Sancharam | By Santhosh George Kulangara | Kuwait 05 | Safari TV

Sdílet
Vložit
  • čas přidán 20. 02. 2023
  • Santhosh George Kulangara | Sancharam | Malayalam | Kuwait | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #SanthoshGeorgeKulangara
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Komentáře • 200

  • @yasirthumbil
    @yasirthumbil Před rokem +44

    കാർ പാർക്ക് ചെയ്തിരിക്കുന്ന രീതിക് പോലും ഒരു കേരളീയത ഉണ്ട് 😂😂😂

    • @fayizkt4595
      @fayizkt4595 Před rokem

      😂

    • @ulailulnoufal3120
      @ulailulnoufal3120 Před rokem

      Athu polichu☺️

    • @prayagpallippuram8129
      @prayagpallippuram8129 Před 11 měsíci

      ഇതിനൊന്നും വിജയനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല, നമ്മൾ ഓരോരുത്തരും നന്നാവണം 😊

  • @faisal7085
    @faisal7085 Před rokem +15

    കുവൈത്തിൻ്റെ നാഷണൽ ഡേ യുടെ രണ്ട്‌ ദിവസം മുമ്പ് തന്നെ ഈ വീഡിയോ ഇട്ടതിന്‌ അഭിനന്ദനങ്ങൾ

  • @sarathchandran5234
    @sarathchandran5234 Před rokem +16

    2008 DECEMBER 25നു കുവൈറ്റിൽ ആദ്യമായി ഇറങ്ങി ജോലിക്ക് ജോയിൻ ചെയ്തത് ഇവിടാണ് ,അങ്ങനെ 2011 വരെ അവിടെ ജോലി ചെയ്തു , ആ നിലത്തു വിരിച്ച മാർബിൾ ഒക്കെ വിരിച്ചത് ഞാന് ജോലി ചെയ്യുന്ന സമയം ആണ്

    • @jayachandran.a
      @jayachandran.a Před rokem +4

      If you mean the Grand Mosque it was built in 1979 - 86.

  • @muhammadessa3252
    @muhammadessa3252 Před rokem +21

    ഇത് ഇങ്ങനെ ഇരുന്നു കാണുമ്പോഴും, ഇതിന്റെ പിന്നിൽ സന്തോഷ് സാർ ചെയ്യുന്ന അധ്വാനം മനസ്സിൽ കാണുന്നു,

  • @Sudhi6
    @Sudhi6 Před rokem +29

    കുവൈറ്റിലെ മനോഹര കാഴ്ചകളിലൂടെ സഞ്ചാരം ♥️♥️♥️

  • @ashrafputhanmaliyakkal6172

    പ്രവാസജീവിതം പലപ്പോഴും വിരസത നിറഞ്ഞതാണ് എന്നാൽ ചിലർക്കെങ്കിലും രക്ഷപ്പെടാനുള്ള കച്ചിത്തുരുമ്പായി മാറുന്നതും ഈ പ്രവാസമാണ് കുവൈത്ത് എന്റെ ഒരു രക്ഷാ കേന്ദ്രമാണെന്ന് പറയുന്നതിൽ എനിക്ക് ഒട്ടും മടിയില്ല കഷ്ടപ്പെട്ടിട്ടാണെങ്കിലും ഇന്ന് ഞാൻ ചെറിയൊരു വീടും എന്റെ അത്യാവശ്യ കാര്യങ്ങൾ എല്ലാം നേടിയത് ഈ ഒരു നാട് കൊണ്ടാണ്

  • @riyasmuhammedpk924
    @riyasmuhammedpk924 Před rokem +8

    ലോകം കണ്ട ഈ മനുഷ്യൻ ഒരു ലോകാത്ഭുതം തെന്നെ.

