പുത്രനെ തള്ളിപ്പറഞ്ഞ് എ.കെ ആന്റണി; വീട്ടുകാര് വേറെ, രാഷ്ട്രീയം വേറെയെന്ന് അനിൽ ആന്റണി

Sdílet
Vložit
  • čas přidán 8. 04. 2024
  • പുത്രനെ തള്ളിപ്പറഞ്ഞ് എ.കെ ആന്റണി; വീട്ടുകാര് വേറെ, രാഷ്ട്രീയം വേറെയെന്ന് അനിൽ ആന്റണി
    Anil Antony, AK Antony,

Komentáře • 545

  • @mujeebraheman2086
    @mujeebraheman2086 Před 2 měsíci +67

    കോൺഗ്രസിന്റെ പ്രതാപ കാലത്ത് അധികാരത്തിന്റെ അത്യുന്നത്തങ്ങളിൽ രമിച്ച നേതാക്കന്മാരുടെ ബ്രോയ്ലർ സന്തനങ്ങൾക് പാർട്ടി മാറി അധികാരലഹരി നിലനിർത്താൻ പെടുന്ന പാട്.

    • @arathyvr792
      @arathyvr792 Před 2 měsíci

      Ee prathapakaalam undakiyathum ee karunakaranum antony um ooman chandy um oke aanu. Avar kashtapettu prasthanam valarthi, athu kondu chila makkalku adhikaram avarde avakasham aanenu thonni. But kudos to ommen chandy family. Prashna kaalathu party members allatha avar pooum partyku pinthunayum aayi vannu

  • @user-gp8up6oj9s
    @user-gp8up6oj9s Před 2 měsíci +333

    വീട്ടിൽ നിന്നും പോലും വോട്ട് കിട്ടാത്ത ഒരേ ഒരു മരവാഴ 😂😂
    നോട്ടയും അനിലും തമ്മിൽ പൊരിഞ്ഞപോരാട്ടം കാണാം 😆

    • @aseebamaheen9297
      @aseebamaheen9297 Před 2 měsíci +1

      😂

    • @joseyjohn8776
      @joseyjohn8776 Před 2 měsíci +9

      വീട്ടുകാർ അറിഞ്ഞു പറഞ്ഞൂ വിട്ടതല്ലേ. അന്തോണി ആരാ.. മോൻ... ഇനി രക്ഷയുള്ള പാർട്ടിയിലേക്ക് മകനെ വിട്ടു.. അപ്പോൾ വോട്ട് ഉറപ്പല്ലേ...😂😂😅

    • @rishanleo3978
      @rishanleo3978 Před 2 měsíci +3

      Anil atani vichayikkum 3rdil😂

    • @Chickenthandoori
      @Chickenthandoori Před 2 měsíci +2

      രാജ്യത്തിന്റെ മുൻ പ്രതിരോധമന്ത്രി ആന്റണിക്ക് അറിയാത്തത് അല്ലല്ലോ.. കോണ്ഗ്രസ്സിന്റെ അന്ത്യം അടുത്തതെന്ന്...😂അതല്ലേ മോനെ ബിജെപിയിൽ വാഴിക്കുന്നത്... ഒടുക്കം മുരളിയും വന്നു... വെള്ളാപ്പള്ളി വഴിയിൽ 😍😍.. മൂന്ന് കൂട്ടർക്കും മകനെ പറ്റി... മീഡിയക്ക് മുന്നിൽ ഒരേ ഡയലോഗ്

    • @pranavrayan9405
      @pranavrayan9405 Před 2 měsíci +3

      Pand defence minister aayirunnappol border areas develop cheythal China aakrimukum, athondu border area develop cheyyenda ennu paranja mara vazha A.K. Anthony.

