Pampadi Rajan മദപ്പാടിൽ നിൽക്കുമ്പോൾ ബ്രൂണോ കാണാൻ എത്തിയപ്പോൾ ആനയ്ക്ക് പട്ടിയെപേടിയെന്ന് ക്രിസ്‌വിൻ

Sdílet
Vložit
  • čas přidán 9. 09. 2024
  • VM Pradeep Media മദപ്പാടിൽ നിൽക്കുന്ന രാജന്റെ അരികിൽ ബ്രൂണോ എത്തിയപ്പോൾ Pampady Rajan Story

Komentáře • 181

  • @indira7506
    @indira7506 Před 2 lety +41

    ക്രിസ്വിൻ മോനേ എന്നും രാവിലെയും വൈകുന്നേരവും ഓടിക്കളിക്കണേ.കുഞ്ഞ് ബേക്കറി ഐറ്റമൊന്നും അധികം കഴിക്കണ്ട കേട്ടോ😍

  • @lissythomas5650
    @lissythomas5650 Před 2 lety +15

    അപ്പുക്കുട്ടൻ, ബ്രൂണോ കുട്ടൻ ,ക്രിസ്‌വിൻ കുട്ടൻ ,മൂന്നും പൊന്നോമനകൾ, ,❤️❤️❤️❤️

  • @Oliver-w7o
    @Oliver-w7o Před 2 lety +15

    രാജന്റെ വീഡിയോസ് എപ്പോഴും ഇങ്ങനെ ഇടുന്നത് നന്ദിയുണ്ട് ❤️

  • @rkunny1799
    @rkunny1799 Před 2 lety +4

    എന്നും ഗജരാജ ഗന്ധർവ്വന്റെ കാര്യങ്ങൾ കേൾക്കാനും കാണാനും കഴിയട്ടെ അതിനുള്ള ആയുരാരോഗ്യങ്ങൾ കൊടുക്കണേ കാണുന്ന കാലം മുതൽ എന്റെ മനസ്സിൽ പതിഞ്ഞതാണ് 🙏🙏🙏. മൂടങ്ങലുങ്കൽ കുടുംബത്തോടും ബേബി ചായനോടും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @abdulrazackrazack2595
    @abdulrazackrazack2595 Před 2 lety +3

    മോനുട്ടൻ സൂപ്പർ നല്ല സംസാരം ❤❤❤❤

  • @sumeshms3185
    @sumeshms3185 Před 2 lety +4

    കുട്ടിയോട് ഉള്ള ചോദ്യകർത്താവിന്റെ ചോദ്യം വളരെ അരോചകം ആയി തോന്നി 🙏

  • @sinimolsini2665
    @sinimolsini2665 Před 2 lety +7

    രാജാപ്പിയെ കെട്ടുതറയിൽ നിന്ന് എന്നാണ് അഴിക്കുന്നത് എന്ന് പറയണേ 😊😊അവൻ എത്രയും വേഗം സുഖംപ്രാപിക്കട്ടെ ❤❤❤❤appooosssssssss❤️❤️❤️🐘🐘

  • @govindankelunair1081
    @govindankelunair1081 Před 2 lety +6

    നല്ല ചന്തമുള്ള ആന. മദപ്പാടിലും വളരെ ശ്രദ്ധാപൂർവം പരിപാലിക്കുന്ന പാപ്പാൻമാർ. ആനയ്ക്ക് ക്രിസ്‌വിനെ പേടിയാണെങ്കിൽ സമീപത്തേക്കു അയക്കാതിരിക്കുന്നതാണ് ഉചിതം.
    കുട്ടി മുതലാളി രാവിലെയും വൈകുന്നേരവും കുറച്ചു ഓടുന്നത് നന്നായിരിക്കും. ഫുഡ്‌ കൺട്രോൾ ചെയ്യുന്നതും നല്ലതാണ്. ദൈവകൃപാ...

