Kerala-ത്തെ ഇളക്കിമറിച്ച പെൺകുട്ടിയാര്? - Vaishnava's FIRST Exclusive Interview

Sdílet
Vložit
  • čas přidán 26. 08. 2024
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    Reach 7 crore people at Behindwoods. Click here to advertise:
    goo.gl/a3MgeB
    In this episode of Ice Break with Veena, we have overnight sensation Vaishnava K Sunil. Her Lord Krishna getups were viral on all social platforms. Watch more to know how she became viral and to know more about her.
    For more videos, interviews, reviews & news, go to: www.behindwoods...

Komentáře • 2,7K

  • @BehindwoodsIce
    @BehindwoodsIce  Před 5 lety +221

    Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.

    • @narasimmanr7348
      @narasimmanr7348 Před 5 lety +3

      அவ்வளவு ஒன்னும் புரியல ஆன கேக்க நல்லாருக்கு 😁

    • @athu4432
      @athu4432 Před 5 lety +2

      Nth padikkuvannennooo chothikado

    • @vishnuprakash2211
      @vishnuprakash2211 Před 5 lety +3

      Behindwoods ice - ആ കുട്ടിയോട് പറയണം ഈ ഉയർച്ച ഇനിയും കൂടും പറ്റുന്ന കൊല്ലം അത്രേം അഷ്ടമി രോഹിണി ക് കൃഷ്ണൻ ആയി ഉറി അടിക്കണം. വന്ന വഴി മറക്കില്ല എന്ന് എനിക്ക് വിശ്വാസം ഒണ്ട് അവിടെ നിന്നു ആണ് അഹ് കുട്ടിയുടെ ഇനിയും ഉയരും 🙏🙏🙏🙏🙏രാധേശ്യാം

    • @user-dr3cr3tr3y
      @user-dr3cr3tr3y Před 5 lety +3

      @@vishnuprakash2211 ഇൗ കുട്ടിയെ നമുക്ക് വിശ്വസിക്കാം...ഒരിക്കലും അഹങ്കരിക്കില്ല...ശാലീന സുന്ദരി

    • @narasimmanr7348
      @narasimmanr7348 Před 5 lety +2

      @@vishnuprakash2211 brother can you please translate in English

  • @nandhagopan6665
    @nandhagopan6665 Před 5 lety +4339

    ജീവിതത്തിൽ ആദ്യമായ് സംസാരം കൊണ്ടും മുഖം കൊണ്ടും ചിരി കൊണ്ടും വസ്ത്രം കൊണ്ടും എല്ലാം കൊണ്ടും ഒരു മലയാളി പെൺകുട്ടി ആയെ തോന്നിയ ഒരേ ഒരു വ്യക്തി.മറക്കില്ല ഈ മുഖം

  • @praveenm_ex
    @praveenm_ex Před 5 lety +3577

    *തനി നാടൻ പെൺകുട്ടി.. സുന്ദരമായ സംസാരം... ഐശ്വര്യമുള്ള മുഖം.. നല്ല മാന്യമായ വസ്ത്രധാരണം.. ആരുടെയും കരിങ്കണ്ണ് പെടാതിരിക്കട്ടെ...*

  • @Rajrajeshkr
    @Rajrajeshkr Před 5 lety +702

    ഈ കൊച്ചിനെ വളർത്തിയെടുത്ത അമ്മക്ക് ഒരു കോടി ലൈക്‌ 😍👌🙏🙏

    • @sulfanarafeeq4012
      @sulfanarafeeq4012 Před 5 lety +18

      Athentha achanu role onnum elle

    • @user-dr3cr3tr3y
      @user-dr3cr3tr3y Před 5 lety +2

      @@sulfanarafeeq4012 അതെ അതെ

    • @Rajrajeshkr
      @Rajrajeshkr Před 5 lety +12

      @@sulfanarafeeq4012 തീർച്ചയായും ഉണ്ട് sis..bt ഒരു പെൺകുട്ടിയുടെ സ്വഭാവവും സംസ്കാരത്തിന്റെയും 98% പങ്ക് വളർത്തിയെടുക്കുന്ന അമ്മക്കാണ്

    • @surabhisuresh5477
      @surabhisuresh5477 Před 5 lety +1

      @@sulfanarafeeq4012 സത്യം 😆😅😅😅

    • @sulfanarafeeq4012
      @sulfanarafeeq4012 Před 5 lety +7

      @@Rajrajeshkr angane 98% ennu sure ayitt parayan pattelallo..both have rights and responsibility..achan as kuttyude ammak kodukunna respect pole erekkum karyangal

  • @vineethafriyalvinee9525
    @vineethafriyalvinee9525 Před 5 lety +834

    ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂ ഒറ്റ ഇരിപ്പിനു ഇരുന്നു മുഴുവൻ കാണുന്നത് 😍കണ്ണ് തട്ടാതിരിക്കട്ടെ മോളെ

  • @AkshayBala__007
    @AkshayBala__007 Před 5 lety +2353

    ഈ കള്ളക്കണ്ണന്റെ സംസാരം ഇഷ്ട്ടപ്പെട്ടവർ ഇണ്ടെങ്കിൽ ഇങ്ങ്ട് വായോ...🤗😇🙆‍♂️❤

  • @vishnu_kumbidi
    @vishnu_kumbidi Před 5 lety +1498

    *ശെടാ എന്തെങ്കിലും ഒരു അഭിപ്രായം പറയാൻ വന്നപ്പോൾ മനസ്സിൽ കണ്ടതൊക്കെ ദേ അറഞ്ചം പുറഞ്ചം എല്ലാവരും കൂടി പറഞ്ഞേച്ചും പോയി ഇനീപ്പോ ഞാൻ എന്ത് പറയാനാ മോളെ അടിപൊളി ആയിട്ടുണ്ട് ആശംസകൾ നേരുന്നു* ❤

    • @ashwinbachu7279
      @ashwinbachu7279 Před 5 lety +13

      കുമ്പിടി മുത്തേ...😁😁

    • @faziljalal1103
      @faziljalal1103 Před 5 lety +2

      😀😃😄😁😆

    • @prayagpallippuram3878
      @prayagpallippuram3878 Před 5 lety +14

      കുമ്പിയുടെ കമെന്റ് കണ്ടില്ലല്ലോ എന്നു വിജരിച്ചേ ഉള്ളൂ...

    • @Lalysvlog
      @Lalysvlog Před 5 lety +5

      Evide comment ennu thappi varuvayirnnuu muthe

    • @prijisuresh5000
      @prijisuresh5000 Před 5 lety +7

      Ahaaa ഇത് തന്നാ എന്നും എന്റേം അവസ്ഥ ... 😂😂😂ബട്ട്‌ എന്നാലും എനിക്ക് കുമ്പിടിയെ ഇഷ്ടമാണ് കേട്ടോ ... എന്നേം കൂടെ ഒന്നു അധോലോകത്തിൽ ചേർക്കുമോ plsss

  • @snehamol1793
    @snehamol1793 Před 5 lety +137

    രാഹുൽ ചേട്ടനും & ഗോകുൽ ചേട്ടനെയും കണ്ടാൽ കൊള്ളാമെന്ന് തോന്നുന്നവർ ഇവിടെ like അടി മക്കളേ.....

