🛺EP-38 ഓട്ടോറിക്ഷയിൽ ഞങ്ങൾ വാരണാസി എത്തി|autolife|varanasi malayalam|autovlog

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 191

  • @maneeshkp1
    @maneeshkp1 Před 2 měsíci +20

    ഈ channel ലൂടെ നാം കാണുന്നത് പച്ചയായ ജീവിതം..അവിടെ പോയില്ലെങ്കിലും പോയ feel കിട്ടി bro😊❤❤❤❤❤

  • @jollyshaji7534
    @jollyshaji7534 Před 2 měsíci +12

    നിങ്ങടെ വീഡിയോ കാണാൻ എന്നും വെയ്റ്റിംഗ് ആണ്.. ✌️✌️

  • @mohdshabeer5507
    @mohdshabeer5507 Před 2 měsíci +17

    ചെങ്ങായിമാരെ. .. ഡൽഹി പഞ്ചാബ് ഒക്കെ കറങ്ങി വരൂ. .. കഴിയുമെങ്കിൽ കശ്മീർ വരെ പോവൂ. .. Full support

  • @the_beast849
    @the_beast849 Před 2 měsíci +7

    bed idunnath okke kanikk bro.. pettenn kanich poyal mathi,,, athum cooking okke kanan talparyam ind.. kandal bore adikkum enn karuthi chaiyathe irikkallee.. athokke kananum orupaad perk talparyam nd.. angane ullavar like adikku guys

  • @jayangangothry4406
    @jayangangothry4406 Před 2 měsíci +2

    നിങ്ങളുടെ യാത്ര പുതിയ ഒരു വഴിത്തിരിവിലേക്ക് എത്തിയിരിക്കുന്നു... വളരേ സന്തോഷം...
    മാറുന്ന ഭാരതത്തിനൊപ്പം നിങ്ങളും മാറും കൂടെ ഞങ്ങളും...
    ഈ യാത്ര അയോദ്ധ്യയിൽ എത്തുന്നതിനായി കാത്തിരിക്കുന്നു....
    നന്നായി വരട്ടെ...
    ആശംസകൾ...❤❤

    • @hashimjaveedk54
      @hashimjaveedk54 Před 2 měsíci

      Avde melkoora leak aanathre poyaal mazha kondaal pani vannaalo

  • @hamzakutteeri4775
    @hamzakutteeri4775 Před 2 měsíci +29

    ഇനി 5000 ക്കാരന് ഇനി മറുപടി പറയരുത്, ഞങ്ങൾ നോക്കിക്കോളാം, നിങ്ങൾ അടിച്ചുപൊളിച്ചു മുന്നോട്ടു പോവുക

  • @Jimshi-qz3ef
    @Jimshi-qz3ef Před 2 měsíci +7

    ആഹ ഹ അത് കേൾക്കുമ്പോ കിട്ടുന്ന ഒരു സുഖം മച്ചാനെ

  • @eatwithstepho6537
    @eatwithstepho6537 Před 2 měsíci +1

    For some reason...Ur travel vlogs feels genuine...keep posting daily videos...u will achieve Ur target...we all are here for your support...

  • @sandeep87pm
    @sandeep87pm Před 2 měsíci +7

    പൊളിക്ക് മക്കളെ... നുമ്മ കൂടെ ഉണ്ട്.... 💕💕

  • @josephdhas1883
    @josephdhas1883 Před 2 měsíci +3

    kukku aanu bai ningade bhagyam..ingane koode nikkan oru changayi👌👌

  • @shajahanch3412
    @shajahanch3412 Před 2 měsíci +1

    Oru yaathra aakumpol ellaa vida anubavanghalum undaakum. Athu positive aayi kandu munott pokukuka. Kukku vishnuvinte kattakk ninu samsaarikkaan sramikkuka.. Ninghalude chanal ushaaraakum. Inshaa allaah...

