license smart card malayalam | driving licence smart card malayalam |kerala driving licence pvc card

Sdílet
Vložit
  • čas přidán 12. 09. 2024
  • EKERALAM ONLINE SERVICE BY S BRIGHT
    #driving licence pvc card online malayalam
    parivahan.gov....
    smart license card kerala
    pvc driving licence malayalam
    driving license smart card kerala
    smart driving licence kerala
    licence smart card online
    smart card licence kerala
    how to change driving licence to smart card
    kerala license smart card
    kerala driving licence smart card
    driving licence smart card apply online malayalam
    new licence card malayalam
    pvc license kerala
    kerala new driving licence card
    how to get pvc driving licence in kerala
    how to apply for smart card driving licence kerala
    how to apply smart card driving licence online malayalam
    how to change license to pvc card
    dl smart card apply online
    licence pvc card malayalam
    kerala smart card driving license
    smart license kerala
    smart driving licence malayalam
    how to apply for pvc driving licence
    smart card driving licence kerala
    new kerala driving licence card
    kerala licence pvc card
    smart driving licence kerala apply online

Komentáře • 191

  • @EKERALAMONLINESERVICE
    @EKERALAMONLINESERVICE  Před 10 měsíci +1

    ഡ്രൈവിംഗ് ലൈസൻസ് അപേക്ഷയിലെ പ്രശ്നങ്ങൾക്ക് പരിഹാരം video link czcams.com/video/ceZMBaUdcxo/video.html

  • @ranjithraveendran8904
    @ranjithraveendran8904 Před 10 měsíci +3

    പ്രവാസികൾക്ക് ഉപകാരപ്രദമായ വീഡിയോ ആണ് thanks

  • @bigworld6227
    @bigworld6227 Před 2 měsíci +1

    Last update nathan. Ippo cheyyan kayizho. Renewal.

  • @user-qn4tu1ug4i
    @user-qn4tu1ug4i Před 2 měsíci +1

    ഒരു തവണ apply ചെയ്തു postal vazhi vannilla വീണ്ടും അപ്ലൈ ചെയ്യാൻ സാധിക്കുമോ

  • @insvlm2996
    @insvlm2996 Před 10 měsíci +1

    Good video ippozhanu confusion mariyathu thank you sir...👍😌

  • @thahak6103
    @thahak6103 Před 8 měsíci +2

    3 months ayi replacement apply cheythitt.ippozhum licence kittiyilla

  • @nandithasrsh1
    @nandithasrsh1 Před 2 měsíci

    @EKERALAMONLINESERVICE thank you so much.. Very well explained.. I have a doubt sir, i have to renew the license card this year, but i lost my original license card. So what should i do, should i request for duplicate or should i apply for renewal of DL, where we will be send the smart card?

  • @sarigama911
    @sarigama911 Před 9 měsíci

    താങ്കളുടെ വീഡിയോ വളരെ ഉപകാര പ്രഥമാണ്.
    പുസ്തകരൂപത്തിലുള്ള ഡ്രൈവിംഗ് ലൈസൻസ് പുതുക്കുവാൻ വേണ്ടി വെബ്സൈറ്റിൽ എങ്ങനെയാണ് അപ്‌ലോഡ് ചെയ്യുക എന്ന് പറഞ്ഞ് തരുമോ ?

  • @adarshmanu723
    @adarshmanu723 Před 4 měsíci

    Ippol duplicate license nu apply cheyyunnathinu affidity nirbandamano

  • @shahinshasha8222
    @shahinshasha8222 Před 8 měsíci

    Helo
    Njan ethu vare apply cheythittila so enik eni apply cheyumbol 250 thanne aayirikumo rate
    Pl reply

  • @anshifc1389
    @anshifc1389 Před 10 měsíci +1

    പുതിയ സ്മാർട്ട് ലൈസൻസ് എടുക്കാൻ പഴയ ലൈസൻസിൻ്റെ ഫോട്ടോ പിന്നെ signature കൊടുക്കൽ നിർബന്ധം ആണോ
    എൻ്റെ ഒരു വർഷം മുൻപ് എടുത്ത ലൈസൻസ് ആണ്
    Plz reply sir

