മരണത്തിനു മുൻപേ ദേഹം വിട്ട് സഞ്ചരിക്കുന്ന ആത്മാക്കൾ | Near Death Experience | OBE | Ms. Theresa |

Sdílet
Vložit
  • čas přidán 16. 09. 2021
  • #nde #obe #soultravel
    “A man should look for what is, and not what he thinks should be.”
    -Albert Einstein
    Many Writers in the fields of parapsychology and occultism have written that OBE and NDE are not psychological. They argue that a soul, spirit or subtle body can detach itself out of the body and visit distant locations. Plenty of Out-of-the-body experiences were known during the Victorian period in spiritualist literature as "travelling clairvoyance".
    A greater emphasis is there in In old Indian scriptures and they proclaim such a state of consciousness as Turiya, which can be achieved by deep yogic and meditative activities. In this stage a yogi may be liberated from the duality of mind and body, allowing them to intentionally leave the body and then return to it. The physical complex body carrying out this journey is called "Vigyan dehi" ("Scientific body").
    The great psychical researcher Frederic Myers referred to the OBE as a "psychical excursion".[78] An aunthetic early study that described alleged cases of OBE was the two-volume Phantasms of the Living, published in 1886 by the psychical researchers Edmund Gurney, Myers, and Frank Podmore and plenty of such reports are available in all nooks and crannies of the world , in all times.

Komentáře • 201

  • @rajeevpandalam4131
    @rajeevpandalam4131 Před 2 lety +26

    ഇന്നത്തെ ആളുകൾക്ക്‌ ഇത്തരം outer boady എക്സ്പീരിയൻസ് പുച്ഛം ആണ്. പക്ഷേ ജീവിച്ചിരിക്കുമ്പോൾ outer boady എക്സ്പീരിയൻസ് പോലുള്ള അമാനുഷിക കാര്യങ്ങൾ അനുഭവിക്കാൻ യോഗം വേണം. മരണത്തിനു മുൻപ് ഒരിക്കൽ എങ്കിലും outer boady എക്സ്പീരിയൻസ് അനുഭവിച്ചവർ ഭാഗ്യം ചെയ്തവർ ആണ് 🙏🏼

    • @SKV369
      @SKV369 Před 2 lety +1

      🙏🙏🙏👍👍👍

  • @wizvaishak
    @wizvaishak Před 2 lety +14

    ഞാനും ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ കേൾക്കാനും പഠിക്കാനും തുടങ്ങിയിരിക്കുന്നു... കാരണം ഇതൊക്കെ തികച്ചും സത്യങ്ങൾ തന്നെയാണ് ഒരു വ്യക്തിയെ അവൻറെ അനുഭവങ്ങൾ തന്നെ ഇതൊക്കെ സ്വയം പഠിക്കാൻ താല്പര്യപ്പെടുന്നു..

    • @ESPParanormalsai
      @ESPParanormalsai  Před 2 lety +5

      അന്വേഷിപ്പിൻ കണ്ടെത്തും എന്നാണല്ലോ

  • @rajeevpandalam4131
    @rajeevpandalam4131 Před 2 lety +13

    തെരേസ മാഡം ന്റെ എക്സ്പീരിയൻസ് ന്റെ അനുഭവം വീണ്ടും ഈ channel ടെലികാസ്റ് ചെയ്തതിനു വളരെ സന്തോഷം. ഇനിയും മാഡത്തിന്റെ അനുഭവങ്ങൾ ഇനിയും ഇടണം

  • @sabusankarthinktalk
    @sabusankarthinktalk Před 2 lety +15

    ഒരു സാധാരണ വ്യക്തി മാത്രമായ എനിക്ക് ഇതേ പോലെ വളരെ അത്ഭുതകരമായ ഒരു അനുഭവം ഉണ്ടായി, ആ msg അല്ലെങ്കിൽ സൂചന സത്യമായിരുന്നു എന്നത് ഒരു കമ്മ്യൂണിസ്റ്റ്പ്രവർത്തകൻ കൂടിയായിരുന്ന എന്നെ ആകെ മാനസികമായി ഉലച്ചിരുന്നു. ഈ അവസരത്തിൽ ഞാൻ ആ സംഭവം ഓർക്കുന്നു.

