തിരുവനന്തപുരം പിആര്‍എസ് ആശുപത്രിക്ക് സമീപം വന്‍ തീപിടിത്തം |Major fire breaks out near PRS Hospital

Sdílet
Vložit
  • čas přidán 1. 01. 2022
  • തിരുവനന്തപുരം പിആര്‍എസ് ആശുപത്രിക്ക് സമീപം ആക്രി ഗോഡൗണില്‍ വന്‍ തീപിടിത്തം. സ്ഥലത്തിന് സമീപം നിരവധി വീടുകള്‍
    Major fire breaks out near PRS Hospital
    #Trivandrum #firebreaksout #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 222

  • @anuzzz2747
    @anuzzz2747 Před 2 lety +142

    ഫയർ ഫോഴ്സിന്റെ കൃത്യ ഇടപെടൽ മൂലം ഇനി കത്തി നശിക്കാൻ ഒന്നും ബാക്കിയില്ല 😂😂😂

  • @manojmanohar1882
    @manojmanohar1882 Před 2 lety +49

    ക്യാമറാമാൻ വിനോദിനോടൊപ്പം അപ്പുറത്തെ വീട്ടിലെ ചേട്ടൻ 😂😂😂

  • @myopinion8169
    @myopinion8169 Před 2 lety +136

    മീഡിയ എത്തി പക്ഷെ ഫയർ ഫോഴ്‌സ് എത്തിയില്ല... ഹിഹി

  • @akhilgm3172
    @akhilgm3172 Před 2 lety +38

    ഇത് ബണ്ട് റോഡ് ആണ്
    എനിക്ക് ഇവിടെ വച്ചൊരു ആക്സിഡൻ്റ് ഉണ്ടായി കരമന പോലീസ് ഏമാന്മാർ പറയുന്നു ഞങ്ങടെ പരിധി അല്ലാ
    ഫോർട്ട് ഏമാന്മാർ പറയുന്നു ഞങ്ങടെ പരിധി അല്ലേ അല്ല അങ്ങനെ ഒരു പരിധിയും ഇല്ലാത്ത നല്ലൊരു area ആണ് 🙏
    അപകടത്തില് ആർക്കും പരിക്കുകളോ മറ്റ് ഗുരുതര അവസ്ഥകളോ ഉണ്ടാവാതെ ഇരിക്കട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു🙏

  • @user-mp1fk2cg8e
    @user-mp1fk2cg8e Před 2 lety +125

    ഫയർ ഫോഴ്സ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉജ്ജ്വലമായ പ്രകടനം! 🤐

    • @prichithcp1517
      @prichithcp1517 Před 2 lety +8

      കുറ്റം പറഞ്ഞു തീരുന്ന മുൻപ് 2nd വണ്ടി വന്നല്ലോ

    • @user-mp1fk2cg8e
      @user-mp1fk2cg8e Před 2 lety +7

      @@prichithcp1517
      40 മിനിറ്റ് കഴിഞ്ഞ് ആദ്യ വണ്ടിക്ക് പിന്നെ മികച്ച പ്രകടനത്തിൻ്റെ ട്രോഫി കൊടുക്കണോ?

    • @bellbottom5738
      @bellbottom5738 Před 2 lety +6

      @@prichithcp1517 കത്തിയ സ്ഥലത്തു നിന്ന് രണ്ടര കിലോമീറ്റര് മാത്രമേ ഉള്ളു ചെങ്കൽച്ചൂള Fire station എന്നിട്ടാണ് ഇത്രയും താമസം

  • @Aashiqz
    @Aashiqz Před 2 lety +124

    വെറും പത്തു മിനിറ്റ് പോലും എടുക്കില്ല അടുത്തുള്ള ചെങ്കൽച്ചൂളയിൽ നിന്ന് ഫയർ ഫോഴ്‌സിന് വരാൻ... തീപിടിച്ചു 40 മിനിറ്റ് കഴിഞ്ഞിട്ടും വന്നില്ലെങ്കിൽ എന്തൊരു ദുരന്തം ആണ് നമ്മുടെ ദുരന്തനിവാരണ സേന...