    • @VMPRADEEP
      @VMPRADEEP  Před 2 lety

      🙏❤️🙏

    • @nigilgeorge3401
      @nigilgeorge3401 Před 2 lety +1

      Haha ഇല്ലേൽ പേരുമാറ്റി കുട്ടി രാജൻ yennakum

  • @user-ns3bp8nj6y
    @user-ns3bp8nj6y Před 4 měsíci +1

    ബ്രൂണോയെ കണ്ടപ്പോൾ മനസിൽ വല്ലാത്ത വിഷമം😢😢😢പാവം... ഇന്നീ ലോകത്ത് അവൻ ഇല്ലല്ലോ😢😢😢എന്നാലും അവന്റെ ആത്മാവ് രാജനെ വിട്ടു പിരിയാതെ കൂടെ തന്നെ ഉണ്ടാകും😢😢😢ബ്രൂണോയെ തിരികെ തരുമോ ദൈവമേ😢😢😢😢

  • @sreelathamohanshivanimohan1446

    ഒരുപാട് സന്തോഷം ♥♥♥രാജന് മദപ്പാട് ആയി വരുന്നേയുള്ളൂ അല്ലെ

  • @ratheeshvelumani3391
    @ratheeshvelumani3391 Před 2 lety +4

    നല്ലൊരു നീരുകാലം ആവട്ടെ രാജന് ❤❤❤

  • @sandhyab136
    @sandhyab136 Před 2 lety +19

    രാജനും ബ്രൂണോയും ക്രിസ്‌വിനും പിന്നെ പ്രദീപേട്ടനും ❤❤❤❤ അവന് ഇപ്പോൾ എങ്ങനുണ്ട്, നീരൊലിച്ചോ എന്നൊക്കെ വീട്ടിൽ അമ്മ ചോദിച്ചപ്പോഴേക്കും വീഡിയോ എത്തി 🥰സന്തോഷം പ്രദീപേട്ടാ 🙏🏻🌹

    • @VMPRADEEP
      @VMPRADEEP  Před 2 lety +3

      സന്ധ്യയും അമ്മയും ❤️🙏❤️🙏❤️

    • @sandhyab136
      @sandhyab136 Před 2 lety

      @@VMPRADEEP ❤❤❤❤🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @NayeemBasheer
    @NayeemBasheer Před 2 lety +3

    ആനയുടെ വീഡിയോ കാണുമ്പാൾ രോമാഞ്ചം

  • @priya-wo4hv
    @priya-wo4hv Před 2 lety +3

    നമ്മുടെ രാജാപ്പി🐘🐘🐘🐘🐘🐘🙏🙏🙏🙏

  • @santhoshkannan5067
    @santhoshkannan5067 Před 2 lety +1

    നല്ല വീഡിയോ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് സൂപ്പർ 😍😍😍✌️✌️✌️♥️♥️♥️

  • @rohiniinternationaltourist6229

    അത് പോലെ എനിക്ക് ഒരു അഭിപ്രായം ഉള്ളത് തെച്ചിക്കോട്ട് രാമചന്ദ്രൻന്റെ വീഡിയോ കൂടെ നിങ്ങളുടെ ഇതിൽ ഉൾപെടുത്തണം

  • @rasiyasaidu9580
    @rasiyasaidu9580 Před 2 lety +6

    അപ്പൂസ്സിന്റെ നിൽപ്പ് കണ്ടപ്പോൾ പാവം തോന്നി. 🥰🥰🥰🥰

  • @mayapm7572
    @mayapm7572 Před 2 lety +1

    Kiswin 👍 best wishes aappuusse nalla kutty aayi neerukalam കഴിയട്ടെ

  • @user-di2rx1py1q
    @user-di2rx1py1q Před 4 měsíci +1

    😍😍😍😍😍😍

  • @jjvlog6508
    @jjvlog6508 Před 2 lety +3

    അപ്പൂസ് എത്രയും പെട്ടന്ന്
    തന്നെ സുഖം പ്രാപിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @prabithaprabithaanil5088
    @prabithaprabithaanil5088 Před 2 lety +1