  • @AjithKumar-wg2jh
    @AjithKumar-wg2jh Před 2 měsíci +187

    ഒരിക്കലും ജയിക്കാൻ പോകുന്നില്ല അനിൽ

    • @krishnakarthik2915
      @krishnakarthik2915 Před 2 měsíci +2

      1:37 നിനക്ക് വിവരം ഉണ്ടങ്കിൽ n. D. A. വോട്ടു ചെയ്യൂ

    • @LostMarker
      @LostMarker Před 2 měsíci

      Cheyithillel nee enth cheyyum @krishnakarthik2915

    • @Aneesh765
      @Aneesh765 Před 2 měsíci

      🚫സ്വതന്ത്ര ചിന്തകർ കേന്ദ്രസർക്കാരിന് പരാതി നൽകുന്നു..🚫
      ഒരു പ്രേതക വിഭാഗത്തിന്റെ മത പരമായ ആഘോഷം അടുത്ത ദിവസങ്ങളിൽ വരുന്നു...
      അത് കൊണ്ട് തന്നെ ആ ദിവസം മാംസത്തിന് വേണ്ടി ഒരുപാട് ജീവികളുടെ ജീവൻ നഷ്ടപ്പെടുത്തുന്നു.. ഇത്തരം പ്രവണത ഒഴിവാക്കാൻ.. ഈ ആഘോഷ ദിവസം.. ആവിശ്യ സാധനങ്ങളുടെ വില വലിയ രീതിയിൽ വർധിപ്പിചാൽ ഈ വിഭാഗത്തിൽ പെട്ട ആളുകൾ സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കും.. അതിന് കേന്ദ്ര സർക്കാർ വിച്ഞാപനം പുറപ്പെടുവിക്കണം എന്ന് ആവിശ്യപെട്ടുകൊണ്ട് സ്വതന്ത്ര ചിന്തകർ പരാതി നൽകാൻ ഒരുങ്ങുന്നു..
      പരാതിയുടെ പകർപ്പ് നമ്മുടെ "നാം നിഷ്പക്ഷർ" എന്നാ WhatsApp ഗ്രൂപ്പിൽ പങ്കുവെക്കുന്നതാണ്
      സ്വതന്ത്ര ചിന്തകരുടെ നേതൃത്വത്തിൽ ഭാരതീയ ജനത പാർട്ടി IT cell നടത്തുന്ന WhatsApp ഗ്രൂപ്പിൽ ഇനിയും Join ചെയ്യാത്തവർ എത്രയും പെട്ടെന്ന്.. Join ചെയുക..!!

    • @latheeflathi9796
      @latheeflathi9796 Před 2 měsíci +1

      ഒരു കഴിവുമില്ലാത്ത തികഞ്ഞ No 1 മരപ്പൊട്ടൻ

  • @jrdewa1233
    @jrdewa1233 Před 2 měsíci +82

    ഇത്രയും നന്ദികേട് കാണിച്ച മകനെ വീട്ടിൽനിന്ന് ചവിട്ടിപുറത്താക്കുകയാണ് വേണ്ടത്

    • @syhuhjk
      @syhuhjk Před 2 měsíci +3

      അത്രയും തൻ്റേടം അന്തപ്പന് ഉണ്ടോ?😂

    • @pranavrayan9405
      @pranavrayan9405 Před 2 měsíci +1

      Party mariyal nannikedakumo? Pappumon thanthayude peru thanne maati. Athu polonnum allallo ithu.😂😂

    • @nvnv2972
      @nvnv2972 Před 2 měsíci +2

      പാർട്ടി ശരിയല്ലെങ്കിൽ മാറിക്കൊണ്ടിരിക്കണം. പറപ്പോലെ ഉറച്ചിരിക്കരുത്. ശ്രീനിവാസൻ പറഞ്ഞത് പോലെ. ഗാന്ധിജിയുടെ പിൻഗാമിയാണോ ചിദചംബരം.

    • @aliaaever
      @aliaaever Před 2 měsíci +1

      അത് ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ്... അല്ലങ്കിലും ഒരു വീട്ടിൽ ഒന്നിൽ കൂടുതൽ പാർട്ടിയുള്ളവർ ഉണ്ടാകുന്നത് കുടുംബത്തിന് നല്ലതാണ്

    • @Hi-wh4bz
      @Hi-wh4bz Před 2 měsíci

      പ്രായം കണക്കിലെടുത്ത് ഒന്ന് പിടിച്ച് നിൽക്കാൻ ആൻറണിക്ക് BJP യിൽ ഒന്ന് ശ്രമിക്കാമായിരുന്നു.

  • @geogieantony7318
    @geogieantony7318 Před 2 měsíci +7

    പുത്രനെ മാധ്യമ ശ്രദ്ധയിലേക്ക് കൊണ്ടുവരാനുള്ള അപ്പൻറെ പുതിയ തന്ത്രം

  • @user-it9fy8sw5s
    @user-it9fy8sw5s Před 2 měsíci +112

    അവർ തന്തയും മോനും തമ്മിലുള്ള കളിയിൽ നമ്മൾ വെറുതേ തലയിടേണ്ട ആവശ്യമില്ല

    • @user-lp9sd5uz7w
      @user-lp9sd5uz7w Před 2 měsíci +2

      അത് തന്നെയാണ്

    • @trueindian3573
      @trueindian3573 Před 2 měsíci

      Haha, correct

    • @Chickenthandoori
      @Chickenthandoori Před 2 měsíci +1

      Yesരാജ്യത്തിന്റെ മുൻ പ്രതിരോധമന്ത്രി ആന്റണിക്ക് അറിയാത്തത് അല്ലല്ലോ.. കോണ്ഗ്രസ്സിന്റെ അന്ത്യം അടുത്തതെന്ന്...😂അതല്ലേ മോനെ ബിജെപിയിൽ വാഴിക്കുന്നത്... ഒടുക്കം മുരളിയും വന്നു... വെള്ളാപ്പള്ളി വഴിയിൽ 😍😍.. മൂന്ന് കൂട്ടർക്കും പാർട്ടി മാറിയ മക്കളെ പറ്റി... മീഡിയക്ക് മുന്നിൽ ഒരേ ഡയലോഗ്