  • @dhronacalicut
    @dhronacalicut Před 5 lety +715

    ഗോകുലിനേം rahulineyum കാണാൻ agrahamullavar like adi.....

  • @rechu9185
    @rechu9185 Před 5 lety +1860

    നല്ല കുട്ടി അസൂയ തോന്നി പോയി... ആകെ ഉള്ളൊരു അപേക്ഷ ആണ് ചില മലയാളികളോട് ഈ കൊച്ചിനെ വെറുതെ വിട് പാവം കുട്ടി ആദ്യം പൊക്കി പിന്നെ താഴെ ഇടരുത് അതിനെ. ഒരു അഹങ്കാരവും ഇല്ല ആ കൊച്ചിന്... പിന്നെ അതിനെ ആരും ട്രോളി കൊല്ലരുത്... ne തന്നെ കൃഷ്ണ ഈ കൊച്ചിനെ സംരക്ഷിക്കണേ 🙏🙏🙏

    • @akshaymenon5904
      @akshaymenon5904 Před 5 lety

      Enikkum

    • @kannankannan2542
      @kannankannan2542 Před 5 lety +2

      Athe

    • @reeemmaaa600
      @reeemmaaa600 Před 5 lety +7

      Endyalm angnee sambavikoo.. bcs ipo thne thodngeek.. ee kuty oru 3 4 intrws koodi atend chythal thodangum verpikal ennum prnj. Athaan malayaali☹️

    • @rosmiantony1352
      @rosmiantony1352 Před 5 lety +3

      Ee kutty maathralla baaki viral aayavarum nallavaraan...nthukond pokkitt thaazhthidanm...Avo

    • @febinjoseph423
      @febinjoseph423 Před 5 lety

      Edum

  • @saniyavlogsnowooncreations9678

    ഒട്ടും അഹങ്കാരം ഇല്ലാത്ത കുട്ടി....നല്ല വിനയം ..മലയാളിത്തം ഡ്രെസ്സിൽ മാത്രമല്ല സംസാരത്തിലും 100% ഉള്ള കുട്ടി..😘😘😘

    • @funwithcomputer5279
      @funwithcomputer5279 Před 5 lety +5

      കുറച്ച് അഹങ്കാരം ഒരു അലങ്കാരമാ bro
      Now a days most celebaties act like they are down to earth,to get mallu support that is not their character.

  • @shanamshanavas7531
    @shanamshanavas7531 Před 5 lety +216

    ആ കുട്ടി ശരിക്കും സാക്ഷാൽ കൃഷ്ണനെ മനസ്സിൽ ആവാഹിച്ചു കൃഷ്ണനായി തന്നെ ജീവിക്കുകയായിരുന്നു. She just really enjoying the the entire theme😍😍😍

  • @chj1824
    @chj1824 Před 5 lety +234

    *ഫോട്ടോഗ്രാഫർമാരെയും മേക്കപ്പ്മാനെയും എല്ലാവരെയും മെൻഷൻ ചെയ്തത് നന്നായി. കൃഷ്ണൻ കുട്ടി ഇസ്തം❤️❤️❤️*

  • @GAME_over543
    @GAME_over543 Před 5 lety +423

    തനി നാടന്‍ മലയാളി പെണ്‍കുട്ടി 😍
    പക്വതയുള്ള സംസാരം
    മാന്യമായ വേഷവിധാനം
    തേജസ്സ് ഉളള മുഖ കാന്തി
    ചുരുക്കി പറഞ്ഞാല്‍ കാവിലെ ഭഗവതി നേരിട്ട്‌ പ്രത്യക്ഷ പെട്ടപോലെ ❤️😍

    • @rockingwithmallurocker4258
      @rockingwithmallurocker4258 Před 5 lety +1

      Kandappo chechyanenn vicharichilla oranaananna karuthiyath

    • @harshadrishya884
      @harshadrishya884 Před 5 lety +2

      Sathyam

    • @rockingwithmallurocker4258
      @rockingwithmallurocker4258 Před 5 lety +1

      @@harshadrishya884 alla kallam😯

    • @tippusulthan856
      @tippusulthan856 Před 5 lety +4

      athin than ithin mump bagavathye neritt kandittundo👀👀

    • @user-dr3cr3tr3y
      @user-dr3cr3tr3y Před 5 lety +2

      @@rockingwithmallurocker4258 hinduvun മുസ്ലിമും ക്രിസ്ത്യാനിും എല്ലാവർക്കും ഒരു പോലെ ഇഷ്ടപ്പെട്ട കുടി.. സർവേ നടത്തിയത് കൊണ്ട് റിഞ്ഞ്

  • @sindhuseetha285
    @sindhuseetha285 Před 5 lety +656

    പാവം അവൾ സ്വപ്‌നങ്ങൾ കാണുന്നു.. ഭഗവാന്റെ പേരിൽ. കണ്ണാ കത്തോണെ ആ കുട്ടിയെ.. നന്നായി വരട്ടെ മോളെ

  • @sundaylovers1
    @sundaylovers1 Před 5 lety +244

    ചിരിച്ചോണ്ട് അല്ലാതെ ഈ വീഡിയോ കാണാൻ പറ്റുന്നി്ല്ല, ഇപ്പൊ ഞാൻ മരിച്ചാൽ എന്റെ എന്റെ ബോഡി ചിരിച്ചോണ്ട് കിടക്കുന്നുണ്ടാവും 😍 അത്രേം സന്തോഷം , മനസ്സ് നിറഞ്ഞു ❤വീഡിയോ കാണുമ്പോ ഫേസ് ഫുൾടൈം സ്മൈലി ആണ്,, ക്യൂട്ടി.........

  • @ramug6309
    @ramug6309 Před 5 lety +250

    This Krishnan became famous all over India. Love from Tamil Nadu 😍💓💞💕

  • @JJ-ol7on
    @JJ-ol7on Před 5 lety +457

    ഇനി നന്ദനം പോലെ ഒരു സിനിമ ഇറക്കിയാൽ ഒന്നും നോക്കണ്ട ഈ കൊച്ചിനെ അങ്ങോട്ട്‌ നായിക ആക്കിയേക്കു മിന്നിക്കും 😍❤👌

  • @rustyshackleford4888
    @rustyshackleford4888 Před 5 lety +610

    I love this കുട്ടി... 😍 😍 😍.. ഇപ്പൊ നിങ്ങൾ വിചാരിക്കും ഞാൻ ഒരു കാട്ടു കോഴി ആണെന്ന്..
    നിങ്ങള്‍ക്ക് തെറ്റിയില്ല...