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před 10 měsíci

      വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്

    • @salaahnp3333
      @salaahnp3333 Před 10 měsíci

      ഇല്ല

    • @anshifc1389
      @anshifc1389 Před 10 měsíci

      @@salaahnp3333 is it true

  • @nandhu4365
    @nandhu4365 Před 9 měsíci +1

    6:39 ithil kanunna permenant address section enik varunnilla. Enik cheriya spelling change ollo addressil. House name spellingil cheriya change. So e section varan entha cheyya?

  • @midhunpadappayil
    @midhunpadappayil Před 3 měsíci +1

    Ippo replacement of DL option kaanunnilla

  • @informonline29
    @informonline29 Před 9 měsíci

    Rto office applicantite rto office aano atho licence edutha rto office aano kodukendathu

  • @sandrashaji6140
    @sandrashaji6140 Před 3 měsíci

    Ipo replacement option matramai kanikkunnillalo sir .? Pls reply

  • @devan0741
    @devan0741 Před měsícem

    Fathers name correction ind.. Apo ath change chytha veruna license smart avumo? Pleae. Reply

  • @deepakp5528
    @deepakp5528 Před 9 měsíci

    Sir, Njan License edutha RTO alla ippo enteth. RTO office selectionil pazhaya RTO ano ippozhathe RTO ano kodukkendath?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před 9 měsíci

      അഡ്രസ് ചെയ്ഞ്ചിന് അപേക്ഷിച്ചാൽ മതി വീഡിയോ ചാനലിൽ ഉണ്ട്

  • @achu12462
    @achu12462 Před 10 měsíci

    Oru dobut namuda present addressum permanent address onnu alle varendath???? Present address driving schoolinty ane kidakunnath ath namuda adders ayi mattan pattumo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před 10 měsíci

      Yes, ഡ്രൈവിംഗ് ലൈസൻസ് അഡ്രസ് ചേഞ്ച് വീഡിയോയിൽ പറയുന്നുണ്ട്

  • @salaahnp3333
    @salaahnp3333 Před 10 měsíci +1

    ഇപ്പോൾ biometric change cheyyan extra 245 വരുന്നുണ്ട് അല്ലെ ആദ്യം photo change ചെയ്യാം free ആയിരുന്നു അല്ലെ

  • @kavyakk8951
    @kavyakk8951 Před 9 měsíci

    Photo change cheyyan pattumo ...smart licence apply cheyththin shesham...athil automatic aaayi ath varum ennu karutji..... separate aaanen arinjilla. Pls reply

  • @user-hf4of6mm3b
    @user-hf4of6mm3b Před 7 měsíci

    Already Smart Driving License n apply cheythu..but photo maatiylla...ath processing aan.., eni photo maatanulla application cheyyan pattuo?oru application pending il ullapo vere onn cehyyan pattuo?

  • @kanjirappally
    @kanjirappally Před 6 měsíci

    I submitted the application including fee payment on 3/1/2024. ithuvare oru anakkavum illa.. 'Details of the Flows at RTO' section polum application status page il illa. ithrem time edukkarundo?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před 6 měsíci +1

      ന്യൂസ് ഉണ്ടായിരുന്നല്ലോ ഇപ്പോൾ താമസം നേരിടുന്നുണ്ട്

  • @ameenkollam9302
    @ameenkollam9302 Před 9 měsíci +1

    ഡിജി ലോക്കറിൽ ഉള്ള ലൈസൻസിന് pdf upload ചെയ്താൽ മതിയോ...orginal കയ്യിൽ ഇല്ലങ്കിൽ

  • @adershr857
    @adershr857 Před měsícem

    Sir apply cheythu kazhinjal, smart card delivery kku ippol yetra time yedukkunnond yennu ariyamo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před měsícem

      നേരത്തെ കിട്ടാനുള്ള ഓപ്ഷൻ ഉണ്ട് വീഡിയോ ചെയ്തിട്ടുണ്ട്

  • @rizanarichu9440
    @rizanarichu9440 Před měsícem

    Sir OTP koduthathin shesham replacement DL option varunnilla

  • @rahmashebin
    @rahmashebin Před 10 měsíci

    Documents upload cheyyunnidath driving licensinu pakaram affidavit aanu varunne.. What to do?