  • @rajeevpandalam4131
    @rajeevpandalam4131 Před 2 lety +18

    Outer boady exp നെ കുറിച്ച് video ഇട്ടതിനു നന്ദി. നമ്മുടെ ശരീരത്തിന് അപ്പുറം മറ്റു പലതും ഉണ്ട്‌ എന്ന് ഇത് കൊണ്ട് തെളിയുന്നു.

  • @sujays1081
    @sujays1081 Před 2 lety +5

    തെരേസ മാം നു വളരെയധികം നന്ദി. മാം പറഞ്ഞ ഓരോ വാക്കുകളും വളരെ വിലപ്പെട്ടതാണ്.. ഇവിടെ ഈ ഭൂമിയിൽ നമ്മൾ ജീവിക്കുമ്പോൾ ജീവിക്കാൻ, സ്നേഹിക്കാൻ, സംസാരിക്കാൻ, അഭിനന്ദിക്കാൻ അല്ലെകിൽ എന്തെകിലുമൊക്കെ മറ്റുള്ളവർക്ക് സഹായിക്കാൻ ഒക്കെ നമ്മൾ മറന്നു പോകുന്നു. തന്റെ കടമകൾ പോലെ നന്മനിറഞ്ഞ അറിവുകൾ നമ്മളിലേക്ക് എത്തിക്കുന്ന ബിജു സർ നു വളരെയധികം നന്ദി...

  • @bijufrank163
    @bijufrank163 Před 2 lety +3

    വളരെ വളരെ നന്ദിയുണ്ട് രണ്ട് പേർക്കും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @anilkumarmadhavan5197
    @anilkumarmadhavan5197 Před 2 lety +5

    Hai mam you are correct .I am also feel like this incident relate my ammammas
    last day. That time I am in Puducherry ammamma in Kerala. Now only I am crying. That is the only person love me so much.

  • @swapnamangalath402
    @swapnamangalath402 Před 2 lety +6

    Ma'am, very systematic, insightful and inspiration as always.🙏

  • @sudheeshnairKannuz8614
    @sudheeshnairKannuz8614 Před 2 lety +5

    അടുത്ത വീഡിയോ വെയിറ്റ്..... 😍😍😍സൂപ്പർ അടിപൊളി ✨️✨️✨️

  • @sachuprabhakaran522
    @sachuprabhakaran522 Před 2 lety +6

    ജീവിച്ചിരിക്കുന്ന സമയം ആത്മാവ് പുറത്തു വന്ന അനുഭവം ഞാൻ അനുഭവിച്ചു

  • @PradeepKumar-bt5zb
    @PradeepKumar-bt5zb Před 2 lety +11

    101% true...we are holy spirit ...Be a good humon ,then we can understand all the hidden secrets in the universe.Thank u verymuch The great Madam and sir

  • @krishnankutty8109
    @krishnankutty8109 Před 2 lety +5

    Very good and informative experiences sharing, thank you mam

  • @dileepgnadh1602
    @dileepgnadh1602 Před 2 lety +7

    സാർ നും, തെരേസ മാഡത്തിനും ഒരുപാട് നന്ദി 🙏🙏🙏🙏🙏♥♥♥

  • @samcdas
    @samcdas Před 2 lety +3

    പരലോക നിയമങ്ങൾ എന്ന പുസ്തകം ഈ തരം വിഷയങ്ങളെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.

    • @ESPParanormalsai
      @ESPParanormalsai  Před 2 lety

      ഭവനാഗരിയുടെ അല്ലെ ? മലയാളത്തിൽ ഉണ്ടോ ?

  • @sandhyans5480
    @sandhyans5480 Před 2 lety +2

    I have such an experience, when I was seriously admitted in Hospital.But.....even I can't believe it at that time when I experienced the same

  • @pmmohanan660
    @pmmohanan660 Před 2 lety +3

    Thanks madam, valuable information given.

  • @divyadinesh2427
    @divyadinesh2427 Před 2 lety +5

    Teresa mam ..seriously u r a gem.. iam very thankful for helping me when I needed the most.. glad to meet a beautiful soul like theresa mam. And a big thanks to ESP

  • @ganganvijay4130
    @ganganvijay4130 Před 2 lety +5

    നമ്മൾ മനുഷ്യർ കാണുന്ന ത്രിമാന കാഴ്ചകൾക്കുമപ്പുറം കാഴ്ചകളുണ്ട്... മറ്റു തലങ്ങളിലുള്ള കാഴ്ചകൾ... അത്തരത്തിലുള്ള മറ്റൊരു തലത്തിലേക്കുള്ള മനുഷ്യന്റെ പ്രവേശനം ആയിരിക്കും out of body experience...