  • @Valibhan
    @Valibhan Před rokem +10

    എന്നും സഞ്ചാരം ഇഷ്ടം 😍

  • @Shezasworld4u
    @Shezasworld4u Před rokem +4

    Mashaallah very beautiful Mosque ❤failaka dweep ee episode il kanikum ennu karudi
    Njangal poyirunu but avide irangi kanan patiyila.waiting for failaka dweep.👍

  • @Mallufamilyinkuwait
    @Mallufamilyinkuwait Před rokem +7

    അബ്ബാസിയയിൽ താമസിക്കുന്ന ഞാൻ 👏👏👏💃💃💃🕺🕺🕺🕺🕺

  • @Linsonmathews
    @Linsonmathews Před rokem +14

    സഞ്ചാരം ❣️❣️❣️
    Kuwait, അബ്ബാസിയ 👌👌👌

  • @driverspulber9340
    @driverspulber9340 Před rokem +13

    എന്നെ ഞാനാക്കിയ നാട് 🥰

  • @priyadilip2579
    @priyadilip2579 Před rokem +6

    Thank you so much for bringing up episodes of Sancharam in Kuwait. It's true that it isn't a great tourist welcome country , but for those who have lived their most precious years here , these videos mean a lot . Born and raised in this country , it brought back so many memories , especially when the venue for your association program was my school . A big thank you once again Sir 😍🤩

    • @Aluvakaran
      @Aluvakaran Před 10 měsíci

      നിങ്ങൾ ഇപ്പൊ എവിടേ

  • @babuvarghese6786
    @babuvarghese6786 Před rokem

    Wonderful video
    Nice place
    Thank you so much
    dear Santhosh George sir !🙏
    💖👍

  • @jerrinjosephvadakkekara9406

    Watching from Salmiya,Kuwait🇰🇼

  • @prayagpallippuram8129
    @prayagpallippuram8129 Před 11 měsíci +1

    കുവൈത്തിലെ മനോഹര കാഴ്ചകൾ ❤❤❤

  • @clearthings9282
    @clearthings9282 Před rokem

    Thank u santhoshjii, punnan peterjiii🌹🌹🌹🤲🤲🤲🤲👌

  • @jayachandran.a
    @jayachandran.a Před rokem +18

    The streets of Abbasiya resemble those in Kerala. The pot-holed roads, overflowing drains and garbage bins, narrow streets with scarce lighting and the cars parked on the pavements. It gives you a sense of squalor and congestion. Tony and his other friends are mostly dressed in a shabby manner.

  • @mohdmustafa9521
    @mohdmustafa9521 Před rokem +2

    Masallah🤲🤲🤲💕💕💕👌👌👌 കുവൈറ്റ് വീഡിയോ സൂപ്പർ സൂപ്പർ മാഷാ അള്ളാ മസ്ജിദ് 💕💕സൂപ്പർ മസാല

  • @jayachandran.a
    @jayachandran.a Před rokem +1

    No vernacular for colour scheme, lighting pattern, calligraphy, double decker, street light, etc ?

  • @sarammasaramma2126
    @sarammasaramma2126 Před rokem +2

    സൂപ്പർ ❤️❤️❤️❤️

  • @madhukumarradhakrishnanunn3105

    ബ്യൂട്ടിഫുൾ 👌👌👌

  • @Techtrendzs
    @Techtrendzs Před rokem +1

    Happy to see UIS after long time

  • @josekuruvila5690
    @josekuruvila5690 Před rokem +1

    Watching this from Kuwait, Salmiya

  • @abdulsathar3438
    @abdulsathar3438 Před rokem

    👍🌹👌🥰 sanjaram + vibe.

  • @arunnjose8123
    @arunnjose8123 Před rokem +1

    Sanjaram ❤️ safari ❤️ santhosh ❤️

  • @a3kmedia334
    @a3kmedia334 Před rokem

    Sancharam one of my favourite program

  • @shajudheens2992
    @shajudheens2992 Před rokem

    Good to see Kuwait views from the camera of SGK

  • @irshadkanhirundil3819
    @irshadkanhirundil3819 Před rokem +3

    From Kuwait ❤️❤️

  • @princeofdarknezz-sc3zi

    അടിപൊളി വീഡിയോ..

