Beef curry and thoran served with kuthari rice| African village cooking

Sdílet
Vložit
  • čas přidán 11. 09. 2024

Komentáře • 1,9K

  • @neethujacob1076
    @neethujacob1076 Před rokem +231

    Hi Arun Sumi, ith avark nthelum reethiyil upakaramaavatte. Thank you so much for you both!!! ❤

    • @malawidiary
      @malawidiary  Před rokem +18

      Thank you so much ❤️❤️❤️❤️

    • @aswathy6147
      @aswathy6147 Před rokem +5

      @@malawidiary chechii pazham varuthath indakkikodukko orudivasam

    • @Inul64
      @Inul64 Před rokem +6

      @@aswathy6147 പഴംപൊരി ഒക്കെ ഉണ്ടാക്കി കൊടുത്തു 🙏❤️👍

    • @aswathy6147
      @aswathy6147 Před rokem +3

      @@Inul64 Ahh aa video njanum kndernn
      Pazham varthath indakana karya Njan udheshiche

    • @Inul64
      @Inul64 Před rokem +4

      @@aswathy6147 sorry എനിക്ക് തെറ്റ് പറ്റി🙏🙏🙏. Banana chips (ഏത്തക്കാ ഉപ്പേരി) ആണോ? അത് ഒരു മാസത്തിനു മുൻപ് ചെയ്തു കൊടുത്ത്. 🙏❤️👍

  • @lakshadweepanzari2013
    @lakshadweepanzari2013 Před rokem +219

    ഞാൻ ലക്ഷദ്വീപ് കാരനാണ്. എന്റെ ദ്വീപിൽ പണ്ട് സാമ്പാറും മറ്റു പച്ചക്കറികളും പഠിപ്പിച്ചത് മലയാളികൾ ആണ്. പുതിയ കൃഷികൾ പഠിപ്പിച്ചതും അവർ ആണ്. എല്ലാത്തിനും thanks. ഇന്നുള്ള ദ്വീപിന്നെ ദ്വീപ് അകിമാറ്റിയത് കേരളത്തിലെ teachers ആണ്.

    • @uncorntolearnwithme2493
      @uncorntolearnwithme2493 Před rokem +1

    • @malawidiary
      @malawidiary  Před rokem +4

      💜💜💜💜

    • @ishalaysha8621
      @ishalaysha8621 Před rokem +4

      ലക്ഷദ്വീപ് കാണാൻ അഗ്രെഹം ഉണ്ട് ചാൻ മലപ്പുറം കാരൻ ആണ്... ഇപ്പോൾ സൗദിയിൽ ആണ് നാട്ടിൽ വരുമ്പോൾ ലക്ഷ ദ്വീപ് കാണാൻ ഹെല്പ് ചെയ്യൂമോ..

    • @renjithomas6203
      @renjithomas6203 Před 10 měsíci +7

      ഞൻ ഇതുവരെ ലക്ഷ്വദ്വീപ് കണ്ടിട്ടില്ല 😭😭

    • @shinyjose8221
      @shinyjose8221 Před 7 měsíci

      Lokam mothom irangiyekkuvallea....malayalikal.....kurach munne fouriners saree uduthoond varunna video kandathe ulloo😅😅

  • @sudhashibu6542
    @sudhashibu6542 Před rokem +423

    കുട്ടികളുടെ ഈ സന്തോഷം കണ്ടിട്ട് എന്റെ വയറ് നിറഞ്ഞു. അരുണിനെയും സുമിയേയും ദൈവം അനുഗ്രഹിക്കട്ടെ❤

  • @muralikuttappan324
    @muralikuttappan324 Před rokem +413

    കാലങ്ങൾ കഴിയുമ്പോൾ നിങ്ങളുടെ പ്രയത്നത്താൽ ആഫ്രിക്കയിലെ കേരളം എന്ന് അറിയപ്പെടും മലാവി ❤❤❤

    • @malawidiary
      @malawidiary  Před rokem +6

      💜

    • @solofighter6375
      @solofighter6375 Před rokem +11

      serikkum keralam pole aakatte...

    • @Rocky57207
      @Rocky57207 Před rokem +8

      @@solofighter6375 അതേ ആഫ്രിക്ക കേരളം ആവാതെ നോക്കിക്കോ ഇമ്മാതിരി വൃത്തി കെട്ട സംസ്ഥാനം ഇന്ത്യയിൽ വേറെ ഉണ്ടോ എന്ന് ശംശയമാണ്.....

    • @pradeep72912
      @pradeep72912 Před rokem +8

      ​@@Rocky57207 ബ്രോ അങ്ങ് ഇന്ത്യയിൽ എത്ര സ്റ്റേറ്റിൽ പോയിട്ടുണ്ട്. പോയടത്തു ഉൾഗ്രാമങ്ങൾ കണ്ടിട്ടുണ്ടോ

    • @shijoaugustine2594
      @shijoaugustine2594 Před rokem +1

      I. L. V

  • @geetarajeevan1450
    @geetarajeevan1450 Před rokem +220

    ഇലയിൽ വൃത്തിയായി ഭക്ഷണം കഴിയ്ക്കുന്ന കുട്ടികൾ. തൃപ്തിയോടെയാണ് അവർ കഴിയ്ക്കുന്നത്. വളരെ സന്തോഷം. സുമിയ്ക്കും അരുണിനും അഭിനന്ദനങ്ങൾ❤❤❤