  • @anusoman6953
    @anusoman6953 Před 2 lety +1

    Sundari aanu kettooo❤️

  • @anuj4811
    @anuj4811 Před 2 lety +3

    Good and most valuable information mam... Biju sirinu orupadu thanks for uploading the informative video ... God bless you and your family mam and Biju sir.....

  • @rajanisathya9220
    @rajanisathya9220 Před 2 lety +1

    This is a great gift madam

  • @balagopalpamadath4737
    @balagopalpamadath4737 Před 2 lety +7

    Good message, please read the book Sai satcharita,where saint shirdi sai leaves his body for 3 days and comes back to life after 3 days,it is a sort of high yogic practice

  • @alchemyfoundations7692
    @alchemyfoundations7692 Před 2 lety +2

    As much valuable information and keep going..

  • @sebastianthomas8266
    @sebastianthomas8266 Před 2 lety +3

    Enlightening subject. Hats off to you ma'am. Expecting more. Biju sir's further explanation about psychic abilities and psychic personalities may be given in coming episodes

  • @krishnanmash7545
    @krishnanmash7545 Před 2 lety

    Chatha sakala jeevikalludey Aath makalum jeevichirickunnbarudey pokkiritharavum Bhoomiye Etharathilaky Santhosham!

  • @karthikvs4544
    @karthikvs4544 Před rokem

    Appol, consultation free aano? U tubil SUNIL SUNDER RAMAN enna aal video cheythathil parayunnath, almakkale vilich varuthi samsarichal, pinne aa almavinu tirich avarude lokath pokan pattillennu. madathinu ith seri aanenna abhiprayam undo?

  • @aswathy7682
    @aswathy7682 Před rokem

    Sir, enikum ithupole kure kaaryangal parayanund. Ente mootha sahodharan accident il marichu ennu orikkal swapnam kandu. Pularche aayathukond njan orupad sankadamayi. Ammayod paranju. Ambalathil attante peril vazhipad okke cheythu. Kure months kazhinjapol attanu pakaram aniyan njangale vittu poyi. Aa vedhana innolam enne vitt poyittilla. Pinnem und ithu pole kure kaaryangal

  • @manjumadhav2844
    @manjumadhav2844 Před 2 lety +3

    Ente neighbour aaya oru aunty sugam ellathe kure naal aayi kidakkukayayirunu 😭 njan eppol distant place il aanu thamasikkunnathu but oru night il njan avare dream il kandu ennodu vannu karyangal chodikkunnu avarum njanum nilkkunnathu oru valya karinkal para ( black huge stones) nte appuravum eppuravum aayi nilkkunnu kure manjal vellam ( turmeric water) ee stones nte edayil koodi ozhukunnu🙄 ethu njan veetil paranju next day evening aa aunty marichathayi enikku phone vannu😭🙏

  • @rrmeduvlogs5953
    @rrmeduvlogs5953 Před rokem

    Like the film 'Vismayathumbath '..rt?

  • @rajanisathya9220
    @rajanisathya9220 Před 2 lety +2

    Your great

  • @nimmykour4272
    @nimmykour4272 Před 2 lety +3

    Salute mam 🙏God bless you 🙏

  • @sebastianm4087
    @sebastianm4087 Před 2 lety +4

    Mam ente bhaarya marichittu 14 varsham ayee eniku onu contact chaiyan patumoo puner jenichal thane soul contact chaiyan patumoo

  • @ushasukumaran6462
    @ushasukumaran6462 Před rokem

    U are correct sir I have experience I believe

  • @jishakrishnan1659
    @jishakrishnan1659 Před 2 lety +3

    Thanks 🙏🏻❤️

  • @RAJ-gr5wj
    @RAJ-gr5wj Před rokem

    Oru doubt ullathu ജെസ്സിയുടെ പിതാവുമായി communicate ചെയ്തപ്പോൾ aa soulinodu thanne ആളുടെ location ചോദിച്ചാൽ പോരേ.വീണ്ടും relatives nte help upayogikkano ആളെ കണ്ടുപിടിക്കാൻ

