മകൻ ഉള്ളപ്പോൾ ഒന്നും ഇല്ലാത്തപ്പോൾ മരുമകളോട് വേറെയും സ്വഭാവം കാണിക്കുന്ന അമ്മായിയമ്മമാർ

Sdílet
Vložit
  • čas přidán 18. 12. 2022
  • Ammayum Makkalum latest videos

Komentáře • 258

  • @mareenareji4600
    @mareenareji4600 Před rokem +65

    ഈ മരുമകൾ പൊളിച്ചു.......എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു❣️❣️❣️❣️

  • @divya.r9953
    @divya.r9953 Před rokem +47

    എൻറ ഭർത്താവിൻറെ അമ്മയെ ഓർമ്മവരുന്നു.ഇങ്ങനെ ആയതുകൊണ്ട് നമ്മളെ എന്തു പറഞ്ഞാലും നമ്മൾ ഭർത്താവിനോട് പറഞ്ഞാൽ അവര് വിശ്വസിക്കില്ല.കാരണം ഇതാണല്ലോ സ്വഭാവം.മകൻ ഇല്ലാത്തപ്പോൾ കൊള്ളിച്ചുകൊണ്ടുള്ള വർത്താനം .അവർ ജോലി കഴിഞ്ഞു വരുമ്പോൾ മുഖം വീർപ്പിച്ചിരിക്കുക വയ്യാത്തത് പോലെ ഇരിക്കുക.മകൻ വിചാരിക്കുന്നത് നമ്മൾ എന്തോ അവരോട് ചെയ്തു എന്ന്.പക്ഷേ തിരിച്ചായിരിക്കും സംഭവിക്കുന്നത്.നമ്മൾ സങ്കടപ്പെട്ടി ഇരുന്നാലോ പരിഭവം പറഞ്ഞാലും വിശ്വസിക്കുകയും ഇല്ല.എൻറെ എൻറെ അമ്മ എത്ര നന്നായിട്ടാ നിന്നെ നോക്കുന്നേഎൻറെ അമ്മ എത്ര നന്നായിട്ടാ നിന്നെ നോക്കുന്നെ മകളെപ്പോലെയല്ലേ ഇങ്ങനെ അവരുടെ മറുപടി.ഈ വീഡിയോ കണ്ടെങ്കിലും ഇങ്ങനെയുള്ള ആൺമക്കളുടെ കണ്ണ് തുറക്കട്ടെ

    • @Devbutterfly-ln8sy
      @Devbutterfly-ln8sy Před rokem +2

      Njanokke parayunnath record cheyth vekkum ennitt kelpichu kodukkum ippozhum ente phonil und

    • @ArTWoRlD128
      @ArTWoRlD128 Před rokem

      ഞാൻ മകനോട് ഒന്നും പറഞ്ഞു കൊടുക്കാറില്ല, മറിച്ച് തെളിവ് സഹിതം വീഡിയോ ആക്കി അങ്ങ് വാട്ട്സ്ആപ് ചെയ്ത് കൊടുത്തു. അതിൽ മോന് അൽപ്പം ബോധോതയം ഉണ്ടായി.

    • @ArTWoRlD128
      @ArTWoRlD128 Před rokem

      @@Devbutterfly-ln8sy 😅😅😅😅 എൻ്റെയടുത്ത് ഉണ്ട് ഇത് പോലെ അവരുടെ കുറെ ഗുണഗണങ്ങൾ അടങ്ങിയ വീഡിയോ

    • @athiraa.r7608
      @athiraa.r7608 Před rokem +3

      കറക്റ്റ് ഇത് തന്നെയാണ് എന്റെയും അവസ്ഥ. ചേട്ടന്നുള്ളപ്പോൾ ഒരു രീതിയും ഇല്ലാത്തപ്പോൾ എന്റമ്മോ പറയണ്ട... ഇപ്പോൾ സമാധാനം നമ്മൾ മാറി താമസിക്കുന്നു..