  • @warriorking6477
    @warriorking6477 Před 3 lety +9

    പിന്നേ.. യഥാവനായ കൃഷ്ണൻ നായരേയും കുറുപ്പിനെയും നമ്പൂരിയെയും മേനോനെയും ഒക്കെ അല്ലെ അനുഗ്രഹിക്കു...
    താഴ്ന്ന ജാതി എന്ന് മുദ്രകുത്തപെട്ട ഏതെങ്കിലും സമുദായത്തിൽ നിന്ന് ഒരു കൃഷ്ണനെ തിരഞ്ഞെടുക്കട്ടെ... അപ്പൊ അഭിനന്ദിക്കാം...അപ്പോഴേ അഭിനന്ദിക്കാവൂ.. അതാണ് വേണ്ടത്... മലയാലുകളുടെ മനസ്സിൽ ഇന്നും ഇരുട്ടാണ്.. കൂരിരുട്ടു
    പിന്നെ കൃഷ്ണന്റെ നിറം കറുപ്പാണ്.. കൃഷ്ണ വർണം എന്ന് പറഞ്ഞാൽ കറുപ്പ്... കൃഷ്ണനെ നേരിൽ കണ്ട പോലെ ഉണ്ടെന്നു പറഞ്ഞു നിർവൃതി അടയുന്ന ഭക്തർക്ക് കറുത്ത കൃഷ്ണനെ പട്ടി ചിന്തിക്കാൻ കൂടി കഴിയില്ല എന്നത് വാസ്തവം. സവർൻറെ കൃഷ്ണനാണ് ഈ കണ്ടത്. സവർണർ അവർക്കായി വിഭവനം ചെയ്തെടുത്ത കൃഷ്ണൻ. സവർണ കൃഷ്ണൻ!!!!

  • @ramdaskrishna3318
    @ramdaskrishna3318 Před 3 lety +16

    എല്ലാ വർഷത്തെ അഷ്ടമി നാളിലും ee കണ്ണനെ കാണാനുള്ള ഭാഗ്യം ഉണ്ടാവട്ടെ.👍😍😍😍😍😍

  • @vishnusasikumar6894
    @vishnusasikumar6894 Před 5 lety +601

    ഒരു ജാഡയും ഇല്ല.. അത് തന്നെ ഏറ്റവും വലിയ സന്തോഷം😊

  • @salmanmks3252
    @salmanmks3252 Před 5 lety +725

    ഒമർ ലുലു വിളിക്കുമ്പോൾ ഫോൺ എടുക്കരുത് -പ്രിയ കുട്ടൂസ്

    • @reeemmaaa600
      @reeemmaaa600 Před 5 lety

      😄😄

    • @nithishnitiz5891
      @nithishnitiz5891 Před 5 lety +2

      Athentha??

    • @jijeshcbhanu9597
      @jijeshcbhanu9597 Před 5 lety

      Ayo pwoli..verum pwoli..😂😂😂😂😂😂😂😂😂😂😂😂

    • @sarathplal8602
      @sarathplal8602 Před 5 lety

      @@nithishnitiz5891 അങ്ങേര് കൊണ്ടോയി വെടക്കാക്കും

    • @aruncronus
      @aruncronus Před 5 lety

      salman mks Machane😂 correct...

  • @VJLifeDiary
    @VJLifeDiary Před 5 lety +48

    നല്ല നിഷ്കളങ്കതയുള്ള ഒരു കുട്ടി ..എല്ലാ ആശംസകളും നേരുന്നു..എന്നും ഇത് പോലെ വിനയത്തോടു കൂടി ഇരിക്കാൻ കഴിയട്ടെ 🙂

  • @syam2781
    @syam2781 Před 5 lety +144

    അടുത്ത ശ്രീകൃഷ്ണ ജയന്തിക്ക് ഗുരുവായൂരിൽ കാണാം ❤❤❤

  • @midhunraj5638
    @midhunraj5638 Před 5 lety +747

    നല്ല ഭംഗി,ചിരി,കണ്ണുകൾ നല്ല മലയാളത്തനിമ.. നല്ല തന്മയത്വത്തോടെയുള്ള സംസാരം.. ഇഷ്ടമായി 😍
    NB-കോഴി അല്ല,
    മലയാള തനിമ ഉള്ള പെണ്കുട്ടികളെ ഒരു പ്രത്യേക ഇഷ്ടം.

  • @alizhan754
    @alizhan754 Před 5 lety +1239

    പാവം പെൺകുട്ടി...
    എന്റെ ട്രോളിൻമാരെ ഇവളെ വെറുതെ വിട്ടേക്കണേ.....

    • @freeman1209
      @freeman1209 Před 5 lety

      Thanks

    • @shibinv3167
      @shibinv3167 Před 5 lety +12

      Urappille mone malayalikal aakashatholam pokukayum cheyyum athepole boomiyolam adich thazhthukayum cheyyum😁😂😂

    • @achussschachi8650
      @achussschachi8650 Před 5 lety

      ആണോ.. kunje

    • @jobinbabyfrancic5522
      @jobinbabyfrancic5522 Před 5 lety

      Nooooo

    • @sushanthk684
      @sushanthk684 Před 5 lety +7

      ട്രോള്ളിയാൽ ഭഗവാൻ കൊടുത്തോളും

  • @aneeshkallara7191
    @aneeshkallara7191 Před 5 lety +6

    *വൈഷ്ണവയുടെ വീഡിയോസ് സ്റ്റാറ്റസ് ഇട്ട് കോഴി എന്ന് പേര് കിട്ടിയവർ അടി ലൈക്ക്....എന്തൊക്കെ ഇനി പറഞ്ഞാലും still we love you കൃഷ്ണാ....* 😍😍😘😊

  • @arulmuruganz
    @arulmuruganz Před 5 lety +114

    Her expression at uriyadi function is theft our hearts.. Love from tamilnadu..

  • @MeWithFood_N_Travel
    @MeWithFood_N_Travel Před 5 lety +272

    അസ്സൽ തൃശ്ശൂർക്കാരി😍😍💪💪പൊളിച്ചു മുത്തേ👍👍👍👍

    • @NITHINNNEYYAN
      @NITHINNNEYYAN Před 5 lety +1

      Our trissurum venda 😌😌😌😌
      Assal Hindu penkutty , athumathi 😗😗😗

    • @MeWithFood_N_Travel
      @MeWithFood_N_Travel Před 5 lety +1

      @@NITHINNNEYYAN അത്യാഹിതം സംഭവിച്ച്‌ ആരേലും ഹോസ്പിറ്റലിൽ കിടക്കും നേരം ബ്ലഡ്‌ വേണ്ടി വന്നാലും ഈ ജാതി നോക്കണം കേട്ടോ😊😊മനുഷ്യൻ ആയി ജീവിക്കാൻ ആണ്‌ അച്ഛൻ പഠിപ്പിച്ചത് അതുകൊണ്ട് പറഞ്ഞു ...