  • @Poothangottil
    @Poothangottil Před rokem +2

    കേരളീയതയുണ്ട് എന്നൊരു താങ്ങലും 😊

  • @azimeliteaccount2347
    @azimeliteaccount2347 Před rokem

    ഫൈലാഖയുടെ ചരിത്രപരമായ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു

  • @mohamedmasahallahmohamed4574

    🌹സഞ്ചാരം 🌹

  • @jamesmatthewalphy-gm4pl
    @jamesmatthewalphy-gm4pl Před rokem +1

    Wonderful

  • @johnsonpaul3824
    @johnsonpaul3824 Před rokem

    Watching from Kuwait..🙂

  • @jomonjoy5753
    @jomonjoy5753 Před rokem +2

    I ♥ Kuwait

  • @jacobsebastian865
    @jacobsebastian865 Před rokem

    10:37 Sojan Sir from Labour India Public School. My former class teacher.

  • @ShilpaNav
    @ShilpaNav Před rokem

    Sancharam ❤

  • @Rani.S.7273
    @Rani.S.7273 Před rokem +1

    அருமை.அருமை.👍👍👍👍👍👍

  • @jibinjoseph2647
    @jibinjoseph2647 Před rokem +1

    ആദ്യമായി ഞാൻ കുവൈറ്റിൽ താമസിച്ച അബ്ബാസിയ...❤❤

  • @user-qu5ws1qe2u
    @user-qu5ws1qe2u Před rokem +4

    Abbassiya ജീവിതത്തിന്റെ oru ഭാഗമായ പ്ലസ് 🥰

  • @dineshandineshan1176
    @dineshandineshan1176 Před rokem

    Super..sir👌👌❤

  • @suseelannair3904
    @suseelannair3904 Před rokem

    Very good

  • @influencer_talks
    @influencer_talks Před rokem

    United Indian school nte munpile roomil irunnu ithu kanunna le njan 😍

  • @lailahameedh4380
    @lailahameedh4380 Před rokem +1

    😍😍👍👍

  • @remyakwt7183
    @remyakwt7183 Před rokem

    Bayyanil thamasikuna njan 🥰annam tharuna.. Nadu..