  • @aswathi2968
    @aswathi2968 Před rokem +23

    Very correct.... എന്റെ bloody അമ്മായി അമ്മയും ഇങ്ങനെയാ.... മകന്റെയും നാട്ടുകാർടേം മുന്നിൽ പഞ്ച പാവം... ഉള്ള പണി മുഴുവൻ എന്നെകൊണ്ട് എടുപ്പിക്കും.. എന്നിട്ട് എല്ലാം അവര് ഒറ്റക് ചെയ്യുന്ന വർത്താനം ആയിരിക്കും... ഇത്രേം വൃത്തികെട്ട സ്വഭാവം വേറെ ആർക്കും undakilla

    • @ArTWoRlD128
      @ArTWoRlD128 Před rokem +2

      ഇവിടെയും ഉണ്ട് ഒരെണ്ണം😅😅😅😅😅

    • @mayaneethu764
      @mayaneethu764 Před rokem +1

      Same here. 😢

    • @teenaharshan9554
      @teenaharshan9554 Před měsícem +1

      ഒരു ദിവസം എല്ലാം റെക്കോർഡ് ചെയുക. ഭർത്താവിനെ കാണിക്കുക. പ്രോബ്ലം സോൾവ്ഡ്

  • @vijesht9414
    @vijesht9414 Před rokem +202

    😂😂എന്റെയും പഴയ കാലം ഓർമ്മമവന്നു ഇപ്പോഴാണ് പ്രതികരിക്കാൻ തുടങ്ങിയത് 👍

  • @sarisujith9975
    @sarisujith9975 Před rokem +6

    സൂപ്പർ ഇഷ്ടം ആയി എന്റെ അമ്മായിഅമ്മയും ഇത് തന്നെ സ്വഭാവം ഒരുപാട് ഒരുപാട് ഇഷ്ടം ആയി 👍

  • @shiniranjith752
    @shiniranjith752 Před rokem +262

    മകൻ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും കണക്കു തന്നെ. മകൻ പ്രതികരിച്ചാൽ പെൺകൊന്തനും.

  • @m4gemeing344
    @m4gemeing344 Před rokem +100

    ഇത് കണ്ടപ്പോൾ പഴയതൊക്കെ ആലോചിച്ചു പോയി😭😭😭... ഇതിനേക്കാളേറെ സഹിച്ചു.. ക്ഷമിച്ചു... ഇപ്പോൾ അൽഹംദുലില്ലാഹ്... സുഖവും, സമാധാനവും ആണ്,... എല്ലാം ശരിയായി.. അപ്പോഴേക്കും 13 കൊല്ലം കഴിഞ്ഞു.. 😄

    • @vaishnavvaigaprasad5178
      @vaishnavvaigaprasad5178 Před rokem +1

      Same

    • @najajasmine521
      @najajasmine521 Před rokem +2

      25 kollam

    • @pathooslifestyle5564
      @pathooslifestyle5564 Před rokem +6

      15കൊല്ലം ഒരു മാറ്റവും ഇല്ല. കൂടി വരുന്നു

    • @cookery984
      @cookery984 Před rokem +2

      @@pathooslifestyle5564തന്റെ സൈഡ് ok ആണെങ്കിൽ പ്രതികരിച്ചാൽ മതി.. എല്ലാം നോർമൽ ആവും

    • @AbdulSalam-st8ho
      @AbdulSalam-st8ho Před rokem +1

      Njanumorupadsahichu. Eppolalhamdulillah. Nattileella.... Adyathe10varsham😭orkkanpatunilla

  • @swathiraveendran6699
    @swathiraveendran6699 Před rokem +63

    കൊള്ളാലോ അടിപൊളി... ഇത് പോലുള്ള അമ്മായി അമ്മ മാർക്ക് ഇങ്ങനെന്നെ പണി കൊടുക്കണം 😂😂👍🏻

    • @jameelayumna3178
      @jameelayumna3178 Před rokem +2

      Njan bhagyavathiya enda umma enne enganeyano kandath athpole athinekkal snehavum karuthalum ended ammayiammayil ninnum nathoonil ninnum kittunnund👌😍😍

    • @swathiraveendran6699
      @swathiraveendran6699 Před rokem

      @@jameelayumna3178 ഞാൻ married അല്ലാത്തോണ്ട് prblm ഇല്ല 😀

  • @UshaKumari-we4dn
    @UshaKumari-we4dn Před rokem +34

    അമ്മയുടെ ഞെട്ടൽ അടി പൊളി ചിരിച്ചു മടുത്തു ഞാൻ 😀😀😀😀😀

  • @anjukunju
    @anjukunju Před rokem +19

    ന്റെ ഏട്ടൻ ഗൾഫിൽ അല്ല. ജോലി പ്രൊമോഷൻ ആയി tvm പോയി. ഞാൻ നാട്ടിലും പക്ഷെ ഏട്ടൻ ഇല്ലാത്തപ്പോ അവിടെയും സ്വഭാവം മാറി.relatable

