Peeli Veeshiyadi | Super Hit Malayalam Movie Song | Gamanam | Vijayakumar | Maathu - Chithra Hits

Sdílet
Vložit
  • čas přidán 20. 04. 2024
  • Song : Peeli Veeshi
    Movie : Gamanam [ 1994 ]
    Direction : Sree Prakash
    Lyrics : Bichu Thirumala
    Music : Ouseppachan
    Singer : KS Chithra
    സനിപനി സനിപമ പമപനി പമ
    ഗസ നിസ ഗസ നിസ ഗസ നിസ പമ ഗസ
    നിസരി നിധനിരി നിരിമ രിമധ
    മധനി ഗരിസാ
    പീലിവീശിയാടി മയിലുകളുള്ളില്‍
    നിറമാല ചൂടി തേനലകളിളനെഞ്ചില്‍
    അതിലേഴു നിലയുടെ പന്തല്‍
    അനുരാഗ കലയുടെ മഞ്ചല്‍ [ പീലി ]
    ആരുടെ തേന്‍‌കൊഞ്ചല്‍ പൈമ്പാലുണ്ടുള്ളം
    ആലിലയാകാന്‍ വെമ്പുന്നു - ഇനി
    ഏതു കരങ്ങള്‍‌തന്‍ ലീലാലാളനം
    എന്നെയിളം പൂവാക്കുന്നു...
    മനസ്സേ പോകൂ നീ...
    മനസ്സേ പോകൂ നീ, നിന്‍ വഴിയോരം
    ആനന്ദ മാകന്ദശാഖി തോറും
    പാടും പാടും കുയില്‍ നാളെ [ പീലി ]
    പൂവിലെ പൂവാകാന്‍ പൂക്കും മോഹങ്ങള്‍
    പൂമദമുണ്ണും യാമങ്ങള്‍ - എന്റെ
    ലോലവികാരങ്ങള്‍ സായൂജ്യം നേടും
    മാദക മായാമന്ത്രങ്ങള്‍...
    അമൃതിന്നാഴിയില്‍...
    അമൃതിന്നാഴിയില്‍ ആഴങ്ങള്‍ തേടാന്‍
    ജലവീണ മീട്ടുന്ന രാഗമായ് ഞാന്‍
    താനേ പായും പുഴയാകും [ പീലി ]
  • Krátké a kreslené filmy

Komentáře • 4

  • @rejithpkd1723
    @rejithpkd1723 Před měsícem +2

    3:50 ❤ മാതു

  • @toptenknowledge6399
    @toptenknowledge6399 Před měsícem +3

    ചീറ്റിംഗ് സ്റ്റാർ

  • @vivkkvln
    @vivkkvln Před měsícem

    പണ്ടത്തെ ഓർമ്മകൾ ❤️

  • @Vg.008
    @Vg.008 Před měsícem

    KEEP UPLOADING OLD SONG, MOVIE SCENES