ചെടികൾക്കായി ഒരു സംരഭം | വിലകൂടിയ ചെടികൾ കുറഞ്ഞ വിലയിൽ വീട്ടിൽ എത്തും | Rare Plants

Sdílet
Vložit
  • čas přidán 25. 08. 2024
  • അപൂർവയിനം ചെടികളുടെ ശേഖരവുമായി റീന ടീച്ചർ.
    • അപൂർവയിനം ചെടികളുടെ ശേ...
    ചെടികൾക്കായി ഒരു സംരഭം
    Reena Saji - 9846593815
    CZcams channel : / @crazygardeningmalayalam
    .
    .
    .
    Follow and Support us...
    / livestoriesofficial
    👆🏻👆🏻 CZcams 👆🏻👆🏻
    / livestoriesofficial
    👆🏻👆🏻 Facebook 👆🏻👆🏻
    / livestoriesinsta
    👆🏻👆🏻 Instagram 👆🏻👆🏻
    ---------------------------------
    ANTI-PIRACY WARNING
    This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #garden #gardentour #gardening #livestories

Komentáře • 253

  • @Livestoriesofficial
    @Livestoriesofficial  Před rokem +13

    അപൂർവയിനം ചെടികളുടെ ശേഖരവുമായി റീന ടീച്ചർ.
    czcams.com/video/09eCZOutnIo/video.html

  • @seena8623
    @seena8623 Před rokem +4

    ടീച്ചറുടെ ചെടിയേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ആ ചെടികളോടുള്ള ടീച്ചറുടെ സ്നേഹം പ്രകടമാകുന്ന വാക്കുകളാണ് ഒത്തിരി സ്നേഹത്തോടെ നന്ദി എനിക്ക് ചെടികൾ വേണം ഞാൻ വീണ്ടും കണ്ടു നോക്കട്ടെ

  • @padmarani8588
    @padmarani8588 Před rokem +1

    ഞാൻ first time ആണ് ടീച്ചറിന്റെ വീഡിയോ കണ്ടത്. നല്ല പ്രസന്റേഷൻ, ചെടികൾക്ക് വേണ്ടി ഒരു വീട് നല്ല ആശയം തന്നെ. All the best. 👍🏻👍🏻🥰🙏😊

  • @annsworld369
    @annsworld369 Před rokem +3

    Reena teacher എന്തൊരു ഭംഗിയാണ് ഈ ചെടികൾക്കൊക്കെ... ഒപ്പം ഈ അവതരണവും ഉഗ്രൻ ❤❤❤

  • @sreejagovindan800
    @sreejagovindan800 Před rokem +5

    ടീച്ചറെ... കണ്ണുംമനസ്സും lനിറഞ്ഞു ട്ടോ.. ഒത്തിരി സന്തോഷായി.... 😍

  • @priyanandan6078
    @priyanandan6078 Před rokem

    ടീച്ചർ നല്ല മനസുള്ള ടീച്ചർ നന്ദി ഞാൻ കാസറഗോഡ് ആണ് ഒരുപാട് ഇഷ്ട്ടമാണ് ചെറിയെ എനിക്ക് ഒരു വീട് പോലും ഇല്ല എന്നാലും ഇവിടെ പോയാലും എന്റെ കൈൽ പൈസ ഉണ്ടകിൽ ഒരു ചെടിയെങ്കിലും വാങ്ങിക്കാറുണ്ട് ഇപ്പോൾ സുഖമില്ലാതെ കുറെ ആയി ടീച്ചർ സർജറി കഴിഞ്ഞു റെസ്റ്റിൽ യൂട്രസിന് നിക്കാൻ ചെയിതു ചെടികളുടെ ചാനൽ എനിക്ക് വളരെ ഇഷ്ട്ടമാണ് വാങ്ങിക്കാൻ പറ്റുന്നില്ലെങ്കിലും കണക്കുള്ളിരെ കാണാമല്ലോ റോസ് ആണ് എനിക്ക് വളരെ ഇഷ്ട്ടം വില എനിക്ക് താങ്ങാൻ ആവില്ല അതുകൊണ്ട് കാണുന്നത് മാത്രം ചെടില്ലാം ഇഷ്ട്ടായി ടീച്ചർ 🥰🥰🥰