    • @QwertyQwerty-mb1st
      @QwertyQwerty-mb1st Před 2 lety +8

      നീ എന്നാൽ ഇന്ത്യ വിട്ട് പോക്കോ, രാജ്യ സ്നേഹം പഠിക്ക് ആദ്യം. ജയ് ഹിന്ദ് 🤭

    • @HARIKRISHNANHP7
      @HARIKRISHNANHP7 Před 2 lety +21

      @@QwertyQwerty-mb1st rajyasneham ondayonda adheham ippozhathe avastha paranjath, thettu kandal athu choondi kaanikkanam vaa adach irunnitt enthu kaaryam?

    • @gaya98883
      @gaya98883 Před 2 lety +7

      @@QwertyQwerty-mb1st Adheham paranjathu correct aanu pettanu Ethan pattum fire force inu.

    • @sree4103
      @sree4103 Před 2 lety +6

      @@QwertyQwerty-mb1st kashtam.. Adheham paranjathu correct alle..

    • @vineethvinayanrema2833
      @vineethvinayanrema2833 Před 2 lety +12

      അതിനാണ് K Rail വേണം എന്ന് പറയുന്നത്...
      എങ്കിൽ 5 മണിക്കൂറിനകം Kasargode നിന്ന് fireforce വന്നെന്നേ...

  • @vivekcsdiabolicfreak
    @vivekcsdiabolicfreak Před 2 lety +70

    40 minutes to attend to an emergency, sounds like a good setup

    • @jithinm04
      @jithinm04 Před 2 lety

      Ultra fast rescue team lol

  • @anitha2081
    @anitha2081 Před 2 lety +31

    ഭയം വേണ്ട ജാഗ്രത മാത്രം 👍👍

  • @rahulrl979
    @rahulrl979 Před 2 lety +44

    Tvm സിറ്റിയിൽ എപ്പോഴും fire ഫോഴ്സ് വാഹനം സൗണ്ട് ഇട്ടോണ്ട് ചുറ്റിയടിക്കുന്നതല്ലാതെ ഇങ്ങനെയുള്ള സാഹചര്യത്തിൽ കിള്ളിപ്പാലം ട്രാഫിക് block കഴിഞ്ഞു ആറ്റുകാൽ ബണ്ട് റോഡിൽ എത്തുമ്പോഴേക്കും എല്ലാം കഴിയും

    • @AjayKumar-xq8pt
      @AjayKumar-xq8pt Před 2 lety

      നല്ല കേരളം

    • @satheeshkumar607
      @satheeshkumar607 Před 2 lety +1

      റോഡ് വലുതാക്കാൻ സ്ഥലം കൊടുക്കില്ല.... പിന്നെ എങ്ങനെ ആണ് വരുന്നത്

    • @mollyjoseph7752
      @mollyjoseph7752 Před 2 lety

      K rail ഇല്ലാതെ fire engine എങ്ങനെ വരും 🤔😵

  • @akhilpt748
    @akhilpt748 Před 2 lety +7

    വെള്ളം കിട്ടാത്തത് മൂലം വള്ളം കളി നിർത്തി വെച്ചതായി കേരള ഫയർ ഫോഴ്സ് അറിയിക്കുന്നു 🤣🤣🤣🤣🤣

  • @vadakkunokkiyenthram2875
    @vadakkunokkiyenthram2875 Před 2 lety +78

    തീയണച്ചില്ലെങ്കിൽ വലിയത്തോതിലുള്ള അന്തരീക്ഷ മലിനീകരണം ഉണ്ടാവും മുഴുവൻ ബ്ലാസ്‌റ്റീക് ആകാനാണ് സാത്യത

  • @rahulrl979
    @rahulrl979 Před 2 lety +63

    ലോകത്തിലെ ഏറ്റവും മികച്ച ആഭ്യന്തരം കേരളത്തിന്റേത് തന്നെ... No doubt........
    കേരളത്തിൽ വെള്ളത്തിന്റെ താണ്ഡവം തൽക്കാലത്തേയ്ക്ക് നിറുത്തിയതായി അറിയിക്കുന്നു.. ഇനി തീ വരവ് അറിയിച്ചിട്ടുണ്ട്.... 👍🏻

    • @sivaprasadk8059
      @sivaprasadk8059 Před 2 lety +4

      Vallatha jadi.....