    • @rajithanbrchandroth4043
      @rajithanbrchandroth4043 Před 2 měsíci +1

      ​@@Chickenthandooripoojeppiyum mongiyum orikkalum chakilla😂😂

    • @bendictperumbilly9920
      @bendictperumbilly9920 Před 2 měsíci

      വളരെ ശരി

  • @anthonyissac6767
    @anthonyissac6767 Před 2 měsíci +9

    ഇതൊക്കെ കേൾക്കുമ്പോൾ കിന്നാരി പുഴയൊരം സിനിമ ഓർമ്മകൾ വരുന്നു

  • @Sun-ce7zz
    @Sun-ce7zz Před 2 měsíci +64

    കുടുംബം വേറെ രാഷ്ട്രീയം വേറെ അത് രണ്ടും കൂടി കൂട്ടികുഴക്കുന്നത് പത്രമാധ്യമങ്ങളാണ്.

    • @Kuppezhan
      @Kuppezhan Před 2 měsíci +1

      കുടുംബം വേറെ രാഷ്ട്രീയം വേറെ കുടുംബത്തിൽ പിറക്കാത്ത മക്കൽ വേറെ😂

    • @Sun-ce7zz
      @Sun-ce7zz Před 2 měsíci

      @@Kuppezhan അങ്ങനെ പറയത്തക്ക കുടുംബ പാരമ്പര്യം ഉള്ളത് ആരാണ് 😂😂😂

  • @user-lp9sd5uz7w
    @user-lp9sd5uz7w Před 2 měsíci +15

    അത് മനസ്സു് കൊണ്ട് പറയുന്നതല്ല മനസ്സിൽ മകൻ ജയിക്കണേ എന്ന് ആയിരിക്കും

  • @mohammedbasheer2133
    @mohammedbasheer2133 Před 2 měsíci +3

    😂 ഈ കൊല്ലത്തെ ഏറ്റവും നല്ല അഭിനയത്തിനുള്ള അവാർഡ് "ആൻറണിയും പുത്രനും" ഒരുമിച്ച് ഏറ്റുവാങ്ങി😂

  • @mahmoodpcmattul8176
    @mahmoodpcmattul8176 Před 2 měsíci +5

    അഭിനയം നന്നാവുണ്ട്

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi Před 2 měsíci +14

    പലരുടേയും അർഹതപ്പെട്ട അംഗീകാരങ്ങൾ ചുളുവിൽ തട്ടിത്തെറിപ്പിച്ചു അധികാരം പിടിച്ചെടുത്ത ഒരാളുടെ മകനാണ് അമുൽ അന്തപ്പൻ അവരുടെയൊക്കെശാപം ആകുടുംബത്തിന് പാഴ്സലായികിട്ടുന്നു

  • @positivenegative5451
    @positivenegative5451 Před 2 měsíci +3

    മകൻറെ ഈ മറുപടിയിൽ തന്നെ
    മകന് ജനങ്ങൾക്ക് മനസ്സിലാക്കാം

  • @Harithakamcafe
    @Harithakamcafe Před 2 měsíci +19

    ഹരി രാമകൃഷ്ണ ജഗന്നാഥ പ്രേമനന്ദ എ ക്യാ ഹുവാ

  • @sopanam-9357
    @sopanam-9357 Před 2 měsíci +27

    ഒരു പിതാവിന്റെ ഹൃദയം തകർന്നു നുറുങ്ങിയ ശാപം.

  • @guruvayurappanappu5207
    @guruvayurappanappu5207 Před 2 měsíci +57

    ആൻറണി ഇപ്പോഴും സ്വപന ലോകത്താണ് അദ്ദേഹം കാലം മാറിയത് അറിയുന്നില്ല അതാണ് എല്ലാം കോൺഗ്രസ് കാരുടെ അവസ്ഥ

  • @marvanking4351
    @marvanking4351 Před 2 měsíci +43

    ഒരിക്കലും ജയിക്കാൻ സാധ്യതയില്ലാത്ത മകനെ ജയിപ്പിക്കരുത് എന്ന് പറയുമ്പോൾ തന്നെ മകനെ ബിജെപിയിൽ ചേരാൻ ഉപദേശിച്ച ഒരു പിതാവിന്റെ മനസ്സ് ജനങ്ങൾക്ക് കാണാൻ കഴിയും..!

