Shine Tom Chacko about "Dulquer, the Rising Superstar" | Kurup

Sdílet
Vložit
  • čas přidán 26. 08. 2024
  • Shine Tom Chacko is an Indian actor and former assistant director who works in Malayalam cinema. After working as an assistant to director Kamal for about 9 years, he forayed into acting through the film Gaddama.

Komentáře • 357

  • @user-KL13
    @user-KL13 Před 2 lety +310

    Shine Tom - വേറെ ലെവൽ👌🏻👌🏻👌🏻👌🏻

    • @Zoro_the_wings
      @Zoro_the_wings Před 2 lety

      Channel name : shorts and music sm
      Category : songs, status, etc.
      Keep supporting 💖💖

    • @dreamsofasif2101
      @dreamsofasif2101 Před 2 lety

      czcams.com/users/shortsGdAB5nQR48k?feature=share
      കുറുപ്പ് 🔥എത്തി മക്കളേ 🔥🔥🔥💝

    • @bibinlogicckz3629
      @bibinlogicckz3629 Před 2 lety

      Padam kandu undaaàa

  • @shilkasabu9254
    @shilkasabu9254 Před 2 lety +209

    Shine’s acting was outstanding!! Dq was amazing!! Everyone’s acting was amazing!!

  • @shanu.p.aliyar5371
    @shanu.p.aliyar5371 Před 2 lety +296

    വളരെ സിംപിൾ ആയ മനുഷ്യൻ ആണ്.. ഷൈൻ ചേട്ടൻ.. 🥰🥰ഇഷ്ടം

    • @athulthomas.1315
      @athulthomas.1315 Před 2 lety +7

      Ente veed peramangalam shine tom chettante veed mundur aanu😊
      pinne shine chettane njangady palliyil vannittund😀❤️❤️

    • @KL-41A34
      @KL-41A34 Před 2 lety +1

      ഒരു നടൻ എന്ന നിലയ്ക്ക് ആക്ടിങ് ഒക്കെ മികച്ചതാണ്. real life , അതിൽ അത്ര സിംപിൾ അല്ല.

    • @kabeerkm5220
      @kabeerkm5220 Před 2 lety

      @@_monster369_ 💥💥💥

    • @user-rq5vs1bn3i
      @user-rq5vs1bn3i Před 2 lety

      @@athulthomas.1315 ayin🙁

  • @vijayismkerala2226
    @vijayismkerala2226 Před 2 lety +439

    :ഷർട്ടിന്റെ കൈ മടക്കട..!
    :ഇല്ല സാറെ ഇതാ ഭംഗി 🤣
    : ഭാസ്കര പിള്ള 🔥

    • @vocallocus7660
      @vocallocus7660 Před 2 lety

      🤣🤣🤣

    • @aljishan6867
      @aljishan6867 Před 2 lety

      😂😂

    • @bibinlogicckz3629
      @bibinlogicckz3629 Před 2 lety +1

      Shine okk but pada.mmm bore

    • @vocallocus7660
      @vocallocus7660 Před 2 lety +2

      @@bibinlogicckz3629 aa ororutharkkum oro mind set alle angne kanda mathi

    • @iqbalique8762
      @iqbalique8762 Před 2 lety +5

      @@bibinlogicckz3629 thangalk Thangalude abhiprayam. Enik padam ishtayi good movie bayangara hype illathe Kandal Nallath.