    • @ramakumar8775
      @ramakumar8775 Před 2 lety +6

      Ellathikum kuttavum kuravum kanunna malayali yude aakri manasu...🤣🤣

    • @Spiderman66DD
      @Spiderman66DD Před 2 lety +1

      @@ramakumar8775 athanu malayali "The World's best country fellows "

  • @dwarrior7546
    @dwarrior7546 Před 2 lety +46

    Hope no-one gets hurt

  • @rbskl1143
    @rbskl1143 Před 2 lety +29

    ഫയർഎൻജിൻ ഇതുവരെ എത്തിയിട്ടില്ല അടിപൊളി തീ കത്താൻ തുടങ്ങിയിട്ട് 40 മിനിറ്റ് ആയി എന്നൊക്കെ അയാൾ പറയുന്നുണ്ടല്ലോ

  • @vadakkunokkiyenthram2875
    @vadakkunokkiyenthram2875 Před 2 lety +4

    അട്ടിമറി സാത്യത പരിശോധിക്കണം

  • @sureshKumar-xd1cu
    @sureshKumar-xd1cu Před 2 lety +9

    വെള്ളം ഇല്ലാതെ വന്ന ഫയർ ഫോഴ്സ്

  • @doer.5687
    @doer.5687 Před 2 lety +6

    Fire engine e kaalum fast media👍

  • @bibinkrishnan4483
    @bibinkrishnan4483 Před 2 lety +35

    ഇത്തരം സാഹചര്യത്തിലാണ് വേണ്ടത്ര force നെ വയ്ക്കേണ്ടതും ചിലവാക്കേണ്ടതും അല്ലാതെ K rail ന് അല്ല. ഇത് ആൾ താമസം ഉള്ള സ്ഥലം ആയിരുന്നു എങ്കിൽ എന്തായേനെ? 🤯

    • @riyasmuhammedryz3850
      @riyasmuhammedryz3850 Před 2 lety +2

      അധികച്ചെലവെന്ന് പറഞ്ഞ് police, fireforce പോലുള്ള force കളിലേക്ക് വേണ്ടത്ര ആളെ എടുക്കുന്നില്ല...ജനസംഖ്യാനുപാതികമായി force കളിലേക്ക് ആളെയെടുക്കാതെ ഉള്ളവരെ തന്നെ അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിക്കുവാണ്...!

    • @bibinkrishnan4483
      @bibinkrishnan4483 Před 2 lety

      @@riyasmuhammedryz3850 ഇതൊക്കെ ഇമ്മടെ നാട്ടിൽ ഉള്ളപ്പോൾ ഈ ജനങ്ങൾക്ക് വേണ്ടി കോടികൾ മുടക്കി Krail 😄😄.
      അതിനു പകരം ഒരു air ആംബുലൻസ് എടുക്കുന്നു എങ്കിൽ ഈ ആംബുലൻസ് കളുടെ മരണയോട്ടം കുറയ്ക്കാം അവരും മനുഷ്യർ ആണ് അതിലെ driver ക്കും സഹായിയ്ക്കും ഉണ്ട് കുടുംബവും മറ്റും.

  • @user-th6ff1mb6z
    @user-th6ff1mb6z Před 2 lety +11

    മാൻഡ്രേക്കിന് കത്ത് പിടിച്ചോ 😄😄😄

  • @adelnaushad9339
    @adelnaushad9339 Před 2 lety +15

    medias should be given a fire force tanker....bcuz they are much faster😐

  • @maluskitchenveritys4297
    @maluskitchenveritys4297 Před 2 lety +3

    ആയ്യോാ നാട്ടുകാരെ ഓടി വാ... ഫയർ ഫോഴ്സ് വരില്ല

  • @diyasmks8869
    @diyasmks8869 Před 2 lety +3

    Fire force, വെള്ളം വേണ്ട ജാഗ്രത മതി.. 😄

  • @sureshrajan8389
    @sureshrajan8389 Před 2 lety +7

    വെയ്റ്റ് ചെയ്യു ചേട്ടാ .വെള്ളം എടുക്കാൻ മുല്ലപെരിയാർ വരെ പോയിട്ടുണ്ട് ഇപ്പം ശരി ആക്കിത്തരാം .