  • @mytube6982
    @mytube6982 Před 5 lety +343

    *എന്റെ പെങ്ങളെ ദയവ് ചെയ്‌ത് നമ്മടെ online mediaക്ക് തല വെച് കൊടുക്കല്ലേ... അവർ പൊക്കി തലയിൽ വെക്കും പിന്നെ എടുത്തു താഴെ ഇടും... സ്നേഹം കൊണ്ട് പറയുന്നതാണ്... നമ്മുടെ സമൂഹം അത്തരത്തിൽ ആണ്.. കുട്ടിയെ കണ്ടിടത്തോളം അത് താങ്ങാൻ ഉള്ള കഴിവുണ്ടെന്ന് തോന്നുന്നില്ല.. so be careful*

  • @sunday6217
    @sunday6217 Před 5 lety +44

    I don't what she says but I like her confidence. She's a purity.
    Love from Punjab.🤗

  • @mallugamezone
    @mallugamezone Před 5 lety +55

    Negativ comments illatha oree oru interview video😍

  • @backhoewockeez
    @backhoewockeez Před 5 lety +1083

    ഇതൊക്കെ കാണുമ്പോഴാണ് tik tok ലെ കുരങ്ങുകളെ എടുത്തു കിണറ്റിലിടാൻ തോന്നണത്

  • @user-gk7nu7lx9o
    @user-gk7nu7lx9o Před 5 lety +78

    ഈ കുട്ടിയെ ട്രോളിയാൽ.ട്രോളന്മാര്ക് നല്ല അടിയും പിഴയും ഉണ്ടായിരിക്കുന്നതാണ് എന്ന് പറയാൻ പറഞ്ഞു..❤️കൃഷ്ണൻ ❤️

  • @rahulkaalidhas
    @rahulkaalidhas Před 5 lety +209

    ഡാ നമ്മള് K ആക്കണോ അതോ K വരുവോ? How cute she is....

    • @arfahad4024
      @arfahad4024 Před 4 lety +4

      Venda venda elllam ok aayi.ninta chaatam engotanenn enik mnslyi

    • @rahulkaalidhas
      @rahulkaalidhas Před 4 lety

      @@arfahad4024 🙄🙄🙄🙄 ente ponnoooo.. Orikkalumillaaaa

    • @indiantelanganite1933
      @indiantelanganite1933 Před 4 lety +1

      @@rahulkaalidhas hello brother, 🙏🙏

    • @rahulkaalidhas
      @rahulkaalidhas Před 4 lety

      @@indiantelanganite1933 hai brother

  • @bashirpandiyath4747
    @bashirpandiyath4747 Před 5 lety +51

    മലയാള തനിമ
    എളിമ , വിനയം , നാടൻ കുട്ടി
    നല്ല സംസാരം , മനോഹരം ...etc
    😍🌺😍🌺😍🌺😍🌺😍🌺

  • @rejithrv1354
    @rejithrv1354 Před 5 lety +607

    ഫുക്രുവിന്റെ അവസ്ഥ വരാതിരിക്കട്ടെ.ഞാൻ പ്രാർത്ഥിക്കാം❤️ ഒരുപാടു ഇന്റർവ്യൂസിൽ പോയി ലൈഫ് കളയണ്ട

    • @garuda8295
      @garuda8295 Před 5 lety +26

      fukru evidey ee kalakaari evidey nilkkunnu compair cheyyumbo

    • @gmix596
      @gmix596 Před 5 lety +19

      Ayye aa nari aitu compare cheyunna kashtam🤣🤣

    • @deepaknandakumar9113
      @deepaknandakumar9113 Před 5 lety +16

      Ponnu sahodaraa.. Aa oolayumaayi ee kuttiye compare cheyyallee

    • @truevoice2136
      @truevoice2136 Před 5 lety +5

      Ayyee fukru evide kidakunu.

    • @sreenath9912
      @sreenath9912 Před 5 lety +8

      പൊന്നു മച്ചാനെ അവനുമായിട്ടൊന്നും കംപയർ ചെയ്തു ആ കൊച്ചിനേ അപമാനിക്കരുത്.

  • @shefeeqrahman3679
    @shefeeqrahman3679 Před 5 lety +361

    ഒരു കാര്യം പറയാനുണ്ട്.. നാളെ എടുത്ത് നിലത്തു ഇടാനാണെങ്കി ആരും ഇ കൊച്ചിനെ പൊക്കിയടിക്കണ്ട..

    • @jithinnediyodath
      @jithinnediyodath Před 5 lety +4

      Njangal angane, eshtam thoniyal thalayil vakkum. Marichayal thala vaari nilathadikkum

    • @gayathrii429
      @gayathrii429 Před 5 lety +2

      @@jithinnediyodath onn poda myre

    • @rethnab.s6831
      @rethnab.s6831 Před 5 lety

      Eg:- Priya warrior 😇

  • @asokank5117
    @asokank5117 Před 2 lety +6

    മലയാളി തനിമയുള്ള, വാക്കുകളിലും, പെരുമാറ്റത്തിലും, സംസാരത്തിലും നിഷ്കളങ്കത ' നല്ലത് വരട്ടെ വൈഷ്ണവ '

  • @nikhilk8126
    @nikhilk8126 Před 5 lety +152

    പാവം കൊച്ച് ആണ്...വലിച്ച് മുകളിൽ വെച്ചിട്ട് തള്ളി നിലത്ത് ഇടല്ലെന്നെ പറയാൻ ഉള്ളൂ.....

  • @adhiseb3002
    @adhiseb3002 Před 5 lety +330

    Tik Tok ഇൽ കിടന്ന് കോപ്രായം കാണിക്കുന്നവരും.. മൂക്ക് പൊത്തി Pic ഇടുന്നവരും കാണണം.... ഇതൊക്കെയാണ് മലയാള തനിമ....

  • @user-yd4iu8wt8b
    @user-yd4iu8wt8b Před 5 lety +358

    അള്ളാഹു അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കു മാറാകട്ടെ നമ്മുടെ കുഞ്ഞുങ്ങൾ ഇതുപോലെ ഉള്ളവർ ആയി തിരു മാറാകട്ടെ മുത്ത് നബി

    • @saheerperunda2372
      @saheerperunda2372 Před 5 lety +26

      vere onnum kittyille parayaaan

    • @freeman1209
      @freeman1209 Před 5 lety

      Thanks brw

    • @user-yd4iu8wt8b
      @user-yd4iu8wt8b Před 5 lety

      @@saheerperunda2372 വേറേ ന്തു

    • @user-yd4iu8wt8b
      @user-yd4iu8wt8b Před 5 lety +3

      മനുഷ്യൻ manuahyanayi കാണു

    • @godparticle4012
      @godparticle4012 Před 5 lety +43

      സഹോദരാ നിങ്ങള് നിങ്ങളുടെ രീതിയിൽ. ആ കുട്ടിയെ അനുഗ്രഹിച്ചു നല്ലത് വരാൻ പ്രാർഥിച്ചു ..സന്തോഷം.. NB::ചൊറിയൻ വരുന്നവർ അങ്ങോട്ട് മാറി നിന്ന് konakkuka

  • @vrinda.vchinnu3932
    @vrinda.vchinnu3932 Před 5 lety +62

    ചേച്ചിയുടെ കണ്ണന്റെ വേഷം പൊളിയായിരിന്നു .ചേച്ചിയെ കാണാൻ തനി നാടൻ മലയാളി കുട്ടിയെ പോലെയുണ്ട്

    • @kakkolillalitha1470
      @kakkolillalitha1470 Před 5 lety

      ലക്ഷ്മി നായരേ പോലെ ഒന്നും ആകല്ലേ മോളേ.