  • @miyamichu2301
    @miyamichu2301 Před 2 lety +328

    ഇറങ്ങി വന്നപ്പോ ഉള്ള ചിരി പൊളിച്ചു..😁

    • @ibu3509
      @ibu3509 Před 2 lety +2

      Movie yil ulla atha feel

  • @tintu_mon_k.v
    @tintu_mon_k.v Před 2 lety +52

    അഭിനയിക്കാൻ പറഞ്ഞാൽ മരിച്ചു അഭിനയിക്കുന്ന പുലിയാണ് ഈ ചെങ്ങായി..!!😍🕺

  • @geethakrishnan9857
    @geethakrishnan9857 Před 2 lety +53

    Shine വളരെ simple ആണ്. വളരെ natural ആയ അഭിനയം 🙂

  • @dhanoj_fx5532
    @dhanoj_fx5532 Před 2 lety +212

    തല്ലാൻ പറഞ്ഞാൽ തലോടും
    തലോടാൻ പറഞ്ഞാൽ തല്ലും
    🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @nithinm4466
    @nithinm4466 Před 2 lety +125

    Pwoli padam dq and shine super acting

  • @AveragE_Student969
    @AveragE_Student969 Před 2 lety +136

    Shine പണ്ടേ pure acting ആണ് 💥

  • @poppykutty608
    @poppykutty608 Před 2 lety +75

    ആർട്ട് . മ്യൂസിക് ... ഡയറക്ഷൻ .. ആക്ടിങ് എല്ലാം👍👍👌👌👌

  • @asharenju3061
    @asharenju3061 Před 2 lety +99

    ഷൈൻ ടോം ചാക്കോ ഓരോ പുതിയ കഥാപാത്രവും കാണികൾക്ക് ഒരു വിസ്മയം ആക്കി മാറ്റുന്നു. മലയാള സിനിമയിൽ മാത്രം അല്ല ഇന്ത്യൻ സിനിമയ്ക്ക് തന്നെ ഒരു മുതൽക്കൂട്ട് ആയി മാറും ഈ നടൻ.

  • @vishnur6556
    @vishnur6556 Před 2 lety +21

    Shine Tom Chacko ❤❤
    ഇനിയും എത്രയോ കഥാപാത്രങ്ങൾ നിങ്ങളെ തേടി നിൽക്കുന്നു

  • @vntimes5560
    @vntimes5560 Před 2 lety +121

    Shine chako നല്ല നടനാണ്. അയാളുടെ കുരുതി എന്ന പടം നന്നായിരുന്നു. natural acting. ലഹരി ഉപയോഗിച്ച് നശിക്കരുത് എന്നു മാത്രം.

    • @faizafami6619
      @faizafami6619 Před 2 lety

      We don’t know aboutthat which was true or not

    • @johnny4175
      @johnny4175 Před 2 lety +1

      Aaranu lahari upayogikkathathu?
      Cigarette, Alcohol, bhakthi - ithellam lahari thanne alle?

    • @clapinmedia4041
      @clapinmedia4041 Před 2 lety +10

      എന്‍റെ ചേട്ടാ രണ്ടെണ്ണം അടിക്കാത്തവര്‍ എത്ര പേര്‍ ഉണ്ട് ?
      അയാളിലെ കലാകാരനെ അംഗീകരിക്കുക അല്ലാതെ പുള്ളിയുടെ സ്വകാര്യതയില്‍ നമ്മള്‍ എന്തിന് കടന്നുകയറണഃ

    • @vntimes5560
      @vntimes5560 Před 2 lety

      @@clapinmedia4041 ശരിയാണ് ....😔

    • @Its_Me_Jithin
      @Its_Me_Jithin Před 2 lety +3

      Clap in media adikkathavaru okke und ketto 🧐

  • @ansab707
    @ansab707 Před 2 lety +266

    *ഇയാൾ തിമിർത്തു* 🔥👀
    *Kurupp :- no mass only class* 🔥👿

    • @adhwaidkrishna3849
      @adhwaidkrishna3849 Před 2 lety +7

      തീയേറ്ററിൽ വാക്‌സിൻ സർട്ടിഫിക്കറ്റ് ചോദിക്കുന്നുണ്ടോ

    • @dreamsofasif2101
      @dreamsofasif2101 Před 2 lety +1

      czcams.com/users/shortsGdAB5nQR48k?feature=share
      കുറുപ്പ് 🔥എത്തി മക്കളേ 🔥🔥🔥💝

