പിണറായി സർക്കാരിന്റെ ധൂർത്തിനെതിരെ പാണ്ട്യാല ഷാജി |PANDYALA SHAJI|

Sdílet
Vložit
  • čas přidán 6. 04. 2024
  • പിണറായി സർക്കാരിന്റെ ധൂർത്തിനെതിരെ പാണ്ട്യാല ഷാജി |PANDYALA SHAJI|
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV CZcams Channel: bit.do/JanamTV
    Subscribe Janam TV Online CZcams Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
    NEWS ANCHOR :

Komentáře • 15

  • @SankaranarayananNambeesa-hk3tq
    @SankaranarayananNambeesa-hk3tq Před 3 měsíci +11

    പാണ്ഡ്യാല ഷാജിയുടെ അഭിപ്രായങ്ങൾക്ക് അഭിനന്ദനം - കണ്ണുള്ളവർ കണ്ണ് തുറക്കട്ടെ - കാതുള്ളവർ കേൾക്കട്ടെ ചിന്തിക്കട്ടെ.

  • @Viswanath940
    @Viswanath940 Před 3 měsíci +12

    നികേഷ് എന്ന മകന്‍... ഒരു ഉളുപ്പില്ലാതെ cpm നെ ന്യായീകരിച്ചു സംസാരിക്കുന്നത്

  • @kalkki9789
    @kalkki9789 Před 3 měsíci +5

    റഷ്യയിൽ ലെനിൻറെ പ്രതിമകൾ തകർത്തത് ഓർക്കുക.

  • @ManiKandan-ou9jc
    @ManiKandan-ou9jc Před 3 měsíci +7

    അയാൾ MVR ൻ്റെ മകനല്ല

  • @aarbymundakai408
    @aarbymundakai408 Před 3 měsíci +7

    നികേഷ് മണ്ടനായത് കൊണ്ട് കുഴപ്പമില്ല !

  • @venkiteshs1033
    @venkiteshs1033 Před 3 měsíci +1

    പിണറായിക്കും സ്മാരകം ഇല്ലെ

  • @ramakrishnantk7658
    @ramakrishnantk7658 Před 3 měsíci +1

    പാണ്ട്യാല ഷാജി കുറച്ചു നാളായി Rest ൽ ആയിരുന്നോ?

  • @madhuyes
    @madhuyes Před 3 měsíci +2

    Kinaresh-intay adima jeevitham😂

  • @user-fe9_uthamannair81
    @user-fe9_uthamannair81 Před 3 měsíci +2

    എത്രയോ നിത്യേന കഴിക്കുവാൻ ഉള്ള മരുന്നുകൾ വാങ്ങാൻ നെട്ടോട്ടം ഓടുന്ന പാവങ്ങളെ എന്തിനു പരിഗണിക്കണം. ആറു മാസം കുടിസ ഉള്ളപ്പോൾ ആണ് 2 മാസത്തെ കൊടുത്തൂ കണ്ണിൽ പൊടി ഇടാൻ അല്ലേ. അപ്പോഴാണ് കയ്യൂർ രക്ത സാക്ഷി മണ്ഡവത്തിനു ആണ് അഞ്ചു കോടി അനുവദിച്ചിരിക്കുന്നത് എന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ 😜😂

  • @sureshkamanat2250
    @sureshkamanat2250 Před 29 dny

    സ്മാരകം പുനരുദ്ധികരിക്കാൻ ഗവർമൻ്റിൻ്റെ പൈ സ എടുക്കാൻ പാടില്ലാത്തതല്ലെ സ്മാരം കൊണ്ട് പെൻഷനം റേഷനും കൊടുക്കുമോ ഇറങ്ങുന്നതിനുമുന്നേ കമ്മിഷൻ അടിച്ചു മാറ്റുന്ന പരിപാടിയാണ് സ്മാരകങ്ങളും കോടിതോരണങ്ങളും അഴിച്ചുമാറ്റ ണം പയ്യാമ്പലം കടൽത്തീരം മുഴുവനും സ്മാരകങ്ങളെ കൊണ്ട് നിറ ഞ്ഞു ഇതി ക്കെ പൊളിച്ചുമാണ്ടൈ സമയം കഴിഞ്ഞു പയ്യാമ്പലം ശവം വെക്കാൻ സ്ഥലമില്ല അവിടത്തേ സ്ഥിതി വളരേ പരിതാപകര മാണ്ഒരു പുരോഗമനം അവിടെ നടത്തിട്ടില്ല ആകെ വികസിച്ചത് നാല് കാലിൽഷി റ്റിട്ടതാന്നു ഷീറ്റ് കൊണ്ട് ആർക്കും അതിൻ്റെ അടുത്തു പോകാൻ കഴിയില്ല

  • @ramakrishnantk7658
    @ramakrishnantk7658 Před 3 měsíci +1

    രക്തസാക്ഷി മണ്ഡപം ഉണ്ടാക്കേണ്ടത് സർക്കാരിൻ്റെ പണിയാണോ?😂😂😂

  • @muraleedharanr4022
    @muraleedharanr4022 Před 3 měsíci +1

    പിതാവിന്റെ പേര് നശിപ്പിക്കാൻ ഒരു പുത്രൻ

  • @narayananvn3406
    @narayananvn3406 Před 3 měsíci

    Kasarkod pinne kakkakku thurande pandyyala shaji.

  • @mohanannair9468
    @mohanannair9468 Před 3 měsíci

    കിണറേഷ് (സ്)മാരകം മാത്രം പോരേ?