  • @shibinprabakar614
    @shibinprabakar614 Před 2 měsíci

    നിങ്ങളുടെ വീഡിയോസ് കാണാൻ വേറെ തന്നെ ഒരു ഭംഗിയാണ് 👌👌👌

  • @JaseerTrvlday1078
    @JaseerTrvlday1078 Před 2 měsíci +2

    💝ഹായ് ചങ്ക്‌സ് 👍🏻
    🥰ഒത്തിരി ഇഷ്ട്ടം ❤

  • @0973vibereal
    @0973vibereal Před 2 měsíci +13

    ഇവരെ എൻറെ കയ്യിൽ നിന്ന് ഒരു കോടി രൂപ വാങ്ങി മുങ്ങിയതാണ് ഇവർ നാട്ടിലെത്തിയാൽ എനിക്ക് തിരിച്ചു തരും എന്ന് പറഞ്ഞിട്ടുണ്ട് അതുകൊണ്ട് ഞാൻ ക്ഷമിച്ചിരിക്കുന്നു

  • @neerajk8218
    @neerajk8218 Před 2 měsíci +2

    യാത്ര മുന്നോട്ട് പോകട്ടെ❤

  • @Ambilivasu
    @Ambilivasu Před 2 měsíci +2

    ഞങ്ങളുടെ ഫുൾ സപ്പോർട് 😊😊

  • @Bigbull-e5d
    @Bigbull-e5d Před 2 měsíci +8

    Support for Pathanamthitta

  • @sreepriya2009
    @sreepriya2009 Před 2 měsíci +1

    ALL THE BEST FRIENDS

  • @_moto_vibe6101
    @_moto_vibe6101 Před 2 měsíci +1

    Attingal kaaaran🙋🏻‍♂️🔥🔥🔥🔥🔥

  • @Chithrasalabham
    @Chithrasalabham Před 2 měsíci +6

    കുക്കു ചുള്ളൻ ആകുന്നുണ്ട്❤❤

  • @Akkasuttu
    @Akkasuttu Před 2 měsíci +56

    ഗുയ്സ്‌ 5000 കടം കൊടുത്തിട്ട് ലവന്മാർ തിരിച്ചു തന്നില്ല ഗുയ്സ്‌ എന്ന കമെന്റ് വന്നോ മക്കളെ 😂

    • @songsofsongs4642
      @songsofsongs4642 Před 2 měsíci +4

      അവൻ ഓടി

    • @arszz7080
      @arszz7080 Před 2 měsíci +5

      ഇന്നലെ ഇട്ട കമന്റ് ഡിലീറ്റ് ചെയ്‌ത് ഓടിയവൻ 😂

    • @pilarakuth
      @pilarakuth Před 2 měsíci +4

      5000 കിട്ടാനുള്ളവരൊക്കെ വരിക്ക് വരീം

    • @9746682210
      @9746682210 Před 2 měsíci

      ഞാനും ആകമെൻറ് നോക്കി ഇരിക്കാണ് ...കാണാനില്ല❤❤❤

    • @myheartrose2477
      @myheartrose2477 Před 2 měsíci +4

      Avan state vittu yenn ketu😂😂

  • @vinodchandranchandran2669
    @vinodchandranchandran2669 Před 2 měsíci +1

    Good night makkale.. adipoli video ❤❤❤❤❤❤❤❤

  • @gopanvj6315
    @gopanvj6315 Před 2 měsíci +1

    Simple explanation .Best wishes👍

  • @syamjith_karuvarakundu_Vlogs
    @syamjith_karuvarakundu_Vlogs Před měsícem +1

    Video super ❤❤

  • @ShameerThekkan-tm1eq
    @ShameerThekkan-tm1eq Před 2 měsíci +1

  • @Jishad.MJishad
    @Jishad.MJishad Před 2 měsíci +1

    Innathe video ❤ Mia mia😂😊

  • @noobyt100k_
    @noobyt100k_ Před 2 měsíci +1

    Hi brother❤❤❤

  • @user-xh8vt3kg1u
    @user-xh8vt3kg1u Před 2 měsíci +5

    ആരെ എന്തു പറഞ്ഞാലും യാത്ര മുന്നോട്ടു പോക്റ്റ

  • @user-rr2bb5ey7v
    @user-rr2bb5ey7v Před 2 měsíci +1

    കുക്കു ഹായ് 👌👌👌❤️❤️

  • @regeemathew2336
    @regeemathew2336 Před 2 měsíci

    നല്ല കാര്യം ബാലാ നല്ല കാര്യം.....