  • @castrof4945
    @castrof4945 Před 2 lety +1

    സാമിയേ... സാമിയേ.... സരണം

  • @messii.11
    @messii.11 Před 2 lety +5

    Media യുടെ പവർ 🥰💥👍🏻👍🏻👍🏻

  • @HIGHRICH3
    @HIGHRICH3 Před 2 lety +11

    Nattukare odi varane .. kadakku thee pidiche...fire force ampe parajayam..!!!

  • @falcon9367
    @falcon9367 Před 2 lety +2

    Ithu live ay kandu ninna le njan 😂

  • @Miscxpres
    @Miscxpres Před 2 lety +3

    ഫയർ ഫോഴ്സ് വള്ളം നിറച്ചു, കാറ്റടിച്ചു, ഊണൊക്കെ കഴിച്ചു അവർ എത്രയും പെട്ടെന്നെ തന്നെ എത്തി...തിരുവന്തപുരത്തെ അവസ്ഥ ഇതാന്നെഗിൽ , മറ്റു ജില്ലകളുടെ അവസ്ഥ parayanda ആവശ്യമില്ല

  • @gopakumars6695
    @gopakumars6695 Před 2 lety

    Asupathikaduth akrigodowno?
    Licence aaru eppol koduthu??

  • @MANOJ9424
    @MANOJ9424 Před 2 lety +12

    തീ പിടിക്കുന്നതിനു നാൽപ്പതു മിനിട്ടു മുൻപ് വിളിച്ചാൽ' നാൽപ്പതു മിനിട്ടു കഴിഞ്ഞു ഫയർ ഫോഴ്സ് എത്തും !!!കേരളം !!

  • @ismayeelshameerismayeelsha3266

    ഇത്തരം തീപിടുത്തങ്ങൽ ഒഴിവാക്കാൻ എല്ലാ ആക്രികടകൾക്കും സുരക്ഷാ മാനദണ്ഡങ്ങൾ തയ്യാറാക്കണം.
    ഇല്ലെങ്കിൽ വരാനിരിക്കുന്നത് വൻ അന്തരീക്ഷ മലിനീകരണത്തിന്റെ നാളുകളാണ്

  • @lifeisbeautiful4598
    @lifeisbeautiful4598 Před 2 lety +1

    എല്ലാം കത്തി തീർന്നു , ഫയർ ഫോഴ്‌സിന് ജോലി കുറഞ്ഞു..

  • @xavierjoseph1222
    @xavierjoseph1222 Před 2 lety

    ഫയർ ഫോഴ്സ് ഡാ... മാസ്സ് ഡാ 💪💪💪💪💪

  • @ajiraramachandran370
    @ajiraramachandran370 Před 2 lety +7

    മൊത്തം കത്തി തീരും മുന്നേ എങ്കിലും എത്തുമോ എന്തോ

  • @amaljithjithu1353
    @amaljithjithu1353 Před 2 lety +2

    10 minute പോലും എടുക്കില്ല PRS വരെ എത്താൻ.. ബെസ്റ് തന്നെ

  • @anoopnair1646
    @anoopnair1646 Před 2 lety +3

    ഓമൈക്രോൺ പടരുന്ന സാഹചര്യത്തിൽ തീ അണയ്ക്കുന്ന എല്ലാരും ഡബിൾ മാസ്ക് ധരിക്കണമെന്ന് മന്ത്രി വീണ ജോർജ്.

  • @joybabu3435
    @joybabu3435 Před 2 lety +4

    എന്തര് ഫയർ ഫോഴ്സ്. ഇവർക്ക് എന്തരല്ലാം സാധനങ്ങൾ വാങ്ങി നൽകിയതാണ്.. ഹോ കഷ്ടം .

  • @jishnumagic7795
    @jishnumagic7795 Před 2 lety +11

    2022 panitudagi 😭

  • @azrumlp1929
    @azrumlp1929 Před 2 lety +1

    Karutha innova vaangaan kaashund .. Ithuvare fire force vannilla polum

  • @anandhavishnu132
    @anandhavishnu132 Před 2 lety +1

    ഫയർ ഫോഴ്‌സ് 🙄എത്താൻ വൈകി എന്നോ ???