  • @muhammadhidash4010
    @muhammadhidash4010 Před rokem +4

    വേദനിക്കുന്ന മനസ്സിനോട്‌ ദയ കാണിച്ച ടീച്ചർക്ക് ഇരിക്കട്ടെ നൂറ് ലൈക്‌ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @user-ke6li6ul2f
    @user-ke6li6ul2f Před rokem +1

    ടീച്ചറിന്റെ അവതരണം എനിക്കു വളരെ ഇഷ്ടപ്പെട്ടു കണ്ടനാട് അടുത്തുള്ള വട്ടുക്കുന്നിലാണോ വീട് എന്റെ വലിയമ്മയുടെ വീട് അവിടെയാണ്

  • @rabisworld8634
    @rabisworld8634 Před rokem +2

    നല്ലൊരു മനസ്സിന്റെ ഉടമ കൂടിയാണ് ചേച്ചി 👍🏻ആ ഒരു മനസ്സാണ് നമുക്കൊരോരുത്തർക്കും വേണ്ടത്

  • @minis6230
    @minis6230 Před rokem +1

    Teacher de valiya manasinu othiri nanni.

  • @reejavidyasagar3832
    @reejavidyasagar3832 Před 4 měsíci

    നല്ല pleasant ആയിട്ടുള്ള അവതരണം 👌👌

  • @syrandriphotography1693
    @syrandriphotography1693 Před rokem +2

    Teacher muthanuu❤️❤️
    Nalla manasinte udama

  • @theerthasworld8980
    @theerthasworld8980 Před rokem +2

    nalla chedikal. reasonable rate.ellaa nanmakalum aasamsikkunnu

  • @sunithasajayan1846
    @sunithasajayan1846 Před 10 měsíci

    25:53 എനിക്ക് ടീച്ചറെ ഒരുപാട് ഇഷ്ടം ആയി സംസാരവും പിന്നെ പണമില്ലാത്തവർക്ക് ഫ്രി ആയി ചെടികൾ കൊടുക്കുന്നു എന്നറിഞ്ഞപ്പോ എന്താ പറയുക ഒരുപാട് ഇഷ്ടം ആയി ഞാനും ചെടികൾ വെറുതെ കൊടുക്കും നേഴ്‌സറി അല്ല വീട്ടിൽ ചുമ്മാ വാങ്ങി പിടിപ്പിച്ചു ചോദിക്കുന്നവർക്ക് കൊടുക്കും എനിക്കും കുറെ പയിസക്കൊന്നും വാങ്ങാൻ പറ്റില്ല എന്നാലും ചെടികൾ കണ്ടാൽ ഭ്രാന്തു പോലെയാണ് ടീച്ചറെ ഒരുപാട് ഇഷ്ടം സ്നേഹം എന്നും നന്നായി ഇരിക്കട്ടെ പ്രാർത്ഥനയോടെ 🙏🙏🙏

  • @sathidevisv5109
    @sathidevisv5109 Před rokem +1

    ഹലോ ആ മാഡം ഞാന് മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം എന്നുള്ള സ്ഥലത്താണ് ഞാനൊരു സ്കൂളിലെ മാനേജറും കൂടിയാണ് ഇപ്പോഴാണ് ടീച്ചറായി ഇത് കാണുന്നത് യൂട്യൂബ് എനിക്ക് കുറച്ച് ചെടികൾ വേണം ഞാൻ ഏത്

  • @alphingeorge105
    @alphingeorge105 Před rokem +1

    OMG. 🙏🌹God bless you dearTeacher ആയിരം നൻമകൾ നേരുന്നു.

