KGF MALAYALAM DIALOGUES

Sdílet
Vložit
  • čas přidán 10. 09. 2024

Komentáře • 376

  • @shyamjith2385
    @shyamjith2385 Před 4 lety +692

    ഈ ഫിലിം എത്ര തവണ കണ്ടു എന്നറിയില്ല ഇപ്പോഴും മൊബൈലിൽ ഉണ്ട് film, ഡയലോഗ്, song എല്ലാം ഒന്നിനൊന്നു മെച്ചം 👌😘

  • @vishnuvichuzz2074
    @vishnuvichuzz2074 Před 3 lety +633

    ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും വലിയ underworld movie

  • @sreejithekm1808
    @sreejithekm1808 Před 3 lety +223

    ഞാൻ ജീവിതത്തിൽ ഇത്ര അധികം ഒരു സിനിമയും കണ്ടിട്ടില്ല... വിധി പോലും വിറച്ചു പോയി🔥🔥🔥

    • @mirshakhanv2917
      @mirshakhanv2917 Před 3 lety +9

      മുത്തേ പ്രേമം സിനിമ 3 വട്ടം കണ്ടെന്ന് പറഞ്ഞതിന് ഞാൻ ഒരു കൂട്ടുകാരനെ ട്രോളി കൊന്നതാ.....
      എന്നിട്ടിപ്പോ kgf മിനിമം 8ൽ കുറയാതെ കണ്ട എന്നെ അവൻ കൊന്നില്ലെന്നേയുള്ളൂ....🔥🔥🔥🔥🔥🔥 കൊന്നില്ലെന്നേയുള്ളൂ....

    • @sreejithekm1808
      @sreejithekm1808 Před 3 lety +3

      @@mirshakhanv2917 kgf എവിടെ കിടക്കുന്നു, പ്രേമം എവിടെ കിടക്കുന്നു??? ബ്രോ, ഇത്തിരി കൂടി bold ആയ frndsne കിട്ടോ എന്നു നോക്ക്👍

  • @shanus8977
    @shanus8977 Před 4 lety +416

    എന്റെ പൊന്നോ രോമാഞ്ചം 🔥🔥

  • @rahulmohan5379
    @rahulmohan5379 Před 3 lety +141

    ഇതെന്തു ഓരോ തവണ കേൾക്കുതോറും രോമാഞ്ചം കൂടി കൂടി വരുന്ന.....

  • @rejinsm2451
    @rejinsm2451 Před 4 lety +562

    അമ്മ നൽകുന്ന മനഃശക്തിയേക്കാൾ വേറൊരു ശക്തി ഈ ലോകത്ത് ഇല്ല...

    • @harry30005
      @harry30005 Před 3 lety +2

      😭😭😭

    • @user-jl3jc5bx3h
      @user-jl3jc5bx3h Před 3 lety +2

      @@ronaldokv2954 poda 🤬🤬🤬

    • @user-jl3jc5bx3h
      @user-jl3jc5bx3h Před 3 lety +24

      @@ronaldokv2954 അമ്മയില്ലാത്തവരുടെ വിഷമം നിനക്കൊന്നും അറീല. അമ്മയുടെ മഹത്വം മനസ്സിലാക്കാൻ കഴിവ് വേണം.

    • @user-jl3jc5bx3h
      @user-jl3jc5bx3h Před 3 lety +17

      @@ronaldokv2954 ആ കുറ്റപ്പെടുത്തലും ചീത്തയും എല്ലാം നീ നന്നാവാൻ വേണ്ടി ആണ് പറയുന്നത്. അല്ലാതെ നീ ചീത്തയാവാൻ വേണ്ടിയല്ല. അത് ആദ്യം മനസ്സിലാക്കാൻ ശ്രമിക്കുക

    • @a4all44
      @a4all44 Před 3 lety +11

      @@user-jl3jc5bx3h നീയടാ യഥാർത്ഥ പോരാളി ,അങ്ങനെ പറഞ്ഞുകൊടുക്കെടാ ....