  • @gayathrybabu1997
    @gayathrybabu1997 Před 6 měsíci

    Smart card license nu apply cheyyumbol present address kanikunnath driving institute inte anu..athu change cheythu residential address koduthal problem undo?

  • @aseesan2746
    @aseesan2746 Před 10 měsíci

    സർ ഞാൻ 2022ൽ ലാമിനേറ്റഡ് ലൈസെൻസ് ആണ് എന്റെ അടുത്ത് ഉള്ളത് ഇനി ഞാൻ സ്മാർട്ട്‌ ലൈസൻസ് എടുക്കണോ. ദയവ് ചെയ്തു ഒന്ന് പറഞ്ഞു തരുമോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před 10 měsíci

      ലാമിനേറ്റഡ് ലൈസൻസ് വാലിഡ് ആണ് ഇപ്പോഴും ഉപയോഗിക്കാം സ്മാർട്ട് കാർഡ് എടുക്കണം എന്നുള്ളത് നിർബന്ധമാക്കിയിട്ടില്ല,

  • @informonline29
    @informonline29 Před 8 měsíci

    Nammude RTO office aano atho licence issue cheitha RTO office aano kodukendath

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před 8 měsíci

      ലൈസൻസ് ഇഷ്യൂ ചെയ്ത ആർ ടി ഓഫീസ്

  • @sha0739
    @sha0739 Před 10 měsíci +1

    Driving license address update cheythal avar ayachu tharunnath "new pvc driving license " aayirikkumo?

  • @shijilob
    @shijilob Před 9 měsíci +1

    Sir
    Document upload avunila pls reply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před 9 měsíci +1

      വെബ്സൈറ്റിലെ തിരക്ക് കൊണ്ടാണ് വെയിറ്റ് ചെയ്ത് ചെയ്താൽ മതി

    • @user-tn3pq2pc6z
      @user-tn3pq2pc6z Před 6 měsíci

      ​@@EKERALAMONLINESERVICEdegi locker license mathiyakumo

  • @MADMAX_0.1
    @MADMAX_0.1 Před 2 měsíci

    ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് സ്മാർട്ട്കാർഡ് ആകുമ്പോൾ സ്മാർട്ട്‌ കാർഡ് ലൈസൻസിൽ ഡ്യൂപ്ലിക്കേറ്റ് എന്ന് എഴുതിരിക്കുമോ

  • @wilsonmathai8804
    @wilsonmathai8804 Před 10 měsíci

    Hi, ഫസ്റ്റ് Time ലൈസൻസ് എടുത്തത് TRV ആണ്. KL15 ആണ് ലൈസൻസ് ഉള്ളത്. TWO വീലർ എടുത്തത് KL24 ആണ്. സ്മാർട്ട്‌ കാർഡ് ആക്കാൻ ഏതു RTO OFFICE ആണ് FILL ചെയ്യേണ്ടത്.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před 10 měsíci +1

      ഇപ്പോൾ ഡ്രൈവിംഗ് ലൈസൻസിൽ ഏത് rto ഓഫീസ് ആണോ കൊടുത്തിട്ടുള്ളത് അതാണ് സെലക്ട് ചെയ്തു കൊടുക്കേണ്ടത്

    • @wilsonmathai8804
      @wilsonmathai8804 Před 10 měsíci

      Sir, നിലവിലെ DL no start ആകുന്നത് KL15 **** 2014 എന്നാണ്. പക്ഷേ LAST ISSUE ചെയ്തിരിക്കുന്നത് കൊട്ടാരക്ക നിന്നും ആണ്. അപ്പോൾ DL RTO KL 15 ആണോ?