  • @rojidas1407
    @rojidas1407 Před rokem +83

    ഒരാഴ്ച ആയി നിങ്ങളുടെ വീഡിയോസ് കാണുന്നുണ്ട് സത്യത്തിൽ യൂട്യൂബ് ചരിത്രത്തിൽ ആദ്യമായിട്ടാണ് അഡിക്റ്റഡ് ആകുന്നത്, വീഡിയോസ് കാണുമ്പോൾ അഭിമാന നിമിഷമാണ്, നിങ്ങളുടെ ഈ കുട്ടികളുടെ കൂടെ ചേർന്ന് അവർക്കു ഓരോ ഫുഡ്‌ വെച്ചു കൊടുക്കുന്നതും പരിചയപെടുത്തുന്നതും കാണുന്നത് തന്നെ സന്തോഷം നൽകുന്നു. നിങ്ങളുടെ 2 പേർക്കും ഒരു big salute ♥️♥️

  • @sindhumolcm2978
    @sindhumolcm2978 Před rokem +122

    ഒത്തിരി സന്തോഷം ആ മക്കൾ കഴിക്കുന്ന കണ്ടപ്പോൾ 🥰പിന്നെ അടുത്ത ഗ്രാമത്തിലും പോയി ആ കുട്ടികളെയും സഹായിക്കണേ ❤️🙏

  • @soniajobish6930
    @soniajobish6930 Před rokem +161

    "Made for each other" എന്ന വാക്ക് നിങ്ങൾക്ക് വേണ്ടി ഉള്ളതാണ് അരുൺ & സുമി❤❤

    • @prajin798
      @prajin798 Před rokem +7

      Correct 😍ee chettanem chechiyem polullavareyanhu serikkum made for each other ennh parayanedathu. ❤️god bless you chetta chechii 🥰

    • @sindhuk2329
      @sindhuk2329 Před rokem

      Arhe

    • @Inul64
      @Inul64 Před rokem +2

      @ Sonia 100% സത്യം ❤️❤️🙏

    • @malawidiary
      @malawidiary  Před rokem +1

      Thank you 💜💜💜💜

    • @abccba-h4f
      @abccba-h4f Před rokem

      👍👍👍👍👍👍🙏🙏🙏🙏🙏

  • @geethakm7220
    @geethakm7220 Před rokem +73

    നമ്മൾ ഉണ്ടാക്കിയ ഭക്ഷണം മറ്റുള്ളവർ ആസ്വദിച്ചു കഴിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്. പിന്നെ ഭക്ഷണം തന്നവരെ ഒരിക്കലും അവർ മറക്കില്ല. അതുകൊണ്ടാകും അന്നദാനം മഹാദാനം എന്ന് പറയുന്നത്

  • @napasi02
    @napasi02 Před rokem +40

    നിങ്ങൾ ആഫ്രിക്കൻ കുട്ടികൾക്ക് ഭക്ഷണം നൽകുന്നത് കാണുന്നതിൽ വളരെ സന്തോഷമുണ്ട്. നിങ്ങൾ രണ്ടുപേർക്കും എല്ലാ ആശംസകളും പിന്തുണയും നേരുന്നു.

  • @rafeeqkunjutti4520
    @rafeeqkunjutti4520 Před rokem +95

    ജീവിതത്തിൽ ആത്യമായി ആയിരിക്കും മക്കൾ വയർ നിറച്ചു ഭക്ഷണം കഴിക്കുന്നത്... ഒരുപാട് സന്തോഷായി കണ്ടപ്പോ.. ഒരുപാട് കാശും. ആയുസ്സും ആരോഗ്യവും പടച്ചോൻ തരട്ടെ നിങ്ങൾക്... 😍😍😍

  • @sandhyasujith8657
    @sandhyasujith8657 Před rokem +16

    നാട്ടിൽ കുറെ ഫാമിലി vloggers ഒരുപാട് പൈസ മുടക്കി ഫോട്ടോ ഷൂട്ട്ടും കൂടെ കുറെ കോപ്രായങ്ങളും കാട്ടിക്കൂട്ടബോൾ. ഇത്രെയും നല്ല കാര്യങ്ങൾ ചെയ്യുന്ന നിങ്ങോളോട് ഒരുപാട് ബഹുമാനം തോന്നുന്നു. അതിലേറെ സന്തോഷവും ദൈവം എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവും..... എന്നും പ്രാർത്ഥനയിൽ ഉണ്ടാവും നിങ്ങൾ ❤❤❤😘😘😘😘😘😘

  • @ajithkarthika3317
    @ajithkarthika3317 Před rokem +59

    അരുണും സുമിയും എടുക്കുന്ന effort ന് ആദ്യം അഭിനന്ദനങ്ങൾ..!
    ഭക്ഷണം കഴിക്കുമ്പോളുള്ള കുട്ടികളുടെ ആഹ്ലാദം കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു... കേരളത്തിന്റെ ടേസ്റ്റ് കുട്ടികൾക്ക് ഇഷ്ടപെടുന്നുണ്ട്... എപ്പോഴും കുട്ടികൾ ആഹാരം കഴിച്ച ശേഷം good എന്ന് പറയാറുണ്ടല്ലോ.... നിങ്ങൾ പൊളിയാണ് അരുൺ & സുമി... 💐💐👍👍❤❤

  • @deepatn1092
    @deepatn1092 Před rokem +37

    ചോദിച്ചു വാങ്ങിക്കഴിക്കുന്നത് കാണാൻ തന്നെ ഒരു സുഖം, സന്തോഷം ..❤👍

  • @SMithu12345
    @SMithu12345 Před rokem +38

    അവിചാരിതമായി ഒരു video കണ്ടു, ഇപ്പോൾ എല്ലാ വിഡിയോയും കണ്ടു... എന്ത് പറയണമെന്ന് അറിയില്ല നിങ്ങൾക്ക് ഒരായിരം 🙏🙏🙏കുട്ടികൾ എല്ലാം മിടുക്കൻമാരായി മാറട്ടെ