  • @farhadfighter165
    @farhadfighter165 Před rokem +2

    ♥️👌👏

  • @zaheerkm1770
    @zaheerkm1770 Před rokem +1

    Next algeria tunasia Brunei ഇതിലേതെലും ചെയ്യോ

  • @manumadhavan504
    @manumadhavan504 Před rokem

    Poli👌

  • @jobinthomas7609
    @jobinthomas7609 Před rokem

    കുവൈറ്റിൽ ഇരുന്നു ഈ വീഡിയോ കാണുന്ന ഞാൻ 😌🤭🤗😍🥰

  • @muhammadessa3252
    @muhammadessa3252 Před rokem +1

    ഗ്രാന്റ് മസ്ജിദ് 👍👍👍👌👌👌

  • @vishnumohan5813
    @vishnumohan5813 Před rokem +1

    🔥🔥🔥

  • @JEMSHIR_EDAKKARA
    @JEMSHIR_EDAKKARA Před rokem

    അബ്ബാസിയ 😍😍😍❤️👍🏻

  • @behappythuglife7598
    @behappythuglife7598 Před rokem

    Kuwait 💕❣️♥️💕❣️♥️🕺🏻🕺🏻🕺🏻💪🏻💪🏻💪🏻

  • @ajmallzyan
    @ajmallzyan Před rokem +1

    ♥️😍

  • @amithaamithae2654
    @amithaamithae2654 Před rokem

    KUWAIT💐❤❤

  • @jeenas8115
    @jeenas8115 Před rokem +2

    ❤️❤️❤️❤️🙏

  • @sujithneerepurath6019

    ❤️ from abbasiya

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Před rokem +4

    ഞാൻ താമസിക്കുന്ന സ്ഥലം 😂😂😂

  • @ebyvarghese3592
    @ebyvarghese3592 Před rokem

    Abbasiyaaa❤️❤️❤️

  • @sheemanambiar5725
    @sheemanambiar5725 Před rokem +1

    👍👍👍

  • @Achayan53
    @Achayan53 Před rokem

    👌😘👍

  • @kL_12_Hasee
    @kL_12_Hasee Před rokem

    ❤️❤️

  • @anasabdhulla7168
    @anasabdhulla7168 Před rokem

    👌👌👌

  • @sofiaouseph3343
    @sofiaouseph3343 Před rokem

    ❤️❤️❤️

  • @manojljohn-zh7ue
    @manojljohn-zh7ue Před rokem

    Abbasinte kada ninna sthalam athu aanu abasiya

  • @Short.Short.680
    @Short.Short.680 Před rokem +1

    കുവൈത്തില്‍ വെച്ച് കാണുമ്പോള്‍

  • @Tramptraveller
    @Tramptraveller Před rokem

    ❤❤❤❤❤

  • @radharamakrishnan6335

    ❤❤❤❤

  • @irshadhussain7312
    @irshadhussain7312 Před rokem

    11.33 Keralathe cheruthayitt onnu thaangi 😁😂

  • @user-bf7uz5ig5e
    @user-bf7uz5ig5e Před rokem +3

    കുവൈറ്റ്‌ എന്ന രാജ്യത്തെ കുറിച്ച് എനിക്ക് വലിയ അറിവുകൾ ഒന്നും ഉണ്ടായിരുന്നില്ല.2021ൽ നാട്ടിൽ പോകുമ്പോൾ al jazeera ഫ്ലൈറ്റിൽ യാത്ര ചെയ്ത് കുവൈറ്റിലെ ചെറുത് എന്ന് തോന്നുന്ന ഒരു എയർപോർട്ടിൽ കോറന്റൈൻന്റെ പേര് പറഞ്ഞ് ഒരു റൂമിൽ മൂന്നോ നാലോ മണിക്കൂർ ഇരുന്നിട്ടുണ്ട്.
    അന്ന് റൂമിൽ നിന്നും ഗ്ലാസ് പതിച്ച മതിലിൽ കൂടി പുറത്തേക്കു നോക്കുമ്പോൾ ഏതോ ഒരു വികസ്വര രാജ്യത്താണെന്നും തോന്നിയിട്ടുണ്ട്.
    പക്ഷേ ഇപ്പോഴാണ് മനസ്സിലായത് കുവൈറ്റ് ഒരു അത്ഭുതലോകം ആണെന്ന് 👍