  • @divinrajk8102
    @divinrajk8102 Před 4 lety +240

    എജ്ജാതി തിരിച്ചു വരവ് 👏
    വരും എന്ന് അറിയാം പക്ഷെ ഇത്ര മാസ്സ് ആവും എന്ന് കരുതിയില്ല

  • @arjunraj1475
    @arjunraj1475 Před 3 lety +40

    അപ്പൊ കമന്റ്‌ വായിച്ചപ്പോ മനസിലായി kgf chapter 2 വിന്റെ ടിക്കറ്റ് കിട്ടില്ല എന്ന് 100% ഉറപ്പാണ് 😍😍

  • @PrimeMinisterAbhilashKalkiG

    എന്റെ യോഗ്യത എന്നെ സ്നേഹിച്ചവർക്കു അറിയാം.. ❤️✌️🌈🙏💐🇮🇳🌎

  • @santhanukothot8819
    @santhanukothot8819 Před 3 lety +64

    വെറുതെ ഇരിക്കുമ്പോൾ.... Kgf ഡയലോഗ് കേൾക്കാൻ ഇങ്ങോട്ടു വരുന്നു 😍😍😍✌️✌️... എത്രാമത്തെ തവണ ആണെന്ന് മാത്രം അറിയില്ല 😄

  • @sharishvk8016
    @sharishvk8016 Před 3 lety +102

    അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാൻ ആണ്....
    സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ asthamikkan ആണ് .......❤️

  • @keralawriter
    @keralawriter Před 3 lety +83

    പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരും ഇല്ല 🔥🔥

  • @emzzhere1071
    @emzzhere1071 Před 4 lety +284

    Kgf is not just a movie it's an emotion

  • @sooz_507
    @sooz_507 Před 3 lety +13

    പറയുന്ന ഡയലോഗ് എല്ലാം മാസ്സ് ആകണമെങ്കിൽ ഒരു റേഞ്ച് വേണം ♥️

  • @captainjacksparrow3914
    @captainjacksparrow3914 Před 3 lety +70

    ഇന്ത്യൻ ഫിലിമിൽ തന്നെ കണ്ടാലും കണ്ടാലും ആവേശം കൂടുന്ന രണ്ടേ രണ്ട് പടം 1 ബാഹുബലി 2 KGF

  • @raieskp2595
    @raieskp2595 Před 3 lety +54

    മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയാനകമാണ്

  • @m._.ilton_
    @m._.ilton_ Před 3 lety +28

    KGF ഇത്ര perfect ആയി ഡബ് ചെയ്ത
    Aalke ഇരിക്കട്ടെ ഇന്നത്തെ ലൈക്
    👇😘

  • @shebihidayath3483
    @shebihidayath3483 Před 3 lety +58

    Kgf ....eatho rand dialog paranj hit aayathalla ...paranja dialog motham hit aan🔥🔥🔥

  • @sabitht1121
    @sabitht1121 Před 4 lety +176

    ഡബ്ബിങ്ങിന് നമ്മുടെ തിലകൻ ചേട്ടന്റെ മോന്റെ സൗണ്ടാണ് ഇതിലും ഹൈലൈറ്റു 😘😘😘😘

    • @basilbiju4085
      @basilbiju4085 Před 3 lety +6

      Aar shammi thilakano

    • @arunv7673
      @arunv7673 Před 3 lety +12

      ഷോബി തിലകൻ.

    • @dreamworldmydreamland4848
      @dreamworldmydreamland4848 Před 3 lety +1

      റോക്കി ഭായ്ക്ക് കൊടുക്കാമായിരുന്നു

    • @amritheshreigns8096
      @amritheshreigns8096 Před 3 lety

      Kootikodukan pattumo Zakir bhaikku..

    • @kingsolamen8101
      @kingsolamen8101 Před 2 lety +2

      അരുൺ എന്ന് പറയുന്ന ആളല്ലേ dubb ചെയ്തത് 🤔🤔

  • @user-gl7wu8cy1j
    @user-gl7wu8cy1j Před 3 lety +19

    ഓരോ ഡയലോഗ് കേൾക്കുമ്പോഴും രോമാഞ്ചതോട് രോമാഞ്ചം😍🔥💪❤

  • @ambu6921
    @ambu6921 Před 4 lety +63

    ഇത്രയും ഉയരത്തിൽ ആരെങ്കിലും പറക്കുന്നത് കണ്ടിട്ടുണ്ടോ ആ ഡയലോഗ് kituo bruh🙏💥

  • @sincheshmangalasseri
    @sincheshmangalasseri Před 2 lety +11

    KGF ന്റെ ഏത് ഭാഷയിലെ ഡബ്ബിങ് നോക്കിയാലും മലയാളം ശബ്ദ ഗാംഭീര്യത്തിന്റെ കാര്യത്തിലും സീനുകളുടെ അന്തഃസത്ത നിലനിർത്തുന്നതിലും കഥാപാത്രങ്ങളുടെ ശരീര ഘടനക്ക് അനുസരിച്ചു ശബ്ദം നൽകുന്നതിലും വിജയിച്ചു. നരേഷൻ സൗണ്ട് അടക്കം.