    • @royra4554
      @royra4554 Před 2 měsíci +7

      Swantham thantha thalli paranjittum sahikkkatha sakavinte manassu😂😂😂

  • @somashekarp6662
    @somashekarp6662 Před 2 měsíci +3

    ദേഹം അനങ്ങാതെ തിന്നാൻ പഠിച്ച കൂടു ബം

  • @abrahamvarghese1595
    @abrahamvarghese1595 Před 2 měsíci +4

    Ak Antony Great 👍🏻👍🏻

  • @lucythankachan5036
    @lucythankachan5036 Před 2 měsíci +15

    അപ്പനും കൊള്ളാം മകനും കൊള്ളാം

  • @sangeethkrishna380
    @sangeethkrishna380 Před 2 měsíci +1

    എന്റെ ഏറ്റവും അടുത്ത വ്യക്തിയാണ്.....!!!😊

  • @user-ry8bf8vi1c
    @user-ry8bf8vi1c Před 2 měsíci +3

    ഇവനെന്റെ പ്രിയ പുത്രനല്ല 👏👏👏

  • @user-zz8gd2js7g
    @user-zz8gd2js7g Před 2 měsíci +75

    ആ വേട്ട വളിയൻ ഏട്ടു നിലയിൽ പൊട്ടും 😂😂😂

  • @wethepeopleofIndia-uy2fn
    @wethepeopleofIndia-uy2fn Před 2 měsíci +17

    അതെന്തരോ ആവട്ട്..
    മണ്ണുണ്ണി ആന്റണിക്ക് പെരുന്നാൾ ആശംസകളോടൊപ്പം .. ❤❤
    തോൽവി ആശംസകളും നേരുന്നു... 🙏🙏😌

  • @Jaleelpathoor
    @Jaleelpathoor Před 2 měsíci +52

    ED യുടെ രാഷ്ട്രീയ പകപോക്കലി ൽനിന്ന് മകനെ അച്ഛൻ ഒരു പരിച യായ് ഉപയോഗപ്പെടുത്തുന്നു

    • @Cks123Ck
      @Cks123Ck Před 2 měsíci +3

      Nonsense

    • @jishashaji3380
      @jishashaji3380 Před 2 měsíci

      ​@@Cks123Cksahodhara mukalile comment correct.rtd teacher.73.age.pls Avoid bad comment.

    • @jprakashus
      @jprakashus Před 2 měsíci +1

      Antony is not PV. He may be a useless fellow. But not a courrupt person as PINU.

    • @georgeavallil989
      @georgeavallil989 Před 2 měsíci

      എന്തു പോക്രിത്തരമാണ് താങ്കൾ എഴുതി വെക്കുന്നത്...

    • @akbar_ali990
      @akbar_ali990 Před 2 měsíci

      കമ്മോ

  • @sirajuak775
    @sirajuak775 Před 2 měsíci +6

    അനിൽ അൻ്റണി യും അപ്പനും കൂട്ടി നാടക ഓടകമാണ് കാരണം അപ്പുറവും ഇപ്പുറവും ED ഉണ്ടെങ്കിൽ അപ്പനെ രക്ഷിക്കാൻ മകനും മകനെ രക്ഷിക്കാനും നി തേൽക്കുമൊന്ന് ജനങ്ങൾ നിനക്ക് 26 ന് മറുപടി പറയും

  • @justinesteephen4942
    @justinesteephen4942 Před 2 měsíci +1

    AK ANTONY ❤❤❤

  • @kurianmathew1985
    @kurianmathew1985 Před 2 měsíci +2

    Very true, once a legend always a legend

  • @allinone5118
    @allinone5118 Před 2 měsíci +1

    Ak antony എന്റെ എന്റെ ഹ്ഹ്ഹ് 😊

  • @ummerrr-dq8iw
    @ummerrr-dq8iw Před 2 měsíci +2

    Respect you sir.more than before

  • @noushad48
    @noushad48 Před 2 měsíci +1

    പൊങ്ങ് 😇

  • @iqbalnp1440
    @iqbalnp1440 Před 2 měsíci +1

    മുടയനായ പുത്രൻ 😄

  • @gokulms2632
    @gokulms2632 Před 2 měsíci +1

  • @AB-lg6gz
    @AB-lg6gz Před 2 měsíci +1

    .A.K ANTHONY. ❤💯👏🏼
    SAVE INDIA 🇮🇳 FROM BONDJI.
    SAVE DEMOCRACY ❤💯💪🏽💪🏽💪🏽

  • @Hi-wh4bz
    @Hi-wh4bz Před 2 měsíci +1

    കഴിഞ്ഞ കുറേ വർഷങ്ങളായി BJP യമായി സഹകരിച്ച് പ്രവർത്തിക്കുന്ന അനേകം പ്രവർത്തകരുടെ അവസരം കളഞ്ഞ അനിൽ ആൻറണിക്ക് അഭിനന്ദനങ്ങൾ

