി ചോദിക്കണ്ട. അത്ര അറിയാൻ ആഗ്രഹം ഉള്ള മാനസിക രോഗികൾ പോയി ആദ്യം doctor നെ കാണിക്കാൻ നോക്ക്.
    ഇവർ ഇനി happy ആയി ജീവിക്കട്ടെ.
    ഇനിയാണ് ഇവർ ജീവിക്കാൻ പോവുന്നത് ഒരുപാട് പെൺകുട്ടികൾക് inspiration ആണ്‌ Ganga
    she is ആ real Gem 💎
    ഒരുപാട് ഉയരങ്ങളിൽ ഇനിയും എത്തും. ഞാൻ നാട്ടിൽ ഇല്ല എപ്പോഴെങ്കിലും കാണാൻ പറ്റട്ടെ
    god bless you മക്കളെ ♥️

  • @Ammuh768
    @Ammuh768 Před 6 měsíci +910

    Ammayeyum gouriyeyum kanan ore pole indd enn thoniyavarundo❤
    👇👇

  • @amalmohanans3292
    @amalmohanans3292 Před 6 měsíci +516

    ഗൗരി എത്രയും പെട്ടെന്ന SSC എക്സാം ഒക്കെ പാസ്സായി ഒരു സെൻട്രൽ ഗവണ്മെന്റ് ജോലി കിട്ടാൻ ഇട വരട്ടെ.. ❤️ god bless you

    • @jasminijad9946
      @jasminijad9946 Před 6 měsíci +4

      Ssc exam entha full form

    • @anupamaps6620
      @anupamaps6620 Před 6 měsíci

      Staff selection committee​@@jasminijad9946

    • @user-lp5mr8bz1j
      @user-lp5mr8bz1j Před 6 měsíci +1

      ​@@jasminijad9946
      Staff selection commission

    • @pinkzz5171
      @pinkzz5171 Před 6 měsíci

      ​@@jasminijad9946Staff Selection Commission

    • @arshacr746
      @arshacr746 Před 6 měsíci

      ​@@jasminijad9946staff selection commission

  • @_rexzah.rexz123
    @_rexzah.rexz123 Před 6 měsíci +42

    അച്ഛൻ എന്ന നിലയിലും ഭർത്താവ് എന്ന നിലയിലും അയാൾ തോറ്റു.. അയാളെ പോലെ കുറയെ അച്ഛനുമാരും ഭർത്താക്കന്മാരും ഇന്നും ഉണ്ട്..ഇങ്ങനെ ഉള്ളവർ ഒന്നും നല്ല പെണ്ണുങ്ങൾക് കിട്ടാതെ ഇരിക്കട്ടെ.. ഒരു പെണ്ണിന്റെ ജീവിതവും ഒരു മകളുടെ ജീവിതവും നശിക്കതെ ഇരിക്കട്ടെ.. 🥺🫂

  • @Albatrose5308
    @Albatrose5308 Před 6 měsíci +433

    ഗൗരിയുടെ ആറ്റിട്യൂട് കൊള്ളാം. സത്യത്തിൽ ഗൗരി ആണ് പ്രാക്ടിക്കൽ ആർക്ക് വേണ്ടിയും സ്വന്തം ലക്ഷ്യം മാറ്റിവെയ്ക്കുന്നില്ല ❤❤ആടംമ്പരവും മോടികളും ആ കുട്ടിയെ ആകർഷിക്കുന്നില്ല 😍😍😍

    • @jasnazidan6679
      @jasnazidan6679 Před 6 měsíci +63

      Gangayanu avlde fam pokki kond vannath aval adambara mohich poytallalo avlde profession anu ithu athu polum mnslkn kHvillathe chumma cmnt ittolum