    • @malawidiary
      @malawidiary  Před rokem

      Thank you 💜💜💜💜

    • @supriyarenju6326
      @supriyarenju6326 Před 5 měsíci

      സത്യം 🙏ഞാനും ഒരു വീഡിയോ കണ്ടതാ!! പിന്നെ ഒന്നും മിസ്സ്‌ ആക്കിയില്ല.. സന്തോഷം.. ആ കുട്ടികൾ കഴിക്കുന്നകാണുമ്പോൾ മനസ് നിറഞ്ഞു.. ആരും ഇത്രയും റിസ്ക് എടുക്കില്ല.. സുമി.. അരുൺ ❤️❤️❤️🥰🥰🥰🙏🙏🙏

    • @ravipp3560
      @ravipp3560 Před 3 měsíci

      ചോറ് കുഴച്ച് കഴിക്കാൻ പരിശീലിപ്പിക്കണം ❤❤❤

  • @Inul64
    @Inul64 Před rokem +39

    ഏതു young couple ഇതുപോലെ മറ്റുള്ളവർക്ക് വേണ്ടി കഷ്ടപ്പെടും ❤❤❤

    • @sherinepapali1887
      @sherinepapali1887 Před rokem +3

      True

    • @malawidiary
      @malawidiary  Před rokem +2

      💜💜💜

    • @Inul64
      @Inul64 Před rokem +3

      @@sherinepapali1887 എനിക്കും കല്യാണം കഴിച്ച മക്കൾ ഉണ്ട്‌ വന്നു ഒരു ചായ പോലും ഉണ്ടാക്കി തന്നിട്ടില്ല ☹️☹️☹️

  • @gangsper007
    @gangsper007 Před rokem +78

    അവർക്ക് വയറു നിറഞ്ഞു. കാണുന്ന ഞങ്ങൾക്ക് മനസ്സും നിറഞ്ഞു. അരുൺ, സുമി നിങ്ങൾക്ക് ഒരായിരം ആശംസകൾ ഹൃദയത്തിൽ നിന്നും. 😍😍

  • @pbvr2023
    @pbvr2023 Před rokem +13

    ഇതുവരെ cook ചെയ്തുകൊടുത്ത food-ല്‍ വച്ച് ഏറ്റവും നന്നായ ഭക്ഷണം എന്നു എനിക്കു തോന്നിയത് ഇതാണ്. തൂവെള്ള ചോറും, കറികളും നല്ല സുന്ദരന്‍ വാഴയിലയില്‍ വിളംബിയപ്പോള്‍ കാണാന്‍ തന്നെ എത്ര സന്തോഷം. Hats off to മലാവി ഡെയറി. 👏👏👏

  • @ansarta625
    @ansarta625 Před rokem +14

    ആ കുഞ്ഞു മക്കളുടെ കാത്തിരിപ്പ് എന്നെ വല്ലാതെ വേദനിപ്പിച്ചു 😔, നമ്മുടെ മക്കൾ ആണെങ്കിൽ കുറച്ചു കഴിക്കും ബാക്കി കളയും, ഏതായാലും മനസ്സിൽ സങ്കടവും സന്തോഷവും നൽകിയ ഒരു വീഡിയോ 👍.

  • @Mariageorge3535
    @Mariageorge3535 Před rokem +56

    Addicted to this channel 🥰🔥 great work. Keep going on 🥰

    • @malawidiary
      @malawidiary  Před rokem +3

      Thank you

    • @sajan5555
      @sajan5555 Před rokem +3

      കറക്റ്റ്. ഈ ചാനലിന് എന്തോ ഒരു വശ്യത ഉണ്ട്... 👌

  • @opajmal7284
    @opajmal7284 Před rokem +22

    എനിക്ക് ഒരുപാട് ഇഷ്‌ടമായി അരുണിനെയും സുമിയെയും എത്ര അഭിനന്ദിച്ചാലും മതിവരില്ല 👍👍👍💓💓💓

  • @rajants5665
    @rajants5665 Před rokem +56

    ഇതിനേക്കാൾ വലയൊരു സേവനവും പുണ്യപ്രവർത്തiയും വേറെ ഇല്ല സുമി and അരുൺ. അവർക്കു പട്ടിണി ഇല്ലെന്നു അറിഞ്ഞതിൽ സന്തോഷം. Still, everytime you feed someone, it is highly appreciable. Keep going dear.

  • @lissystephen1313
    @lissystephen1313 Před rokem +22

    Yes.. ഒരു അടുക്കളത്തോട്ടം അവിടുത്തെ സ്ത്രീകൾ പഠിച്ചാൽ പലതരം കറികൾ അവർക്കുണ്ടാക്കാം. പച്ചകപ്പ പുഴുങ്ങിയതും ചോറും കറികളും അവർ കഴിക്കാൻ ഇഷ്ടപെട്ടാൽ അവരുടെ ഭക്ഷണം പൂർണ്ണമാകും..... അവരെ പാചകം പഠിപ്പിക്കുന്നത് ഒരുപാട് ഇഷ്ടമായി 🌹❤️

  • @tijajayson4240
    @tijajayson4240 Před rokem +56

    നല്ല അനുസരണയും അച്ചടക്കവുമുള്ള മക്കൾ 🥰🥰🥰🥰

  • @Anjalipillai6866
    @Anjalipillai6866 Před rokem +47

    ഇത് ഒരു അടിപൊളി സദ്യ തന്നെ ആരുന്നു.. അവർക്കു കോവയ്ക്ക നന്നായി ഇഷ്ടപ്പെട്ടലോ.. ✌🏻🥰

  • @vineethtknagar
    @vineethtknagar Před rokem +14

    നമ്മുടെ കേരളം മാലാവിയിൽ പറിച്ചു നാട്ടോ 😊എന്തായാലും കുഞ്ഞുങ്ങളുടെ സന്തോഷവും ആ ചേച്ചിയുടെ നിഷ്കളങ്കതയും. പൊളിച്ചു 💐💐💐💐💐💐💐💐💐