  • @abdulazeez4900
    @abdulazeez4900 Před 2 měsíci +50

    ചോറിന് പകരം തിന്നാൻ മറ്റു വല്ലതുമായിരുന്നൊ ആൻ്റെണി സാർഇവന് കൊടുത്തിരുന്നത് നന്ദിയില്ലാത്ത മകൻ😂

    • @joseyjohn8776
      @joseyjohn8776 Před 2 měsíci +1

      Antony സാർ.. 😂😂... അന്തോണി അറിഞ്ഞു പറഞ്ഞു ബിജെപി യിൽ ചേർത്തതല്ലേ..... അന്തോണി ആരാ മോൻ... രക്ഷയില്ലാത്ത കോൺഗ്രസിൽ മകനെ നിർത്തുമോ..😅

    • @pranavrayan9405
      @pranavrayan9405 Před 2 měsíci +1

      Oru nanni ulla vargam. Abayam kodutha sthalangal matham paranju kayyadakunna nanni ulla vargam. Pandu Kargilil India ye sahayichittum varga sneham moothu Hamasolikalde chanthi kazhukunna nanni ulla vargam.

    • @sajeeshp2938
      @sajeeshp2938 Před 2 měsíci +1

      ഇനി എന്ത് സെയ്യും മല്ലയ്യാ...
      ഇന്ത്യ പുരോഗമിക്കണം എന്ന് ആഗ്രഹിക്കുന്നവര് n d a ക്കുവരും

    • @Azx473
      @Azx473 Před 2 měsíci

      @@sajeeshp2938aano..ipravashyam bjp thoothu varaumallo keralathil

  • @Izas_Little_World
    @Izas_Little_World Před 2 měsíci +2

    പക്ഷെ രാഷ്ട്രീയത്തിൽ നിന്നും ഉണ്ടാക്കുന്ന ക്യാഷ് പരസ്പരം ഉപയോഗിക്കും അല്ലെ

  • @ymk2029
    @ymk2029 Před 2 měsíci +2

    2014 മുതൽ അദ്ദേഹം പറഞ്ഞതിനെ മാത്രമല്ല ഇപ്പോൾ അങ്ങേര് ഉണ്ടാക്കി വളർത്തിയ നിന്നേവരെ ഇന്ത്യൻ ജനത തിരസ്കരിച്ചില്ലേ അതിലും വലുത് വേറെ എന്താണ്

  • @jayaramck2471
    @jayaramck2471 Před 2 měsíci +1

    Great Antony!Great!!!

  • @trader.1446
    @trader.1446 Před 2 měsíci +1

    ഇന്നീ നാട്ടിലെ കള്ള് കുടിയന്മാരെ കൊണ്ട് പൊറുതി മുട്ടിയ ജനങ്ങൾക്ക് അറിയില്ല. ഇവിടെ ചാരായം സമ്പൂർണമായ നിരോധനം ചെയ്തത് ആൻ്റണിയാണ്. മദ്യ നിരോധനം വരുന്ന മുന്നേ കമ്യുണിസ്റ്റ് ഓലകൾ നാടകം കളിച്ചു ശല്യം ചെയ്തു ഭരണം കയ്യേറിയ കാലത്തും അധികാരത്തിനായി ആൻ്റണി ഒരു ചരടും വലിച്ചിട്ടില്ല. നഷ്ടം ജനത്തിന് മാത്രം.

  • @noushadmuhammed8702
    @noushadmuhammed8702 Před 2 měsíci

    തിരഞ്ഞെടുപ്പിന് ഇങ്ങനെ പല കളികളും കളിക്കണം. എന്ത് അച്ഛൻ എന്ത് മകൻ

  • @popiyajoseph3423
    @popiyajoseph3423 Před 2 měsíci

    Super.........

  • @Mrpavanayi
    @Mrpavanayi Před 2 měsíci

    👍🏾 നിലപാട്

  • @sageervattappilly6006
    @sageervattappilly6006 Před 2 měsíci

    എല്ലാത്തിനും കൂട്ട് അമ്മ.ak ആൻ്റണിയെ കോൺഗ്രസ് ഒരു പരിപാടിയിലും പങ്കെടുപ്പിക്കാതിരിക്കുന്നതാണ് നല്ലത്.കിട്ടുമെന്ന് വിചാരിച്ച വോട്ട് കൂടി പോകും.അപ്പനും അമ്മയും മകന് കൂട്ട് ആണ്

  • @babubiji9521
    @babubiji9521 Před 2 měsíci +6

    Anto Antony ❤️🌹❤️🌹

    • @RonTheDon-30
      @RonTheDon-30 Před 2 měsíci +1

      കാൽ കാശിന് ഗുണമില്ലാത്ത ഒരു MP 😂

    • @FunnyCave-yt6xi
      @FunnyCave-yt6xi Před 2 měsíci +1

      ANIL ANTONY ♥️🎉

  • @user-qt5hs7mf9u
    @user-qt5hs7mf9u Před 2 měsíci

    World NO:1 കോമഡി വീരൻ 😁😁

  • @user-wt2mi4he5i
    @user-wt2mi4he5i Před 2 měsíci +5

    Anil Antony 🙏💪👍❤️

  • @jayanthi5136
    @jayanthi5136 Před 2 měsíci

    Vazha....vazha...maravazha....