  • @HarisRaiha-lb8zm
    @HarisRaiha-lb8zm Před měsícem

    Replacement of DL e option ഈ ഓപ്ഷൻ ഇപ്പോൾ ഇല്ലല്ലോ പുതിയ ഓപ്ഷൻ എന്താണ് പുതിയ ഓപ്ഷൻ ഉള്ള വീഡിയോ ചെയ്യൂ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před měsícem

      Option ഉണ്ടല്ലോ

    • @HarisRaiha-lb8zm
      @HarisRaiha-lb8zm Před měsícem +1

      @@EKERALAMONLINESERVICE മാറ്റേണ്ട സ്ഥലത്ത് ഈ ഓപ്ഷൻ ഇല്ല

    • @mubeenak270
      @mubeenak270 Před 21 dnem

      Illa​@@EKERALAMONLINESERVICE

  • @wilsonmathai8804
    @wilsonmathai8804 Před 10 měsíci

    Hi., നിലവിലെ DL നമ്പർ KL15 ****2014 എന്നാണ്. പക്ഷേ two wheeler Licence എടുത്തത് കൊട്ടാരക്കര RTO നിന്നും ആണ്. Smart DL എടുക്കാൻ ഏതു RTO കോഡ് ആണ് കൊടുക്കേണ്ടത്.? KL 15 or KL 24

  • @vidhyarenjith8141
    @vidhyarenjith8141 Před 10 měsíci

    Sir, NMMS scolorship apply cheyyunna vdeo cheyyamo?

  • @adarshmanu723
    @adarshmanu723 Před 4 měsíci

    Smart driving license apply cheyyan parivahan copy mathiyo ath valid aannallo

  • @user-ny7ts3zn6i
    @user-ny7ts3zn6i Před 9 měsíci

    Tnx sir

  • @ridingdreams2726
    @ridingdreams2726 Před 8 měsíci

    Hi Sir, International driving licence parivahan vazhi edukan nokumbol .." Issue international driving permit service will be provided only when DL backlog is approved "enn kanikunu . Can you please suggest what to do now

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před 8 měsíci

      ലൈസൻസ് ഡീറ്റെയിൽസ് ആർടിഒയിൽ അപ്ഡേറ്റഡ് അല്ലാത്തതുകൊണ്ടാണ് അങ്ങനെ കാണിക്കുന്നത്, ആർടിഒയിൽ അപേക്ഷ കൊടുത്ത് അപ്ഡേറ്റ് ചെയ്തതിനുശേഷം അപേക്ഷിക്കണം

  • @narshinnazirudeen3686
    @narshinnazirudeen3686 Před 10 měsíci +2

    Photo um sign im upload cheyyunna window varunilla what to do

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před 10 měsíci

      Wait cheythu cheyyu

    • @salaahnp3333
      @salaahnp3333 Před 10 měsíci +1

      വരില്ല extra 245 pay ചെയ്യണം... Change in biometric dL kodth total 505 ₹ വരും ഇത് 1 month ആയി ആദ്യം free ആയിരുന്നു

    • @tojingeorge-ym5gk
      @tojingeorge-ym5gk Před 5 měsíci

      Photo um sign upload cheyan phone message vallathum vanno?

    • @tojingeorge-ym5gk
      @tojingeorge-ym5gk Před 5 měsíci

      Same problem

    • @tojingeorge-ym5gk
      @tojingeorge-ym5gk Před 5 měsíci

      DL kittiyo?