  • @kannan9912
    @kannan9912 Před 3 lety +84

    എൻ്റെ യോഗ്യത എന്താന്നു എൻ്റെ CV ഉണ്ടാക്കിയ അക്ഷയിലെ ചേച്ചിക്ക് അല്ലാതെ വേറെ ആർക്കും അറിയില്ല...😜😜😜😜😜

  • @athulkrishna5802
    @athulkrishna5802 Před 3 lety +11

    Malayalam dubbing pakka matching💯! Allel ee moviede powr thanne poyene keralathil🔥

  • @strangerdileep
    @strangerdileep Před 3 lety +26

    ഈ movie എപ്പോൾ കണ്ടാലും രോമം എഴുനേറ്റ് നില്കും 🔥🔥🔥

    • @notsorajath
      @notsorajath Před 3 lety +1

      ഒരു കസേര ഇട്ട് കൊട്

    • @strangerdileep
      @strangerdileep Před 3 lety

      @@notsorajath പോടാ കോപ്പേ 😏😏😏

  • @danielwilson4347
    @danielwilson4347 Před 4 lety +33

    A film full of mass scenes and mass dialogues.

  • @ckvlogs9428
    @ckvlogs9428 Před 3 lety +18

    Njaan ellam divasavum ee movie kandittanu njan urangunnathu athra adict aayi poii ee cinemakku😁

  • @amithkrishna1363
    @amithkrishna1363 Před 4 lety +45

    Ippazhum Ithu kanumbol Romancham thonum

  • @vinodvijayan8389
    @vinodvijayan8389 Před 3 lety +6

    Vidhi polum virach poyi....oooooooffffff full romanjification......Katta waiting annnaàaaa.....Yash chetta love u...ummmmmmma🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @Colour_vine
    @Colour_vine Před 3 lety +3

    ഇത്രയും രോമാഞ്ചം ഉണ്ടാക്കിയ സിനിമ വേറെ ഇല്ല. 💞👌

  • @ndrgamingmallu448
    @ndrgamingmallu448 Před 4 lety +81

    ചാനലിന്റ പേരും ഫോട്ടോയും മാറ്റ്

  • @Abhiraj._.b
    @Abhiraj._.b Před 4 lety +51

    Kandalum mathivaratha
    Mass movie

    • @sadiquesadique6563
      @sadiquesadique6563 Před 3 lety

      എന്നും ഞാൻ ഈ മൂവി കാണാറുണ്ട്

  • @silence7883
    @silence7883 Před 3 lety +8

    ഇത്‌ പടം മൊത്തം ഇടേണ്ടിവരുമല്ലോ 🔥

  • @sujithps6277
    @sujithps6277 Před 3 lety +13

    What a motivation......... rocky🔥🔥🔥

  • @OkOk-pj4ni
    @OkOk-pj4ni Před 3 lety +5

    Dubbing Voices......oh God Romancham🤩😍

  • @ndrgamingmallu448
    @ndrgamingmallu448 Před 4 lety +77

    മാറ്റിയാൽ നിങ്ങളുടെ ചാനലിന് നല്ല ഉയർച്ച ഉണ്ടാകും

  • @ameenami2945
    @ameenami2945 Před 3 lety +10

    4:15👌bgm +dialogue uff

  • @santosiby5539
    @santosiby5539 Před 2 lety +1

    ഗ്യാങ്ങുമായി വരുന്നവനാണ് ഗ്യാങ്സ്റ്റർ
    😍അവൻ ഒറ്റക്കാണ് വന്നത് 😍🔥🔥
    😊😊😊monster 😍❤🔥🔥🔥🔥

  • @user-in4hy4pp7s
    @user-in4hy4pp7s Před 3 lety +1

    ഒരുപാട് മോട്ടിവെഷൻ തരുന്നു അത് പോലെ അമ്മക്ക് പ്രാധാന്യം കൊടുക്കുന്നു എനിക്ക് ഒരുപാട് ഇഷ്ടം ആയി

  • @k.gassociates1372
    @k.gassociates1372 Před 3 lety +7

    MY favarit movie is K . G . F . I LOVE K . G . F . VERY VERY MUCH

  • @rafeeqmohammed5711
    @rafeeqmohammed5711 Před 3 lety +6

    Yash is only hero have in Kerala fans club in Kannada actor🔥🔥🔥

  • @shalusalam5595
    @shalusalam5595 Před 3 lety +8

    Think that old man who spoke is KGF

  • @shamilvk7688
    @shamilvk7688 Před 4 lety +15

    super 😎😎😎😎😎😎😎😎👍👍👍👍👍👍👍👍👍👑👑👑👑👑👑👑👑

  • @user-il6mf9vw6b
    @user-il6mf9vw6b Před 4 lety +21

    Ente MX player il ithu varee delete cheyyatha movie👚💥💥💥

  • @sreejasyam1661
    @sreejasyam1661 Před 4 lety +45

    Super film njan ethta vattom e film kandu enne enikku ariyilla

    • @Sportszonefamily
      @Sportszonefamily Před 4 lety +1

      @@Aju0708 it's in telegram

    • @Aju0708
      @Aju0708 Před 4 lety

      @@Sportszonefamily Hey Do u Have Direct Link Of This Movie ? I don't Use telegram 😟