  • @talkidea
    @talkidea Před 2 měsíci +1

    എല്ലാ ആശംസകൾ

  • @skak81
    @skak81 Před 2 měsíci +2

    super

  • @vijaykrishna7586
    @vijaykrishna7586 Před 2 měsíci +1

    Congrats 👏

  • @aljo__4
    @aljo__4 Před 2 měsíci +3

    🎉

  • @dzsolid1850
    @dzsolid1850 Před 2 měsíci +1

    Inn video elle❤

  • @JamsheerAli-wm4qx
    @JamsheerAli-wm4qx Před 2 měsíci +3

    ഹായ് ഹായ് ഗയ്‌സ് ഞങ്ങളുടെ തീർത്ഥാടന യാത്ര അവസാനഘട്ടത്തിലേക്ക്. കുക്കുവിന് വയറിളക്കം പിടിച്ച കാരണം രണ്ടുദിവസത്തെ ബാത്റൂം വിശ്രമത്തിന് വേണ്ടി ഞങ്ങൾ ലക്ഷങ്ങൾ മുടക്കി റൂം എടുത്തു.
    എന്നൊക്കെ നിങ്ങൾ പറയും എന്ന് ഞാൻ കരുതി
    .

  • @Rajesh-jb5ir
    @Rajesh-jb5ir Před 2 měsíci +2

    Thiruvananthapuram nadumangad aruvikkara

    • @chaathan46
      @chaathan46 Před 2 měsíci +1

      Nedumangadu tholikodu vithura

  • @user-ov6bl7lu7j
    @user-ov6bl7lu7j Před 2 měsíci +2

    Hai chankz ❤❤❤❤

  • @AJJukhan-123
    @AJJukhan-123 Před 2 měsíci +1

    Usharakk bro❤

  • @user-zu1xy5sh3g
    @user-zu1xy5sh3g Před 2 měsíci +1

    Good night guys from pune 😮😮😮

  • @qqq3898
    @qqq3898 Před 2 měsíci

    Ningal poliyaan 🔥🔥🔥

  • @abhiii1396
    @abhiii1396 Před 2 měsíci +9

    ഒരു 5000തിന്റെ കുറവ് ഉണ്ടല്ലോ 😅😅😅

  • @navasnavas1879
    @navasnavas1879 Před 2 měsíci +1

    Ningale 2 Alum powliyane

  • @happycorner6669
    @happycorner6669 Před 2 měsíci

    Videos ലെങ്ത് കൂട്ടണം ബ്രോ 😊

  • @sunilkumarsunil7761
    @sunilkumarsunil7761 Před 2 měsíci +1

    Super seen gaise

  • @user-of7ut3xr4m
    @user-of7ut3xr4m Před 2 měsíci

    അടിപൊളി സൂപ്പർ

  • @pushpasasi-oj9ew
    @pushpasasi-oj9ew Před 2 měsíci +1

    Why y didn’t show the full ganga aradi so beautiful I want to see again so beautiful as y told we can’t explain that we have to see if god allows I will visit varanasi again when I back to India

  • @geethadharmajan5222
    @geethadharmajan5222 Před 2 měsíci

    Keep going

  • @alexanderppm5077
    @alexanderppm5077 Před 2 měsíci +2

    ❤❤❤❤❤👍

  • @shahidkalluvalappil6864
    @shahidkalluvalappil6864 Před 2 měsíci

    Kukku fan 👍

  • @SureshKumar-ho4uk
    @SureshKumar-ho4uk Před 2 měsíci +1

    good

  • @sharpshooter390
    @sharpshooter390 Před 2 měsíci +14

    എന്റെ പൊന്നു മച്ചാന്മാരെ അടുത്ത ട്രിപ്പ് പോകുമ്പോൾ ഒന്നെങ്കിൽ പുതിയ ഓട്ടോ മേടിക്കുക അല്ലെങ്കിൽ അധികം ഓടാത്ത വണ്ടി സെക്കൻഡ് ആൻഡ് എടുക്കുക 🤗 നിങ്ങളുടെ പൈസ മൊത്തം പഴയ വണ്ടി ആയതുകൊണ്ട് കാശ് കുറേ പോകും🥹