  • @arjunm3748
    @arjunm3748 Před 9 měsíci

    Data base il heavy license nte HPMV&HGMV kanunnilla

  • @bindusukumaran7141
    @bindusukumaran7141 Před 9 měsíci

    Sir, RC particular online എടുക്കുന്നതിന്റെ sight മാറിയോ

  • @shafiinfiniti9568
    @shafiinfiniti9568 Před 23 dny

    Sir OTP koduthathinu sesham replacement of DL enna opshion varunnilla

  • @adarshmanu723
    @adarshmanu723 Před 9 měsíci

    Oru. Doubt duplicate nu apply cheyyumpol smartcard aano varunnath

  • @anilkumarpallipparambil989
    @anilkumarpallipparambil989 Před 10 měsíci +2

    ഞാൻ അക്ഷയ വഴിയാണ് ചെയ്തത് എനിക്ക് വന്ന പുതിയ ലൈസൻസിൽ എന്റെ അഡ്രസിൽ സ്ഥല പേരിനു പകരം താലൂക്ക് ആണ് വന്നിരിക്കുന്നത് Pincode കറക്ട് ആണ് എന്തു ചെയ്യും ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před 10 měsíci

      നിലവിലുള്ള ഡ്രൈവിംഗ് ലൈസൻസിലെ അഡ്രസ് ആണ് സ്മാർട്ട് കാർഡിൽ പ്രിന്റ് ചെയ്തു വരുന്നത്, തെറ്റുണ്ടെങ്കിൽ അഡ്രസ്സ് ചെയ്ഞ്ചിന് അപേക്ഷിക്കേണ്ടിവരും വീഡിയോ ചാനലിൽ ഉണ്ട്, ഈ കേരളം ലൈസൻസ് അഡ്രസ് ചെയ്ഞ്ച് എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ചെയ്താൽ മതി,എല്ലാ പ്രോസസിലും സ്മാർട്ട് കാർഡ് തന്നെയാണ് ലഭിക്കുന്നത്

  • @jomyjohn2175
    @jomyjohn2175 Před 10 měsíci

    how to pay luxury tax through revenue portal

  • @spongebobOwO
    @spongebobOwO Před 9 měsíci

    Njan test pass ayatheullu, appo njanum DL replacement click cheythal mathiyo?

  • @vxmedia3514
    @vxmedia3514 Před 10 měsíci

    Liscensinte coy mathram kayyilollu….ath vech applay cheyyan patumo ….?

  • @PMSTAR-sd7qi
    @PMSTAR-sd7qi Před 7 měsíci

    Login anu kanikkunnathu. State therenjedukkanulla option illa

  • @siddiqulakber4420
    @siddiqulakber4420 Před 10 měsíci

    ഒരു റിപ്ലെ തരാമോ ഞാൻ എന്റെ ലൈസൻസ് പുതുക്കാൻ കൊടുത്തിട്ട് മൂന്നു മാസം ആയി ഇത് വരെ കിട്ടിയിട്ടില്ല ഇത്ര ടൈ ആവുമോ???

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před 10 měsíci

      മൂന്നുമാസം താമസം വരേണ്ടതല്ല സ്റ്റാറ്റസ് പരിശോധിച്ചു നോക്കുക

  • @Afsal_PM
    @Afsal_PM Před 5 měsíci

    Photo & signature exempted enna kanikkunnath. Ini enganeya photo & sign change cheyyunnath??

  • @basiihere
    @basiihere Před 8 měsíci

    Permanent address ലെ phone number change ചെയ്യാൻ DL replacement optionil കഴിയുമോ
    Phone number updation column കാണുന്നുണ്ട്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před 8 měsíci

      Yes

    • @basiihere
      @basiihere Před 8 měsíci

      @@EKERALAMONLINESERVICE sir കഴിയുന്നില്ല ഫോമിൽ പയത് തന്നെ ആണ് കാണിക്കുന്നത്

  • @psytrance4131
    @psytrance4131 Před 3 měsíci

    "Replacement of DL" option kanunillalo.. duplicate license option kodukano???please reply

  • @aleenasubramanian292
    @aleenasubramanian292 Před 8 měsíci

    replacement of dl option illa. extract dL mathramullu

  • @marshal9354
    @marshal9354 Před 9 měsíci

    while applying enikk photo and signature uploading kanikkunilla athinte status nokkumbol exempted enn kanikkunnu... in mycase ath mandatory alle...