    • @Sportszonefamily
      @Sportszonefamily Před 4 lety

      @@Aju0708 czcams.com/video/h2Y8BQ_nL2Q/video.html

    • @Sportszonefamily
      @Sportszonefamily Před 4 lety +3

      @@Aju0708 it's in Hindi print

  • @sandhyavs1699
    @sandhyavs1699 Před 4 lety +16

    malyalam kelkkumbol ulla romanjam

  • @Annamol2709
    @Annamol2709 Před 3 lety +4

    Malayalathil dub cheyth set aaya first movie

  • @rockybhaiaddicted4365
    @rockybhaiaddicted4365 Před 4 lety +10

    Rocky bhai uyrrr❤❤❤

  • @instabgms7313
    @instabgms7313 Před 3 lety +6

    The emotion this film gaved was vere level🙌👏💖

  • @basheeerpkl727
    @basheeerpkl727 Před 4 lety +22

    Whytig to kgf2

  • @dark_viewer
    @dark_viewer Před 4 lety +22

    Please put KGF, Rocky's next mission in Malayalam

  • @bindubindu5757
    @bindubindu5757 Před 4 lety +7

    Mass dailouge polich faittum 😄

  • @ArunHari-qt9je
    @ArunHari-qt9je Před 7 měsíci

    Oro thavana Kanumpol enthenlikum okke akanamennu thonnippikunna movie❤🔥

  • @jithinanto73
    @jithinanto73 Před 7 měsíci

    ഏറ്റവും കൂടുതൽ കണ്ട സിനിമ... KGF ❤ may i coming.... ❤

  • @aniljoseph8901
    @aniljoseph8901 Před 3 lety

    ഈ സിനിമ തീയേറ്ററിൽ പോയി കാണാൻ ഭക്യം ഉണ്ടായി തമിൽ ആയിരുന്നു . ഞാൻ ഒറ്റകാണ് പോയി കണ്ടത് ,( സാധാരണ കൂട്ടുകാരുമായി ഏത്കിലും ഊള പടതിന പോകുന്നേ നിവിൻ പോളി,മോഹൻലാൽ ,മമ്മൂട്ടി ) ഇത് ഒറ്റക് പോയതിൽ അഭിമാനിക്കുന്നു

  • @anavadyap2219
    @anavadyap2219 Před 3 lety +4

    Kgf addict❤️❤️

  • @joji1508
    @joji1508 Před 3 lety +8

    ഹമ്മോ രോമാഞ്ചം 🔥🔥🔥

  • @jishancp988
    @jishancp988 Před 2 lety

    Prapanjatthil ammayekkaal veluth mattaarumillaaa😍😍

  • @noufalnoufal1560
    @noufalnoufal1560 Před 4 lety +14

    👌 film

  • @jinsongeorge8312
    @jinsongeorge8312 Před 3 lety +9

    2:16-2:24 marana mass

  • @shameemmuhammed6930
    @shameemmuhammed6930 Před 4 lety +25

    Kgf full movie kettumoo

  • @skcreations7471
    @skcreations7471 Před 4 lety +11

    Mass 😍

  • @abhijithabhiii
    @abhijithabhiii Před 4 lety +10

    Bgm+dialogue

  • @irfadk2568
    @irfadk2568 Před 3 lety +1

    Uff ijjathy romanjam🥰🥰😍🔥🔥🔥🔥

  • @soorajrskannan1388
    @soorajrskannan1388 Před 3 lety +3

    വെട്ടിയാർജി പൊളിയല്ലേ... 😂😂

  • @santhoshpci2749
    @santhoshpci2749 Před 4 lety +11

    Monster don aadhyaaittaa 5 like mukalil keriye 😀

  • @abishekcalicut1776
    @abishekcalicut1776 Před 2 lety +2

    അതിന്റെ അർത്ഥം നിങ്ങളുടെ ഹീറോ തോറ്റു പോയോ its just A beginning 🔥🔥

  • @its_hiller9356
    @its_hiller9356 Před 3 lety +6

    KGF ❤️ nu pakaram vekkan cinema ini vere iranganam. KGF uyir❤️❤️❤️❤️

  • @murshidakt471
    @murshidakt471 Před 3 lety +4

    Rocky bai fan🤩✨️✨️💋💋💋💋💋💋🔥🔥🔥🔥💪💪💪💪

  • @gireesh4161
    @gireesh4161 Před 2 lety +1

    Best dubbing team 👌

  • @sharathmadayi5092
    @sharathmadayi5092 Před 3 lety +3

    this movie is Vera level........