    • @Flowrest71
      @Flowrest71  Před 2 měsíci +1

      ശരിയാണ് നോക്കണം👍👍❤️

  • @venugopalvenu8211
    @venugopalvenu8211 Před 2 měsíci

    Best wishes❤

  • @kinkaar
    @kinkaar Před 2 měsíci +2

    🥰🥰

  • @maneshmohanan8293
    @maneshmohanan8293 Před 2 měsíci

    Yes vannu kandu keezadagi love you 😘

  • @VETTA-Wibe
    @VETTA-Wibe Před 2 měsíci

    ആഫ്രിക്ക കാണുന്ന ഒരു ഫീൽ വാരണാസി സിറ്റി

  • @user-yc1hr2kx3m
    @user-yc1hr2kx3m Před 2 měsíci +2

    ❤❤❤❤❤❤❤

  • @shivashivashivashiva7067
    @shivashivashivashiva7067 Před 2 měsíci +3

    ഓട്ടോ സ്റ്റോറി എന്ന ഒരു ചാനലിൽ ഈ സ്ഥലങ്ങളെല്ലാം കാണിച്ചിരുന്നു!

    • @shivashivashivashiva7067
      @shivashivashivashiva7067 Před 2 měsíci

      അവർ മൂന്നുപേർ ഒരു പെട്രോൾ ഓട്ടോ വണ്ടിയിലാണ് ഇന്ത്യ ചുറ്റിയത്!

  • @Abhi-u3v
    @Abhi-u3v Před 2 měsíci +2

    Hi bro

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 Před 2 měsíci +1

    💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛

  • @mathews7857
    @mathews7857 Před 2 měsíci +1

    🎉hi good 👍

  • @shivashivashivashiva7067
    @shivashivashivashiva7067 Před 2 měsíci +2

    👍

  • @sudheeshprakunnu5230
    @sudheeshprakunnu5230 Před 2 měsíci +2

    👌👌👌

  • @sureshk.n8569
    @sureshk.n8569 Před 2 měsíci +1

    Nice❤❤❤

  • @arunediyatt2236
    @arunediyatt2236 Před 2 měsíci

    Ganga aarathey must watch that's good

  • @vasanmappala3517
    @vasanmappala3517 Před 2 měsíci +1

    ഹായ് ഹായ്😂

  • @AneesAnees-yh1wy
    @AneesAnees-yh1wy Před 2 měsíci

    Bro ഞാൻ ഇപ്പൊ (11.14 pm)sub... ചെയ്തു..❤❤

  • @arunediyatt2236
    @arunediyatt2236 Před 2 měsíci

    Ippo vellam kuravaa guys
    Njan poyathaaa supera neet and clean spot

  • @asokantk9867
    @asokantk9867 Před 2 měsíci +6

    ഹോട്ടൽ ഫുഡും... ഇത് പോലെ ഹോട്ടൽ റും... ഇതൊക്കെ എല്ലാം അനാവശ്യ ചിലവാണ്...... ഒരു കാരണവശാലും ഇങ്ങനെ ഉള്ള ചിലവുകൾ വരുത്താതെ മുന്നോട്ട് പോകാൻ നോക്കുക 👏🏻👏🏻👏🏻

    • @user-gs2kf3pn2f
      @user-gs2kf3pn2f Před 2 měsíci

      Vandy nalla pulikuttan vandya bajaj kutty decel

  • @captainnikhil1055
    @captainnikhil1055 Před 2 měsíci

    Falimy സിനിമ ഷൂട്ട് ചെയ്ത സ്ഥലമല്ലേ ഇത് 🥰🥰

  • @sureshnair2393
    @sureshnair2393 Před 2 měsíci

    Nice video again Thanks ❤❤❤

  • @sarang_Saru11
    @sarang_Saru11 Před 2 měsíci +27

    5000 കടം കൊടുത്തവൻ എത്തിയോ? ഗയ്സ്😂😂😂😂

    • @Vipk6226
      @Vipk6226 Před 2 měsíci +3

      😂😂😂😂 vanilla....

  • @regeemathew2336
    @regeemathew2336 Před 2 měsíci

    പണം പോയി പവർ വരട്ടെ...

