Holy MassI January 2| Saturday 5.30 I Malayalam Iപരിശുദ്ധ കുര്ബാനI Syro MalabarI
Vložit
- čas přidán 31. 12. 2020
- The church describes the Holy Mass as the source and summit of Christian life. It teaches that through consecration by an ordained priest the bread and wine become the sacrificial body , blood, soul, and divinity of Christ as the sacrifice on calvary made truly present once again on the altar.
പ്രാർത്ഥന നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും സ്മരിക്കുന്നതാണ് 🙏
Mob. 9495371494 #Comment_Your_Prayer_request Facebook ⛪️ ✔️ : www.facebook.com /KunnumpuramChurch Facebook ✔️ : / fr.bineeshaugustinepoo... 🌼 Playlist :: • Playlist 🌻 ⛪️ Location :: rb.gy/yr65z1 🔘 👉My Whatsapp ✔️ :: wa.me/ 919495371494 #വിശുദ്ധ_കുർബാന #പരിശുദ്ധ_കുർബാന #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #CZcamsLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #CherthalaForane #StJude #StThomas #StPius #StAntony #StJohn #StGeorge #StSebastian #OurLadyOfMercy #OurLady #KeralaCatholic #DivineRetreatCentre #Divinetv #shekinahtelevisionlive #stmarys #StJoseph #AveMaria
എന്റെ ഈശോയെ, എന്റെ കുടുംബത്തിന്റെ ആവശ്യങ്ങളുടെ മേൽ കരുണ ആയിരിക്കണേ 🙏🙏🙏
ദൈവമെ, എല്ലാ മനുഷ്യർക്കും വിശുദ്ധിയിൽ ജീവിക്കാനുള്ള കൃപ കൊടുക്കേണമെ.🙏🙏🙏🙏
ഞങ്ങളുടെ പപ്പാ ഞങ്ങളോടുള്ള ദേഷ്യം മാറാൻ ഫാദർ പ്രാർത്ഥിക്കണം
പലതരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരിലേക്ക് അവിടുത്തെ കൃപ ചൊരിയണമേ 🙏🙏🙏🙏
ലോകം മുഴുവൻ ഉള്ള എല്ലാ രോഗികൾക്കും വേണ്ടി നമുക്ക് ദൈവസന്നിധിയിൽ കരഞ്ഞു പ്രാർത്ഥിക്കാം 🙏🌹🎤🎶🎵✝️🕯️🔥............
.
ദൈവമേ ഈ പ്രഭാതത്തിൽ നിന്റെ സന്നിധിയിൽ ആയിരിക്കുന്ന എല്ലവരെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼
Amen 🙏 🙏 🙏
Father please pray for my family
Amen 🙏🙏🙏
അമ്മേ എന്നെസാകഷിയാക്കണെ എന്റെഫിൻസീകലുംകയ്യുംനേരെയാവണെ എന്റെ ഉള്ളം കാൽമൊതൽഉച്ചിവരെകാത്തൂകെള്ളണെ എന്റെ തലയിൽ ഭയങ്കര വേദനയാ
സദാ ഒരുക്കമുള്ളവരായിക്കാൻ ഞങ്ങളെ സഹായിക്കണമേ..🙏🙏
ഈശോയെ,
ഞങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും ശ്രദ്ധയോടുകൂടി ചെയ്യുന്നതിനുള്ള കൃപയ്ക്കായി അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
Tks Father🙏🏻🙏🏻🙏🏻.
രോഗികളെ സൗഖ്യപെടുത്താണമേ 🙏🙏
Karthavae pappayum mummyyum samadanathil jeevikan anugrahikanae...Amen
കർത്താവേ അനുഗ്രഹിക്കണമെ ആമേൽ🙏🏽🙏🏽🙏🏽🙏🏽
അച്ചാ കൊള്ളാം നല്ല കുർബ്ബാന .❤️
Jesus lam trust in you🙏💞
ഈശോയെ കാത്തുകൊള്ളണമേ amen......
Eshoye kadabadyathaudemel karunayayirikename
Jesus please help that 5 year old child.
🙏🙏
യാത്രയിലായിരിക്കുന്ന എല്ലാ വരെയും സമർപ്പിക്കുന്നു. അപത്തും അനർത്ഥവും കൂടാതെ ഭവനത്തിൽ എത്തുവാനായി പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏
Aa
Lo
🙏🙏🙏
Karthave karuna thoname......
