Malayalam Super Hit Full Movie | Theerthayathra | Madhu & Sharada

Sdílet
Vložit
  • čas přidán 24. 05. 2015
  • Directed by A. Vincent,Produced by RS Prabhu,Music by A. T. Ummer,Starring Madhu,Sharada,Sukumari,Kaviyoor Ponnamma,Release dates 22 December 1972.
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Krátké a kreslené filmy

Komentáře • 125

  • @sindhubiju1436
    @sindhubiju1436 Před 3 lety +14

    പഴയ കാലത്തെ മനോഹര ചിത്രം 🌹

  • @user-mt7fk1ui6r
    @user-mt7fk1ui6r Před rokem +4

    പഴയകാലത്തിന്റെ സത്യസന്ധത ശരാഥമ്മേടെ ❤️ അഭിനയമികവ് great 👌🏻 06/08/2023👍🏻

  • @nelsongeorge8665
    @nelsongeorge8665 Před rokem +2

    വിൻസെന്റ് മാസ്റ്ററുടെ. ഓരോ സിനിമയും ഒന്നിനൊന്നു മിച്ചമാണ് ഒപ്പം ഭാസ്കമാഷ്ടറുടെ കവിതയും

  • @frdousi5791
    @frdousi5791 Před 4 lety +27

    ആ പഴയ സുവർണ കാലങ്ങൾ... അന്ന് കാലവും പ്രകൃതിയും എത്ര സുന്ദരമായിരുന്നു

  • @MuZicSLifE962
    @MuZicSLifE962 Před 5 lety +24

    പഴയകാലത്തെ മികച്ച അഭിനേതാവ് ശാരദാമ്മ 😍

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Před 10 měsíci +1

    ഒരു തെറിച്ച പെണ്ണും, തീരെ കല്പില്ലാത്ത പാവവും. പഴയ സിനിമകൾ സുന്ദരം 🙏👍❤👌🌹🌹

  • @anushnarajendran6930
    @anushnarajendran6930 Před měsícem +1

    09.06.2024. കവിയൂർ പൊന്നമ്മയും, ശാരദാമ്മയും വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. പക്ഷേ പാർവതിയുടെ റോൾ ചെയ്ത ഫടാഫട് ജയലക്ഷ്മിയുടെ അഭിനയം വളരെ നന്നായി. ഭാഷ അറിയാതെപോലും താന്തോന്നിയായ പാർവതിയുടെ റോൾ അവർ വളരെ മികവുറ്റതാക്കി.
    പല തമിഴ് സിനിമകൾ ചെയ്ത ജയലക്ഷ്മി, വളരെ ചെറിയ പ്രായത്തിൽ ആത്മഹത്യ ചെയ്യുകയാണുണ്ടായത്.

  • @josjoseph431
    @josjoseph431 Před rokem +4

    Actress Sharatha draping Thaar with onnara mundu is very beautiful

  • @surendranchakkambath3105
    @surendranchakkambath3105 Před 4 lety +7

    Very beautiful classic movie that malayalam films of seventies by the great director Vincent master

  • @gokzjj5947
    @gokzjj5947 Před 8 měsíci +2

    Super film kaviyoor ponnamma, saradha നല്ല അഭിനയം ❤❤❤❤🎉

  • @josephjohn31
    @josephjohn31 Před 3 lety +4

    Good story of managing the struggled life and risk along with good songs, acting, scenes and direction.

  • @tharumkonanum4951
    @tharumkonanum4951 Před 2 lety +4

    ശാരദ താർ ഉടുത്തിരിക്കുന്നത് കാണാൻ എന്ത് ഭംഗി ആണ്

    • @josjoseph9837
      @josjoseph9837 Před 8 měsíci

      I am also draping Thaar very tight between buttocks with onnara mundu

  • @surendranchakkambath3105
    @surendranchakkambath3105 Před 4 lety +15

    All the directors and actors must see this movie and they must study what is cinema

  • @nikunjvihari9770
    @nikunjvihari9770 Před 4 lety +7

    A very nice movie! As usual Sharada, and that mash too!