  • @diyasreejith1702
    @diyasreejith1702 Před rokem +17

    ആദ്യം ഞാൻ ഒന്നും മിണ്ടില്ലായിരുന്നു.. ഇപ്പോ അങ്ങനെ അല്ല... കൂടുതൽ എന്നോട് വിളച്ചിൽ എടുത്താൽ അങ്ങോട്ട് അതിനപ്പുറം തിരിച്ചും കിട്ടും എന്ന് പറഞ്ഞിട്ടുണ്ട്

    • @ArTWoRlD128
      @ArTWoRlD128 Před rokem +1

      നമ്മൾ സാഹചര്യങ്ങൾ കൊണ്ട് അങ്ങിനെ മാറി പോകുന്നതാണ്, നമ്മളും മനുഷ്യർ അല്ലേ, ഇരുമ്പ് കൊണ്ട് പടച്ചതൊന്നും അല്ലല്ലോ. സഹിക്കുന്നത്തിന് പരിധി ഉണ്ടല്ലോ

  • @sreeleshktk5601
    @sreeleshktk5601 Před rokem +10

    എന്റെ അമ്മായിയമ്മയും ഇങ്ങനെയാ

  • @hemisworld2861
    @hemisworld2861 Před rokem +10

    എനിക്കും ഉണ്ട് ഇതുപോലെ ഒരണം

  • @sureshklm2528
    @sureshklm2528 Před rokem +5

    കൊള്ളാം. നല്ല വിഷയം എല്ലാവരും അമ്മാവിയമ്മാരെ മാത്രം കുറ്റം പറയാതിരിക്കൂ. മരുമക്കൾ കാരണം കഷ്ടത അനുഭവിക്കുന്ന അമ്മാവിയമ്മമാരും ഉണ്ട്‌. അത് മരുമകൾ മാത്രമല്ല, അവരുടെ അമ്മയും കൂടി ചേർന്ന് അമ്മാവിയമ്മയെയും ഭർത്താവിനെയും കഷ്ടപ്പെടുത്തിയ അനുഭവം എനിക്ക് നേരിട്ടറിയാം. ഏതായാലും സ്ത്രീ സമൂഹത്തിന് മൊത്തത്തിൽ അപമാനമാണ് ഇക്കൂട്ടർ. സത്യത്തിൽ ഇപ്പോഴത്തെ ആൺകുട്ടികൾ മിക്കവരും ഒരുപാട് പാവമാ ഫെമിനിസം കേട്ട് ജീവിതം കോഞ്ഞാണ്ട ആക്കുന്ന പെൺകുട്ടികളും ഉണ്ട്‌. ജാതകം ഒത്തുനോക്കലൊന്നും അല്ല ശരിക്കും വേണ്ടത്.. കല്യാണത്തിന് മുൻപ് പൊയ്‌മുഖം കാണിക്കാതെ പരസ്പരം യഥാർത്ഥ സ്വഭാവം തുറന്ന് പറഞ്ഞ് അവരവർക്ക് അനുയോജ്യമായ ബന്ധങ്ങൾ തിരഞ്ഞെടുക്കുക.

  • @aju2433
    @aju2433 Před rokem +32

    ഇങ്ങനെയുള്ള അമ്മായമ്മമാരോട് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം.അല്ലെങ്കിൽ പിന്നെ കാലാകാലം ബുദ്ധിമുട്ട് ആവും.

    • @ambilykrishnakumar383
      @ambilykrishnakumar383 Před rokem +1

      Ullil pedichittanegilum njanum ammayodu thirichu parayarudu

    • @thanu7755
      @thanu7755 Před rokem

      Ellarkum ammayiammaya problem nku nere thirichaa father aa kuzhpm ....pinnne husbnd support ulladh kond kuzhplla...