    • @kajsudhir321
      @kajsudhir321 Před 4 lety

      Kakkolil Lalitha Who is Lekshmi Nair ?

  • @ladybirdkaraokes
    @ladybirdkaraokes Před 5 lety +4

    മലയാളിത്തമുള്ള ഒരു പെൺകുട്ടിയെ കാണുന്നത് കുറെ നാളിന് ശേഷമാണ്..ഭാവിയിൽ ആഗ്രഹം പോലെ ലോകം അറിയപ്പെടുന്ന ഒരു ഡാൻസർ ആകട്ടെ..എല്ലാ ഭാവുകങ്ങളും നേരുന്നു

  • @vighneshharidas8312
    @vighneshharidas8312 Před 5 lety +230

    നല്ല സംസ്കാരവും അടക്കവുംമുള്ള ഒരു തനി നാട്ടിൻ പുറത്തുകാരി കുട്ടി. കുട്ടിയുടെ സംസാരം കേട്ടിരിക്കാൻ തന്നെ നല്ല രസം ഉണ്ട്. ട്രോളാൻ മാരോട് ഒരു അപേക്ഷ ആ കുട്ടിയെ വെറുതെ വിടണേ

    • @SantoshSantosh-rt8ko
      @SantoshSantosh-rt8ko Před 5 lety +3

      Vighnesh Haridas .ithu Gouruvayoor kuttiyaa bro ente nattukkariiii😍😍😍😍

  • @hsjafi
    @hsjafi Před 5 lety +300

    *ഞങ്ങളുടെ തൃശൂർക്കാരി* 👌

  • @iAkash.
    @iAkash. Před 5 lety +64

    അടുത്ത ശ്രീകൃഷ്ണ ജയന്തിക്ക്‌ കാത്തിരിക്കുന്നു..♥️♥️♥️

  • @rashmipilinja
    @rashmipilinja Před 5 lety +17

    Act of Lord krishna suits her a lot. Beautiful expression... Love from Karnataka❤

  • @manoj_prabhu_m
    @manoj_prabhu_m Před 5 lety +214

    Malayalam... Language...
    It's beautiful to hear. I'm loving it.

  • @ramkumarjr1105
    @ramkumarjr1105 Před 5 lety +56

    Simple Personality ❤️
    പ്രിയ അനിയത്തിക്കുട്ടിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 😍

  • @user-dt4si1xn4u
    @user-dt4si1xn4u Před 5 lety +85

    അല്ലെങ്കിലും തൃശ്ശൂരിലെ പെൺകുട്ടി കളെ കാണാൻ ഒരു പ്രത്യേക ഭംഗി ആണ് , തനി നാടൻ പെൺകുട്ടി , തനി മലയാളി തനിമ , തൃശ്ശൂർ ഇഷ്ടം

    • @sinsat777
      @sinsat777 Před 5 lety +1

      ശരിക്കും?

    • @bipinej5422
      @bipinej5422 Před 5 lety +18

      തൃശ്ശൂര് എന്നു പറഞ്ഞു എന്തിനാണ് വേർ തിരിവ് നമ്മൾ എല്ലാം മലയാളികൾ അല്ലെ. നല്ല മലയാള തനിമയുള്ള ഒരു കുട്ടിയാണ് ഇത്

    • @nimmymelbin220
      @nimmymelbin220 Před 5 lety +6

      Ingane verthirichu parayunathinte karaymentha... Malayali penkutikalelam kanan bhangi ullavaranu... Dont discriminate...

    • @nithulbabu1232
      @nithulbabu1232 Před 5 lety +2

      Athentha vere nattile pennungale kandittilliio

    • @sushithaunnikrishnan3956
      @sushithaunnikrishnan3956 Před 5 lety +1

      Aah kuttine ithrem bhangi aakkunnath athinte nishkalankatha kondaanu . Athintedayil ingane verthirivokke veno Chechi

  • @shamshakispalace8539
    @shamshakispalace8539 Před 5 lety +24

    Beauty of Gods own country....
    Beauty +Talent.
    All the best from Karnataka.

  • @saravanakumarasokan7328
    @saravanakumarasokan7328 Před 5 lety +118

    Krishnan pwolichuuu...
    Love from Tamilnadu 😍

  • @vipindasalmd2653
    @vipindasalmd2653 Před 5 lety +159

    ഈ ഒരു ഇന്റർവ്യൂനു വേണ്ടിയാണ് മോളേ ഇതുവരേം കാത്തിരുന്നത്... 😍😍😍 തിരുപതി ആയിരിക്കണു 🤪

  • @SantoshSantosh-rt8ko
    @SantoshSantosh-rt8ko Před 5 lety +30

    ente Natukkariyaaaaa. Serikkum abhimanam thonnunnuu😍😍😍😍

  • @JAYADAS-voice
    @JAYADAS-voice Před 5 lety +446

    ഇവിടെ കോഴി തീറ്റ വിൽക്കാൻ വച്ചാൽ നല്ല കച്ചോടം കിട്ടും.

    • @sharonthomas4507
      @sharonthomas4507 Před 5 lety +2

      JAYADAS voice 🤣😍😁😁😁😂😁

    • @vna7491
      @vna7491 Před 5 lety +4

      Kothi perukki thinnunna kozhikkenth kozhitheetta

    • @sreejithe.g532
      @sreejithe.g532 Před 5 lety +5

      Ba ba ennu vilikathe oru kozhiyum odichellarila😀

    • @manojmanuvkc
      @manojmanuvkc Před 4 lety +4

      അസൂയ

    • @JAYADAS-voice
      @JAYADAS-voice Před 4 lety +5

      @@manojmanuvkc അതില്ലാതില്ലാതില്ല

  • @Indiancitizen007
    @Indiancitizen007 Před 5 lety +399

    പ്രിയവാര്യരെ പോലെ ഒറ്റ ദിവസം കൊണ്ട് ഫേമസ് ആയി. സംസാരവും കേൾക്കാൻ പ്രിയയെ പോലെ തന്നെയുണ്ട്. ഈ പാവത്തിനെയും ആകാശത്തോളം പൊക്കി താഴത്ത് ഇടാതിരുന്നാൽ മതി ആയിരുന്നു.