  • @swaminathan1372
    @swaminathan1372 Před 3 lety +13

    ചീത്തയാകാനുള്ള സ്ത്രീകൾ എവിടെ ചെന്നാലും ചീത്തയാകും.., ആവില്ല എന്നു തീരുമാനിച്ച സ്ത്രീകൾ ഏതു സാഹചര്യത്തിൽ ചെന്നാലും ചീത്തയാവുകയുമില്ല...!

    • @satheesanas6005
      @satheesanas6005 Před 3 lety +3

      വർഗ്ഗഭേദം ?

    • @AnjaliRenjith
      @AnjaliRenjith Před 3 lety +9

      Athinu sthreekale enthinu eduth parayunnu purushanmarum anganalle

    • @sahadpromaster8100
      @sahadpromaster8100 Před 3 lety

      @@satheesanas6005 Dr deAa by by he dep

    • @ayyappankuttykallellimolat6356
      @ayyappankuttykallellimolat6356 Před 11 měsíci +1

      1972 ഇൽ തന്നെ കണ്ട സിനിമ വളരെ വേദനിപ്പിച്ച പടം. ഇപ്പോഴും, കാണുന്നു.3.9.2023 .

  • @valsalasukumaran7403
    @valsalasukumaran7403 Před 3 lety +9

    ഓൾഡ് ഈസ്‌ ഗോൾഡ് വളരെ നല്ല ഒരു മൂവി വളരെ ഇഷ്ടം

  • @twokuttiyslovetwokuttiyslo6573

    Super film

  • @vampireforever6937
    @vampireforever6937 Před 2 lety +3

    Not only backward castes but forward castes like Nairs and Brahmins also suffered a lot during those time ...

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew Před 2 měsíci

    Madhu sir so nice performance good story

  • @mohananvasudevan4720
    @mohananvasudevan4720 Před 2 lety +2

    വളരെ നല്ല ഒരു ചിത്രം പക്ഷേ മനസ്സിനെ കരയിപ്പിക്കുന്ന ഒരു സ്വഭാവം കൂടുതലാണിത്

  • @jishnum.s9009
    @jishnum.s9009 Před 3 lety +8

    ഈ സിനിമയിലും അഭിജാത്യത്തിലും ശാരദയ്ക്ക് ശബ്ദം കൊടുക്കുന്നത് ലളിതചേച്ചിയാണ്. രണ്ട് പടത്തിലും നായകൻ മധുവും ഇറങ്ങിയ വർഷം 72 ഉം. രണ്ട് പടവും സൂപ്പർ

    • @rajimolpr2117
      @rajimolpr2117 Před 3 lety +3

      ഭദ്രദീപം എന്ന സിനിമയിലും ശാരദക് ശബ്ദം കൊടുത്തിരിക്കുന്നത് കെപിഎസ്സി ലളിത ആണ്..

    • @jishnusubran9038
      @jishnusubran9038 Před 2 lety

      👌

    • @underworld2770
      @underworld2770 Před rokem

      അതെന്താ ശാരദക്ക്ശബ്ദമില്ലേ

    • @jishnum.s9009
      @jishnum.s9009 Před rokem +3

      @@underworld2770 മലയാളം അറിയാത്ത ആൾക്ക് ശബ്ദം ഉണ്ടായിട്ട് കാര്യമില്ലല്ലോ

    • @tosureshkkr
      @tosureshkkr Před 8 měsíci +1

      ഇതിലും അഭിജാത്യത്തിലും... പല സിനിമ കളിലും നൂറു ശതമാനം അമ്മയായി തോന്നിപ്പിക്കുന്ന കവിയൂർ പൊന്നമ്മക്കും ശാരദക്കും ഒരേ പ്രായമാണ്..!!!! Born 1945....! ലോക മഹാത്‍ഭുതം!