  • @shyjam4885
    @shyjam4885 Před 2 lety +7

    ഞാനെന്റെ ജീവിതത്തിൽ മാറ്റാരേക്കാളും ഉപരി എന്റെ അച്ഛനെയും അമ്മയെയും സ്നേഹിച്ചു. ഇന്നവർ വിട്ട് പിഞ്ഞിട്ട് അഞ്ചും രണ്ടും വർഷമായി. ഇന്നും അവർ എന്റെ ഓർമയിൽ വല്ലാത്തൊരു നീറ്റലാണ്. ഇതെല്ലാം കേൾക്കുമ്പോൾ എനിക്ക് അവരുമായി സംസാരിക്കാൻ കഴിഞ്ഞെങ്കിലെന്ന് വല്ലാത്തൊരു ആഗ്രഹം. സാദിപ്പിച്ചു തരാൻ പറ്റുമോ. Please

    • @ESPParanormalsai
      @ESPParanormalsai  Před 2 lety

      പുനർജന്മങ്ങളെ കുറിച്ചുള്ള വീഡിയോ കാണുക....

    • @akhinca7138
      @akhinca7138 Před 2 lety +1

      Njanum ithe avastayila. Namukku cheyyan pattunnathu bali iduka pinne thilahavanam

    • @sreejayasree3110
      @sreejayasree3110 Před rokem +2

      മരിച്ചവരെ സന്തോഷത്തോടെ മാത്രം ഓർക്കുക... 🙏🙏കരഞ്ഞു വേദനിച്ചു വിളിക്കുന്നത് അവരോട് ചെയ്യുന്ന ദ്രോഹം ആണ്.. അവരുടെ യാത്രയിൽ അവരെ പിൻവലിച്ചു പീഡ നൽകും പോലെ ആണത്..അവരവരുടെ ആത്മസ്ഥിതി അനുസരിച്ചു പുനർജ്ജന്മം കിട്ടിയിട്ടുണ്ടാവാം... ആ വ്യക്തിക്കും ദോഷകരമായി ബാധിക്കാം.. ഈ ലോകം വിട്ടു പോയവരെ സ്നേഹം കൊണ്ടാണെങ്കിലും നിത്യനരകത്തിലാക്കരുത്...
      അവരുടെ ഓർമ ദിവസം വേദനിക്കുന്നവർക്ക്‌ സഹായം ചെയ്തു അവരുടെ ആത്മശാന്തിക്കായി പ്രാർഥിക്കുക മാത്രം ചെയ്യുക

    • @soumyasudipnair2620
      @soumyasudipnair2620 Před 9 měsíci

      Ys njanum

  • @vijayanvk645
    @vijayanvk645 Před rokem +1

    എനിയ്ക്ക് ഉണ്ടായ ഒരനുഭവം ഞാൻ പറയാം.അത് outer body experience എന്താണ് എന്ന് എനിയ്ക്ക് അറിയില്ല.1988 ൽ എനിയ്ക്ക് നേസൽ ഡീവിയെഷൻ സർജറി വേണ്ടി വന്നു.അതിനായി അനസ്തേഷ്യ വേണ്ടി വന്നു.പിന്നീട് മൂന്ന് മണിക്കൂർ ഏറെ കഴിഞ്ഞ ശേഷമാണ് ബോധം വന്നത്.അനസ്തേഷ്യ തന്ന ശേഷം പതിയെ പതിയെ ഞാൻ മയക്കത്തിൽ ആയി.പിന്നീട് ചെറുതായി സർജറി നടക്കുന്ന കാര്യം എനിയ്ക്ക് അറിയാമായിരുന്നു എങ്കിലും വ്യക്ത മായ ഒരു ധാരണ ഇല്ലായിരുന്നു ഈ സമയത്ത് ഞാൻ പതിയെ ബോധം പോയി ഇരുട്ട് നിറഞ്ഞ ഒരു സ്ഥലത്ത് മിന്നാമിനുങ്ങ് പോലെ കുറെ എണ്ണം അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് കാണാനായി.എനിയ്ക്ക് ആപ്പോൾ ഞാൻ ആരാണെന്നും എൻ്റെ ശരീരത്തെ കുറിച്ചും ഞാൻ എവിടെ യാണെന്ന് ധാരണ ഒന്നും തന്നെ യില്ലായിരുന്നൂ.തികച്ചും മറ്റൊരു ലോകത്ത് എത്തിയ പ്രതീതി.ഇനി ഇത് സ്വപ്നമാണോ എന്ന് ചോദിച്ചാൽ അതുമല്ല.