  • @Wander_Lust96
    @Wander_Lust96 Před 9 měsíci

    DL number entet cheyyumbo 15 digit cheyyan pattunnilla.. 14 digit vareye cheyyan pattunnullu...

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před 9 měsíci +1

      നെറ്റ്വർക്ക് ബിസി ആയതുകൊണ്ടാണ് വെയിറ്റ് ചെയ്ത് ചെയ്യൂ

  • @insamamhussain1090
    @insamamhussain1090 Před 3 měsíci

    Ippol replacement of DL option kanunnilla enthanu cheyyendathu?

  • @ragichinnu12
    @ragichinnu12 Před 9 měsíci

    Sir njn driving lisence smart akkan apply cheyth payment cheyth document upload avunilla ini cheyyan pattille

  • @konandarmedia9646
    @konandarmedia9646 Před 10 měsíci

    ഇത് സാധാ PVC card ആണോ അതോ ശെരിക്കും Smart Card ആണോ PVC card ഉള്ളവർ ഇത് Apply ചെയ്യണോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před 10 měsíci

      നിലവിൽ സ്മാർട്ട് കാർഡുള്ളവർ അപേക്ഷിക്കേണ്ട കാര്യമില്ലല്ലോ, സ്മാർട്ട് പിവിസി കാർഡ് എന്നും പറയും

  • @amaluaravind
    @amaluaravind Před 5 měsíci

    Njn self attested dl copy upload cheyuthath..pinneyum re-upload orginal DL message varunu

  • @lintopd1772
    @lintopd1772 Před 7 měsíci

    Replacement DL കൊടുത്തു. സ്റ്റാറ്റസ് ചെക്ക് ചെയ്തപ്പോൾ blurred ഫോട്ടോ എന്നു remarks ഉണ്ട്. Application processing under RTO level. Upload photo & siganture എന്നു കാണിക്കുന്നു. Sms ഒന്നും വന്നിട്ടില്ല... ഇനി എന്തു ചെയ്യാൻ പറ്റും. Please Help.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před 7 měsíci

      ഡ്രൈവിംഗ് ലൈസൻസ് ഓൺലൈൻ പ്രശ്നങ്ങൾ പരിഹരിക്കാം എന്ന വീഡിയോ കണ്ടു നോക്കൂ

    • @tojingeorge-ym5gk
      @tojingeorge-ym5gk Před 5 měsíci

      DL enthu year eduthathe?

  • @Gladiator5567
    @Gladiator5567 Před 10 měsíci

    Photo change ചെയ്താൽ പുതിയ ലൈസൻസ് കിട്ടുമോ

  • @donpj777
    @donpj777 Před 10 měsíci

    UPI payment cheidhu. Screenil payment declined enn kaniche. But account ninn cash debit ayi. Entha cheyande enn no idea please help me to sort it out

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před 10 měsíci

      മുകളിൽ പിൻ ചെയ്തിരിക്കുന്ന first കമന്റ് നോക്കൂ

  • @karthiksuresh3348
    @karthiksuresh3348 Před 4 měsíci

    Replacement of dl ipo kanikumila what to do bro?😢

  • @RosE-is1rc
    @RosE-is1rc Před 6 měsíci

    04:37 same . what to do

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před 6 měsíci

      എന്ത് ചെയ്യണമെന്ന് വീഡിയോയിൽ തന്നെ പറയുന്നുണ്ട്

  • @aktech8102
    @aktech8102 Před 9 měsíci

    Offline ayi cheyyan pattuvo

  • @alvinrozario4523
    @alvinrozario4523 Před 8 měsíci

    Siteil check cheyyumbol after OTP varunna windowyil Replacement of DL option varunilla, what to do

  • @achu12462
    @achu12462 Před 10 měsíci

    Licenseinty photo illa ithin apeshikan pattumo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před 10 měsíci