  • @upstoxtradewithupstox555
    @upstoxtradewithupstox555 Před 2 lety +1

    Ente office il 5 Thiruvananthapurathukar und ... ivar Friday sat okke nokki valare nerathe chaadum... Monday neram vyki uchayakumbo varum... Job il aanengil oru sincerity um illa ... Ee pravanatha endukondaanu ivaril kooduthal kaanunnath ennu manassilakunnilla

  • @xavierjoseph1222
    @xavierjoseph1222 Před 2 lety +2

    ദയവായി എല്ലാവരും കേരള ഫയർ ഫോഴ്‌സിന് കുപ്പികളിൽ വെള്ളം എത്തിക്കുക പ്ളീസ്

  • @chekuthan6668
    @chekuthan6668 Před 2 lety +1

    അയ്യോ.. ഫയർഫോഴ്സേ.. ഓടി വായോ... 😂🥴

  • @anilraghu8687
    @anilraghu8687 Před 2 lety +1

    No fire hydrants?

  • @ShajiManshad1
    @ShajiManshad1 Před 2 lety

    Hope no casualties

  • @travelkid8177
    @travelkid8177 Před 2 lety

    Firforce vanilan paranju nut epol scren il avaruda vandi kananmalo😄

  • @athultathul2506
    @athultathul2506 Před 2 lety +1

    FIR FORCED എവിടെ 🤪

  • @ukcuts7597
    @ukcuts7597 Před 2 lety

    🚒 vellam illa ...pinnenthinanu sir 🔥 force

  • @amy9964
    @amy9964 Před 2 lety +1

    Njan jenicha hospital 🥺

  • @amaljoefernandez1900
    @amaljoefernandez1900 Před 2 lety +1

    *നാട്ടുകാരെ ഓടിവരണേ കടയ്ക്ക് തീപിടിച്ചേ*

  • @allualameenraw8374
    @allualameenraw8374 Před 2 lety

    Ahha chumma alla njan lulu mallil poya vazhill fire force pokkunna kannde 🔥🔥

  • @sume7670
    @sume7670 Před 2 lety

    Hmm 🤔 hospital.... Near by

  • @user-ef9op5vl8q
    @user-ef9op5vl8q Před 2 lety

    ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ആക്രി കടകളും വർക്ഷോപ്പുകളും മാത്രമേ ബണ്ട് റോഡിൽ ഉള്ളു.

  • @girishkumar300
    @girishkumar300 Před 2 lety

    ഫയർ ഫോഴ്സ് വെള്ളം ചെക്ക് ചെയ്യാൻ സമയം കിട്ടി കാണില്ല

  • @MohammedAslam-dq1ts
    @MohammedAslam-dq1ts Před 2 lety +1

    കിലോമീറ്റർ കിടക്കുന്നവരെ ഹോസ്പിറ്റൽക്കാർ അറിച്ചു. പക്ഷേ . അടുത്ത് കിടക്കുന്ന . ഫയർ ഫോയിസ്. അറിഞ്ഞ് ല്ലാ. വെളത്തിന് എന്ത വില.

  • @sithusaseendran3065
    @sithusaseendran3065 Před 2 lety +16

    ഇതാണ് പിണുവിന്റെ കരുതൽ🤣🤣🤣😆😆😆😁😁😁🤪🤪🤪

  • @AnilKumar-fz1ki
    @AnilKumar-fz1ki Před 2 lety +1

    ആർക്കും ഒരു പരിക്കും പറ്റിയില്ല എന്നറിഞ്ഞതിൽ വലിയ ആശ്വാസം!

  • @aqua3680
    @aqua3680 Před 2 lety

    Media kar fire and rescue joli cheyyunnaddhayirikkum nallath enthoru krithyanishtadha

  • @gopinathmenon1118
    @gopinathmenon1118 Před 2 lety

    Ministerinidu chodichitte varu... venda ennu paranjal varilla...

  • @sreekantanachuthan6446
    @sreekantanachuthan6446 Před 2 lety +1

    Totally failure of on time inspection from Trivandrum Corporation...
    Last Six Months many Shops/Building's Damaged with 🔥 fire ...