  • @AVCreations.123
    @AVCreations.123 Před rokem +26

    അരുൺ & സുമി നിങ്ങളെ രണ്ടുപേരെയും എന്ത് ഇഷ്ടമാണെന്നോ ♥️♥️♥️ ആ കുഞ്ഞു മക്കളുടെയും നിങ്ങളുടെയും മറ്റ് എല്ലാവരുടെയും കൂടെയും ദൈവം എപ്പോഴും ഉണ്ടാകട്ടെ 🙏🏻😍

  • @_a.c.h.o.o.s_8999
    @_a.c.h.o.o.s_8999 Před rokem +66

    Luka baby is really grown up now😊..Happy to see them all enjoying the feast 😀🤗

  • @valsannavakode7115
    @valsannavakode7115 Před rokem +33

    അരുണിനും, സുമിക്കും
    ഒരായിരം അഭിനന്ദനങ്ങൾ.. കാരണം വ്യത്യസ്തമായ രുചി ഭേദം ആ മനുഷ്യ സമൂഹത്തിനു പരിചയപെടുത്തിയതിനു നിങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ട് എന്നു കൂടി പറയട്ടെ.... ഇലയിൽ അവർ ഭക്ഷണം കഴിച്ചല്ലോ അതു തന്നെ വല്യ കാര്യം 🪔🪔🪔🪔🪔🪔🪔🪔

  • @ushakumaripp42
    @ushakumaripp42 Před rokem +17

    കുട്ടികൾ വീണ്ടും വീണ്ടും ചോറ് വാങ്ങി കഴിക്കുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. എന്നും സന്തോഷം മാത്രം ഉണ്ടാവട്ടെ

  • @swaas19
    @swaas19 Před rokem +33

    ഭക്ഷണം കൊടുക്കുന്നതോടൊപ്പോം അത് ഉണ്ടാക്കാൻ പഠിപ്പിക്കുന്നത് നല്ലൊരു കാര്യമാണ്,, അവരും പുതിയ രുചിക്കൂട്ടുകൾ അറിയട്ടെ😊👍🏻👍🏻, കോവക്കയും കറിവേപ്പും ഒക്കെ സമൃദ്ധമായി അവിടെയും വിളയട്ടെ 😍❤️
    ഒരുപാട് സന്തോഷം👏🏻👏🏻🥰

  • @gpnayar
    @gpnayar Před rokem +10

    കണ്ടിരിക്കുന്ന ഞങ്ങൾക്ക് ഭയങ്കര സന്തോഷം തോന്നി. അപ്പോൾ അരുണിനും സുമിക്കും എത്ര മാത്രം സന്തോഷം കാണും. നിങ്ങളുടെ പ്രവർത്തിക്കുള്ള പ്രതിഫലമാണ് ഗ്രാമവാസികളുടെയും നിങ്ങളുടെയും സതോഷം. നിങ്ങൾക്കു എല്ലാ നന്മയും ഉണ്ടാകും 💐💐💐💐

  • @sudhertkea685
    @sudhertkea685 Před rokem +4

    കണ്ണ് നിറഞ്ഞു ചേച്ചി 🙏🙏👍😥😥😥ഇത്ര നന്മകൾ ഉള്ള നിങ്ങളെ എത്ര നന്ദി പറഞ്ഞാലും മതി ആവില്ല നമ്മുടെ മക്കൾ എന്തു കൊടുത്താലും കഴിക്കില്ല പക്ഷെ അവർ എത്ര നല്ല കുട്ടികൾ ആയി കഴിക്കുന്നു വിശപ്പിന്റെ വില ആ കുട്ടികൾക്കു അറിയാം Allhablesyou 🤲🤲🤲🤲aameen 🤲🤲🤗🤗🤗😥😥

  • @gardencorner.3809
    @gardencorner.3809 Před rokem +12

    ഒരു ദിവസം കപ്പപ്പൊടി ഇല്ലെങ്കിലും അവർ ആഹാരം കഴിക്കാതെ ഇരിക്കരുത്. എന്തെങ്കിലുമൊക്കെ ഉണ്ടാക്കി കഴിക്കാൻ പഠിപ്പിക്കണം. അരുൺ, സുമി നന്നായിട്ടുണ്ട് 🥰

  • @geethathampatti9734
    @geethathampatti9734 Před rokem +10

    ഹായ്‌ അരുൺ ആൻഡ് സുമി, ഇല ഇട്ടു ചോറുവിളമ്പി കൊടുക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ഒരു പപ്പടവും കൂടി ഉണ്ടായിരുന്നേൽ കുട്ടികൾക്ക് അത്ഭുതം തോംനിയേനെ god👌bless you🙏👍❤️

  • @trademarkxjohncena5107
    @trademarkxjohncena5107 Před rokem +8

    മനസ്സ് നിറഞ്ഞു..... അതുപോലെ തന്നെ നിറഞ്ഞ പ്രാർത്ഥനകളും.. ആശംസകളും 🥰🥰🥰🥰🥰🥰 ലവ് യു സുമി &അരുൺ ♥️🌹🌹🌹🌹🌹

  • @DaLu..
    @DaLu.. Před rokem +39

    പിള്ളേര് ഭക്ഷണം കഴിക്കാൻ ഇരിക്കുന്നത് കണ്ടപ്പോ പണ്ടത്തെ കല്യാണ സദ്യ ഓർമവന്നു!❤

  • @anilpezhumkad603
    @anilpezhumkad603 Před 4 měsíci +2

    ഞാൻ ഇന്നാണ് വീഡിയോ കാണുന്നത്.
    സന്തോഷത്തോടെ ഭക്ഷണം കഴിക്കുന്ന കുട്ടികൾ..
    ❤❤❤❤❤
    ഒരു പപ്പടം കൂടി വേണമായിരുന്നു എന്നു തോന്നി.