    • @reeemmaaa600
      @reeemmaaa600 Před 5 lety +6

      Ath ndayalm angne aavum

    • @kachuhassan782
      @kachuhassan782 Před 5 lety +8

      Priyaye ishtalla bt enikkm angane thonni

    • @tinybabu1185
      @tinybabu1185 Před 5 lety +6

      Mmm Athe priyada samsaram pole und

    • @anandhuranganath9064
      @anandhuranganath9064 Před 5 lety +9

      Pakshe avale pole jaada illa.... Priyaye ishtamayilla... Pakshe vyshnava 😘😘😘

    • @greenroyale3476
      @greenroyale3476 Před 5 lety +5

      ഞാൻ പറയാനിരുന്ന അതേ ഡൈലോഗ്സ്

  • @Mr_PQR
    @Mr_PQR Před 5 lety +316

    ഒരു അപേക്ഷയാണ് ഒരിക്കലുംസിനിമയിൽ അഭിനയിക്കരുത്🙏🙏🙏

    • @abhikallumkal9455
      @abhikallumkal9455 Před 5 lety

      Vellom pottumo rafi

    • @sarangisudarsan416
      @sarangisudarsan416 Před 5 lety +4

      Oru avsaram kittyal ath nalla karym alleee...kittattee...😇😊😇😇😊🙏

    • @minnuminnu6490
      @minnuminnu6490 Před 5 lety

      Why?

    • @Mr_PQR
      @Mr_PQR Před 5 lety +7

      @@minnuminnu6490 ഈ പൊക്കി പറയുന്നവർ തന്നെ ആ കുട്ടിയെ വലിച്ച് താഴെ ഇടും അതു തന്നെ കാരണം

    • @aswinaslym
      @aswinaslym Před 5 lety

      @@Mr_PQR sheriyanu bro

  • @moonlover5722
    @moonlover5722 Před 5 lety +193

    ഈ ചേച്ചിടെ ആ പല്ല് ഇഷ്ടപെട്ടവർ like

  • @mywaymusic9208
    @mywaymusic9208 Před 3 lety +11

    She also become famous in MH too ❤️😍 JAI SRI KRISHNA 🕉️🚩🙏🏼

  • @semiappu8180
    @semiappu8180 Před 5 lety +264

    ഇ കുട്ടിയുടെ അച്ഛന്റെയും അമ്മയുടെയും ഭാഗ്യമാണ് ഇ കള്ള കണ്ണൻ

  • @nidhinambrayathe6163
    @nidhinambrayathe6163 Před 5 lety +614

    മലയാളികൾക്ക് എന്നും ഇഷ്ടം ഇത്‌ പോലുള്ള കുട്ടികൾ തന്നെ, ബാക്കി ഇഷ്ടങ്ങളൊക്ക വെറും പ്രഹസനം

    • @HowTo-iq8gx
      @HowTo-iq8gx Před 5 lety +7

      Sathyam super cmnt

    • @nidhinambrayathe6163
      @nidhinambrayathe6163 Před 5 lety

      @@HowTo-iq8gx :-)

    • @ashleykk9414
      @ashleykk9414 Před 5 lety +14

      Ne ingne ulla nadan kolangale ketiya mathi..Nanam illalo..kurachu per dhavani uduthana paranj bhaki ullavare parayan..

    • @nidhinambrayathe6163
      @nidhinambrayathe6163 Před 5 lety +15

      @@ashleykk9414 ഇഷ്ടങ്ങളെ ആണ് പറഞ്ഞത്, അല്ലാതെ ബാക്കി ഉള്ള ആൾക്കാരെ അല്ല, മലയാളം ശെരിക്കും വശമില്ല ന്ന് തോന്നുന്നു, please don't misinterpret

    • @rishadmon5212
      @rishadmon5212 Před 5 lety +2

      Malu super

  • @athulkrishna7317
    @athulkrishna7317 Před 5 lety +10

    ആദ്യമായി ഒരു ഇന്റർവ്യൂ മുഴുവൻ ആയി കണ്ടൂ.
    അതും ചിരിച്ചു കൊണ്ട്....😊😊😊❤️

  • @aakko-_-2261
    @aakko-_-2261 Před 5 lety +365

    Dressing,സംസാര ശൈലീ എല്ലാം അടിപൊളി
    എന്റെ ട്രോളന്മാരെ ഈ പാവത്തിനെയെങ്കിലും വെറുതെ വിട്ടേക്കണെ...

  • @lakshmilekshmi4608
    @lakshmilekshmi4608 Před 5 lety +56

    Njangal pen pillerk polum istayengil e kutty enth nishkalankayum sundhari um talented um anu 😘😘😘😘

  • @prajildasdeepandraw3768
    @prajildasdeepandraw3768 Před 5 lety +196

    ആകെ ഉള്ളൊരു അപേക്ഷ ആണ് ചില മലയാളികളോട് ഈ കൊച്ചിനെ വെറുതെ വിട് പാവം കുട്ടി ആദ്യം പൊക്കി പിന്നെ താഴെ ഇടരുത് അതിനെ. ഒരു അഹങ്കാരവും ഇല്ല ആ കൊച്ചിന്... പിന്നെ അതിനെ ആരും ട്രോളി കൊല്ലരുത്...

  • @pradeepkumarjeelugula992
    @pradeepkumarjeelugula992 Před 5 lety +34

    I didn't even understand single word of interview still i watched till end to understand .her smile 😍 expressions 😍😍 and simple and humblenss made to to which made to repeat it. She deserves great respect and love .Talent and love towords our culture ofc beautiful 😍

  • @abhijithpayyanattu4074
    @abhijithpayyanattu4074 Před 5 lety +8

    കണ്ടതിൽ വച്ച് എറ്റവും വിനയമുള്ള പെൺകുട്ടി💖💖

  • @ullasan1905
    @ullasan1905 Před 5 lety +201

    ഇത്രെയും നിഷ്കളങ്കമായ സംസാരം ആദ്യമായിട്ട്.....😊♥️...ഈ കുട്ടിടെ മൂന്നാമത്തെ interview ആണ് ഞാൻ കാണുന്നത്...വല്ലാതെ ഇഷ്‌ടായി ...☺️😚 ഇനി tension വരുമ്പോ.. ഈ video കണ്ടാൽ മതി..😁