    • @user-cb6yn3jo8h
      @user-cb6yn3jo8h Před 6 měsíci +5

      ​@@jasnazidan6679sathiyam 🥰

    • @athirasuresh5328
      @athirasuresh5328 Před 6 měsíci +7

      But gangayanu avale padippikkumne

    • @Albatrose5308
      @Albatrose5308 Před 6 měsíci +8

      @@jasnazidan6679 ഗംഗ ആഡംബരം മോഹിച്ചു എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല ഞാൻ കുട്ടിയെ കണ്ടിട്ടില്ലെങ്കിലും ഒരേ നാട്ടിലാണ്. ഗൗരിയുടെ ആറ്റിട്യൂട് ഇഷ്ട്ടപെട്ടു അതുകൊണ്ട് പറഞ്ഞതാണ് and also തുടക്കം മുതൽ ഉള്ള glamy ganga subscriber കൂടിയാണ്.... വേണ്ടാത്ത അർത്ഥം കാണരുത് ഗംഗ ഇടക്കിടക്ക് പ്രാക്ടിക്കൽ അല്ല എന്ന് പറഞ്ഞത് കൊണ്ട് ഞാനും funny wayയിൽ പറഞ്ഞതാണ്..... ഇന്ന് എനിക്കോ തനിക്കോ പറ്റാത്തത് ഗംഗ ചെയ്യുന്നുണ്ട് 👍👍

    • @Albatrose5308
      @Albatrose5308 Před 6 měsíci

      @@athirasuresh5328 എനിക്കറിയാം ഞാനും ഒരു glamy ganga subscriber ആണ് 👍👍

  • @Travellvlog123
    @Travellvlog123 Před 6 měsíci +62

    ലൈഫിൽ പ്രോബ്ലെംസ് ഒകെ തമാശയായി എടുത്ത് വീട്ടുകാരെ സന്തോഷത്തോടെ കൊണ്ട് പോകുന്ന fav one

  • @anishav1285
    @anishav1285 Před 6 měsíci +56

    എനിക്കും അങ്ങനെ തന്നെ ആണ്. കാണുകയെ വേണ്ട. ഗംഗ പറഞ്ഞ പോലെ കർമം കൊണ്ട് വേണം അച്ഛൻ ആവാൻ.
    നിങൾ പൊളിക്ക് ഗംഗ ഗൗരി and അമ്മ ❤

  • @ashatv.3610
    @ashatv.3610 Před 6 měsíci +170

    "Janmam kond alla karmam kondanu oraal achanum ammayum sisterum brotherum okke aakunnath "Gangayude vaakkukalkk like❤👍

    • @Minisivaraj987
      @Minisivaraj987 Před 6 měsíci +1

      വീഡിയോ കണ്ടപ്പോൾ എന്റെ മനസ്സിൽ വന്ന വാക്കുകൾ ഗംഗ പറഞ്ഞു ❤❤❤❤

  • @binimolbini7227
    @binimolbini7227 Před 6 měsíci +267

    എത്ര സങ്കടം ഉണ്ടെങ്കിലും എല്ലാം funny ആക്കി സംസാരിക്കുന്ന ഗംഗ കുട്ടിക്ക് ❤❤🥰

  • @user-vr9gz1lp2f
    @user-vr9gz1lp2f Před 6 měsíci +96

    ആളുകൾക്ക് എന്തൊക്കെ അറിയണം ആ വിഷമ കാലം അനുഭവിച്ചവർക്ക് മാത്രമേ അതിന്റെ വേദന അറിയൂ നിങ്ങൾ ഇതൊന്നും കാര്യമാക്കണ്ട മക്കളെ സന്തോഷത്തോടെ അമ്മയെ ചേർത്ത് പിടിച്ചു മുന്നോട്ടു പോകു ആര് പറയുന്നതും കേൾക്കണ്ട ❤❤❤❤

  • @Aaduthoma_2.0
    @Aaduthoma_2.0 Před 6 měsíci +155

    23 vayas oo looks like a kid😮😗❤️

  • @ponnu1059
    @ponnu1059 Před 6 měsíci +16

    നിങ്ങൾ ഇനി Q N A ചെയ്യാതിരിക്കുന്നതാണ് നല്ലത്. നിങ്ങൾക് ഓർക്കാൻ ഇഷ്ടം അല്ലാത്ത കാര്യങ്ങൾ തന്നെ ആയിരിക്കും ഇനി അതിൽ ആളുകൾ ചോദിക്കുള്ളു. അല്ലെങ്കിൽ അച്ഛൻ എന്ന് കാണുന്ന questions എല്ലാം വായിക്കാതെ skip ചെയ്യുന്നതാകും നല്ലത്.