  • @devayanirajeev8926
    @devayanirajeev8926 Před rokem +37

    ഹായ് സുമി & അരുൺ...🥰
    വീഡിയോക്ക് വേണ്ടി waiting ആയിരുന്നു. വളരെ neat ആയി തന്നെ നിങ്ങൾ കുട്ടികൾക്ക് ഭക്ഷണം കൊടുത്തു. ഇനി കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് ഒരു പച്ചക്കറി തോട്ടത്തിന്റെ വീഡിയോ ഇടൂ.. കൃഷി യെ കുറിച്ച് അവർക്കും പഠിക്കാമല്ലോ..
    എന്തായാലും വളെരെ സന്തോഷം..
    All the best dears..❤🌹

  • @varshavenu8961
    @varshavenu8961 Před rokem +3

    ഒത്തിരി നേരം നോക്കി വീഡിയോ കാണാൻ വൈകി അല്ലെ പോസ്റ്റ്‌ ചെയ്യാൻ 😊 അരുൺ സുമി രണ്ടു പേരും ഇത്രയും പരസ്പരം മനസിലാക്കി മുന്നോട്ടു പോകുന്നു... പുതുമോടി സമയത്തു മറ്റുള്ളവർക്ക് വേണ്ടി പുക കൊണ്ട് പാചകം ചെയ്യാനും അതെല്ലാം സന്തോഷത്തോടെ മുഖത്തു ഒരു പുഞ്ചിരി ഇല്ലാതെ നിങ്ങളെ ഞാൻ കണ്ടിട്ടില്ല ഒരു വിഡിയോയിൽ പോലും 😊😊😊💜💜💜
    ബീഫും കപ്പയും, കപ്പ ബിരിയാണി എല്ലും കപ്പയും ,ചപ്പാത്തി,പൂരി കിഴങ്ങു കറി ഇതെല്ലാം ട്രൈ ചെയ്തു നോക്കു അവരുടെ ഭക്ഷണരീതി കുറെ മാറും
    ഞങ്ങടെ ലൂക്ക എന്ത് നോട്ടം ആണ് വാവേ നിന്റെ 😘😘😘
    മലാവി 💜💜💜 അരുണിന്റെയും സുമിയുടെയും കൊച്ചു കേരളം 🙏🙏🙏💜💜💜

  • @sajan5555
    @sajan5555 Před rokem +24

    അരുൺ ഈ വീഡിയോ കാത്തിരിക്കുകയായിരുന്നു.. ജോലി കഴിഞ്ഞ് വീഡിയോ ചെയ്യുക.. ദിവസവും പോരട്ടെ.
    അടുത്ത വർഷം ആകുമ്പോൾ ഇത് രണ്ട് ലക്ഷം sub. ഉണ്ടാകും 🌹🌹🌹👍

  • @chandranpadalikunnumel469

    ഈ കുട്ടികളെ കാണുമ്പോൾ മനസ്സിൽ ഒരു നൊമ്പരം നമ്മുടെ കുട്ടികളൊക്കെ എത്ര ഭാഗ്യവാൻമാരാ ഈശ്വരാ അനുഗ്രഹിക്കട്ടെ

  • @chinnu6129
    @chinnu6129 Před rokem +3

    Vedio muzhuvanum kandappol kannu niranju engine appreciate cheyyumennu ariyilla really I have no words 🙏😭 ningalkku nooru nooru ayus daivam tharatte 🙏kappapodiyum , maize podiyum kurukki kazhikkuvan mathram arivullavare ethratholam padippikkuvanum,nalla food kodukkuvanum Ulla manasu 🙏 blessed ningalude parents 🙏 🙏🙏

  • @n.padmanabhanpappan510
    @n.padmanabhanpappan510 Před rokem +4

    Young friends, you both are innocent as this kids. Yours is a great mission. Very natuaral. No pretentions. I cant express my emotions. I am in tears,

  • @user-yk3yk9tv3g
    @user-yk3yk9tv3g Před rokem +3

    കുറേ കാലം കഴിയുമ്പോൾ നിങ്ങൾക്ക് വയസ്സായി ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിൽ ഇരിക്കുമ്പോൾ ഈ കുട്ടികളില്ലാരെങ്കിലും നിങ്ങളെ അന്വേഷിച്ചു വരുന്നതൊന്ന് ഓർത്ത് നോക്കിയിട്ടുണ്ടോ.. എന്തൊരു ഫീലായിരിക്കും അത്🙂❤️

  • @rajeshsivasankaran9348
    @rajeshsivasankaran9348 Před 9 měsíci +2

    അരുൺ, സുമി ഞങ്ങൾ ഇന്നലെ മുതൽ ആണ് ഇത് കണ്ടു തുടങ്ങിയത്.. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം... ഞങ്ങളുടെ വയറും നിറഞ്ഞു ❤❤❤🥰നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @rajeshaymanam6706
    @rajeshaymanam6706 Před rokem +10

    മാഡം ....ചോറും കറിയും സൂപ്പർ......👌👌👌 ഒരുപാട് സന്തോഷം....❤️❤️❤️❤️മജവൊ ഒകെ ചൂടുള്ള പാത്രം കൈ കൊണ്ട് എടുക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു....😮😮😮😮😮

  • @premantk6004
    @premantk6004 Před 10 měsíci +2

    അരുണിനും, കോവക്ക സുമിക്കും ഒരായിരം അഭിനന്ദനങ്ങൾ, ഒരു പാട് വീഡിയോ കാണാറുണ്ട് അതിൽ നിന്നും തികച്ചും വ്യത്യസ്ഥം .കുട്ടികളെ കാഴ്ചക്കാരായി ഇരുത്തരുത് എന്തെങ്കിലും ജോലി കൊടുക്കുക. അല്ലെങ്കിൽ മുതിർന്ന കുട്ടികളെ കൊണ്ട് പഠനം നടത്തുക.