  • @sushamak6802
    @sushamak6802 Před rokem +16

    ടീച്ചർ എനിക്ക് കാഴ്ച വളരെ കുറവാണു മാരീഡ് അല്ല അമ്മ അച്ഛൻ മരിച്ചു വീട് വീഴാൻ ആയി ഈ വിഷമം ഒകെ മറക്കാൻ ഞാൻ കുറച്ചു ചെടി കൾ വച്ചു സന്തോഷം കണ്ടെത്തുവാണ് എനിക്ക് കുറച്ചു ചെടി venamennundu vila kurav ullath mathi

    • @sajyjoseph2095
      @sajyjoseph2095 Před rokem

      സ്ഥലം എവിടെയാ

    • @sushamak6802
      @sushamak6802 Před rokem

      @@sajyjoseph2095 kozhikode. Koyilandi

    • @sushamak6802
      @sushamak6802 Před rokem

      Sushama. Thondivayalkuni. Ho.
      Naderi. Po
      Koyilandi. Via

    • @ansijabi
      @ansijabi Před rokem +1

      @@sushamak6802 ഇപ്പോഴും ഈ അഡ്രസ്‌ ഇൽ ആണോ താമസം

    • @sjk7852
      @sjk7852 Před rokem +1

      @@sushamak6802 Sushama.....താന്‍അവിടെത്തന്നെയാണോ ഇപ്പോഴുമുള്ളത്?

  • @MahnoorWorld
    @MahnoorWorld Před rokem

    സുന്ദരി ചെടികൾ... Teacher ടെ അവതരണം ഉഗ്രൻ aatto

  • @thankammama6729
    @thankammama6729 Před rokem

    നല്ല ചെടികൾ ... നല്ല അവതരണം' Memഎങ്ങനെയാണ് അയയ്ക്കുന്നത്. ഞാൻ പാലക്കാടാണ്. കൊരിയർ ആണോ

  • @shebaabraham4900
    @shebaabraham4900 Před rokem +5

    Teacher , you are also beautiful with a golden heart ❤️

  • @aslammanzil2842
    @aslammanzil2842 Před rokem +1

    Beautiful അവിടെ വന്നാൽ ചെടികൾ കൊടുക്കൂ ല്ലേ അവിടെ വന്ന് വാങ്ങാനാണ്

  • @reejithktreejithkt1584

    Njan aduamayittanu video kandathu.appol thanne subscribe cheythu.chechiyude avatharanam ishttapettu.gardaning manoharamanu👌👌👌👌

  • @smithasnair5339
    @smithasnair5339 Před rokem +4

    Teacher.
    Tecoma ചെടികൾക്ക് എത്ര യാണ് price എന്നു പറയുമോ plz

  • @anniealex2082
    @anniealex2082 Před rokem

    Teacher. Nallamanasine. Udamayanne🙏🙏🙏

  • @ramashanoop5997
    @ramashanoop5997 Před rokem +3

    ടീച്ചർ ഓൺലൈൻ സെയിൽ ഉണ്ടോ, കണ്ണൂർ ജില്ലയിലേക്ക് അയച്ചു തരാമോ, എല്ലാ ചെടികളും ഇഷ്ടമായി ഒപ്പം ടീച്ചറുടെ അവതരണം 👍👍

  • @rugminisureshchandrababu1300

    സൂപ്പർ ആയിട്ടുണ്ട്‌ ടീച്ചർ പ്ലാന്റ്സ് കിട്ടാൻ എന്ത് ചെയ്യണം ടീച്ചർ

  • @lekhatv8729
    @lekhatv8729 Před rokem +1

    വളരെ ഇഷ്ടമായി.

  • @anittajesbin
    @anittajesbin Před rokem +1

    Nalla avatharanam

  • @Kumar-bu2ni
    @Kumar-bu2ni Před rokem +1

    സൂപ്പർ ചെടി വീട് .... ടീച്ചർ

  • @shamlashamlath3992
    @shamlashamlath3992 Před rokem

    Haii Reena teacher adipoli aanu kannum oppam manassum niranjutta eanikkum chedikal ishttam aanu jeevanum aanu 🤝👍👏👏👏👏🥰

  • @lovelyjoseprakash1557
    @lovelyjoseprakash1557 Před rokem +1

    എല്ലാം അതിമനോഹരം...

  • @Kumar-bu2ni
    @Kumar-bu2ni Před rokem

    ടീച്ചറിന്റെ ചെടികൾ സൂപ്പറാണുട്ടോ .... ഒത്തിരി ഇഷ്ടപ്പെട്ടു ...