  • @noushad2777
    @noushad2777 Před rokem

    👍👍👍🥰

  • @MohammedAli-ze7pp
    @MohammedAli-ze7pp Před rokem +1

    ഇതിന്റെ ബാക്കി ഇപ്പോൾ കാണാൻ കഴിയും

  • @miha2146
    @miha2146 Před 2 měsíci

    My kuwait

  • @satheeshsatheesh7552
    @satheeshsatheesh7552 Před rokem

    👍👍👍👌

  • @konarkvideos7847
    @konarkvideos7847 Před rokem

    Abbasiya❤

  • @lekshmiappukuttan108
    @lekshmiappukuttan108 Před rokem

    👍👌👏👏👏

  • @BackToLifebyDeepuKrishnnan

    Ambassiya ❤️❤️❤️❤️

  • @augustinekj9765
    @augustinekj9765 Před rokem

    👍✋

  • @manikandan-ed5zi
    @manikandan-ed5zi Před rokem +2

    Khaithaan

  • @thesketchmakersincphotogra407

    അബ്ബാസിയ എത്തി 😊

  • @abuziyad6332
    @abuziyad6332 Před rokem

    Hai sir

  • @abdulazeezn
    @abdulazeezn Před rokem

    🌹🌹🌹👌

  • @chesters7803
    @chesters7803 Před rokem

    ith 2023il anoo poyath

  • @kngdomofheaven607
    @kngdomofheaven607 Před rokem +2

    കാണുമ്പോൾ സങ്കടം തോന്നും 😓ജോബ് k ആയി വിസ വന്നു. മെഡിക്കൽ എടുത്തപ്പോൾ ആണ് പണി കിട്ടിയെന്നു അറിഞ്ഞത്. Lungsnu ചെറിയൊരു scratch പോലെ... എല്ലാം വെള്ളത്തിലായി... ഞാനും മുങ്ങി കടത്തിൽ... വിസയ്ക്കു cash ഇട്ടത് ലോണും പലിശകെടുത്തും ഒക്കെയാണ്... മുങ്ങി പോയി... ജീവിതത്തിൽ ഒന്നു രക്ഷപെടാൻ ഉള്ള ഏക വഴി എന്ന് ഞാനും എന്റെ കുടുംബവും വിശ്വസിച്ചത് ഇന്നെന്നെ ഏറ്റവും വലിയ എനിക്ക് പിടിച്ചു നില്കാൻ പറ്റാത്ത കടകെണിയിൽ 😓...

    • @user-bf7uz5ig5e
      @user-bf7uz5ig5e Před rokem +1

      😥

    • @user-ob4io6bk8v
      @user-ob4io6bk8v Před rokem

      Yes they are still scared of Tuberculosis,, even though there is very effective medicines for TB, anyone who had TB will have some shade on their lungs,,, this rule is in kuwait even during British rule,, still its continueing,,, it has to be abolished since TB is only a normal disease, which has effective medicines, but kuwait dont want to take any risk with TB, Cholera etc

    • @dailydose380
      @dailydose380 Před rokem +2

      Ellam seri avum bro

    • @ashrafputhanmaliyakkal6172
      @ashrafputhanmaliyakkal6172 Před rokem

      😪

  • @minhazubair64
    @minhazubair64 Před rokem

    ❤️🇰🇼❤️

  • @wahababdul4452
    @wahababdul4452 Před rokem

    🙏🙏

  • @raseenanavas9554
    @raseenanavas9554 Před rokem

    👍🏻👍🏻👍🏻👌👌👌👌👌

  • @jas_id
    @jas_id Před rokem +2

    ആ ഇപ്പോൾ കേരളം കാണാൻ ഗൾഫിലോട്ടും ഗൾഫ് കാണാൻ കേരളത്തിലും വരേണ്ട അവസ്ഥ ആയി

  • @floccinaucinihilipilification0

    4:07 മിമ്പ൪ 😅
    വിശ്രമമല്ല, വെള്ളിയാഴ്ച പ്രസ൦ഗ൦ അവിടെ നിന്ന് പ്രസ൦ഗിക്കു൦. അതിൽ കൂടുതലായൊന്നുമില്ല.

  • @lalyamz4714
    @lalyamz4714 Před rokem

    🙂👍❤❤

  • @vadakkan95
    @vadakkan95 Před rokem

    18:20. .... 😍

  • @hemands4690
    @hemands4690 Před rokem

    🙂☺️

  • @fathimaabdulkader1452

    🇰🇼❤

  • @hbpkl516
    @hbpkl516 Před rokem

    Nilambur thek

  • @jobyjohn1
    @jobyjohn1 Před rokem +1

    ഇനി ഇതുവരെ കാണാത്ത ഒരു കുവൈറ്റ് കാണാം.

    • @kullamname
      @kullamname Před rokem

      America ethra rajagale kunnu thalliya raajamaan Japan Vietnam Ukraine Iraq Syria afkanisthan libiya Yeman falasteen labunan Bosnia sarbiya Africa Armenia

    • @kullamname
      @kullamname Před rokem

      America oil evide kaanunnu avide adiputtum

    • @kullamname
      @kullamname Před rokem

      Aduthadu uro 7varsham keyijaal qathar saudia Arabia adiputtum adum America thammil adipikunna kali

  • @ansaraziz123
    @ansaraziz123 Před rokem +1

    9:19 ശത്വൽ അറബ് വന്നു ചേരുന്നത് കുവൈറ്റിൽ ആണ്. യുഫ്രടീസ്, ട്രൈഗ്രീസ് നദികളുടെ അവസാനം.

  • @fitnessall5702
    @fitnessall5702 Před rokem

    10:00😂😂😂

  • @sajanjames4852
    @sajanjames4852 Před rokem

    ഹവല്ലി കാരൻ ആയ ഞാൻ 😊