  • @somankb7196
    @somankb7196 Před 2 lety +2

    ഭീകരൻ ആണ് ഷൈൻ ചാക്കോ ♥️👍💓👍👍

  • @shanushanavas8938
    @shanushanavas8938 Před 2 lety +81

    DQ inu preshakarodulla വിശ്വാസം ആണ് ഈ പടത്തിന്റെ വിജയം

  • @vincentpoonjokkaran9155
    @vincentpoonjokkaran9155 Před 2 lety +13

    ഷൈൻ താങ്കൾ അസാമാന്യ പെർഫോമൻസ്. കുറുപ്പിൽ എനിക്ക് ഏറ്റവും ഇഷ്ട്ട മായ കഥാപാത്രം പിള്ളയാണ്

  • @typicalboy...9660
    @typicalboy...9660 Před 2 lety +32

    Shineinte acting vera level ayirunnu...

  • @sanandhu_
    @sanandhu_ Před 2 lety +52

    അടുത്ത വിജയ് പടത്തിൽ ഉണ്ട് 😍 ഷൈൻ 🔥

  • @tunetheworld96
    @tunetheworld96 Před 2 lety +44

    Shine ne ഗദാമ എന്ന movieyil ആണ് ആദ്യമായി കണ്ടത്... അതിപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നുണ്ടെങ്കിൽ അത് അവരുടെ അഭിനയ മികവ് കൊണ്ട് തന്നെയാണ്.

    • @rahulprakash4137
      @rahulprakash4137 Před 2 lety

      Athu kandapo enikaadhyam orma vannathu aadu jeevithathile najeebne aanu..novel vayichu kazhinjapo ente manasil najeebnu kalpichu kodutha roopam athaayirnnu...
      Director kamal aadujeevithathilnnu inspired aayitundo ennarinjooda.😊

  • @JJ-rn8wd
    @JJ-rn8wd Před 2 lety +7

    ഫ്രഷ് കിട്ടിയാൽ എന്താ തനിക്ക് പുളിക്കുവോ യാ മോനെ ഇജ്‌ജാതി 🔥🔥🔥😍😍😍😍ഷൈൻ ടോം ❤️👌👌👌👌🔥🔥🔥

  • @keraliyan5519
    @keraliyan5519 Před 2 lety +18

    Most underatted actor in malayalam industry🥺 he is good at all acting catagiries! Ishqile villain role okke✨🔥 gadhhama movieyilaanu idhyehathe adhyaamaayi shradhikknnadh ! Kittiya cheriya spaceil pulli adipoli aayttu cheydhu❤️💯 marubhoomiyil aadu meykknna payyanilninnu - keralam onnadangam charcha cheyyunna bhasi pillai yilekk🤩⚡️🔥 ooww mone ijjaathi power thanneyatto ingeru😘😍

  • @zyfly305
    @zyfly305 Před 2 lety +33

    Shine is great actor! quality man. ♥️

  • @abinsur7515
    @abinsur7515 Před 2 lety +11

    കുറുപ് അങ്ങ് ഇന്റർനാഷണൽ ലെവൽ ആയി ആളുകളുടെ മനസ്സിൽ... Flm powli

  • @user-fh8cg3cm7d
    @user-fh8cg3cm7d Před 2 lety +9

    ഈ പഹയന്റെ ഒരു പ്രേത്യേക എന്നു വെച്ചാൽ സെൽഫി എടുക്കാൻ വേണ്ടി ഉള്ള സഹകരണം.. നമ്മുടെ നാട്ടിൽ വന്നതാണ്... 😍😍

  • @pradeepputhanalakkal8988
    @pradeepputhanalakkal8988 Před 2 lety +27

    ഷൈൻ good personality

  • @santosiby5539
    @santosiby5539 Před 2 lety +50

    Mannerism's of all characters 😍❤

  • @matmt964
    @matmt964 Před 2 lety +13

    ഷൈൻ തകർത്തു.. perfect casting for the role.