ഇശോയേ ആ 5 വയസായ കുഞ്ഞിനേ തൊട്ട് സുഗപ്പെടുതതണേ..🙏🙏എല്ലാ മകള്ളെയും അനുഗ്രഹിക്കണ്ണമേ ഈശോയെ🙏💞
ഈശോയേ, ഞങ്ങളെ അനുഗ്രഹിക്കണമെ. ഞങ്ങളുടെ മക്കൾക്ക് നല്ല ജീവിതപങ്കാളികളെ നൽകണമേ. ഞങ്ങളുടെ സ്ഥലങ്ങൾ വില്ക്കാൻ സാധിക്കണേ. Pandemie ലോകത്തിൽ നിന്നും മാറ്റി തരണമേ. 🙏
എല്ലാ മരിച്ച വിശ്വാസികളുടെയും ആത്മാവിന് നിത്യശാന്തി നൽകണമേ🙏🙏
ഈശോയേ അനുഗ്രഹിക്കണമേ. സന്തോഷവും സമാധാനവും തന്ന് അനുഗ്രഹിക്കണമേ.
എന്റെ ഈശോയെ നന്ദി സ്തുതി സ്തോത്രം ആരാധന മഹത്വം ആമേൻ 🙏❤️🙏
ഈശോയെ നന്ദി സ്തുതി സ്തോത്രം ആരാധന മഹത്വം ആമേൻ 🙏❤️🙏
ഈശോയെ നന്ദി സ്തുതി സ്തോത്രം ആരാധന മഹത്വം ആമ്മേൻ 🙏🙏🙏
Ente karthave ente Dheivame....
Love you Jesus ❤️❤️❤️
,
Praise the Lord🙏🙏🙏
അച്ഛാ കുർബാനയിൽ ഞങ്ങളുടെ കുടുംബത്തെയും ഓർക്കേണമേ.
Praise the Lord 🙏
I love Jesus
Father please pray for me and for my studies 🙏🏻
I'm going to write my SSLC exam....
പത്താം ക്ലാസ്സ് റിസൾട്ട് വരുമ്പോൾ ഉന്നത വിജയം കരസ്ഥമാക്കി,നല്ല സ്കൂളിൽ അഡ്മിഷൻ ലഭിക്കുവാനുള്ള കൃപാവരത്തിനായി ഈശോയോട് അപേക്ഷിക്കുന്നു 🙏
Joli ellathamakale samarpikunnu karthave anugrahikane Amen
Ente special intentions sadhichutharane Eeshoye..
സച്ചുവിനെയും പ്ലസ് വൺ ന് അഡ്മിഷൻ വേണ്ടി നോക്കുന്ന എല്ലാവരേയും ഏറ്റവും അടുത്ത സ്കൂളിൽ തന്നെ അഡ്മിഷൻ കൊടുത്ത് അനുഗ്രഹിക്കണമേ.plus one എക്സാമിനായി ഒരുങ്ങുന്ന പോന്നുവിനെയും എല്ലാ മക്കളെയും നല്ല വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏
Thank you jesus for this day.
amen
Amen
Thanks to be God.Thank you Jesus Amen 🙏🏻🌸🌸🌸🌸🌸🌸🌸🙏🏻
Karthave roghikalaya ella makkaleyum ninte thirurektam thalikane amen
Lord Jesus Christ have mercy on your family we trust in you we praise you worship you Adore you and love please be with us and guide our journey Amen
Amen
Father pleses pray for me. Im now 10th. Study's are difficult. Pleses pray ❤️👐
Lord Jesus Christ have mercy on my family please protect everyone please fill with your precious holy spirit Amen
എന്റെ ഈശോയെ ആരോ ശ്യം തന്ന് കടം വീട്ടി നാട്ടിലേക്ക് പെട്ടെന്ന് േപാക്കാൻ പറ്റണം
Devame njangalde hithamalla avduthe hitham elavarilum niravettaname.🙏🙏🙏🙏
Lord Jesus Christ son of God have mercy on my family to fill with holy spirit and get God loving son in law and daughter in law
My sincere thanks for curing my covid19 disease.Let God be glorified.
Eesoye ninte pata kanichutarename amen
Father pls pray for my sister to get good marks in +1 exam
Thank you my Lord Jesus, giving an another beautiful day for my life. Please bless my entire day and take me on your ways. I'm thankful for you because of you'v to respond positively our intentions. Please follow the trend later too. You know my Almighty you're the only and last resort of me. I loving you my God❤️
Lord Jesus Christ have mercy on us we trust in you we praise you worship you Adore you and love you please fill with your precious holy spirit Amen
Thank you Father God Bless you
Nothing is impossible to God. Luka 18:27.🙏🙏❤❤🙏🙏Thanks God.