  • @Akhilmbaby3
    @Akhilmbaby3 Před 2 lety

    Kidu ❤️❤️

  • @Vishnu-ov4ec
    @Vishnu-ov4ec Před 2 lety +1

    Part 2 katta waiting

  • @noufalrinshad7012
    @noufalrinshad7012 Před 4 lety +4

    Super👌👌👌👌👌👌👍👍👍👍

  • @abhishek20034
    @abhishek20034 Před 3 lety +5

    Kgf 💥

  • @javidjavad3707
    @javidjavad3707 Před 4 lety +12

    ❤❤🔥🔥🔥🔥🔥🔥🔥

  • @Ubedits365
    @Ubedits365 Před 4 lety +6

    Super

  • @hyperclub2004
    @hyperclub2004 Před 3 lety +1

    '''' enthe choriyude niraum chumapu thane ''''

  • @arulprasath4226
    @arulprasath4226 Před 4 lety +16

    Place full movie

  • @jamsheedjamshi4922
    @jamsheedjamshi4922 Před 4 lety +12

    Ammayekkal valiyaro poraali mattarumilla

  • @Shefin0077
    @Shefin0077 Před 4 lety +6

    Meaaa humm Rocky hee

  • @bijilbinubinu4681
    @bijilbinubinu4681 Před 3 lety +1

    Indian cinemeayil Njan Oru albhutham thannaannu kgf 🔥🔥🔥

  • @sangeethraveendran5898
    @sangeethraveendran5898 Před 4 lety +3

    Ente chorayude niravum chuvappu tanneyanalley...

    • @PrimeMinisterAbhilashKalkiG
      @PrimeMinisterAbhilashKalkiG Před 3 lety

      എന്റെ ചോരയും ചുവപ്പ് തന്നെ..
      ആ സ്ഥലം......

  • @adammassfffans6005
    @adammassfffans6005 Před 3 lety +1

    Ith no copyright aano bro

  • @ajmal9797
    @ajmal9797 Před 4 lety +7

    Adipoliiii

  • @rajanisreekumar8879
    @rajanisreekumar8879 Před 4 lety +2

    Super 😎😎😎😎😎👌👌👌👌👌🏰🏰🏰🤙

  • @sangeeth1083
    @sangeeth1083 Před 3 lety +2

    🔥🔥🔥🔥🔥Ooh 2 ഭാഗം വേഗം ഇറക്കുടോ

  • @trazygaming472
    @trazygaming472 Před 4 lety +9

    Dowload aakan kayyumo dialogues

  • @vishnusnair9363
    @vishnusnair9363 Před 3 lety +5

    Kgf malayalam movie link undo

  • @sindhusathyan5644
    @sindhusathyan5644 Před 3 lety +4

    പ്രേമിക്കുന്നവർക്കു അസ്സുയ കൂടുതലായേരിക്കും

  • @a.m.r.oogamers2748
    @a.m.r.oogamers2748 Před 3 lety +3

    If you think you are bad I am your boss da

  • @malayalmlyricsongs7349
    @malayalmlyricsongs7349 Před 4 lety +6

    Adipoli

  • @bharathr1354
    @bharathr1354 Před 3 lety +3

    Bro kgf ill oru kadinte kada parayam enn parajitu dialogue ille athu idamo
    Vetakarane vettayaduna maha vettakaran agane ullathu

  • @santhoshpci2749
    @santhoshpci2749 Před 2 lety +1

    WAITING for Chapter 2 അല്ലേ gooys

  • @muhammedfaizatholi
    @muhammedfaizatholi Před 4 lety +8

    👍❤️

  • @aniruddhvlog9015
    @aniruddhvlog9015 Před 3 lety +3

    Yash fans please like

  • @sulfymalumel837
    @sulfymalumel837 Před 3 lety +1

    Goosebumps

  • @jainistips9122
    @jainistips9122 Před 4 lety +1

    Wow..superb video

  • @rdevotionalmusic3447
    @rdevotionalmusic3447 Před 4 lety +3

    Amma uyir

  • @sulaikanizam145
    @sulaikanizam145 Před 2 lety +1

    2021 kanunnavarudo