  • @rajiroy4272
    @rajiroy4272 Před rokem

    Nice garden teacher❤ Nalla avatharanam...

  • @jyothisaugustine102
    @jyothisaugustine102 Před rokem +1

    Very good presentation teacher ❤️❤️നല്ല voice ❤️

  • @aman912
    @aman912 Před rokem

    Teacher de plants nekkal manoharam teacher nte samsaram... athupole manassum ❤️

  • @plantlover7694
    @plantlover7694 Před rokem +1

    Teacher Adipoliyayittund 👍🙏

  • @subashcvideoi1885
    @subashcvideoi1885 Před rokem

    Orupadu santhosham thonnunna oru vedio

  • @chithraambu3960
    @chithraambu3960 Před rokem +1

    സൂപ്പർ 👌👌👌🌹🌹🌹❤️❤️ മനോഹരം ❤️❤️❤️❤️

  • @presannakumarik9019
    @presannakumarik9019 Před rokem +1

    Very good presentation

  • @shamlashamlath3992
    @shamlashamlath3992 Před rokem

    Nalla avatharanamaanu Thanks 🙏👍👍👍

  • @artistsudheerkrishna6440

    ഞാൻ ഒരുപാട് ഇഷ്ടത്തോടെ പരിപാലിക്കുന്നു ... അവിടെ വാങ്ങാൻ വരണോ? അതോ അയച്ചു തരുമോ? തിരുവിഴയാണ് ചേർത്തലയിൽ!🎉

  • @crazygardeningmalayalam
    @crazygardeningmalayalam Před rokem +17

    ഹായ് എല്ലാവർക്കും നമസ്കാരം ഞാൻ നിങ്ങളുടെ സ്വന്തം റീന ടീച്ചർ, എല്ലാവരുടേയും നല്ല കമൻ്റുകൾക്ക് നന്ദി🥰 എല്ലാ മെസേജുകൾക്കും മറുപടി അയക്കാൻ കഴിയുന്നതും ശ്രമിക്കുന്നുണ്ട്. ഒരുപാട് പേർ ചെടികൾ ചോദിക്കുന്നുണ്ട് പതുക്കെ അയച്ചുതരാം ട്ടോ..കുറച്ചു ക്ഷമിക്കുക..😍

    • @rkratheeshp
      @rkratheeshp Před rokem +2

      സൂപ്പർ

    • @devakisree1743
      @devakisree1743 Před rokem

      ന്റെ പൊന്നു ടീച്ചറെ ആ വാട്സ്ആപ്പ് ഒന്ന് നോക്കു.. ഞാൻ msg ഇട്ടിട്ട് കുറച്ചു ദിവസം ആയി..

    • @soumyaa1609
      @soumyaa1609 Před rokem

      Hai teacher....
      I need some plants from you
      Plz share contact no

    • @dreamnest....7859
      @dreamnest....7859 Před rokem

      Chechi എനിക്ക് വേണം

    • @hazilmuhammedallumon6100
      @hazilmuhammedallumon6100 Před rokem

      @@devakisree1743
      റീന ടീച്ചറുടെ നമ്പർ എനിക്ക് വിട്ടുതരുമോ pls

  • @parvisleena5267
    @parvisleena5267 Před rokem +2

    Nice plants beautiful collections

  • @JesiRafeeeq
    @JesiRafeeeq Před rokem +1

    Chechii..spider plant alla..ath duranta plant aanu.

  • @Sharon.35
    @Sharon.35 Před rokem +1

    God bless you 👍

  • @jalajavijayan1014
    @jalajavijayan1014 Před rokem

    നല്ല വെറയ്റ്റി കളക്ഷൻ💕💕💕💕💕

  • @manafmansmans7439
    @manafmansmans7439 Před rokem +1

    നല്ല കളക്ഷൻ

  • @izzathcreationsnr4775

    ചെടികളാണ് എനിക്ക് വല്ലാണ്ട് ഇഷ്ടപ്പെട്ടു കേട്ടോ എനിക്ക് കുറച്ച് ചെടികൾ വേണം

  • @mummassaplings
    @mummassaplings Před rokem +2

    Super collection mam.