Lord.. Bless my Grandfather's Soul.🙏. His 4th year of Demise💔
Eesoye ente bhavanam tarumo veedillata ellavarkkum nalki anugrahikename kunjine cricketil selection nalkename avante joliyilavan joliyil santoshatode cheyyanulla choryename parisudhatmavine ayakename kudumbatile paisachikababndanagale mattename papangal porukkename lokam muzhuvanumulla ellavardeyu namatil nannii🌹🌹🌹🌹🌹 anugrahikename🙏🌹🙏🙏🌹🙏🙏
Eeshoye 🙏🙏🙏🙏🙏🙏🙏🙏
Eesoye otiri nanni arumille eppozhim nanni
Father please pray for my new job and future
Thank you God for all your blessings..Help me and be with me in my future journey..I trust you and love you.I hope i can help and support my family...bless me and everyone Almighty God...oh God protect everyone from this pandemic...
Eshuvee nanni eshuvee sthuthi
Lord have mercy on us
Amen
Thank you Jesus
Praise the lord
Father Happy new year
Father please pray for me and all students attempting this year 10th board exams and May God bless all. Blessed with Wisdom of God and Holy Spirit.
Thank you Jesus 🙏..pls protect us ...🙏
അമെൻ
Prayer request for all students preparing for exams...Amen
എന്റെ കുഞ്ഞിന്റെ urine infection മറ്റു പ്രശ്നങ്ങൾ മാറ്റിത്തരാണമേ കർത്താവേ 🙏🏻
Thank you for everything please take care of our Sabha
Ente karthave ente Deivame
Njangalkku swantgamayi our veedinuvendi prarthikkunnu
Praise the Lord.
ഞങ്ങൾക്ക് ഒരു ഭവനം തന്ന അനുഗ്രെഹിച്ച ദൈവമേ ഞങ്ങൾ അങ്ങേയ്ക്കു നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു. നസ്രത്തിലെ തിരുകുടുംബം പോലെ ആക്കി മറ്റേണമേ ആമേൻ
Yeasoye yella makkaleyium anugrhykkenname.
Praise the Lord 💐
എന്റെ അച്ഛന്റെ ലിഫോമ കാൻസർ രോഗം മാറ്റി തരണേ..ഞങ്ങളെ രക്ഷിക്കണേ
🙏🙏
Plz prayers for my exam father 🙏🙏🙏
Father Wish you a very happy and blessed New
jesus I place before you all my family members. bless us all with your abundant blessings
CHN exam ezhuthan pokuna njghale samarpikunu 🙏🏼 nallarithiyil exam ezhuthan pattane 🙏🏼 padichath ormayil indavane Eshoyeeee 🙏🏼 nadha njghale samarpikunu 🙏🏼
എൻ്റെ അമ്മയുടെ സ്ഥലം വിലക്കാൻ പറ്റു ന്നില്ല വില്പന വില തരാൻ മടിയാണ് അവർക്ക് വില്പന നദക്കുന്നതിനും പള്ളിയിൽ പോകാൻ പറ്റുന്ന വിധം ഒരു വീട് വങുന്നതിനും പ്രാർത്ഥിക്കണമേ
Evideya place
@@soumyathomas6077 Idukki നെടുംകണ്ടം, കരടിവളവ്
ഇന്ന് യാത്ര ചെയ്യുന്ന എല്ലാ വരേയും സമർപ്പിക്കുന്നു.
My God bless our today's journey 🙏💕🙏
Father please for my father and my family 🙏
Thank u jesus for everything
👌🏻കുർബാന പിസ് ലീവ് കുർബാന
മക്കൾ എക്സാം എഴുതാൻ പോവുന്നു അവർക്ക് വേണ്ടി പ്രാർത്ഥിക്കണമേ
Pray for bavanam nallarithiyil panithiran anuvsthikansma amen amen
Pray for tenth studies
Father pls pray for my whole family ....
എന്റെ ഈശോയെ
Amen
Thank you Jesus
ആമ്മേൻ 🥰🥰🙏🏻🙏🏻🙏🏻
Pray for Ashwin and friends to getting railway job as early as possible .Last 9 years they are writing exams for a job.This their last chance because age over.pray for Alwin to getting PR and good job as early as possible and getting part time job and help him to pay loans
Plz pray for my oet preparation as well as my financial problems🙏
Jesus I trust in you🙏🏻
God bless you Father thanks pls pray fr my intention God bless you Father thanks 🙏🙏🙏🙏
Thank you god to get 10't reslt