പഠിപ്പിച്ച ടീച്ചറുടെ വീട്ടിൽ പണിക്ക് പോയ വിദ്യാർത്ഥിയുടെ അവസ്ഥ 😂

Sdílet
Vložit
  • čas přidán 3. 05. 2022
  • പഠിപ്പിച്ച ടീച്ചറുടെ വീട്ടിൽ പണിക്ക് പോയ വിദ്യാർത്ഥിയുടെ അവസ്ഥ 😂 ഇതിലും നല്ലത് വല്ല പാണ്ടിലോറിക്ക് തല വെക്കുന്നതായിരുന്നു 🤣😂
    Comedy Masters | Mon-Wed @ 9 PM | Amrita TV
    #Comedymasters #AmritaTV #Comedyshow #MalayalamComedy #comic #comedian #Comedy #Funny #Actor #Memes #Jokes #Comedians #Funnyvideos #Humor #Lol #Comedyvideos #laugh #AmritaLive
  • Zábava

Komentáře • 100

  • @AnilKumar-li2tc
    @AnilKumar-li2tc Před 2 lety +22

    നാദിർഷ ഇതിനകത്തു സിനിമയ്ക്ക് വല്ലോം ഉണ്ടോ എന്ന് നോക്കുക അടിച്ചുമാറ്റാൻ 😄

  • @rincyrincy8145
    @rincyrincy8145 Před 2 lety +116

    കോമഡി യല്ലേ.വിമർശിക്കാൻ എളുപ്പമാണ്.. ഇതൊക്കെ ചെയ്തെടുക്കാൻ അവര്കാണിക്കുന്ന ആത്മാർത്ഥ കാണേണ്ടത് തന്നെ യാണ്... സൂപ്പർ സ്കിറ്റ്

  • @ranjithaanil394
    @ranjithaanil394 Před 2 lety +11

    Mesisri പണിക്കാർ ഇല്ലേൽ ഈ കോളേക്ടർ ഇരിക്കാൻ ബാംഗ്ലൗ വും ഫ്ലാറ്റ്, നാട്ടുകാർക്ക് വീട്, കൊട്ടാരം, ഒന്നും ഉണ്ടാവില്ല, ഇതൊക്കെ ആണ് തൊഴിൽ അപമാനം,വൈറ്റ് കോളർ മാത്രം അല്ല നല്ലത്, എല്ലാത്തിനും അതിന്റെതായ അന്തസ് ഉണ്ട്, ടൈൽ ഇടുന്നവർക്കറിയാം അതിനു ശേഷം അവരുടെ ബോഡി pain

    • @muralipg574
      @muralipg574 Před 2 lety

      ഈ.മേസ്തിരി.പണികാരന്റെയും.കർഷകന്റെയുമൊക്കെ.ടാക്സ്..പോക്കുവരവ്...കരണ്ടുചാർജ്.കളക്ഷൻ.തുടങ്ങി.എല്ലാ.പണീം.ചെയ്യാനാ.ഗവണ്മെന്റുദ്യോഗസ്ഥരെവച്ചിരിക്കുന്നത്.അതായത്.കൂലിപണിക്കാരന്റെ.പണിക്കാരൻ..അതവർകറിയാം.പക്ഷെ..തൊഴിലാളി.അത്.മനസിലാക്കുന്നില്ല.ഇതവര്.മനസിലാക്കരുതെന്നാ.കാലാകാലം.ജയിച്ചു.ഭരിച്ചു.പോണവരുടെ.ഉദ്ദേശം

  • @ShariAdhi-ec5zr
    @ShariAdhi-ec5zr Před 7 měsíci +5

    ശശാങ്കൻ chettan അല്ലേലും skit polwlikum 👍👍🥰🥰🥰🥰

  • @sreekumargskurup
    @sreekumargskurup Před 2 lety +3

    വളരെ 👌മനോഹരം 🥰🥰🥰

  • @FebinReemaTrancesun
    @FebinReemaTrancesun Před rokem +1

    എൻറെ ദൈവം ചിരിച്ചു ചിരിച്ചു ഞാനൊരു പരുവമായി 😂😂😂😂😂😂😂😂

  • @angel0fangelsangel504
    @angel0fangelsangel504 Před 2 lety +5

    പെണ്ണ് പിടിയൻ ഗോപി🙆‍♀️😂

  • @jayakumarg6417
    @jayakumarg6417 Před 2 lety +24

    ചിരിവരാത്ത നദിർഷായെ ഒഴിവാക്കണേ. എന്തോ ദുഃഖം ഉള്ളതുപോലെ...😁

    • @aami2425
      @aami2425 Před 2 lety +9

      ദിലീപിന്റെ കാര്യം ഓർത്ത് മൂപ്പർക്ക് ഇപ്പൊ ആത്മാർത്ഥമായി ചിരിക്കാൻ വയ്യ 😂😂😂

    • @reejakannan7238
      @reejakannan7238 Před 2 lety +3

      True

    • @geethamohan9116
      @geethamohan9116 Před 2 lety +3

      ദിലീപ് കേസ്‌.