    • @amalbs4061
      @amalbs4061 Před 5 lety

      മറ്റു രണ്ടു ഇന്റർവ്യൂസ് എവിടെയാ കണ്ടേ

    • @shakirlathifi4923
      @shakirlathifi4923 Před 5 lety

      സത്യം നിങ്ങൾ പറയുന്നത്

    • @Dolphinraja2nd
      @Dolphinraja2nd Před 5 lety +6

      🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔🐔

    • @ullasan1905
      @ullasan1905 Před 5 lety +1

      @@Dolphinraja2nd ഇതൊരു credit ആയി എടുക്കുന്നു😻

    • @aparna7764
      @aparna7764 Před 5 lety

      @@Dolphinraja2nd 😜😜😜

  • @fabi536
    @fabi536 Před 5 lety +66

    ആ കൃഷ്ണനെ ഒന്ന് കാണാൻ കാത്തിരിക്കാർന്നു 😍😍😍😍...elegent beauty👌👌👌👌

  • @vibingn1424
    @vibingn1424 Před 5 lety +1

    നാല്ല കണ്ണ്,,,, നല്ല ചിരി,,,, നടൻ വേഷം,,,,, നടൻ ശൈലി,,,,, മൊത്തത്തിൽ പൊളിച്ചു ,,,,,, ഞാൻ കൃഷ്ണ ആരാധികയാണ് ഇപ്പോൾ ഈ കൃഷ്ണൻ ആകും കണ്ണ് മുന്നിൽ തോന്നുക,,,,,,, ഒത്തിരി ഇഷ്ട്ടായി ചേച്ചി ❤️❤️❤️❤️❤️

  • @ksabdulla
    @ksabdulla Před 5 lety +128

    എത്ര ഉയർച്ചയിൽ എത്തിയാലും ഡ്രസ്സ്‌ കോഡ് മാറരുത് ഈ സ്വഭാവം എന്നും വേണം

    • @bibinvzm
      @bibinvzm Před 5 lety +1

      True

    • @user-dr3cr3tr3y
      @user-dr3cr3tr3y Před 5 lety

      @@bibinvzm സത്യം

    • @dshamsu
      @dshamsu Před 5 lety

      Chanakam naarunu 3rd reply

    • @musingsoflostsoul
      @musingsoflostsoul Před 4 lety +9

      Dressilano swabhavam irikane

    • @joelmartin5739
      @joelmartin5739 Před 4 lety +1

      @@NITHINNNEYYAN അറിയാൻ വയ്യാഞ്ഞിട്ട് ചോയ്ക്കുവാ....താൻ ഒന്നും സ്കൂളിൽ പോയോട്ടില്ലേ....കഷ്ടം...
      കൂടുതൽ ഒന്നും പറയനില്ല..മനുഷ്യനാവടോ എന്നിട്ട് ഹിന്ദുത്വം പറയാം....

  • @visakh6234
    @visakh6234 Před 5 lety +244

    കണ്ണനായി..അഭിനയിച്ചും അഭിനയശൈലി.കൊണ്ട് നമ്മുടെ മനം കവർന്ന വൈഷ്ണവ ...കണ്ണന്റെ ലീലകളികൾ എല്ലാം കാണിച്ച മുടക്കി ആ ചിരിയും നോട്ടവും ഭഗവാൻ തന്നെന്ന് തോന്നി പോകും കൃഷ്ണൻ അനുഗ്രഹിക്കട്ടെ

    • @subi1019
      @subi1019 Před 5 lety +6

      Aameen

    • @sreekuttan288
      @sreekuttan288 Před 5 lety +1

      @Visakh Vishnu ,Albin joshyde trollil pin cheytha comment ingade alle bhai 😄 njan kandupidichu😆

    • @visakh6234
      @visakh6234 Před 5 lety +1

      @@sreekuttan288 കൊച്ചുകള്ളി അതും കണ്ടു പിടിച്ചു കളഞ്ഞല്ലോ

    • @manojkumar-gf2mr
      @manojkumar-gf2mr Před 5 lety

      Enikku asooya thonunnu

  • @shanavas123salam4
    @shanavas123salam4 Před 5 lety +234

    ഇത് ഇപ്പഴത്തെ സിനിമാ നടിമാർ ആയിരുന്നു എങ്കിൽ കുറെ മുറി ഇംഗ്ലീഷ് പറഞ്ഞ് വെറുപ്പി ചേനെ നല്ല സംഭാഷണം നന്മയും അഭിവൃദിയും ഉണ്ടാകട്ടെ

    • @AtharvSIyer
      @AtharvSIyer Před 5 lety +6

      English paranjal entha kuzhapam

    • @shanavas123salam4
      @shanavas123salam4 Před 5 lety +2

      @@AtharvSIyer ഒരു കുഴപ്പവും ഇല്ല നല്ലതാപക്ഷേ ഇംഗ്ലീഷ് തിരിയാത്ത ഒരു പാട് പ്രേക്ഷകർ ഉണ്ട് അവരുടെ കാര്യമാണ് ഉദ്ധേശിച്ചത്

    • @fighter2964
      @fighter2964 Před 5 lety +3

      ഇനിയും ടൈം ഉണ്ടല്ലോ പറയാൻ 😜

    • @funwithcomputer5279
      @funwithcomputer5279 Před 5 lety +2

      @@shanavas123salam4 സമ്പൂർണ്ണ സാക്ഷരത

  • @ViVith007
    @ViVith007 Před 5 lety +20

    ഭഗവാനെ ഈ കുട്ടിയെ കാത്തോളണേ,😁😁😁എജ്ജാതി നിഷ്കളങ്കത

  • @user-dr3cr3tr3y
    @user-dr3cr3tr3y Před 5 lety +2

    *മലയാളിത്തം ഉള്ള ശാലീന പെൺകൊടി.. ഇൗ നിഷ്‌കളങ്കത നമ്മുടെ കുട്ടിക്കാലത്തെ ഓർമകളിലേക്ക് കൊണ്ട് പോയി*

  • @g.gvlogs8758
    @g.gvlogs8758 Před 5 lety +155

    ഈ മലയാളവും ഭാഷ ശൈലിയും കേൾക്കാൻ തന്നെ പ്രതേക സുഖം

  • @backbanchebijus8019
    @backbanchebijus8019 Před 5 lety +540

    വേഷം കണ്ണന്റെ ആണെങ്കിലും കാണാൻ രാധയെ പോലെ ഉണ്ട്...

    • @garuda8295
      @garuda8295 Před 5 lety +8

      ennalum Kannan aakumboza bhangi kooduthal alley

    • @HowTo-iq8gx
      @HowTo-iq8gx Před 5 lety +1

      @@garuda8295 athee

  • @shaajipaapan3292
    @shaajipaapan3292 Před 5 lety +215

    ഓമർ ലുലു തിരിച്ചു മറിച്ചു വന് ഡേറ്റ് ചോദിക്കും.. മുണ്ടൂർ കടവിൽ ഉത്സവം കൂടാനുണ്ടെന്ന് പറയണം!