    Pambhady🥰🥰🥰🥰🥰🥰🥰🥰💯💯💯💯💯💯🙏🙏💖💖💖💖💖💖

  • @satheesank9748
    @satheesank9748 Před rokem +1

    രാജാ

  • @beenajoykutty9295
    @beenajoykutty9295 Před 2 lety +1

    Appukutta mone 🥰🥰🥰🥰🥰

  • @devikavlogs7757
    @devikavlogs7757 Před 2 lety +2

    ❤️😍Apoossssss😍❤️

  • @suniljohnmaalikodan3909
    @suniljohnmaalikodan3909 Před 2 lety +1

    ❤️❤️❤️❤️❤️ അപ്പൂസ് ❤️❤️❤️

  • @Titandevu777
    @Titandevu777 Před 2 lety +3

    🥰🥰🥰♥️♥️

  • @susana-kj7dx
    @susana-kj7dx Před 2 lety +1

    Thank u so much for the update on Appoos health..Get well soon Raja

  • @subinms8082
    @subinms8082 Před 2 lety +4

    ഇത്തവണ കാലിൽ ബെൽറ്റ്‌ ഇല്ലയോ....?.. 🙏നല്ലൊരു നീര് കാലം ആശംസിക്കുന്നു..... 💓

    • @VMPRADEEP
      @VMPRADEEP  Před 2 lety +2

      ഉണ്ട് കഴിഞ്ഞ വീഡിയോ കാണൂ സുബിൻ

  • @aswinvp1071
    @aswinvp1071 Před 2 lety +2

    ❤️❤️

  • @anusreeanu9336
    @anusreeanu9336 Před 2 lety +1

    അപ്പൂസ് ♥♥♥♥

  • @abhaysnair8064
    @abhaysnair8064 Před 2 lety +1

    Appuss brunoo😍😍😍

  • @shijimolabraham7157
    @shijimolabraham7157 Před 2 lety +2

    Hi chetta
    ഇനിയും വീഡിയോസ് edane

  • @mercyjingle3950
    @mercyjingle3950 Před 2 lety +1

    Appuz 🥰🥰🥰

  • @vaijyantikudalkar5861
    @vaijyantikudalkar5861 Před 2 lety +1

    Super 🐘🐘🐘🐘 ❤❤❤❤
    But 🐕🐕🐕🐕 so sweet

  • @sprakashkumar1973
    @sprakashkumar1973 Před 2 lety +1

    Good.

  • @shijoreena5256
    @shijoreena5256 Před 2 lety +1

    NICE 🥰🥰🥰🥰🥰

  • @manikandan4388
    @manikandan4388 Před 2 lety +3

    അണ്ണാ സുന്ദരനെ പാട്ടത്തിന് കൊടുത്തോ അല്ലെങ്കിൽ പരിപാടിക്ക് ആണോ പോയത്🥰🥰

  • @anoopsuperhitsongkavya842

    രാജാപ്പി

  • @shoukatreef3384
    @shoukatreef3384 Před 2 lety +1

    🥰🥰🥰

  • @abhinavajy4678
    @abhinavajy4678 Před 2 lety +2

    💓🐘

  • @sindhushaji8326
    @sindhushaji8326 Před 2 lety +1

    😍🥰🥰🥰❤️❤️🙏🙏🙏

  • @kjelephantgallery2346
    @kjelephantgallery2346 Před 2 lety +2

    അപ്പൂസ്

  • @sarafudheenkk7005
    @sarafudheenkk7005 Před 2 lety +1

    🌹🌹

  • @user-zr6ip3yo4b
    @user-zr6ip3yo4b Před 2 lety +1

    Rajan❤❤❤

  • @radhachandran8909
    @radhachandran8909 Před 2 lety +1

    💕💕💕💕💕🙏🙏🙏

  • @SD-dt6qe
    @SD-dt6qe Před 2 lety +1

    ♥️♥️🙏

  • @saralavb7686
    @saralavb7686 Před 2 lety +1

    Rajaaa ...olikkunna neeronnu
    thudakkuvaaan moooham.
    Rajaaaaa.....bahubaliye
    veruthe eruthathe upayogikkuka.For all
    of you .....🙏🙏🙏🙏🙏💞💞💞💞💞💞💞💞💞💞💞💞
    Thanks.