    • @ESPParanormalsai
      @ESPParanormalsai  Před rokem

      🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹 Thanks for sharing

  • @syamvlogs6804
    @syamvlogs6804 Před 2 lety +4

    നമ്മൾ പറയുന്നത് ഞാൻ എന്റെ ശരീരം എന്നാണ് ഞാൻ ശരീരം എന്ന് ആരും പറയില്ല ഞാൻ എന്നാൽ ആത്മാവാണ് ആത്മാവാണ് പറയുന്നത് ഇത് എന്റെ ശരീരം എന്ന്

    • @ESPParanormalsai
      @ESPParanormalsai  Před 2 lety +2

      എനിക്ക് പനിക്കുന്നു ....എന്റെ വസ്ത്രം , എന്റെ മുഖം. ഞാൻ ശരീരമല്ല

  • @rajjtech5692
    @rajjtech5692 Před rokem +3

    🙏 സംശയം :ആൽമാവ് ശരീരത്തിൽ നിന്നും പോകുന്നതിനെ ആണല്ലോ മരണം എന്ന് പറയുന്നത്!. അങ്ങനെ പോയാൽ, പിന്നെ ജീവൻ ഇല്ലാത്ത ശരീരത്തിൽ, ആ ആൽമാവ് തന്നെ ആയിരിക്കുമോ തിരിച്ചു കയറുന്നത്?. വേറെയും ആൽമാക്കൾ പുറത്ത് നിന്നും കയറാൻ സാധ്യത ഇല്ലേ?.

    • @bose7039
      @bose7039 Před 9 měsíci

      സാധ്യത ഉണ്ട്. വീട് തുറന്നിട്ട് കറങ്ങി ഒരു മാസം കഴിഞ്ഞ് വന്നാൽ എങ്ങിനെ ഇരിക്കും ?

  • @yehsanahamedms1103
    @yehsanahamedms1103 Před 2 lety +7

    ഒന്നാമതായി ഇത്തരം അനുഭവങ്ങൾ അത്യപൂർവം ആണെന്നത് ശ്രദ്ധേയം.എല്ലാവർക്കും ഇതെല്ലാം ഒരുപോലെ സംഭവിക്കുന്നു എങ്കിൽ അതിൽ സാംഗത്യം ഉണ്ട്.ഇല്ലെങ്കിൽ സ്വപ്ന തുല്ല്യം.

  • @lekhhahari6636
    @lekhhahari6636 Před 2 lety

    How can I contact you, Theresa Mam?

  • @Jayasreemohan342
    @Jayasreemohan342 Před 2 lety +2

    Enikku oru Anubavam undaye ende sister korona vannu kazhinju kidny failure aye kidakkumbol maricjittilla nja tv kandirikkumbol ende aduthu vannu karanju vere oumm paranjilla

  • @gayathribalaram2037
    @gayathribalaram2037 Před rokem +1

    Thank you 🙏🙏🙏

  • @sharadharaveendran4057
    @sharadharaveendran4057 Před 2 lety +2

    ഇന്നാണ് എനിക്ക് വീഡിയോകൾ കാണാൻ ഭാഗ്യം ഉണ്ടായത് തെരേസ മേമനെ പറ്റി ഞാൻ കേട്ടിരുന്നു ഈ അടുത്ത് ആയിട്ട് ഇപ്പോൾ ഞാൻ വീണ്ടും വീണ്ടും കേൾക്കുന്നു മരിച്ചവരുടെ ആത്മാവ് കാണാം സംസാരിക്കാം എന്നൊക്കെ പറയുമ്പോൾ ഒരു അത്ഭുതം എന്റെ മകൻ മരിച്ചിട്ട് അഞ്ചുമാസമായി ഞാനെന്നും സാധാരണനിലയിൽ എത്തിയില്ല അത്രയ്ക്ക് സങ്കടം ഉള്ള കാര്യം ഒരു സാധാരണ മരണ അല്ലായിരുന്നു എന്തിനാ ഇങ്ങനെ ചെയ്തു എന്ന് എനിക്ക് അറിയണം സംസാരിക്കാൻ പറ്റുമെങ്കിൽ ഞാൻ ആദ്യം ചോദിക്കുന്നത് അതാണ് അങ്ങനെ ഒരു വഴിയൊരുങ്ങി കിട്ടുമോ എന്റെ മകന്റെ വേർപാട് എന്നെ ഒരു വശം തളർത്തി എനിക്കും അവനെ കാണാനും സംസാരിക്കാനും കഴിഞ്ഞിരുന്നെങ്കിൽ ഞാൻ ആഗ്രഹിച്ചുപോകുന്നു 🙏😰