  • @fousiyap4459
    @fousiyap4459 Před rokem +19

    എനിക്കും ഉണ്ടായിരുന്നു ഇത് പോലെ ഒരു അമ്മായിഅമ്മ 👍👌

  • @MRGAMER-bn8gc
    @MRGAMER-bn8gc Před rokem +11

    നല്ല വീഡിയോ. ഒട്ടു മിക്ക സ്ഥലത്തും കണ്ടിട്ടുണ്ട് ഇതുപോലെ. കുടുംബക്കാർ വന്നാൽ ഇങ്ങനെ ആയിരിക്കും. പോയി കഴിഞ്ഞാൽ 😨😨😨😨😨

  • @ameenasshamnad5929
    @ameenasshamnad5929 Před rokem +21

    എന്റെ അമ്മായി അമ്മ ഇങ്ങനെ തന്നെ 😄😄🤣🤭

  • @Sjn791
    @Sjn791 Před rokem +10

    Le ഓന്ത് : ഇവരെ വളരാൻ അനുവദിച്ചു കൂടാ😄

  • @sherlyzavior3141
    @sherlyzavior3141 Před rokem +5

    അടിപൊളി. നമ്മുടെ കാര്യം നമ്മൾ തന്നെ പറയണം.

  • @priyapraveenkp5761
    @priyapraveenkp5761 Před rokem +8

    Adipoli video👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻അമ്മേടെ ഞെട്ടൽ കണ്ടു കുറേ chirichu😄😄😄😄

  • @varshavenu8961
    @varshavenu8961 Před rokem +11

    ഇങ്ങനെ ആയി വഴക്ക് ആയിട്ട് ഞങൾ വാടക വീട്ടിലേക്ക് മാറി 🙏. വല്ലാത്ത ഒരു അവസ്ഥ ആണ് ആർക്കും മനസിലാകില്ല. എല്ലാരും സ്വന്തം ഇഷ്ടം നോക്കി പോയെന്ന് പറഞ്ഞു കുറ്റപ്പെടുത്തുന്നു ഇപ്പോഴും. ഗതികേട് കൊണ്ടാണ് ഭക്ഷണം കഴിക്കാൻ സ്വസ്ഥത ഇല്ല ഭർത്താവിന്റെ കൂടെ പുറത്തു പോകാൻ പറ്റുന്നില്ല. എല്ലാം സഹിച്ചു നിന്നപ്പോ കെട്ട്യോന്റെ അച്ഛനു എന്നെ കൊല്ലണം തല്ലണം മടുത്തു പോന്നു
    ഇപ്പൊ സ്വസ്ഥമായി ഉള്ളത് കൊണ്ട് ജീവിക്കുന്നു 🙏

    • @kadheeja2909
      @kadheeja2909 Před rokem +1

      Same avastha.

    • @jasisimi8610
      @jasisimi8610 Před rokem

      Njanum

    • @Hyla525
      @Hyla525 Před 2 měsíci

      Kalyanam കഴിഞ്ഞിട്ട് എത്ര നാളായി

  • @thasneemmv3342
    @thasneemmv3342 Před rokem +22

    👍🏻👍🏻👍🏻 ഞാൻ വിചാരിച്ചു ഈ problem എനിക്ക് മാത്രമാണെന്ന്
    എല്ലാ വീട്ടിലും ഉണ്ടോ

  • @aadidev2c960
    @aadidev2c960 Před rokem +11

    ഇങ്ങനെ പ്രതികരിച്ചാൽ തീരാവുന്ന problemme ഉള്ളു.

    • @nishasajeer5710
      @nishasajeer5710 Před rokem

      ഉവ്വ പ്രതികരിച്ചാൽ തന്റേടം ആണെന്ന് പറഞ്ഞു അതിലും വലിയ പ്രശ്നങ്ങൾ ആയിരിക്കും

    • @aadidev2c960
      @aadidev2c960 Před rokem

      @@nishasajeer5710 അല്ലെങ്കിലും എന്തു പറഞ്ഞാലും കുറ്റം തന്നെയാകും.