      ഒറിജിനൽ ലൈസൻസിന്റെ ഫോട്ടോ വേണം

  • @benjenson1142
    @benjenson1142 Před 9 měsíci

    Njn driving license address changeinu apply chytharnu payment oke succesum ayarnu and RTO DL printing process enum vanu but pinnedu nokipo application not found enum driving license no not found in database enum what should i do next

  • @faizalmohammed5397
    @faizalmohammed5397 Před 7 měsíci

    Replacement of dl ippol photo change cheyyan option kanikunnilla

  • @mohammedashique990
    @mohammedashique990 Před 8 měsíci

    Ippozhum faceless service anoo status il scrutany pending ennu kaanikkunnu

  • @reenasivakumar7057
    @reenasivakumar7057 Před 9 měsíci

    Document upload avunnilla
    Upload a valid file ennu kanikkunnu
    117 kb ye ullu
    Ilove pdf il single pdf aaki but file name nte pblm anennu karuthi name adichu save chaitu ennittum pattunnilla

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před 9 měsíci

      ഫയൽ നെയിം കൊടുക്കുമ്പോൾ സ്പെഷ്യൽ കാരക്ടർ സ്പേസും ഒന്നും കൊടുക്കാൻ പാടില്ല

  • @Homo508
    @Homo508 Před 10 měsíci

    Sir 2022 decembril edutha ews ippo valid ano

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před 10 měsíci

      Ews വാലിഡിറ്റി ഒരു വർഷമാണ്

    • @Homo508
      @Homo508 Před 10 měsíci

      @@EKERALAMONLINESERVICE financial year ano nokkunath psc ku uplode cheyyan anu
      2022 decmberil eduthath ippo valid ano sir

  • @drsoodh
    @drsoodh Před 10 měsíci

    DL replacement nu RTO office appointment eduthu pokenda ennullathu urappano? faceless service l ninnum mattiyathukondanu chodichathu!

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před 10 měsíci

      ഇപ്പോഴും faceless സർവീസ് തന്നെയാണ് അപേക്ഷിച്ചാൽ മാത്രം മതി ആർടി ഓഫീസിൽ പോവുകയോ ഡോക്കുമെന്റ്സ് അയച്ചു കൊടുക്കുകയോ വേണ്ട

    • @drsoodh
      @drsoodh Před 10 měsíci

      @@EKERALAMONLINESERVICE thank you

  • @Rcbian-Emrald
    @Rcbian-Emrald Před 10 měsíci

    Oralk orikkal mathrame smart license kittukayullu??

    • @salaahnp3333
      @salaahnp3333 Před 10 měsíci

      അല്ല

    • @Rcbian-Emrald
      @Rcbian-Emrald Před 10 měsíci

      Oru smart license kayyil ullapol mattonninu request cheyyan pattumo? Pattumenkil engane?

    • @salaahnp3333
      @salaahnp3333 Před 10 měsíci

      @@Rcbian-Emrald kittum normal cheyynna pole cheyyam

  • @user-qn4tu1ug4i
    @user-qn4tu1ug4i Před 5 měsíci

    Photo signature maatti illell kozhappamundo

  • @Justforfunn13
    @Justforfunn13 Před 9 měsíci

    2024 march vare time undennanu MVD paranjath

  • @Akash-km1hf
    @Akash-km1hf Před 10 měsíci

    Enik licence dispatch aay ennu message vannit 10 days kazhinju ithuvare licence kayyil kittiyittila

  • @umadevi3979
    @umadevi3979 Před měsícem

    Ippo replacement licence kanunnilla

  • @sibinvtr5537
    @sibinvtr5537 Před 10 měsíci

    Name change cheiyyan adhar proof mathiyo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před 10 měsíci