  • @badugumariyamma4654
    @badugumariyamma4654 Před 5 lety +7

    Saradagari action super

  • @cyandetrlly5442
    @cyandetrlly5442 Před 4 lety +6

    തുടങ്ങിയതും യാത്രയിൽ👌 അവസാനിച്ചതും യാത്രയിൽ 🎃

  • @sunilkhalid
    @sunilkhalid Před rokem +4

    തീർത്ഥയാത്ര സിനിമയിൽ... മാരിവില്ല് പന്തലിട്ടേ ദൂര ചക്രവാളം... എന്ന ഗാനം മാത്രം കേട്ടിരുന്നുള്ളു.
    ഞാൻ ജനിക്കുന്നതിനു 10 വർഷo മുമ്പ് ഇറങ്ങിയ ഈ സിനിമ 2022 ൽ കണ്ടു.
    നിഷ്കളങ്കതയുടേ നല്ലൊരു സിനിമ

  • @tressajohn3269
    @tressajohn3269 Před 5 lety +6

    .mash super acting

  • @sathianesan
    @sathianesan Před 4 lety +5

    It's based on VT s Daivathinte maranam.srarting like a horror movie.Very good novel.വി.ടി നന്ദ കുമാറിൻ്റെ നോവൽ ദൈവത്തിൻ്റെ മരണം- പ്രസ്തുത നോവലിന് ചലച്ചിത്രാവിഷ്ക്കാരം.

  • @amalbabu9495
    @amalbabu9495 Před 2 lety +3

    sharadamma madhu sir super movie

  • @rajakumarante_priyasnehi
    @rajakumarante_priyasnehi Před 3 lety +3

    വല്ലാത്ത ജീവിതം ആണ്.. ഫീലിംഗ്

  • @viji0007
    @viji0007 Před 7 lety +4

    good..

  • @shamsuchelli5784
    @shamsuchelli5784 Před 4 lety +4

    Super

  • @vinayakumarmullankandy8536

    അന്വർത്ഥമായ പേര്. തീർഥയാത്ര. മുൻജൻമപാപം പോലെ ദുരന്തം വേട്ടയാടി. ഹാസ്യം പേരിനു പോലും ഇല്ല. ഒരു ക്ലാസ്സിക് സിനിമ.

  • @jishnum.s9009
    @jishnum.s9009 Před 3 lety +7

    ഡബ്ബിങിന്റെ ഇടയ്ക്ക് കെ പി എ സി ലളിത ചായ കുടിക്കാൻ പോയെന്ന് തോന്നുന്നു

  • @sudhi8588
    @sudhi8588 Před 4 lety +9

    നല്ല സിനിമ വേദനിപ്പിച്ചു കളഞ്ഞു

  • @nufailkm7641
    @nufailkm7641 Před 6 lety +4

    Good

  • @salshasalsha3415
    @salshasalsha3415 Před rokem +2

    23.12.2022. രാത്രി 1.15 കണ്ടു

  • @jishnusubran9038
    @jishnusubran9038 Před 2 lety +3

    ശാരദക്ക് KPAC ലളിതയുടെ ശബ്ദമാണല്ലോ

  • @shyamm29
    @shyamm29 Před 8 lety +8

    very good movie

  • @aiyappann3799
    @aiyappann3799 Před 4 lety +4

    Entha film super

  • @anzilmedia807
    @anzilmedia807 Před 10 měsíci +1

    Ponnama chechi sooper acting

  • @tosureshkkr
    @tosureshkkr Před 8 měsíci +3

    കവിയൂർ പൊന്നമ്മക്കും ശാരദക്കും ഒരേ പ്രായം ആണ്...! അവിശ്വസനീയം.... മധു സർ 12 വയസ്സ് മൂത്തതും...!