  • @Remy123-n4v
    @Remy123-n4v Před 6 měsíci +247

    Itrem nalum njn karuthi Gouri valla plustwo vallathum padikkuvanennu anu... Gouriku nannayi padichu nalla joli kittattee.. God bless u both

  • @amalmohanans3292
    @amalmohanans3292 Před 6 měsíci +36

    അച്ഛനെ കുറിച്ച് വീണ്ടും വീണ്ടും ചോദിച്ചു ആ പാവം കുഞ്ഞുങ്ങളെ വിഷമിപ്പിക്കുന്നത്... കഷ്ടം തന്നെ

  • @jibinaabinas4682
    @jibinaabinas4682 Před 6 měsíci +49

    ഗൗരി പറഞ്ഞത് ശെരിയാണ് അച്ഛൻ എന്ന് പേരുകൊണ്ടല്ല ആവെണ്ടത് പ്രെവർത്തി കൊണ്ടാണ് ആവെണ്ടത് ❤️

  • @athirapraveen1461
    @athirapraveen1461 Před 6 měsíci +11

    അവർ ഓർക്കാൻ പോലും ഇഷ്ടപെടാത്ത ഒര് വിഷയം എന്തിനാ ഇങ്ങനെ ചോതിക്കുന്നെ..😢

  • @sooraj1709
    @sooraj1709 Před 6 měsíci +14

    ആരും അച്ചൻ എവിടെ എന്ന് ചോധികല്ലെ അവർ അധ് ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല... അവർക് മാത്രം അതിൻ്റെ വിഷമം അറിയാൻ പറ്റുള്ളൂ... അവർ കടന് പോയ situation avark മാത്രമേ അറിയൂ
    ഇനി ആരും അവരുടെ അച്ഛനെ കുറിച്ച് chodikalle please
    എനിക്കും അച്ചൻ ഇല്ല ആപോ ആരെങ്കിലും എൻ്റെ അച്ചനെ കുറിച്ച് ചോദിച്ചാൽ എനിക്കും വിഷമം വരാർ ഉണ്ട് അതോണ്ട് paranjedha 😊

  • @AswathyNair-pt2wx
    @AswathyNair-pt2wx Před 6 měsíci +75

    Achante kariyam chothikkubol nigal reply kodukkan pokaruthu😡 nalloru ammayund ammaye kurichu chothikku.

  • @jafarsadiq1876
    @jafarsadiq1876 Před 6 měsíci +82

    ഗംഗ യുടെ വർത്താനം കേട്ടു ചിരിച്ചു ചിരിച്ചു ഒരു വഴിയായി നന്ദി കുറെ ചിരിപിച്ചതിന്

  • @Dream_walker14
    @Dream_walker14 Před 6 měsíci +159

    മാളുവിന് അമ്മയുടെ sound ആണ് കിട്ടിയത് ❤️

  • @Riyasch
    @Riyasch Před 6 měsíci +27

    ഈ പെണ്ണിന്റെ സംസാരം കേള്‍ക്കാനായി വീഡിയോ കാണുന്നവര്‍ ഉണ്ടോ 😍

  • @doramaria.1308
    @doramaria.1308 Před 6 měsíci +76

    Njn orthu gowri valare cheruthayirikum, oru 16-17 oke enik kandapo thoniyolu; shocked to hear that she is elder than me

  • @shabinababu7958
    @shabinababu7958 Před 6 měsíci +13

    സ്നേഹിക്കുന്നതും കല്യാണം കഴിക്കുന്നതും നല്ലതാണ് മക്കളെ പക്ഷെ നിങ്ങളുടെ അമ്മ നിന്നത് പോലെ സഹിച്ചും ക്ഷമച്ചും നിൽക്കരുത് പറ്റില്ലെന്ന് തോനിയാൽ വിട്ടേച്ചു പോകണം 👍