  • @keraliyan5519
    @keraliyan5519 Před 2 lety +7

    Undayil vaappaante koode❤️ippo idhaa monte koode🔥🤩 ingeru oru puli thanne👍🏻💯

  • @phoenixbird7529
    @phoenixbird7529 Před 2 lety +11

    Shine is the most powerful character in this film

  • @ashwinmukundan6553
    @ashwinmukundan6553 Před 2 lety +14

    Shine സ്‌ക്രീനിൽ ഉള്ളപ്പോൾ ബാക്കി ഉള്ളവർ ഒക്കെ side ആയി പോകുന്നു 🔥

  • @hijazhusain6468
    @hijazhusain6468 Před 2 lety +59

    Class movie, excellent climax

    • @adhwaidkrishna3849
      @adhwaidkrishna3849 Před 2 lety +2

      തീയേറ്ററിൽ വാക്‌സിൻ സെര്ടിഫിക്കറ്റ് ചോയ്ക്കുന്നുണ്ടോ

    • @_suhailra
      @_suhailra Před 2 lety +4

      @@adhwaidkrishna3849 illa

    • @DrRahul4044
      @DrRahul4044 Před 2 lety

      @@adhwaidkrishna3849
      Nooo

    • @kasa105
      @kasa105 Před 2 lety

      @@adhwaidkrishna3849 Illa enikk 16 vayass Nammal poi vannu😌

  • @ashrafvalavil7085
    @ashrafvalavil7085 Před 2 lety +16

    ShineTom..polichu machane👍👌

  • @frustratedidiots3850
    @frustratedidiots3850 Před 2 lety +45

    പടം കണ്ടു കഴിഞ്ഞപ്പോൾ ദുൽഖുർ ന്റെ കുറുപ്പ് അല്ല ഷൈൻ ന്റെ കുറുപ്പ് ആയ അവസ്ഥ ആണ്. ഷൈൻ പൊളിച്ചടുക്കി

  • @prakashbvlogs9533
    @prakashbvlogs9533 Před 2 lety +8

    ഷൈൻ ടോം ഇങ്ങള് എന്തായാലും വേറെ ലെവൽ ആണ് ❤❤❤

  • @AbhijithSPilicode
    @AbhijithSPilicode Před 2 lety +46

    Visuals,bgm 💥..must watch in theatres

  • @movi-e6430
    @movi-e6430 Před 2 lety +17

    ..കുരുതിയിലെ കരീമും..💯 കുറുപ്പിലെ ഭാസിപിള്ളയും..💯
    ഇനി വരാൻ ഉള്ളത് ബീസ്റ്റ്..
    💥ഒറ്റപേര്:-ഷൈൻ ടോം ചാക്കോ💥

  • @muhammedsafan1361
    @muhammedsafan1361 Před 2 lety +2

    Shine tom chettan ethra vallya kalaakaran aanu ee chettan INI tottu solo film cheyyanam supporting rolinodoppam atrakku kazhivundu

  • @Sana5587j
    @Sana5587j Před 2 lety +1

    His acting was mind blowing... how beautiful he acted ... original act it was.. no one can beat malayam movies ....

  • @nibinkumar9164
    @nibinkumar9164 Před 2 lety +5

    Shine Tom,,,,, outstanding
    Polichadukki Bhaskar pillaaaa💯💥

  • @DrRahul4044
    @DrRahul4044 Před 2 lety +5

    Shine Tom chakko🔥
    Ee oral undenkil eethu padam asnelum vere leval aavum

  • @svbaffficial4897
    @svbaffficial4897 Před 2 lety +10

    ഞാൻ കണ്ടു പൊളി ❤❤ഫിലിം ആണ് ❤😘

  • @muhammedansar935
    @muhammedansar935 Před 2 lety +13

    Shine 🔥🙏🙏

  • @rajkumarcr7698
    @rajkumarcr7698 Před 2 lety +8

    പിള്ളേച്ചൻ പൊളിച്ചു💥 shine tom chakko😈

  • @DileepFans007
    @DileepFans007 Před 2 lety +44

    നിങ്ങൾ എന്താ ഈ പടത്തിൽ ചെയ്തു വെച്ചേക്കുന്നു ശെരിക്കും ജീവിക്കുക ആയിരുന്നു ഭാസി പിള്ള ആയി 👿🔥