  • @satharmmmohammed5683
    @satharmmmohammed5683 Před 2 měsíci

    👍👍👍👍👍

  • @user-nk8gq5wy4i
    @user-nk8gq5wy4i Před 2 měsíci

    ഒരു ഗതികേട് 😂😂😂😂😂ആന്റണിയുടെ 😂

  • @bijupl3178
    @bijupl3178 Před 2 měsíci +3

    അന്തപ്പൻ മകൻ മന്ദപ്പൻ... 🤣🤣😂

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 Před 2 měsíci +3

    കോൺഗ്രസിൽ സ്ഥാനം കിട്ടിയില്ലായിരുന്നുവെങ്കിൽ അനിലിനെകാൾ വേഗത്തിൽ ബിജെപിയിൽ പോകുമായിരുന്ന ആളാണ് ആറാട്ട് മുണ്ടൻ😂😂

  • @mathewgeorge957
    @mathewgeorge957 Před 2 měsíci +2

    വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിയും പോലെ നല്ല acting .
    Anil Antony your words shows your culture . സ്വന്തം അപ്പൻ എന്ന പരിഗണന പോലും ഇല്ല.
    നിങ്ങൾ ഒരു അവസരവാദിയാണ്.
    അപ്പ നെ തളളി പറയാൻ modi എത്ര തന്നു

  • @zakkikoringila2469
    @zakkikoringila2469 Před 2 měsíci

    First give respect to Dad than others..
    AK Antony❤

  • @MohammedRasheed-oi7mm
    @MohammedRasheed-oi7mm Před 2 měsíci +1

    തോക്കണം എന്ന് പറഞ്ഞില്ലായിരുന്നു എങ്കിൽ ജയിച്ചേനെ😂

  • @abdurahimanm4814
    @abdurahimanm4814 Před 2 měsíci

    ഇതിലൊക്കെ പല തന്ത്രങ്ങൾ ഉണ്ട് ഇത് കേട്ട് നമ്മൾ വിൻഡ്‌ഢികളാകരുത്

  • @bijujoseph634
    @bijujoseph634 Před 2 měsíci +2

    Unda kittum

  • @abdunnaswirabdunnaswir1651
    @abdunnaswirabdunnaswir1651 Před 2 měsíci +1

    ഇവർക്ക് സിനിമയിൽ അവസരം കൊടുക്കണം

  • @salimnalloor8324
    @salimnalloor8324 Před 2 měsíci

    ഇറക്കിവിട്ടിട്ടു തള്ളിയാൽ ഒരു തുള്ളി പോലും പൊഴിയില്ല

  • @Priya-gi3lz
    @Priya-gi3lz Před 2 měsíci +31

    കോൺഗ്രസ്‌ ജയിക്കണം കേരളത്തിൽ 👍🏼👍🏼❤️❤️

    • @Rajuavdd
      @Rajuavdd Před 2 měsíci +2

      എന്തിന്

    • @trueindian3573
      @trueindian3573 Před 2 měsíci +2

      Parliamentarian canteen poi chaya kudikano

    • @rejiths7747
      @rejiths7747 Před 2 měsíci +1

      വികസനം കൊണ്ട് വരുമേ കോൺഗ്രസ് ജയിച്ചൽ

    • @zubishvadakkevila7157
      @zubishvadakkevila7157 Před 2 měsíci

      😂😂😂

    • @varietymachan301
      @varietymachan301 Před 2 měsíci

      ഇന്ത്യയിൽ ജയിക്കട്ടെ

  • @Ktmusthafa
    @Ktmusthafa Před 2 měsíci

    പത്തനംതിട്ടയിൽ അനിൽ ആന്റണിക്ക് വട്ടപ്പൂജ്യം കിട്ടും

  • @kissuttan8037
    @kissuttan8037 Před 2 měsíci +6

    I think he is acting...Achn paranjit thnne ayirkum Anil Antony bjp chernath 🙂

  • @jithinn1
    @jithinn1 Před 2 měsíci

    പിസി ജോർജന് ഇനി സമാധാനം ആയി ഉറങ്ങാം 😂..😅😅😅😅😅. ഹോ എത്ര ദിവസം ടെൻഷൻ അടിച്ചു കാണും.