  • @not5157
    @not5157 Před 2 lety

    ഇത് കഴിഞ്ഞാൽ എന്തേലും ഒരു അവാർഡ് ഫയർ ഫോഴ്സ് ന് കൊടുക്കണേ

  • @muhammedsaleemmuhammed177

    Ennaladhyam fire extinguisher vilikkalelle nin prasangikkalalla

  • @adukkala3898
    @adukkala3898 Před 2 lety

    Last syirin kettapo chirich poy

  • @songlyricspro406
    @songlyricspro406 Před 2 lety

    😟

  • @premkumarc5899
    @premkumarc5899 Před 2 lety +18

    സർക്കാർ സംവിധാനം എല്ലാം തന്നെ തകർന്നിരിക്കുന്നു.

    • @mohanbabu489
      @mohanbabu489 Před 2 lety +1

      Olathy

    • @ramakumar8775
      @ramakumar8775 Před 2 lety +2

      Evante oru nigamanam. .malayaliyude aakri manasu . 🤣🤣Naale ningalude veetil enthengikum sambavichalum athinum govt thanne....karanam.. .

  • @aryahhh689
    @aryahhh689 Před 2 lety

    അതുമൊത്തം കത്തി തീരാൻ നോക്കി നിക്കുവാണോ fireforce😑🤚

  • @premunni4061
    @premunni4061 Před 2 lety +2

    Fire force ലെ ഏമാന്മാർ കരമനയാറിൽ കാണും... ഏകദേശം 5 മാസമായി അവന്മാർ ഒരു rubber boat ൽ അവിടെ പരിശീലനം എന്ന പ്രഹസനം കാണിക്കുന്നു.. വൻ comedy ആണ് അവിടെ നടക്കുന്നത്... അതൊക്കെ കഴിഞ്ഞാലല്ലേ അവർക്ക് ഇവിടെ എത്താൻ പറ്റു.. കേരളത്തിലെ ഒരു govt സംവിധാനവും ജനങ്ങൾക്ക് വേണ്ടിയുള്ളതല്ല.. Govt ജോലിക്കാർക്ക് വേണ്ടി മാത്രമുള്ളതാണ്...

  • @user-um9wc5zz5s
    @user-um9wc5zz5s Před 2 lety

    Pollution😑

  • @rajeshms5501
    @rajeshms5501 Před 2 lety +1

    ജാഗ്രത മതി വിജയൻ കൂടെയുണ്ട്....

  • @bestofmrkattayadan6010

    മ്മടെ fire force എപ്പോഴാ എത്തുക...

  • @arungopan5287
    @arungopan5287 Před 2 lety

    Fire force ethila pakshe njanga ethi🙄

  • @binijabini4299
    @binijabini4299 Před 2 lety

    Chir varunnu keralam dhurantham fire force only sounds 🤩😱

  • @anoopanoop376
    @anoopanoop376 Před 2 lety

    ചേട്ടാ fire force വിളിച്ചിട്ട് ഒന്നും എടുക്കാൻ വരണ്ടേ 😄😄😄

  • @akhilgopan5238
    @akhilgopan5238 Před 2 lety +1

    😱😱😱🤐🤐🤐🤐🤨🤨

  • @sreerajrajeevansreeraj7683

    Minnal murali vanalum.. Fireforce varilla..

  • @statusvideos5786
    @statusvideos5786 Před 2 lety +1

    Abakadam onnum illathe irikkatte🤲🏻🤲(alkark)

  • @abdurouf7662
    @abdurouf7662 Před 2 lety +2

    ഇതിൻ്റെ അടുത്തുള്ള വീട്ടുകാർ
    മാറി താമസിപ്പിക്കാൻ ശ്രദ്ധിക്കുക
    ഇതിൽ നിന്നും വരുന്ന പുക മാരക
    വിഷം ഉള്ളതാണ്

  • @mrX-qw7ux
    @mrX-qw7ux Před 2 lety

    ബക്കറ്റിൽ കോരി ഒഴുക്കിനെടാ

  • @nashidariyadali8353
    @nashidariyadali8353 Před 2 lety

    Chippol avideyulla aakri okke Kathi theernnotte enn vichaarichittundaavum

  • @bus.....------premi2.0

    തിരുവനന്തപുരം മെത്തം പ്രശ്നമാണ ലോ

  • @shambhusr4446
    @shambhusr4446 Před 2 lety +1

    good work by fire force team , you guys responded on time

  • @britishthievesndinvaders3064

    No need for any investigation
    That video is enough to arrest him according to the law
    What country is this?
    What justice is this?
    He will be arrested immediately If this brutality happened in another country.