  • @anjalithankachan2318
    @anjalithankachan2318 Před 6 měsíci +116

    എന്നേ കാണുന്ന പോലെ തന്നെ ഉണ്ട് ചേച്ചിയെ കാണുമ്പോൾ. ഇതുപോലെ ഒരു അച്ഛൻ ഞങ്ങൾക്കും ഉണ്ടായിരുന്നു. ബട്ട്‌ ഞങ്ങൾ 3 പെണ്മക്കൾ ആണ് എന്ന വ്യത്യാസം മാത്രേ ഉള്ളു. വിശന്ന് അച്ഛൻ വരാൻ നോക്കി ഇരിക്കുമ്പോ അച്ഛൻ വന്ന് വയറു നിറച്ചു ഫുഡ്‌ കഴിച്ചിട്ട് ബാക്കി ഉള്ള ഫുഡിൽ തുപ്പി വച്ചിട്ടുണ്ട് 😊

  • @keerthanakrishnan3949
    @keerthanakrishnan3949 Před 6 měsíci +222

    Ammayum gouriyum orupole thanne und ❤☺️

  • @aamiscommunity
    @aamiscommunity Před 6 měsíci +183

    ഗംഗ യുടെ സംസാരം ഇഷ്ടം ഉള്ളവർ ലൈക് അടി 👍👍❤️‍🔥❤️‍🔥❤️‍🔥🔥

  • @rekhatnair9776
    @rekhatnair9776 Před 6 měsíci +36

    Oru beauty boutique start cheythoode..epozhenkilum social media nu out ayal sangada pedandallo😊

  • @FahmidaCk
    @FahmidaCk Před 6 měsíci +26

    ഗംഗയെ കാണാൻ ഇന്ന് നല്ല ബങ്ങി 🙂തോന്നിയവർ ഉണ്ടോ എനിക്ക് തോന്നി 😊❤❤

  • @pancyn5914
    @pancyn5914 Před 6 měsíci +95

    Looks like Gouri is studious 👏🏻👏🏻hope she reaches great heights in her career ❤

  • @ashakumarir7563
    @ashakumarir7563 Před 6 měsíci +50

    ഏതവളാ അച്ഛനല്ലാതാവുമോ എന്ന് ചോദിച്ചത്... എവിടുത്തുകാരി ആണോ ആവോ പ്യായ് 🤐

  • @renjinisudhi1831
    @renjinisudhi1831 Před 6 měsíci +155

    Gourik അമ്മയുടെ അതെ സൗണ്ട് 🥰❤️

  • @BLUeMooN_0210
    @BLUeMooN_0210 Před 6 měsíci +14

    അനിയത്തിയുടെയും അമ്മയുടെയും personalities ഒരുപോലെ ആണ് ❤

  • @jayachandrika8530
    @jayachandrika8530 Před 6 měsíci +38

    എന്തു മനുഷ്യ ജന്മങ്ങൾ ആ കുട്ടി ഒരുപാടു മുൻപെ അച്ഛന്റെ കാര്യങ്ങൾ പറഞ്ഞിരുന്നു പിന്നെ എന്തിനാ ഇങ്ങനെ വീണ്ടും വീണ്ടും കീറി മുറിക്കുന്നത്

  • @celinerobert3060
    @celinerobert3060 Před 6 měsíci +7

    രണ്ടു പേരും അമ്മക്ക് അനുഗ്രഹം ആകട്ടെ.... അതാണ് അമ്മക്ക് ഏറ്റവും സന്തോഷം

  • @aryaonyoutube
    @aryaonyoutube Před 6 měsíci +82

    ചിരിച് ചിരിച്ചു ഒരു വഴിക്കായി 🤣🤣😁😍

  • @thrissurkaran_
    @thrissurkaran_ Před 6 měsíci +43

    ഗൗരിയും അമ്മയും ചിരിയും മുഖവും വോയിസ്‌ വരെ ഒരുപോലെയാണ്...
    മുതുക് ഗംഗ ചേച്ചിയെ എന്നേലൊക്കെ കാണണം 😄😄
    ദൈവം എന്നും കൂടെ ഉണ്ടാവും !!