    • @niranjanaap5938
      @niranjanaap5938 Před 2 měsíci +1

      😂😂😂😂

    • @kasimtpkasim264
      @kasimtpkasim264 Před 2 měsíci +2

      ചിരിക്കാൻ വല്ലതും ഉണ്ടങ്കിൽ അല്ലെ 😂😂

  • @satheeshjohn9277
    @satheeshjohn9277 Před 2 lety +8

    Excellent work . Can't stop laughing 🤣🤣🤣🤣

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf Před 2 lety +4

    aarum.... arinjittilla....enna.... velichennakkaarantey swapnam....... script....💎💎

  • @s___j495
    @s___j495 Před 2 lety +26

    ടീച്ചർ ആയി വന്ന ആര്ടിസ്റ് നെയിം എന്താ പൊളിയാ പുള്ളി 🤣

  • @vschbc3508
    @vschbc3508 Před 2 lety +17

    Ha ha ഈ ടീച്ചറിന്റെ ഒരു കാര്യം ജില്ലകളക്ടർ 😂😂😂😂😂

  • @wilfredfernandezangelferna5433

    Super👌👌👌👌

  • @aswathysooraj5747
    @aswathysooraj5747 Před 2 lety +2

    👌👌👌

  • @ajitha3931
    @ajitha3931 Před 2 lety +41

    പാവം കൂലി പണിക് പോണ സ്ത്രീകളെ സ്ത്രീകൾ തന്നെ മോശക്കാരകുന്നു. ഇവരൊക്കെ മാന്യർ

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf Před 2 lety +2

      @RK a software company CEO..?

    • @celinebenny2016
      @celinebenny2016 Před 2 lety

      കോമഡിയാക്കി എടുക്കന്നേ

    • @ratheeshk8477
      @ratheeshk8477 Před rokem

      @anjus vlog World . Super

    • @ymon6666
      @ymon6666 Před 3 měsíci

      അങ്ങനെയുള്ളവർക്ക് പൊള്ളും 😂😂😂

    • @ajitha3931
      @ajitha3931 Před 3 měsíci

      @@ymon6666 എങ്ങനെ ഉള്ളവർക്കു മനസ്സിൽ ആയില്ല

  • @girijaraghavan3910
    @girijaraghavan3910 Před 2 lety +3

    🤣🤣👍

  • @letthelightlead4340
    @letthelightlead4340 Před rokem +1

    Super😄😄😄👏👏👏

  • @sidheequepulikkal4574

    സൂപ്പർ

  • @celinebenny2016
    @celinebenny2016 Před 2 lety

    സൂപ്പറായിട്ടുണ്ട്

  • @dhanyab2125
    @dhanyab2125 Před 2 lety

    Super

  • @jobyjohn9111
    @jobyjohn9111 Před 2 lety +11

    Super comedy 👌🏻👌🏻👌🏻👌🏻👌🏻👌🏻🤩🤩🤩🤩

  • @sidheequepulikkal4574

    അടിപൊളി

  • @jishap7637
    @jishap7637 Před 2 lety

    Super👌👌☺☺

  • @Rijju633
    @Rijju633 Před 4 měsíci

    Thozhilalikale orumathiri uuuchayakkunna commedy aayippoyi

  • @KL09.KL52
    @KL09.KL52 Před 2 lety +3

    അവതരിക മൊഞ്ചത്തി ആയെണ്ണു

  • @silvyjoshy7345
    @silvyjoshy7345 Před 2 lety +3

    Superr😂😂😂😂

  • @cdajaykumar4437
    @cdajaykumar4437 Před rokem

    എല്ലാ ജോലിക്കും അതിന്റേതായ അന്തസ്സുണ്ട് എന്ന് സൂചിപ്പിച്ചിട്ടാണ് തുടങ്ങിയതെങ്കിലും , Skit ൽ ഉടനീളം മേശിരി പണിയെയും അത് ചെയ്യുന്നവരെയും കളിയാക്കാനാണ് ചില കഥാപാത്രങ്ങൾ ശ്രമിക്കുന്നത്. ആ രീതിയിലുള്ള തമാശ ആസ്വദിക്കാൻ വിഷമമുണ്ട്...