  • @arunkb7237
    @arunkb7237 Před 3 lety +1

    Good movie

  • @ajithkumarv2632
    @ajithkumarv2632 Před rokem +1

    Kaviyoor Ponnamma super acting

  • @YoyoGirlzzz
    @YoyoGirlzzz Před 4 lety +8

    Dear millennium cinimas. Plaese upload these movies.
    9/7/20
    oru may masa pulariyil,snehayamuna,
    harshabashpam, theekanal, manthri kochamma, oppol, gayathri, ilavankod desam, moodupadam, olangal, marikkunnilla njan, kathirmandapam, snehadeepame mizhi thurakkoo, kazhakam, sapamoksham, choola, neram pularumbol, thrishna, punnaram kuyil, kottum kuravayum, vetta, aval kathirunnu avanum, anthichuvappu, ayiram abilashangal, chayam, chuvanna sandhyakal, chuvanna chirakukal, thirakkil alpa samayam, arorumariyathe, oduvil kittiya vartha, athinumappuram, ayiram abilashangal, pennorumpettal, kallu karthyayani, asirvadam, aa nimisham, adyapadam, samasya, kattukurang, kattuthulasy, dhanya, kaththi(old), khadeeja, ummachu, ponthooval, lovly, radha enna penkutty, ithente neethi, revenge, itha oru thudakkam mathram, pidikittapulli, fifty fifty, sakhavu, caberet dancer, revenge, para, ajantha, kalarathri, urukku manushyan, onnu rand moonnu, nethavu, karinagam, railway cross, rasaleela, manaswini, kavalam chundan,manichepp thurannappol,uthrada rathri,palattu koman, randidangazhi, enipadikal, youvanam daham, sreemad bhagavath githa,abhayam, karuna, garjjanam, agni, pratheeksha,yudhaboomi, chandana chola, yudhakandam, mattoru karnan, sandyaragam, pushyaragam, sikharangal, adavukal 18, pattalam janaki, ith manushyano, midukki ponnamma,komaram, vadakakk oru hridayam,soothrakkari, ente gramam, anavaranam, ullasayathra. (100)omanakunju, amme anupame, azhi alayazhi, ini aval urangatte, brashtt, sathrathil oru rathri, hridayathil nee mathram, vadaka veed, anthi veyilile ponnu, danthagopuram, enne snehikkoo enne mathram, snehamoru pravaham,kudumbam oru swargam bharya oru devatha, sooryadaham, anubhavangale nanni, pathivratha, asokavanam, nalumanipookkal, nakshathrangale kaval, agraham,njan njan mathram, premasilpi, avalkk maranamilla,thanal, malsaram, veed oru swargam, agni nakshathram, saritha, akale akasam, swimming pool, sivathandavam, sarvekkallu, madavikuty, makkal, missi, romeo, aniyara, priya darsini, rand janmam, dalia pookal, agniyudam, sahasam,azhi, oru varsham oru masam, puzha, vadaka veetile adithi,jaithra yathra, chenda, ezh muthal onpath vare, arikkari ammu, vidyarthikale ithile ithile,arabikadal, oru yathrayude andyam.(150). etc

    • @vayalentertainment4207
      @vayalentertainment4207 Před 3 lety

      ഇതൊക്കെ search ചെയ്തു നോക്കിയോ? Already upload ആയി കാണും

    • @YoyoGirlzzz
      @YoyoGirlzzz Před 3 lety +1

      @@vayalentertainment4207 ohh ennum nokkarund.. phalam niraasa☹️

  • @josjoseph9837
    @josjoseph9837 Před 2 lety

    Very good movie

  • @sinimol223
    @sinimol223 Před 5 měsíci

    2/3/2024 ഇൽ കണ്ടു. നല്ല സിനിമ 😪

  • @tharumkonanum4951
    @tharumkonanum4951 Před 3 lety +5

    താർ ഉടുത്തിരിക്കുന്നത് നല്ല ഭംഗി ഉണ്ട് ഒന്നര താർ ഉള്ള സിനിമകൾ ഏതൊക്കെ ആണ് എന്ന് പറയുമോ

  • @beenababu7367
    @beenababu7367 Před 10 měsíci

    Nalla movie aanu.