  • @ajithkkajithajith9503
    @ajithkkajithajith9503 Před 2 lety +1

    👌💙❤

  • @rohiniinternationaltourist6229

    പ്രദീപേ നമ്മുടെ സുന്ദരൻ എവിടെ. സുന്ദരന്റ ഒരു വീഡിയോ പോലും കാണുന്നില്ല. വിറ്റോ സുന്ദരനെ

  • @petworld5915
    @petworld5915 Před 2 lety +2

    Bruno poyille paavam

  • @sivananthsmenon2258
    @sivananthsmenon2258 Před 2 lety +2

    രാജന് മദം പൊട്ടി തുടങ്ങിയോ ❤

  • @jijopalakkad3627
    @jijopalakkad3627 Před 2 lety +3

    🙌🙌🙌🥰🥰🥰🥰💖💖🐘🐘🐘

  • @amrithkumarevshipspotting4583

    Pambady Rajan

  • @sonnyshahulhameed2617
    @sonnyshahulhameed2617 Před 2 lety +1

    W . R .u. sunderan

  • @radhamanika8499
    @radhamanika8499 Před 2 lety +1

    രാജൻ നല്ല ആരോഗ്യവാൻ ആയി ഇരിയ്ക്കട്ടെ ബ്രുണോയെ കൊണ്ടുവന്ന് രാജനെ പേടി ഷിയ്ക്കാതെ

  • @fowsiyalatheef5789
    @fowsiyalatheef5789 Před 2 lety +2

    Aa samayathu aanakalkku visakkille chettaa

  • @remyakc5533
    @remyakc5533 Před 2 lety +1

    V M pradeep medeya notificeshen vannal uden thanne nokkum rajane ക്കുറിച്ച് ആണോ എന്ന് ഇടക്ക് sutharante വീഡിയോയും ഇടണം

  • @nabeesanabeesa7282
    @nabeesanabeesa7282 Před 2 lety +2

    ആ കുഞ്ഞിന്റെ പറച്ചിൽ കേട്ട് ചിരിച്ചു ഊപ്പാടിളകി ബ്രൂണോയെ കയറിട്ട് കെട്ടിയിട്ടു 😂😂😂😂😂😂😂😂

  • @praveenprakash92
    @praveenprakash92 Před 2 lety +1

    Ethu RAJANT video ano atho aa pattide video ano oru doubt

  • @adithyan.a1687
    @adithyan.a1687 Před 2 lety +2

    ഇപ്പോൾ. മദപ്പാടിൽ ആണോ 🥰

  • @anushkasen488
    @anushkasen488 Před 2 lety +4

    എന്നാണ് രാജൻ മദപ്പാടിൽ നിന്ന് അഴിയുന്നത്

    • @afsalafsal3659
      @afsalafsal3659 Před 2 lety +2

      ഒന്ന് കെട്ടേടെടോ 🤣🤣🤣

    • @anushkasen488
      @anushkasen488 Před 2 lety

      നിങ്ങളോട് അല്ല ഞാൻ ചോദിച്ചത

    • @VMPRADEEP
      @VMPRADEEP  Před 2 lety +1

      നാല് മാസം അടുത്ത് എടുക്കും സുഹൃത്തേ

    • @anushkasen488
      @anushkasen488 Před 2 lety +1

      @@VMPRADEEP thanks

  • @jessyrobinson9410
    @jessyrobinson9410 Před 2 lety +1

    ഈ വീഡിയോസ് എല്ലാം കണ്ടിട്ടു എനിക്ക് രാജനെ ഒന്ന് കാണാൻ തോന്നുന്നു. ആനയെ ഇഷ്ടം ആണ്. പക്ഷേ പെണ്ണുങ്ങളെ ആനയുടെ അടുത്തു പോകാൻ സമ്മതിക്കാറില്ല. അമ്മ രാജന് ചോറ് കൊടുക്കുന്നത് കണ്ടപ്പോൾ പേടി പോയി. എവിടെ വന്നാൽ രാജനെ കാണാൻ പറ്റും 🤔