  • @bennysebastian8149
    @bennysebastian8149 Před 2 měsíci

    കട്ടപ്പനയിലെ
    റിതിക് റോഷൻ
    സിനിമയിലെ
    കോട്ടയം പ്രദീപിൻ്റെ ഡയലോഗ് ഓർമ വരുന്നു
    ഒരു വാഴ വെച്ചാൽ മതിയായിരുന്നു
    എന്ന ഡയലോഗ്

  • @jagadeeshrameshkumar6113
    @jagadeeshrameshkumar6113 Před 2 měsíci

    Very sensible reply by anil Antony, last 10years no reply they why now😂

  • @bijujoseph634
    @bijujoseph634 Před 2 měsíci +9

    I love Mr A k Antony

  • @bijumathew7933
    @bijumathew7933 Před 2 měsíci +19

    രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രി ' നിന്നെ പോലെയുള്ളവർ പുറത്തു പോയതോടെ കോൺഗ്രസ് തിരിച്ചു വന്നു കൊണ്ടിരിക്കുന്നു. ഇന്ത്യയെ രക്ഷിക്കാൻ ഇന്ത്യയിലെ ജനത്തെ രെക്ഷിക്കാൻ കോൺഗ്രസിനേ കഴിയു എന്ന് ജനത്തിന് മനസിലായി.

  • @FrancisPD-wz6wn
    @FrancisPD-wz6wn Před 2 měsíci

    അപ്പനെ ഈ സി യിൽ നിന്നും രക്ഷപ്പെടുത്തിയ മകനെ തള്ളി പറഞ്ഞത് നന്ദി കേട്ടാണ് ഒരു പ്രഹസനവും മാണ്

  • @kkharish1
    @kkharish1 Před 2 měsíci

    അന്തോണിച്ചൻ വെറുതെ ഉള്ള വില കളഞ്ഞു. മകന്റെ പുരോഗതിയുടെ രാഷ്ട്രീയം മനസിലാക്കാൻ അപ്പന്റെ പഴഞ്ചൻ ചിന്താഗതിക്ക് കഴിയുന്നില്ല

  • @muhammedsalim5620
    @muhammedsalim5620 Před 2 měsíci +4

    സംസാരശേഷി നഷ്ടപ്പെട്ട ഇല്ല എന്ന് അറിഞ്ഞതിൽ സന്തോഷം

  • @muneerbabu22
    @muneerbabu22 Před 2 měsíci

    ഇത് ദത്ത് പുത്രനാണോ 😂അദ്ദേഹം എന്നെ കുറെ പഠിപ്പിചിട്ടുണ്ടത്രെ ..മരവാഴ

  • @user-du1ih6yu2t
    @user-du1ih6yu2t Před 2 měsíci +1

    കേരളത്തിലും ഇത്ഒക്കെ അച്ചന്റെഒരു നമ്പർ എല്ല മക്കള

  • @saherss261
    @saherss261 Před 2 měsíci +1

    Co gress

  • @MANOJKumar-ss9qo
    @MANOJKumar-ss9qo Před 2 měsíci

    അയ്യോ കുടുംബപ്രശ്നത്തിൽ നമ്മൾ ഇടപെട്ട് കൂടാ....... അവരായി അവരുടെ പാടായി....

  • @saleemvijayawada9679
    @saleemvijayawada9679 Před 2 měsíci

    പിതാവ് പുത്രൻ പരിശുദ്ധാത്മാവ്...
    അവൻ സാത്താനെ കൂട്ടു പിടിക്കുന്നു കർത്താവ് ഈ
    സമുദായത്തെ അവനിൽ നിന്നും കാത്തു കൊള്ളൂo
    എന്ന് വാഗ്ദാനം ചെയ്തു
    തന്നിട്ടുണ്ട് 🎉🎉🎉🎉🎉🎉

  • @Thankam99
    @Thankam99 Před 2 měsíci

    രാഷ്ട്രീയം വേറെ മകൻ വേറെ

  • @mohammedashraf3879
    @mohammedashraf3879 Před 2 měsíci +1

    കലികാലം. ഇനി ലോകം അധിക കാലമില്ല.

  • @vinodkumar-bp3pf
    @vinodkumar-bp3pf Před 2 měsíci

    സിപിഎമ്മും കോൺഗ്രസും കേരളം ഒഴികെ എല്ലാ സ്ഥലത്തും ഒന്നിച്ച് മത്സരിക്കുക എന്നിട്ട് കുറ്റം പറയുക ഇത് പിച്ചും പേയും പറയുന്ന പോലെയാണ്😅😅😅😅😅😅

  • @nimishnarayanan4430
    @nimishnarayanan4430 Před 2 měsíci

    Anil Antony’s words look so juvenile

  • @24x7sonu
    @24x7sonu Před 2 měsíci +16

    ആന്റനിയുടെ ഉപദേശം പ്രകാരം ആണ് അനിൽ ബിജെപി യിൽ ചേർന്നത്.....Antony ഒരു ബുദ്ധി രാക്ഷസൻ ആണ് ആന്റണിക്ക് അറിയാം Anil Antony ബിജെപി യുടെ ഇന്ത്യയുടെ ക്രിസ്ത്യൻ മുഖം ആകും എന്നും തന്നേ പോലെ ഭാഗ്യം കൊണ്ട് എല്ലാം നേടും എന്നും❤❤❤❤