  • @tyagarajakinkara
    @tyagarajakinkara Před 5 lety +6

    a movie ahead of its times

  • @geethakr2156
    @geethakr2156 Před 8 měsíci

    നല്ല സിനിമ 👍👍👍

  • @anzilmedia807
    @anzilmedia807 Před 3 lety +3

    നല്ല പടം,

  • @MrBensunny
    @MrBensunny Před 3 lety +14

    നമ്മുടെ സമൂഹം ദുരന്തം സമ്മാനിച്ച ഒരു കുടുംബത്തിന്റെ കഥ..

  • @rajanvarghese643
    @rajanvarghese643 Před 2 lety +1

    V.T NANDA KUMAARINTE ATHYUGRAN NOVELUM..A KADHA FILM AAKKIYATHU.PADAM POLINJU!

  • @nishadnish9038
    @nishadnish9038 Před 3 lety +3

    Nalla oru Thirakadha kolllaam
    Parvathikutty eppo evdayanu avo
    Ariyan tharavo😜

  • @miryashijo6436
    @miryashijo6436 Před rokem

    സൂപ്പർ മൂവി

  • @supmani9695
    @supmani9695 Před 2 lety

    old.is.gold.

  • @josjoseph8488
    @josjoseph8488 Před rokem +2

    Movie is Kerala Traditional. Actress Kaviyoor Ponnamma and Sharadha,
    Draping Thaar with onnara mundu.,is very sexy and beautiful. I am also
    draping Thaar and this way is very good for health

  • @varghesev7605
    @varghesev7605 Před rokem +1

    ശാരദയ്ക്കു T R ഓമനയാണ് ഡബ്ബ് ചെയ്തതെങ്കിൽ ഗംഭീരമായിരുന്നേനെ

    • @user-lx9ko6wi9n
      @user-lx9ko6wi9n Před 8 měsíci

      വളരെ ശരിയാണ്. Kpc വളിതയുടെ ചീഞ്ഞ സൗണ്ട് ഒട്ടും ചേരുന്നില്ല.😊

  • @angrymanwithsillymoustasche

    ഈ സിനിമയുടെ 50ആം വാർഷികത്തിൽ കാണുന്ന ഞാൻ

  • @saraswathyp1409
    @saraswathyp1409 Před 3 lety +1

    Orikalenkilum. Ee. Kalam. Thirichu. Varumpol??

  • @papanamcode
    @papanamcode Před 2 lety

    50 വർഷം ഹാ ഹാ....

  • @badugumariyamma4654
    @badugumariyamma4654 Před 5 lety +6

    Very good movie.super

  • @salshasalsha3415
    @salshasalsha3415 Před rokem

    22.12.1972 50 വർഷമായി

  • @unushashmi
    @unushashmi Před rokem

    ദൈവത്തിന്റെ മരണത്തിന്റെ ചലച്ചിത്രവിഷ്കാരം

  • @vishramam
    @vishramam Před 2 lety

    Bhasichettan malayalam cinemayile maha pokri

  • @rajanenachirayil1078
    @rajanenachirayil1078 Před 2 lety

    KannukaleEerananiyukkunnaFilm

  • @dgn7729
    @dgn7729 Před 3 lety +4

    What’s the name of the actress who plays parvati?

    • @antup.d3712
      @antup.d3712 Před 2 lety

      Supriya. Tamil actress.tamilil ivarude name fatapat jayalakshmi.she is dead 1983 .suicide

    • @ananthrajendar9601
      @ananthrajendar9601 Před rokem

      @@antup.d3712 1983 അല്ല. 1980 ആണ്. 1983 ൽ മരിച്ചത് ഈ നടിയെ പോലെ ഇരിക്കുന്ന പൂർണിമയാണ്. നടൻ K. ഭാഗ്യരാജിന്റെ ആദ്യ ഭാര്യ.