  • @HareeshUp
    @HareeshUp Před 2 měsíci

    Ella India kkarum Varanasi onnu poyirikkanam🇮🇳

  • @user-yb5ux1rr7p
    @user-yb5ux1rr7p Před 2 měsíci +2

    Hi

  • @teenalinjo3620
    @teenalinjo3620 Před 2 měsíci

    Cgts Bros 🌹🙏

  • @rimshadrinu-qz9vg
    @rimshadrinu-qz9vg Před měsícem +1

    Enik pattunna subscribe settakam bro❤

  • @umesht376
    @umesht376 Před 2 měsíci

    മച്ചാന്മാരെ ❤❤❤❤

  • @BadBoy-vr9pb
    @BadBoy-vr9pb Před 2 měsíci

    അടുത്ത പ്രാവശ്യം വാൻ ആക്കൂ പൊളിക്കും

  • @kabeer-freeman
    @kabeer-freeman Před 2 měsíci

    kukku hero❤

  • @jsee491
    @jsee491 Před 2 měsíci +9

    കാശു കൊടുക്കാൻ ഉള്ളവൻ എന്തിയെ 🤔 കണ്ടില്ലലോ 5000 വേണ്ടേ അവനു

  • @Varun-ik8ll
    @Varun-ik8ll Před 2 měsíci

    Broo kukku nu boatil keranam ennund 50 rs alle ullu keri oru round adikk

  • @gopalkrishna2440
    @gopalkrishna2440 Před 2 měsíci

    അപ്പൊ അടുത്ത വിഡിയോയിലെങ്കിലും നെഗറ്റീവ് പറയാതിരിക്കുക please

  • @sankar3275
    @sankar3275 Před 2 měsíci

    SUPER

  • @mubashirm1040
    @mubashirm1040 Před 2 měsíci +1

    1st comment

  • @abaran9616
    @abaran9616 Před 2 měsíci +1

    🎉❤

  • @user-pn9kx9tu7b
    @user-pn9kx9tu7b Před 2 měsíci +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MuthuMuthu-op1br
    @MuthuMuthu-op1br Před 2 měsíci +1

    നിങ്ങൾ ഹെഡ്‌ലെൻ എഴുതുബോൾ നല്ല ഒരു തല കേട്ട് എഴുതാൻ ശ്രമിക്കുക അപ്പൊ ഒന്നുകൂടി ഉസാരവും

  • @arszz7080
    @arszz7080 Před 2 měsíci +1

    കുക്കുവിന് ഒരു മാല വാങ്ങിക്കൊടുതൂടർന്നോ ബ്രൊ 😁പാവം കുക്കു ആഗ്രഹമുണ്ട് 😁

    • @Flowrest71
      @Flowrest71  Před 2 měsíci

      അവന്റെ അതിനേക്കാൾ വലിയ ആഗ്രഹം അല്ലേ ഞാൻ സാധിച്ചു കൊടുത്തത് 👍

  • @YoosafP-kk7li
    @YoosafP-kk7li Před 2 měsíci +2

    Kuku chullan akunundallu

  • @shezaishan1015
    @shezaishan1015 Před 2 měsíci +1

    Hi Vishnu kukku

  • @PriyankaShibil
    @PriyankaShibil Před 2 měsíci

    കുക്കുവിനെ ഡ്രൈവിംഗ് പഠിപ്പിക്കാൻ നോക്കു. ഒരാൾ ഡ്രൈവ് ചെയ്യുമ്പോൾ ഒരാൾക്ക് റസ്റ്റ്‌ ചെയ്യാൻ പറ്റും രണ്ടു പേർക്കും ഡ്രൈവിംഗ് അറിയാമെങ്കിൽ

  • @HsisbsskJ
    @HsisbsskJ Před 2 měsíci

    Kukku fans
    @ksa

  • @Pramodpanekattu
    @Pramodpanekattu Před 2 měsíci +3

    5000 ത്തിൻറെ ആളിനെ ഞങ്ങൾ കൈകാര്യം ചെയ്തോളാം സഹോദരന്മാരെ നിങ്ങൾ മുന്നോട്ടുപോകുക 5000 ഇനി പ്രശ്നമാകില്ല

  • @azazel5626
    @azazel5626 Před 2 měsíci

    inn foodinte onnum kanichilalo bro,maranneyarikm

  • @shinoycshinoy4604
    @shinoycshinoy4604 Před 2 měsíci

    🔥🔥

  • @surjithp9425
    @surjithp9425 Před 2 měsíci

    ഹായ് ഹായ്

  • @Fernounited772
    @Fernounited772 Před měsícem +2

    സ്ഥലം എവിടെയാ ❤

  • @devasiamangalath4961
    @devasiamangalath4961 Před 2 měsíci

    Hai 👍❤️❣️🥰

  • @asifalikotta
    @asifalikotta Před 2 měsíci

    🎉🎉🎉