  • @sukanyasaneesh9149
    @sukanyasaneesh9149 Před rokem +6

    എല്ലായിടത്തും ഉണ്ട് ലെ ee കഥകൾ

  • @nancysimple5560
    @nancysimple5560 Před rokem +37

    ഇതേ സ്വഭാവം ഉള്ള ഒന്ന് എൻ്റെ വീട്ടിലും ഉണ്ട്

    • @muhsinashamnas4369
      @muhsinashamnas4369 Před rokem +3

      എന്റെ വീട്ടിലും ഉണ്ട്

    • @anzilishan2407
      @anzilishan2407 Před rokem +1

      Ente veettelum

    • @divyasv3485
      @divyasv3485 Před rokem +1

      എന്റെ വീട്ടിലും

    • @lekshmihari9631
      @lekshmihari9631 Před rokem

      😂

    • @hasifavp7201
      @hasifavp7201 Před rokem +1

      എനിക്കും ഉണ്ട് ഞാൻ അവിടുന്ന് ponnu എന്റെ വീട്ടിലേക്ക് 😃

  • @sajeenapk3135
    @sajeenapk3135 Před rokem +12

    ഞെട്ടി പോയി പാവം 🤣അടിപൊളി ആയിട്ടുണ്ട് 👍🏻

    • @ambilykrishnakumar383
      @ambilykrishnakumar383 Před rokem +3

      Ente ammyi amma njagal purathevideyegilum pokam poylu thudgum ethiteyokke avashyamedha veruthe pyisa kalayan pakshe Chettan adonnum mayitarilla

    • @sajeenapk3135
      @sajeenapk3135 Před rokem

      @@ambilykrishnakumar383 👍🏻👍🏻

  • @aarush8434
    @aarush8434 Před rokem +3

    Same അവസ്ഥ, old peoples അല്ലേ എന്ന് കരുതി വെറുതെ വിടുന്നു, അല്ലേൽ ഞാനും പഠിപ്പിച്ചേനെ

    • @ArTWoRlD128
      @ArTWoRlD128 Před rokem

      അങ്ങിനെയൊക്കെ കരുതി 13വർഷം വെറുതെ വിട്ടു, ഇതിൽ അധികം ക്ഷമ ഇല്ലെടോ.

  • @meenuraj5949
    @meenuraj5949 Před rokem +8

    അമ്മ സൂപ്പർ😍

  • @neethug8439
    @neethug8439 Před rokem

    Adipoli enikk orupad eshtapettu😄😄😄😄

  • @grishavk9349
    @grishavk9349 Před rokem +4

    Very good daughter n law... remembering my old days ... suffered a lot... 😭

  • @remashiju2210
    @remashiju2210 Před rokem +1

    Super super super എല്ലാവർക്കും ഇതുപോലെ പ്രതികാരിക്കാൻ പറ്റും പക്ഷെ ചിലർക്ക് കുടുംബത്തെ ഓർത്ത് മിണ്ടി ഇരു കയാണ് ഇന്ന് നേരവും നാളെ നേരവും എന്നും പറഞ്ഞ് പക്ഷെ അത് അവർ മുതലെടുക്കും .അവർക്ക് കൂടെ ദൈവ ഉണ്ടവും😭😭😭 എന്ന വിശ്വാസത്തിൽ

  • @sameesameera6974
    @sameesameera6974 Před rokem +1

    👍👍👍👍good messagaan
    Eppoyum.. Njn mudangaaadee kaaanarund.. Vidiok waitingaaan. Epppoyum

  • @sajibiju847
    @sajibiju847 Před rokem +3

    Very nice video Sujith👌👌💐💐

  • @muhammedbinshad6121
    @muhammedbinshad6121 Před rokem +3

    ചേച്ചിയുടെ നൈറ്റിസ് സൂപ്പർ 👍🏻

  • @Muhsi178
    @Muhsi178 Před rokem +11

    ende same avastha,..ikka naattil ullappol paalum thenum,..gulfil poyal....oru soyiravum tharilla..ikkanod oronnu paranju kodth vazhakkundakkum.ikka viswasikkum illa.karanam ikka kandath snehanithiyaya ummane aanallo...avasanam sahikett njan ummande samsaravum,prevarthiyum umma ariyathe recordum, videoyum okke edth umma ariyathe ayach kodth..last ikka sathyam okkea manasilakki.😂😁😁ippam ennod parayum storngil nilkkan, prethikarikkan ath kond ippam no..problem ..no kachara ..😁prethikarikenda samayath nmal prethikarikkuka thanne venam.nammal oru thettum cheidittillenkil nammal enthin pedikkanam .🤙