    • @VMPRADEEP
      @VMPRADEEP  Před 2 lety

      മദപ്പാട് കഴിയട്ടെ

  • @mrkombanff7254
    @mrkombanff7254 Před 2 lety +1

    1 yr il 2 tavana madappad undakumo pls reply

  • @advrah8149
    @advrah8149 Před 2 lety +1

    Madham potti olikunnathu onnu kanikaaamo VPM

  • @fowsiyalatheef5789
    @fowsiyalatheef5789 Před 2 lety +1

    Nammude Sundharan yevideyaanu, chettaa

    • @VMPRADEEP
      @VMPRADEEP  Před 2 lety

      തൃശൂർ

    • @fowsiyalatheef5789
      @fowsiyalatheef5789 Před 2 lety

      @@VMPRADEEP Vittatho, programmenu poyatho ? Chettaa thamburaan restlaanallo, aniyane kandathumilla. Athaa chodiche.

  • @antonykc3031
    @antonykc3031 Před 2 lety +2

    ബ്രൂണോ മരിച്ചു പോയി ഇല്ലേ

    • @VMPRADEEP
      @VMPRADEEP  Před 2 lety

      പുതിയ ബ്രൂണോ ആണിത്

  • @user-yi8rq5cd2l
    @user-yi8rq5cd2l Před 2 lety +1

    😭😭😭😭😂😀😁

  • @sujathakp9491
    @sujathakp9491 Před 2 lety +3

    പട്ടിക്കുട്ടിക്ക് ഒട്ടും ആരോഗ്യമില്ലല്ലൊ

  • @radhikasrinivas1901
    @radhikasrinivas1901 Před 2 lety +1

    This is a natural,life and there are plenty.of homeo medicines to cool him.down .Poor guy he needs to mated with a healthy female. Same is with dogs also.they never eat during their periods for mating Nature has its own ways All the best .

  • @anilakumary8414
    @anilakumary8414 Před 2 lety +2

    ക്രിസ്‌വിയോട് പറയണം ബീഫ് ഉണ്ടാക്കുന്ന ചട്ടി കൊടുക്കാതെ നല്ല ബീഫ് ഫ്രെയ്‌യും കറിയും കഴിക്കാൻ കൊടുക്കണമെന്ന്... 😀😀 പിന്നെ ക്രിസ്‌വി കുഞ്ഞ് ബ്രൂണോച്ചന്റെ കഴുത്തിൽ ഞെക്കരുത് അവൻ കുഞ്ഞാണ്... കേട്ടോ 😀😀

  • @sujathakp9491
    @sujathakp9491 Před 2 lety +2

    കെട്ടുതറ ഇത്തിരി കൂടിവിപുലീകരിച്ചെങ്കിൽ നന്നായിരിക്കും എന്നുതോന്നി

  • @user-lo2mt1ld2u
    @user-lo2mt1ld2u Před 2 lety +1

    ഇത്തവണ നേരത്തെ അല്ലേ നീരിൽ കെട്ടിയെ?

  • @ratheeshvelumani3391
    @ratheeshvelumani3391 Před 2 lety +1

    അപ്പൂസ് ❤❤❤❤

  • @HariKrishnan-by9er
    @HariKrishnan-by9er Před 2 lety +2

    ❤❤❤❤

  • @kirankjkattungal8859
    @kirankjkattungal8859 Před 2 lety +1

    👍😊

  • @ushapk5861
    @ushapk5861 Před 2 lety +1

    ♥️♥️🥰

  • @radhikasrinivas1901
    @radhikasrinivas1901 Před 2 lety

    This is a natural,life and there are plenty.of homeo medicines to cool him.down .Poor guy he needs to mated with a healthy female. Same is with dogs also.they never eat during their periods for mating Nature has its own ways All the best .

  • @arunpj8765
    @arunpj8765 Před 2 lety +1

    ❤❤

  • @vineethavineethavinu5432
    @vineethavineethavinu5432 Před 2 lety +1

    ❤❤❤

  • @ambikatg1610
    @ambikatg1610 Před 2 lety +1

    ❤❤

  • @amalkv549
    @amalkv549 Před 2 lety +1

    ❤❤❤❤

  • @shibumaramon3427
    @shibumaramon3427 Před 2 lety +1

    ❤❤❤

  • @VillainGAMING_Yt
    @VillainGAMING_Yt Před 2 lety +1

    ♥️♥️♥️