  • @user-lr2uh7zd1z
    @user-lr2uh7zd1z Před 4 měsíci

    Supper Skit

  • @prajithamadhu256
    @prajithamadhu256 Před 2 lety +2

    ഗുഡ് ഗ

  • @DayaAshok-mu5wz
    @DayaAshok-mu5wz Před rokem

    സൂപ്പർ ഹ ഹ ഹ

  • @unnikuttan2431
    @unnikuttan2431 Před 2 lety +4

    7:44 gopikurup ginikuvano atho purakeenuu areleelum kuthiyathu ano
    ..

  • @user-lr2uh7zd1z
    @user-lr2uh7zd1z Před 4 měsíci

    Ippol Panikku Varunnavar Bhooribagam Samayavum Mobilil Aanu Panicheyyunnathu.

  • @sanandhu_
    @sanandhu_ Před rokem

    പൊളി കണ്ടന്റ് ⚡️

  • @aniljayaraj4583
    @aniljayaraj4583 Před 2 lety +4

    കൊള്ളാം

  • @magicalcanvasvlog
    @magicalcanvasvlog Před rokem

    good

  • @koban570
    @koban570 Před 2 lety +3

    supper video

  • @ramakrishnankoodathingal923
    @ramakrishnankoodathingal923 Před 3 měsíci

    Nice

  • @uppachideinaappy2401
    @uppachideinaappy2401 Před 2 lety +1

    Gobisundarinte kalyaanam kazinja

  • @shajits3961
    @shajits3961 Před 2 měsíci

    Supreme Star

  • @indian6346
    @indian6346 Před 2 lety +4

    Standard

  • @jithinunnyonline3452
    @jithinunnyonline3452 Před 2 lety +10

    ഇതുപോലെ അവസ്ഥ അനുഭവിക്കുന്നവർ ഉണ്ട്.

  • @pkmdindia2626
    @pkmdindia2626 Před rokem

    🤣🤣🤣🤣🤣

  • @unnikrishnan5204
    @unnikrishnan5204 Před 2 lety

    😎👍

  • @krajendraprasad4786
    @krajendraprasad4786 Před 2 lety +1

    ഇതിന്റെ പേരു ട്രാജഡി.

  • @chemmuvlog534
    @chemmuvlog534 Před 2 lety

    Spr👌🏻👍🏻👍🏻👍🏻👍🏻

  • @seenathseenath4349
    @seenathseenath4349 Před 8 měsíci

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @alexanderthankacable
    @alexanderthankacable Před 2 lety +13

    What is wrong with tile worker? This attitude should change

  • @shajinvasanthashaji
    @shajinvasanthashaji Před rokem

    ഹെൽപറിന്റെ പേര്

  • @winnerspoint8373
    @winnerspoint8373 Před 2 lety

    Gopika is more cute in the green costume!

  • @rohinisr2821
    @rohinisr2821 Před 2 lety

    😂😂🤣🤣🤣😂😂🤣🤣😂🤣🤣🤣😂😂🤣🤣😂

  • @1987boy3
    @1987boy3 Před 2 lety +11

    ഈ. Skit എന്തിനായിരുന്നു....

    • @SuperSid125
      @SuperSid125 Před 2 lety +2

      Comedy masters amiritha tv

    • @marykutty2387
      @marykutty2387 Před rokem +1

      ഇത് ഒരു സതാവസ്ഥയാണ് ഇങ്ങനെത്തെ അവസ്ഥ ചിലരുടെ കൈയ്യിൽ ഉണ്ട്

  • @reginajoshua7435
    @reginajoshua7435 Před 2 lety +5

    ഇതിന്റ പേര് കോമഡി എന്നാണോ

  • @sidheequepulikkal4574

    കെ.പി.ആർ പുളിക്കൽ

  • @johnsonvettom4273
    @johnsonvettom4273 Před 2 lety +1

    പോരാ 😭

  • @koban570
    @koban570 Před 2 lety +4

    ,

  • @reenakariyath806
    @reenakariyath806 Před 2 lety

    :

  • @user-ih8qn5ki9z
    @user-ih8qn5ki9z Před 2 lety +3

    പച്ച മലയാളത്തിൽ പറഞ്ഞാൽ ചേമ്പിലെ കോമഡി 👎👎👎👎

  • @JayaKumar-wk9kc
    @JayaKumar-wk9kc Před 2 lety

    Pls stop

  • @sodaso1196
    @sodaso1196 Před 2 lety +2

    Not
    Nicr

  • @sineshsinesh845
    @sineshsinesh845 Před 2 lety

    370222

  • @vipinvarghese9450
    @vipinvarghese9450 Před 2 lety +7

    Poor skit writing

  • @binoyk3186
    @binoyk3186 Před 2 lety

    Dislike

  • @bigbi2122
    @bigbi2122 Před 2 lety +4

    Ayee ഇ കോമഡി പോരാ