  • @ashatv.3610
    @ashatv.3610 Před 6 měsíci +61

    Achanil ninnulla anubhavangal kett karanju poyi.ippo chirichu kond parayunnenkilum cheruthayirunnappol avarude manasikavastha bhayankaramanu .athine okke overcome cheyth jeevitham maattiyedutha Gangaye ethra Appreciate cheythalum mathiyavilla.God bless you..🙏🥰

  • @anjusway523
    @anjusway523 Před 6 měsíci +9

    ഗംഗ വീട്ടിലെ പൂച്ചകുട്ടികളെ എല്ലാം ഒരു day വീഡിയോയിൽ കാണിക്കാമോ...?

  • @user-kk9kg6iq2f
    @user-kk9kg6iq2f Před 6 měsíci +86

    നിങ്ങളെ പോലെ പോന്നു കുടപോലെ കുഞ്ഞുങ്ങളെ കാണുമ്പോൾ അഭിമാനം മാത്രം....❤❤❤

  • @priyam9750
    @priyam9750 Před 6 měsíci +31

    Guarikku onninodum interest illangittalla. Aveley serikku Gangede aduthu valare secured anu... ellathinum ente chechi undallo enna feel anu... my chechi is strong... that's why she .....

  • @user-yv5mk2pp5b
    @user-yv5mk2pp5b Před 5 měsíci +2

    ഞങ്ങളുടെ അപ്പനും ഇട്ടിട്ടു പോയതാണ്
    ജീവിതത്തിൽ ഏറ്റവും വെറുക്കുന്നത് അയ്യാളെ ആണ്
    അനുജത്തി +2 ആണെന്ന ഓർത്തത്‌

  • @pancyn5914
    @pancyn5914 Před 6 měsíci +75

    IPS Gouri 🤝😁😁😁😁best of luck for this 🤝

  • @ks-cz8lh
    @ks-cz8lh Před 6 měsíci +6

    Proud of you ganga❤ 👏👏അച്ഛൻ ചെയ്തത് പോലും തമാശ യായി രണ്ട് പേരും പറഞ്ഞു.. ഇതൊക്കെ ചോദിക്കുന്ന വിവരം കെട്ട ആളോട് എന്താ പറയാ.. കഷ്ടം

  • @sanooppazhassi5656
    @sanooppazhassi5656 Před 5 měsíci +1

    ഇതുപോലുള്ള അച്ഛനെ എന്റെ നാട്ടിൽ മക്കൾ(സ്കൂളിൽ പഠിക്കുന്ന സമയം) തന്നെ കോടാലി കൊണ്ട് വെട്ടി മുകളിലേക്ക് അയച്ചിട്ടുണ്ട്..എല്ലാ നിയമ നടപടികളും കഴിഞ്ഞ് അവർ മക്കളും കൊച്ചുമക്കളുമായി സന്തോഷത്തോടെ ജീവിക്കുന്നു 🎉🎉

  • @hms335
    @hms335 Před 6 měsíci +12

    Ammayude life kandit avum pavam aa kutty marriage vendennu vachathu😢

  • @nmeadia4089
    @nmeadia4089 Před 6 měsíci +18

    ഗംഗ യെ തന്നെയാണ് കൂടുതലിഷ്ടം 😊❤️

  • @AswathyAnilkumar-il7cu
    @AswathyAnilkumar-il7cu Před 6 měsíci +36

    Nigalude videos kanumbo sherikkum happy aakunnund chirich chirich oru vazhiyayi😂 pinne gangayude samsaram👌👌

  • @geethavn7111
    @geethavn7111 Před 6 měsíci +11

    സാരമില്ല. ഗൗരി പഠിക്കട്ടെ. മിടുക്കിയായി നല്ലൊരു ജോലി നേടട്ടെ. അത്കഴിഞ്ഞ് മറ്റു കാര്യങ്ങൾ . ഞാൻ ഗൗരിയോടൊപ്പം.