  • @sarangisudarsan416
    @sarangisudarsan416 Před 5 lety +15

    Lokam motham ariyapedunna oru dancer aavan kazhiyatteee.....👍👍👍👏😇😇😊😊😊😇😊😊😘😘😘💞💝💗😍😍

  • @sivadasanmohan283
    @sivadasanmohan283 Před 5 lety +43

    Superb. താങ്കളുടെ സ്വപ്നം നിറവേറ്റാൻ കൃഷ്ണനോട് പ്രാർത്ഥിക്കാം 🥰🥰

  • @tejaskail1465
    @tejaskail1465 Před 5 lety +49

    ഒരു പാവം കുട്ടി..👌
    ഇനി ഇത്ര മുകളിൽ ആക്കി ആരും ഒറ്റ അടിക്കു താഴേക്കു ഇടരുത്...
    ഒരു അപേക്ഷയാണ്....🙏
    കുട്ടി ഒരു വലിയ ഡാൻസർ അവൻ ഞാൻ പ്രതികുന്നു....🙏
    ലോകം അറിയുന്ന ഒരു വലിയ ഡാൻസർ ആവട്ടെ...👌👌

  • @Kurukkan333
    @Kurukkan333 Před 5 lety +2

    ഇതുപോലെ കഴിവുള്ള ആളുകളെ ലോകം അറിയട്ടെ .. ടിക്ക് ടോക്കോളികളെ പൊക്കിപിടിച്ച് നടക്കുന്ന നേരത്തിന് ഇങ്ങനെയുള്ള ആൾക്കാരെയാണ് നമ്മൾക്ക് വേണ്ടത്😘 ഈ കുട്ടി കളങ്കമില്ലാതെ എന്ത് രസമായിട്ടാണ് സംസാരിക്കുന്നത്😍 വളരെ ഓപ്പൺ മൈന്റഡ് ആയിട്ട് ഫീൽ ചെയ്യുന്നു സംസാരിക്കുമ്പോൾ💙

  • @seenuAviator
    @seenuAviator Před 5 lety +25

    அழகு... ❤️❤️❤️❤️
    Tik Tok brought me here....
    Wish you all the best for your further.
    Always lord Krishna's blessings with you...

  • @amalsathyan9635
    @amalsathyan9635 Před 5 lety +59

    മോളെ.. മോള് സിനിമയിൽ അഭിനയിക്കണ്ടാട്ടോ... മോളെ ഇങ്ങനെ കാണാനാണ് ഇഷ്ടം.... ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ......

  • @KGF1652-i4l
    @KGF1652-i4l Před 5 lety +130

    അഛനമ്മമാരുടെ " മുജ്ജന്മസുകൃതം " ഒരു പാട് വർഷങ്ങൾക്ക് ശേഷം ഞാൻ മാത്രമാണോ ഒരു മലയാളി പെൻകുട്ടിയെ കണ്ടത് " keep it up " മോളൂ"

  • @sadique6736
    @sadique6736 Před 5 lety +5

    നിഷ്കളകമായ സംസാരം.... Very cute girl 😍

  • @bharathchandra287
    @bharathchandra287 Před 5 lety +8

    I don't even understand a word of Kerela but she is so cute... Love from Hyderabad

  • @vyshnavkp4447
    @vyshnavkp4447 Před 5 lety +55

    ഈ കൃഷ്ണന്‍ വേഷം മാറി വന്നതാണൊ ഈ ചേച്ചിയുടെ രൂപത്തിൽ എന്താ ഐശ്വര്യം ആ വീഡിയോ എത്ര കണ്ടിട്ടും മതി വരുന്നില്ല

  • @deepakk.v8821
    @deepakk.v8821 Před 5 lety +77

    കൃഷ്‌ണൻ. പോലും ..തോറ്റു പോകും...ഈ കൃഷ്ണന്റെ മുന്നിൽ..എന്തു..ലുക്കാ.... വൈഷ്ണവ്...ഇസ്തം..😍💚❤️💝

  • @shibuvidhya644
    @shibuvidhya644 Před 5 lety +2

    Supper എന്തു രസമുള്ള കണ്ണുകൾ തനി നാടൻ പെൺകുട്ടി ഇനിയും ഉയരങ്ങളിൽ എത്തട്ടെ കൃഷ്ണന്റെ അനുഗ്രഹം ഉണ്ടാകും

  • @karthikeyan6670
    @karthikeyan6670 Před 5 lety +3

    After saw her video, my mind indulges me to watch her Krishna video again and again because of her reactions.awesome video.

  • @user-qu8tg8xw1b
    @user-qu8tg8xw1b Před 5 lety +36

    നല്ല നിഷ്കളങ്കമായ സംസാരം സഹോദരി ...😍😍💞🙌🙌

  • @frjobv
    @frjobv Před 5 lety +346

    എന്റെ പൊന്നു കുട്ടീ,
    ഒള്ള കണ്ട ചാനലുകളിൽ കയറി നിരങ്ങി വെറുപ്പിക്കരുത് കേട്ടോ....
    അങ്ങനെ വെറുപ്പിച്ചാൽ ഈ മലയാളികൾ തന്നെ വലിച്ച് താഴെയിട്ട് ചവിട്ടും.
    ചാനലുകൾക്ക് അവരുടെ കാര്യം കാണാൻ വേണ്ടി മാത്രമാണ്...
    സ്വന്തം ജീവിതത്തിലും കാലസപര്യയിലും ശ്രദ്ധിച്ച് മുന്നോട്ട് പോവുക

  • @sreejeshkn6333
    @sreejeshkn6333 Před 3 lety +2

    Eniyum uyarangalil ethate. Sreekrishna bhagavan koodeyundavum

  • @shamnadtanur4608
    @shamnadtanur4608 Před 5 lety +4

    ഒരുപാട് ഇഷ്ട്ടപെട്ടു നല്ല കുട്ടി നല്ല സ്വഭാവം അഹങ്കാരമില്ല എന്നുംനല്ലത് വരട്ടെ നല്ല ഭാവി ഉണ്ടാവട്ടെ

  • @newjobmalayalam2400
    @newjobmalayalam2400 Před 5 lety +101

    ഐശ്യര്യം ഉള്ള മുഖം 😍😍
    നല്ല സംസാരം പാവം കുട്ടി 😍😍
    ഒരു അഹങ്കാരവും ഇല്ലാത്ത കുട്ടി 😍
    കലാതിലകവും ആഗ്രഹങ്ങളും എല്ലാം നടക്കട്ടെ 😍😍
    നല്ല മലയാളി പെൺകുട്ടി😍😍😍😍

  • @Village_Kazhchakal
    @Village_Kazhchakal Před 5 lety +172

    നിഷ്കളങ്കത കൊണ്ട് ട്രോളൻമാരെ തോൽപ്പിച്ചു

  • @praveenanp5097
    @praveenanp5097 Před 5 lety +2

    മോളൂട്ടിയുടെ ആഗ്രഹങ്ങൾ എല്ലാം സഫലമാകട്ടെ 😍😍😍😍😍ഒരുപാട് ഇഷ്ടായി തനി നാടൻ പെൺകുട്ടി 😘😘😘😘