  • @sreelatharamesh6849
    @sreelatharamesh6849 Před rokem

    വളരെ നല്ല വീഡിയോ. താങ്ക്യൂ സോ മച്ച്. 🙏🏻🙏🏻 പിന്നെ ഞാൻ ബോംബെയിൽ ഫ്ലാറ്റിൽ ആണ് കഴിയുന്നത്. ഇൻഡോർ പ്ലാൻസ് ഫ്ലാറ്റിൽ വെക്കാൻ ആണ് എനിക്ക് സൗകര്യംഉള്ളത്. ബാൽക്കണിയിലും മറ്റും വെച്ച് കഴിഞ്ഞാൽ വെള്ളം താഴെ വീണു താഴത്തെ ഫ്ലാറ്റിൽ ഉള്ളവർക്ക് പ്രശ്നമുണ്ടാകും. അതുകൊണ്ട് ഏതെല്ലാം plants ആണ് വളരെ നല്ല ഇൻഡോർ പ്ലാൻസായി വയ്ക്കാൻ കഴിയുന്ന കഴിയുന്നത് എന്നുകൂടി പറയാൻ കഴിയുമോ? ♥️♥️

  • @devanarayanan6057
    @devanarayanan6057 Před rokem +1

    Nice presentation

  • @rosammagracious483
    @rosammagracious483 Před rokem +4

    ടീച്ചറേ ഞാൻ ഒരു ചെടി ചോദിച്ചിരുന്നു. reply കിട്ടിയില്ല. red colour hanging .ചെടിയായിരുന്നു അത്.

  • @Pkd.99
    @Pkd.99 Před rokem +1

    sundhari teacher

  • @gooboy7
    @gooboy7 Před rokem +2

    Plants ipol sale undo

  • @sameerkurikkal4644
    @sameerkurikkal4644 Před rokem

    Manoharam nalla video super

  • @latamathew9490
    @latamathew9490 Před rokem +1

    very good

  • @maji12849
    @maji12849 Před rokem

    നല്ല അവതരണം

  • @radhaak5026
    @radhaak5026 Před rokem

    നല്ല അവതരണം super Tr

  • @miniantony60
    @miniantony60 Před 11 měsíci

    Chechy njaan oru flat il aanu.wheelchair il aanu plants othiri ashttaanu courier ayakkumo

  • @sitanair6502
    @sitanair6502 Před rokem

    Super presentation all the best

  • @vanajathekkat5173
    @vanajathekkat5173 Před rokem +2

    Beautiful plants. Great video.

  • @shini_xavier
    @shini_xavier Před 11 měsíci

    എനിക്ക് ആദ്യം കാണിച്ച plant ഉം heart fern ഉം വേണമെന്നുണ്ട് . എങ്ങനെയാണ് Contact ചെയ്യേണ്ടത്?

  • @priyaprdeep6799
    @priyaprdeep6799 Před rokem

    ചേച്ചി ശങ്കു പുഷ്പം
    റോസ്. കറ്റാർവാഴ.പിന്നെ നീല ഓറഞ്ചു കളർ പൂക്കളൾ ഉണ്ടാകുന്ന ചെടികൾ ഉണ്ടോ

  • @mercyjacobc6982
    @mercyjacobc6982 Před měsícem

    ഹാർട്ട്‌ ഫേൺ കിട്ടിയാൽ കൊള്ളാമെന്നു ഉണ്ട്,ഗൂഗ്ലിൾ പേ ചെയ്യാം, അയച്ചു തരുമോ?

  • @haseenakareem4360
    @haseenakareem4360 Před rokem +1

    Akara plant inu enthanu vila

  • @Achuzzz_1234
    @Achuzzz_1234 Před rokem

    കലാതിയ മറ്റാൻഡ അലോ ക്കേഷ്യ ബിഗോണിയ ഇത് മൂന്നും എനിക്ക് വേണമായിരുന്നു

  • @jumanaanees2039
    @jumanaanees2039 Před rokem +1

    Tr... എനിക്കും plants വാങ്ങണമെന്ന് ആഗ്രഹം ഉണ്ട്

  • @lovethegarden.kumariyeline4835

    Beautiful plants and informative video.