    • @salshasalsha3415
      @salshasalsha3415 Před rokem

      Fada fat jayalakshmi 1980ൽ തുങ്ങി മരിച്ചു ആന്ത്ര നടിയാണ്

  • @sundaramsundaram258
    @sundaramsundaram258 Před 2 lety

    1അം ക്ലാസിൽ പഠിക്കുമ്പോൾ ആറ്റിങ്ങൽ അവവനവഞ്ചേരി സ്കൂളിൽ വച്ച് കണ്ട സിനിമ.

  • @vpsasikumar1292
    @vpsasikumar1292 Před 4 lety +2

    Nalla thallayum, makkalum.

  • @a.kstudio1949
    @a.kstudio1949 Před 3 lety +2

    40:58 malayalam movie was way head than America 😂

  • @amannair2070
    @amannair2070 Před 4 lety +1

    BAHUBALI or This movie 🙄!?

  • @lekshmithankachy4139
    @lekshmithankachy4139 Před 2 lety +1

    Ivarokke entha mel mundu use cheyyathe ?

    • @sangeethsangeeth9920
      @sangeethsangeeth9920 Před 2 lety +1

      Athoke AA timil kuzhapamilla

    • @anushnarajendran6930
      @anushnarajendran6930 Před měsícem

      മോളെ, അന്നത്തെ കാലത്ത് മേൽമുണ്ട് ധരിക്കാതെയായിരുന്നു ഭൂരിഭാഗം സ്ത്രീകളും കഴിഞ്ഞിരുന്നത്. കാണുന്നവർക്ക് അതൊരു അഭംഗിയായി അന്ന് തോന്നിയിട്ടുമില്ല.
      ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ഹിന്ദുസ്ത്റീകളിൽ ഉയർന്ന ജാതിക്കാരൊഴികെ, മറ്റുള്ളവർ മേൽമുണ്ട് ധരിക്കാറില്ലായിരുന്നു.
      കാലം മാറുന്നതനുസരിച്ച് മനുഷ്യൻറെ വസ്ത്രധാരണരീതിയിലും, കാഴ്ചപ്പാടിലും മാറ്റമുണ്ടായി. 😊

  • @josephjohn31
    @josephjohn31 Před 3 lety +3

    42:19 the love of excitement and anxiety....

  • @vishramam
    @vishramam Před 2 lety

    1:34:00 oru sundarante entry

  • @dreamer-xs6on
    @dreamer-xs6on Před rokem

    കെ പി എസ് സി ലളിത dubbed for ശാരദ

  • @deveshkrishnan714
    @deveshkrishnan714 Před 3 lety +1

    Not up to the expectations
    In the end death of sarada must have avoided...

  • @praseethaanoopmenon542
    @praseethaanoopmenon542 Před rokem +1

    Don't to be repat phone technology cheating to all woman's

  • @vishramam
    @vishramam Před 2 lety

    Divasam ettana anu sampalam

  • @sheebavnair7015
    @sheebavnair7015 Před 10 měsíci

    ❤❤❤❤😂😂😂🎉🎉🎉🎉❤

  • @vishramam
    @vishramam Před 2 lety +1

    Entha jathi? 😀😀😀

  • @muhammednafihrisu6873
    @muhammednafihrisu6873 Před 2 lety

    Parvathye azhichu vidum ennittu thiranj nadakunnu 🙄

  • @rajugawuda2598
    @rajugawuda2598 Před 4 měsíci +1

    40:58 🤭 BJ

  • @dgn7729
    @dgn7729 Před 3 lety +5

    Entha jathi? 😂

  • @akvlogs3064
    @akvlogs3064 Před 3 lety +1

    Ayye

  • @VIJAY_ADARSH
    @VIJAY_ADARSH Před 3 lety +1

    Parvathy Kutty

  • @ThresyammaKA-hx9gm
    @ThresyammaKA-hx9gm Před měsícem

    Asuverna.kalmqrate