  • @Qwdf1234shan
    @Qwdf1234shan Před 6 měsíci +13

    Shocked that she
    is 23 😂❤❤❤

  • @shamiladk8088
    @shamiladk8088 Před 6 měsíci +6

    അമ്മയും അനിയത്തിയും മുഖത്തിലും വോയ്‌സിലും ഒന്നുപോലെയാണ് എന്ന് എനിക്ക് മാത്രണോ തോന്നിയത് 🤔🤔

  • @lalithams4394
    @lalithams4394 Před 6 měsíci +9

    രണ്ടു മോൾക്കും എന്നും നല്ലത് വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 👏കൊച്ചു മോൾക്ക് നല്ല ജോലി കിട്ടാനും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻❤❤❤രണ്ടു മോൾക്കും നല്ല ഭാവി ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ഒരിക്കൽ കുടി പ്രാർത്ഥിക്കുന്നു 👏നിങ്ങൾ ഒരുപാട് വിഷമം അനുഭവിച്ചത് കൊണ്ട് ഇനി നിങ്ങൾക്കു നല്ല ജീവിതം കിട്ടും മക്കളെ 🙏🏻❤❤❤

  • @sruthy-sruthy4793
    @sruthy-sruthy4793 Před 6 měsíci +11

    ജീവിതത്തിൽ ഒരു മനുഷ്യനും ഓർക്കാൻ പോലും ഇഷ്ടപെടാത്ത കാര്യങ്ങൾ വളരെ കൂളായി സംസാരിക്കുന്ന നിങ്ങളെ എനിക്കൊരുപാട് ഇഷ്ട്ടമാണ് ♥♥.

  • @chilledcoffee4569
    @chilledcoffee4569 Před 6 měsíci +21

    Mamante makkalumayi oru Q&A cheyyane

  • @SuluShemi_saaas
    @SuluShemi_saaas Před 6 měsíci +28

    മാളൂന് ഫെബ്രുവരി 23 അവുമ്പോ 23 എങ്കിൽ എന്റെ മോന് 2 വയസ്സ് ആകുന്നു🎉❤😊

  • @Gouryss
    @Gouryss Před 6 měsíci +45

    Gouri chechide chiri kaanan nalla resam ond❤️

  • @Vaikha123
    @Vaikha123 Před 6 měsíci +6

    Sister ne kandal age 23 aanenn parayilla. Looking like young 🤍

  • @shijimalu8194
    @shijimalu8194 Před 6 měsíci +19

    Malu nerathe ethreyum niram illayirunnallo egana eppo ethreyum niram vache ....

  • @suvinps8317
    @suvinps8317 Před 6 měsíci +80

    ചിരിയും സങ്കടവും മാറി മാറി വന്നിരുന്ന ഒരു എപ്പിസോഡ് ♥️👍🏻

  • @Oncooooo
    @Oncooooo Před 6 měsíci +20

    Randaleyum kaanan nalla bhangi und😊

  • @kochurani7012
    @kochurani7012 Před 6 měsíci +2

    അമ്മയെപ്പോലെ ഗൗരിക്കുട്ടി. സൂപ്പറ്.സാരമില്ല അച്ഛന്റെ സ്നേഹ കിട്ടാനുള്ള ഭാഗ്യം ഇല്ലാത്തതുകൊണ്ടായിരിക്കും ആ അച്ഛൻ അങ്ങനെയൊക്കെ ചെയ്യുന്നത്, എല്ലാത്തിനും നന്ദി പറഞ്ഞു ജീവിക്കാൻ അത്രെയേ പറ്റു, God Bless You.