  • @leelamani2836
    @leelamani2836 Před rokem +7

    ഹായ് അരുൺ സുമി ❤നമ്മുടെ നാട്ടിലെ ഭക്ഷണരീതികൾ അവരെ പഠിപ്പികുമ്പോൾ വിശക്കുന്ന വയറുമായി ആ കുഞ്ഞുങ്ങൾ ഇരിക്കേണ്ടി വരില്ല വല്ലതുമൊക്കെ വെച്ച് കഴിയ്ക്കാൻ അവർക്ക് സാധിക്കും വലിയ കാര്യങ്ങളാണ് നിങ്ങൾ അവരെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് നിങ്ങൾക്ക് ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ട് തമ്പുരാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ മനസ്സ് നിറയുന്ന ❤❤❤❤❤❤

  • @sabareeshb.s
    @sabareeshb.s Před rokem +3

    Ee video full oru punchiriyode kaanan kazhinju, nalla oru santhosham feel❤

  • @sophygeorge2484
    @sophygeorge2484 Před rokem +17

    അരുൺ & സുമി..... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..... Lots of love.... Congrats 🎉🎉🎉

  • @alphonsajohn1473
    @alphonsajohn1473 Před rokem +2

    വളരെ ഇഷ്ടപ്പെട്ട ഒരു വീഡിയോ.വിശക്കുന്നവർക്ക് ആണ് ഭക്ഷണം കൊടുക്കേണ്ടത്.പാവങ്ങൾ എത്ര സന്തോഷമാ ആയത്.എന്നും ഇവർക്ക് ആരെങ്കിലും ഒക്കെ ഫുഡ് കൊടുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @ansuthomas5672
    @ansuthomas5672 Před rokem +12

    അടിപൊളി സദ്യ ആയിരുന്നു 👍കുട്ടികളുടെ മുഖത്തു എന്തൊരു സന്തോഷം 🌹ഇനി ഒരു വിഡിയോയിൽ അവരെ എല്ലാവരെയും പരിചയപ്പെടുത്തണേ 🙏

  • @varshavenu8961
    @varshavenu8961 Před rokem +6

    ഇന്നത്തെ വീഡിയോ ഞാൻ മൂന്ന് തവണ കണ്ടു എന്തോ എന്റെ കണ്ണും മനസും നിറച്ചു നിങ്ങൾ 🙏🙏🙏 ലൂക്കാ ഇഷ്ടം 💜💜💜

  • @prasannankumaran7476
    @prasannankumaran7476 Před rokem +3

    അരുൺ ആൻഡ് സുമി ആദ്യം നിങ്ങൾക്ക് ഒരു നന്ദി. നിങ്ങളെ പോലെ ഞാനും വളരെ സന്തോഷവാൻ ആയി ഇന്നെത്തെ കാലത്തു നമ്മുടെ കുട്ടികൾ ക്ക് ഒക്കെ ഏത് രീതിയിൽ ഉള്ള ഫുഡ്‌ കൊടുത്താലും തൃപ്‌ദ്ധർ അല്ല കാരണം അവർ വിശപ്പിന്റെ വിലയറിയുന്നില്ല. ഈ കുട്ടികളുടെ ഭാഷണത്തോടുള്ള ബഹുമാനം അവരുടെ വിശപ്പിന്റെ വില കാണിച്ചുതരുന്നു . സന്തോഷവും അതോടൊപ്പം ദുഃഖവും തോന്നിയ ഒരു വീഡിയോ. 🙏🙏🙏

  • @sastadas7670
    @sastadas7670 Před rokem +4

    ഈ കുട്ടികളുടെ തീർത്തും നിഷ്കളങ്കമായ മുഖം മൂടികൾ ഇല്ലാത്ത ജീവിതം കാണുമ്പോൾ തന്നെ വല്ലാതെ മനസ്സ് ആർദ്രം ആകുന്നു.
    ഏവർക്കും നന്മകൾ നേരുന്നു പ്രാർത്ഥിക്കുന്നു.

  • @renukarameshmalviya9708
    @renukarameshmalviya9708 Před rokem +7

    ഞാൻ ലൂകാടെ വല്യ ഫാനാ..🥰 എന്റെ അന്വേഷണം പറഞ്ഞേക്കുമോ അവനോടു... നിങ്ങളുടെ എല്ലാ വീഡിയോസും എനിക്ക് ഒരുപാട് ഇഷ്ടമാണുട്ടോ.especially ഇന്നത്തെ വീഡിയോ👌.... Lost of love from madhyapradesh🥰❤️❤️😍

  • @gsprasanthnair
    @gsprasanthnair Před rokem +24

    Feeling so proud of you both as a keralite..how you could do all this... Congratulations for your efforts.. Prayers for you both, dears... ❤❤❤

  • @AvinPaul93
    @AvinPaul93 Před rokem +3

    ആ കുഞ്ഞുങ്ങൾ ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ ശെരിക്കും എന്റെ മനസ്സ് നിറഞ്ഞു.. ഇതാണ് ഇന്നത്തെ എന്റെ സന്തോഷം...