  • @shanavasthazhakath5960
    @shanavasthazhakath5960 Před 2 lety +1

    A very talented actor indeed... I admire his acting... 👏

  • @Alexander-jd4ph
    @Alexander-jd4ph Před 2 lety +5

    Kurup 🔥🔥

  • @muhammadsalim1334
    @muhammadsalim1334 Před 2 lety +1

    ദുൽകുറുപ്പിനെപ്പറ്റി ഷൈൻ പറഞ്ഞത് സത്യമാണ്. സത്യം നന്മയാണ്. നന്മവരട്ടെ.

  • @Alexander-jd4ph
    @Alexander-jd4ph Před 2 lety +2

    Dq 💙💙

  • @tjtutorial8934
    @tjtutorial8934 Před 2 lety +26

    Pakaa class padam🙌🔥

  • @aa8167
    @aa8167 Před 2 lety +6

    What a nice person.. Shine Tom Chako 🔥❤

  • @user-ec9xb1ns7x
    @user-ec9xb1ns7x Před 2 lety +1

    ഒരു പവർഫുൾ നടൻ ഷൈൻ tome ചാക്കോ

  • @anas1001.
    @anas1001. Před 2 lety +23

    Underrated ACTOR 👌

  • @nihalgaming69
    @nihalgaming69 Před 2 lety +44

    Cinema njn kandu....
    My rating 4.3/5 ✅🔥

    • @jammy6255
      @jammy6255 Před 2 lety +10

      4.2/5✋🥲

    • @dilshaddilu2403
      @dilshaddilu2403 Před 2 lety +4

      10/7 my rating

    • @adhwaidkrishna3849
      @adhwaidkrishna3849 Před 2 lety +2

      തീയേറ്ററിൽ വാക്‌സിൻ സെര്ടിഫിക്കറ്റ് ചോയ്ക്കുന്നുണ്ടോ

    • @nihalgaming69
      @nihalgaming69 Před 2 lety +1

      @@adhwaidkrishna3849 illa bro dairyamaayi poyi kkanaam❤️

    • @damnroller2939
      @damnroller2939 Před 2 lety +2

      @@adhwaidkrishna3849 aduthulla mall il poyapoo chodichilla

  • @ishaqep3069
    @ishaqep3069 Před 2 lety +2

    ചേട്ടൻ തകർത്തു 👌💯

  • @kasimkonthalam4345
    @kasimkonthalam4345 Před 2 lety

    ഷൈൻ ടോമിന്റെ അഭിനയം തകർത്തു.ഒരുപാട് ഇഷ്ടപ്പെട്ടു.

  • @jeevanbabu6871
    @jeevanbabu6871 Před 2 lety +17

    Super stardom 🤙💥

  • @lllllllll2079
    @lllllllll2079 Před 2 lety +10

    Shine tom 🔥

  • @noor-eb5ff
    @noor-eb5ff Před 2 lety +2

    ShineTom Chacko.!!! ❤outstanding performance!!!!! Nilpum nadappum pinne.. Body languagum ho!!! Parayathirikan patilla