  • @vilangilathujoykutty4332
    @vilangilathujoykutty4332 Před 2 měsíci +1

    A k Antony "aadu jeevitham" inbetween Anil and Elizabeth

  • @manseerkhanm4023
    @manseerkhanm4023 Před 2 měsíci

    അനിൽ ആൻ്റണി പ്രാക്ടിക്കൽ politician

  • @MohamedAli-qx9pu
    @MohamedAli-qx9pu Před 2 měsíci

    അയകനെ പാത്താൽ അപ്പാന്ന്‌ കൂപ്പിടും,അരുമയാണ ഒരു മകൻ താൻ അനിൽ ആന്റെണി 🎉🎉🎉

  • @Anwar-mf4jm
    @Anwar-mf4jm Před 2 měsíci

    ഒന്ന് തോറ്റു കഴിഞ്ഞാൽ തിരിച്ചറിവിൽ തിരിച്ച് വന്നോളും

  • @asokkumars5373
    @asokkumars5373 Před 2 měsíci +18

    അനിൽജി വിജയാശംസകൾ 🙏

  • @ShahulhameedCm-pu1xm
    @ShahulhameedCm-pu1xm Před 2 měsíci

    പത്രകാർ ചോറിച്ചൽ തുടങി A K.ആന്റണിയോട്

  • @Anilmohanan
    @Anilmohanan Před 2 měsíci

    മകനെ ജയിപ്പിക്കാൻ ഉള്ള സൈക്കോളജിക്കൽ മൂവ്.....😂😂😂

  • @tijuabraham6551
    @tijuabraham6551 Před 2 měsíci +9

    തള്ളി പറഞ്ഞത് അനിലിന്റെ രാഷ്ട്രീയത്തെ

  • @abduljabbarjabbar4711
    @abduljabbarjabbar4711 Před 2 měsíci

    ഈ മണണുണണി മഹൻടെ ഈ തള്ളു എല്ലാവരെയും ഓർമകളിൽ ഉണ്ടാകണം.... മലയാളീസ് ൻടെ എക്കാലത്തേയും ചിരി വക😂😂👻👻👻🤣🤣🤓🤓🤓🤓🤓🙏

  • @sanalkpkp2704
    @sanalkpkp2704 Před 2 měsíci

    അവൻ പറയുന്നത് എന്തെന്ന് അവന് തന്നെ അറിയുന്നില്ല മൂന്നാം സ്ഥാനം തന്നെ കിട്ടുമോ എന്ന് തന്നെ പറയാനാവില്ല

  • @peeceemeloor
    @peeceemeloor Před 2 měsíci

    ഒരു വാഴ വെച്ചിരുന്നെങ്കിൽ അത് കൂമ്പടച്ചു അങ്ങ് പോയേനെ 😂😂😂😂

  • @chandrannambath3982
    @chandrannambath3982 Před 2 měsíci

    This is what is called sincerity to party. Big big salute Mr. Antony for this courage. Anil antony cheated congress as BJP promised something. This should not be encouraged in any party. Padmaja also did same thing. Adv. Jayashanker and other predictors like astrologer should hear this. Money power should not win. Democracy has to win.

  • @maryherman7367
    @maryherman7367 Před 2 měsíci

    Antony paranjath correct 💯

  • @indianpower7597
    @indianpower7597 Před 2 měsíci +4

    Anil.. Ohh my dad.. Love you umaaa 💖😂😂😂

  • @jogygeorge335
    @jogygeorge335 Před 2 měsíci

    അനുഗ്രഹം വാങ്ങിയോ എന്ന് പത്രക്കാർ ഇനി ചോദിക്കല്ലേ

  • @sikkuadm4407
    @sikkuadm4407 Před 2 měsíci

    വീട്ടുകാർക്കുപോലും വേണ്ടാത്തവരെ നാട്ടുകാർക്കും വേണ്ട..

  • @user-yc6im7oo1i
    @user-yc6im7oo1i Před 2 měsíci +3

    Anil Antony well said appreciated❤

  • @hh-ms3ub
    @hh-ms3ub Před 2 měsíci +1

    Anil educated person but try to look at face of people 🎉

  • @harikumarc5623
    @harikumarc5623 Před 2 měsíci

    ചാനലുകാർ ഇവരുടെ വഴക്കു കാണാൻ കാത്തു നിൽക്കുകയാണ്. നാണമില്ലേ

  • @rosammageorge2426
    @rosammageorge2426 Před 2 měsíci

    Makane nalla sikshanathil valarthiyirunnekil eppol egane. Parayendi. Varillaayirunnu..😮