  • @sunilkumarrajan.4859
    @sunilkumarrajan.4859 Před rokem +2

    എന്തു tasty ആയിട്ടാണ് കുട്ടികൾ കഴിക്കുന്നത്‌.മനസ്സിന് കുളിർമ്മ നൽകുന്നു കാഴ്ചകൾ. 🤝🤝

  • @deepthyp.c9969
    @deepthyp.c9969 Před rokem +9

    ഈ കുഞ്ഞു മക്കൾക്ക് എന്നു ഇങ്ങനെ വയറു നിറച്ചു ആഹാരം കിട്ടട്ടെ 🙏🙏

  • @neethabiring1298
    @neethabiring1298 Před rokem +25

    Thanks! Adipoly Arun & Sumi. Kuttipattalam really enjoyed that food. Sending Lots and Lots of Love and prayers and hugs from Mattancherry Kochi Kerala & Chachoki Phagwara Punjab & San Antonio Texas USA 🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @malawidiary
      @malawidiary  Před rokem +2

      Thank you so much chechiii❤️❤️❤️❤️

  • @sagarjackie7366
    @sagarjackie7366 Před rokem +8

    Arun and Sumi, one important ingredient in your preparation is the love you both have for these people. No doubt the food will be tasty. You do us proud, God bless.

  • @Nxnxnxnx904
    @Nxnxnxnx904 Před rokem +14

    ഭക്ഷണത്തിന്റെ വില അറിയുന്ന നല്ല മക്കൾ എന്ത് അനുസരണയോടെയാ മക്കൾ കഴിക്കുന്നത് 😊😊
    നമ്മളുടെ മക്കൾക്ക് എന്ത് തന്നെ കിട്ടിയിട്ടും അവർക്ക് അതൊന്നും വേണ്ട 😢

  • @anithaputhuvalil3550
    @anithaputhuvalil3550 Před rokem +11

    ചോറും കറിയും കഴിക്കാൻ അവർക്ക് വേണ്ടി ഉണ്ടാക്കി നൽകിയതിന് അഭിനന്ദനങ്ങൾ. 👍

  • @vijayanair3537
    @vijayanair3537 Před rokem +18

    കുഞ്ഞുങ്ങളുടെ വയർ നിറഞ്ഞു ഞങ്ങളുടെ മനവും നിറഞ്ഞു❤❤❤

  • @sivanandk.c.7176
    @sivanandk.c.7176 Před rokem +4

    ഒത്തിരി ഇഷ്ടപ്പെട്ടു !
    ഇതാണ് പറയുന്നത്, ആവശ്യക്കാർക്കു വേണം എന്തും കൊടുക്കാൻ.
    അവർക്ക് പട്ടിണിയില്ല, പക്ഷെ ഈ ആഹാരം ഒരു പുതുമയല്ലേ ?

  • @Inul64
    @Inul64 Před rokem +10

    രണ്ടുപേർക്കും ഒരായിരം നന്ദി🙏🙏🙏❤️❤️❤️. പ്രതേകിച്ചു സുമിമോൾക്ക് 🥰🌹💐🏆അവിടെ വരാൻ ഒത്തിരി ആഗ്രഹം ഉണ്ട്‌.

  • @ritabelthazar1105
    @ritabelthazar1105 Před rokem +7

    So happy and excited these children are, God bless you for helping them 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @t.creations
    @t.creations Před rokem +10

    Happy! ഈ കുട്ടികളുടെ അച്ചടക്കം അദ്ഭുതപ്പെടുത്തുന്നു.

  • @shanmugks
    @shanmugks Před 4 měsíci +1

    Great community work. God bless you and the people of Malwai

  • @nishaishaani310
    @nishaishaani310 Před rokem +4

    ഞാൻ ഈ ചാനലിന്റെ പുതിയ subscriber ആണ്. തൃശ്ശൂർ നിന്ന് ആണ്. മറ്റുള്ള യൂട്യൂബ് ചാനലുകളെക്കാൾ മനസ്സിന് ഒരുപാടു സന്തോഷം തരുന്ന വീഡിയോസ് ആണ് നിങ്ങൾ ഇടുന്നത്.എല്ലാ നന്മകളും നേരുന്നു. ❤️❤️❤️ All The Best.

  • @vincylawrence6481
    @vincylawrence6481 Před rokem +18

    Every child deserves a chance. It takes a special heart to Love all children of this world. So happy to see you both contributing to the Malawi children. You both definitely created a positive unforgettable spark in their lives that they will never forget. Let that spark help all these children grow up into kind ,caring adults who will support the community just like you both. ❤️Malawi children

  • @vikramvasudev5250
    @vikramvasudev5250 Před rokem +11

    അടുപ്പും ഇരിപ്പിടവും അടിപൊളി. അത്യാവശ്യമായിരുന്നു

  • @sheethalpb2904
    @sheethalpb2904 Před rokem +23

    ഒരുപാട് സന്തോഷം ...എല്ലാ അനുഗ്രവും ഉണ്ടാവട്ടെ❤❤

  • @abrahamthomas520
    @abrahamthomas520 Před rokem +9

    You both are doing a great humanitarian job. Keep it up.

  • @bachufaisal5553
    @bachufaisal5553 Před rokem +4

    എല്ലാം വിഷതീകരിച്ചു പറഞ്ഞിട്ടാണ് നിങ്ങളെ വിഡിയോ മനസ്സിലാക്കി തരുന്നുണ്ട് spr

  • @saabanmanu7173
    @saabanmanu7173 Před rokem +6

    ഭൂമിയിൽ വിശക്കുന്നവന് അന്നം കൊടുക്കുന്നവനാണ് കൺകണ്ട ദൈവം നിങ്ങൾ രണ്ട് പേർക്കും ജീവിതത്തിൽ അന്നത്തിന് ബുദ്ധിമുട്ട് വരാതിരിക്കട്ടെ

  • @sarammachacko8941
    @sarammachacko8941 Před rokem +19

    എന്റെ sweet കുഞ്ഞാവയും ഉണ്ടല്ലോ.ഉണ്ടക്കണ്ണൻ ❤️❤️❤️❤️

  • @SUNITHHKRD
    @SUNITHHKRD Před rokem +9

    മലയാളിയുടെ വികാരം ബീഫ് കറി..
    മനസ്സ് നിറഞ്ഞു👍👌

  • @asifsr1237
    @asifsr1237 Před 9 měsíci +3

    പൊന്നു മക്കൾ കഴിക്കുന്നത് കാണുമ്പോൾ എന്താ സന്തോഷം 👍👍👍👍👍👍👍

  • @alfredthomas1154
    @alfredthomas1154 Před rokem +3

    This is the real heaven you made in the center of nothingness, changing the life of unsophisticated innocent people. You are really doing great, helping innocents. God bless you.
    You the real missioneries working for poor innocents,for nothing.