  • @vinuvinu-un3zf
    @vinuvinu-un3zf Před 2 lety +1

    Shine Tom chakko polichu abinaicha filim.jeevikuvayirunnu real actor 🙏

  • @shahil4884
    @shahil4884 Před 2 lety +3

    പിള്ള പൊളിച്ചു. ഒരു രക്ഷയില്ലെർന്നു

  • @themindkiller9264
    @themindkiller9264 Před 2 lety +6

    DQ🔥
    Shin Tom as alwys azhinjaatam aaa chiri tane und🤣👌

  • @alfiya3091
    @alfiya3091 Před 2 lety +3

    Shine❤dq❤

  • @prakashbvlogs9533
    @prakashbvlogs9533 Před 2 lety +4

    ഭാസി പിള്ള ജീവിച്ചു. Supperb bro oru rakshem illa

  • @saifbinusmansaif6683
    @saifbinusmansaif6683 Před 2 lety +1

    Shine chettan pwoli 👌

  • @SAGAR-km9on
    @SAGAR-km9on Před 2 lety +1

    ഷൈൻ 💐💐💐💐

  • @drmarvel1704
    @drmarvel1704 Před 2 lety +4

    അതിൽ ഇടക്ക് ഫോട്ടോ ഇടുക്കാൻ വരുന്ന white colour shirt ഇട്ട ചേട്ടൻ പോളി 😌🔥🔥🔥....

  • @amaljith8780
    @amaljith8780 Před 2 lety +2

    Dq💗
    Shine ⚡

  • @sam-hy8yj5hz9q
    @sam-hy8yj5hz9q Před 2 lety +5

    Shine chettan pollichu 🔥🔥🔥 ഭാസ്ക്കര പിള്ള 🔥 acting 🔥. ഏത് character ലും ജീവിക്കുന്ന Shine chettan
    ഭാസി പ്പിള്ള ❤️

  • @Malayali2023
    @Malayali2023 Před 2 lety +1

    Shine tom ചാക്കോ mass💥💥💥

  • @devadathdevadath8132
    @devadathdevadath8132 Před 2 lety +4

    Shine❤❤💥💥💥

  • @cooperchanel
    @cooperchanel Před 2 lety +30

    എന്റെ ഷൈൻ ചേട്ടാ..ചെറുപ്പത്തിൽ നിങ്ങടെ വീട്ടിൽ തെരപരാ ഞാൻ കൊറേ വന്നിട്ടുണ്ട് അന്ന് നിങ്ങളെ ബഹുമാനിക്കാത്തത്തിൽ ഇപ്പൊ അതിയായ ഖേദം പ്രകടിപ്പിക്കുന്നു.. 🤣🤣🤣..

  • @worldofcraft6796
    @worldofcraft6796 Před 2 lety +2

    Super star DQ 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

  • @santhoshkumar3775
    @santhoshkumar3775 Před 2 lety

    Shine u r shining star brilliant acting yaar next award goes to u man agar nahi mila tho acting kya cheez hai yaar? !! Superb

  • @ajayjoseph8240
    @ajayjoseph8240 Před 2 lety +1

    ഷൈൻ beast വേണ്ടി കാത്തിരുന്നു 👌

  • @arjunsabu7973
    @arjunsabu7973 Před 2 lety +2

    Shine tom chacko KIDILAM Acting💥🔥

  • @MadhuPGeorge
    @MadhuPGeorge Před 2 lety +12

    6:49 Alpam Kanji edukkatte chetta...
    Vettavaliyan....

    • @ssahad10
      @ssahad10 Před 2 lety +1

      Pora polum😂

    • @kannan8171
      @kannan8171 Před 2 lety +3

      Ethanu avan😂 theateril keri uragayorunu thonnunu😪😪😂😂

    • @vocallocus7660
      @vocallocus7660 Před 2 lety +1

      @@ssahad10 sthiram mass padam kanunondavum

    • @MadhuPGeorge
      @MadhuPGeorge Před 2 lety

      I apologies Man, 6:49 You are right

  • @shafeerk7997
    @shafeerk7997 Před 2 lety +1

    Dq shine 💪 pollichu 💕💕

  • @jasminejesseyjoseph3369
    @jasminejesseyjoseph3369 Před 2 lety +2

    Shine nannaai act cheithu..recent ayittu ulla oru movie yile police officer super..kurupu...film ellavarum nannaai act cheithu...DQ super anallo..Indrajith,Tovino...ellavarum..nannaai ..second half super 👌

  • @cinemanbroadcasting7207
    @cinemanbroadcasting7207 Před 2 lety +214

    മൂവി മാൻ ചാനലിൽ ആ ചേട്ടൻ്റെ presentation പൊളി 😂👌..