  • @divyasanthosh6617
    @divyasanthosh6617 Před rokem

    Adhu kalakkitoooooo😉

  • @ishansworld6274
    @ishansworld6274 Před rokem +7

    സത്യം,,,ഇവിടെ പിന്നെ അങ്ങനെ ഉള്ള pblms ഒന്നും ഇല്ല 😍😍

  • @veena9140
    @veena9140 Před rokem +4

    Engane oke njan paranjal veruthe vazhak pidikkan varunna enta ammayi amma. Engane kettond erikkanum mathram pavam Alle. Njan parayathathum paranjathum kooti hus nodum nattukarodum paranju nadakkuna sadanam

  • @nusrathmanu667
    @nusrathmanu667 Před rokem +4

    അടിപൊളി 👍 വീഡിയോയുടെ ടൈം കുറച്ചു കൂട്ടമായിരുന്നു

  • @soudabisoudabi9557
    @soudabisoudabi9557 Před rokem

    അടിപൊളി
    .മരുമോളെ ishtayi

  • @radamani8892
    @radamani8892 Před rokem +17

    കലക്കിപൊളിച്ചു 🥰🥰🥰🥰സച്ചു വനജേച്ചി നന്നായി കേട്ടോ ❤💖🤪

  • @Sajnasaleem2000
    @Sajnasaleem2000 Před rokem +1

    അടിപൊളി... 👍🏻🥰

  • @kunjattasworld.....2306
    @kunjattasworld.....2306 Před rokem +1

    പൊളിച്ചു 👌👌. ഈ song name ഒന്ന് പറയാമോ

  • @quizboatpsc
    @quizboatpsc Před rokem

    സത്യം. ഒരു ചേച്ചി എന്നോട് ഇതുപോലെ പറഞ്ഞിട്ടുണ്ട്. 😆

  • @divyavaisakhandivya207
    @divyavaisakhandivya207 Před rokem +1

    Thank you for this video bro same situation in my life

  • @yubinathasni9302
    @yubinathasni9302 Před rokem +1

    Polichu😂😂

  • @sulu1111
    @sulu1111 Před rokem

    Super ❤️❤️❤️ correct aanu👍👍

  • @Rajimalayalamvlogs
    @Rajimalayalamvlogs Před rokem

    Super episode....inganeyulla ammayi ammamarod inganethanne cheyyanam...midukki marumol

  • @Sabitha75651
    @Sabitha75651 Před rokem +1

    സൂപ്പർ 💞👌💞👌👌👌👏👏👏

  • @vafakp3027
    @vafakp3027 Před rokem +2

    പൊളി 😂😂😂

  • @aradhyav3357
    @aradhyav3357 Před rokem

    Sachu chechi flipcartinn vedichathano ee violet dress

  • @aneeshworld1247
    @aneeshworld1247 Před rokem +3

    Polichu video എല്ലാവരും ന്നായി അഭിനയിച്ചു അഭിനന്ദനങ്ങൾ 🤣🤣🤣ഇനിയും ഇതുപോലുള്ള video പ്രതിഷിക്കുന്നു super 🤣🤣🤣കട്ടസപ്പോർട്ട് ഉണ്ട് 👌👏👏👌👍👍

  • @anjanamadhu306
    @anjanamadhu306 Před rokem +1

    Adipoli 🥰

  • @angelrose4076
    @angelrose4076 Před rokem +1

    Aval super😊😄

  • @geethaprasad5647
    @geethaprasad5647 Před rokem

    Wow superb theme

  • @tessyjoy8848
    @tessyjoy8848 Před rokem

    Superb👍💕

  • @vijeshv8694
    @vijeshv8694 Před rokem

    എനിക്കും ഉണ്ട് ഇതുപോലത്തെ അമ്മായി അമ്മ

  • @appuanufoodfuncraft
    @appuanufoodfuncraft Před rokem

    അടിപൊളി 👍

  • @remarajkumar4682
    @remarajkumar4682 Před rokem +1

    Adipolivideo

  • @nafeesaalsadaf2920
    @nafeesaalsadaf2920 Před rokem

    Super vedio

  • @ashaaugustin7669
    @ashaaugustin7669 Před rokem

    Super👍👍👍👍👍

  • @sreeshe8429
    @sreeshe8429 Před rokem

    Super 👍👍

  • @sreelekshmianu1263
    @sreelekshmianu1263 Před rokem +1

    Making vedo cheyyuvo plzz

  • @silpamohan4394
    @silpamohan4394 Před rokem +1

    Same like my mother in law.