  • @laangels9774
    @laangels9774 Před rokem +1

    Super super❤❤❤

  • @Hanfi-im8wu
    @Hanfi-im8wu Před 7 měsíci

    Watermelonpeperomia undo

  • @panjajanyamcreations3857

    Thank you for sharing this useful vedio 👌 ❤️

  • @saleenak9865
    @saleenak9865 Před rokem

    വീഡിയോ അടിപൊളി ആയിട്ടുണ്ട്‌. എനിക്കും വേണമായിരുന്നു ചെടികൾ

  • @abdullakunhi4671
    @abdullakunhi4671 Před rokem

    സൂപ്പർ ചെടി 🥰🥰🥰👍👍

  • @madhuvs1576
    @madhuvs1576 Před rokem +1

    Chedi venam

  • @sunithapv4459
    @sunithapv4459 Před rokem

    Super ayitunde Teacher online saleudo

  • @valsammajoseph994
    @valsammajoseph994 Před 10 měsíci

    Agoneema tharumo please

  • @jayalathajayapal2985
    @jayalathajayapal2985 Před rokem

    Also need lemon wine

  • @ambikaps1605
    @ambikaps1605 Před rokem

    ടീച്ചർ super

  • @darksmile2900
    @darksmile2900 Před rokem

    Kuranja rate ulla kurachu chediyude cuttingukal ennikku tharumo chedikal ente jeevanannu veedilathathinal chedi vechilla ippul veedu ayi athinal enik kurachu chediyude cutting kuranja rate ullathu pls madam tharanam

  • @binduc.p4277
    @binduc.p4277 Před rokem +2

    Online delivery undo

  • @manojkumar-be2wl
    @manojkumar-be2wl Před rokem +1

    Hi teacher

  • @sunithasuni8972
    @sunithasuni8972 Před rokem +2

    എൻറ്റെ വീടിന്റെ പരിസരം സ്നൈക്ക് പ്ലാന്റ് ഇഷ്ടം പോലെ ഉണ്ട്

    • @sajyjoseph2095
      @sajyjoseph2095 Před rokem

      എവിടെയാണ് സ്ഥലം🙏👍

  • @Nandanamgarden
    @Nandanamgarden Před rokem +1

    Super👏👏♥️

  • @reenapaul6837
    @reenapaul6837 Před rokem +1

    Super

  • @bijibijo2265
    @bijibijo2265 Před rokem

    Hai. ..super

  • @priyav1720
    @priyav1720 Před rokem

    Beautiful plants😍😍😍😍

  • @karatleela6052
    @karatleela6052 Před rokem

    Teachet, where s your place. Like to visit in person.

  • @shynijohnson235
    @shynijohnson235 Před 2 měsíci

    Place?

  • @manafmansmans7439
    @manafmansmans7439 Před rokem +1

    Supr

  • @sandra_mariya
    @sandra_mariya Před rokem

    Adyam kanicha spider plantinum, lemon vineum ethraya rate

  • @shahanaanwar2725
    @shahanaanwar2725 Před rokem

    Babbleplant delivaryundo

  • @sunithaamenon
    @sunithaamenon Před rokem

    Good garden

  • @radhikavijayakumar7713

    Super mam

  • @beatsofnaturee
    @beatsofnaturee Před rokem +1

    Amazing

  • @Aniestrials031
    @Aniestrials031 Před rokem

    So beautiful sharing

  • @babyjasmin3609
    @babyjasmin3609 Před 10 měsíci

    Avideyann

  • @sreejayespal6419
    @sreejayespal6419 Před rokem

    Petunia ഉണ്ടോ madam

  • @ajeebadreambuilders2515

    Enik chedikal venamayirunnu

  • @sreedevi9064
    @sreedevi9064 Před rokem

    Red adeniyum seed taramo teacher

  • @kahammed1241
    @kahammed1241 Před rokem

    എനിക്കും ചെടി വേണം