    • @Zoro_the_wings
      @Zoro_the_wings Před 2 lety

      Channel name : shorts and music sm
      Category : songs, status, etc.
      Keep supporting 💖💖

    • @mibinm7591
      @mibinm7591 Před 2 lety

      Ayaalude name entha

    • @Ameen007a2m2
      @Ameen007a2m2 Před 2 lety +1

      Ayye

  • @redsea5996
    @redsea5996 Před 2 lety

    Shine Tom ശരിക്കും Out standing performance

  • @SuneethVlogs
    @SuneethVlogs Před 2 lety +9

    what a rubbish question, DQ is already a superstar and a pan India actor.

  • @fightmediaclub5532
    @fightmediaclub5532 Před 2 lety

    കുറുപ്പ്🔥 നല്ലൊരു classic സിനിമ👍 കുറെ നാളുകൾക്ക് ശേഷം ആണ് നല്ലൊരു സിനിമ കാണുന്നത്👍

  • @shabeerali.p9588
    @shabeerali.p9588 Před 2 lety +8

    CLASS💥

  • @freakzzman5505
    @freakzzman5505 Před 2 lety

    shine machaaan pwolichadakki🔥🔥❤❤❤❤❤

  • @shabanaasmi-9538
    @shabanaasmi-9538 Před 2 lety +1

    Dq😘😘

  • @ankushff8192
    @ankushff8192 Před 2 lety +1

    Shine Tom aanu nayakan

  • @mrcutz3852
    @mrcutz3852 Před 2 lety +2

    DQ❤️🔥🔥

  • @applel1878
    @applel1878 Před 2 lety

    Shine is shine good answer

  • @darkdevil4681
    @darkdevil4681 Před 2 lety +5

    ഭാസി പിള്ള 🔥❤

  • @arjunnb__
    @arjunnb__ Před 2 lety +3

    തല്ലാൻ പറഞ്ഞാൽ തലോടും
    തലോടാൻ പറഞ്ഞാൽ തല്ലും....
    ഭാസി പിള്ള...🤙

  • @abcd-rk6ki
    @abcd-rk6ki Před 2 lety +1

    ചോദ്യം ചോദിക്കുന്ന movie man ചേട്ടൻ പൊളി

  • @yesudask6679
    @yesudask6679 Před 2 lety

    ഷൈൻ തകർത്തു ❤

  • @mohammedfirdous3346
    @mohammedfirdous3346 Před 2 lety

    movie manile chettante samsaram pwoliynu

  • @rajeeshraj1358
    @rajeeshraj1358 Před 2 lety

    പിള്ള അസാധ്യ പെർഫോമൻസ്. ശെരിക്കുമുള്ള കുറുപ്പും ചാക്കോയും ഇ പടത്തിൽ അഭിനയിച്ചട്ടുണ്ട് ഷൈൻ ടോം ചാക്കോയും സൈജുകുറുപ്പും.

  • @shafeer.Zubair2015
    @shafeer.Zubair2015 Před 2 lety

    Shin tom poli actig

  • @shamilhashim2916
    @shamilhashim2916 Před 2 lety +3

    Climax pwoli 🔥🔥🔥🤩

  • @justslaying4783
    @justslaying4783 Před 2 lety +1

    Shine Tom is a brilliant actor

  • @jeesjose219
    @jeesjose219 Před 2 lety +3

    Ishq movieil pullida characterina serikkm varutho pooind... Acting ❤️❤️❤️