  • @Praveenkumar-zh9xb
    @Praveenkumar-zh9xb Před 2 lety

    Fire 🔥 Fire 🔥 Fire 🔥

  • @Manjunath-mg2kt
    @Manjunath-mg2kt Před 2 lety

    കൊടി വെച്ച ഒരു കറുത്ത ഇന്നോവ എങ്ങാനും ആ വഴി പോയി കാണും 😂😂😂😂😂😂

  • @sreekanth4594
    @sreekanth4594 Před 2 lety

    Media oru bucket vellavum kondu varanamayirunnu

  • @MrJosxavier
    @MrJosxavier Před 2 lety

    Non compliance of fire force time to reach the incident

  • @sameerasunilkumar6885
    @sameerasunilkumar6885 Před 2 lety +3

    PRS PRS എന്നു പറയാതെ സ്ഥലം പറയൂ

  • @friendlymonstaa
    @friendlymonstaa Před 2 lety

    Kiliipalam black cloud

  • @RS-pc1ip
    @RS-pc1ip Před 2 lety

    100 marks to fire force...

  • @user-lj1pc3pw5l
    @user-lj1pc3pw5l Před 2 lety +1

    Enth manoharmaya Naad aan Nammudeth
    Ividutha kure Janangalum Govt um karanam aan E naad ingane nashikunnath
    Valare sangadam Ind 😭 Nth chyana .

  • @magicalcanvasvlog
    @magicalcanvasvlog Před 2 lety +4

    വരുന്ന ശബ്ദം കേൾക്കുന്നുണ്ട്

  • @akhil7498
    @akhil7498 Před 2 lety

    Fire force ,,, aaha , andhasu

  • @ajeshkkd103
    @ajeshkkd103 Před 2 lety

    ജാഗ്രത മതി .

  • @sreekantanachuthan6446
    @sreekantanachuthan6446 Před 2 lety +6

    People of Trivandrum safe and secure Because of SREE PADMANABHAN ...Not Because of the Corporation Authorities..🙏

  • @royra4554
    @royra4554 Před 2 lety

    Namukku eppol vendathu K Rail anu...ennu ammayiappanum marumonum..

  • @thomasyohannan7356
    @thomasyohannan7356 Před 2 lety

    ഫയർ ഫോഴ്‌സ് എന്നാൽ തീ ഫോഴ്‌സ് ആണ് അവർക്ക് വെള്ളം എന്ന് പറഞ്ഞാൽ അറിയില്ല നിങ്ങൾ വാട്ടർ അതൊരറ്റിയെ വിളിക്കു പ്ലീസ്

  • @jacobabraham9180
    @jacobabraham9180 Před 2 lety +1

    Is it a land mafia's work to acquire that land and the nearby areas ??

  • @sivadasmk7675
    @sivadasmk7675 Před 2 lety

    പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞ നാട്....
    റോഡുകൾ, നദികൾ, തോടുകൾ
    സമുദ്രതീരം..... പുക
    കളർ പുക ആണെകിൽ ഹാപ്പി ന്യൂ ഇയർ.... ആഘോഷം എന്ന് പറയാം ഇല്ലെങ്കിൽ ഹോളി ആഘോഷം 😄😄😄
    സ്വച്ച് ഭാരത് നടപ്പിലാക്കാൻ വയ്യ
    പിന്നെ എങ്ങിനെ ടൂറിസം വിജയിക്കും 😄😄

  • @lihasa5581
    @lihasa5581 Před 2 lety

    കത്തിയതോ കത്തി... അത് അണച്ചു കഴിഞ്ഞു ആളപായം ഇല്ലാതെ പരിഹരിച്ചു കഴിഞ്ഞിട്ട് പോരെ അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയുന്നത്... കഷ്ടം തന്നെ..

  • @nasarnachi1832
    @nasarnachi1832 Před 2 lety

    തീ പിടിക്കുന്നതിനു 40 മിനുട്ട് മുബ്
    ഫൈർ ഫോഴ്സിനെ വിളിച്ചാൽ
    40 മിനുട്ടു കഴിഞ്ഞു വരും
    കഷ്ട്ടം