  • @rimsha.593
    @rimsha.593 Před rokem

    Adipoli😅

  • @shamimsheikh8272
    @shamimsheikh8272 Před rokem +4

    👍👍വളരെ അധികം ഇഷ്ടപ്പെട്ടു

  • @user-cr5ud9of3g
    @user-cr5ud9of3g Před rokem +1

    Ithupole aanu enikum. Njan ente hussine ithokke manasilakkan sramichu oru paruvamayi

  • @afeelupotteyil5879
    @afeelupotteyil5879 Před rokem +1

    Ningle videos vannitilel entho tensiona. ...

  • @kanmani2558
    @kanmani2558 Před rokem

    Ishtamaayi ❤️

  • @shahinamol7492
    @shahinamol7492 Před rokem +3

    👍🏻👍🏻👍🏻😂

  • @sinan4835
    @sinan4835 Před rokem +4

    വനജ ചേച്ചി ശരിക്കും ഇങ്ങനെ ആണോ

  • @donaalphonsa9489
    @donaalphonsa9489 Před rokem

    Same situation...

  • @jahanarabeegum-lp3ui
    @jahanarabeegum-lp3ui Před 7 měsíci

    Veed evideya.palakkad ano

  • @sukudumbam
    @sukudumbam Před rokem

    Adipoly angane thanne venam

  • @jobijoseph4154
    @jobijoseph4154 Před rokem

    Ente ammayiammayum ingane thanne

  • @arshanarafeeq6469
    @arshanarafeeq6469 Před rokem

    👌👌👌❤️❤️❤️

  • @binuchackobinu995
    @binuchackobinu995 Před rokem +5

    തിരിച്ചായാലോ മകനുള്ളപ്പോഴും ഇല്ലാത്തപ്പോഴും മരുമകളുടെ പ്രകടനം🤔🤔

  • @shereenasherin4543
    @shereenasherin4543 Před rokem

    👌👍😍❤️

  • @ammussunil4390
    @ammussunil4390 Před rokem

    Super video

  • @roshinicantony1821
    @roshinicantony1821 Před rokem

    Super 👍💕

  • @sreeleshp9612
    @sreeleshp9612 Před rokem +1

    Am ma😂😂😂😂

  • @roomilapavithran2591
    @roomilapavithran2591 Před rokem +2

    👍👍👍🤣🤣🤣

  • @susmithachandran982
    @susmithachandran982 Před rokem +1

    I had the same experience

  • @misusvlog515
    @misusvlog515 Před rokem

    Super msg

  • @thasnithachus2662
    @thasnithachus2662 Před rokem

    Nde nere thirichayirunnu 😄

  • @nihalnihu7553
    @nihalnihu7553 Před rokem

    Sooper

  • @shamna_binth_kc
    @shamna_binth_kc Před rokem

    Caract❤️👍👍

  • @saraswathys9308
    @saraswathys9308 Před rokem

    🙏🏻👌👌

  • @saleemismail6687
    @saleemismail6687 Před rokem

    Adipowliyato

  • @AshaAsha-ft3em
    @AshaAsha-ft3em Před rokem

    super

  • @Inmyhobeez
    @Inmyhobeez Před rokem

    👌👌👌

  • @meenukook3569
    @meenukook3569 Před rokem

    4:13 aa chechi da kayyil irukkunnath SRS nte LD anu 😍

  • @shaniyakuttoozz8472
    @shaniyakuttoozz8472 Před rokem +2

    Sathyam🤣

  • @aswathyachuss8512
    @aswathyachuss8512 Před rokem

    Super

  • @Jacksen779
    @Jacksen779 Před rokem +1

    ഒട്ടുമിക്കവീടുകളിലും ഇതാണ് നടക്കുന്നത്.

  • @prajithanishanth9463
    @prajithanishanth9463 Před rokem +9

    Kalakki. Penpilleraya engane venam. Midukki ❤️❤️

  • @suryasuresh9331
    @suryasuresh9331 Před rokem

    Supperr

  • @babithanawas2051
    @babithanawas2051 Před rokem

    Makan ullapolum illaathappozhum orupole thanneyaarnnu....aadhyam njan onnum paraillaaerunnu.... pinne hus prethikarichu thudangi.... pinne njannum oronnu thirichu paranju thudangi.... inshallah ippo njangl 2 kuttykal aaett happy aaet geevikunnu....

  • @satheesann2240
    @satheesann2240 Před rokem

    👍👍👍