  • @aninvisibleforceofcirculat5085

    You mean After death there is next life …
    If I want to speak to any soul
    Is it happen ?
    There is Any device for communication

  • @ramakrishnan6706
    @ramakrishnan6706 Před 2 lety +2

    Super 😍😍😍

  • @RajeshKumar-ry4on
    @RajeshKumar-ry4on Před 3 měsíci +1

    Out of body experience, not outer body experience .i can Astral project and go to other places and dimensions.cannot teveal every thing ❤

  • @PremKumar-vp5fe
    @PremKumar-vp5fe Před 2 lety +4

    Sir kalakki

  • @rajeevpandalam4131
    @rajeevpandalam4131 Před 2 lety +3

    👍👍

  • @SYNZX_RIGHT
    @SYNZX_RIGHT Před 2 lety +2

    ❤️🤩

  • @manojbabu4276
    @manojbabu4276 Před 2 lety +3

    🌠

  • @crackthetechnicals794
    @crackthetechnicals794 Před 2 lety +3

    👍👍👍👍

  • @mahavatarzz2038
    @mahavatarzz2038 Před 2 lety +3

    🙏

  • @autumn5226
    @autumn5226 Před 2 lety +2

    എന്റെ അമ്മയുടെ കാര്യത്തിൽ എനിക്ക് ബോധ്യപ്പെട്ടതാണ് 8- 9 ഇൻസിഡൻസ് ഉണ്ടായി. ആശുപത്രിയും അതിനു ചുറ്റും 2-3 കിലോമീറ്ററിനുള്ളിൽ റിലേറ്റീവ്സ് എത്തിയിരുന്നപ്പോൾ ( ഞങ്ങളോ അമ്മയോ അവർ വരുമെന്ന് വിചാരിച്ചതേയല്ല) അവർ വരുന്നു എന്ന രീതിയിൽ, അല്ലെങ്കിൽ അവർ എത്തിയില്ലേ എന്ന്, അല്ലെങ്കിൽ അവർക്കൊന്നും വന്നാൽ എന്താ എന്ന് പറയുകയും (പേരുകൾ എടുത്തു പറഞ്ഞു ) ചെയ്യുകയും മിനിറ്റുകൾക്കുള്ളിൽ അവർ എത്തുകയും ചെയ്തു

  • @liji-kb3yu
    @liji-kb3yu Před 9 měsíci

    Thresamam contact chayyan entha vazi

  • @sukeshsukesh9864
    @sukeshsukesh9864 Před 2 lety +2

    👏👍

  • @jisipv6861
    @jisipv6861 Před 2 lety +2

    Good msg mam.

  • @jishnujishnu5455
    @jishnujishnu5455 Před 2 lety +1

    What should be done by me to get consultation

  • @samcdas
    @samcdas Před 2 lety +2

    ഭാവ്നഗ്രിയുടെ മലയാളം പുസ്തകം തൃശൂർ പൂർണ്ണാ പബ്ലിക്കേഷനിൽ ലഭ്യമാണ്. പുസ്തകത്തിന്റെ പേരു
    പരലോകനിയമങ്ങൾ .

  • @rajeevpandalam4131
    @rajeevpandalam4131 Před 2 lety +5

    ഈ video കണ്ടു പലർക്കും ജീവിതത്തിൽ നല്ല മാറ്റം ഉണ്ടാകും.

  • @sumamohanan8034
    @sumamohanan8034 Před rokem

    Outer body experience vmc meditationiloode anubhavikkunna oralanu njan,

  • @rajeshsharmas2250
    @rajeshsharmas2250 Před rokem

    👌👍🙏😊

  • @saniyageo8599
    @saniyageo8599 Před rokem

    🙏🙏🙏❤️❤️❤️❤️❤️

  • @animohandas4678
    @animohandas4678 Před 2 lety +1

    🙏🙏🙏

  • @sreenivasan9182
    @sreenivasan9182 Před 11 měsíci

    🙏🌹❤

  • @rajeevpandalam4131
    @rajeevpandalam4131 Před 2 lety +4

    സാർ astral projection നും outer boady എക്സ്പീരിയൻസ് ഉം തമ്മിൽ ബന്ധം ഇല്ലേ.