      ലൈസൻസ് കറക്ഷൻ വീഡിയോ ചാനലിൽ ഉണ്ട്

  • @_muhammadsinan
    @_muhammadsinan Před 10 měsíci

  • @achu12462
    @achu12462 Před 10 měsíci

    Enty license kalanju poyi duplicate edukan pattumo number und licenseinty

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před 10 měsíci

      ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് എടുക്കാം

    • @achu12462
      @achu12462 Před 10 měsíci

      @@EKERALAMONLINESERVICE duplicaten apply chayyan phone vazhi pattumo video undo

    • @lukmanvrm
      @lukmanvrm Před 10 měsíci

      ലൈസൻസ്ന്റെ photo ഉണ്ടങ്കിൽ replacement ചെയ്‌താൽ മതി 245 മാത്രം ആവുകയുള്ളു

    • @Ivaan-2018
      @Ivaan-2018 Před 8 měsíci

      അതിൽ duplicate ennu adikkumo

  • @krishnadasmr418
    @krishnadasmr418 Před měsícem

    Bro oru doubt inde

  • @shafeekn7392
    @shafeekn7392 Před 7 měsíci

    Father name il spelling mistake shariyakkan enthanu cheyyendath

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před 7 měsíci

      ഡ്രൈവിംഗ് ലൈസൻസ് കറക്ഷൻ എന്ന വീഡിയോ ചെയ്തിട്ടുണ്ട്, ഈ കേരളം ഡ്രൈവിംഗ് ലൈസൻസ് കറക്ഷൻ എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ചെയ്താൽ മതി

  • @sameerkodakkattil1134
    @sameerkodakkattil1134 Před 10 měsíci

    Srto number maaripoyi. Kl52 ullad 55 aayi. In enth cheyyum.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před 10 měsíci

      ക്യാഷ് അടച്ചില്ലെങ്കിൽ ആപ്ലിക്കേഷൻ ക്യാൻസൽ ചെയ്തിട്ട് വീണ്ടും അപേക്ഷിക്കാം

    • @sameerkodakkattil1134
      @sameerkodakkattil1134 Před 10 měsíci

      @@EKERALAMONLINESERVICE cash adachu

    • @sameerkodakkattil1134
      @sameerkodakkattil1134 Před 10 měsíci

      @@EKERALAMONLINESERVICE under processing aan

    • @sameerkodakkattil1134
      @sameerkodakkattil1134 Před 10 měsíci

      @@EKERALAMONLINESERVICE rto vilichapol shariyaaki thannu. SRTO maati thannu 👍👍

  • @suhailunimar
    @suhailunimar Před 10 měsíci

    Sir,
    എനിക്ക് smart card DL ലഭിച്ചു ഈ അടുത്തിടെ എൻറെ മുൻ DL original നഷ്ടപെട്ടു ..
    എൻ്റെ സംശയം കളവ് പോയ DL ദുരുപയോഗം ചെയ്യാൻ സാധ്യത ഉണ്ടോ??
    എങ്കിൽ ഞാൻ എൻ്റെ safety ക്ക് ഇനി എന്താണ് ചെയ്യേണ്ടത്??
    നിലവിൽ എനിക്ക് PET-G CARD ഉണ്ട് താനും.!

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před 10 měsíci +1

      ഡ്രൈവിംഗ് ലൈസൻസ് കൊണ്ട് ഉടമയ്ക്ക് മാത്രമേ പ്രയോജനം ലഭിക്കുന്നുള്ളൂ, അല്ലാതെ ഒരു ഐഡന്റിറ്റി പ്രൂഫായിട്ട് ഉപയോഗിക്കാം അവിടെയും ഉടമസ്ഥന്റെ ഐഡന്റിറ്റി ആണ് പ്രൂവ് ചെയ്യുന്നത്, ആധാർ പോലെ മറ്റൊരാൾക്ക് ദുരുപയോഗം ചെയ്യാനുള്ള സാധ്യത കുറവാണെന്ന് തോന്നുന്നു

  • @jithuprasad8674
    @jithuprasad8674 Před 10 měsíci

    Njan randu divasam munp anu apply cheythathu..enikk next day elam ok ayi avar card speed postil ayachitund ennum message vannu

  • @nadeemshanadeemshanazer7683
    @nadeemshanadeemshanazer7683 Před 10 měsíci

    Sir driving license upload cheyyunth original PDF thanne veno laminated vech pattuvo