  • @avani0763
    @avani0763 Před 6 měsíci +19

    Njn vijarichu 10 or +1 padikkayaanenn😿

  • @salvasalva5683
    @salvasalva5683 Před 6 měsíci +28

    ഗൗരിയേ കാണാൻ എന്ത് രസാ 😍

  • @ranidenny3495
    @ranidenny3495 Před 6 měsíci +9

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ഗംഗയുടെ സംസാരം😂😊❤❤

  • @chaitanyakt1863
    @chaitanyakt1863 Před 6 měsíci +8

    Enik Ahh parnjathu ishtamayi muthe anujathik job ayal evide venal pokam..ammak kondu ellam kanikyanam enna nint manasu...athanu amma sneham ❤

  • @Symphonyoftravels
    @Symphonyoftravels Před 6 měsíci +5

    Gauri talks like a matured person.

  • @Nayannnaaa
    @Nayannnaaa Před 6 měsíci +18

    Goury chechiye kanumbol age 18 ee thonnu🥰

  • @athirarajendran4838
    @athirarajendran4838 Před 6 měsíci +23

    Maloone orupaadu ishtamaayi guys😊
    Wish you a bright future ahead

  • @shamsismahs7319
    @shamsismahs7319 Před 6 měsíci +29

    Gouri😂 pakka ende character 😂😂 oru parudhi varekkum..
    Book job paditham..
    Aagoshathil thalparym illa
    Enik ende logam 👍🏻 😄

  • @_random__vlogs_
    @_random__vlogs_ Před 6 měsíci +6

    Jenipichond matram aarum achanum ammayum aavila....ithoke anubhavichavarke manasil aaku

  • @jayavenugopan4175
    @jayavenugopan4175 Před 6 měsíci +8

    എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ 👍😍❤️

  • @shadiyashadi6659
    @shadiyashadi6659 Před 6 měsíci +8

    Malunte face nalla change und color vechu egane video cheyyane

  • @soumyashine3390
    @soumyashine3390 Před 6 měsíci +3

    Ganga looking vere level...nanayi upgrade aayitund..keep keep going

  • @muhammadfaheemmp9939
    @muhammadfaheemmp9939 Před 6 měsíci +3

    Oru fahther ne aksharam thetathe achaa enn vilikkanamenkil Aa vyakthik oru quality venam..

  • @HarifcholayilHarifcholayil
    @HarifcholayilHarifcholayil Před 6 měsíci +6

    ഞ്ഞാന് നിന്റെ വീഡിയോ കാണാറില്ലാ ഇഷ്ട്ടമില്ലായിരുന്നു കോപ്രായം😂
    ഈ വീഡിയോ കണ്ടപ്പൊ കുറച്ചു ആഴത്തില് മനസിലായപ്പൊ
    ഒരു ഭഹുമാനം സ്നേഹം തോനുന്നു❤

  • @Vlogs_by_arya_31
    @Vlogs_by_arya_31 Před 6 měsíci +8

    Chechi pimples vanat povumbo indavana dark spots povanulla remedy prnj tharoo

  • @sreejithsree4530
    @sreejithsree4530 Před 6 měsíci +15

    പാൽ തിളക്കുന്നത് പറഞ്ഞിട്ട് "അയ്യോ അയ്യോണ്"😂 വെച്ചപ്പോൾ ഉറക്കം വന്നുകിടന്നഞാൻ ഞെട്ടി എണിറ്റു 😂😂😂😂🙏

  • @ayshabacker4030
    @ayshabacker4030 Před 6 měsíci +7

    Ganga looks like Janvi Kapoor….

  • @Travellvlog123
    @Travellvlog123 Před 6 měsíci +8

    എന്ത് രസമാണ് ഗംഗേടെ സംസാരം 🥰

  • @najiyaansar3241
    @najiyaansar3241 Před 6 měsíci +11

    Sathyam paranna ee video kand kure chirich😂😂 glamy chechideee actns kanduttt😂😂❤

  • @abinasatheesh8202
    @abinasatheesh8202 Před 6 měsíci +19

    Best of luck to both of u for achieving ur dreams🤍
    Oru suggestion : Gangede faceinu kurachu koodi long hair nalla bangindavum.
    Now also u look beautiful 😍
    And u look somewhere like actress Jhanvi Kapoor💙

  • @-fathimanihla-
    @-fathimanihla- Před 6 měsíci +8

    Gouri charmam prayam thonnikkunnilla😄

  • @priyanarayanan1244
    @priyanarayanan1244 Před 6 měsíci +24

    Gouri aanu ammaye pole kaanan .....