  • @abhisheksathyan8530
    @abhisheksathyan8530 Před 2 lety +1

    Njan spiritine kandu

  • @lalkrishna451
    @lalkrishna451 Před 2 lety +3

    ❤️❤️❤️

  • @ratheeshkg6934
    @ratheeshkg6934 Před 2 lety +3

    Namaskaram

  • @mskollam2157
    @mskollam2157 Před rokem +2

    ഇങ്ങനെയുള്ള അവതരണങ്ങളിൽ കൂടുതലും മലയാളം ഉപയോഗിക്കുന്നതായിരിക്കും നല്ലത് കാരണം താങ്കൾ ഉപയോഗിക്കുന്ന സാങ്കേതിക പദങ്ങൾ എല്ലാവർക്കും മനസ്സിലായിക്കൊള്ളണമെന്നില്ല പിന്നെ അത് അന്വേഷിച്ച് ഡിഷ്ണറി തപ്പി പോണം അതുകൊണ്ട് കാര്യങ്ങൾ ലളിതമായി പറഞ്ഞാൽ ഇത്തിരി കൂടി നല്ലതായിരിക്കും ....

  • @kavithakuttankk
    @kavithakuttankk Před 2 lety +3

    എന്റെ അച്ഛൻ മരിച്ചു ഇപ്പോഴും വിശ്വസിക്കാൻ kazhiyunnilla😢😢😢😢

    • @ESPParanormalsai
      @ESPParanormalsai  Před 2 lety

      വേർപാടുകൾ അതികഠിനം തന്നെയാണ്...... പൊരുത്തപ്പെടുക.

    • @psychicmediumtheresa333
      @psychicmediumtheresa333 Před 2 lety

      sorry to hear about your loss dear Kavitha, stay strong, let the universe heal you, best regards.🙏

  • @a.dhanyamohanen3541
    @a.dhanyamohanen3541 Před 2 lety +2

    🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @anusoman6953
    @anusoman6953 Před 2 lety +1

    ❤️👍🙏❤️❤️❤️❤️

  • @varunr7936
    @varunr7936 Před 2 lety +4

    NASA scientist parayaunnu lord Shiva existing Anne

    • @visualz6593
      @visualz6593 Před 2 lety

      നമഃ ശിവായ🙏🙏🙏

  • @user-lh1cn4qx3f
    @user-lh1cn4qx3f Před 6 měsíci

    താങ്കൾ പറയുന്നത് വളരെ സത്യം ആണ്. പക്ഷെ പലരും ഇതൊന്നും വിശ്വസിക്കുന്നില്ല 🙏🙏. എനിക്ക് ഒരുപാട് സംശയം ഉണ്ട് ഒന്ന് ക്ലിയർ ചെയുവാൻ സഹായിക്കുമോ. ഫോൺ നമ്പർ തരാമോ പ്ലീസ് 🙏🙏

  • @KeralaVlog8
    @KeralaVlog8 Před 10 měsíci

    ❤️❤️❤️🙏🙏🙏

  • @ranjithkunhambath9354
    @ranjithkunhambath9354 Před 8 měsíci

    ❤❤❤❤

  • @gincyalex4546
    @gincyalex4546 Před 2 lety +3

    Good message mam.

  • @ajeshkumarvt5026
    @ajeshkumarvt5026 Před 2 lety +3

    🤝🤝🤝🥰🥰👍

  • @anjithaanjuzz704
    @anjithaanjuzz704 Před 2 lety +1

    Personal consultation book cheyyan e.mail send cheyyamo

    • @psychicmediumtheresa333
      @psychicmediumtheresa333 Před 2 lety

      visit my channel and u can see that sometimes, it gets disappeared from here if I comment.

  • @ramyasatish2376
    @ramyasatish2376 Před rokem

    Mam

  • @samcdas
    @samcdas Před 2 lety +2

    മലയാളിയായ ഒരു മാദ്ധ്യമത്തെ പറഞ്ഞു തരാമോ ?

