Painting Furniture Malayalam | 200 രൂപ ചിലവാക്കി ഫർണിച്ചർ പെയിന്റ് ചെയ്യാം

Sdílet
Vložit
  • čas přidán 30. 07. 2024
  • Painting furniture Malayalam. | Barbeque grill restore
    നിങ്ങളുടെ ഒഴിവു സമയം ഇതുപോലെയുള്ള പഴയ ഇരുമ്പു സാമഗ്രികൾ പെയിന്റ് ചെയ്തു പുതിയത് പോലെ സൂക്ഷിച്ചു വെക്കാം.
    വെറും ഇരുനൂറു രൂപ കൊണ്ട് ഒരു ബാർബിക്യു അടുപ്പു തുരുമ്പു 'മാറ്റി പുത്തൻ ലുക്ക് കൊടുത്തു. 2 മണിക്കൂർ സമയം കൊണ്ട് ആർക്കും ചെയ്യാവുന്ന ഒരു കാര്യം മാത്രമാണിത്.
    2 വർഷം പഴക്കമുള്ള ഒരു ബാർബിക് അടുപ്പ് പെയിന്റ് ചെയ്യുന്ന വീഡിയോ ആണ്
    ആവശ്യമുള്ള സാധങ്ങൾ
    1 ) ഏഷ്യൻ പെയിന്റ് - 200 ഗ്രാം
    2 ) തിന്നർ / ട്യുർപ്പന്റൈൻ - 500 ഗ്രാം
    3 ) പെയിന്റ് ബ്രഷ് - 1
    4 ) സാൻഡ് പേപ്പർ 180 - 1 ഷീറ്റ്
    how to pain your home item with the simple steps.
    #metalpainting
    #malayalampainting
    #Barbeequegrillpainting
    #barbeque

Komentáře •