  • @asmabim7846
    @asmabim7846 Před 6 měsíci +2

    Le gangha: marrege ne kurich expections undaa
    Le gouri: 👀🙄🤢🥵🤯🤮🤧

  • @Hackrowall
    @Hackrowall Před 6 měsíci +14

    Gouri ... ninta smile kollam taa 😊just 4 a complement

  • @royalenfield6135
    @royalenfield6135 Před 6 měsíci +4

    Ammayude mrg ganga vijariccha reediyil nalladan
    Ammamarude otteppedal makkalundengilum oru snehikkunna partner koode indengil happy ayirikkum

  • @arshithaabbas-rk4sr
    @arshithaabbas-rk4sr Před 6 měsíci +2

    Hyyy cerave facewash de detailed review onnu cheyamo plzz

  • @jayasreevs
    @jayasreevs Před 6 měsíci +3

    മാളുന്റെ ശബ്ദം കേട്ടിട്ട് മാളുന്റെ അമ്മയുടെ ശബ്ദം പോലെ ഉണ്ട്

  • @Kjyoubboubb
    @Kjyoubboubb Před 6 měsíci +1

    Guys arum avare achante matter chodichu bhudhimuttikkalle.
    already avaru ellam share chethathalle!!!!!!

  • @Li-wm9ew
    @Li-wm9ew Před 6 měsíci +3

    8:27 - I apply Asafoetida paste (Asafoetida powder + water) for 10 to 15 minutes twice a day when a painful pimple STARTS itself. Then it gets much better the very next day itself.
    If any of you have tried this for yourself and got better do comment below, as I've not heard anyone speak about this.

  • @user-rb1ck2ye1v
    @user-rb1ck2ye1v Před 6 měsíci +4

    അമ്മയെ ആണ് അച്ഛന് kooduthal ഇഷ്ട്ടം... വലിയ വലിയ വടകളും മൂക്കിൽ കൂടെ ketchupu കൊടുക്കുവായിരുന്നു
    😂😂
    സങ്കടം ഉള്ള ഒരു കാര്യം എത്ര കോമഡി ആയി അവതരിപ്പിച്ചത്

  • @DrDribble
    @DrDribble Před 6 měsíci +2

    Ini achan discussion venda.. bhayankara negative energy.... Happy discussion mathi.. Stay happy.

  • @nayanavinodhari5525
    @nayanavinodhari5525 Před 6 měsíci +9

    Ottaku pokumbol shradikenda karyamgal video cheyyo?

  • @ShareefkShareef.k-ig3xl
    @ShareefkShareef.k-ig3xl Před 6 měsíci +9

    ഗംഗയുടെ ക്യാരക്ടർ ബെസ്റ്റാണ്
    സംസാര രീതിയും പൊളി

  • @preethyjithin1992.-_
    @preethyjithin1992.-_ Před 6 měsíci +2

    Glamy chechide dress evidunna???link taruo

  • @athirasuresh3171
    @athirasuresh3171 Před 6 měsíci +3

    മാളൂനെ എനിക്കറിയാം girls il padichathalle..... Ndd ഞാനും avidarunnu +1+2

  • @Aryavs87
    @Aryavs87 Před 6 měsíci +12

    😂 aniyathiyum chechiyum Kollam Nalla comedy

  • @Kjyoubboubb
    @Kjyoubboubb Před 6 měsíci +13

    Ammem malunem gangem orupadishttam❤❤❤❤

  • @kavyama311
    @kavyama311 Před 6 měsíci +2

    Same chechik indaya situation thanne an namukum undayittullath achanil ninn nta ammakum , enikum sister , ithupole okey oodi olich okry irikumayerunn Anghane kure ind ...