  • @neenakannan5306
    @neenakannan5306 Před rokem +13

    👍👍 ഇനി നമ്മള് കഴിക്കുന്നപോലെ ഉരുള ഉരുട്ടി കഴിക്കാൻ പഠിപ്പിക്കണം ചോറ് വാരികഴിക്കാൻ അവർക്ക് അറിയില്ലല്ലോ. 😍😍

  • @VJ38
    @VJ38 Před rokem +9

    So satisfying to see their happiness ❤

  • @PraveenPraveen-tq6ro
    @PraveenPraveen-tq6ro Před rokem +11

    ഇതൊക്കെ കാണുമ്പോൾ നമ്മുടെ കുട്ടികൾ എത്ര ഭാഗ്യവാന്മാർ

  • @saundarya3759
    @saundarya3759 Před rokem +2

    കുട്ടികൾക്ക് വളരെ സന്തോഷം ആയി വാഴയിലയിൽ വിളമ്പിയ ചോറും കറികളും എല്ലാം. മനസ്സ് നിറഞ്ഞു വീഡിയോ മുഴുവൻ കണ്ടപ്പോൾ. ഇവരെ സഹായിക്കാൻ ഇനിയും കൂടുതൽ കൂടുതൽ പണം നൽകി ദൈവത്തിന്റെ കാരുണ്യം എപ്പോഴും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏❣️ വീഡിയോ മുഴുവൻ ഒത്തിരി ഇഷ്ടമായി കേട്ടോ.

  • @beenabeena1730
    @beenabeena1730 Před rokem +5

    നിങ്ങളുടെ ഈ നല്ല മനസ്സിന് ഒരുപാട് സന്തോഷം മക്കളെ നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰

  • @lalcheriyan3973
    @lalcheriyan3973 Před rokem +2

    കുട്ടികൾ ഇത്ര സന്തോഷത്തോടെ കഴിക്കുന്നതു കണ്ടിട്ടു് സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു പോയി

  • @vincylawrence6481
    @vincylawrence6481 Před rokem +6

    May God Bless you Arun and Sumi for all the Love and kindness towards the children.🥰🙏

  • @jennywilson829
    @jennywilson829 Před rokem +7

    These kids are amazing!!

  • @mohamedrafi2671
    @mohamedrafi2671 Před rokem +8

    As usual adipoli ❤

  • @Amidshok
    @Amidshok Před 6 měsíci

    അരുണിനും സുമിക്കും ഒരായിരം അഭിനന്ദനങ്ങൾ... മക്കൾക്ക്‌ നല്ല ഇഷ്ട്ടായി നമ്മുടെ ഫുഡ്‌, എന്ത് സന്തോഷം... ഈ മക്കൾക്ക്‌, സൂപ്പർ.... കണ്ടിട്ട് എന്റെ വയറും നിറഞ്ഞ പോലെയായി....

  • @Vishnavi59
    @Vishnavi59 Před rokem +19

    ആ പീക്കിരി പൊളിച്ചു ഇനി അവൻറെ കുറച്ചു കൂടുതൽ വീഡിയോ എടുക്കണം

  • @jojualu1
    @jojualu1 Před rokem +10

    കലക്കൻ പരിപാടി 👏👏 മനസ്സുനിറച്ചു, വയറും ❤️

  • @jayakumari4279
    @jayakumari4279 Před rokem +3

    Good work God's grace

  • @ambilireena9955
    @ambilireena9955 Před rokem +3

    Also we are very happy to see this👍👍👍👍👌👌👌👏👏👏

  • @somanajitha8715
    @somanajitha8715 Před 9 měsíci +4

    അരുൺ സുമി രണ്ടു പേർക്കും അഭിനന്ദനങ്ങൾ ❤❤❤

  • @ajayakumar6940
    @ajayakumar6940 Před rokem +4

    നിങ്ങളെപ്പോലെ ഞാനും ഭയങ്കര ഹാപ്പിയാണ്. അവരുടെ സന്തോഷം കാണുമ്പോൾ. അല്ല ഇന്ന് അയല്പക്കത്തുള്ളവർ (മുതിർന്നവർ )വന്നില്ലേ കണ്ടില്ല 👍👍

    • @manikuttanas8625
      @manikuttanas8625 Před rokem

      അടിപൊളി റോക്റ്റ് അടുപ് ഉണ്ടക്കു

    • @malawidiary
      @malawidiary  Před rokem +1

      💜

  • @prabheeshramankutty4044
    @prabheeshramankutty4044 Před rokem +9

    കാത്തിരിക്കുകകയായിരുന്നു ഈ എപ്പിസോഡ്, വിഡിയോ കണ്ടിട്ടില്ല. കണ്ടിട്ട് ബാക്കി അഭിപ്രായം പറയാം.

  • @sreejeshmdas
    @sreejeshmdas Před rokem

    എന്തെങ്കിലും ഒരു ജോലി കിട്ടി വരാൻ സാധിച്ചിരുന്നു എങ്കിൽ ഞാനും നിങ്ങളോട് ഒപ്പം കൂടിയേനെ. ഇത് പോലെ സന്തോഷം കിട്ടുന്ന മറ്റ് എന്തുണ്ട് ഈ ഭൂമിയിൽ. ഒരുപാട് നന്ദി രണ്ടാൾക്കും 🙏🏻