  • @chandramohanannv8685
    @chandramohanannv8685 Před 2 lety +1

    യോഗികൾ (ശങ്കരാചര്യർ )സുഷമ ശരി രത്തിൽ, പുറത്തേക്കു, പോയിട്ടുണ്ട്, എന്ന് പറയുന്നു,
    ............
    ഒരുദിവസം, (3)മണി ആയിക്കാണും, ഭാര്യയെന്നെ, വിളിച്ചു, എന്നാൽ, ഞാൻ, വിളികേട്ടത്, പുറത്തു, മുറ്റത്തുനിന്നാണ്, എന്നാൽ, ഞാൻ, കണ്ണുതുറന്നു, നോക്കിയപ്പോൾ, ഞാൻ കിടക്കയിൽ കിടക്കുകയായിരുന്നു, 🙏

  • @shibugeorge1541
    @shibugeorge1541 Před 2 lety +2

    Anda grandma marikunna samayathu avaruda maricha brotherum dyvaduuthanmar vannu nilkunnathayum kannunu annu paranju 3 pravasyam swasam adukukayum santhoshathooda marikayum chythu..nalla thajas ayerunnu aa mukathinu..

  • @chandhurnair6329
    @chandhurnair6329 Před rokem

    ഉറക്കത്തിൽ ചിലപ്പോൾ എന്റെ (ആത്മാവ് )ബോഡി എണിയ്ക്കും

  • @RavijiRome
    @RavijiRome Před rokem +2

    🤔... ഗരുഡ പുരാണം ഒന്ന് വിശദീകരിക്കാമോ.. Sir?
    🙏

    • @ESPParanormalsai
      @ESPParanormalsai  Před rokem +1

      പദ്ധതി ഉണ്ട്

    • @RavijiRome
      @RavijiRome Před rokem +1

      @@ESPParanormalsai...
      Thanks.... 🙏
      അറിവുകളും, അനുഭവങ്ങളും ലോകത്തോട് ഷെയർ ചെയ്യുന്നതും,
      ഒരു അതിപുരാതന ശാസ്ത്രം,
      പ്രത്യേകിച്ച് മരണത്തെക്കുറിച്ചുള്ള
      ഒരു ഗ്രന്ഥം അന്വേഷികൾക്ക് വിവരിച്ചു കൊടുക്കുന്നതും
      തമ്മിൽ വലിയ വ്യത്യാസം ഉണ്ടോ
      എന്നറിയില്ല...🕊️

  • @rajeevpandalam4131
    @rajeevpandalam4131 Před 2 lety +2

    അവിസ്മരണീയം ആയ അനുഭവം.

  • @samcdas
    @samcdas Před 2 lety +2

    എനിയ്ക്കു ഈ മാഡത്തിന്റെ നമ്പർ തരാമോ ?

  • @vrindavanam741
    @vrindavanam741 Před 2 lety +4

    ഇതൊരു പുസ്തകമായി എഴുതാമായിരുന്നു

    • @ESPParanormalsai
      @ESPParanormalsai  Před 2 lety +1

      പദ്ധതിയുണ്ട്

    • @psychicmediumtheresa333
      @psychicmediumtheresa333 Před 2 lety

      Sure 🥰🥰🥰🥰🥰🥰🥰🥰

    • @sujays1081
      @sujays1081 Před 2 lety +1

      കാത്തിരിക്കാം അങ്ങനെ സംഭവിക്കട്ടെ

  • @thomaskuttymathew9120

    OBE can be admitted.
    But NDE has got no connection with the actual state as per the interpretation by spiritual leaders.
    Dr. Parcha MD, after conducting more than 500 case studies has not drawn any conclusions fron the controversial
    NDE cases.

  • @noorjahansulaiman9349
    @noorjahansulaiman9349 Před 2 lety +1

    ഇത് എന്ത് തെരേസ ഓവർ മേക്കപ്പ്

    • @ummiscake3883
      @ummiscake3883 Před 2 lety +2

      ഹെ മനുഷ്യ ഔറത്തു കാണിച്ചു എന്ന് പറയുന്ന താങ്കൾ അവരുടെ സംസാരം അല്ലാ ശ്രദ്ധിച്ചത് അവരുടെ ഔറത്തിൽ ആണ് അപ്പോൾ താങ്കൾ ആണ് നരക അർഹിക്കുന്നത്

  • @kutty9130
    @kutty9130 Před 2 lety +1

    🙏

  • @anu.a9075
    @anu.a9075 Před 2 lety +2

    👍👍

  • @abhisheksathyan8530
    @abhisheksathyan8530 Před 2 lety +3

    Njan spiritine kandu